വിശന്നു വലഞ്ഞു സലാഡ് കഴിക്കുന്ന biggboos വീട്ടിലെ contestents 😂

Поділитися
Вставка
  • Опубліковано 5 вер 2024
  • #biggbossmalayalamseason4 #bb4 #bbms4 #biggbossmalayalam #blesslee #drrobin #drrobinradhakrishnan #drrobinanddilsha #dilsha #dilshaprasannan #jasmin

КОМЕНТАРІ • 353

  • @babypc1720
    @babypc1720 2 роки тому +265

    Dr. ❤❤❤
    ഇത്ര നാളായിട്ടും ഇവർക്ക് ഭക്ഷണം equal ആയി പങ്കു വക്കാൻ അറിഞ്ഞൂടെ??
    കയ്യൂക് ഉള്ളവൻ കാര്യക്കാരൻ 🤦‍♂️

  • @tk___2492
    @tk___2492 2 роки тому +530

    ഇതൊക്കെ കണ്ട് പാവം തോനുന്നു Dr❤. എനിക്ക് തോന്നിയത് കൊടുത്തതിൽ ഏറ്റവും കുറവ് Dr ക്കാണെന്നു... എന്നാലും കിട്ടിയതിൽ തൃപ്തിപ്പെട്ടു Dr ഒന്നും മിണ്ടാതെ പോയി.... Dr❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🥰🥰🥰

    • @arifapa9632
      @arifapa9632 2 роки тому +6

      Athe

    • @Parvanam2015
      @Parvanam2015 2 роки тому +4

      S

    • @basiumru7058
      @basiumru7058 2 роки тому +20

      Enikkum thonni. Paavam Dr Robin🥰🥰🥰
      Jasmine devil😡😡😡😡😡

    • @naninaninani2870
      @naninaninani2870 2 роки тому +33

      കയ്യിൽ യെടുത്തദ് ഫുൾ കൊടുത്തില്ല അവൾ

    • @ramyageethu
      @ramyageethu 2 роки тому +3

      S

  • @sreelakshmisurendran1530
    @sreelakshmisurendran1530 2 роки тому +221

    പന്തിയിൽ പക്ഷവേദം പാടില്ല. ജാസ്മിൻ ഒരു ദുഷ്ടത്തി തന്നെ. ഡോക്ടർ ദൈവം കൂടെ ഉണ്ടാകും 💗💗💗

    • @muneebamuni4785
      @muneebamuni4785 2 роки тому +11

      Onnu podooo

    • @meenu11117
      @meenu11117 2 роки тому +13

      Onn podo...Daivam pani kodkathe nokiko....atrayk ann kure fans kidann veruppikunat...njn verte parayunat alla....oru game ann. Ith athl elathinum ormatiri serial dialogue itt verupikan ningale pole kure ennam kanum athaan eee show de nilavaram kuraykunat ... contestants alla ....ithoke kand robinu tane nanaked avum nokiko🤣

    • @Sharujishad
      @Sharujishad 2 роки тому +18

      റോബിനെ നാണം കെടുത്താൻ ഇങ്ങനെ കുറെ അന്തം fans.

    • @Sajlatk4870
      @Sajlatk4870 2 роки тому +1

      ഹൃദയത്തിൽ നന്മ ഉണ്ടാവണം

    • @sruthysivadas6457
      @sruthysivadas6457 2 роки тому

      Ijjathi aalukal... Oro fanskar vannirikunnu.. Dr. Mathrano avide visannirikunnath? Bakiyullavar entha manushyar alle... Ororo kandu piduthngal kondu vannolum

  • @smithap9181
    @smithap9181 2 роки тому +154

    എല്ലാ വോട്ടും റോബിന് തന്നെ ചെയ്യു ... അയാൾ അവിടെ മിണ്ടാതിരുന്നാലും നമുക്ക് ജയിപ്പിക്കണം .... 50 ദിവസം ഒറ്റക്ക് കണ്ടന്റ് ഉണ്ടാക്കിയത് ഒറ്റക്കാണ് ഇനി മറ്റുള്ളവർ ഉണ്ടാക്കട്ടെ .. നമുക്ക് ഡോക്ടറെ കാണാം വോട്ട് ചെയ്യാം ..

