Sreejith Panicker നേതൃത്വം പൊട്ടിത്തെറിക്കുന്നു.

Поділитися
Вставка
  • Опубліковано 9 чер 2024
  • ‪@MalayalivarthaInside‬
    #ksurendran

КОМЕНТАРІ • 279

  • @paulpvarghese7836
    @paulpvarghese7836 15 днів тому +131

    സുരേന്ദ്രനെ പാർട്ടിയിൽ നിന്നും ഒഴിവാക്കട്ടെ

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 15 днів тому +5

      YES. ULLI NHAMMAK MAANDAA

    • @raamk1
      @raamk1 15 днів тому +4

      Those who agree with this. Give like and take the Vote !!

    • @rationalatheisticide1567
      @rationalatheisticide1567 15 днів тому +1

      കേരള BJP-യെ കാരണഭൂതന്റെയും യൂസഫ് മുതലാളിയുടെയും തൊഴുത്തിൽ കൊണ്ടുകെട്ടാൻ അച്ചാരം വാങ്ങിയ നേതാക്കൾ 👹

  • @kairalidas6847
    @kairalidas6847 15 днів тому +86

    സുരേന്ദ്രനെ നാഗാലാണ്ടിലേക്ക് നാട് കടത്തി, ശോഭ യെ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ആക്കുക, ഉടനെ.

  • @narayanankutty5973
    @narayanankutty5973 15 днів тому +50

    ഏതു നിലക്കും സുരേന്ദ്രനെ പ്രസിഡണ്ട്‌ സ്ഥാനത്തുനിന്നും നീക്കണം ശ്രീ ശോഭജിയെ ആ സ്ഥാനത്തു കൊണ്ട് വരണം

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 15 днів тому +117

    സുരേന്ദ്രനെ ഈ പരാമർശത്തിൽ ന്യായികരിക്കാൻ സാധാരണ ജനത്തിന് സാധിക്കില്ല

    • @s.kumarkumar2756
      @s.kumarkumar2756 15 днів тому +1

      സാധാരണ ജനങ്ങളുടെ സെര്ടിഫിക്കറ് വേണമെന്നില്ല.. നിലവിലെ പാർട്ടി പ്രസിഡന്റിനെ കുറിച്ച് ചിലർ കിടന്നു ചിലക്കുമ്പോൾ പ്രവർത്തകർ ക്ഷമിക്കുമെന്ന് കരുതണ്ട.
      പിന്നെ നിങ്ങളൊക്കെ പിന്താങ്ങുന്ന ഈ പണിക്കർ ഒരു പാർട്ടി മെമ്പർ പോലുമല്ല മിസ്റ്റർ

    • @rhythmrejoice8762
      @rhythmrejoice8762 15 днів тому

      ​@@s.kumarkumar2756... First of all your so called party president did nothing substantial all these years except for wiping out the potential for victory that the party had.
      It is imbeciles like you who are responsible for the fate of true Hindus to fall prey to the evil designs of the communists and Jihadists in the State. Sreejith Panicker beats Surendran hands down in all areas.

    • @harikumarpillaiharikumarpi1507
      @harikumarpillaiharikumarpi1507 15 днів тому

      @@s.kumarkumar2756 mr കുമാർ വായിൽ കൈയിട്ടാൽ കടിക്കാത്ത പട്ടിയും കടിക്കും,,,, സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി പ്രവർത്തിക്കാം

    • @harikumarpillaiharikumarpi1507
      @harikumarpillaiharikumarpi1507 14 днів тому

      @@s.kumarkumar2756 സാധാരണ ജനത്തിന്റ സർട്ടിഫിക്കറ്റ് തന്നെയാണ് വേണ്ടത് mr കുമാർ

  • @jayakumars97
    @jayakumars97 15 днів тому +86

    ശ്രീജിത്ത്‌ പണിക്കരുടെ പരിസരത്തു വരാൻ ഉള്ള യോഗ്യത സുരേന്ദ്രന് ഇല്ല ഒരുകാരിത്തിലും ചുമ്മാ മുട്ടി നാറേണ്ട

