ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ.. നിങ്ങൾ വളരെ നന്നായിട്ട് തന്നെ അത് ചെയ്തു... വളരെ നന്ദിയുണ്ട് 🙏 Intrsting ആയിട്ട് പറഞ്ഞു പോകുന്ന സംസാരശൈലി...👌 വിജയധനുസ് കൊണ്ടാണ് മഹാദേവൻ ത്രിപുരദഹനം നടത്തിയതെന്നാണ് മറ്റു ചില വീഡിയോകളിൽ പറഞ്ഞു കേട്ടിട്ടുള്ളത്. ഇപ്പോൾ എല്ലാ തെറ്റിദ്ധാരണകളും മാറാൻ ഈ vdo ഉപകാരപ്പെട്ടു 👌👍👍 വിജയധനുസ്സ്-കർണ്ണൻ-ഭാർഗവാസ്ത്രം ❤🏹🔥 ഒന്നൊന്നര സൂപ്പർ combo👌
@@syamlals ഈ വിജയധനുസ്സിനെ കുറിച്ച് മഹാഭാരതത്തിൽ കൂടുതൽ ഒന്നും പറയുന്നില്ല, കർണൻ മാത്രമാണ് തള്ളുന്നത് ഇത് ലോകത്തിലെ best ധനുസ്സ് ആണെന്നൊക്കെ, എന്നാൽ പരശുരാമൻ, ഭീഷ്‌മർ ഒക്കെ പറയുന്നത് ghaandeevam ആണ് best എന്നാണ്
@@sreejithmamballil4232 അതെ ശിവൻ്റെ കോപം സകലതും കത്തിക്കും എന്ന് മനസ്സിലായപ്പോൾ ദേവന്മാർ ശിവൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിക്കുന്നു. വിഷ്ണുവിൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിച്ചിരുന്നേൽ ശിവൻ വിഷ്ണുവിനെ കൊല്ലും, യുദ്ധം തുടർന്നാൽ ശിവകോപം എല്ലാവരെയും കത്തിച്ചു കൊല്ലും. ആകെ ഒരേ ഒരു വഴി ശിവൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിക്കുക ആയിരുന്നു.
ശിവ പുരണത്തിൽ അന്നെന്നു തോന്നുന്നു ഇന്ദ്രന്റെ നിലയും കറുപ്പും കലർന്ന മഹാ ധനുസും ഉയർത്തിയവൻ ആണ് ശിവൻ എന്ന് പറയുന്നുണ്ട് but vijaya എന്ന് mention ചെയ്യുന്നില്ല
Njaan palataavana comment cheythirunu Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru reply youm ella
@@neelakandan.m.s1294 Kimpurushavarsha (Tibet) adjoins the Hemakuta range. Harivarsha (China) is right next to the Nishada range. So Tibet ine aanu annu aa mekhala aayi parayunnath
അർജുനനു വിജയം എടുക്കാൻ സാധിക്കും But കർണന് gandheevam പൊക്കാൻ സാധിക്കില്ല കർണൻ ennala പണ്ടാവാറിലെ thanne ആർക്കും അത് സാധിക്കില്ല Panchali സ്വയംവരത്തിൽ use ചെയ്ത വില്ല് പൊക്കാൻ പോലും karnanu സാധിക്കുന്നില്ല
@@arunappuz4554 kmg വായിച്ചാൽ നീ സമ്മതിക്കുമോ കർണൻ ഗുരുദക്ഷിണ യുദ്ധതിൽ drupadan ആയി thottitundenn 😂😂😂 ഇത് നീ സമ്മതിക്കുമോ KMG Veraionil karnante peru അവിടെ എടുത്തു പറയുന്നുണ്ട് 🤭 Kmg യും boriyum ellam വായിച്ചിട്ട് തന്നെ ആണ് ഇവിടെ comment ഇടുന്നത് അതുപോലെ droupathy സ്വയംവര യുദ്ധത്തിൽ കർണൻ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ( ആ വില്ല് kulaykkan പറ്റാത്തവർ ആണ് gandeevam എടുക്കാൻ വരുന്നത് ) അർജുനനു കൃഷ്ണൻ സുദർശനം vare നൽകാം എന്ന് പറയുന്നു നരൻ ആയി അവതരിച്ച അർജുനനു പൊക്കാൻ സാധിക്കാതെ വില്ല് ഇല്ല സുദർശനം ഉപയോഗിക്കാൻ ചില്ലറ power ഒന്നും പോരാ Ellam പോട്ടെ Arjunan മഹാദേവനോട് 45 മിനിറ്റ് മുഷ്ടി യുദ്ധം ആണ് നടത്തിയത്
