ഇനി സീൻ മാറും...മാട്ടുപ്പെട്ടിയിൽ പറന്നിറങ്ങി സീപ്ലെയിൻ | Seaplane Service | Seaplane Project

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 84

  • @walkingvloge7668
    @walkingvloge7668 2 дні тому +59

    വികസനം എതിർത്തവരെ കൊണ്ട് നല്ലതെന്ന് പറയിപിച്ചതിൽ ഉമ്മൻചാണ്ടി വിജയിച്ചു

    • @AJUWAHTIPS
      @AJUWAHTIPS 2 дні тому +4

      രണ്ടാം പിണറായി ഗവ: കേരളം ഭരിക്കുന്നത് ആസനം താങ്ങികൾ ഏറ്റടുക്കാൻ തുടങ്ങിയിട്ടുണ്ട്😂😂😂

    • @AJUWAHTIPS
      @AJUWAHTIPS 2 дні тому +4

      കേരളം വളർന്നതും വികസിച്ചതും മന്ത്രി റിയാസ് ശക്തമായ ഇടപെടൽ🎉🎉🎉

    • @AJUWAHTIPS
      @AJUWAHTIPS 2 дні тому

      2024 ചരിത്രം കുറിച്ച് കേരളം ഇനി കേരള എയർ കൂടി ഉടൻ പൂർത്തിയവട്ടെ വേഗം😊😊😊😊🎉

    • @suhaib859
      @suhaib859 2 дні тому +1

      ​@@AJUWAHTIPS😂😂😂🤭🤭🤭

    • @saj4915
      @saj4915 2 дні тому +1

      ​@@AJUWAHTIPS capsule pora🤣

  • @Jaydenjoshua0707
    @Jaydenjoshua0707 2 дні тому +38

    Ommen Chandi ❤❤❤❤

    • @zycopablo
      @zycopablo День тому +1

      ചാണ്ടിയുടെ ഉമ്പിക്കൽ പരിപാടി ഒരുപാട് മടുത്തവരാണ് ജനങ്ങൾ 😂ഉമ്മൻ ചാണ്ടി ഇത് കോപ്രേറ്റിൻ്റെ കയ്യിൽ കൊടുക്കാൻ പോയതാ 👏 ഇന്ന് അർഹത പെട്ട വികസനം ആക്കി മാറ്റി ഇടത് സർക്കാർ 🔥👍 ഇന്ന് ഈ ടൂറിസം കൊണ്ട് മത്സ്യ കൃഷിയും വ്യവസായവും ടൂറിസം പ്രോഡക്ട് ആക്കി മാറ്റുന്നു കേരള സർകാർ 😍👍

  • @KizhakkeAshraf
    @KizhakkeAshraf 2 дні тому +19

    മുമ്പ് പറഞ്ഞത് മിൻ നാടു വിടും എന്നാണല്ലോ ഇപ്പോൾ അത് ആനയായി മാറിയോ ?😂

  • @Kailasanathan-u6y
    @Kailasanathan-u6y 2 дні тому +19

    ഉമ്മൻ ചാണ്ടി സർ 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @gratisantony
    @gratisantony 2 дні тому +26

    10 വർഷം ലേറ്റ് ആക്കി

    • @user1234yug
      @user1234yug День тому

      ലെറ്റ് ആക്കിയത് ആരാണ്. മത്സ്യ തൊഴിലാളികളുടെ കൂടെ ചേർന്ന് ആണ് അന്ന് പ്രതിപക്ഷം ഇതിന് എതിരെ സമരം ചെയ്തത്. പക്ഷേ അത് ഉമ്മൻ ചാണ്ടിയുടെ ഭരണ കാലത്ത് തന്നെ സമരം അവസാനിച്ചു . മത്സ്യ തൊഴിലാളികളുടെ ആശങ്ക മാറി. ചാണ്ടി സാറിൻ്റെ അനുമതി കിട്ടാൻ നാലഞ്ച് കമ്പനികൾ ഈ പ്രോജ്കറ്റിന് വേണ്ടി കേരളത്തിൽ വട്ടം ഇട്ടു പറന്നു . അന്ന് അദ്ദേഹത്തിൻ്റെ ശ്രദ്ധ വേറെ എവിടേക്കോ ആയത് കൊണ്ട് അനുമതി കൊടുത്തില്ല.ട്രയല് ഓടിച്ച വിമാനം ഇരുന്ന് നശിച്ചു അവസാനം ബാങ്ക് ജപ്തി ചെയ്ത് കൊണ്ട് പോയി.ഉമ്മൻ ചാണ്ടിയുടെ കഴിവ് കേട് ബാക്കി ഉള്ളവരുടെ തലയിൽ ഇട്ടു വെറുതെ രക്ഷപെടാൻ നോക്കരുതെ . വെറുതെ കല്ലിട്ട് പോയ ഒന്നും സാധ്യം ആകില്ല സുഹൃത്തേ. ഇത് പോലെ തന്നെ ഏതോ വിഷുവിന് പറക്കാൻ ഇരുന്ന എയർ കേരളയും