  • @sarathlaltg3982
    @sarathlaltg3982 15 днів тому +93

    കട്ട support പണിക്കർ

    • @SureshEk-wv1ik
      @SureshEk-wv1ik 15 днів тому +3

      🎉🎉🎉🎉

    • @rationalatheisticide1567
      @rationalatheisticide1567 15 днів тому +1

      👍

    • @surendrannair2836
      @surendrannair2836 15 днів тому

      പണിക്കര് വിമർശിക്കാൻ ഉള്ളി സുര 7 അയലത്ത് പോലും വരില്ല സുരേഷ് ഗോപി ജയിച്ചത് വ്യക്തിപ്രഭാവം കൊണ്ടാണ്

  • @achuthanpisharody5806
    @achuthanpisharody5806 15 днів тому +134

    സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം

    • @karthikeyanr5641
      @karthikeyanr5641 15 днів тому +1

      എന്തിന്

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 15 днів тому +4

      ULLI SURU PIN7NGANDE AALAA. THAT IS WHY

    • @rationalatheisticide1567
      @rationalatheisticide1567 15 днів тому +1

      ശോഭാ സുരേന്ദ്രൻ, ശങ്കു ടി ദാസ്, സന്ദീപ് വാര്യർ, സന്ദീപ് വചസ്പതി, ജയസൂര്യൻ... എല്ലാവരെയും കുതികാൽ വെട്ടിയ രണ്ട് മണ്ണുണ്ണികളാണ് ഇവിടെ ബീജെ പ്പിയുടെ ശാപം!

    • @-pgirish
      @-pgirish 15 днів тому

      ​@@karthikeyanr5641തീരെ പക്വതയില്ലാത്ത പ്രവർത്തികളാണ്, സുരേഷ് ഗോപിയുടെ വിജയം 70%അദ്ദേഹത്തിന്റെ പ്രവർത്തനം കൊണ്ടാണ്.പല ഗ്രാമ പ്രദേശങ്ങളിലും പ്രവർത്തനം മന്ദ ഗതിയിൽ തന്നെ.

    • @sureshkoonath4214
      @sureshkoonath4214 15 днів тому

      1 2nd 2nd 2 w 2
      ​@@raveendranathmeleparambil2942

  • @satheeshkumar710
    @satheeshkumar710 15 днів тому +61

    S പണിക്കരെ പറയാൻ സുരേന്ദ്രൻ എന്ത് യോഗ്യത കെഎസ് നേ പുറത്താക്കണം

  • @manasir2987
    @manasir2987 15 днів тому +61

    നാളെ കേന്ദ്രമന്ത്രി ആകേണ്ട ആളാണ്..... ശ്രീജിത്ത്‌പണിക്കർ....... ശ്രീജിത്ത്‌ നെ വെറുപ്പിക്കരുത്.....

  • @asokkumar3658
    @asokkumar3658 15 днів тому +46

    BJP പ്രാർത്തകർ ഉള്ളിയേ സപ്പോർട്ട് ചെയ്യുന്നത് പാർട്ടിയുടെ നാശത്തിനാണ്.

    • @vijayanpillai6978
      @vijayanpillai6978 15 днів тому +5

      സുരേന്ദ്രനെ എത്രയും നേരത്തെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയാൽ, പാർടിക്ക് അത്രയും ഡാമേജ് കുറഞ്ഞുകിട്ടും. ..

    • @rhythmrejoice8762
      @rhythmrejoice8762 15 днів тому

      Surendran is a selfish idiot whose existence as BJPs President has caused more damage to the true Hindus in Kerala.
      Making him president was one of the biggest mistakes of the BJP central leadership and a mammoth tragedy for Kerala's Hindus. Sreejith Panicker beats Surendran hands down in all areas.