    • @dhanyan5113
      @dhanyan5113 2 роки тому +5

      Daivu cheythu veruthe ninna mathi aa Dr. Ennanu entaeyum praarthana. Jayipichu kettikolam njangal

    • @AjithKumar-vn6kp
      @AjithKumar-vn6kp 2 роки тому +1

      അതേ... ബ്രോ ❤❤‍🔥❤‍🔥

    • @thomasmt5939
      @thomasmt5939 2 роки тому +1

      Sure, one and only our doctor Robin

    • @binduvp1310
      @binduvp1310 2 роки тому +1

      No Dr k vote cheyullla

    • @dhanyan5113
      @dhanyan5113 2 роки тому

      k venda

  • @bsreekala4637
    @bsreekala4637 2 роки тому +229

    കയ്യിലെടുത്ത ഭക്ഷണം മുഴുവൻ dr ക്ക് കൊടുത്തില്ല. പക തീർക്കുന്നു

    • @Niranjan-hm9no
      @Niranjan-hm9no 2 роки тому +13

      S ഞാനും ശ്രെദ്ധിച്ചു

    • @remyaarjun4794
      @remyaarjun4794 2 роки тому +8

      ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു പാവം

    • @ayinnietha9558
      @ayinnietha9558 2 роки тому +16

      shente ponno avrde kayyil pattipidichatha...avr second tripnu ellaream viliknd....

    • @rencymanoj5669
      @rencymanoj5669 2 роки тому +8

      Paavam pedichitu chodhikilla. Chodhichal poorapatakumallo

    • @sajdreamworld9970
      @sajdreamworld9970 2 роки тому

      Yes

  • @simiullassimiullass8033
    @simiullassimiullass8033 2 роки тому +260

    എന്തോരു ജീവി ആണ് ജാസ്മിൻ.. Dr. ക്കു കൊടുക്കുന്ന ഫുഡിൽ പോലും അവൾക് പക.Equal ആയി കൊടുക്കുന്നതിനു പകരം വേർതിരിവ് കാണിച്ചു.

  • @jalajasuresh9035
    @jalajasuresh9035 2 роки тому +70

    Adheham dr. Robin എല്ലാം അതിജീവിക്കും 🙏🙏🙏

  • @mumthasshajumumthasshaju6941
    @mumthasshajumumthasshaju6941 2 роки тому +17

    ജാസ്മിൻ ചെയ്തേ തെറ്റ് Dr ക്ക് മാത്രം കുറച്ച് ഒന്നും മിണ്ടാതെ അതും വാങ്ങി kayichu😭💕💕💕

  • @rinuz8860
    @rinuz8860 2 роки тому +282

    സുജിയേയു അഖിലിനെയും സൂരജ്നെയും കണ്ടട്ട് 😂വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷപ്പെടാൻ famly ആയി ക്യാമ്പിൽ വന്നു നിക്കുന്ന പോലെ ഉണ്ട് 😂1:38 ആ കെടപ്പ്

  • @riyaspv7792
    @riyaspv7792 2 роки тому +26

    എനിക്കും തോന്നി ഏറ്റവും കുറവ് ഡോക്ടർക്ക് കൊടുത്തത്

  • @meenu11117
    @meenu11117 2 роки тому +4

    Oraaal nalat chymbo ath appreciate chyate kure ennam atinum kuttam kandpidikunu... seriously bhayankara bore ann....

  • @tech694
    @tech694 2 роки тому +109

    Jasmin doctorinu kurach koduthullu ennu thoonun

    • @lechu8741
      @lechu8741 2 роки тому +3

      Ys variyathu motham ittilla.

    • @anupamasreeshankaracollege405
      @anupamasreeshankaracollege405 2 роки тому

      Nthon dey dr nu venal dr kelkan padille ellathinum chumma onnita pianla machan purth vanna igana ula comment nu ethira akum adhyam samsrikuka adhesham nalla manasula aala arayum pinala nadan kuttapeduthilla

    • @mickeymouse2622
      @mickeymouse2622 2 роки тому

      Aval thinnu chavatte

    • @turquoisepebble3745
      @turquoisepebble3745 2 роки тому

      Sathyam

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 2 роки тому +5

      Kashttam don't spread negativity when she made a salad and fed everyone

  • @WOLF_RANK
    @WOLF_RANK 2 роки тому +283

    റോബിൻ 😃😃😃പാവം 🥰🥰അവസ്ഥ എല്ലാത്തിന്റേം

    • @chinnureji3874
      @chinnureji3874 2 роки тому +3

      Enthyy..robin mathram anoo Avide food illande nilkunne

    • @WOLF_RANK
      @WOLF_RANK 2 роки тому +1

      ഇല്ല അതല്ലേ എല്ലാരേം അവസ്ഥ എന്ന് പറഞ്ഞെ 😊

  • @achuanu5157
    @achuanu5157 2 роки тому +82

    Dr വിശക്കുന്നുണ്ടോ 😍 😘😘😘

  • @Jafarpkd6371
    @Jafarpkd6371 2 роки тому +134

    മനുഷ്യാവാകാശ ലെങ്കനത്തിന് കേസ് കൊടുക്കണം പിള്ളേച്ചാ 😂😂

  • @sreehari8122
    @sreehari8122 2 роки тому +95

    2 days food ഇല്ലാതെ വരുമ്പോൾ എല്ലാത്തിന്റേം തെറിയും കുത്തികഴപ്പും ഇംഗ്ലീഷും ഒകെ മാറിക്കോളും...😬😬😬

