മഹാഭാരതത്തിലെ വാഴ്ത്തപ്പെടാത്ത യോദ്ധാവ് സാത്യകി | SATHYAKI THE UNDERRATED WARRIOR OF MAHABARATHA

Поділитися
Вставка
  • Опубліковано 16 вер 2024
  • മഹാഭാരതത്തിലെ കഥാപാത്രവും സത്യകന്റെ പുത്രനുമാണ് സാത്യകി. കുരുക്ഷേത്ര യുദ്ധത്തിൽ സാത്യകി പാണ്ഡവപക്ഷത്തെ ഒരു അക്ഷൌഹിണിപ്പടയുടെ നായകനായിരുന്നു.

КОМЕНТАРІ • 369

  • @lokilaufeyson9141
    @lokilaufeyson9141 3 роки тому +91

    സാത്യകിയെക്കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം. കാരണം പലർക്കും ഇദ്ദേഹത്തെപ്പറ്റി അധികം ഒന്നും അറിയില്ല...

    • @Factshub422
      @Factshub422  3 роки тому +5

      Thanks for watching ❤️💙💗

    • @sajo6491
      @sajo6491 3 роки тому +1

      @@Factshub422 great work bro

    • @Factshub422
      @Factshub422  3 роки тому

      @@sajo6491 Thanks a lot Gokul bro❤️

    • @sajo6491
      @sajo6491 3 роки тому

      @@Factshub422 ❤😁

    • @anish-gt2si
      @anish-gt2si 2 роки тому +1

      കുരുക്ഷേത്ര യുദ്ധത്തിൽ സാത്യകി 2തവണ കര്ണനെ പരാജയപ്പെടുത്തി 12th day ഒരു ഒരു തവണ വധിക്കാൻ ഉള്ള അവസരം കിട്ടിയിട്ടും അർജ്ജുനന്റെ ശപഥം ഓർത്തു വധിക്കാതെ വിടുക ആണ്
      ആണ് ഉണ്ടായതു. :- Drona Parva Section 31,122

  • @subeeshsubee1698
    @subeeshsubee1698 3 роки тому +62

    പാണ്ഡവ വിജയത്തിന് വളരെ nalla oru പങ്ക് വഹിച്ച യോദ്ധാവ് ആണ് സാത്യകി

  • @vaishnavpp2366
    @vaishnavpp2366 3 роки тому +39

    Tanku so much 🥰 സാത്യകി കൃഷ്ണൻ,ഭീഷ്മർ,ദ്രോണർ, അർജ്ജുനൻ എന്നിവരിൽ നിന്നാണ് ആയുധാഭ്യാസം പഠിച്ചത്, സാത്യകിയുടെ ആദ്യത്തെ യുദ്ധം ജരാസന്ധ സൈന്യം ആയിട്ടായിരുന്നു അതിൽ കുംഭാണ്ഡൻ,കൂപകർണ്ണൻ (ഇവർ ബാണാസുരൻ്റെ മന്ത്രിമാരായിരുന്ന അസുരന്മാർ ആയിരുന്നു) എന്നിവരെ അദ്ദേഹം തോൽപ്പിച്ചു. അർജ്ജുനൻ ആയിരുന്നു സാത്യകിയുടെ പ്രിയ ഗുരു. അർജ്ജുന ശിഷ്യന്മാരിൽ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനും സാത്യകി ആയിരുന്നു. ദ്വാരകയിലെ ശ്രീകൃഷ്ണൻ്റെ വലം കൈ ആയി സാത്യകി നിന്നു. ശ്രീ കൃഷ്ണ ഭഗവാൻ പങ്കെടുത്ത മിക്ക യുദ്ധങ്ങളിലും സാത്യകി അദേഹത്തോടൊപ്പം നിന്നു. ജരാസന്ധൻ യുദ്ധം, Rukmini സ്വയംവര യുദ്ധം , ശാൽവ യുദ്ധം, പാരിജാതാപഹരണത്തെ തുടർന്നുള്ള ശ്രീ കൃഷ്ണ ഭഗവാന്റെ ദേവന്മാരുമായുളള യുദ്ധത്തിൽ പ്രവരൻ എന്ന ദേവ യോദ്ധാവിനെ ഇദ്ദേഹം തോൽപ്പിക്കുന്നു, പൗണ്ഡറ്ക യുദ്ധം,ബാണയുദ്ധം (ബാണയുദ്ധത്തിൽ ബാണാസുരനോട് ആദ്യം ഏറ്റുമുട്ടുന്നത് സാത്യകി ആണ്) ഹംസ ഡിംബക യുദ്ധം തുടങ്ങിയ യുദ്ധങ്ങൾ. ഉഗ്രസേനൻ്റെ രാജസൂയത്തിൽ ദിഗ് വിജയത്തിന് പോയ പ്രദ്യുമ്നനോടൊപ്പം സാത്യകിയും പോയിട്ടുണ്ട്. നന്ദിവർദ്ധനം എന്നായിരുന്നു സാത്യകിയുടെ ശംഖിന്റെ പേര്. ഭോജ്യ എന്നാണ് സാത്യകിയുടെ ഭാര്യയുടെ പേര്. ദേവേന്ദ്രനുതുല്യം പരാക്രമി ആയിരുന്നു സാത്യകി. പാണ്ഡവർ വനവാസം ചെയ്തിരുന്ന കാലത്ത് സാത്യകി ശ്രീകൃഷ്ണ ഭഗവാനോടൊപ്പം അവരെ സന്ദർശിച്ചിരുന്നു.മിക്ക ദിവ്യാസത്ര ങ്ങളും എല്ലാ വിധ ആയോധന മുറകളും സാത്യകിക്ക് അറിയാമായിരുന്നു. മൈരകേയം എന്ന മദ്യം ആയിരുന്നു സാത്യകി സേവിച്ചിരുന്നത്. 14 ദിവസത്തെ യുദ്ധത്തിന് പുറപ്പെടുന്നതിനു മുൻപും സാത്യകി ഈ മദ്യം സേവിച്ചിരുന്നു. പാഞ്ചാലി സ്വയംവരം, സുഭദ്രക്ക് ഉള്ള സ്ത്രീധനം ദ്വാരകയിൽ നിന്ന് യാദവൻമാർ ബലരാമൻ്റെ നേതൃത്വത്തിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് കൊണ്ട് വന്നപ്പോഴും അഭിമന്യുവിൻ്റെ വിവാഹത്തിലും സാത്യകി വന്നിരുന്നു. പാണ്ഡവരെ സഹായിക്കാൻ കുരുക്ഷേത്രയുദ്ധത്തിൽ 1 അക്ഷൗഹിണി സൈന്യം ആയി സാത്യകി വന്നു അദ്ദേഹത്തോടൊപ്പം ചേകിതാനൻ,അനാധൃഷ്ടി എന്നീ 2 വീര യാദവ യോദ്ധാക്കളും വന്നിരുന്നു പാണ്ഡവരെ സഹായിക്കാൻ. ദ്വാരകയിലെ 56 കോടിയോളം വരുന്ന യാദവ സൈനികരുടെ സർവ്വ സൈന്യാധിപതി ആയിരുന്നു സാത്യകി. യുയുധാനൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാർത്ഥ പേര് അതിശയകരമായി യുദ്ധം ചെയ്യുന്നവൻ എന്നാണ് ആ പേരിൻ്റെ അർത്ഥം.യാദവ വീര യോദ്ധാവായ ശിനിയുടെ പേരക്കുട്ടി ആകയാൽ ശൈനേയൻ എന്നും പേരുണ്ട് ഇദ്ദേഹത്തിന്. ശ്രീ കൃഷ്ണ ഭഗവാന് അദ്ദേഹത്തിന്റെ യാദവ ബന്ധുക്കളിൽ ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന സാത്യകി. സാത്യകിയുടെ 10 പുത്രന്മാരെ ഭൂരി ശ്രവസ്സ് കുരുക്ഷേത്ര യുദ്ധത്തിൽ വധിച്ചു. യാദവ നാശത്തിനുശേഷം സാത്യകിയുടെ പുത്രനെ അർജുനൻ സരസ്വതി തീരത്തെ രാജ്യത്തിന്റെ രാജാവാക്കി. സാത്യകി പൂജിച്ചിരുന്ന വിഷ്ണു ഭഗവാന്റെ വിഗ്രഹം ആണ് തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത് (പത്തനംതിട്ട) 🙏

