EP🇴🇲:3 Traditional village in oman/Qurayat village/wadi dayqah,Dam

Поділитися
Вставка
  • Опубліковано 17 жов 2024
  • EP🇴🇲:3 Traditional village in oman/Qurayat village
    #backpacker #cycling #travel #cycletrip #cycle

КОМЕНТАРІ • 290

  • @reynoldskjoseph4
    @reynoldskjoseph4 Рік тому +18

    അരുണിമ giveaway കൊടുക്കുന്നുണ്ടോ എനിക്ക് msg വന്നല്ലോ. Telegram ഇൽ വരാൻ പറഞ്ഞു ഞാൻ reply കൊടുത്തില്ല വേറെ ആർക്കേലും വന്നോ 😒

    • @babym929
      @babym929 Рік тому +1

      എനിക്കും 😒

    • @lekhanair1516
      @lekhanair1516 Рік тому

      Ys

    • @rajeevKMRS
      @rajeevKMRS Рік тому +4

      Athu scam aanu ....fake accounts Paisa thattipu

    • @cvenugopal6112
      @cvenugopal6112 Рік тому +3

      . എനിക്കും വന്നു തട്ടിപ്പ്

    • @manayathprakashan1964
      @manayathprakashan1964 Рік тому

      Arunimayude short viddeo nokkuka FAKE AANU

  • @kgkg7148
    @kgkg7148 Рік тому +27

    ഞങ്ങളെ സമൂഹത്തിൽ മനുഷ്യരായി ജീവിക്കുവാൻ അവസരം തന്ന ഈ മഹാ നാടിനെ ഞങ്ങൾക്ക് ഞങ്ങളുടെ സന്താനങ്ങൾക്ക് ഒരിക്കലും മറക്കാൻ സാധ്യമല്ല

  • @shanshan6517
    @shanshan6517 3 місяці тому

    സൂപ്പർ വീഡിയോസ് ആയിരുന്നു അരുസ് 👍🏻

  • @vijaykumartk6972
    @vijaykumartk6972 Рік тому +2

    പെർഫെക്ട് മാച്ചിംഗ് ഇൻ ഒമഅനി ഡ്രസ്സ്‌. 👍

  • @krishnaaaa999
    @krishnaaaa999 Рік тому +6

    Nalla ഭംഗി ഉണ്ട് അവരുടെ dressil🥰🥰🥰🥰😘😘😘😘

  • @aboobakersiddeeq8356
    @aboobakersiddeeq8356 Рік тому

    Omanikkuty.super.manavatiyayitund.superlook

  • @lekshmishibu6850
    @lekshmishibu6850 Рік тому +4

    ഞാനും ഒമാനിൽ ആയിരുന്നു
    Miss u Oman

    • @jeevanmichael2356
      @jeevanmichael2356 Рік тому

      Njaanum omanil undayirunnu 8 varsham.... wadi kabir.... Amirat... salalah.. sinaw... barka.. buraimi.. liwa....

