Dr.Robin,Dilsha,Blesslee (DILROB)

Поділитися
Вставка
  • Опубліковано 11 тра 2022
  • #biggbossmalayalamseason4 #bb4 #bbms4 #biggbossmalayalam #drrobin #dilsha #dilshaprasannan #blesslee

КОМЕНТАРІ • 156

  • @marshalgeorge3025
    @marshalgeorge3025 2 роки тому +287

    ഇവർ മൂവരും ശരിക്കും നമുക്ക് ഒരു mind relaxing ആണ്... Excellent combination ♥️♥️♥️

  • @user-bm5vi4cn5v
    @user-bm5vi4cn5v 2 роки тому +169

    ഞാൻ കൊന്നതല്ല ഓട്ടോമാറ്റിക് ആയി മരിക്കുന്നു 😂😂 bleslee ഡയലോഗ് 😂😂😂😂😂😍😍😍😍 dr ഇഷ്ടം 😍😍😍😍😍😍

  • @nature_lover-84-f1b
    @nature_lover-84-f1b 2 роки тому +199

    ഇവരെ ഇങ്ങനെ കാണുന്നത് തന്നെ എന്തൊരു സന്തോഷം 🥰🥰

    • @anujacob155
      @anujacob155 2 роки тому +1

      satheyam

    • @kavitha4216
      @kavitha4216 2 роки тому

      ഇതാണ് നമ്മുടെ ഡോക്ടർ ♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘

  • @dilnatd6791
    @dilnatd6791 2 роки тому +72

    ❤️❤️❤️❤️❤️മക്കളെ ഈ സന്ദോഷം ഇല്ലാതെ ആകാൻ ആണ് അവിടെ ഉള്ളവർ ശ്രെമിക്കുന്നെ....

  • @athulya1969
    @athulya1969 2 роки тому +120

    എന്താ ഒരു ഒരുമ.. സമാധാനം ആയി മിണ്ടിയപ്പോ. ഇനിപ്പോ നാളെ എന്താവും എന്തോ.
    Athreykkum istam aan ningalude ee friend ship

    • @batool---7255
      @batool---7255 2 роки тому +1

      സത്യം ഇവരെ love നേക്കാളും bttr ഫ്രണ്ട്ഷിപ് കോംമ്പോ ആണ് .. Bt അവിടുത്തെ കുത്തിത്തിരുപ്പുകൾ മുന്നോട്ട് പോകാൻ വിടൂല... നോക്കിക്കോ

    • @athulya1969
      @athulya1969 2 роки тому

      @@batool---7255 eduth eriyanam. Ellathineyum 😂

  • @bindujohn2811
    @bindujohn2811 2 роки тому +86

    After a long time some positive vibe...

  • @lakshmi8457
    @lakshmi8457 2 роки тому +47

    DilRuBa❤

  • @sumeshpai6559
    @sumeshpai6559 2 роки тому +136

    റോബിന്റെ നല്ല മനസ് ആണ് അതുകൊണ്ടാണ് നന്നായി ചെടി ഇരിക്കുന്നു

  • @mayamanilal5409
    @mayamanilal5409 2 роки тому +73

    എന്ത് രസമാണ് ഇവർ മൂവരും കൂടിയുള്ള ഫ്രണ്ട്ഷിപ്പ് 🥰♥️♥️

  • @gopangopi9055
    @gopangopi9055 2 роки тому +55

    Blesslee 🔥🔥❤❤

  • @arshanasalim9203
    @arshanasalim9203 2 роки тому +91

    Pavm blesslee 😍😘🔥

    • @sujamanmohan350
      @sujamanmohan350 2 роки тому +2

      Blessly planningilanu bro dr diluneum pirikan nale

    • @aayisha707
      @aayisha707 2 роки тому

      Bleslee adutha game plan dillshayem robinem pirikal anenn paranju

    • @arshanasalim9203
      @arshanasalim9203 2 роки тому +2

      @@sujamanmohan350 @lovely fam
      😏 jaavo

  • @psycho_couplez
    @psycho_couplez 2 роки тому +16

    എനിക്ക് ഇതൊക്കെ കാണുമ്പോൾ ആര്യ movie ഓർമ വരുന്നു
    ആര്യയും ഗീതയും ആയിട്ടുള്ള ആ കുഞ്ഞ് കുഞ്ഞ് ഇണക്കങ്ങളും പിണക്കങ്ങളും കുറുമ്പും ഒക്കെ
    Dr & Dilsha ma fav couple