    • @Factshub422
      @Factshub422  3 роки тому +9

      അടുത്ത Video ചെയ്യുന്നതിന് മുൻപ് ഞാൻ വിളിക്കാം 😂😂😂😂😂😂
      ഇത്രയും knowledgeable ആയ ഒരാളെ viewer ആയി കിട്ടിയതിൽ feeling happy💖💗❤️💙

    • @vaishnavpp2366
      @vaishnavpp2366 3 роки тому +2

      @@Factshub422 tanku 😂

    • @sangeethsanku1989
      @sangeethsanku1989 3 роки тому +2

      ഉഷാർ 👌..!!അങ്ങയുടെ അറിവിന്‌ മുന്നിൽ 🙏

    • @vaishnavpp2366
      @vaishnavpp2366 3 роки тому +2

      @@sangeethsanku1989 tnku 😁

    • @sreevalsan86
      @sreevalsan86 3 роки тому +1

      @@vaishnavpp2366 എങ്ങനെ അറിയുന്നു പഴയ പുരാണങ്ങൾ... pls ഒന്നും പറയുമോ..?

  • @abhijith7672
    @abhijith7672 2 роки тому +35

    കർണൻ sir നെ തോൽപ്പിച്ചു എന്ന ഒറ്റ കാരണത്താൽ സീരിയലുകാർ ഒഴിവാക്കിയ വ്യക്തി 👍

    • @anish-gt2si
      @anish-gt2si 2 роки тому +13

      കുരുക്ഷേത്ര യുദ്ധത്തിൽ സാത്യകി 2 തവണ കര്ണനെ പരാജയപ്പെടുത്തി ഒരു ഒരു തവണ വധിക്കാൻ ഉള്ള അവസരം കിട്ടിയിട്ടും അർജ്ജുനന്റെ ശപഥം ഓർത്തു വധിക്കാതെ വിടുക ആണ്
      ആണ് ഉണ്ടായതു. :- Drona Parva

    • @TigerWorld55
      @TigerWorld55 2 роки тому +2

      🤣🤣🤣😂😂😂 lol

    • @vishnur3781
      @vishnur3781 8 місяців тому +4

      കർണൻ sir നെ പലരും വദിക്കാതെ വിട്ടത് അർജുനന്റെ ശപദം കൊണ്ടാണ്, ചുരുക്കത്തിൽ കർണൻ sir ഇത്രയും നാൾ ജീവിച്ചിരുന്നതേ ആ ശബദത്തിന്റെ കാരുണ്യം കൊണ്ടാണ്. സത്യകി ♥️♥️♥️

    • @princeofmysteryh
      @princeofmysteryh 4 місяці тому +3

      കർണൻ ഡബിൾ ഉണ്ട്.. ദുര്യോധനന്റെ അനിയൻ ഒരാൾ കർണൻ ഉണ്ട് പുള്ളിയെ ആണ് സത്യകി തോല്പിച്ചത് എന്നും പറയുന്നുണ്ട്. എത്രത്തോളം ശെരിഎന്ന് അറിയില്ല

    • @unnirjstockmarket2506
      @unnirjstockmarket2506 3 місяці тому

      ​@@princeofmysteryh
      അല്ല, കർണനെ ഒരുപാട് പേര് കൊല്ലത്തെ വിടുന്നുണ്ട്..
      ഭീമൻ ഒക്കെ കർണ്ണനെ കൊല്ലും ആയിരുന്നു അല്ലെങ്കിൽ

  • @spj5207
    @spj5207 3 роки тому +22

    സാത്യകിയെകുറിച്ച് ഞാൻ ആദ്യമായി കേട്ടിട്ടുള്ളത് വർഷങ്ങൾക്ക് മുൻപ് ബാലരമയിൽ ഉണ്ടായിരുന്ന മഹാഭാരതം എന്ന തുടർ ചിത്രകഥയിൽ നിന്നായിരുന്നു.. അതിനു മുൻപും ശേഷവും ഒരു tv സീരിയൽകാർ പോലും ആ വീരനെ കുറിച്ച് പറഞ്ഞുകേട്ടിട്ടില്ല.. വീഡിയോ nice ആണ്..ഇനിയും പ്രതീക്ഷിക്കുന്നു..

    • @Factshub422
      @Factshub422  3 роки тому +2

      സത്യം,ഗൂഗിളിൽ സെർച്ച് ചെയ്താൽ images of satyaki പോലും വളരെ കുറവാണ്...Thanks for watching bro 💖

    • @gireeshmalol6977
      @gireeshmalol6977 3 роки тому

      Balarama amar chitrakadayil njanum vayichu

    • @unnikrishnan333
      @unnikrishnan333 3 роки тому

      @@gireeshmalol6977 Not in ബാലരമ,, പൂമ്പാറ്റ അമർ ചിത്രകഥ ആയിരുന്നു തുടർച്ചയായി മഹാഭാരതം പ്രസിദ്ധീകരിച്ചത്,,പിന്നിട് ബാലരമ വാരികയിൽ ചിത്രകഥാരൂപത്തിൽ മഹാഭാരതം വന്നു

    • @rmk25497
      @rmk25497 Рік тому

      പഴയ മഹാഭാരതം സീരിയലിൽ ഉണ്ടല്ലോ

  • @Xtreme5467
    @Xtreme5467 3 роки тому +27

    നന്നായിട്ടുണ്ട് ബ്രോ. അർജുനൻറെ ശിഷ്യൻ. ഏകദേശം അർജുനനോളം തന്നെ ശക്തൻ ആയ യോദ്ധാവ്. എല്ലാ സീരിയലുകളും തിരഞ്ഞെങ്കിലും ഇദ്ദേഹത്തിന്റെ കഥ ഒരു സീരിയൽകാരും കൊടുത്തിട്ടില്ല. Good job 👍👍👍

  • @sumeshmambilakkal1911
    @sumeshmambilakkal1911 3 роки тому +5

    ഒന്നും അറിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് നമ്മുടെ മതത്തിലെ എന്തെങ്കിലും മൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുനൊരു സന്തോഷം അത് വല്ലാത്തൊരു ഫീലു തന്നെ.. 🙏👍👍

