Ola S1 Air Malayalam Review |Price|Gen2|Battery Range|

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 51

  • @SKRmotovlogs
    @SKRmotovlogs  Рік тому +3

    Diamonhead ഓല ഇലക്ട്രിക് ബൈക്ക് റിവ്യു ua-cam.com/video/Jb3myr35Z0c/v-deo.html
    ഹോണ്ട SP 160 റിവ്യു ua-cam.com/video/HspgsZCeLNY/v-deo.html
    യമഹ FZS V4 റിവ്യു ua-cam.com/video/Kkoxt4AbI2o/v-deo.html

  • @jamalck7016
    @jamalck7016 Рік тому +12

    S1Air ,കഴിഞ്ഞ വർഷം 80000 രൂപക്ക് വണ്ടി തരാമെന്ന് പറഞ്ഞ് ബുക്ക് ചെയ്ത് വഞ്ചിതരായ ഒരാളാണ് ഞാൻ . ഒരു വർഷം കാത്തിരു ന്ന് വാഹനം നിലത്തിറങ്ങിയപ്പോൾ വില 137000, 999 പോയി

  • @vishnunb7275
    @vishnunb7275 9 днів тому

    Ola വാങ്ങിയ പെട്ട്, s1X 3kw വാങ്ങി അതേദിവസം complaint pinne കിട്ടിയത് 46 ഡേയ്സ് കഴിഞ്ഞു . എന്നേഷിച്ചറിഞ്ഞപ്പോ 10000 km lu motor പോകും(28k) പിനെ mcu bmc display angane costly items, charger poyaaa 15k

  • @Xtremevlog
    @Xtremevlog Місяць тому

    Mode button press cheyth hold cheythal ECO mode avum😊

  • @jayakumar-cg
    @jayakumar-cg Рік тому +2

    ഇത്തവണ സൗണ്ട് ഏതായാലും കിടുക്കൻ 🙏🏻🙏🏻🩷🩷💚💚

  • @Adarsh.0499
    @Adarsh.0499 8 місяців тому +1

    How is the Ola S1 Air?

  • @BIGANEESH
    @BIGANEESH 7 місяців тому

    ente ola രണ്ടു മാസമായി സർവീസ് സെന്ററിൽ ആണ് ,ഇത് വരേം കിട്ടീട്ടില്ല ,രണ്ടു മാസമായി ബസിൽ ജോലിക്കു പോകുന്നു ,കിട്ടുന്ന ശമ്പളത്തിൽ നിന്ന് 5000 രൂപ emi അടക്കുന്നു ,സെർവീസെന്ററിൽ ഇരിക്കുന്ന വണ്ടിക്കു ,

  • @Adarsh.0499
    @Adarsh.0499 8 місяців тому +1

    Bro. OLA S1 AIR engane und? Edukkan vendi aanu. Entha abhipraayam?

    • @SKRmotovlogs
      @SKRmotovlogs  8 місяців тому +2

      Kurach software glitches undarunnu test ride scooteril. pinne service pora ennanu customers parayunnathu.

  • @mbsr7076
    @mbsr7076 7 місяців тому

    Hub mortar il ninn oru sound varnundallo🤔

  • @savadkn103
    @savadkn103 11 місяців тому

    Ola s1 air or s1?battery range koodutal ethina?

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому +1

    Belt Drive മാറ്റി Hub Motor ആണെങ്കിൽ കയറ്റം 2 പേർ ഇരുന്നാൽ കയറില്ല.
    shock absorber Mono ആണെങ്കിൽ ഒരു ഗുണവും ഇല്ല. but price കുറയും.😂 ഇതൊക്കെ പറയാതെ video😢 wind up ചെയ്തു..?!!

  • @123rafeeque
    @123rafeeque 11 місяців тому +1

    ഓലയുടെ വണ്ടി ഒരിക്കലും വാങ്ങരുത് വളരെ മോശം സർവീസും ഒരു സർവീസ് സെൻററിൽ വിളിച്ചാൽ ഒരു സ്റ്റാഫും ഫോൺ എടുക്കില്ല ഒരു ബ്രേക്ക് പാട് മാറ്റാൻ പോലും പറ്റാത്ത അവസ്ഥയാണ് ആരും എടുത്തു പെട്ട് പോകരുത്

  • @bava11
    @bava11 Рік тому +1

    ഉയരം കുറഞ്ഞ സ്ത്രീകൾക്ക് comfortable ano 145 cm height und

    • @SKRmotovlogs
      @SKRmotovlogs  Рік тому

      5.5 അടിയിൽ താഴെയുള്ളവർക്ക് 2 കാലുകളും ഒരേപോലെ നിലത്തെത്താൻ പാടായിരിക്കും. എങ്കിലും ഒന്ന് ടെസ്റ്റ് റൈഡ് ചെയ്തിട്ട് തീരുമാനിക്കു

