എന്റെ വീട്ടിൽ വന്ന് ദൈവം പ്രവർത്തിച്ച നാല് അടയാളങ്ങൾ.

Поділитися
Вставка
  • Опубліковано 28 вер 2024

КОМЕНТАРІ • 33

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 4 дні тому +2

    Deivme sthuthi Eshuve Nanni parisudhalmave Aarathana Makathvam Hallelujah Hallelujah Amen

  • @lalysebastian6677
    @lalysebastian6677 2 дні тому +1

    ചേച്ചി , ഞാൻ വർഷങ്ങളായി വെളുപ്പിന് 2.30 ന് ഏറ്റ് അര മണിക്കൂർബൈബിൾ വായിക്കുന്നുണ്ട്. പക്ഷേ ഒന്നും മനസ്സിലാകില്ല. ചേച്ചീ ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കാമോ? എന്റെ പേര് Laly

  • @nainastephenfernandez6291
    @nainastephenfernandez6291 4 дні тому +2

    Praise the Lord Amen 🙏

  • @leeluthomas1904
    @leeluthomas1904 4 дні тому +2

    Thank you for your nice talk. May God bless you.

  • @sheejaroy8336
    @sheejaroy8336 4 дні тому +1

    Amen hallelujah

  • @ivydsilva5199
    @ivydsilva5199 4 дні тому +1

    Lord help me to lead a life according to your words🙏🙏🙏

  • @marydelphy1906
    @marydelphy1906 3 дні тому

    ചേച്ചി ഞങ്ങൾ അയൽക്കാരുമായി 15 വർഷമായി വഴക്കാണ്. ഞങ്ങളുടെ വീട്ടിലെ വിവാഹം, മാമ്മോദീസ മുതലായ പരിപാടികൾ വിളിച്ചിരുന്നു. ഇനി ഒരിക്കലും ഞങ്ങളോട് സഹകരീക്കുകയില്ല എന്നാണ് അവർ പറഞ്ഞിരിക്കുന്നത്. അവരോട് ക്ഷമിക്കുവാനുള്ള കൃപ ലഭിക്കുവാൻ വേണ്ടി എനിക്കുവേണ്ടി പ്രാർഥിക്കേണമെന്നപേക്ഷിക്കുന്നു. അവർക്കുവേണ്ടി പ്രാർഥിക്കണമെന്നു വിചാരിച്ചാലും അവരെ കാണുമ്പോൾ ശാപവാക്കുകളാണ് മനസ്സിൽ നിറയുന്നത്. എനിക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ചേച്ചി. യേശുവിനു മഹത്വം ഉണ്ടാകട്ടെ ആമേൻ

    • @shijivarghese8475
      @shijivarghese8475 2 дні тому

      ഞങ്ങൾക്കും ഉണ്ട് അത് പോലെ ഒരു അയൽവക്കകാർ ഞങ്ങൾ വീട് പണിതത് അവർക്ക് അത്ര പിടിക്കുന്നില്ല ഞങ്ങളോട് മിണ്ടില്ല അവർക്ക് വീട് ഇല്ലാരുന്നു കുറച്ച് ആയുള്ളൂ അവർ വീട് പണിതിട്ട് ഞങ്ങളുടെ വീടിന്റെ അടിയിൽ വളരെ തഴുത്തു നീക്കം എടുത്തു ഞങ്ങൾടെ മുറ്റത്തിന്റെ കേട്ട് വരെ ഇടിച്ചു കളഞ്ഞു ഷെമിക്കാൻ നോക്കിട്ട് അവരുടെ അടുത്ത ഒരു രെക്ഷ ഇല്ല ക്രിസ്ത്യൻ ആണ് അതാണ് സങ്കടം ദൈവത്തെ പോലും പേടി ഇല്ല അവർക്ക് അവർക്ക് പരിശുദ്ധമ്മവിനെ കിട്ടിയാൽ നന്നാകുമായിരിക്കും അതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @SukhiAntony
    @SukhiAntony 4 дні тому +2

    Ammen ❤

  • @thomaskutty6986
    @thomaskutty6986 4 дні тому

    Sister pray for me iam alone.i love you jesus mary amma amen

  • @delphineyohannan
    @delphineyohannan 3 дні тому

    Thank you chechi 🙏 God Bless you

  • @lissythomas8995
    @lissythomas8995 3 дні тому +1

    Chechi ente 32um31 vayassaya makkaludea vivaham nadathitharuvan eshoyodu prathikkanamea