    • @danger-ww2fh
      @danger-ww2fh 3 роки тому +1

      Bro nammude mathathil matram madha padanam illathath kond booribaagam 90% hindukalkum itjonnum ariyilla. Mahabaratha book librayilnn eduth vaayikaam. Njaanum aadyam broye pole aayrnu. Pineed mahabaratham vayichu. Bible vaychu. Libryilnn book eduthitt. Mob phn use cheyyal kurachit boik vaayana thudangiyaa adipoly ahn bro

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Рік тому

      👍

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +7

    സാത്യകി യേകുറിച്ചു അധികമൊന്നും അറിയില്ലായിരുന്നു.
    ഇതിലൂടെ കുറെഅറിഞ്ഞു
    അഭിനന്ദനങ്ങൾ

    • @Factshub422
      @Factshub422  3 роки тому

      Thanks for watching ❤️❤️❤️

  • @bar-bworld7166
    @bar-bworld7166 3 роки тому +30

    പണ്ട് ബാലരമ യിൽ മഹാഭാരതം ഉള്ളപ്പോ ഞാൻ സത്യക്കിടെ ഫാൻ ആരുന്നു

    • @Factshub422
      @Factshub422  3 роки тому +1

      💙💖❤️

    • @Factshub422
      @Factshub422  3 роки тому +10

      സാത്യകിയെകുറിച്ച് കുറച്ചെങ്കിലും അന്നത്തെ തലമുറ അറിഞ്ഞത് കുട്ടികളുടെ മാസിക ആയ ബാലരമയിൽ കൂടെ ആയിരുന്നു... Collector's item എന്ന ലേബലിൽ മഹാഭാരതം ചിത്രകഥയയി വന്നിരുന്നു... എങ്കിൽ കൂടിയും അത് ഇന്നത്തെ സീരിയലുകളെ കാൾ മഹാഭാരതതോട് നീതി പുലർത്തിയിരുന്നു👍👍👍

    • @bobban007
      @bobban007 3 роки тому

      ചിലപ്പോഴൊക്കെ ഞാനും

    • @georgeal1342
      @georgeal1342 Рік тому +1

      ഞാൻ അന്നും ഇന്നും കർണന്റെ ഫാൻ ആണ്

    • @rmk25497
      @rmk25497 Рік тому

      ഞാൻ പഴയ br chopra-ടെ സീരിയൽ കണ്ട് ആണ് സാത്യകിയെ ഇഷ്ടപ്പെട്ടത് .
      അതിൽ bashir khan എന്ന് പേരുളള ഒരു നടനാണ് ആ വേഷം ചെയ്തത് .അങ്ങേര് ബലരാമനോട് ദേഷ്യപ്പെടുന്ന രംഗമൊക്കെ സൂപ്പർ ആണ് .

  • @IBNair9
    @IBNair9 3 роки тому +10

    കർമത്തിൻ്റെ ഖോഷ യാത്രയിൽ ഭഗവാനും യാദവ രും പോലും ഒടുങ്ങി പോകുന്നു..എന്നാല് ഭഗവാൻ ഉപദേശിച്ച ഗീത ഇന്നും കെടാതെ നില്കുന്നു..മാനവികത പുലരാൻ ലോകത്തെ ഉപദേശിച്ച ഒരു മഹത് ഗ്രന്ഥം🙏

  • @14poona
    @14poona 3 роки тому +5

    ഒരുപാട് നല്ല അറിവുകൾ. പലതും ആദ്യമായി കേൾക്കുന്നത്. വളരെ നന്നായിട്ടുണ്ട്.

  • @sarathinter3324
    @sarathinter3324 3 роки тому +20

    ശരിയാണ്. മഹാഭാരതം സീരിയലുകളിൽ സത്യഗി എന്ന കഥാപാത്രത്തെ കണ്ടിട്ടില്ല.

    • @Pradeep.E
      @Pradeep.E 3 роки тому +4

      ഉണ്ട്, പക്ഷെ വലിയ പ്രാധന്യം കൊടുത്തിട്ടില്ല!

  • @NikhilKumar-pf1zt
    @NikhilKumar-pf1zt 3 роки тому +23

    എല്ലാം വാസുദേവ കൃഷ്ണമയം.
    ഹരേ കൃഷ്ണ.....

    • @Factshub422
      @Factshub422  3 роки тому +1

      ❤️❤️❤️

    • @NikhilKumar-pf1zt
      @NikhilKumar-pf1zt 3 роки тому +1

      @@Factshub422
      യാദവ കുലം മുടിക്കാൻ പിറന്ന ഇരുമ്പുലക്കയെ കുറിച് വീഡിയോ ചെയ്യാമോ..?

  • @rmk25497
    @rmk25497 Рік тому +3

    ഞാൻ പഴയ br chopra-ടെ സീരിയൽ കണ്ട് ആണ് സാത്യകിയെ ഇഷ്ടപ്പെട്ടത് .
    അതിൽ bashir khan എന്ന് പേരുളള ഒരു നടനാണ് ആ വേഷം ചെയ്തത് .അങ്ങേര് ബലരാമനോട് ദേഷ്യപ്പെടുന്ന രംഗമൊക്കെ സൂപ്പർ ആണ് .

