ഇങ്ങനെ പറഞ്ഞു കൊണ്ട് ഉണ്ടാക്കുന്നത് വളരെ നന്നായി. എനിക്ക് അറിയില്ലാത്തത് പഠിക്കാമല്ലോ. എല്ലാം ഇതുപോലെ തന്നെ ചെയ്യണേ. ഒത്തിരി ഉപകാരമുള്ള വീഡിയോകൾ ആണ്. പ്ലാസ്റ്റിക് bowl order കൊടുത്തു. Thanks.
ഹായ് ചേച്ചി, പപ്പ എല്ലാം ചെയ്യുന്ന കാണുമ്പോൾ പാവം തോന്നും, ചേച്ചിടെ ഭാഗ്യം ആണ് സ്നേഹമുള്ള പപ്പയും മക്കളും. എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം സഹായിക്കും love u ചേച്ചി ❤🥰😍
സന്തോഷം മാത്രമെ മുത്തെ😀👍🫂💖പിന്നെ ചേച്ചിക്ക് തലയിൽ അല്ലെങ്കിലെ ഓയിൽ ഉണ്ട്..ഡെയിലി ഷാംപൂ ഇട്ട് തല കഴുകണം അല്ലേൽ ഒരുപാട് ഓയിൽ വന്ന് മുടി തലയിൽ ഒട്ടിപ്പിടിക്കും
ഈ food items എല്ലാം ഉണ്ടാക്കാൻ എങ്ങനെ ആണ് പഠിച്ചത്. നേരത്തെ അറിയാമായിരുന്നോ. നല്ല രീതിയിൽ ചെയ്യുന്നുണ്ടല്ലോ. Best of luck. നല്ല ആരോഗ്യം കിട്ടട്ടെ. Papa നല്ല മനസ് ഉള്ള ആളാണ്. പപ്പയുടെ ഇഷ്ട്ടം പോലെ പുള്ളി എല്ലാം ചെയ്യട്ടെ. മനസിന്റെ സന്തോഷം അതായിരിക്കാം. ഓരോരുത്തർക്കും ഓരോ മനോഭാവങ്ങൾ അല്ലെ. ഒന്നിനും ഒരു പരാതിയും ഇല്ലല്ലോ. എല്ലാം തന്റെ ദൈവാനുഗ്രഹം 🙏🏻🙏🏻.
ഒരു പരാതിയും ഇല്ലാത്ത ആളാണ്..എന്ന് വിചാരിച്ച് എല്ലാം തികഞ്ഞ ആളൊന്നും അല്ല..ഞാനും അങ്ങനെ തന്നെയാണ് 😄😄💓💓💓🥰🥰കുക്കിംഗ് എൻ്റെ കുടുംബത്തിൽ നിന്നോ പപ്പയുടെ കുടുംബന്തിൽ നിന്നോ പഠിച്ചിട്ടില്ല..ആദ്യകാലങ്ങളിൽ വനിത മാസിക..പിന്നെ കുറെ കുക്കിംഗ് ബുക്ക് ഉണ്ടായിരുന്നു..പിന്നീട് യുട്യൂബിൽ കൂടെ പഠിച്ചു..ചെയ്യാൻ ഇഷ്ടമാണ് അതുകൊണ്ട് ചെയ്യുന്നു😄💓🥰🥰🫂🫂
Hi good evening ,ഞാ൯ ഇപ്പോൾ വാഗമണിൽ വന്നരിക്കുകയാണ്,കാരണ൦ ചേട്ട൯െറ 70th പിറന്നാൾ ആണ്,മക്കളു൦,മരുമക്കളു൦ കുടി വന്നു,sunday തിരിച്ച് പോകു൦,റൂബിഹായ്😘😘😘🎉🎉🎉
എന്റെ കമന്റ് വായിച്ച ചേച്ചി ❤❤😘😘😘സ്നേഹം മാത്രം 😘പപ്പ അടികിട്ടും കേട്ടോ ചേച്ചി പറയുമ്പോൾ കേട്ടോളാണം 😂.... പപ്പ ഇത് വായിക്കും ഞങ്ങൾക്ക് വേണ്ടി ഇത്തിരി രസ്റ്റ് എടുക് 🙏🙏ഒര് അനിയത്തി പറയുമ്പോലെ വിചാരിച്ച മതി 🙏റുബി കൊച്ചിന്റെ അരിശം 😂😂
Jackson ചേട്ടന് ഒരു big salute...... Role model ആക്കാൻ പറ്റിയ ഒരു വ്യക്തിത്വം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്...... കൊച്ചേ.... മീൻ കറിയിൽ അത്രയും ഉലുവയിട്ടാൽ കയ്പ്പ് ഉണ്ടാകില്ലേ...... ഞാൻ ഉലുവ ഇടുമ്പോൾ എണ്ണിയാണ് ഇടുന്നത് 😄.... മാക്സിമം 10-12 എണ്ണം 😄.....