  • @rejvs
    @rejvs 15 днів тому +61

    സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടായി ഇരുന്നിട്ടും സുരേഷ് ഗോപി ജയിച്ചത് അല്‍ഭുതമാണ്!!! കേന്ദ്രനിയമങ്ങളെപ്പറ്റി തെറ്റായ വ്യാഖ്യാനങ്ങള്‍ മാധ്യമക്കോമാളികളും എതിര്‍ രാഷ്ട്രീയക്കാരും ഒക്കെ പ്രചരിപ്പിക്കുമ്പോള്‍ അവയെ ചവിട്ടിയൊതുക്കാന്‍ ശ്രീജിത്ത് പണിക്കരും ശങ്കു ടി. ദാസുമൊക്കെ യേയുള്ളൂ.അത്തരം സന്ദര്‍ഭങ്ങളില്‍ മൈക്കിന് മുന്പില്‍ നിന്നു വെല്ലുവിളിക്കാന്‍ മാത്രമേ സുരേന്ദ്രന് കഴിയൂ. അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയം കളിക്കുന്ന ഇയാളെ വല്ല ഗവര്‍ണറുമാക്കി നാട് കടത്തി തല്‍സ്ഥാനത്ത് ശോഭാ സുരേന്ദ്രനെപ്പോലെയുള്ളവരെ നിയമിക്കുകയാണ് വേണ്ടത്.

    • @babysarma
      @babysarma 15 днів тому +8

      ഇയാളെ എന്തടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ ആക്കേണ്ടത്. പിണറായി വിജയന്റെ മൂട് താങ്ങി നടക്കുന്ന.....

    • @vijayanpillai6978
      @vijayanpillai6978 15 днів тому +8

      ഇപ്പോഴത്തെ സാഹചര്യത്തിൽ ശോഭ സുരേന്ദ്രൻ തന്നെ ആണ് ഏറ്റവും അനുയോജ്യയായ, പ്രസിഡന്റ്‌ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട നേതാവ്

    • @kunjupillai6853
      @kunjupillai6853 15 днів тому +2

      100% correct. Kickout surendran. We don't want him anymore.

  • @venugopal6508
    @venugopal6508 15 днів тому +31

    ഇതുവരെയുള്ള സുരേന്ദ്രൻ്റെ പ്രവർത്തനങ്ങൾ ശരിയല്ല നേതാക്കൾ അണികൾക്കു മാതൃകയായി ഇറങ്ങി പ്രവർത്തിക്കണം നിർഭാഗ്യവശാൽ ഗ്രൂപ്പുകളിയാണ് BJPയെ പുറകോട്ടു നടത്തുന്നത്. പണിക്കരും ശങ്കു ടി ദാസും അന്തിചർച്ചയിൽ ശരവർക്ഷങ്ങൾക്കുള്ള മറുപടി നൽകി അവർക്കു കവചമാകുന്നു. സ്മരണ വേണം അതു മറക്കരുത്.

  • @babuthomas7690
    @babuthomas7690 15 днів тому +35

    ഉള്ളിയുടെ ഗ്രൂപ്പ്‌ കളി ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ അഞ്ചു സീറ്റ് കിട്ടിയേനെ.

    • @sethumadhavanmenon7677
      @sethumadhavanmenon7677 15 днів тому +1

      6:45 6:45 6:45

    • @sethumadhavanmenon7677
      @sethumadhavanmenon7677 15 днів тому +2

      ഞാൻ 100% യോജിക്കുന്നു. ഇത് പണ്ടേ ചെയ്യണമായിരുന്നു.

  • @haridask5367
    @haridask5367 15 днів тому +26

    SG യുടെ വിജയത്തിൽ ഉള്ളിക്ക് അഹങ്കരിക്കാൻ ഒന്നും ഇല്ല

  • @sureshvv2417
    @sureshvv2417 15 днів тому +40

    സുരേഷ് ഗോപി സർ ജയിച്ചത് അദ്ദേഹത്തിൻ്റെ പ്രവർത്തനമികവും കഴിവും ഒപ്പം കുറെ പ്രവർത്തകരും കൂടി വർക്ക് ചെയ്തു നല്ല വിജയം നേടാൻ കഴിഞ്ഞു.
    ഇതിനും മുൻപും നിങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലോ സുരേന്ദ്രൻ ജി . കൈയിലുള്ള നിയമസഭ സീറ്റും പോയി വോട്ടിംങ്ങ് ശതമാനവും കുറഞ്ഞിരുന്നു. ആളും തരവും നോക്കി കളിക്ക്.
    ശ്രീജിത് പണിക്കരോട് മുട്ടാൻ നിൽക്കേണ്ട തൊലിയുരിച്ചു കളയും.
    ശ്രീജിത് പണിക്കർ❤❤❤❤❤