  • @zhana2213
    @zhana2213 Рік тому

    Nhan poitund qariath super night view

  • @hashidhashitanur
    @hashidhashitanur Рік тому +1

    ഒമാനിലൂടെ മുന്നേ അവിടെ ആയിരുന്നപ്പോൾ നടത്തിയ യാത്രകൾ ഓർമ വന്നു..ഒമാനി ഗ്രാമത്തിലെ വീട്ടിലെ സ്നേഹം കണ്ടപ്പോൾ രണ്ട് വർഷം അവിടെ നിന്നപ്പോൾ ഓമനികളിൽ നിന്ന് ഉണ്ടായ സ്നേഹം ഓർമ വന്നു..ഓമനികൾ എല്ലാവരും മുഖം കാണിക്കാത്തവർ ഒന്നുമല്ല അത് ചിലയിടത്തെ രീതിയാണ്..ഒമാനി പെണ്ണുങ്ങൾ എല്ലാം ഡ്രൈവിങ് ചെയ്യുന്നവരും,പല മേഖലയിൽ ജോലി എടുക്കുന്നവരും..സമൂഹത്തിന്റെ എല്ലാ മേഖലയിലും സജീവ സാനിധ്യവുമാണ്.
    സ്നേഹമുള്ള ജനതയാണ് ഒമാനികൾ.
    അരുണിമ ഒമാനി ഡ്രസ്സ് ഇട്ടപ്പോൾ സുന്ദരിയായി..ഏതോ ഒരു നൈസ് ആയി കിടക്കുന്ന മാപ്പിള പാട്ട് ഇങ്ങനെ ഓർമ വന്നു..
    ഒമാനിലെ തുടർന്നുള്ള കാഴ്ചകൾക്ക് കട്ട വെയ്റ്റിങ്..അവതരണം ഒക്കെ അടിപൊളിയായി..കാവയാണ് കുടിച്ചത്..എനിക്കും പച്ചപ്പും മരങ്ങളും ഒക്കെയാണ് ഇഷ്ടം..എങ്കിലും ഭൂമിയിലെ എല്ലാം മനോഹരം തന്നെയാണ് ..മരുഭൂമിക്കും അതിന്റെ മനോഹാരിത തന്നെയുണ്ട്..യാത്രയിൽ ഒരു പോലെ തോന്നുന്ന കാലിയായ മലകളെ നോക്കി അതിൽ ലയിച്ചു ഇരിക്കു അത് അതിന്റെ കഥകൾ നമ്മോട് പറയും ✨️ ആ ഫീൽ ഇങ്ങനെ ഓർമയിലേക്ക് വന്നു.
    ഒമാനിലെ ഷോപ്പുകളിൽ ഒക്കെ കയറി അവിടിത്തെ സാധാരണ മലയാളി,ഒമാനി,ബംഗാളി ജോലിക്കാരെ അവരൊക്കെ ഒരുമിച്ചു സ്നേഹത്തിൽ ജോലി ചെയ്യുന്നത് ഒക്കെ കാണിക്കു.
    പിന്നെ അവസാനം നമ്മുടെ കേരളത്തിന്റെ പകർപ്പായ സലാലയിലേക്കും എത്തും എന്ന് വിചാരിക്കുന്നു ✨️

  • @manum5897
    @manum5897 Рік тому

    Omani dress adipoli.looking beautiful 👍

  • @shihabshibu3235
    @shihabshibu3235 Рік тому

    ഇന്നത്തെ വീഡിയോ സൂപ്പർ ഏല്ലാം സൂപ്പർ ആണ്ട്ടോ

  • @fasialaman3509
    @fasialaman3509 Рік тому +1

    Arunima monjathiyayi

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏❤️🌹🙏thanks for beautiful video 🙏

  • @vigneshkv1345
    @vigneshkv1345 Рік тому

    Arunima chechi adipoliyanu🧕👩‍🌾

  • @purushothamanim23
    @purushothamanim23 Рік тому

    പുതു പെണ്ണ് സൂപ്പർ ആയിരുന്നു

  • @yathra207
    @yathra207 Рік тому +2

    ഒമാനി ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്

  • @mufimufliya
    @mufimufliya Рік тому

    Omani dress l adipowli aayittundd 😍😍🥰🥰

  • @surendranayyod964
    @surendranayyod964 Рік тому

    ഒമാനിലെ ഫെൽജുകളും വാദികളും പ്രധാനമാണ്.

  • @myatsuhlaing1318
    @myatsuhlaing1318 Рік тому

    Date syrup and dosa 😋😋😋

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Рік тому +1

    Omani Dress Very nice(Valare nannaayirikkunnu)

  • @shajik560
    @shajik560 Місяць тому

    അവരുടെ ഡ്രെസ്സിൽ അരുണിമ കൂടുതൽ സുന്ദരി ആയി ❤❤❤❤❤

  • @subairnpsubair9426
    @subairnpsubair9426 Рік тому

    Good video👍👍👍 sohar

  • @AjitKumar-tl5mu
    @AjitKumar-tl5mu Рік тому

    Beautiful !