@@arunappuz4554 kmg വായിച്ചാൽ കർണൻ drupadan ആയിട്ട് ഗുരു ദക്ഷിണ യുദ്ധതിൽ തോറ്റു എന്ന് നീ സമ്മതിക്കേണ്ടി വരും bcz kmg യിൽ കൃത്യമായിട്ട് പറയുന്നുണ്ട് കർണനും പോയിട്ടുണ്ടെന് 🤣 Droupathy സ്വയംവരത്തിൽ വില്ല് kulaykkan സാധിക്കാതെ പോയവൻ ആണ് കർണൻ അപ്പോൾ gandeevam പോലൊരു ധനുസ്സ് chindikkanda 😂 Arjunan നരൻ ആണ് കൃഷ്ണന്റെ സുദർശനം പോലും use cheyyan കഴിയുന്നവൻ അപ്പോൾ ഏത് ആയുധവും എടുക്കാം സാധിക്കും Boriyum, kmgyum വായിച്ചിട്ട് തന്നെ ആണ് comment ഇടുന്നത്
Atharva Veda 15.1.: He grew, he became great, he became Mahādeva. He gained the lordship of the Gods. He became Lord (Ishāna). He became Chief (Ekā) Vrātya. He held a bow, even that Bow of Indra. His belly is dark-blue (neela), his back is red (lohita). With dark-blue he envelops a detested rival, with red he pierces the man who hates him: so the theologians say. To be honest, though the wordings are almost same but for the 6th verse i ike the hindi one much better as it fits perfectly with my explanation n makes much more sense. वहीं व्रात्यसमूह के एकमात्र अधिपति हैं, उनके द्वारा जिस धनुष का स्पर्श किया गया (धारण किया गया), वहीं इन्द्रधनुष के नाम से कहा गया ॥६॥ He is the only ruler of the Vratya group, The bow which was touched (held) by him was called Indradhanush. 6.
Brahnastram ഒന്നും മറന്നു പോകില്ല കർണൻ അത് പ്രയോഗിക്കുന്നുണ്ട് ചെന്ന് രഥത്തിൽ pathikkum hanuman ഉള്ളതുകൊണ്ട് രഥത്തിന് ഒന്നും പറ്റുന്നില്ല അതുപോലെ arjunan അഞ്ജലികം ആവഹിക്കുന്ന tymil കർണൻ കേൾക്കെ പറയുന്നുണ്ട് കർണനെ വാദിച്ചാലും എന്ന് കർണൻ അത് nooki നിൽക്കുക നു ചെയ്തത് ( രഥം പൊക്കുക അല്ല അതുപോലെ പുറകിൽ നിന്നും അല്ല astram എത്തുന്നത്). അഞ്ജലികം karnante തല അറുത്തു kond പോകുക ആണ് ചെയ്യുന്നത്
ഏത് ധനുസായാലും ദിവ്യസ്ത്ര മന്ത്രങ്ങൾ മറന്നപ്പോൾ അതിന്റെ ശക്തി കഴിഞ്ഞു.. പരശു രാമന്റെ, യും, മുനി ശാപവും, കവജ കുണ്ടലവും ഇന്ത്രന് കൊടുത്തപ്പോൾ എല്ലാം കഴിഞ്ഞു..