  • @malleenadhnk7214
    @malleenadhnk7214 15 днів тому +19

    സുരേന്ദ്രനെ ചില പാർട്ടിക്കാർക്ക് താല്പര്യം ഉണ്ടാകും, പക്ഷെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ബിജെപി അനുഭാവികൾക്ക് ഒട്ടും താല്പര്യം ഉണ്ടാകാൻ സാധ്യത ഇല്ല. സുരേന്ദ്രൻ എവിടെ നിന്നാലും വോട്ടു കുറയും, ജയിക്കില്ല. ശ്രീജിത്തിനെ പോലുള്ളവരിൽ ആണ് ജനങ്ങൾക്ക് പ്രതീക്ഷ, സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു എതിരാളികളെ നിഷ്പ്രഭമാക്കുന്നു 👍

  • @user-qn2rl8et9e
    @user-qn2rl8et9e 15 днів тому +31

    സുരേന്ദ്രൻ നെ പാർട്ടിയിൽ നിന്ന് പുറത്താക്കുക

  • @manjuambrose1408
    @manjuambrose1408 15 днів тому +40

    ഉള്ളിയെ മാറ്റേണ്ട സമയം കഴിഞ്ഞു

  • @harithekkedath5133
    @harithekkedath5133 15 днів тому +25

    ശ്രീജിത്ത്‌ പണിക്കർക്ക് പിന്തുണ സുരേന്ദ്രനെ ഒഴിവാക്കി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ്‌ ആയി നിയമിക്കുക

    • @vijayanpillai6978
      @vijayanpillai6978 15 днів тому +3

      എല്ലാവർക്കും സർവസമ്മതനായ പണിക്കരെ അതിക്ഷേപിക്കുകവഴി സുരേന്ദ്രൻ അയാളുടെ വിവരക്കേട് ഒരിക്കൽ കൂടി തെളിയിച്ചു

    • @rationalatheisticide1567
      @rationalatheisticide1567 15 днів тому

      👍

  • @b2bspy503
    @b2bspy503 15 днів тому +21

    ശ്രീജിത്ത്‌ പണിക്കർ സൂപ്പർ... സുരേന്ദ്രജി ശ്രീജിത്ത്‌ നെ കണ്ടു പഠിക്കണം

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 15 днів тому +30

    പണിക്കരെ മോശക്കാരനാക്കുന്നവർ വിവരദോഷികൾ തന്നെ സംശയമില്ല❤❤❤

  • @sajukunnam1822
    @sajukunnam1822 15 днів тому +28

    സുരേന്ദ്രൻ പിണറായിയുടെ ആളാണ്

  • @kairalidas6847
    @kairalidas6847 15 днів тому +19

    ഉള്ളി ശരിയല്ല. മിടുക്കി ആയ ശോഭ യെ വേല വെച്ചവൻ അല്ലേ. പണിക്കർ തന്നെ ആണ് ശരി.

  • @ramachandran5854
    @ramachandran5854 15 днів тому +18

    പണിക്കർ💪💪💪💪 സുര ഒരു കാര്യം ഓർക്കണം.10% വോട്ടെ bjp ക്ക് കേരളത്തിൽ ഉള്ളു. ബാക്കി ശതമാന വോട്ടുകൾ ഞങ്ങളെ പോലുള്ള അനുഭാവികളുടെതാണ്. ഓർത്താൽ നല്ലത്.

  • @RajanC-qc1mo
    @RajanC-qc1mo 15 днів тому +33

    ഉള്ളി തൊലി പൊളിക്കു പോലെ സുരേന്ദ്രനെ കൊണ്ട് ഒന്നിന്നു കഴിയില്ല / ശ്രീജിത്ത് പണിക്കർക്ക് എല്ലാ വിധ ആശംസകൾ🎉