    • @AsnnaPalapatta
      @AsnnaPalapatta 21 годину тому

      Yes

  • @muhammadrafi5056
    @muhammadrafi5056 2 дні тому +10

    ഉമ്മൻ ചാണ്ടിയുടെ മറ്റൊരു സ്വപ്നം കൂടി ഇന്ന് യാഥാർത്ഥ്യമാകുന്നു

  • @rajendrans-sd2tb
    @rajendrans-sd2tb 2 дні тому +10

    കായലിൽ ലാൻഡ് ചെയ്താൽ മത്സ്യത്തൊഴിലാളികളുടെ വല നശിക്കും, മാട്ടുപെട്ടി ഡാമിൽ ലാൻഡ് ചെയ്താൽ ആന വിരളും. പിന്നെ ജലവിമാനം എവിടെ ലാൻഡ് ചെയ്യും. ബക്കറ്റിൽ വെള്ളം വച്ചാൽ ലാൻഡ് ചെയ്യിക്കാൻ പറ്റുമോ.

    • @MidhunAlexander
      @MidhunAlexander День тому

      Pottanmaaru angne paranjukondirikum...
      Keralathile mathra aano Aana ullathu

  • @ELDHOPUNNORPPILLIL
    @ELDHOPUNNORPPILLIL 2 дні тому +20

    ഡാമിലെ പാവം മീനുകൾ പേടിച്ച് വിറച്ചുകാണും 😂

  • @prove_yadhukrishnagiri
    @prove_yadhukrishnagiri 23 години тому +3

    Wow.. very needed

  • @sreedharanvsvs3659
    @sreedharanvsvs3659 Годину тому +1

    ഉമ്മൻ‌ചാണ്ടി കള്ളുകുഴിച്ചിട്ടാൽ സെരിയാകും പല പേരിൽ ഒത്തിരി kallu കുഴിച്ചിട്ടിരുന്നേൽ വലിയ പുരോഗതി ഉണ്ടാകുമായിരുന്നു

  • @Salim-re8hh
    @Salim-re8hh 20 годин тому +1

    ടൂറിസത്തിന് മാത്രമല്ല ഉരുൾപൊട്ടൽ പോലുള്ള ദുരിതങ്ങൾക്കും ഉപയോഗിക്കാം

  • @zycopablo
    @zycopablo День тому +2

    ഉമ്മൻ ചാണ്ടി ഇത് കോപ്രേറ്റിൻ്റെ കയ്യിൽ കൊടുക്കാൻ പോയതാ 👏 ഇന്ന് അർഹത പെട്ട വികസനം ആക്കി മാറ്റി ഇടത് സർക്കാർ 🔥👍 ഇന്ന് ഈ ടൂറിസം കൊണ്ട് മത്സ്യ കൃഷിയും വ്യവസായവും ടൂറിസം പ്രോഡക്ട് ആക്കി മാറ്റുന്നു കേരള സർകാർ 😍👍ചാണ്ടിയുടെ ഉമ്പിക്കൽ പരിപാടി ഒരുപാട് മടുത്തവരാണ് ജനങ്ങൾ

  • @thomascherian1010
    @thomascherian1010 2 дні тому +5

    Ommen Chandi was right. Smart City was a real estate business as per this party.