@@carlover402 Viradayudhathil 3 എണ്ണവും oodunnund 🤣 Kurukshetrathil 3 rd day തന്നെ ഭിഷമാർ oodikkunund But ദ്രോണാറ് ആയിട്ട് equaly അറ്റാക്ക് ആയിരുന്നു കർണൻ ഓടിയത് ഒക്കെ book വായിച്ചാൽ മനസിലാകും 🤣🤣🤣
സൂര്യപുത്ര കർണൻ ❤❤🙏🙏🙏വിജയതാനുസ്സ് 🙏🙏🙏🙏🙏🙏
❤️❤️❤️
സത്യത്തിൽ എല്ലാം തികഞ്ഞ ഒറ്റ കൊമ്പൻ ആണ് വീര യോദ്ധാവ് 😍.. കർണ്ണൻ..
@@AnzalMuhammed90 ചതിയൻ ആണ്
ആര് അർജുനൻ അല്ലെ ശെരി തന്ന.. മഹാ ചതിയൻ...
@@aryan.s1868 Arjunan ചതി ചെയ്ത സന്ദർഭം ഒന്ന് പറയാമോ
കർണൻ ചെയ്ത ചതികൾ ഞാൻ പറയാം
കർണ്ണൻ 🔥🔥🔥😍
ഏറെ നാളായി പ്രതീക്ഷിച്ചിരുന്ന വീഡിയോ..
നിങ്ങൾ വളരെ നന്നായിട്ട് തന്നെ അത് ചെയ്തു... വളരെ നന്ദിയുണ്ട് 🙏
Intrsting ആയിട്ട് പറഞ്ഞു പോകുന്ന സംസാരശൈലി...👌
വിജയധനുസ് കൊണ്ടാണ് മഹാദേവൻ ത്രിപുരദഹനം നടത്തിയതെന്നാണ് മറ്റു ചില വീഡിയോകളിൽ പറഞ്ഞു കേട്ടിട്ടുള്ളത്. ഇപ്പോൾ എല്ലാ തെറ്റിദ്ധാരണകളും മാറാൻ ഈ vdo ഉപകാരപ്പെട്ടു
👌👍👍
വിജയധനുസ്സ്-കർണ്ണൻ-ഭാർഗവാസ്ത്രം
❤🏹🔥
ഒന്നൊന്നര സൂപ്പർ combo👌
Thank you so much bro ❤️❤️❤️
വിജയം ഗാണ്ടിവം 🔥🔥
ഗുഡ് വീഡിയോ ബ്രോ 💙❤️
TYSM 💙💙💙
ഒന്നും പറയാൻ ഇല്ല 🙏🙏🙏🙏🙏🙏🙏❤❤❤❤❤
നല്ല അറിവ് നന്ദി 🙏 ഹരേ കൃഷ്ണ 🙏🙏♥️ നമോ നാരായണ 🙏🙏♥️
💙💙💙💙🙏
Karnan🔥🔥🔥🔥
💙💙💙
Karna always🥰💖
ബ്രോ വീഡിയോ നന്നായിട്ടുണ്ട്. കൃഷ്ണനെ പറ്റിയും ഒരു വീഡിയോ ചെയ്തു കാണണം എന്നുണ്ട്.
Hats off for your preparation....
Thanks a lot....
Thanks a lot bro ❤️❤️❤️
Karnnan👑👑👑👑
Karnan ⚡⚡⚡
Super 😍🙏👍
❤️❤️❤️❤️💙💙💙💙
Bro.... ഭീമൻ ന്റെ വൃഗോധരം എന്ന ഗദ യെ കുറിച് video ചെയ്യാമെന്ന് പറഞ്ഞിരുന്നു... മറക്കല്ലേ 🙏🏻🙏🏻🙏🏻
Yess,, 😍😍 katta waiting ..... 💥
Your reffrence to puranas and giving us that knowledge is such a great thing..brother
Thank you so much bro ❤️❤️❤️
Bro , Draupadi ye patti oru video cheyyamo? Plsssss...... 😭
കർണ്ണൻ 🏹
Bro കലക്കി super ❤👌👌👌👌👌💕💕
TYSM BRO ❤️💙❤️
Thanks for the video...