Aaha adipoly veruthe rubi kunj ne moopiykkaaa le 😅😅😅😅😅 Painting ini 5 years kazhinj mathi 🎉🎉🎉🎉🎉 peace full life❤❤ Pala pootha yakshikal okke erangum ttaaaa😂😂😂 vegam keriykko 😂😂 Next curtains idanm crib and tree pinne star huuuuuuu oru spl vibe alleee 🥰🥰🥰 Ithavana adipoly aakkiykkolo🫰🫰 katta waiting 🎊🎊🌟🌟🎉🎉
ചേച്ചി ചോദിക്കുന്ന ഓരോ ചോദ്ധ്യത്തിനും എത്ര ഷെമയോട് ആണ് പപ്പാ ആൻസർ തരുന്നേ അതും മുഖത്ത് നോക്കിയിരുന്നു. അതാണ് പപ്പാ. ആ പഞ്ചായത്തിൽ റൂബി മാത്രെ കാണാൻ പാടുള്ളു ഇല്ലേ റൂബിക്കു ദേഷ്യം ആ. പാവം ചക്കര
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ റൂബി മൂത്തേ 😘 ഒരുലക്ഷത്തി പന്ത്രണ്ടായിരം പെയിൻറിംഗ് കൂടുതൽ ആണ് ഇവിടത്തെ പപ്പാ പെയിൻറിങ് കോൺട്രാക്ടർ ആയത് കൊണ്ട് അറിയാം നമ്മൾ ബാംഗ്ലൂർ ആണ് ഇവിടെ ഒരു ദിവസം പോലും ലീവ് ഇല്ല എന്നും കാണും പണി വാടക വീട് ഇഷ്ടം പോലെ ഉള്ളത് അല്ലേ അത് കൊണ്ട്. ❤❤❤❤❤❤
പ്രിയപ്പെട്ട സഹോദരീ......... ❤❤❤❤ചില മനുഷ്യർ മൃഗങ്ങളേക്കാൽ കഷ്ടമായ പൈശാചിക പ്രർത്തികൾ ചെയ്യുന്നർ ആയതുകൊണ്ട് യക്ഷികൾക്ക് മന:സമാധാനത്തോടെ പുറത്ത് ഇറങ്ങാൻ പേടി ആണെന്ന് തോന്നുന്നു ഇപ്പോൾ.........
മോളേ ഓയിൽ ഡിസ് കണ്ടിരുന്നു..ഇന്ന് ഞാൻ കടയിൽ പോയി അവിടെ ഉണ്ടായിരുന്നു .പക്ഷെ രണ്ടെന്നത്തിൻ്റെ വില ഒരെന്നതിന്..ഓർഡർ ചെയ്തിട്ടില്ല..കാരണം വേറെ കുറെ ചിലവ് വന്നു.. അ ബ്രഷ് ഓൺലൈൻ വാങ്ങിയതാണ്..ലിങ്ക് തരാം..അങ്ങനെ net കിട്ടിയല്ലോ😅😅💓💓🫂🫂🥰🥰റയൻ കളിയാക്കും തമാശയ്ക്ക്😅😅💓💓ഇതിലും നല്ലത് അ ചേച്ചിക്ക് mail വിട്ടാൽ പോരെ എന്നൊക്കെ😅😅💓💓💓മമ്മിയെ അത്രയ്ക്ക് ഇഷ്ടമാണല്ലേ ചേച്ചിക്ക് എന്നൊക്കെ പറഞ്ഞു😅😅🥰🥰🫂🫂
Hi fear why hurry burry u fors the painting work . Still1 month remsin for xmas. Otherwise also ur house looks tidy& neat.😅 girst painters u change & call burger painters. Pappa does all good work. He need some rest. Allow himto relax. My hearty congrats to ryan mon to pass the exam.❤❤❤❤ hw r u feeling u also need rest. Other wise middle of dec u will startd making cakes& sweets. Here uncle still walking difficult. Dr physio is cuming to teach him exercise .but hisagewise not showing improvement . But ok. Becoz of his ailment am not writing u often . But am seeing the video. 😢😢😢. Now ur happy to see ur painted home. Richard is busy for his studies. My best wishes for him. Convey my lv regards to pappa & children. Make all sorts of good things for cmas. Lv u dear❤❤❤❤❤ bye.