    • @anishmaa.s2507
      @anishmaa.s2507 2 роки тому

      🥰🥰

    • @ashkaransari744
      @ashkaransari744 2 роки тому +1

      ആര്യ 2 വിലെ സുബിമോൻ ആയിട്ട് അഖിൽ 😂😂

  • @abidaabi4633
    @abidaabi4633 2 роки тому +54

    Poli combo

  • @Riya-on4vs
    @Riya-on4vs 2 роки тому +37

    പാവം അഖിൽ ഒക്കെ ഇപ്പോ നാണം കെട്ട് ഇരിപ്പാകും ..എല്ലാം കൂടി എന്തൊരു ഉപദേശം ആയിരുന്നു ദിൽഷയെ 😃ഇവർക്ക് രണ്ടുപേർക്കും അങ്ങനെ ഒന്നും മിണ്ടാതിരിക്കാൻ പറ്റില്ല

  • @minhascreation1017
    @minhascreation1017 2 роки тому +6

    എന്ത് രസവാ ഇത് ഇങ്ങനെ കണ്ടിരിക്കാൻ❤️❤️❤️ഒത്തിരി ഇഷ്ടം DILROB ❤️ഇവരെ ഇങ്ങനെ കാണാൻ മാത്ര ശ്ടം❤️❤️

  • @saravananmm4106
    @saravananmm4106 2 роки тому +25

    ഞാൻ കൊന്നതല്ല ഓട്ടോമാറ്റിക് ആയിട്ട് മരിക്കുന്നതാ 😆😆blesliee❤️❤️❤️

    • @shinunk4867
      @shinunk4867 2 роки тому +1

      Automatic മരിക്കുന്നത്😄😄😄😄

  • @lovelybobby7781
    @lovelybobby7781 2 роки тому +17

    E big boss theernnal evare 3 pereyum miss cheyyum........ Love you

  • @muhammedshanilshanu2745
    @muhammedshanilshanu2745 2 роки тому +15

    Blessly ❤💕🔥💕🔥🔥

  • @kavitha4216
    @kavitha4216 2 роки тому +24

    😂😂😂😂😂👍👍👍👍സൂപ്പർ
    മൂന്ന് പേരും 😘😘😘😘😘😘😘😘

  • @jincyjoseph7448
    @jincyjoseph7448 2 роки тому +13

    ദിൽ dr🔥😍😍🥰

  • @pesmalayali07
    @pesmalayali07 2 роки тому +17

    sidharth shukla അറിയാവുന്നവരെ അറിയാം ആ ഒരു attitude ആണ് dr 😌🤍

  • @messi3661
    @messi3661 2 роки тому +7

    Bigg boss trio.....💥👀

  • @z_j8054
    @z_j8054 2 роки тому +5

    ഈ സന്തോഷ൦ എന്നു൦ ഉണ്ടാകട്ടെ
    Dr..dillu💞💞💞

  • @shajnashaji2442
    @shajnashaji2442 2 роки тому +10

    Blesslee നീ അവിടെ എന്തെടുക്കുവാ😊

  • @umarani2396
    @umarani2396 2 роки тому +17

    കൊന്നയെ കൊന്നോ 😂😂😂

  • @hajarapp3656
    @hajarapp3656 2 роки тому +2

    00:19 dilsha polichu

  • @sreejaramachandran5968
    @sreejaramachandran5968 2 роки тому +4

    ഇവർ 3 പേർ മാത്രം മതി
    അടിപൊളി

  • @kirankevin3657
    @kirankevin3657 2 роки тому +14

    📢 അവർ മൂന്നുപേരും പോസിറ്റീവ് വൈബ്സ് ആണ്... ജാസ്മിൻ, നിമിഷ, ഒമ്പതു🤮 and സീരിയൽ ടീം ഫുൾ പരദൂഷണം ഗാങ് ആണ്...

  • @mayookhav.n8a924
    @mayookhav.n8a924 2 роки тому +12

    Moonum poli 😍😍😍😍🖤🖤🖤

  • @aditisajith8933
    @aditisajith8933 2 роки тому +4

    Now l am a regular viewer
    Because of these three persons

  • @akbar_ibn_majeed1376
    @akbar_ibn_majeed1376 2 роки тому +57

    Automatic aayitt marikkunnu.. 😂

  • @gishnup7137
    @gishnup7137 2 роки тому +17

    Dr machan ❤️

  • @akhila6427
    @akhila6427 2 роки тому +2

    Blesslee ❤️💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @sruthyskumar1630
    @sruthyskumar1630 2 роки тому +15