    • @BENZENE6K
      @BENZENE6K День тому

      Sakir Hussain binami of Rajiv minister is the agent

    • @zycopablo
      @zycopablo День тому +1

      ഉമ്മൻ ചാണ്ടി ഇത് കോപ്രേറ്റിൻ്റെ കയ്യിൽ കൊടുക്കാൻ പോയതാ 👏 ഇന്ന് അർഹത പെട്ട വികസനം ആക്കി മാറ്റി ഇടത് സർക്കാർ 🔥👍 ഇന്ന് ഈ ടൂറിസം കൊണ്ട് മത്സ്യ കൃഷിയും വ്യവസായവും ടൂറിസം പ്രോഡക്ട് ആക്കി മാറ്റുന്നു കേരള സർകാർ 😍👍

  • @Aswin-s4g
    @Aswin-s4g 2 дні тому +4

    വനം വകുപ്പ് എതിർപ്പുമായി വന്നിട്ടുണ്ട്. ആനകൾ പിണങ്ങുമത്രെ. ഇനീ ഇറങ്ങാൻ പറ്റുമോ എന്ന് കണ്ടറിയണം

  • @sajijoseph2036
    @sajijoseph2036 День тому +1

    ഉമ്മൻ ചാണ്ടി 🥰🥰🥰🥰🥰

  • @mallanmandan1844
    @mallanmandan1844 17 годин тому

    ആ ഇനിയിപ്പോ മലയോര മേഖലയിലുള്ള തൊഴിലാളി വർഗ രോഗികൾക്ക് പെട്ടെന്ന് കൊച്ചിയിലുള്ള ബുർഷ്വാ ആശുപത്രിയിൽ എത്തി ചികിത്സ നേടാമല്ലോ 😊

  • @AJUWAHTIPS
    @AJUWAHTIPS 2 дні тому +11

    ഇത് ഇഛാശക്തിയുള്ള മുഖ്യമന്ത്രിയുടെ വിജയം

    • @RenjithRenjth
      @RenjithRenjth 2 дні тому +1

      Pinaray.no.1

    • @Cruyff-x8p
      @Cruyff-x8p 2 дні тому

      😂😂😂😂

    • @blessenvarghese8128
      @blessenvarghese8128 День тому +1

      😂😂😂

    • @sreerajtp3685
      @sreerajtp3685 День тому +3

      എന്തോ... എങ്ങനെ. എല്ലാം പത്തു പതിനഞ്ചു കൊല്ലം എതിർത്ത് അത് ലേറ്റ് ആക്കി പിന്നീട് നടപ്പാക്കി ആളാകും. എന്നിട്ട് അതിൻ്റെ പേര് ഇച്ഛാ ശക്തി 😊

    • @anishkl5150
      @anishkl5150 День тому +1

      😂😂😂

  • @bjalpy2011
    @bjalpy2011 2 дні тому

    This is for how many days???

  • @sibyxavier3423
    @sibyxavier3423 2 дні тому

    what is the boarding and deboarding time.

  • @mahadevanraman3003
    @mahadevanraman3003 День тому +2

    3 ദിവസം മുമ്പ് കേന്ദ്ര വ്യോമയാന മന്ത്രി naidu അമരവതിയിൽ ഉൽഘാടനം ചെയ്ത് പദ്ധതി (UDAAN)അല്ലേ ഇത് 😂

  • @ashokantvm
    @ashokantvm День тому +1

    ഇവിടെ കോൺഗ്രസ് പ്രഖ്യാപിക്കും അല്ലാതെ വല്ല നടപ്പിലാക്കിയിടുണ്ടോ

  • @RajeshgPillai
    @RajeshgPillai День тому +1

    വിമാനം വരുന്ന ഒച്ച കേട്ടാൽ ആന പ്രകോപിതമാകുമെങ്കിൽ ഓരോ കിലോ പഞ്ഞി വാങ്ങി 2 ചെവിയിലും കുത്തിക്കേറ്റിയാൽ മതി😅

  • @vision9997
    @vision9997 4 години тому

    Sea plane service will definitely boost the Kerala tourism which originated by the late Shri Omen Chandy before a decade.
    The landing and taking off the plane near Dams should be restricted as this would cause high pressure on the water which may in turn weaken the stability of Dams in future.

  • @afsalab
    @afsalab День тому

    10 വർഷത്തിന് മുമ്പ് മീനുകൾ ഞട്ടും മുട്ടയിടാൻ പേടിക്കും എന്നൊക്കെ പറഞ്ഞ മഹാന്മാർ ഇപ്പോൾ ഇവിടെ ഇല്ലേ?