നാളെ റോജർ വരും..അപ്പോ അതിനിടയിൽ പണികൾ നടക്കുമ്പോ പറ്റാതെ വരും..റിച്ചാർഡ് പഠിക്കുമ്പോ അത് ഒരു disturbance ആകും..അതാണ് പണി മതിയാക്കിയത്..പിന്നെ ഞാൻ ക്രിസ്മസ് ഒരുക്കം തുടങ്ങി👍🥰🥰നിങ്ങളുടെ age releted അസുഖങ്ങൾ ആണല്ലോ എന്ത് ചെയ്യാനാ 😔😔💖💖ഒക്കെ നല്ല രീതിയിൽ ആകട്ടെ ബുദ്ധിമുട്ടാതെ ജീവിക്കാൻ സാധിക്കട്ടെ🙏🙏🎊🎊🥰🥰🫂🫂🫂
ഇങ്ങനെ പറഞ്ഞു കൊണ്ട് ഉണ്ടാക്കുന്നത് വളരെ നന്നായി. എനിക്ക് അറിയില്ലാത്തത് പഠിക്കാമല്ലോ. എല്ലാം ഇതുപോലെ തന്നെ ചെയ്യണേ. ഒത്തിരി ഉപകാരമുള്ള വീഡിയോകൾ ആണ്. പ്ലാസ്റ്റിക് bowl order കൊടുത്തു. Thanks.
Ok dear 🥰💓🎊🙏💓
ഹായ് ചേച്ചി, പപ്പ എല്ലാം ചെയ്യുന്ന കാണുമ്പോൾ പാവം തോന്നും, ചേച്ചിടെ ഭാഗ്യം ആണ് സ്നേഹമുള്ള പപ്പയും മക്കളും. എന്നും ആരോഗ്യത്തോടെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം സഹായിക്കും love u ചേച്ചി ❤🥰😍
Pappakh deshayam verarillee😅
പപ്പയ്ക് വെറുതെ ഇരിക്കാൻ പറ്റില്ല😄😄💓💓
Chechiyude preparations of Christmas is nice and boosts me to be prepared for Christmas. So waiting
Ok മോളേ..ഇന്ന് തുടങ്ങി😄😄🥰💓
Thank you Swapna for the detailed information
🥰😀😀💕🫂🫂🩵💚♥️
Swapna chechi ovenil vachu undakkunna plum cake nte recipe onnu ettu tharamo. Evide plum cake kittilla pakshe yente kunjinu orhiri eshtam aanu. Pls pls. 🙏
ഒന്ന് തന്നെയാണ് മോളെ..അത് ഓവനിൽ വെക്കുമ്പോ 180 ഡിഗ്രി ഒരു മണിക്കൂർ കൂടുതൽ വേണ്ടിവരും😀👍💖💜🩵💚💚♥️
House warming year epozh ayirunnu
2007
Chechi ♥️ njan eppol annu video kandathu ruby muth pavam😊❤
സാനി കുട്ടാ🥰🥰🥰💓💓
Waiting for your Christmas vlogs
മോൾ പുതിയ ആളാണോ..എനിക്ക് മനസിലാകുന്നില്ല🤔🥰🥰🥰
റൂബി മുത്തേ......😆😆😍😍😍😍🥰🥰🥰😘😘😘😘😘 എടാ..... ഞങ്ങൾ താമസിക്കുന്നതിന് അടുത്തു നിന്നും, ഈ സീസണിൽ പാല പൂത്തത്തിൻ്റെ നല്ല മണം വരാറുണ്ട്.👃👃🥰🥰🥰🥰
ആണോ🥰🥰👍👍😀😀🫂🫂💖💖
Pappayude സംസാരം adipoli college professor😂thaniku ഒരു asugavum varathirikate ഗോഡ് bless you❤❤❤❤❤
അസുഖം അധികം ഒന്നും വരാത്ത ആളുകൾ ഒത്തിരി പ്രായം ആയി മരിക്കുകയുള്ളൂ..അതോർക്കുമ്പോൾ പേടിയാണ്😔😔🥰🥰🎊എല്ലാവരും വെറുക്കും😥😥
@@veettukaaryangalbyswapna6940 enthina Swapna chechi..othiri overthink cheyunathu..agenae onnum verilla...