  • @shanoofmannadath7024
    @shanoofmannadath7024 Рік тому

    Kiduvaatoo arunimaa dress polich

  • @reejovarghese2645
    @reejovarghese2645 Рік тому

    അരുണിമ സൂപ്പർ സുന്ദരി ആയിട്ടുണ്ട് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @babuvarghese6786
    @babuvarghese6786 Рік тому

    Hi Arunima
    Safe journey
    God bless you !
    Thank you !👏
    💖👍

  • @assainpukayoor3832
    @assainpukayoor3832 Рік тому +1

    ഞാൻ 10 വർഷം ഖുറി യാ ത്തിലായിരുന്നു ആ റോറുകൾ കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നി

  • @kochumolsibichen6578
    @kochumolsibichen6578 7 днів тому

    ❤❤സുന്ദരി കുട്ടി❤❤

  • @abhishanthabhin594
    @abhishanthabhin594 Рік тому

    Njn ippo omanill und love u OMAN 🇴🇲

  • @meenakrishnankutty8912
    @meenakrishnankutty8912 Рік тому +1

    അരിമണി, സൂപ്പറായിട്ടുണ്ട്, സൂക്ഷിച്ച് യാത്ര ചെയ്യണം നന്മകൾ നേരുന്നു 🙏🏻❤️❤️❤️

  • @salimkumbala1590
    @salimkumbala1590 Рік тому

    Adipoliyanu ketto
    Arunima supper

  • @hashimibrahim5708
    @hashimibrahim5708 Рік тому

    റിഗാഗ്... ഉമ്മി ആട്ട ഉപ്പ്‌ വെള്ളം....

  • @sreejajoshi893
    @sreejajoshi893 Рік тому +8

    അരുണിമ സുന്ദരി ആയിട്ടുണ്ട് 👍🏻🥰❤️

  • @noormohammed4075
    @noormohammed4075 Рік тому

    അരുണിമ ബീവി . നല്ല ഭംഗി.

  • @johanvashokjoyansaraashok5310

    good luck oman dressing

  • @DaywithShanShakkeer
    @DaywithShanShakkeer Рік тому +6

    മാനുഷിക മുള്ള ഒരേ ഒരു nadu❤

    • @canallife999
      @canallife999 Рік тому

      Oman aano?
      Thankal lokam muzhuvam engane aanennu padichathaano?

  • @manoharankandiyil2090
    @manoharankandiyil2090 Рік тому

    ഇവിടെ ഇത്തരം യാത്രകൾ ആണ് നല്ല ത് ദുബായിൽ ഇത്തരം മരുഭൂമികൾ ഒരു പാട് ഉണ്ട്

  • @muneerkuttu3880
    @muneerkuttu3880 Рік тому

    Nice... 👍👍👍🌹🌹🌹

  • @mtechsolarsystems2259
    @mtechsolarsystems2259 Рік тому +5

    ആയിരത്തൊന്ന് രാവുകൾ എന്ന അറബി കഥ വായിച്ചിട്ടുണ്ടോ അരുണിമ..?. അതിലെ നായികമാരെ പോലെയുണ്ട് അരുണിമ അറബിക് ഡ്രസ്സ് ഇട്ടപ്പോൾ.. വെരി ബ്യൂട്ടിഫുൾ...👌👌

    • @backpackerarunima2466
      @backpackerarunima2466  Рік тому

      🤩❤️🥰

    • @basheerikka9486
      @basheerikka9486 Рік тому

      അറബി ഡ്രെസ്സിൽ അതി സുന്ദരിയാണ് സൂപ്പർ സൂപ്പർ 👍👍👍

  • @sugathanbaskar3984
    @sugathanbaskar3984 Рік тому

    ഞങ്ങൾ വർക്ക്‌ ചയ്യുന്ന plais ആണ് ഓർമ്മകൾ പുതുകി
    Good

  • @SUGAIFAL
    @SUGAIFAL Рік тому +1

    Mathra, ruwi varumbo parayane..