    • @hareeshmohan9786
      @hareeshmohan9786 День тому +1

      Mutta ittu kazhinjita vimanam irakkiyath😂😂😂😂

  • @manmangy
    @manmangy 21 годину тому

    Plane is Good But the people sitting in the plane has only floor level standard

  • @RajeshR-p3q
    @RajeshR-p3q День тому

    ഉമ്മൻചാണ്ടി ❤❤❤❤

    • @zycopablo
      @zycopablo День тому +1

      ഉമ്മൻ ചാണ്ടി ഇത് കോപ്രേറ്റിൻ്റെ കയ്യിൽ കൊടുക്കാൻ പോയതാ 👏 ഇന്ന് അർഹത പെട്ട വികസനം ആക്കി മാറ്റി ഇടത് സർക്കാർ 🔥👍 ഇന്ന് ഈ ടൂറിസം കൊണ്ട് മത്സ്യ കൃഷിയും വ്യവസായവും ടൂറിസം പ്രോഡക്ട് ആക്കി മാറ്റുന്നു കേരള സർകാർ 😍👍

  • @deepack4731
    @deepack4731 День тому

    2013 ഇൽ വരേണ്ടത് ഇന്ന് വരുത്തുന്നു. എല്ലാറ്റിലും CPM അവർ കൊണ്ടുവരുമ്പോൾ ok മറ്റുള്ളവർ കൊണ്ടുവന്നാൽ കോടി പിടുത്തം...

  • @SundaranVellila
    @SundaranVellila День тому +1

    LDF❤❤❤❤❤❤❤❤❤❤❤

  • @sudhakarann5507
    @sudhakarann5507 День тому

    വിഴിഞ്ഞം തുറമുഖം സീപ്ലെയിൻ ഉമ്മൻചാണ്ടിയുടെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ഓരോന്നായി യാഥാർഥ്യമായി കൊണ്ടിരിക്കുന്നു പണ്ട് ഈ പദ്ധതികൾക്ക് പാര പണിത ഇടതന്മാർ തന്നെ ഇത് ആഘോഷിക്കുന്നു ഉമ്മൻചാണ്ടിയുടെ ആത്മാവ് സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നു ഉണ്ടാവുമോ

  • @abraahamjoseph3563
    @abraahamjoseph3563 День тому +1

    2015. ൽ ഉമ്മൻചാണ്ടി ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു നായരേ.. അതുകൂടി പറ...

  • @j.k.sjevus68
    @j.k.sjevus68 2 дні тому +1

    നീര അണിയുകയാണ് എന്ന് പറ
    എവിടെയാണ് ലാന്‍ഡ് ചെയ്യുന്നത് .

  • @ragasudhafilms4834
    @ragasudhafilms4834 День тому +1

    ഇനി എതിർത്തിട്ട് കാര്യമില്ല വ്യവസായങ്ങൾ ഇല്ലാത്ത നാട്ടിൽ ടൂറിസം അല്ലാതെ വരുമാനത്തിന് മറ്റൊരു മാർഗ്ഗവുമില്ല.

  • @sagareliyasjacky2638
    @sagareliyasjacky2638 2 дні тому +1

    Oc❤

  • @BENZENE6K
    @BENZENE6K День тому

    Monna Congress should protest now.

  • @clinomania3725
    @clinomania3725 2 дні тому +1

    തമിഴ്നാടിനോട് അനുവാദം വാങ്ങിച്ചോ..... അല്ലെങ്കിൽ അവര് പ്രശ്നം ഉണ്ടാക്കും..

  • @anurajcannannr8598
    @anurajcannannr8598 День тому

    ഹോ എയർ ഇന്ത്യ ഇനി ഇവിടെ ഇറക്കിയാൽ മതിയല്ലോ.. ആർക്കും ഒരു അപകടവും ഉണ്ടാവില്ല. മീൻപിടിക്കാനെന്ന പേരിൽവന്നു ഗൾഫിൽ
    പോവാം

  • @thecitizen87935
    @thecitizen87935 День тому +2

    Pinaray❤❤❤❤❤

  • @Bin10-MK
    @Bin10-MK День тому

    10 varsham kondu puzhayile meenukalumayi oru dhaaranayilethiyirikkunnu suhruthukkale..😂😂

  • @Deepthinker1993
    @Deepthinker1993 2 дні тому

    Nanamillathavanmaru... Ithreyum nalu ithallarnnallo

  • @alexchacko5802
    @alexchacko5802 День тому

    Communists had strongly opposed computer in kerala, what is the consequences , now only 1% of malayalees in 100 indian IT professionals who came from kerala in the foreign countries. 40% from Andhra 30% from TN , 20% from Karnataka 9% from other party of India. Only 1% malayalees who came from kerala. Why? When all world wanted lot of software engineers to fix year 2000 bugs , kerala is the only state that didn't have qualified IT professionals. America brought 2 lakh IT professionals from India every year. 99% expertes rushed to America from other states of India. But malayalee politicians and dump medias always say we are no 1 in the world.