ഗുഡ്മോണിങ് സ്വപ്ന കുട്ടി ♥
രമ 🥰😅💓🫂
veidi oനിർത്താൻ പോയതല്ലേ ഇപ്പ എങ്ങനേയുണ്ടു❤❤
അത് ചെയ്യാൻ ഒന്നുമില്ലാതെ ആകുമ്പോൾ 😔😔മനസ്സ് മടുക്കും..ഇപ്പൊ കുട്ടികൾ കൂടെ ഉണ്ടല്ലോ👍😀🫂🫂💖💖🥰🥰എന്നും നിങ്ങളെ ഞാൻ ഓർക്കും കേട്ടോ😀🫂💖
Swapna chechi enikkki fridge company current all paranju തരണേ
അന്വേഷിക്കട്ടെ..ചേച്ചിക്ക് അറിയില്ല🥰🥰🫂
Papa anthunalla manushaynanu❤️👍🙏
😄💓🥰
Rubykutty😂❤❤❤❤❤❤
😅😅😂😂💖💕🥰🥰
Kitchen cupboard ill wall paper ottikenda..veruthae virichittu ettal nallathayierikum..
ഞാൻ ഒന്നും ഇടാറില്ല.. പാറ്റ കേറി ഇരിക്കും..പേപ്പറിൻ്റെ അടിയിൽ ഒളിച്ചിരിക്കും😔🥰💓
Ruby ❤Rayan ❤
🙏🫂💓
പെയ്ന്റ് അടി കഴിഞ്ഞപ്പൊ വീട് ചെറുതായ പോലെ തോന്നുന്നു
ആണോ😧🥰🥰🥰
Chechi veede adipoli❤️rubi❤️❤️
Thank you കുട്ടാ 🥰🫂💖
Swapnachi yekkalum ippo enik pappa ye aaah kooduthalum ishttam. Pappa de hardwork, effort, simplicity, dedication,oru work pending kandal ulla samadhana kuravu okke enik ishttaaaa, pinnae athil kooduthal ente pappa yude perum jackson ennu thanneya, athum oru kaaranam aaaaattttaaaaaa.
Vishamam aaayo Swapnachikku❤❤❤❤❤❤❤❤❤❤❤❤❤❤
Oil appy cheyyathae pinnae entha swapnachi hair l apply cheyya Enik okke at the age of 34 thannae bhayankara naduvedhanayum ,neerirakkavum aaaah,ennodu ellarum parayum daily hair wash cheyyanda ennum oil apply cheyyanda ennum but enik athu cheyyathae oru sughavum illlla personally 😁😁😁
Love you sweet swapnachi
സന്തോഷം മാത്രമെ മുത്തെ😀👍🫂💖പിന്നെ ചേച്ചിക്ക് തലയിൽ അല്ലെങ്കിലെ ഓയിൽ ഉണ്ട്..ഡെയിലി ഷാംപൂ ഇട്ട് തല കഴുകണം അല്ലേൽ ഒരുപാട് ഓയിൽ വന്ന് മുടി തലയിൽ ഒട്ടിപ്പിടിക്കും
ഈ food items എല്ലാം ഉണ്ടാക്കാൻ എങ്ങനെ ആണ് പഠിച്ചത്. നേരത്തെ അറിയാമായിരുന്നോ. നല്ല രീതിയിൽ ചെയ്യുന്നുണ്ടല്ലോ. Best of luck. നല്ല ആരോഗ്യം കിട്ടട്ടെ. Papa നല്ല മനസ് ഉള്ള ആളാണ്. പപ്പയുടെ ഇഷ്ട്ടം പോലെ പുള്ളി എല്ലാം ചെയ്യട്ടെ. മനസിന്റെ സന്തോഷം അതായിരിക്കാം. ഓരോരുത്തർക്കും ഓരോ മനോഭാവങ്ങൾ അല്ലെ. ഒന്നിനും ഒരു പരാതിയും ഇല്ലല്ലോ. എല്ലാം തന്റെ ദൈവാനുഗ്രഹം 🙏🏻🙏🏻.