  • @abdulgafoornmacbazar9423
    @abdulgafoornmacbazar9423 Рік тому

    Super..omani 👗 dress

  • @shafi3786
    @shafi3786 Рік тому

    Coffee alla mole gava with date's it's ❤️‍🔥after ❤️

  • @anilpanicker6232
    @anilpanicker6232 Рік тому +1

    മരിച്ച കുട്ടിയുടെ ആത്മാവിന് നിത്യ ശാന്തി നൽകണെ🙏🌹

  • @cvenugopal6112
    @cvenugopal6112 Рік тому +4

    ഇന്നത്തെ എപ്പിസോഡ് കണ്ട് ഞാൻ 1980 കളിലേക്ക് പോയി കിച്ചൻ കണ്ടപ്പോൾ
    അത് ആട്ടയാണ് ഒരു പാട് കൈപൊള്ളിയിട്ടുണ്ട് തുടക്കത്തിൽ
    തേനല്ല സിറപ്പ്👍

  • @saeedsakir5660
    @saeedsakir5660 Рік тому

    Omani dress ettitt nalla rasand❤️

  • @GokulGokul-wu5pd
    @GokulGokul-wu5pd Рік тому

    Very super 🌹

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Рік тому

    Omaani. Sundari

  • @nanduvijay7112
    @nanduvijay7112 Рік тому

    Come to sohar falaj see you at there

  • @manoharancp2433
    @manoharancp2433 Рік тому

    ഗാവയാണത്....ഏലക്കായ.പോലുള്ള വ പൊടിച്ച് തിളപ്പിച്ച്‌ ഉണ്ടാകുന്ന താണ്...

  • @rafeekadkam
    @rafeekadkam Рік тому +2

    ഒമാൻഡ്രെസ്സ് അടിപൊളി

  • @wellwisher3019
    @wellwisher3019 Рік тому

    Good dear ❤

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Рік тому

    Suppar.arunema.

  • @lookatme7774
    @lookatme7774 Рік тому

    Omani dress super

  • @kuttanmanjeri692
    @kuttanmanjeri692 Рік тому +1

    ഒമാനി സുന്ദരി കുട്ടി 👍🏻👍🏻👍🏻

  • @mohammedafzal4370
    @mohammedafzal4370 Рік тому +1

    ഒമാനി വേഷത്തിൽ അരുണിമ സുന്ദരിയായിട്ടുണ്ട്

  • @nidheeshbabu751
    @nidheeshbabu751 Рік тому

    Adipoli super daa

  • @VISION-g7b
    @VISION-g7b Рік тому

    👍👍

  • @SunilSunil-yi9gi
    @SunilSunil-yi9gi Рік тому

    Oman Adepoile Aile

  • @Solenomads
    @Solenomads Рік тому +1

    Super cool episode 💖

  • @guruexidebatterydealerspal8934

    Swaaagathammmm
    The way u say we like that

  • @rasheedkillimangalam4102
    @rasheedkillimangalam4102 Рік тому

    ഒമാനിൽ
    ഒരേ സ്ഥലത്ത്
    20 വർഷം
    ചേലക്കര ക്കാരൻ
    ചങ്കാണ്
    മസ്ക്കറ്റ്.

  • @kollamkaran5125
    @kollamkaran5125 Рік тому +1

    Safe journey മോളെ 🥰🥰🥰all the best.. 👍👍👍

  • @FoodOnMind1
    @FoodOnMind1 Рік тому

    Oman😍

  • @nasarbasar6856
    @nasarbasar6856 Рік тому

    Adipoli

  • @ajithg5615
    @ajithg5615 Рік тому

    Njn omanil annn nigal evdaye ippo barkay verunudu

  • @shajik560
    @shajik560 Рік тому

    വീഡിയോ സൂപ്പർ ആവുന്നുണ്ട് ❤❤❤❤

  • @kkkkk3212
    @kkkkk3212 Рік тому

    Omg🥵

  • @KOODARAM_95
    @KOODARAM_95 Рік тому

    8:29 corn flower 🌽 👍

  • @weekendvibes1997
    @weekendvibes1997 Рік тому

    Wadhi shab, pebble beach, sinkhole, dhabab.. Quriyat കഴിഞ്ഞിട്ടാണ്. അത് മിസ്സ്‌ ചെയ്യല്ലേ.. Wadhi shab is a nice trecking spot with natural pool, secret caves. കഴിഞ്ഞ മാസം ഞങ്ങൾ പോയിരുന്നു