  • @star_family_official7469
    @star_family_official7469 2 роки тому +363

    പാവം ഡോക്ടർ മാറി നിക്കുന്നു 😭ഞാൻ കരുതി ഈ യക്ഷി കൊടുക്കില്ല എന്ന് 😭

    • @nithyak5458
      @nithyak5458 2 роки тому +13

      Yakshi... adipoli

    • @saranyavr8319
      @saranyavr8319 2 роки тому +29

      അതിനു അവളുടെ അമ്മൂമ്മേടെ food അല്ല ithu😅😅

    • @Error__911
      @Error__911 2 роки тому +35

      Jass anganennum cheyyula

    • @anjalivijayan6762
      @anjalivijayan6762 2 роки тому +19

      കുറച്ചേ കൊടുത്തൊള്ളൂ

    • @adamworld1124
      @adamworld1124 2 роки тому +1

      @@Error__911 😏😏😏😏

  • @devikalekshmi335
    @devikalekshmi335 2 роки тому +87

    Jasmin fans ellavarum kanu ee jasmin kodukkunna reethi dr kurachu eduthittu athil ninnum pinneyum kurachu thirichu eduthu foodil polum enganey kanikkunnaval enthu good character anu

    • @ajayajay-wo7em
      @ajayajay-wo7em 2 роки тому +17

      Athe ithrayum vrithiketta oru sthree..

    • @timeforstory9398
      @timeforstory9398 2 роки тому +2

      Angane parayaruth she is genuine
      Ini ithinu enthelum utharamaayittu varum

    • @2butterflies683
      @2butterflies683 2 роки тому +16

      സത്യം കണ്ടപ്പോ വല്ലാതായപോയി.... ഇങ്ങനെ ഒക്കെ ചെയ്യാൻ അവൾക്കേ പറ്റു.... 😡

    • @rasnarasu2802
      @rasnarasu2802 2 роки тому +13

      ഡോക്ടറുടെ മേലിൽ ഒരില വീഴാതെ കാത്തോളും ഫാൻസ്‌

    • @ajayajay-wo7em
      @ajayajay-wo7em 2 роки тому +15

      @@timeforstory9398 koppanu ithra toxic ayittu orale njan ithuvare kandittilla..Dr final.5 il.vannal aval bb veedinu theeyidumennu..

  • @jishnuk754
    @jishnuk754 2 роки тому +30

    Dr❤️❤️

  • @Adhi7306
    @Adhi7306 2 роки тому +113

    പാവം ഡോക്റ്റർ😓

    • @jayal9221
      @jayal9221 2 роки тому +3

      Arkum fud ilalo.. pinne ntha doctor mathram pavam

    • @padmavathi3843
      @padmavathi3843 2 роки тому

      Pavamdhane dr

  • @01982
    @01982 2 роки тому +37

    Churuli സലാഡ് പോലും dr.കൊടുക്കാൻ മടി കാണി ക്കുന്ന്

  • @anjumurugan3028
    @anjumurugan3028 2 роки тому +126

    റോബിന്റെ പങ്കിൽ നിന്നും അവൾ തിരിച്ചു പിടിച്ചു

    • @seenasalam2350
      @seenasalam2350 2 роки тому +11

      അതെ . ദുഷ്ട

    • @beevivlog741
      @beevivlog741 2 роки тому +1

      No

    • @fathimazuhra3725
      @fathimazuhra3725 2 роки тому +4

      Nth mind set aan bhaai. Kashtam

    • @2butterflies683
      @2butterflies683 2 роки тому +11

      @@beevivlog741 ഒന്നൂടി നോക്ക്.... ശെരിക്കും... ഞാൻ കണ്ടു... Cruel jasmin

    • @rinisunod9327
      @rinisunod9327 2 роки тому +8

      ഞാനും ശ്രെദ്ധിച്ചു. പാവം ഡോക്ടർ..