ഒരു പരാതിയും ഇല്ലാത്ത ആളാണ്..എന്ന് വിചാരിച്ച് എല്ലാം തികഞ്ഞ ആളൊന്നും അല്ല..ഞാനും അങ്ങനെ തന്നെയാണ് 😄😄💓💓💓🥰🥰കുക്കിംഗ് എൻ്റെ കുടുംബത്തിൽ നിന്നോ പപ്പയുടെ കുടുംബന്തിൽ നിന്നോ പഠിച്ചിട്ടില്ല..ആദ്യകാലങ്ങളിൽ വനിത മാസിക..പിന്നെ കുറെ കുക്കിംഗ് ബുക്ക് ഉണ്ടായിരുന്നു..പിന്നീട് യുട്യൂബിൽ കൂടെ പഠിച്ചു..ചെയ്യാൻ ഇഷ്ടമാണ് അതുകൊണ്ട് ചെയ്യുന്നു😄💓🥰🥰🫂🫂
Aunty ❤
നിജ കുട്ടി😀👋🫂💖💜🩵♥️💚
Hi good evening ,ഞാ൯ ഇപ്പോൾ വാഗമണിൽ വന്നരിക്കുകയാണ്,കാരണ൦ ചേട്ട൯െറ 70th പിറന്നാൾ ആണ്,മക്കളു൦,മരുമക്കളു൦ കുടി വന്നു,sunday തിരിച്ച് പോകു൦,റൂബിഹായ്😘😘😘🎉🎉🎉
ഓഹോ👍🥰🥰🎊🎊🎊അപ്പോ ചേട്ടന് ഒരു ഹാപ്പി 🎂🎈 ആരോഗ്യത്തോടെ ഇരിക്കട്ടെ🥰🎊🎊
Good morning swapnechiiii 😘😘😘
Hi കുട്ടാ 👋🥰💓
Pappa on Thambnail🥰🥰🥰
😀🫂💖
Hai swapna
Hi ബിന്ദു 🫂💖💖
Good afternoon chechi nice video ❤
👋🥰🥰💕🫂🩵♥️♥️💚good night മോളെ..ഇന്ന് reply വൈകി 😔🥰🥰💕
Chechikutty ❤❤❤ rubikunje❤❤❤
എന്തോ😄💓🥰🙏🫂
Checheeee❤❤❤
എന്തോ കുട്ടാ 💖🥰
Hi chechy ❤❤❤❤❤❤❤❤
Hi മോളേ 🥰💓
Good morning swapnecheee❤❤❤
Hi കുട്ടാ 💓👋
എന്റെ കമന്റ് വായിച്ച ചേച്ചി ❤❤😘😘😘സ്നേഹം മാത്രം 😘പപ്പ അടികിട്ടും കേട്ടോ ചേച്ചി പറയുമ്പോൾ കേട്ടോളാണം 😂.... പപ്പ ഇത് വായിക്കും ഞങ്ങൾക്ക് വേണ്ടി ഇത്തിരി രസ്റ്റ് എടുക് 🙏🙏ഒര് അനിയത്തി പറയുമ്പോലെ വിചാരിച്ച മതി 🙏റുബി കൊച്ചിന്റെ അരിശം 😂😂
എടാ 😄🫂🫂🥰💓
സ്വപ്നമീൻ കറി വയ്ക്കുമ്പോൾ കഷ്ണങ്ങൾ വിടീക്കാത്തത് എന്ത് കൊണ്ടാണ്.
ചുമ്മ..പപ്പയുടെ അമ്മ ചെയ്യുന്ന കണ്ട് ചെയ്യുന്നു😄😄🫂🥰💓ഒന്നിച്ച് ഇടാല്ലോ😄😄
Jackson ചേട്ടന് ഒരു big salute...... Role model ആക്കാൻ പറ്റിയ ഒരു വ്യക്തിത്വം ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്......
കൊച്ചേ.... മീൻ കറിയിൽ അത്രയും ഉലുവയിട്ടാൽ കയ്പ്പ് ഉണ്ടാകില്ലേ......
ഞാൻ ഉലുവ ഇടുമ്പോൾ എണ്ണിയാണ് ഇടുന്നത് 😄.... മാക്സിമം 10-12 എണ്ണം 😄.....