  • @arjundevt.d4089
    @arjundevt.d4089 3 дні тому

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @drstorm7041
    @drstorm7041 4 дні тому +2

    Are you a Hindu ?
    I am an x Hindu. I am a beliver of jesus. I want to get Baptised but I don't want to do it secretly because I want my husband and my children to be saved, buy god 🙏 😢 I am hoping Jesus will reveal himself to my husband and my childrens so they know who is really god is . Amen 🙏

  • @sallykurian7267
    @sallykurian7267 4 дні тому

    Amen

  • @anjualby6238
    @anjualby6238 4 дні тому +1

    🙏🙏🙏

  • @valsathomas5786
    @valsathomas5786 4 дні тому +1

    🙏🙏🙏🌹🔥

  • @littygeo5431
    @littygeo5431 4 дні тому +3

    Thank you chechi... എനിക്ക് ചേച്ചിയോട് personal ആയിട്ട് സംസാരിക്കാൻ ഒരു chance തരുമോ? വളരെ അധികം വിഷമത്തോടെയാണ് ജീവിതം, ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചേച്ചി പ്രാർത്ഥിച്ചു പറയാൻ വേണ്ടിയാണു personally contact ചെയ്യാൻ പറ്റുമോന്നു ചോദിക്കുന്നത്, pls reply chechi

    • @PushpamAnnMaria
      @PushpamAnnMaria  4 дні тому

      Whatsapp me

    • @binu2536
      @binu2536 4 дні тому

      ചേച്ചി എനിക്കു ചേച്ചിയോട് സംസാരിക്കണം ഫോൺ നമ്പർ തരാമോ 🙏🙏🙏🙏

  • @snehasanthosh8316
    @snehasanthosh8316 4 дні тому +4

    ചേച്ചി കുഞ്ഞമ്മ എന്ന പേര് കിടപ്പാണ് എല്ലാം പൊടിഞ്ഞു പോവാ ആത്മാവിന് നിത്യശാന്തി കിട്ടാൻ ചേച്ചി പ്രാർത്ഥിക്കണം

  • @jeesonantony8273
    @jeesonantony8273 4 дні тому +1

    Chechi njagadae ayalavakkakarudae അഭിജരത്തിൽനിന്നും രക്ഷപെടാൻ വേണ്ടി ചേച്ചി പ്രതിക്യനെ eniki ഭയങ്കര പേടിയാണ് അവരെ😢

  • @maryvalsala9490
    @maryvalsala9490 4 дні тому +2

    ചേച്ചി പടര്ഥിക്കാൻ പറ്റുന്നില്ല എനിക്കും കുടുംബം മുഴുവനും കൂടുതലായി പ്രാർത്ഥിക്കാനുള്ള കൃപക്കൈയ് പ്രാർത്ഥിക്കണേ

  • @seventhsense2514
    @seventhsense2514 4 дні тому +2

    God is Love ❤🎉🎉🎉

  • @ashapgeorge5246
    @ashapgeorge5246 4 дні тому +1

    Inikum chechi de no tharumo?

  • @veenap522
    @veenap522 3 дні тому

    Amen

  • @allimathews2790
    @allimathews2790 3 дні тому

    ❤❤ AMEN

  • @lailaRajesh
    @lailaRajesh 4 дні тому

    ചേച്ചി എന്റെ ഭർത്താവിന്റെ മദ്യപാനം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ ഒന്നിനു മീതെ ഒന്നായി ഓരോ പ്രേശ്നങ്ങൾ വന്നു കൊണ്ടിരിക്കുന്നു എല്ലാവർക്കും അസുഖം കടബാധ്യത പ്രാർത്ഥിക്കണേ ചേച്ചി

  • @jeesonantony8273
    @jeesonantony8273 4 дні тому

    Thankyou Jesus praise the Lord Hallelujah praise the Lord Thankyou Jesus praise the Lord Hallelujah praise the Lord Hallelujah Thankyou Jesus Love you Jesus Hallelujah praise the Lord Hallelujah Hallelujah Hallelujah Hallelujah Ave Maria Ave Maria Ave Maria 🙏

  • @kochumolbinoy5722
    @kochumolbinoy5722 4 дні тому

    ഈശോയെ നന്ദി...
    ഈശോയെ ആരാധന...
    ഈശോയെ മഹത്വം...
    ആമേൻ 🙏🙏🙏

  • @shynathyagarajan7696
    @shynathyagarajan7696 4 дні тому

    ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @thomaskutty6986
    @thomaskutty6986 4 дні тому

    Amen