  • @sabuisaacsothly6310
    @sabuisaacsothly6310 15 днів тому +21

    ഉള്ളിയെക്കാൾ ജനപ്രീതീ...... ഈ
    കള്ളപണിക്കർക്കുണ്ട്.. 😜

  • @kumar.vajaya.v4545
    @kumar.vajaya.v4545 15 днів тому +20

    SREJET PANIKKAR YOU ARE GREAT

  • @RajanRajan-yz3el
    @RajanRajan-yz3el 15 днів тому +21

    ശോഭാ സുരേന്ദ്രൻ തന്നെ😊

  • @ucap6420
    @ucap6420 15 днів тому +13

    ചുരുക്കത്തിൽ പറഞ്ഞാൽ ഉള്ളി സുരയുടെ ഉള്ളിത്തൊലി ഉദിച്ചു ... 😃

  • @mohandas.1952
    @mohandas.1952 15 днів тому +11

    സുരേന്ദ്രൻ ഒരു പാഴ്ജന്മം.

  • @RadhakrishnanVARaju
    @RadhakrishnanVARaju 15 днів тому +24

    👍👍👍🙏🙏🌹❤ ശ്രീജിത്ത്‌.....

  • @varghese3
    @varghese3 15 днів тому +21

    Ulli Surendran out of bjp leadership....

  • @SalimKumar-nc5km
    @SalimKumar-nc5km 15 днів тому +12

    കോടികൾ ബിനാമി പേരിൽ. യുസഫ്ള് മമ്മൂട്ടി ഇവരുടെ പേരിൽ

  • @sudheerviswambharan6661
    @sudheerviswambharan6661 15 днів тому +8

    മിടുക്കിആയശോഭയെവേല വെച്ചവൻ അല്ലേ.?! പണിക്കർ തന്നെ ആണ് ശരി.?ഉള്ളിയുടെ ഗ്രൂപ്പ്‌ കളി ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ അഞ്ചു സീറ്റ് കിട്ടിയേനെ.???

  • @user-sb4xy7oy4k
    @user-sb4xy7oy4k 15 днів тому +7

    സുരേ നീ അടങ്ങി ഇരുന്നോ !! ഇന്നെലെ പെയ്‌ത മഴയിൽ കുരുതതാ ഞങ്ങൾ നേരത്തെ കുരുത്തത്‌ നീ വിളയേണ്ട!! RSS എന്താ സംഘപരിവാർ എന്താ എന്ന് നീ പഠിപ്പിക്കേണ്ട!

  • @shaktishastry7206
    @shaktishastry7206 15 днів тому +5

    ഏറ്റവും കഴിവുകെട്ട വ്യക്തിയാണ് സുരേന്ദ്രൻ. ഒന്നിനും കൊള്ളില്ല. സുരേന്ദ്രൻ്റെ മകൻ കോടിപതിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സമ്പന്നനാകാൻ മകന് എവിടെ നിന്നാണ് ജോലി ലഭിച്ചത്. സുരേന്ദ്രൻ ആശ്വസിക്കുന്നതാണ് നല്ലത്

    • @v1_p1
      @v1_p1 15 днів тому

      Enthanu ayalude joli?

  • @indirapv9442
    @indirapv9442 15 днів тому +4

    Sreejith G super reply v v good ❤😂🎉

  • @jeonaym
    @jeonaym 15 днів тому +4

    ശ്രീജിത്ത് പണിക്കർ സാറിന് ഏഴയലത്ത് എത്താൻ ഈ ഉള്ളി സുരക്ക് ഈ ജന്മത്തിൽ ആവില്ല. അതുകൊണ്ട് അടങ്ങി ഒതുങ്ങിയിരിക്കുന്നതാണ് സുരേന്ദ്രന് നല്ലത്. 🔥

  • @p.chandrasekharannair6908
    @p.chandrasekharannair6908 15 днів тому +2

    ശ്രീജിത് പണിക്കരുടെ ചർച്ചകൾ ജനങ്ങൾ ഇഷ്ടപ്പെടുന്നു അദ്ദേഹ
    ത്തിൻ്റെ വാക്കുകളിൽ
    ജനങ്ങൾക്ക് ഏറെ
    വിശ്വാസമുണ്ട്

  • @Gunboat66
    @Gunboat66 15 днів тому +11

    Ulli and murali have to go out of BJP.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 15 днів тому +5