ഏയ് കയിപ്പ് ഇല്ലേഡ..എനിക്ക് കുറെ ഇടാൻ ഇഷ്ട്ടമാണ്..റോൾ മോഡൽ ഒന്നും ആക്കണ്ട😂😂😂😂🥰🥰💓💓
Aaha adipoly veruthe rubi kunj ne moopiykkaaa le 😅😅😅😅😅
Painting ini 5 years kazhinj mathi 🎉🎉🎉🎉🎉 peace full life❤❤
Pala pootha yakshikal okke erangum ttaaaa😂😂😂 vegam keriykko 😂😂
Next curtains idanm crib and tree pinne star huuuuuuu oru spl vibe alleee 🥰🥰🥰
Ithavana adipoly aakkiykkolo🫰🫰 katta waiting 🎊🎊🌟🌟🎉🎉
ഒക്കെ ഞാൻ തന്നെ ചെയ്യണം ആർക്കും ഒരു ഐഡിയ ഇല്ല😔😔🥰🎊🎊
ചേച്ചി ചോദിക്കുന്ന ഓരോ ചോദ്ധ്യത്തിനും എത്ര ഷെമയോട് ആണ് പപ്പാ ആൻസർ തരുന്നേ അതും മുഖത്ത് നോക്കിയിരുന്നു. അതാണ് പപ്പാ. ആ പഞ്ചായത്തിൽ റൂബി മാത്രെ കാണാൻ പാടുള്ളു ഇല്ലേ റൂബിക്കു ദേഷ്യം ആ. പാവം ചക്കര
പപ്പ മാത്രമേ വീട്ടിൽ ക്ഷമയുള്ള ഒരാൾ ഉള്ളത്😀😀🥰🥰
Kurumbipennu aake kalippilanallo❤️😘😂
ആരും പരിസരത്ത് കുരക്കാൻ പാടില്ല😂😂😂
ഹായ് ചേച്ചി ഗുഡ് മോണിംഗ് ❤ റൂബി മൂത്തേ 😘 ഒരുലക്ഷത്തി പന്ത്രണ്ടായിരം പെയിൻറിംഗ് കൂടുതൽ ആണ് ഇവിടത്തെ പപ്പാ പെയിൻറിങ് കോൺട്രാക്ടർ ആയത് കൊണ്ട് അറിയാം നമ്മൾ ബാംഗ്ലൂർ ആണ് ഇവിടെ ഒരു ദിവസം പോലും ലീവ് ഇല്ല എന്നും കാണും പണി വാടക വീട് ഇഷ്ടം പോലെ ഉള്ളത് അല്ലേ അത് കൊണ്ട്. ❤❤❤❤❤❤
ആണോ😔😔🥰🥰🥰
Good morning swopna.
👋💓👋🥰
Good afternoon Swapnakutty ❤❤❤
ചേച്ചി🥰💖🫂
പാലാ പൂത്തുപോൾ യെക്ഷി വരാറുണ്ടോ ചേച്ചി 😄😄
പ്രിയപ്പെട്ട സഹോദരീ......... ❤❤❤❤ചില മനുഷ്യർ മൃഗങ്ങളേക്കാൽ കഷ്ടമായ പൈശാചിക പ്രർത്തികൾ ചെയ്യുന്നർ ആയതുകൊണ്ട് യക്ഷികൾക്ക് മന:സമാധാനത്തോടെ പുറത്ത് ഇറങ്ങാൻ പേടി ആണെന്ന് തോന്നുന്നു ഇപ്പോൾ.........
പോടാ 😅😅😂😂
👍😔😔💖💖💖
Hi chechikutty good morning ❤❤❤
🥰💓🙏🫂🫂😅
Chechi ❤❤❤❤❤❤❤❤
എന്തോ🥰🥰🫂
ഹായ് ചേച്ചി ❤❤
👋🥰🥰🥰
Good afternoon chechi kutty pappa ♥️♥️🐶♥️♥️♥️
Hi മോളേ 👋🥰
ചേച്ചി,
തുണി അയയിൽ നിന്ന് എടുക്കുമ്പോഴേ മടക്കി മടക്കി എടുത്തു നോക്കൂ. വലിയ ഒരു ജോലി എളുപ്പമായി കിട്ടും.
എരുമേലിയിൽ നിന്നും
ഇടയ്ക്ക് അങ്ങനെയൊക്കെ ചെയ്യും..എപ്പോഴും പറ്റില്ല😄💓💓
അത് സത്യം @@veettukaaryangalbyswapna6940
Good morning dear 🎉❤
💓🥰👋🌹
Hi chechi ❤
Hi മോളേ 🥰👋
💝😍💝
👋🫂🥰💓
Ente veedent painting ayirnunu
2 lashm ayi 1800 s q
അയ്യോ😔😔🥰🥰
Hi സ്വപ്ന, ഞാനും നേരത്തെ എണീക്കുന്നെ കൂട്ടത്തിൽ ആണ്. നേരത്തെ എണീറ്റാൽ ജോലി എല്ലാം നേരത്തെ തീരും. കുറച്ചു നേരം rest എടുക്കാനും പറ്റും.