  • @mahesh_mohan_ktr
    @mahesh_mohan_ktr 3 роки тому +7

    രണ്ടാമൂഴത്തിൽ സാത്യകി സ്ട്രോങ്ങ്‌ ആണ്. 🤗✌️

  • @ninulsatheesh9692
    @ninulsatheesh9692 3 роки тому +26

    കർണ്ണന്റെ വിജയ ധനുസ് നെ കുറിച്ചു പറയാമോ ബ്രോ

    • @bobban007
      @bobban007 3 роки тому +3

      ത്രിപുരന്മാരെ നശിപ്പിക്കുവാൻ മഹാദേവന് വേണ്ടി, ദേവശില്പിയായ വിശ്വകർമ്മാവ് നിർമ്മിച്ച അതിശ്രേഷ്ഠമായാ ധനുസ്സാണ് 'വിജയം'. ത്രിപുരന്മാരെ കൊന്നതിന് ശേഷം വിജയ ധനുസ്സ് ,ശിവൻ തന്റെ പ്രീയ ശിഷ്യനായ പരശുരാമനു നൽകുകയും ,ഈ ധനുസ്സ് ഉപയോഗിച്ചു 21 തവണ പരശുരാമൻ ക്ഷത്രീയ കുലം നശിപ്പിക്കുകയും ചെയ്തു.അതിനു ശേഷം കർണ്ണന്റെ ആയുദ്ധവീര്യത്തിൽ മതിപ്പ് തോന്നിയ പരശുരാമൻ,കർണ്ണനെ ശപിച്ചതിനു ശേഷവും ഈ മഹാധനുസ്സ്‌ കർണ്ണന് നൽകുകയുണ്ടായി.നിനക്ക് ജീവിതത്തിൽ ഏറ്റവും പരീക്ഷണം തോന്നുന്ന ഘട്ടത്തിൽ മാത്രമേ ഈ ധനുസ്സ്‌ ഉപയോഗിക്കാവൂ എന്ന നിർദേശവും നൽകിയിരുന്നു.മഹാഭാരത യുദ്ധത്തിന്റെ 17 ആം ദിവസം മാത്രമാണ് കർണ്ണൻ 'വിജയ' ധനുസ്സ് ഏന്തി നിൽക്കുന്നുള്ളൂ.ഈ വേളയിൽ അർജ്ജുനന്റെ അസ്ത്രങ്ങളെ ഭേദിച്ചപ്പോൾ ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറയുന്നുണ്ട് "വിജയ ധനുസ്സ് ഏന്തിയ യോദ്ധാവിനെ പരാജയപ്പെടുത്തുക അസാദ്ധ്യമെന്നും.സാധാരണ യോദ്ധാക്കൾക്ക് ആ ധനുസ്സ് ഏന്തി നിൽക്കുന്നുള്ള കഴിവും ഇല്ലെന്നും. അപൂർവികളായ,അതിശക്തരായ മഹാരഥന്മാർക്ക് മാത്രമേ വിജയം ഉയർത്തി യുദ്ധം ചെയ്യാൻ കഴിയുള്ളൂ എന്നും...കർണ്ണന്റെ രഥം ചെളിയിൽ തഴുമ്പോൾ ചക്രം ഉയർത്താൻ വേണ്ടി യുദ്ധഭൂമിയിൽ ഇറങ്ങുന്ന കർണ്ണൻ വിജയം രഥത്തിൽ വെക്കുകയും ഈ ഒരേ ഒരു നിമിഷത്തിൽ ശ്രീ കൃഷ്ണൻ അർജ്ജുനനോട് പറയുന്നുണ്ട്..ഇതാണ് പാർത്ഥ..കർണ്ണനെ വധിക്കാൻ ഉള്ള ഒരേ ഒരു നിമിഷം..വിജയ ധനുസ്സ് കർണ്ണന്റെ കരങ്ങളിൽ ഏറുന്നതിനു മുൻപ് തന്നെ നീ കർണ്ണനെ വധിച്ചാലും എന്നു..
      നമ്മുടെ ഇതിഹാസങ്ങളിലെ അതിവിഷ്‌ഠമായ 4 വില്ലുകളാണ്..ശിവന്റെ "പിനാകം"..വിഷ്ണുവിന്റെ "ശാർങ്ങം"..അർജ്ജുനന്റെ "ഗാണ്ഡീവം"..കർണ്ണന്റെ "വിജയം".

  • @tvsomasekharan6648
    @tvsomasekharan6648 3 роки тому +3

    🌹🌹🌹🌹🌹🌹🌹🙏🏻 എത്രയെത്രയെത്ര അറിഞ്ഞുവശാക്കാനുണ്ട് 🙏🏻

  • @nalinim-rc5rj
    @nalinim-rc5rj 3 місяці тому

    കുറെ കാര്യങ്ങൾ ഒരുമിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. 🙏🙏🙏

    • @Factshub422
      @Factshub422  3 місяці тому

      Thank you so much for watching 🙏🙏🙏

  • @aswaghoshanilkumar8164
    @aswaghoshanilkumar8164 3 роки тому +2

    Thanks for the video as per recommendation ❤❤

    • @Factshub422
      @Factshub422  3 роки тому

      Thanks for watching bro❤️❤️❤️
      I remember you also mentioned Sathyaki as one of the underrated warriors of mahabharath in some other video....👍👍👍

  • @nithint3765
    @nithint3765 3 роки тому +2

    Good explanation, and rare knowledge given 👍thankyou for doing this video, nice commetry

    • @Factshub422
      @Factshub422  3 роки тому

      Thanks a lot bro ❤️❤️❤️

  • @jeevanvk5526
    @jeevanvk5526 3 роки тому +3

    Beautiful and informative

    • @Factshub422
      @Factshub422  3 роки тому +1

      Thanks a lot ❤️❤️❤️

  • @lekshmim6903
    @lekshmim6903 Рік тому

    Bro what a presentation. I can see the scenes in front of my eyes. My grandfather used to tell us the purana stories . He used to conduct quiz competitions for us the grand children. I reallly miss those days when I hear ur authentic presentation

    • @Factshub422
      @Factshub422  Рік тому

      Thank you so much Ma'am, its a pleasure to know that the video made you nostalgic...
      I'm sincerely grateful for your appreciation....
      ❤️❤️❤️

    • @lekshmim6903
      @lekshmim6903 Рік тому

      @@Factshub422Also The quality of ur research is also excellent. And I'm ofcourse glad to hear pure use of malayalam language with the right phonetics. I think I came across ur channel very late but now it is one of my subscription list. I would like to hear more on different underated epic charecters. Pls do detailed and authentic videos on Rukmi (Devi Rukmini' s brother ) Bhamumathi (Duryodhans wife ) Madvi Urmila sruthkeerthi in ramayan.

  • @jayanpanimal181
    @jayanpanimal181 3 роки тому +10

    Arjunan ❤️🏹

  • @baijumonmv6948
    @baijumonmv6948 3 роки тому +1

    Ithu polulla video iniyum pratheekshikkunnu 💖💖💖

  • @as7talks791
    @as7talks791 3 роки тому +7

    BRO.... ഭീമനെ കുറിച് ഒരു lengthy ആയിട്ടുള്ള video ചെയ്യുമോ bro..... ഞാൻ കുറച്ച് നാളായി ചോദിക്കുകയാണ്... ജരാസന്ധവദവും...... ഭീമ ഹിടുംബ യുദ്ധവും..... കീചക വധവും..... കിർമീരവദവും.... മണിമാൻ ഭീമ യുദ്ധവും..... കുറുക്ഷേത്ര യുദ്ധത്തിൽ ഭീമൻ ഉള്ള പങ്കും..... ദുർയോദന - ദുഷാസന വധവും അതേപോലെ ഭീമനെ കുറിച് ഒള്ള എല്ലാ സംഭവങ്ങളും അടങ്ങിയ ഒരു video ചെയ്യൂ bro.... Plzzzzzzzzzz🙏🏻🙏🏻

    • @Factshub422
      @Factshub422  3 роки тому +3

      ഭീമനെ കുറിച്ച് lengthy ആയി ഒരു വീഡിയോ ചെയ്തിരുന്നു ബ്രോ....
      എങ്കിലും മേൽപറഞ്ഞ സംഭവങ്ങൾ വച്ച് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം...ഓരോ character ആയി ചെയ്ത് വരുമ്പോൾ delay ആകുന്നത് ആണ് ക്ഷമിക്കണം❤️

    • @as7talks791
      @as7talks791 3 роки тому +1

      @@Factshub422 ok bro...... Njn wait cheyyam.... Keep ur time bro... 👍👍

    • @sumeshsumeshp4584
      @sumeshsumeshp4584 3 роки тому +1

      @@Factshub422 you are best youtuber and bro virsashenne son of karna kuruchen oree viedo chayamo

    • @Xtreme5467
      @Xtreme5467 3 роки тому +2

      @@Factshub422 ഭീമനേ പറ്റി വീഡിയോ ചെയ്യുമ്പോൾ ഭീമന്റെ ധനുർവിദ്യയിൽ ഉള്ള കഴിവ് കൂടി ഉൾപ്പെടുത്തണേ ബ്രോ. സീരിയൽകളിലെ ഭീമന് ഗദ മാത്രം ആണ് ആയുധം. 🤣🤣

  • @DRGBlackde
    @DRGBlackde 3 роки тому +3

    Waiting ayirunnu bro .Thanks chetta🙏🙏

    • @DRGBlackde
      @DRGBlackde 3 роки тому +2

      ബ്രോ ഒരു അക്ഷണുനി എന്ന് വെച്ചാൽ എത്ര ആണ്

    • @Factshub422
      @Factshub422  3 роки тому

      ❤️❤️❤️❤️❤️❤️ Adhi bro ❤️❤️❤️❤️❤️❤️

    • @Factshub422
      @Factshub422  3 роки тому +2

      21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം

    • @DRGBlackde
      @DRGBlackde 3 роки тому

      @@Factshub422 താങ്ക്സ് ബ്രോ.