  • @rossuu...3291
    @rossuu...3291 2 роки тому +27

    പാവം ഡോക്ടർ ആരെങ്കിലും കൊടുത്താൽ കഴിക്കും ഒരു പരാതിയുമില്ല... ബാക്കിയുള്ളവരെല്ലാം കൂട്ടത്തോടെ ആർത്തിയോടെ വാരി തിന്നുന്നു ഇദ്ദേഹം അതിലും മാന്യത പുലർത്തുന്നു

  • @swarnarageshswarnaragesh2384
    @swarnarageshswarnaragesh2384 2 роки тому +86

    Kodukkunnathil ninnu thirichu edutha jasmin... Pavam dr... Dr ❤❤❤

    • @anjalivijayan6762
      @anjalivijayan6762 2 роки тому +1

      ഞാനും കണ്ടു അത് കൊടുത്തു അതിൽ നിന്നും തിരിച്ചു എടുത്തു ഡാകിനി 😡

  • @aneeshvr639
    @aneeshvr639 2 роки тому +3

    Jazz ❤️

  • @geethug1177
    @geethug1177 2 роки тому +48

    Dr Robin 😍

  • @paapputty1694
    @paapputty1694 2 роки тому +34

    Kodukkunnath nere ayikkode thirichedukkunnu. Food nte karyathil ithra cheap behave cheyyanu

    • @rosemarydavis3417
      @rosemarydavis3417 2 роки тому +5

      Jasmine etra cheap aayanu perumanurune, etra deshyam undekilum athu food kodukkumbol kanikkan padila

    • @salzhub2935
      @salzhub2935 2 роки тому +2

      Veendum extra vannapol kodukunundallo

  • @greeshmabineesh87
    @greeshmabineesh87 2 роки тому +52

    ഇതൊക്കെ കാണുമ്പോൾ കഷ്ടം തോന്നുന്നു.. 🙄🙄

  • @ManafManaf-cb5ru
    @ManafManaf-cb5ru 2 роки тому +27

    പാവം dr

  • @jishasiju7987
    @jishasiju7987 2 роки тому +6

    ഇവൾ എന്നാ കൈ ഇട്ട് എടുക്കുന്നെ.. അവിടെ കയിൽ ഒന്നും ഇല്ലേ... എപ്പോഴും നകം കടിക്കൽ ആണ് ചുരുളിക് 😖😖

  • @mydreammydream4414
    @mydreammydream4414 2 роки тому +35

    Dr💓💓💓💓

  • @meenu11117
    @meenu11117 2 роки тому +5

    Dr ku apamanam aan eee vid thazhe vann cmmnt chyta dr fans...salad undaki elarkum kodthu...dr num kodthu...ivde pakshbedm evde....kure ennam ingane...nanam ilelo..elarum avle kutam paranjond irkumbo marannpokuna karym und ...avl oru strong contestant ann...hate spread chynavar orkanam ith oru game show anu ...serialnte promo tazhe cmmnt chyna pole vivaram ilata kure ennam ithilum vann idunat kanumbo nanaked tonunu...keralathl vivaram ilata othiri per und ....food kodthilengl ningalk ith paranjal scene....pakshabhedam polum.. NONSENSE

  • @Sharujishad
    @Sharujishad 2 роки тому +9

    ഭൂതക്കണ്ണാടിയുമായി നടക്കുന്ന Toxic fans. I think this is not real fans definitely PR workers. കാരണം fans കളി കാണും enjoy ചെയ്യും favorite contestants നെ Support ചെയ്യും. ഇത് Comment box പക്കാ degrading ആണ് . കഷ്ടം🥴

    • @rtvc61
      @rtvc61 2 роки тому

      അതെയോ...എന്നാൽ മോള് അങ്ങോട്ട് മാറി ഇരുന്ന് രണ്ട് വളി വിട്...🤣🤣🤣🤣🤣🤣 pr വർക് അല്ല പൂർ വർക്ക്
      ജാസ്മിന് ഡോക്ടർ നോട് പകയും വൈരാഗ്യവും ഉണ്ടെന്ന് മലയാളികളിൽ മുല കുടിക്കുന്ന കുഞ്ഞിപിള്ളേർക്ക് വരെ അറിയാം...പിന്നെ നീ എന്തോന്ന് കോപ്പ് ആണ് വന്നു പണയുന്നത്...
      Delt ആക്കിയിട്ട് പോകാൻ നോക്ക്

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 2 роки тому

      Correct creating fake information

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 2 роки тому +7

    Ful സപ്പോർട് dr. Robi 🌹🌹🌹

  • @appuappuz8362
    @appuappuz8362 2 роки тому +152

    Jasmine endhuru sadhanava 🤬
    Pavam Dr
    Full support for Dr Robin ☺️❣️

  • @agvlogs6834
    @agvlogs6834 2 роки тому +7

    വീഡിയോ യിൽ നോട്ടിഫിക്കേഷൻ വന്നപ്പോ ന്റെ ഫോണിലാണെന്ന് കരുതി സ്ലൈഡ് ചെയ്യാൻ നോക്കിയ ഞാൻ. 😂പ്ലിങ്