    ഒച്ചയും ബഹളോം ഇല്ലാതെ ഒരു എപ്പിസോഡ് കണ്ട് 😌😌

  • @vaishnavivaishnavi1732
    @vaishnavivaishnavi1732 2 роки тому +9

    I love your combo💕💕💕💕💕🤜🤛

  • @mollybabu4038
    @mollybabu4038 2 роки тому +2

    Dr Robin Enthoru Cute👍😍

  • @bindulaurance4113
    @bindulaurance4113 2 роки тому +31

    Dr.robin prithi sound...dilsha..mèra jasmine sond...ishtamallada....ishtamallada...song...etal.ok

  • @manjumanjaly
    @manjumanjaly 2 роки тому +5

    കൊന്ന നു പേരിട്ടു നി തന്നെ അതിനെ കൊന്നാ 😅😌☺️

  • @k_no_1993
    @k_no_1993 2 роки тому +1

    Dr❤love❤

  • @unicorn-om7lb
    @unicorn-om7lb 2 роки тому +6

    Yes, nighal moonnuperum super.... So quite....

  • @sushmasushma9337
    @sushmasushma9337 2 роки тому +1

    My Hero 🥰🥰🥰 Dr Robin ♥️

  • @sumeshpai6559
    @sumeshpai6559 2 роки тому +8

    രസമുണ്ട്

  • @laluvjd9080
    @laluvjd9080 2 роки тому +1

    Dr♥️♥️♥️♥️♥️♥️

  • @sajeeshkumar755
    @sajeeshkumar755 2 роки тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @salmanapoli4169
    @salmanapoli4169 2 роки тому +2

    super nalla resam

  • @athiraanil1337
    @athiraanil1337 2 роки тому +6

    Njan konnathalla ith automatic aaii marichatha🤣🤣

  • @rekhakc9870
    @rekhakc9870 2 роки тому +5

    💙💚❤💜

  • @nimyamurali8723
    @nimyamurali8723 2 роки тому +2

    Nanmayullavar kalijkunnath kaanumbol thanne oru sugam

  • @bindhujiby9062
    @bindhujiby9062 2 роки тому +2

    Super 😍😍😍😍😍

  • @muhammedshanilshanu2745
    @muhammedshanilshanu2745 2 роки тому +6

    Konnaye konn😄😄

  • @sushmasushma9337
    @sushmasushma9337 2 роки тому +1

    Wannier dr dobin 💝 dilsha ♥️

  • @jijinarajeesh8200
    @jijinarajeesh8200 2 роки тому +1

    Robin

  • @mayamanilal5409
    @mayamanilal5409 2 роки тому +4

    😅👌👌❤️❤️❤️❤️

  • @anithagg5993
    @anithagg5993 2 роки тому +17

    👌👌👌👌👌👌👌👌👍🌹🌹🌹

  • @shajimathew8461
    @shajimathew8461 2 роки тому

    Big boss paranjittillalo avere samsarikaruthenne. Avide married ayaverke evacuee vishayathill prashnamilla.

  • @feminafemina-hy5wn
    @feminafemina-hy5wn 2 роки тому +4

    Automatic aayittu marichenno 😀

  • @jareeshmuhammed5224
    @jareeshmuhammed5224 2 роки тому

    Dr ഡ്രസിങ് very സൂപ്പർ

  • @rajimolkanakavally5944
    @rajimolkanakavally5944 2 роки тому +1

    Evarayirikknamm biggboss first munnu possitiion

  • @suneerarasaksuneera4027
    @suneerarasaksuneera4027 2 роки тому

    Ith kanumbo arya movie orma vannavarundoo

  • @manus5052
    @manus5052 2 роки тому +1

    അഖിൽ എപ്പഴും ഇവരെ vach ചെയ്ത് നടക്കും

  • @sreeshmavasudev3084
    @sreeshmavasudev3084 2 роки тому +5

    അഖിൽ വന്നു. ലോകപാര.

  • @dinkan9550
    @dinkan9550 2 роки тому +4

    Dr സിദ്ദാർത് കളിക്കുന്നു

  • @MagicalAsh
    @MagicalAsh 2 роки тому +3

    No more votes for dilsha...only Dr

  • @socialsciencetutor67
    @socialsciencetutor67 2 роки тому

    Dr enthina e show kanikuna dilshna verutha vidu manushi

  • @aayisha707
    @aayisha707 2 роки тому +1

    Blesslee innale livil sujithrayodum ahkil sooraj ennivarodum parayunnu Jasmine nimishayil ninn akattiyit Dilshaye Dr ninnum akatti aparnayude koode akkan Avan plan cheythu Avante adutha game plan athanennum

    • @vijisudheeshvijisudheesh8005
      @vijisudheeshvijisudheesh8005 2 роки тому

      Angne allallo paranje jasmine nimishayil ninnum akattum ennalle🙄🤔🤔dilshaye doc.ninnum akattum enu paranjo