🙏🙏🙏
കർണ്ണന്റെ വിജയം ആണോ അർജ്ജുനന്റെ ഗാന്ധീവം ആണോ പവർഫുൾ. കർണ്ണൻ ഇഷ്ടം ❤️
Karnante Vijaya danus an koodthal power full
Vijaya dhanus
ഖാണ്ടീവം ആണ് best എന്ന് പരശുരാമൻ, ഭീഷ്‌മർ, dronar ഒക്കെ പറയുന്നുണ്ട്
@@abhijith7672 എപ്പോൾ പറയുന്നു
വിജയ ധനുസ് ഉള്ള ആളെ തോൽപ്പിക്കാൻ കഴിയില്ല എന്നാ കാര്യം അറിയാമോ ബ്രോ
@@syamlals ഈ വിജയധനുസ്സിനെ കുറിച്ച് മഹാഭാരതത്തിൽ കൂടുതൽ ഒന്നും പറയുന്നില്ല, കർണൻ മാത്രമാണ് തള്ളുന്നത് ഇത് ലോകത്തിലെ best ധനുസ്സ് ആണെന്നൊക്കെ, എന്നാൽ പരശുരാമൻ, ഭീഷ്‌മർ ഒക്കെ പറയുന്നത് ghaandeevam ആണ് best എന്നാണ്
Bro arjunan vs karnan avasana udhatha pate oru video cheyamo
കൽക്കി കണ്ടിട്ടു video കാണാൻ വന്നവരുടോ 😁👍
illa
അതിമഹാരധി ആയിട്ടുള്ള രാവണ പുത്രൻ മേഘനാധിനെ പറ്റി ഒരു detailed video ചെയ്യണം
Full virata yudhavum
Gandharva yudhavum
Video cheyyumo pls
ശിവനും, വിഷ്ണുവുമായുള്ള യുദ്ധത്തിൽ ശിവൻ പരാജയപ്പെട്ടപ്പോൾ വിജയ ധനുസ് ഇന്ദ്രന് നൽകി🙏
Shivan parajatpedunathintea karnam Shiva bhagavan enkilum Vishnu shivanum yundham thudngumbol vishnuvinu melkay kodukum ennu paryund
athukondu anu
Pinnea niglo oru karna virodhi alaathondu kuzhpmilhaa🙌
Lol... ശിവൻ പരാജയപ്പെട്ടെന്നൊ😂😂😂
@@sreejithmamballil4232 അതെ ശിവൻ്റെ കോപം സകലതും കത്തിക്കും എന്ന് മനസ്സിലായപ്പോൾ ദേവന്മാർ ശിവൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിക്കുന്നു.
വിഷ്ണുവിൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിച്ചിരുന്നേൽ ശിവൻ വിഷ്ണുവിനെ കൊല്ലും, യുദ്ധം തുടർന്നാൽ ശിവകോപം എല്ലാവരെയും കത്തിച്ചു കൊല്ലും. ആകെ ഒരേ ഒരു വഴി ശിവൻ്റെ ധനുസിൻ്റെ ഞാൺ പൊട്ടിക്കുക ആയിരുന്നു.