അതെ..ഒക്കെ പെട്ടന്ന് തീരും ഒരു തൃപ്തി തോന്നും👍💓🥰
Hi Swapnachechi Good morning 🙏🌹❤️ Nice Video Super 👌👍 Ruby ❤❤🥰🥰😊
Hi dear 🥰💓
Hai Swapna Goodmorning🙏🥰🥰🥰🥰❤️❤️❤️❤️
👋🥰💓🥰
Good morning swapnakunje... God bless you 🙏🥰😘🫂💐
👋🥰👋💓💓
Hi swapna ❤
Hi dear 🥰💓
Hi chechi, good morning 🩷🩷
🥰👋🌹🌹
Good morning Swapna ❤❤❤❤
Will watch the video later peacefully 😁😁
Wishing you a lovely day 🌹🌹🌹🌹🌹
Ok റോസ് 🥰🥰💓💓🫂🫂🫂
❤
Hi dear 🥰👋💕
Hi swapna njanum netathe azhunelkarund allam ushar an
ആണോ😄👍🥰🥰🫂🫂
Chediyokke poyo😢
ഉണ്ട്
Evideum und pala poothathinte smell
ആണോ😀👍💖
❤👍🥰🙏
🥰🎊😅😅🙏🙏💓💓🫂🫂🫂
Good morning chechi ❤
Hi മോളേ 🥰👋
❤❤❤❤❤❤❤❤
💖💖🫂🫂
❤❤❤❤❤❤❤❤❤
🙏💓💓🥰🥰
Good morning ❤
🥰🙏🫂💓
സാനിയെ👋🫂💓🥰
👋😍👍❤️💖
ഹലോ🫂👋👋♥️
@veettukaaryangalbyswapna6940 Hiiii swapna 👋😍🥰🫂💖
Hai Chechi Good Evening ❤️❤️❤️❤️😊😊😊🥰🥰 Range Okke Undayirnnu Ath Thanne Bhagyam.😊😊❤️ Pappayude Theeratha Panikal Pavam Pappa. Arum Paranjalum Rest Edukkilla Alle. Enth Cheyyana 😢 🙏 Pappakk Thonni Rest Edukatte. Aggane Thonnatte. Fish Fry Curry Adipoli 👌❤️👌😊 Njanggalude Sidil Thenga Aracha Meen Curry Vekkilla. Mulak itta Erivu Olla Fish Curry Anu Vekunnath. Pinne Meen Peera Pattikum. ❤️❤️
Etrayum Ayi Alle Painting Cheythathinu. Achu Full Cheythirunnel Etrayum Akillayirunnu. Oru Abhatham patti. ❤️❤️ Ruby ❤️❤️❤️😊😊😊 Rubyude Oru Kariyam. ❤️❤️❤️❤️❤️❤️ Richardinu Food Undakunna Divasam Ath Mathram Undakkiyal Mathi Alle. 👍 Kurach Neram Rest Edukkamallo Chechikk. Ee Brush Online undakumo Chechi. Njan Kadayil Chodhichitt Kittiyilla.😊 Rubykk Romam Ath Entha Chechi Pokunnath. Ravile Choode um Rathri Thanuppum Ayitt Ano.😢🙏
Ruby Kunje 😂😂😂😊😊😊 😅Achoda Muthe ❤️❤️ 😘
Paala Poovinte Smell Chechikk Estamano. Njanggalude Evide Onde Maram Ath Vetti Kalayan Pattilla.Cheruthile Ath vetti Kalayan Pattum. Varuthayal Athil Kara Varum. Pinne Vettan Pattilla.Pakshe Athinu Smell Estama. 5.00 Ezhunnettal Kure Samayam Purath Nilkum Smell Asvathikkan😅 Super Smell Mulla Poovu Okke Mari Nilkkum Adipoli 🙏👍👍👍Pinne Vykituum. December Masam Vere Masathekkal Kooduthal Estam. Ethepole Ulla Kariyaggal Ullath Konde Christmas Newyear Eniku Orupad Estamanu.😊😊 Ath Kazhinjupokumbol Eni Next Vare Nokki Erikamallo Ennu Orkkum. Richardinte Bike Kittiyo Chechi ❤️❤️😊 Rayan Comment Vazhichu Alle. Sho Rayan Kuttanu Vellom Thonni Kanum.😂😂😊 Eniku Vattanennu Orth Kanum Etrayum Long Comment Edumbol. Sathyam Oronnu Paranju Kure Ezhuthi Pokum. Oil Dispencer Order Cheytho Chechi Ath Kittiyo. Agaro Brand Oil Dispencer Search Cheythal Mathi. Amazonil Onde. Nallath Anu leake Illa