  • @sijinjoseph9210
    @sijinjoseph9210 Рік тому +5

    സാത്യകി, കൃതവർമ്മാവ്, തുടങ്ങി നിരവധി യോദ്ധാക്കളെ സീരിയലുകളും ചിലപുസ്തകങ്ങളും മനപ്പൂർവ്വം ഒഴിവാക്കുന്നു...പാണ്ഡവസേനനയുടെ നെടുംതൂണ് ആയ ഭീമസേനനെ കോമാളിയയും ചിത്രീകരിക്കപ്പെടുന്നു

    • @Factshub422
      @Factshub422  Рік тому

      👍👍👍

    • @vishnur3781
      @vishnur3781 8 місяців тому

      എല്ലാറ്റിനും കർണൻ ദുര്യോദ്ധനൻ എന്നീ കൂതറകളുടെയും പിന്നെ ഭീഷ്മരുടെയും ഇല്ലാത്ത ഗുണങ്ങൾ പാടാനാണ് ഇഷ്ടം

  • @nitheeshuk9437
    @nitheeshuk9437 3 роки тому +12

    കർണൻ fan boy

  • @Thenaturelover10
    @Thenaturelover10 2 роки тому +2

    My most favourite warrior in mahabharata after Abhimanyu 🙏

  • @jayanthnd1207
    @jayanthnd1207 3 роки тому +1

    Bro valare ishttapettu super

    • @Factshub422
      @Factshub422  3 роки тому +1

      Thank you so much bro ❣️❣️❣️

  • @padmakumarkk4527
    @padmakumarkk4527 3 роки тому +12

    Bro, അഭിമന്യുവിനെ കുറിച്ച് ഒരു video ചെയ്യുമോ plss
    ഞാൻ കുറെ ആയി ചോദിക്കുന്നു 🙂

    • @Factshub422
      @Factshub422  3 роки тому +1

      Theerchayayum cheyyam bro oro character cheythu varumbol ulla delay aanu,dayavayi kshamikukka

    • @sumeshsumeshp4584
      @sumeshsumeshp4584 3 роки тому +1

      @@Factshub422 no problem bro

    • @Factshub422
      @Factshub422  3 роки тому +1

      @@sumeshsumeshp4584 Thanks for understanding bro❤️

    • @padmakumarkk4527
      @padmakumarkk4527 3 роки тому +1

      @@Factshub422 its ok bro 😇

  • @priyapidakkalp1692
    @priyapidakkalp1692 3 роки тому +1

    Pwoli machane
    Katta waiting ayirunu

  • @rajeevreghuvaran9276
    @rajeevreghuvaran9276 3 роки тому +1

    വളരെ നന്നായിട്ടുണ്ട് 🙏

  • @leonmathewjohn845
    @leonmathewjohn845 3 роки тому +5

    Duryodhanane patti oru video idamo

    • @Factshub422
      @Factshub422  3 роки тому +1

      ചെയ്യാം ബ്രോ 👍❤️

  • @randy2209
    @randy2209 3 роки тому +19

    കർണ്ണൻ ഉയിർ😍😍😍😍

    • @staliongamingyt
      @staliongamingyt 3 роки тому

    • @vishnur3781
      @vishnur3781 8 місяців тому +1

      അതു കൊണ്ടാണ് സത്യകി രണ്ടുതവണ തോൽപ്പിച്ചു കൊല്ലാതെ വിട്ടത്

    • @randy2209
      @randy2209 8 місяців тому

      ​@@vishnur3781അതിന്‌ ?

  • @pradeeshmn5911
    @pradeeshmn5911 3 роки тому +3

    Sathikiya kurichu video venno paranja po l video cheyatha lo Thanks man 🤗

    • @Factshub422
      @Factshub422  3 роки тому

      Thanks for watching bro ❤️❤️❤️

  • @HarryPotter-nx5ng
    @HarryPotter-nx5ng 2 роки тому +1

    Satyaki played a great role in pandavs victory

  • @pubgpranthan1127
    @pubgpranthan1127 3 роки тому +2

    Orupad videos kand ningalude fan aya le njn 😊☺

    • @Factshub422
      @Factshub422  3 роки тому +2

      എന്നും എൻ്റെ വീഡിയോസ് കാണുന്ന നിങ്ങളുടെ ഫാൻ ആയ ഞാനും ❤️❤️❤️❤️💖💖💖💖💙💙💙💙

    • @pubgpranthan1127
      @pubgpranthan1127 3 роки тому

      @@Factshub422 thenks bro for the repli and lub uuu

  • @as7talks791
    @as7talks791 3 роки тому +2

    BRO...കിർമീരവദത്തെ കുറിച് ഒരു video ചെയ്യുമോ bro.... Plzzzzz

  • @NikkFury777
    @NikkFury777 3 роки тому +8

    കർണൻൻ്റെ കവച കുണ്ടല്ലം മരണ ശഷം എന്ത് സംഭവിച്ചു.

    • @NikkFury777
      @NikkFury777 3 роки тому

      @@arunkumar-xs1ol അല്ല ഒരു Bollywood film അത് ഹിമാലയത്തിൽ വചേക്കാണ് എന്ന് പറയുന്നു ഉണ്ട് അതിൽ വല്ല സത്യം ഉണ്ടോ എന്ന് അറിയാൻ അർന്ന്. ഇദ്രൻ അത് അവിടെ വച്ച് എന്ന അതിൽ പറയണേ

    • @MAYUGHAASTROVISION1
      @MAYUGHAASTROVISION1 3 роки тому

      തന്റെ പുത്രനായ അർജുനൻ മഹാഭാരത യുദ്ധത്തിൽ കർണനെ തോൽപ്പിക്കണമെങ്കിൽ കവച കുണ്ഡലങ്ങൾ ഇല്ലാതായേ തീരു എന്നതിനാൽ ദേവേന്ദ്രൻ ബ്രാഹ്മണ വേഷത്തിൽ വന്നു കവകുണ്ടളങ്ങൾ യാചിച്ചു വാങ്ങുകയായിരുന്നു... എന്നാണ് പുരാണത്തിൽ പറയുന്നത്.... 🙏

  • @hashimedakkalam1135
    @hashimedakkalam1135 3 роки тому +2

    He is a kingmaker

  • @antonyansal291
    @antonyansal291 3 роки тому +2

    Kripachariyarine kurichu video chyumoo

  • @sreerag3354
    @sreerag3354 3 роки тому

    Cool bro . What software are you using for editing?

  • @shibinc1075
    @shibinc1075 3 роки тому +3

    ധർമ്മത്തിന്റെ പ്രതിരൂപമായ യുയുത്സുവിനെ കുറിച്ചുള്ള വിവരണം നൽകാമോ??