Athokke serial story😂😂
@@dhanyadhanu-sf3vn 'കർണൻ വിജയ വില്ല് കിട്ടിയത് ദുര്യോധനനോട് പറയുന്നു - അതിൽ ശിവൻ വിജയ വില്ല് ഉപയോഗിച്ചിട്ടില്ല. ഇന്ദ്രധനുസാണ് വിജയം
ശിവ പുരണത്തിൽ അന്നെന്നു തോന്നുന്നു ഇന്ദ്രന്റെ നിലയും കറുപ്പും കലർന്ന മഹാ ധനുസും ഉയർത്തിയവൻ ആണ് ശിവൻ എന്ന് പറയുന്നുണ്ട് but vijaya എന്ന് mention ചെയ്യുന്നില്ല
Exactly 👍💙
ഹലോ ഹെറഡോട്ടസ് ഗ്രീസിൽ നിന്നാണോ അങ്ങ് വരുന്നത് കമൻറ് നന്നായിട്ടുണ്ട്
Mahadevane kurichu oru video cheyyumo aghori ye kurichum venam😁
❤️❤️❤️❤️💙💙💙💙
😘 superb 💖💖💖💖
💙💙💙❤️❤️❤️
Karnnan 🤗❤
പ്രപഞ്ചസ്രഷ്ടാവായ വിശ്വകർമ്മാവിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
👍❤️❤️❤️
Please tell about Karna s son vrishsena lofe
Broo..... പരശുരാമനെ പറ്റി oru video cheyyamo
Mahabharatham pusthakam orginal evide kittum
Bro Vijay bow vs gandiv bow oru comparison video cheyo
Bro karnan jarasandhan yudham cheyyane
Karn🏹❤🔥
Draupadi ye patti oru video cheyyamo aduthathayi .. cheythal nalllathayirikkum .. pls
വെയിറ്റിംഗ് ആയിരുന്നു മച്ചാ..
Pwoli വീഡിയോ ..
Excellent
Dasathamaharajavine പറ്റി വീഡിയോ ചേയ്യോ ബ്രോ
Ormayund bro 😀
👍👍👍
❤️❤️❤️❤️
കർണ്ണന്റെ `ദിഗ്വിജയം´അങ്ങനെ ആരും ചെയ്തു കണ്ടിട്ടില്ല... അത് ചെയ്യാമോ?
Bro, pareeshathine kurichu oru video cheyyumo 😄
👍👍❤️❤️
Good video........ 👌
Bro karnante dhwikvijayathe kurich vyakthamayi video cheyumo
Thanks for this vedio
❤️❤️❤️💙💙💙
സൂര്യപുത്രൻ കർണ്ണൻ ❤❤❤
ദ്രൗപതിയെ കുറിച്ച് detailed video ഒരു ചെയ്യാമോ
Ronaldoye kurich video cheyyo 😊
👍❤️❤️❤️ ©️®️7️⃣
Bro hanumanum, balaramantyum oru comparison video cheyamo
Bro karnal vadhikkapett yokhakkale patti video cheyyam enn paranjirunn
Njaan palataavana comment cheythirunu Sree Krishna bhagavanteyoum Sree radha raniyoudeyoum prenayathkurich oru video cheyamo Ennu pakshe Oru reply youm ella
A video about virshasena and vrishaketu
Mahadevana kurichu oru vrnana chyamo
🔥മഹാദേവൻ🔥കർണൻ❤
Thanks for this video bro
You are welcome Leon Bro ❤️
bro pinakam konda tripuravadham nadathiyath enne parayunnundalloo.....
കർണൻ 😘
💙💙💙
ഭാഗവാൻ ശ്രീ കൃഷ്ണന് സുദർശന ചക്രം ആരാണ് നൽക്കുന്നത് ഭാർഗവൻ ആണോ അതോ വരുണദേവൻ ആണോ എന്നതിനെപ്പറി ഒരു വീഡിയോ ചെയ്യാമോ
Vishwakarmavu alea?
@@ArunKumar-mb8si vishwakarnavu shivan koduthu shivan vishnuvin koduhtu. Shree krishnante kaiyil engne vannu pettu ennathanu.parashuramanil ninnanu. Vishnuvinnte avatharam aaya parashuramanil aanu ella ayudhangalum sookshichirikunathm.