  • @padminisreenivasan7599
    @padminisreenivasan7599 2 роки тому +51

    നല്ല task ഒരു രണ്ടു ദിവസം ഇങ്ങനെ ഇടണം അടുക്കളയിൽ കയറിയാൽ അടി പാത്രം കഴുകാൻ അടി ഒക്കെ ശരിയാക്കി 👍👍👍

  • @shameemshameem9928
    @shameemshameem9928 2 роки тому +5

    Dr റോബിൻ സപ്പോർട്ട് 👍👍👍

  • @kannanambady1377
    @kannanambady1377 2 роки тому +6

    Doctor ❤️❤️❤️❤️❤️

  • @arunkrishnan5404
    @arunkrishnan5404 2 роки тому +17

    ഇതൊരു വമ്പൻ അടിക്കുള്ള game പ്ലാൻ ആണ്

  • @smithap9181
    @smithap9181 2 роки тому +191

    ജാസ്മിൻ കൊടുക്കുന്നത് റോബിൻ കഴിക്കുമ്പോൾ എനിക്ക് പേടിയാണ് ... ആ നാശം വിഷം തുപ്പും അതിലേക്ക് .. ഡോക്ടർ നിങ്ങൾ ശ്രദ്ധിച്ചേ പറ്റു ... Love you Robin

    • @rencyjosimar1019
      @rencyjosimar1019 2 роки тому +27

      Ith oru game mathram anu

    • @HariKrishnan-wh3dl
      @HariKrishnan-wh3dl 2 роки тому +34

      Don't spread negativity when she is feeding everyone

    • @user-zc7rn8zj8o
      @user-zc7rn8zj8o 2 роки тому +13

      @@rencyjosimar1019 ഇത് ഗെയിംഷോ ആണെന്ന് ജാസ്മിൻ ഇതുവരെ ബോധ്യം വന്നിട്ടില്ല അത് അവളുടെ വാക്കുകളിൽ വ്യക്തം

    • @radhikasiju6369
      @radhikasiju6369 2 роки тому +4

      Yes😡😡😡

    • @playershighlights3677
      @playershighlights3677 2 роки тому +11

      You should visit a dr and get treatment

  • @fjsismael3393
    @fjsismael3393 2 роки тому +82

    Jasmine's real character is very bad..She proved it

  • @shihanaparveen7100
    @shihanaparveen7100 2 роки тому +10

    Pavam dr🔥🔥💪

  • @daisymartin1996
    @daisymartin1996 2 роки тому +14

    Enganegilum veetyll poyall madhiyarnu ronson manasil chidhikunudavum

  • @amruthaanil7481
    @amruthaanil7481 2 роки тому +7

    Jasmine ee oru situationl nggilum kurach Mariyatha kanikkanam Drnodu...Drkk kodutha food ne thiricheduthu...bakki ulloru aavishyathinere kazhikkan koduthu😏

  • @HariKrishnan-wh3dl
    @HariKrishnan-wh3dl 2 роки тому +12

    Jasmine really so nice on your part to have made the salad when there was nothing no vessels no gas to cook...God bless you for feeding everyone when they were hungry

  • @subhashsalini7012
    @subhashsalini7012 2 роки тому +3

    Dr ആ നിൽപ് കണ്ടപ്പോൾ സങ്കടം തോന്നി😔 jasmie ദുഷ്ട 😠,,, തിരിച്ചു ആരുന്നേൽ dr ഒരുപക്ഷെ ആദ്യം ജാസ്മിനു കൊടുത്തേനെ അങ്ങനെയാണ് പുള്ളി 💞💞 ഉള്ളതും വേടിച്ചു മിണ്ടാതെയുള്ള പോക്ക് 🥰🥰🥰🥰

  • @chithra8985
    @chithra8985 2 роки тому +130

    Pavam Robin..🥺😭😭
    Marininnath kandappo oru vishamam..
    ഇപ്പോ Dr ആണ് സാലഡ് കൊടുത്തതെങ്കിൽ ജാസ്മിൻ അത് കഴിക്കില്ലായിരുന്നു...
    ഇങ്ങനെയും പെണ്ണുങ്ങൾ ഒണ്ടോ... എന്ത് ജന്മമാ... അവളെ അച്ഛനും അമ്മയും ഇത് ഒക്കെ കാണുവാണെ അവർ ഇപ്പോ വിചാരിക്കുന്നായിരിക്കും വല്ല വാഴയും വെച്ചാ മതിയായിരുന്നു എന്ന്.... അത്രക്ക് psycho ആണ്....🤦‍♀️🤦‍♀️🤦‍♀️