    • @akhilajohny6640
      @akhilajohny6640 2 роки тому

      @@vijisudheeshvijisudheesh8005 illa....njn a live kandathalle... enthenkilum okk paranja alle dr fans nu blesslee ye negative aakande

  • @sujithasuji7197
    @sujithasuji7197 2 роки тому +18

    ബ്ലസിലിക്ക് ഇതൊന്നും ഇഷ്ടല്ല 🙄

    • @juann4017
      @juann4017 2 роки тому +6

      Ath ang thannae thirummanikku vvanno🤦🏼‍♀️🤷🤷

    • @Vickyvignesh-er5ug
      @Vickyvignesh-er5ug 2 роки тому +3

      Enn Avan paranja

    • @shanashanavas9726
      @shanashanavas9726 2 роки тому

      നിങ്ങളോട് പറഞ്ഞാരുന്നോ ബ്ലസിലി ഇതൊന്നും ഇഷ്ട്ടമല്ലെന്നു അയ്യോ കഷ്ട്ടം കുത്തിത്തിരുപ്പ്...

    • @aayisha707
      @aayisha707 2 роки тому +3

      Ys blesslee innale livil paranju sujithra sooraj akhil ennivarod Dilshaye Dr nem thammil pirikalan ini Avante game enn

    • @sujithasuji7197
      @sujithasuji7197 2 роки тому +1

      @@Vickyvignesh-er5ug അതെ നിങ്ങൾ കണ്ടില്ലേ എന്തെല്ലാം dr കുറിച്ച് ദിൽഷയോടു paranju

  • @MagicalAsh
    @MagicalAsh 2 роки тому +3

    E Dilsha full time Blesslee de kude analo...shame on u Dilsha

  • @musthafamusthumusthafamust4363
    @musthafamusthumusthafamust4363 2 роки тому +1

    Konnathine konna😂

  • @kichukichan9384
    @kichukichan9384 2 роки тому +5

    ദിൽഷ എല്ലാവരുടെയും വാക്കുകൾ കേട്ടു ദിൽഷ എന്തയാലും ഔട്ട്‌ ആകും അത് ഇപ്പോൾ dr കൂടെ ബ്ലെസ്സി കൂടെ നിന്നും ഔട്ട്‌ ആകുന്നുവെങ്കിൽ അങ്ങനെ