Shivan
Bro-bheem vs bali vs hanuman comparison video, I am saying to remind you
_നളചരിതത്തെ പറ്റി വീഡിയോസ് ചെയ്യുമോ_
Karnan isttam
Super ❤️
ബ്രോ രുക്മിക്ക് വിജയധനുസ്സ് നൽകിയത് കിംപുരുഷനായ ദ്രുമാവ് അല്ലേ?🤔
Rukmi a king of Vidarbha was a disciple of the famous Kimpurusha who was known by the name of Drona or Druma. (5,159
Thanks a lot bro ❤️
@@Factshub422 ബ്രോ ഇന്നത്തെ ചൈനയാണോ അന്ന് കിംപുരുഷവർഷമായി അറിയപ്പെട്ടിരുന്നത്?
@@neelakandan.m.s1294 Kimpurushavarsha (Tibet) adjoins the Hemakuta range. Harivarsha (China) is right next to the Nishada range.
So Tibet ine aanu annu aa mekhala aayi parayunnath
@@Factshub422 ok
Thanks bro 😊
Nalla avatharanamm❤️
❤️❤️🙏
Karna ⚡✨
Njan paranja video itathine thanks
💙💙💙❤️❤️❤️
കർണ്ണൻ v/s അർജ്ജുനൻ
ഇവരിൽ ആരാണ് യഥാർത്ഥ വീരൻ
കർണ്ണൻ
തുല്യ ശക്തികൾ
അർജുനൻ ആണ്...
അർജുനൻ കുറെ തവണ കർണനെ പരാജയപ്പെടുത്തിയിട്ടുണ്ട് 😇
കർണ്ണൻ
അർജ്ജുനൻ ആണ്.മത്രം അല്ല അർജുന ജേഷ്ഠൻ ആയ ഭീമൻ അർജ്ജുനൻ പുത്രൻ ആയ അഭിമന്യു അർജുന ശിഷ്യൻ ആയ സാത്യകി പ്രദ്യുംനൻ ഇവരൊക്കെ കർണൻ നേ ജയിച്ചിടുണ്ട്
Ayyappanum saasthavum onaano? Video undo?
രാധേയൻ ❤
Bro arjunanum vijayadhanusu aduthu pokkan kazhiyille ......arjunanum daivachaithanyam ulath kondalle gaandivam pokkan kazhiyunnath
ഇരുവരും ദേവാംശം ഉളളവർ തന്നെയാണ് ❤️
അർജുനനു വിജയം എടുക്കാൻ സാധിക്കും
But കർണന് gandheevam പൊക്കാൻ സാധിക്കില്ല കർണൻ ennala പണ്ടാവാറിലെ thanne ആർക്കും അത് സാധിക്കില്ല
Panchali സ്വയംവരത്തിൽ use ചെയ്ത വില്ല് പൊക്കാൻ പോലും karnanu സാധിക്കുന്നില്ല
@@sayanth.s76ni poi kmg vayiku vala serialum cinamyum kanda ighnhayokea thonum
@@arunappuz4554 kmg വായിച്ചാൽ നീ സമ്മതിക്കുമോ കർണൻ ഗുരുദക്ഷിണ യുദ്ധതിൽ drupadan ആയി thottitundenn 😂😂😂 ഇത് നീ സമ്മതിക്കുമോ KMG Veraionil karnante peru അവിടെ എടുത്തു പറയുന്നുണ്ട് 🤭
Kmg യും boriyum ellam വായിച്ചിട്ട് തന്നെ ആണ് ഇവിടെ comment ഇടുന്നത്
അതുപോലെ droupathy സ്വയംവര യുദ്ധത്തിൽ കർണൻ എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് ( ആ വില്ല് kulaykkan പറ്റാത്തവർ ആണ് gandeevam എടുക്കാൻ വരുന്നത് )
അർജുനനു കൃഷ്ണൻ സുദർശനം vare നൽകാം എന്ന് പറയുന്നു നരൻ ആയി അവതരിച്ച അർജുനനു പൊക്കാൻ സാധിക്കാതെ വില്ല് ഇല്ല