    • @playershighlights3677
      @playershighlights3677 2 роки тому +19

      Dr koduthaa jasmin kayikkillaan ningalk engane ariyaam.....verdhee oroon ang parayaaa

    • @silnak7177
      @silnak7177 2 роки тому +3

      അച്ഛനും അമ്മയുമൊക്കെ അവളെ പണ്ടേ ഒഴിവാക്കിയതാ

    • @behappywithsaas674
      @behappywithsaas674 2 роки тому +4

      Robin aan ellavaril ninnum mari nikkunnath.. theere active allathayi marikondirikkunnu...

    • @chithra8985
      @chithra8985 2 роки тому

      @@behappywithsaas674Dr. 5 ill 1 aayale big boss veede theeyidum anne parayunnavaraduth ninne mari nilkunnatha budhi.. Jasmine oru psychoyaa..

    • @chithra8985
      @chithra8985 2 роки тому

      @@playershighlights3677 kazhikum anne Nigalek agane ariyam..

  • @suryavikas147
    @suryavikas147 2 роки тому +3

    Drku nthaa kurachu fud koduthapolee..avdeyum pakayano.pavam Dr kittiyath vechu parathiyillathe kazhikunnu..🥺🥺🥰🥰🥰😍

  • @mylifemyrules1717
    @mylifemyrules1717 2 роки тому +48

    Oru aal nallathu cheyyumbol nallathanennu parayanulla manasu kanikkunnathu nallathayirikkum. Athu aarude fans aayalum. Ellathinum negative kananam ennilla. Ippol avide ellarum ok aanu. Let them play and fight. That is the game. Why we are spreading negatives. That will affect them and us also. So chill guys.

  • @sindhusindhu4027
    @sindhusindhu4027 2 роки тому +24

    Aval kaiyitt alambhiyathayonda lp vangathe😃😃😃

  • @radhikamoorthy7230
    @radhikamoorthy7230 2 роки тому +10

    സ്പൂൺ ഒന്നും കിട്ടിയില്ലേ അവിടെ

    • @gopakumarbalaji5190
      @gopakumarbalaji5190 2 роки тому

      Athe

    • @aswathiachu7202
      @aswathiachu7202 2 роки тому +1

      Spoon illa..biggboss athoke eduthu matti

    • @chinju9473
      @chinju9473 2 роки тому +1

      Avide spoon poyitt oru ഈർക്കിലി പോലും ഇല്ലാ

  • @aadisimikutty1
    @aadisimikutty1 2 роки тому +1

    Robinu valare kurachanu jaamine koduthth...enitt kurach thirich edukkm chythu

  • @sudevangirishunnithan2322
    @sudevangirishunnithan2322 2 роки тому +3

    Dr paavam ❤️❤️❤️❤️

  • @Anjudharan
    @Anjudharan 2 роки тому +1

    Entethu koodi bakki ullavar kazhikkamo eannu karuthi irikkunna Blesslee... 🥺❤

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj 2 роки тому +3

    Dr😍

  • @seenaalshu6809
    @seenaalshu6809 2 роки тому +5

    ബ്ലസിലിക്കു ഇതൊരു പ്രശ്നമേ alla🤣🤣

  • @HariKrishnan-wh3dl
    @HariKrishnan-wh3dl 2 роки тому +20

    So many negative comments about Jasmine...anyone saw her positive side? She made a salad and fed everyone...still you are complaining 😒

    • @thasleema8183
      @thasleema8183 2 роки тому +2

      Ath okk but kodukkumbo ellavarkku orepole kodthoodee
      But doctr onnum parannilla
      Athil manassilaayille aara nallathenm😊

    • @meenu11117
      @meenu11117 2 роки тому +2

      True

  • @HibaHiba-tb4kl
    @HibaHiba-tb4kl 2 роки тому

    Bleslee♥️♥️

  • @priyamahesh2475
    @priyamahesh2475 2 роки тому +4

    Adutha nominationil avale purathakkanam

  • @chithra8985
    @chithra8985 2 роки тому +9

    Dr. Robin ❤❤❤❤🔥🔥🔥
    🔥🔥🔥🔥🔥🥰🥰🥰🥰

  • @arshanasalim9203
    @arshanasalim9203 2 роки тому +12

    Blesslee 🔥

  • @safeera3912
    @safeera3912 2 роки тому +3

    Dilsha doctorod chodikkunnilla blesslyod chodikkum

  • @rakhithamarasseril9107
    @rakhithamarasseril9107 2 роки тому +3

    Dr പാവം

  • @sobhinijose6151
    @sobhinijose6151 2 роки тому +1

    സത്യം 😭😭😭

  • @ammumol2787
    @ammumol2787 2 роки тому +1

    Endhayalum Dr thanne nammade fvrt ....