    സുരേന്ദ്രൻ കേന്ദ്രമന്ത്രിയായാൽ പിണറായി വിജയൻ തുള്ളിച്ചാടും💯👁️💥

  • @sureshbabu7741
    @sureshbabu7741 15 днів тому +7

    സുരേന്ദ്രൻ്റെ ഭാഷ ,PFI യുടെത്

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 15 днів тому +7

    സഹിഷ്ണുത പാർട്ടികൾക്കും പ്രവർത്തകർക്കും അത്യാവശ്യം.... ബിജെപി പ്രവര്ത്തകര് സിപിഎം/ഡിവൈഎഫ്ഐ പ്രവർത്തകരുടെ നിലവാരത്തിലേക്ക് പോകുകയാണോ

    • @rationalatheisticide1567
      @rationalatheisticide1567 15 днів тому +1

      ഇതു പോലുള്ള കോന്തന്മാരെ നേതൃത്വത്തിൽ വെച്ചുകൊണ്ടിരിക്കരുത്.

  • @ebinjoebin3188
    @ebinjoebin3188 15 днів тому +8

    സുരേന്ദ്രൻ കുറച്ചു സംയമനം പാലിക്കണം അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കരുത്... ഇത് പാർട്ടിക്ക് നല്ലതല്ല നിങ്ങൾ തമ്മിൽ എന്തെങ്കിലും pblm ഉണ്ടെങ്കിൽ അത് സ്വകാര്യമായി തീർക്കുക... ഞങ്ങൾ പാർട്ടി ക്കാർക്കും രണ്ടുപേരെയും ഇഷ്ടമാണ് സുരേന്ദ്രൻ വിവാദങ്ങൾ ഉണ്ടാക്കരുത് 🙏🙏

    • @satishlal906
      @satishlal906 15 днів тому

      സുരേന്ദ്രനെ ഒരാൾക്കും ഇഷ്ടമല്ല'പാർട്ടിയെ നശിപ്പിക്കുവാൻ വേണ്ടി ഉണ്ടായവൻ

  • @kalathradhakrishnan
    @kalathradhakrishnan 15 днів тому +6

    Support Sreejith

  • @jayakumars97
    @jayakumars97 15 днів тому +12

    കഞ്ഞി സുരേന്ദ്രൻ

  • @RajanRajan-yz3el
    @RajanRajan-yz3el 15 днів тому +8

    ശോഭാ സുരേന്ദ്രൻ തന്നെ

  • @kunjupillai6853
    @kunjupillai6853 15 днів тому +3

    We need shobhaji
    No need others

  • @sarathkumar-oh7qz
    @sarathkumar-oh7qz 15 днів тому +3

    ശ്രീജിത്ത്‌ പണിക്കർ ❤️❤️🔥🔥🔥🔥🔥

  • @Oman01019
    @Oman01019 15 днів тому +4

    Srijith Panicker is right.

  • @valsanmaroli340
    @valsanmaroli340 15 днів тому +24

    K സുരേന്ദ്രന് പിരാന്ത് SP, 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️

  • @madhukannur100kotipunyamth8
    @madhukannur100kotipunyamth8 15 днів тому +4

    Sreejith paniker true... true... true..

  • @ajayadjsgsjg8337
    @ajayadjsgsjg8337 15 днів тому +4

    പണിക്കർ 🌹🌹🌹🌹

  • @sreedharankutty2565
    @sreedharankutty2565 15 днів тому +3

    Mr.Sreejith Panicker is a bold and straight forward person .No one needn't blame him as a"Kallapanicker".Are these people not ashamed of tarnishing the image of Mr.Sreejith Panicker calling him "kallapanicker"

  • @kannadasanmadhavan6061
    @kannadasanmadhavan6061 15 днів тому +2

    ശ്രീജിത്ത്‌ പണിക്കർ 🙏🙏🙏

  • @insightinsightcommunicatio9262
    @insightinsightcommunicatio9262 15 днів тому +2

    സുരേന്ദ്രൻ മാറണം ഇവൻ അഭിനവ പിണറായി ആണ്.