    • @bava11
      @bava11 Рік тому

      @@SKRmotovlogs activa 3g odikkund അത് പോലെ ആണോ

  • @ashlee3906
    @ashlee3906 Рік тому

    Location super

  • @aneeshmnair2191
    @aneeshmnair2191 Рік тому

    അളിയാ കൊള്ളാം video

  • @maxinappu2
    @maxinappu2 Рік тому +1

    ❤️❤️

  • @honarshorts
    @honarshorts Рік тому

    What is the true range you get in battery percentage and distance

  • @midhunm.s5498
    @midhunm.s5498 Рік тому +1

    ❤❤❤❤❤

  • @adheesadhi8523
    @adheesadhi8523 Рік тому

    Olayude etavum nalla scooter etha? Etavum mikachath?please replay

  • @Anishsivaraman
    @Anishsivaraman Рік тому

    ഇതിന്റെ നമ്പർ plate എന്താണ് red colour?

  • @shabeebkoloth
    @shabeebkoloth Рік тому +2

    181 പറയുന്ന s1 pro ക്ക് കിട്ടുന്നത് 120 ആണ്.
    അപ്പോൾ 125 പറയുന്നത് 75-80 കിട്ടും

    • @SKRmotovlogs
      @SKRmotovlogs  Рік тому +2

      s1 air 151 IDC range aanu, so eco mode il 100-125 expect cheyam

    • @shabeebkoloth
      @shabeebkoloth Рік тому

      @@SKRmotovlogs 181 പറയുന്ന വണ്ടി റോഡിൽ 120 കിട്ടുന്നേയുള്ളൂ.
      80ന് അപ്പുറം റോഡിൽ കിട്ടുമെന്ന് തോന്നുന്നില്ല. നോക്കാം

  • @ashiqshajoos378
    @ashiqshajoos378 Рік тому

    Thermal performance engane und

    • @SKRmotovlogs
      @SKRmotovlogs  Рік тому +1

      Orumanikkoor mathrame ride cheyan sadhichitundayirunnullu. so vyakthamayi heating nte karyam parayanaakilla. Odichirunna time athra isssue feel cheythilla.

  • @shabukunjachan8964
    @shabukunjachan8964 Рік тому

    Drl light working or not?

    • @SKRmotovlogs
      @SKRmotovlogs  Рік тому

      That was not working when I tested it but not sure about the option is there or not

  • @thaju008
    @thaju008 Рік тому +1

    Bro ഇതിന് Gen1 ഓല ക് ഉണ്ടായിരുന്നതിനേക്കാൾ വീതി കൂടുതലുണ്ടോ ❤❤❤

    • @SKRmotovlogs
      @SKRmotovlogs  Рік тому +2

      Same aanu. Foot board alpam flat aakki. kaalu vekkan easy aanu ippol

  • @shibuharipad2131
    @shibuharipad2131 Рік тому +2

    Cruise control Undo

  • @jamalck7016
    @jamalck7016 Рік тому

    ഒല കഴിഞ്ഞ വർഷം 999 രൂപ അടച്ച് ബുക്ക് ചെയ്ത ആളുകളെ പറ്റിച്ചു

  • @NA22973
    @NA22973 10 місяців тому +2

    Very bad experience.👎👎

  • @user-ck5lo7zk6f
    @user-ck5lo7zk6f 9 місяців тому

    Eduthal Pani kittumo

  • @mujeebrahman9080
    @mujeebrahman9080 Рік тому +2

    Very bad service. It is better to look other electric vehicle

  • @jacobandrews4459
    @jacobandrews4459 8 місяців тому

    dont buy very bad service complaint with in a month

  • @noushadthangal3617
    @noushadthangal3617 Рік тому

    Hub motor😂😂😂

  • @atheeqsinfohub993
    @atheeqsinfohub993 Рік тому +2

    ഏറ്റവും മോശം സർവീസ് ആണ് OLA യുടേത്

  • @manuvlog6835
    @manuvlog6835 Рік тому +1

    കയറ്റം കയറുമോ 🤔🤔🤔

    • @SKRmotovlogs
      @SKRmotovlogs  Рік тому +2

      ഇപ്പൊഴുള്ള മിക്ക ഇലക്ട്രിക്ക് സ്കൂട്ടറുകൾ പഴയപോലെ പവർ ഇല്ലാത്ത മോഡലുകൾ അല്ല ബ്രോ. തീർത്തുംബുദ്ധിമുട്ടുള്ള കയറ്റമാണെങ്കിൽ പവർ മോഡ് ഇട്ടു എടുക്കാം.