  • @Yagueyage
    @Yagueyage Рік тому

    ❤❤❤❤

  • @shihabpt9788
    @shihabpt9788 Рік тому +1

    ഉമ്മച്ചികുട്ടി ❤️

  • @nikhilkv445
    @nikhilkv445 Рік тому

    ആ dressil chechine kaanan nalla ബംഗിയുണ്ടായിരുന്നു😍

  • @muhammedsalik1294
    @muhammedsalik1294 Рік тому

    Omanil ,Sur plas super ann

  • @malloosrest9485
    @malloosrest9485 Рік тому

    Harshadinte swothamarunima

  • @adhikanav-family
    @adhikanav-family Рік тому

    ഇടയ്ക്ക് സൗണ്ട് കുറവാകുന്നു അടുത്ത വിഡീയോയിൽ ഒന്ന് നോക്കണേ.... അടിപൊളി ആയി അവതരണം ഡിയർ 🤝💕

  • @mohamedmusthafa6004
    @mohamedmusthafa6004 Рік тому

    Super arunima

  • @baburaj3451
    @baburaj3451 Рік тому +1

    👍🏻👍🏻👍🏻 സൂപ്പർ അരുണിമ

  • @ooiiuuu
    @ooiiuuu Рік тому

    Ee foodintea name regal annu Atta kondannu ithu undakunathu

  • @shamsukadamkode4574
    @shamsukadamkode4574 Рік тому +1

    ❤️❤️❤️❤️

  • @junaidcm4483
    @junaidcm4483 Рік тому +1

    🥰🥰🥰🥰👍👍👍👍💯

  • @augustypj2070
    @augustypj2070 Рік тому

    കൊള്ളാം. സൂപ്പര്‍ കാഴ്ചകള്‍. 👍👍

  • @oommenthomas570
    @oommenthomas570 Рік тому

    Village family is Amazing..Best of luck arunima

  • @sillyhearts-k5t
    @sillyhearts-k5t Рік тому

    അരിമണിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤️❤️❤️❤️❤️❤️🌹🌹🌹🌹

  • @lekhanair1516
    @lekhanair1516 Рік тому

    Arunima swagatham..Omani dressil sundhariyayitund..

  • @muhamedrafirafi8271
    @muhamedrafirafi8271 Рік тому

    ച്ചം ച്ചം ച്ചം

  • @MegaSeller1
    @MegaSeller1 Рік тому +6

    തേൻ തേനീച്ചയിൽ നിന്ന് മാത്രേ കിട്ടു. Dates ൽ നിന്ന് കിട്ടുന്നത് date syrup ആണ്.

  • @kumarraj5209
    @kumarraj5209 Рік тому

    Hi I'm 2009 to 2012. In Oman work.

  • @ananduashok6313
    @ananduashok6313 Рік тому

    Traditional dress 🥰🥰🥰

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому

    Happy journey.

  • @enjoylife2695
    @enjoylife2695 Рік тому

    ♥️

  • @shibyvijay8114
    @shibyvijay8114 Рік тому

    Supperrr ❤❤❤❤

  • @__salman2000
    @__salman2000 Рік тому +1

    ummachi kutty ante kude porunno😋😍

  • @ramlakvramla6434
    @ramlakvramla6434 Рік тому +1

    Wheat, flour an, kooduthal, upayogikkal,

  • @najeebkpulikkal2266
    @najeebkpulikkal2266 Рік тому

    Super

  • @mansheermanshee7466
    @mansheermanshee7466 Рік тому

    ഹായ് പുതിയ വണ്ടി

  • @sinuraman3838
    @sinuraman3838 Рік тому

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @basherrk2072
    @basherrk2072 Рік тому +2

    ഇതാണ് ബലൂച്ചി.. ഡ്രസ്സ്‌ കോഫി khawa കോഫി വിത്ത്‌ ഗരം മസാല...

  • @DreamTravell786
    @DreamTravell786 Рік тому

    തട്ടമിട്ടപ്പോൾ എന്റെ പൊന്നെ ..... 😍😍😍

  • @anwarsadathvtr8629
    @anwarsadathvtr8629 Рік тому

    Supper