  • @omshivayanama9
    @omshivayanama9 15 днів тому +3

    ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന രാഷ്ട്രീയ കാരനും ഒരു നിരീക്ഷകനും ഇങ്ങനെ ഏറ്റുമുട്ടൽ ഉണ്ടാവുക സ്വാഭാവികം. അത് പെരുപ്പിച്ചു കാണിച്ചു മുതലെടുക്കുന്ന കുറുക്കന്റെ കാര്യം ഒരിക്കൽ കഷ്ടമാകും.

  • @gopalakrishnanta1278
    @gopalakrishnanta1278 15 днів тому +2

    കേരളത്തിൽ bjp,ക്ലച് പിടിക്കണമെങ്കിൽ ഉള്ളിസുരയെ പോലുള്ളവരെ മാറ്റണം. നേതൃത്വം അപാടെ പൊളിച്ചെഴുതണം

  • @savithriravi3038
    @savithriravi3038 15 днів тому +2

    എല്ലാം നന്നായി തന്നെ വായിച്ച് പഠിച്ച് അവതരിപ്പിക്കുന്ന ആളാണ് ശ്ര ജിത് പണിക്കർ. സുരേ ന്ദ്രനും ഇദ്ദേഹം കൂടി എന്താ സാമ്യം. ഇനിയെങ്കിലും തമ്മിലടിക്കാതെ അടിപ്പിക്കാതെ ഇരുന്നാൽ BJP കേരളത്തിൽ എല്ലായിടത്തും താമര വിരിയിക്കും കൂട്ടായി പ്രവർത്തിക്കു പാർട്ടിക്കാരെ നല്ലതുവരട്ടെ
    S.Panokkar
    All the Best

  • @sudhasundaram2543
    @sudhasundaram2543 15 днів тому +2

    സുരേന്ദ്രൻ ശ്രീജിത്ത് പണിക്കരേ വിമർശിക്കല്ലേ കാരണം നല്ല ഒരു രാഷ്ട്രീയ നിരീക്ഷകനാണ് അദ്ദേഹം👍

  • @thekeralaayurvedasooryalak1756
    @thekeralaayurvedasooryalak1756 15 днів тому +2

    Sreejithinu katta support. Njan BJP. Arhatayillathavan ethu sthanathu irunnalum angeekarikkanaviila.

  • @jayancr715
    @jayancr715 15 днів тому +2

    ശ്രീജിത്ത് പണിക്കർ ഇഷ്ടം ❤❤❤❤

  • @sarathsk75
    @sarathsk75 15 днів тому +4

    സുരേന്ദ്രൻ തരികിട.

  • @onlookerhedgehog9083
    @onlookerhedgehog9083 15 днів тому +3

    Sreejith is right and support him. Ulli is fake coin.

  • @sushamanair4584
    @sushamanair4584 15 днів тому +4

    Sreejith panicker is correct

  • @HariKumar-jf6to
    @HariKumar-jf6to 15 днів тому +3

    Sreejith panikkar 👍👍🙏🙏

  • @mkarichery
    @mkarichery 15 днів тому +4

    ഉള്ളി മൊത്തം ഉടായിപ്പാണ്

  • @prasannan6348
    @prasannan6348 15 днів тому +2

    ശോഭ സുരേന്ദ്രൻ മാത്രം ആണ്‌ BJP കേരള നേതൃത്വത്തിന് പറ്റിയത്.

  • @prakashpushpa7091
    @prakashpushpa7091 15 днів тому +2

    ശോഭമതി

  • @achuthanpisharody5806
    @achuthanpisharody5806 15 днів тому +14

    ആദ്യം പുറത്താക്കണമെന്ന് ഉള്ളി സുരേന്ദ്രൻ വി മുരളീധരൻ പിന്നെ വേറൊരു വക്കീൽ ഉണ്ടല്ലോ ഈ മൂന്ന് പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണം

  • @user-ql8xk3cy5z
    @user-ql8xk3cy5z 15 днів тому +3

    Don't compare Surendran and Sreejith.
    Sreejith is a informed man , not cheap like others.

  • @user-wt3sx5wc1y
    @user-wt3sx5wc1y 14 днів тому +1

    KJP യും CPM നൊപ്പം തകരുമ്പോൾ ഉള്ള രോദനം.