  • @priyavs4243
    @priyavs4243 2 роки тому +3

    Pavam doctrine kanditu Pavan tonunu

  • @remyabiju1307
    @remyabiju1307 2 роки тому

    സത്യം

  • @accuratedigitallandsurvey2942
    @accuratedigitallandsurvey2942 2 роки тому +8

    jasminodu ulla ishtam muzhuvan poyi...kaiyi edutha food motham dr ku koduthilla......kashtam...

  • @anjuvipin4199
    @anjuvipin4199 2 роки тому +6

    Jasmine out cheyiu

  • @haneenanishad6897
    @haneenanishad6897 2 роки тому +1

    Pavam dr nu kurachu koduttu yeshiiiiiii😡😡

  • @RR-pc3de
    @RR-pc3de 2 роки тому +6

    Doctor ഫാൻസിനു ഭ്രാന്താണോ?
    ജാസ്മിൻ എല്ലാവർക്കും ഒരു പോലെയാണ് കൊടുത്തത്.
    ചുമ്മാ ഡീഗ്രേഡ് ചെയുന്നു.
    Ronson പറയുന്നുണ്ടല്ലോ.. കുറച്ചു വാരി ഇടെടീ... ന്നു. വേണമെങ്കിൽ ചോദിക്കണം. ഉണ്ടാക്കി കൊടുക്കുന്നതും പോരാ.. കുറ്റവും കേൾക്കണം. Doctaeinu ഇല്ലാത്ത പ്രശ്നമാണ് ഇവർക്കൊക്കെ...

  • @bijigopalan9497
    @bijigopalan9497 2 роки тому +13

    ചങ്കു തകർന്നു dr. കാണിച്ചത് വെള്ളം ആഹാരവും കിട്ടാതെ jasmen ചാകണം ഞങ്ങളുടെ എല്ലാം പ്രാർത്ഥന dr. ഉണ്ട് ♥️♥️♥️♥️machan കീ ജയ് 💞💞💞

    • @meenu11117
      @meenu11117 2 роки тому

      Shavam! Nonsense

    • @irfana9383
      @irfana9383 2 роки тому

      ഇതാണ് ഇതാണ് വേണ്ടത് .....നിങ്ങള് ന്യായ തിന്റെ ഭാഗത്താണ് നിക്കുന്നതെന്ന് ഈ comment il ninn വ്യക്തം

  • @kavyamb8036
    @kavyamb8036 2 роки тому +1

    Dr😔

  • @devamithraav4923
    @devamithraav4923 2 роки тому

    എനിക്കും തോന്നി

  • @ponnambal3693
    @ponnambal3693 2 роки тому +4

    എന്തൊരു മഹാപാപമാണ് ഈ പറയുന്നത് മേക്കിട്ടു കയറാൻ ജാസ്മിൻ മാത്രമേ ഉള്ളൂ അവിടെ ഓറോവിൽ ഫാൻസുകാർ നടക്കുന്ന ഭ്രാന്ത് പിടിച്ചാൽ ഇങ്ങനെയുമുണ്ടോ ജാസ്മിൻ എന്ത് ചെയ്താലും കുറ്റം നല്ലതു ചെയ്താലും നല്ലത് ചെയ്താലും കുറ്റം ഒന്ന് പോട

    • @sreekutty5959
      @sreekutty5959 2 роки тому

      നന്നായി കണ്ണുതുറന്നങ്ങു നോക്ക് റോബിന് ഇച്ചിരിയെ കൊടുത്തോളു എടുത്തത് മൊത്തം കൊടുത്തതും ഇല്ല. ഇവളെ ഒക്കെ ന്യായികരിക്കാൻ ഇങ്ങനെ chilathu🤦‍♀️

  • @veenamol9956
    @veenamol9956 2 роки тому +1

    Jasmin kayittu variyath ayathu kondavum lp kazhikkanjath

  • @smv279
    @smv279 2 роки тому

    enikkithil doctor e kandu paavam😢 thonnippoyi. ellaarum ottappeduthumbol pavam oru chiriyode ath neridunnu.