  • @as7talks791
    @as7talks791 3 роки тому +1

    Bro.... ലോകത്തിലെ തന്നെ ഏറ്റവും ശക്തിയുള്ള 20 അസ്ത്രങ്ങളെ കുറിച് ഒരു video ചെയ്യാമോ bro..... 🙏🏻🙏🏻

  • @shivadaskk3514
    @shivadaskk3514 3 місяці тому

    ആ വീഡിയോ കൂടി ചെയ്യണം

  • @shibinc1075
    @shibinc1075 3 роки тому +2

    ശബ്ദവേധി ധനുസ്സുകൾ കൈകാര്യം ചെയ്ത മഹാഭാരതത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണം നല്കാമോ??

  • @basilsabu6626
    @basilsabu6626 3 роки тому +1

    Ini kridokarmavu ine patti video cheyumo

  • @ANUPVN
    @ANUPVN 3 роки тому +1

    Thanks chetta

  • @G-ONE1234
    @G-ONE1234 3 роки тому +6

    Bro ഹനുമാൻ സ്വാമിയേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @Factshub422
      @Factshub422  3 роки тому +1

      ചെയ്യാം ബ്രോ 👍❤️

  • @AkashzyAkashzy
    @AkashzyAkashzy 5 місяців тому

    Arjuna ❤❤❤

  • @gokulsp9650
    @gokulsp9650 3 роки тому +3

    'Karma' ethra powerful aayaa vakku aanu🔥🔥🔥

  • @NKSAudiobooks
    @NKSAudiobooks Рік тому

    👍

  • @aswaghoshanilkumar8164
    @aswaghoshanilkumar8164 3 роки тому +9

    Bro you forgot to mention satyaki's encounter with karna in some occurance he defeated karna

    • @Factshub422
      @Factshub422  3 роки тому

      Satyaki defeated many other prominent warriors in the war,I haven't gone into that much detail to limit the time. As you said Satyaki defeated Karna in 12th day of the war.👍

    • @user-jx4nc8sk3c
      @user-jx4nc8sk3c 3 роки тому +2

      @@Factshub422 സത്യകി, ഭീമൻ, ദൃഷ്ടദ്യുംനൻ 12ദിവസം കർണ്ണനെ ഒറ്റക്കു വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമിച്ചു. കർണ്ണൻ ഇവരെ 3പേരെയും തോൽപിച്ചു വിട്ട്.ദ്രോണ പർവ്വം -അധ്യായം-30. 😂. കർണ്ണനെ തോൽപിച്ചു പോലും

    • @Factshub422
      @Factshub422  3 роки тому +6

      @@user-jx4nc8sk3cNingal paranja BORI yil ninnu thanne tharam
      12th day
      Shini’s descendant grasped another bow that was like Indra’s weapon in its radiance. He pierced the suta’s son with sixty-four arrows and roared like a lion. With two broad-headed arrows that were released well, he severed Karna’s bow. He again pierced Karna in the arms and the chest with three arrows. Radheya was about to be submerged in the ocean that Satyaki represented. At this, Duryodhana, Drona and King Jayadratha rescued him.
      Analysis: Satyaki hit Karna with 69 shafts and yet Karna just stood by and watched, this student of Parshuram lost his bow and had to be saved by a better student Drona.
      Source: Drona Parva Section 31
      14th day
      Quote:
      Shini’s grandson, the scorcher of enemies, repeatedly pierced Karna, all over his limbs, with arrows that were completely made out of iron. With a broad-headed arrow, he brought down his charioteer from his seat on the chariot. He killed the four white horses with sharp arrows. The bull among men shattered his standard into a hundred fragments with a hundred arrows. O king! On seeing that Karna was without a chariot, your sons and the bulls among men on your side were distressed.
      Analysis: Karna did not just lose all of his weapons, he was at Satyaki's mercy over here. Without support from his comrades Karna would have been in a worser condition. It's a clear defeat.
      Source: Drona Parva Section 122
      Having been oppressed by Satvata’s arrows, Karna was also benumbed. O king! He ascended Duryodhana’s chariot and sighed deeply. He remembered the respect he bore towards your son, the affection since childhood and the promise that he had made about returning the kingdom to him.
      Analysis: This quote is often overlooked/ignored by people, it gives us notice into some hidden facts of the past that were not shown, about karna's promise him and duryodhana's friendship since childhood. It also shows Karna's dissapointment at his own repeated failures in war.
      Source: Drona Parva Section 122
      When Karna was deprived of his chariot, your brave sons, with Duhshasana at the forefront, succumbed to Satyaki. But he did not kill them, to protect the pledge that Bhimasena had taken earlier. He deprived them of their chariots and made them senseless, but did not take their lives away from them.
      Analysis: It is unknown how many of Duhsasana's brothers were supporting him, but he was not in Satyaki's league, definitely. Here he defeated karna too. Why was karna so weak?
      Source: Drona Parva Section 122
      Quote:
      With a single bow, he defeated Drona’s son, Kritavarma, other maharathas and hundreds of bulls among the kshatriyas.
      Analysis: Considering how easily Satyaki defeated Aswathama and other maharathis like this, it should be no surprise how Satyaki defeated Drona, Karna, Bhisma, Bhagadatta etc.
      Source: Drona Parva Section 122

    • @Factshub422
      @Factshub422  3 роки тому +3

      @@user-jx4nc8sk3c Ini ithum njan undakki paranjathayi thonunnu enkil enikkonnum parayanilla bro

    • @Hari_prasad1996
      @Hari_prasad1996 3 роки тому +3

      @@Factshub422 😂ഞാനും ഓർത്തു എന്തെ വന്നില്ല എന്ന്. Detailed ആയി ചെയ്യാൻ ഇരിക്കുക ആണോ? അതാണല്ലോ സത്യകിയുടെ ഏറ്റവും പ്രബലമായ വിജയം. കുരു പോട്ടുന്ന്നത് ഒക്കെ അങ്ങ് പൊട്ടി തീരട്ടെ. ചെയ്യണം എന്ന് അഭിപ്രായം. 🙏.

  • @-pubgplayer-4510
    @-pubgplayer-4510 3 роки тому +1

    Good work bro.

    • @Factshub422
      @Factshub422  3 роки тому

      Thanks a lot bro 💖💙❤️

  • @sooryarashmi4019
    @sooryarashmi4019 3 роки тому +4

    ശ്രീകൃഷ്ണന്റെ അംഗരക്ഷകൻ എന്ന സ്ഥാനവും സാത്യകിക്ക് ഉണ്ടായിരുന്നു.

    • @Factshub422
      @Factshub422  3 роки тому +3

      അതെ,ശ്രീകൃഷ്ണൻ്റെ സന്തത സഹചാരി ആയിരുന്ന സാത്യകിയെ പക്ഷേ പിന്നീട് മഹാഭാരതം ദൃശ്യ മാദ്ധ്യമ രംഗത്ത് പലരും ആവിഷ്കരിച്ചപ്പോൾ പൂർണമായും മറന്ന് പോയി..

    • @rmk25497
      @rmk25497 Рік тому

      @@Factshub422 പഴയ
      സീരിയലിൽ കാണിച്ചിരുന്നു സൂപ്പർ ആയിട്ട് തന്നെ

  • @MohanKumar-bo9qb
    @MohanKumar-bo9qb Рік тому

    ഭൂരിശ്രവസ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ 👍

  • @devadathanm2861
    @devadathanm2861 3 роки тому +4

    ഒരു അശ്വോഹണിയിൽ എത്ര അംഗങ്ങൾ ഉണ്ട് bro

    • @Factshub422
      @Factshub422  3 роки тому +6

      21870 ആന, അത്രയും തന്നെ രഥം, അതിന്റെ മൂന്നിരട്ടി (65,610) കുതിര, അഞ്ചിരട്ടി (109,350) കാലാൾ എന്നിവ അടങ്ങിയ സൈന്യം.