സുദർശനം ഉപയോഗിക്കാൻ ചില്ലറ power ഒന്നും പോരാ
Ellam പോട്ടെ Arjunan മഹാദേവനോട് 45 മിനിറ്റ് മുഷ്ടി യുദ്ധം ആണ് നടത്തിയത്
@@arunappuz4554 kmg വായിച്ചാൽ കർണൻ drupadan ആയിട്ട് ഗുരു ദക്ഷിണ യുദ്ധതിൽ തോറ്റു എന്ന് നീ സമ്മതിക്കേണ്ടി വരും bcz kmg യിൽ കൃത്യമായിട്ട് പറയുന്നുണ്ട് കർണനും പോയിട്ടുണ്ടെന് 🤣
Droupathy സ്വയംവരത്തിൽ വില്ല് kulaykkan സാധിക്കാതെ പോയവൻ ആണ് കർണൻ അപ്പോൾ gandeevam പോലൊരു ധനുസ്സ് chindikkanda 😂
Arjunan നരൻ ആണ് കൃഷ്ണന്റെ സുദർശനം പോലും use cheyyan കഴിയുന്നവൻ അപ്പോൾ ഏത് ആയുധവും എടുക്കാം സാധിക്കും
Boriyum, kmgyum വായിച്ചിട്ട് തന്നെ ആണ് comment ഇടുന്നത്
karnan ann antw hero
Thanks bro vidoe cheythathinu
❤️❤️❤️💙💙💙
Harry potter facts ഇടുമോ plzz🤣🤣🤣🤣
Karnan❤❤❤
Bro vijaya dhanusano atho gandivam ano powerfull
Gandivv 👑👑👑👑👑👑👑
@@sarathgc2768 nthu kondaa
@@sarathgc2768 വിജയം വിഷ്ണു ഭഗവാന്റെ അവതാരമായ പരശുരാമന്റയാണ്,,ഘാണ്ടീവം ആരുടേതാണ്...
Gandivam.
Aathyam broo gadhiv danush story poyi nokk
KARNAN 🔥🔥🔥🔥🔥
Firsteee
TYSM BRO ❤️
Kidiloski research 🙏 namamyam
Thanks a lot ❤️❤️❤️
Atharva Veda 15.1.:
He grew, he became great, he became Mahādeva.
He gained the lordship of the Gods. He became Lord (Ishāna).
He became Chief (Ekā) Vrātya. He held a bow, even that Bow of Indra.
His belly is dark-blue (neela), his back is red (lohita).
With dark-blue he envelops a detested rival, with red he pierces the man who hates him: so the theologians say.
To be honest, though the wordings are almost same but for the 6th verse i ike the hindi one much better as it fits perfectly with my explanation n makes much more sense.
वहीं व्रात्यसमूह के एकमात्र अधिपति हैं, उनके द्वारा जिस धनुष का स्पर्श किया गया (धारण किया गया), वहीं इन्द्रधनुष के नाम से कहा गया ॥६॥
He is the only ruler of the Vratya group, The bow which was touched (held) by him was called Indradhanush. 6.
കർണ്ണൻ
Karnan
ശിവന്റെ ശൂലം പിനാകമാണ്. പിനാക പാണി
Bheeman ejjathi mass👌👌👌. Karnan pedich chavathath bhagyam😬
ANGANE "KALAPRISHTAM "="VIJAYADHANUS" OK.. Oru Samsayam..Aanjalikam thadayanakathe Vijayadhanusil bhrahmasthram marannu ennu BORI yil parayunnundo..? Facts Hub..