  • @AnuAnu-xb5pr
    @AnuAnu-xb5pr 2 роки тому +1

    എന്റെ ശിവനേ 😂 എന്തോ സ്നേഹം

  • @sulekhasanil9530
    @sulekhasanil9530 2 роки тому +1

    പാവം തോന്നുന്നു 😔😔😔😔😔😔😔😔😔😔

  • @sangeethapm8077
    @sangeethapm8077 2 роки тому +6

    Iswarahh.. ijjathi anadham fans aahnalloo Robin ullathu anadham fans kaaranam jasminenodu ippo oru ishtam thonnunndu. Thank you anadhamssss 🔥

  • @bindhurajesh3934
    @bindhurajesh3934 2 роки тому

    Pavam doctor ♥️ jazmine doctor ku mathram kurachu koduthollu . Ronson ... full time fooding ahanu . DR♥️🔥

  • @beginner2017
    @beginner2017 2 роки тому

    Robinu wenel ayal chodichu wangikkolum .... Fans weruppikkal

  • @satharsathu543
    @satharsathu543 2 роки тому +2

    jasmindotorkk salad kodukkumbol കുറച്ചെടുത്തു അത് തന്നെ ഫുള്ളും കൊടുക്കാതെ തിരിച്ചെടുക്കുന്ന ....😡😡😡😡😡ഇത്രക്കും cruelano ഇവൾ ???😳😳

  • @musthafapk5828
    @musthafapk5828 2 роки тому +1

    Kayyil edutha full salad Dr k kodkathe kurach thirichu eduthu Jasmin.vallathoru sadanam thanne.manushyanano ival😰😰

  • @fathima3510
    @fathima3510 2 роки тому

    Oral vendann paranjalum kodukanulla manass polum aarkum ila
    I know venel poyi vangich kazikanam enn but parayiyrnnu blesslyod kazichonn
    Best friend um sister nonnum mind polumila

  • @sajithasajitha6386
    @sajithasajitha6386 2 роки тому +2

    Prelayam namukanel duridasyasa camb bigbos vetilan😃😄

  • @anjumurugan3028
    @anjumurugan3028 2 роки тому +2

    Dr കയ്യിട്ട് എടുത്തിരുന്നേ അവൾ അലമ്പ് ആക്കിയേനെ, നിങ്ങൾ ഒരു dr ആണോ?? കയ്യ് കഴുകനോ കുളിക്കാനോ വെള്ളം ഇല്ലാത്ത ഈ സാഹചര്യത്തിൽ ഇങ്ങനെ ഉള്ള ഫുഡ്‌ കയ്യിട്ട് വാരാവോ??? വൃത്തി ഇല്ലാത്ത മനുഷ്യൻ എന്നൊക്ക പറഞ്ഞു ഒരു അടി ഉണ്ടാക്കിയേനെ

  • @asiyam3967
    @asiyam3967 2 роки тому

    Paavam dr

  • @abbi3794
    @abbi3794 2 роки тому +12

    Kaalathu Muthal kaannuna oroo videosilum jasmine nthu cheyunnu ennu nokii irikunna aallukal kashttam . Jasmine nee purathum safe aannu agathum safe aannu .agathum purathum avalle maathram nireekshikunna aallukal 😂😂 jasmine 🔥🔥🔥

  • @fanoojak3942
    @fanoojak3942 2 роки тому

    പാവം 😔dr

  • @therespaul1361
    @therespaul1361 2 роки тому

    Nte Anna bigbosss Anna😂😂😂😂..ningal mass

  • @sollythomas5799
    @sollythomas5799 2 роки тому

    Abaluda kai kondu vrthi illatha janmam doctorinta oru gathikadu athinta kai kondokka vari kodukkandathokka medichu kazhikkanda

  • @mubeenaranees9317
    @mubeenaranees9317 2 роки тому

    Bhakshanamthilum pakshabhedavum pakayum kanikkunna rakshasi😡😡😡pavam Dr❤

  • @playershighlights3677
    @playershighlights3677 2 роки тому +10

    Only robin fans hate jasmin
    Actually she is good

  • @nazeemasalim4099
    @nazeemasalim4099 2 роки тому

    Doctorkku kodukkathe churulijasu mattavanmare koodenirthi theettikkunn

  • @veenasworld4976
    @veenasworld4976 2 роки тому

    Bigbossinde thonnivasam avasanippikkuga

  • @ayanprasad5708
    @ayanprasad5708 2 роки тому +1

    avl normal alla allakil avlku Dr eshttamarikum

  • @manjumanjaly
    @manjumanjaly 2 роки тому +5

    Athilum partiality Jas...

  • @resmira2792
    @resmira2792 2 роки тому +1

    Pavam Robin.. 🙁
    Pulikan onum purath kanikila