മോളേ ഓയിൽ ഡിസ് കണ്ടിരുന്നു..ഇന്ന് ഞാൻ കടയിൽ പോയി അവിടെ ഉണ്ടായിരുന്നു .പക്ഷെ രണ്ടെന്നത്തിൻ്റെ വില ഒരെന്നതിന്..ഓർഡർ ചെയ്തിട്ടില്ല..കാരണം വേറെ കുറെ ചിലവ് വന്നു.. അ ബ്രഷ് ഓൺലൈൻ വാങ്ങിയതാണ്..ലിങ്ക് തരാം..അങ്ങനെ net കിട്ടിയല്ലോ😅😅💓💓🫂🫂🥰🥰റയൻ കളിയാക്കും തമാശയ്ക്ക്😅😅💓💓ഇതിലും നല്ലത് അ ചേച്ചിക്ക് mail വിട്ടാൽ പോരെ എന്നൊക്കെ😅😅💓💓💓മമ്മിയെ അത്രയ്ക്ക് ഇഷ്ടമാണല്ലേ ചേച്ചിക്ക് എന്നൊക്കെ പറഞ്ഞു😅😅🥰🥰🫂🫂
dl.flipkart.com/s/9P2D2AuuuN
പിന്നെ ഞാൻ ചിന്തിച്ച പോലെ തന്നെ മോളും ചിന്തിച്ചു..അച്ചു ആണേൽ ഇത്രം വരില്ല എന്ന്..😀😀👍👍🫂🫂🥰🥰നിങ്ങളുടെ പെയിൻ്റ് അടി കഴിഞ്ഞോ
❤️🥰🥰🥰🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉hi chechi 🎉🎉🎉
ശ്യാമ 🥰🥰💓💓🫂🫂🫂
Papayum koodi work cheyumbol itreyum paisa ayathu engene..oru anveshanam venam
അങ്ങനെ ഒന്നുമില്ല..സാധനങ്ങൾ നമ്മൾ വാങ്ങി..കൂലി അല്ലേ കൊടുത്തത്😄🥰🥰💓
❤❤❤🎉🎉🎉💞💞💞
🥰💓💓
Hi fear why hurry burry u fors the painting work . Still1 month remsin for xmas. Otherwise also ur house looks tidy& neat.😅 girst painters u change & call burger painters. Pappa does all good work. He need some rest. Allow himto relax. My hearty congrats to ryan mon to pass the exam.❤❤❤❤ hw r u feeling u also need rest. Other wise middle of dec u will startd making cakes& sweets. Here uncle still walking difficult. Dr physio is cuming to teach him exercise .but hisagewise not showing improvement . But ok. Becoz of his ailment am not writing u often . But am seeing the video. 😢😢😢. Now ur happy to see ur painted home. Richard is busy for his studies. My best wishes for him. Convey my lv regards to pappa & children. Make all sorts of good things for cmas. Lv u dear❤❤❤❤❤ bye.
നാളെ റോജർ വരും..അപ്പോ അതിനിടയിൽ പണികൾ നടക്കുമ്പോ പറ്റാതെ വരും..റിച്ചാർഡ് പഠിക്കുമ്പോ അത് ഒരു disturbance ആകും..അതാണ് പണി മതിയാക്കിയത്..പിന്നെ ഞാൻ ക്രിസ്മസ് ഒരുക്കം തുടങ്ങി👍🥰🥰നിങ്ങളുടെ age releted അസുഖങ്ങൾ ആണല്ലോ എന്ത് ചെയ്യാനാ 😔😔💖💖ഒക്കെ നല്ല രീതിയിൽ ആകട്ടെ ബുദ്ധിമുട്ടാതെ ജീവിക്കാൻ സാധിക്കട്ടെ🙏🙏🎊🎊🥰🥰🫂🫂🫂
ഒരു ഷർട്ട് ഇടുകയും തലയിൽ തൊപ്പി വെക്കുകയും ചെയ്താൽ വെയ്ലും ചൂടും കുറെയൊക്കെ തരണം ചെയാമല്ലോ
ഇവിടെ ഫുൾ covrol ഉണ്ട് 😀😀അതൊന്നും ഇടില്ല 😅😅😂
Hi chechi.... Vdo ellamm sprrr🥰🩷.... Painting nannaittund.... Avarude condact number tharamo....
+91 89218 75593
അച്ചു
Gud morning chechi❤
🫂👋💓🥰💓
Hai chechi 🥰🥰
Hi മോളെ 🥰👋💖