  • @mubashir.1762
    @mubashir.1762 6 годин тому

    Ommen chandi 🤍

  • @sathyanvk8869
    @sathyanvk8869 День тому

    ഉമ്മൻ‌ചാണ്ടി കൊണ്ടുവന്ന ഈ പരിപാടി ഇന്നത്തെ മരമുരിക്കുകൾ തടസപ്പെടുത്തി

  • @johnthomasp.j.1170
    @johnthomasp.j.1170 2 дні тому +2

    aanakalku buddhimutundengil aanakal union chernu case kodukatte

    • @abrahamej3837
      @abrahamej3837 2 дні тому +2

      Pandu kadalil chenkodi pidichu seaplane varunnathu erthruthavar ippo entha mindathe, lni kodi aanakalku kaimaaroo,aanakal ethrukkate...

  • @mujeeb722
    @mujeeb722 День тому +2

    ചാണ്ടിക്ക് ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടായിരുന്നു... പക്ഷെ പേടി ആയിരുന്നു...😅പിന്നെ ഒരു ദീർഘ വീക്ഷണവുമില്ലാതെ പദ്ധതികൾ തറക്കില്ലട്ടതും പാഴായതും ഇതേ ചാണ്ടിയുടെ കാലത്തായിരുന്നു...

    • @aswinraj6087
      @aswinraj6087 День тому +2

      അല്ല മോനെ സീ പ്ലെയിൻ, വിഴിഞ്ഞം പോർട്ട്‌ ഒകെ എതിർക്കുകയും അത് നിലവിൽ വന്നപ്പോൾ അതിന്റെ ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ നടക്കുകയും ചെയ്യുന്നവരെ കാണുന്നില്ലേ

  • @bindunithu813
    @bindunithu813 15 годин тому

    Athu psper il ezhuthi vechal pora Vongresse ithupole nnadathi kattanam
    24 nu athu polum manasdilayilla itjanu Oommen Chandi um Pinarayi um thammilulla difference

  • @Nz95aus
    @Nz95aus 2 дні тому

    2000 Rupa each person 🎉❤

  • @VICKY-fl3lf
    @VICKY-fl3lf День тому

    Aana akashathoodii allee varane

  • @thomascherian1010
    @thomascherian1010 2 дні тому

    Kuthichu Chattam , Kuthichu Chattam. Kindi. Every resort in Maldives has got a sea plane. Mallus.

  • @alimathary1304
    @alimathary1304 День тому

    😂 പാലക്കാട് ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കിക്കൊടുക്കാൻ നരേന്ദ്രമോദി പറഞ്ഞ അയച്ചതാണ്😅😅😅 ഈ പുഷ്പക വിമാനം😅

  • @muhammedmuneernp772
    @muhammedmuneernp772 2 дні тому

    Paytti maadaakum.

  • @alexchacko5802
    @alexchacko5802 День тому

    Will this become another KSRTC and burden for the ordinary people to pay more tax to cover the loss? It can make money if it Flys to Bakel Fort because kasragod and manglore have lot of rich NRI'S.

  • @somthing80
    @somthing80 15 годин тому

    6 months kazhinjaal poott8kkettikkolum, keralamalle raajyam 😂😂😂,ithil ninnum kurachu cash kittanund athu kittiyal ithum theerum😂😂😂, naattukaar veendum mandanmaar😂😂😂

  • @AsokanBhaskaran-q7q
    @AsokanBhaskaran-q7q День тому

    ha ha ha Aaramba shoorathwam......by communist government. Be grateful to Sri. Umman Chandi for his efforts to bring sea plane to Kerala but communist party stood against it...Shame on them...!

  • @arjun_sudhamol
    @arjun_sudhamol 2 дні тому +1

    ഉമ്മൻ ചാണ്ടി sir ❤

  • @j.k.sjevus68
    @j.k.sjevus68 2 дні тому

    നീര അണിയുകയാണ് എന്ന് പറ
    എവിടെയാണ് ലാന്‍ഡ് ചെയ്യുന്നത് .

  • @j.k.sjevus68
    @j.k.sjevus68 2 дні тому

    നീര അണിയുകയാണ് എന്ന് പറ
    എവിടെയാണ് ലാന്‍ഡ് ചെയ്യുന്നത് .