Brahnastram ഒന്നും മറന്നു പോകില്ല കർണൻ അത് പ്രയോഗിക്കുന്നുണ്ട് ചെന്ന് രഥത്തിൽ pathikkum hanuman ഉള്ളതുകൊണ്ട് രഥത്തിന് ഒന്നും പറ്റുന്നില്ല
അതുപോലെ arjunan അഞ്ജലികം ആവഹിക്കുന്ന tymil കർണൻ കേൾക്കെ പറയുന്നുണ്ട് കർണനെ വാദിച്ചാലും എന്ന് കർണൻ അത് nooki നിൽക്കുക നു ചെയ്തത് ( രഥം പൊക്കുക അല്ല അതുപോലെ പുറകിൽ നിന്നും അല്ല astram എത്തുന്നത്). അഞ്ജലികം karnante തല അറുത്തു kond പോകുക ആണ് ചെയ്യുന്നത്
Karna is like Ronaldo,always saying im the best
But Arjun is like Messi..always for class
ഏത് ധനുസായാലും ദിവ്യസ്ത്ര മന്ത്രങ്ങൾ മറന്നപ്പോൾ അതിന്റെ ശക്തി കഴിഞ്ഞു.. പരശു രാമന്റെ, യും, മുനി ശാപവും, കവജ കുണ്ടലവും ഇന്ത്രന് കൊടുത്തപ്പോൾ എല്ലാം കഴിഞ്ഞു..
One matter missed bro, kunthi paranju karnannode randu vattam nagashtram prayogikirudth nn
Parashurmanthe danushe sharaga danushe
bargava raman ❤
ഇന്ദ്രനാണു വണ്ടിനെ അയച്ചത് എന്ന് കേട്ടിട്ടുണ്ട്
ഇത്രയും വലിയ ഒരു പാഠo നിങ്ങൽ എങ്ങന സംഗ്രഹിച്ച് വളരെ സരളമായി അവതരിപ്പിക്കുന്നു. നിങ്ങൾ ആരാണ് ?.
Vijayathine thakarkan trimoorthikku pollum sadhikulla
Kalki got Karnan now
🔥🔥🔥
Karan
Kadolkaja putranayirunna belbareegan thuchamya samayam kontu e yudham avasanippichenum
𝐕𝐢𝐣𝐚𝐲𝐚𝐦
സത്യത്തിൽ മഹഭഭരതത്തിൽ ഉള്ളത് നോക്കുക ആണെങ്കിൽ ഗാന്ധീവം ആണ് കൂടുതൽ പവർഫുൾ പന പോലെ ഉണ്ട ധനുസ് ആണ് ഗാന്ധീവം.😅
Baliyude video
കർണ്ണന്റെ
Bro oru cherya difrnce und. Karna virata yudatil parayuand tante mahadanisinte velli valichapol irimuzkam poalthe sound undayi een parayund.. so avde karnan sadarana dnaus ala use chyune ene parayuand. So svdem vijayam akam ..
pine arjun karnane kolunad karnate danud odichadine sesam ane ene bori and kmg parayund..
Vijaya dnaus upogikuna al tokila ene power onum ila.. parahrman vare totad ane behsmarod ade danus ulapo . Indranum adpoke totitnd..
Krishnan ullathe konde padam aavathe irunna muthal Arjunan 😂 , pulli Mahabharata thile 3 pilleres drona, karna , bheeshma ....nerke nere ninne tholpichitilla , allam chathi aayirunnu..but sreshta dhanurdhari anne ulla perum unde 😂
@@carlover402 Viradayudhathil 3 എണ്ണവും oodunnund 🤣
Kurukshetrathil 3 rd day തന്നെ ഭിഷമാർ oodikkunund
But ദ്രോണാറ് ആയിട്ട് equaly അറ്റാക്ക് ആയിരുന്നു
കർണൻ ഓടിയത് ഒക്കെ book വായിച്ചാൽ മനസിലാകും 🤣🤣🤣
Rukmiyude kayyil ഉളള വിജയം അപ്പോൾ ഏതാ 🤣