  • @manojdevaswamparambil1137
    @manojdevaswamparambil1137 3 роки тому +2

    തോൽക്കാത്ത സാത്യകി

  • @ManojKumar-cj8wd
    @ManojKumar-cj8wd 3 роки тому +1

    Please do a video about abhimanyu

  • @sojansj7788
    @sojansj7788 3 роки тому +1

    Bro dushyasan കുറിച്ച് ഒരു video ചെയ്യുമോ

  • @pradeeshmn5911
    @pradeeshmn5911 3 роки тому +1

    Poli chu bro

  • @3m4media20
    @3m4media20 3 роки тому

    Mahabharat am detail ayi cinima edukunundegil 10 part ayi edukkanam

  • @vibinviswanathan6094
    @vibinviswanathan6094 3 роки тому +1

    Bro vaayicha vyasa mahabharatham onnu refer cheiyyamo. I mean author aaranennu

    • @Factshub422
      @Factshub422  3 роки тому

      Mahabharatha Translation by KMG
      Critical edition by BORI
      Mahabharatham Malayalam Gadya Sahidham ( Old book belonging to my former generations authornte details okke maanju poyittund,😂😂)

  • @sajithcs5911
    @sajithcs5911 3 роки тому +2

    Abhimanu *wife* oru
    Video tharumo👁👁

    • @Factshub422
      @Factshub422  3 роки тому

      ചെയ്യാം ബ്രോ ❤️👍

  • @basil68
    @basil68 3 роки тому +1

    Adutha video radha Krishna pranayathekurich cheyamo

    • @Factshub422
      @Factshub422  3 роки тому

      ഒരുപാട് നാളായി ചോദിക്കുന്നത് കാണാത്തത് അല്ല, ഓരോ കഥാപത്രത്തെയും ചെയ്ത് വരുമ്പോൾ ഉണ്ടാക്കുന്ന delay ആണ്,ദയവായി ക്ഷമിക്കുക ❤️❤️❤️🙏

  • @anandhakrishnan6707
    @anandhakrishnan6707 3 роки тому +1

    നകുലൻ സഹദേവൻ ഒരു വീഡിയോ ചെയ്യാമോ പാണ്ഡവരിൽ ഇവരെ രണ്ട് പേരെ അധികം കേൾക്കാറില്ല.. എല്ലാവരും മറ്റു 3 പേരെ ആണ് പറയുന്നത്

  • @TheJohn2272
    @TheJohn2272 3 роки тому +1

    Aadhyam aay kelkunnu

  • @shyjus8633
    @shyjus8633 3 роки тому +1

    കർണൻ റെ മകനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ വൃക്ഷ സേനൻ

  • @sreeramchandran8516
    @sreeramchandran8516 3 роки тому +2

    Yudhathil Pandavapakshathu ninnu poruthiya villaliveerananu SAATHYAKI.. Arjunante priya sishyan.. Yudhathil Karnnane tholpicha mahaveerananu Saathyaki.. Athu paranjillallo.. Video cheyyumbol oru fans ineyum bhayakkendathilla.. Dhairyamayi munnottu pokuka... Mikacha videos pratheekshichu kond...

    • @Factshub422
      @Factshub422  3 роки тому

      ഫാൻസ് നെ കരുതി അല്ല പറയാത്തത് ബ്രോ 😂
      കർണനെ മാത്രമല്ല മറ്റ് പല പ്രമുഖ യോധകളെയും സാത്യകി തോൽപ്പിക്കുന്ന വർണ്ണന ഉണ്ടല്ലോ...അത് കൂടെ ചേർക്കുമ്പോൾ length ഒരുപാട് കൂടും എന്ന് കരുതിയാണ്...യുദ്ധത്തിൻ്റെ 12 ആം നാൾ തന്നെയാണ് കർണ്ണനെ സാത്യകി പരാജയപെടുത്തുന്നത് തിരിച്ച് 17 അം നാൾ കർണൻ ഇവരെ യൊക്കെ വിജയ ദനുസ്സ് ഉപയോഗിച്ച് പരാജയ പെടുത്തുന്നു....അതൊക്കെ detailed ആയി ചെയ്‌തിലാ എന്നെ ഉള്ളൂ

    • @sreeramchandran8516
      @sreeramchandran8516 3 роки тому

      @@Factshub422 Facts Hub nte videos length koodiyalum vishayamalla.. Avatharanathile drisya sravya manoharitha ellavareyum aavesathilethikkunnu.. Dronarum Karnnanum kouravapakshathile thulya sakthikalanu.. Karnnan thirichu tholpichu ennullathalla, marich Sathyaki video adhehathinu praadhanyam (Ella nilayilum sathyasandhamayi) venamallo enna thinaalanu angane bodhipichathu..

  • @adn-movies7582
    @adn-movies7582 3 роки тому +1

    Sathyagi poli

  • @rahinrahi6628
    @rahinrahi6628 3 роки тому +1

    അർജുനന്റെ പുത്രൻ ഇരവാരെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @vineethamadathil8711
    @vineethamadathil8711 3 роки тому +5

    Arjuna shishyan alle pinne Veeran akathirukumo 🏹

  • @sukumarancs9140
    @sukumarancs9140 2 роки тому

    ഹനുമാൻ vs ബാലീ എന്നിവരുടെ വീഡിയോ ചെയ്യാമോ plzz

  • @varunv5548
    @varunv5548 3 роки тому +1

    My hero bheemasenan

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 3 роки тому

    Bro. കർണന്റെ ധനുസും അർജുനന്റെ ധനുസും തമ്മിൽ ഒരു compare ചെയ്തു വീഡിയോ ചെയ്യുമോ

  • @jithinjanardhanan464
    @jithinjanardhanan464 3 роки тому +1

    A Video On Drishtadyumna...

  • @shohaibkhanhanif
    @shohaibkhanhanif 3 роки тому +3

    Vikarnane kurichu vivarikkumo

  • @arunjithvk4859
    @arunjithvk4859 Рік тому +1

    കർണനെ വരെ തോൽപിച്ച വീരൻ

  • @devanandanlr679
    @devanandanlr679 3 роки тому +2

    Yuyudhanan ennat satyakiyude peralle?

  • @villagetech5349
    @villagetech5349 2 роки тому

    Satyaki sons video

  • @jithygopal4701
    @jithygopal4701 3 роки тому +1

    Krithavrmav oru story parayamo

    • @Factshub422
      @Factshub422  3 роки тому

      👍👍👍❤️❤️❤️

  • @ajithgopalan675
    @ajithgopalan675 3 роки тому +1

    Hai

  • @harikrishnank913
    @harikrishnank913 2 місяці тому

    Somadathane arjjunan aanu vadhikkunnath

  • @geethakrishnan9857
    @geethakrishnan9857 2 роки тому

    ദുശ്ശള യെ കുറിച്ച് ഒരു vdo ചെയ്യാമോ

  • @muraleendrantp2105
    @muraleendrantp2105 3 роки тому +5

    യുദ്ധം കഴിഞ്ഞപ്പോൾ സാത്യകി അവശേഷിച്ചു. കൃഷ്ണാനുഗ്രഹം,

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 Рік тому +1

    sawthviki defeated karna in 12th day
    karna defeated sawthviki in 17th day using Vijaya dhanus
    karna almost loss memory to load hefty astras other than given by lord Indra for one time

  • @vishnuss8568
    @vishnuss8568 3 роки тому +2

    ഇന്നലെ കൂടെ വിചാരിച്ചേ ഉള്ളൂ ഇദ്ദേഹത്തിന്റെ കാര്യം..