  • @athirakukku1435
    @athirakukku1435 2 роки тому +27

    " ബിഗ് ബോസ്സ് സീസൺ 4 വിന്നർ റോബിൻ രാധാകൃഷ്ണൻ ആണ് .. " ഞാൻ ഇവിടെ നിന്ന് വിജയിച്ചിട്ടേ പോകൂ ... " സീസൺ 4 എന്റെ ഷോ ആണ് .... " ഞാൻ ആരാണെന്ന് നീ പുറത്തിറങ്ങിയൊന്നു നോക്ക് ” ( ദിൽഷയോട് " നമുക്ക് വേണ്ടത് ഞാൻ ചെയ്തു വെച്ചിട്ടുണ്ട് ... ” ( ദിൽഷയോട് ) 50 ഡേയ്സ് പോലും ആയിട്ടില്ലാത്ത ബിഗ് ബോസ്സ് മലയാളം ഷോയിൽ റോബിൻ എന്ന കണ്ടെസ്റ്റന്റ് പറഞ്ഞ വാക്കുകൾ ആണിതൊക്കെ .. എങ്ങനെയാണ് , അല്ലെങ്കിൽ എന്ത് ചെയ്തിട്ടാണ് ഞാൻ ആണ് വിന്നർ എന്ന് റോബിൻ തീരുമാനിച്ചത് ? ഇത് പറയാനുള്ള കോൺഫിഡൻസ് കിട്ടാൻ മാത്രം ഏത് ഗെയിം , ഏത് ടാസ്ക് ആണ് അയാൾ നല്ലപോലെ ചെയ്തത് ? പ്രേക്ഷകർ ഇഷ്ടപ്പെടാനുള്ള എന്ത് ക്വാളിറ്റി ആണ് അയാൾക്കുള്ളത് ? അയാളുടെ നിരന്തരമായ വെല്ലുവിളികളും റൂൾസ് തെറ്റിക്കലും 65 യുടെ വാണിംഗും തുടർച്ചയായി നടന്നു കൊണ്ടിരിക്കെ ഇന്നലെ റോബിൻ പറഞ്ഞതായി റിയാസ് പറയുന്നത് കേട്ടു .
    BB യിലേക്ക് തിരഞ്ഞെടുത്ത top - 20 contestants ന്റെ ലിസ്റ്റിൽ റിയാസ് ഉണ്ടെന്നത് റോബിൻ കണ്ടു എന്ന്.എങ്ങനെ ? മറ്റു കണ്ടസ്റ്റന്റ്സിന് ആർക്കും അറിയാത്ത ലിസ്റ്റ് അതെങ്ങനെ റോബിന് കിട്ടി ? ബിഗ് ബോസിന്റെ മലയാളം സീസൺ വിന്നർ ഏഷ്യാനെറ്റ് പറയുന്ന ആളാണെന്ന് കേട്ടിട്ടുണ്ട്.ഇത്തവണ ചാനൽ ആദ്യമേ റോബിനെ വിന്നർ ആക്കാമെന്ന് വാക്ക് കൊടുത്തിട്ടുണ്ടോ ? എല്ലാ contastants നെയും പറ്റി പഠിക്കാൻ ചാനൽ ആണോ അവരുടെ ലിസ്റ്റ് ഇയാൾക്ക് മുൻകൂട്ടി കൊടുത്തത് ? അതോ റോബിൻ കള്ളം പറഞ്ഞതോ ? ഇത് ക്ലിയർ ചെയ്യേണ്ട ചുമതല ബിഗ് ബോസിനുണ്ട് . കാരണം പ്രേക്ഷകർക്കറിയണം , എന്തിന്റെ അടിസ്ഥാനത്തിൽ ആണ് റോബിൻ ഇതുപോലുള്ള വെല്ലുവിളികൾ , പ്രസ്താവനകൾ നടത്തുന്നതെന്ന് .. ബിഗ് ബോസ്സ് ടീം അല്ലെങ്കിൽ ഏഷ്യാനെറ്റ് കൊടുത്ത ധൈര്യത്തിൽ
    ആണോ താനാണ് വിന്നർ എന്ന് റോബിൻ അവിടെ ഇരുന്ന് ഉറപ്പിച്ചു പറയുന്നത് ? ഈ ആഴ്ച്ച അവൾ പോകും , നീ പോയിട്ടേ ഞാൻ പോകൂ , അടുത്ത ആഴ്ച്ച കൂടി നമ്മൾ ഒരുമിച്ച് നിൽക്കും എന്നൊക്കെ ഇത്രയും ഉറപ്പോടെ പറയാൻ അയാൾക്ക് മുൻകൂട്ടി എവിക്ഷൻ ലിസ്റ്റും 65 പറഞ്ഞു കൊടുത്തിട്ടുണ്ടോ ? അയ്യായിരം ഡെയിലി pr ടീമിന് കൊടുത്തിട്ടാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത് എന്ന് ഷോയിൽ ഇരുന്ന് പറഞ്ഞ റോബിനും , അയാളെ എതിർക്കുന്ന contastants നെ ഏറ്റവും മോശമായ പ്രയോഗങ്ങൾ കൊണ്ട് ഉപമിച്ചും തെറി വിളിച്ചും സൈബർ അറ്റാക്ക് ചെയ്യുന്ന അയാളുടെ ചില ഫാൻസും ബിഗ് ബോസ്സ് എന്ന ഷോയുടെ എല്ലാ മൂല്യവും തകർത്തു കളഞ്ഞു ....

    • @manus5052
      @manus5052 2 роки тому +31

      ഒന്നുപോടോ റിയാസ് പറഞ്ഞിട്ടോ.bb boss show ആണ് നന്മമരംshow അല്ല

    • @zoompagamer5419
      @zoompagamer5419 2 роки тому +43

      Ekil ini muthal neee ee show kanada😂

    • @callofdutycod9927
      @callofdutycod9927 2 роки тому +37

      എന്ന നീ കാണണ്ട

    • @anuanu6091
      @anuanu6091 2 роки тому +57

      ഒന്ന് നേരിട്ട് മുംബൈ വരെ പോയി ബിഗ് ബോസിനെ കാണു,, അല്ലാതെ അറിയാൻ പറ്റുമോന്ന് എനിക്കി തോന്നുന്നില്ല,, ,, ഒരു കാര്യം പറഞ്ഞു വന്നേക്കുന്നു,
      😏😏😏😏, അയാള് അന്തസ്സായി കളിച്ചിട്ട് തന്ന്യാ അവിടെ നിൽക്കുന്നെ,, പ്രേക്ഷകർ ബുദ്ധി ഇല്ലാത്തവർ അല്ല,

    • @rasithamineesh402
      @rasithamineesh402 2 роки тому +28

      അതെ നിനക്ക് ഇനി എന്ത് ചെയ്യാൻ പറ്റും