  • @abhinavkrishnais6268
    @abhinavkrishnais6268 3 роки тому +1

    First view🥰

    • @Factshub422
      @Factshub422  3 роки тому +1

      Thanks a lot bro ❤️❤️❤️

  • @devanandhan243
    @devanandhan243 5 місяців тому

    Mahabharat ശക്തൻമരായ അർജ്ജുനൻ styaki എന്നിവരെ പരാജയപ്പെടുതന് അർകും സാധിക്കില്ല 🔥

  • @visionsofvaishnav7243
    @visionsofvaishnav7243 3 роки тому +1

    ജലന്ധരനെ പറ്റി video ചെയ്യാമോ

  • @BLACKPANTHER-n5w
    @BLACKPANTHER-n5w 3 роки тому +1

    🥰🥰🥰

  • @aekalavyanvlogs7294
    @aekalavyanvlogs7294 3 роки тому +1

    ❤❤❤

  • @jayanthnd1207
    @jayanthnd1207 3 роки тому +1

    Bro onam enganeyundayirunu

    • @Factshub422
      @Factshub422  3 роки тому +1

      Valare nannairunnu bro,ningalkko?

    • @jayanthnd1207
      @jayanthnd1207 3 роки тому

      @@Factshub422 njangalku onam undayila karanam valliyamma marichupoyi june 3 datilu athukaranam njangalku onam undayila ☺️☺️☺️

  • @leonmathewjohn845
    @leonmathewjohn845 3 роки тому +1

    Hai bro ❤️

  • @jackyachuvihar
    @jackyachuvihar 3 роки тому +2

    ദുര്യോധനനെ കുറിച്ചൊരു വിഡിയോ വേണം

    • @Factshub422
      @Factshub422  3 роки тому +1

      Cheyyam bro 👍❤️

    • @jackyachuvihar
      @jackyachuvihar 3 роки тому +2

      ദുര്യോധനന് കുറെ ഗുണങ്ങളുണ്ട്

    • @Factshub422
      @Factshub422  3 роки тому

      @@jackyachuvihar ഉണ്ട് 👍

  • @pubgpranthan1127
    @pubgpranthan1127 3 роки тому +3

    Bro ഭാഗദാതാനും(bhagadhathan) ജയദ്രിതനും same persons ano

    • @herdotu4297
      @herdotu4297 3 роки тому +3

      Bhagadhdhathan oru prayam aya al annu,
      Jayadradhan duruyodhnante sisterte husband annu ennu thonunnu

    • @pubgpranthan1127
      @pubgpranthan1127 3 роки тому +1

      @@herdotu4297 yudhathinte timil jayadrithan aged ayirunnu njn kunjile padicha ormayanu randum same person anj annu ....atha choiche facts hub bro please repli

    • @herdotu4297
      @herdotu4297 3 роки тому +2

      @@pubgpranthan1127 no ജയദ്രഥന്നു വലിയ പ്രായം ഉള്ള ആൾ അല്ലാ പാണ്ഡവരുടെ same age ആണ്
      2 ഉം രണ്ട് പേരാണ് bro i am sure

    • @Factshub422
      @Factshub422  3 роки тому +3

      @@pubgpranthan1127 അല്ല ബ്രോ jayadrathan കൗരവരുടെ സഹോദരിയുടെ ഭർത്താവ് ആണ്...ഏകദേശം ദുര്യോധനൻ്റെ പ്രായം തന്നെ...
      Bhagadhathan വൃദ്ധൻ ആണ്...ആന പുറത്ത് ഇരുന്നു യുദ്ധം ചെയ്യാൻ സമർഥൻ

    • @pubgpranthan1127
      @pubgpranthan1127 3 роки тому

      @@Factshub422 ok thenks bro

  • @sirrusirru621
    @sirrusirru621 3 роки тому +1

    നല്ല വീഡിയോ
    100 തവണ മുറിച്ചത് വില്ലാണോ ജ്ഞാൺ ആണോ

    • @Factshub422
      @Factshub422  3 роки тому

      Thanks for watching bro ❤️❤️❤️വില്ല് തകർക്കുക എന്ന് ആലങ്കാരികമായി പുരാണങ്ങളിൽ പറയുമ്പോൾ ഉദ്ദേശിക്കുക ഞാണ് മുറിക്കുക ആണ് .... അതിനാൽ ആണല്ലോ 101 തവണ അത് മാറാൻ കഴിയുന്നത്...👍 വില്ല് ഒടിക്കുക എന്ന് പറയുമ്പോൾ വില്ലിനെ തന്നെ രണ്ടാക്കുക എന്നും കരുതേണ്ടി ഇരിക്കുന്നു👍👍👍

    • @ashokg3507
      @ashokg3507 3 роки тому +1

      @@Factshub422 👌🏻

    • @sirrusirru621
      @sirrusirru621 3 роки тому

      @@Factshub422
      Thnks
      ഇത്പോലൊരു ഭാഗം കർണാർജുന യുദ്ധരംഗത് നടന്നത് ശ്രദ്ധയിൽ പെട്ടിരുന്നോ?
      രണ്ട് വരിയിൽ ഒതുക്കിയതായി ആ വിവർത്തനത്തിൽ കണ്ടിരുന്നു.

  • @crazythingsvlogs6291
    @crazythingsvlogs6291 3 роки тому +2

    ആരാണ് യുത്സു 9:12

    • @Factshub422
      @Factshub422  3 роки тому

      കൗരവൻ ആയി പിറന്നിട്ടും പാണ്ഡവരുടെ കൂടെ നിന്ന് യുദ്ധം ചെയ്ത ദൃതരാഷട്രരുരുടെ പുത്രൻ

    • @unnikrishnan333
      @unnikrishnan333 3 роки тому

      യുയുത്സു,,100 കൗരവ സഹോദരന്മാരിൽ വരുന്നില്ല,, ( കൗരവർ 100 പേരേയും വധിക്കുന്നത് ഭീമസേനനാണ് ) കാരണം ധൃതരാഷ്ട്രർക്ക് ഗാന്ധാരിയിൽ ജനിച്ച പുത്രനല്ല,, എന്നാൽ ഒരു പരിചാരികയിൽ ജനിച്ച പുത്രനാണ്,, പാണ്ഡവപക്ഷത്ത് നിന്നും യുദ്ധം ചെയ്തു,,,,കൂടാതെ പാണ്ഡവരുടെ സ്വർഗ്ഗാരോഹണ സമയം പിന്നീട് ഹസ്തിനപുര രാജാവായ പരീക്ഷിത്തിൻ്റെ രക്ഷാകർത്താവിൻ്റെ സ്ഥാനം യുയുത്സു ആണ് ഏറ്റെടുക്കുന്നത്,,

  • @subeeshsubee1698
    @subeeshsubee1698 3 роки тому +11

    But ende ഹീറോ കർണൻ, ഭീഷ്‌മർ, അശ്വതമാവു ❤️❤️