  • @osologic
    @osologic 15 днів тому +2

    ജനാധിപത്യ രാഷ്ട്രീയമില്ലെങ്കിൽ ഒരു രാജ്യത്തും സത്യവും നീതിയും പുലരുകയില്ല.
    സത്യവും നീതിയിമില്ലാത്ത ഒരു സമൂഹവും പുരോഗതി പ്രാപിക്കുകയോ സമാധാനത്തിൽ ജീവിക്കുകയോയില്ല.
    ഇന്ത്യയിൽ ജനാധിപത്യ രാഷ്ട്രീയമില്ല.
    ഇന്ത്യ പിന്തുടരുന്നത് മാഫിയ രാഷ്ട്രീയമാണ്.
    അതുകൊണ്ടാണ് കെ സുരേന്ദ്രനും പിണറായി വിജയനും ജനങ്ങളോട് തോറ്റു തൊപ്പിയിട്ടിട്ടും അധികാര കസേരയിൽ, ( ചേട്ടനും അനുജനുമായി) നാണം കെട്ട് അള്ളിപ്പിടിച്ചിരുന്നു ജനങ്ങളെ കളിയാക്കി, ഒരു പണിയുമെടുക്കാതെ
    ജീവിതം സുഖിക്കുന്നത്.
    കഷ്ടം! കഷ്ടം! കഷ്ടം!

  • @radhakrishnanpm4273
    @radhakrishnanpm4273 14 днів тому +2

    ശ്രീജിത്ത് പണിക്കർ കള്ളനല്ല ഉള്ളി സുരയാണ് കുഴൽപ്പണക്കാരൻ കള്ളൻ എത്രയും പെട്ടെന്ന് പാർട്ടിയിൽ നിന്നും പുറത്താക്കുക കേരള ബിജെപിയെ രക്ഷിക്കുക ഇത് കേന്ദ്ര നേതൃത്വത്തിന്റെ കടമയാണ് എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു

  • @rajankormpath7371
    @rajankormpath7371 15 днів тому +2

    പണിക്കർക്ക് പിന്തുണ

  • @user-gr8gm2tj7e
    @user-gr8gm2tj7e 15 днів тому +3

    പണിക്കർ ഇഷ്ടം❤

  • @krishnaprasad3284
    @krishnaprasad3284 15 днів тому +3

    Sreejith panicker 👍👍👍👍👍👍👍👍

  • @shyleshkumar1454
    @shyleshkumar1454 15 днів тому +2

    " തങ്ങളിൽ തങ്ങളിൽ ചോര ചിന്നി...
    അമ്മക്ക് ദുർഗ്ഗതി നേടരുതേ..."

  • @ambikapadmavati4218
    @ambikapadmavati4218 15 днів тому +3

    സുരേന്ദ്രൻ ന് ഒട്ടും ഇഷ്ടമില്ല
    ഞങ്ങൾക്ക് മനസിലായി ബി.ജെ.പി. വളരരുത് എന്റെ കൈയ്യിൽ ഒതുങ്ങുന്ന വളർച്ച മതി എന്നാണ് പുള്ളി കരുതുന്നത്
    ശോഭാ സുരേന്ദ്രൻ വരണം
    ശ്രീജിത്ത് പണിക്കർ അദ്ദേഹത്തിന്റെ അറിവും മിടുക്കും അത് ഒന്നു വേറെയാണ്

  • @rajugeorge9693
    @rajugeorge9693 15 днів тому +2

    ശോഭ സുരേന്ദ്രനെ വിളിക്കൂ കെജെപി യെ രക്ഷിക്കൂ 😂😂😂

  • @rajankm1499
    @rajankm1499 15 днів тому +2

    ചെറിയ ഉള്ളി വിഷം ഇല്ലാതെ ആക്കാൻ ഉപയോഗിക്കാറുണ്ട്

  • @mahinagila491
    @mahinagila491 15 днів тому +2

    പണിക്കർ ❤🎉🎉🎉

  • @m.t.subramanian5541
    @m.t.subramanian5541 15 днів тому +2

    Surendran out Sobha in.

  • @jayachandranreghunathapani3629
    @jayachandranreghunathapani3629 15 днів тому +1

    ശ്രീജിത്ത് പണിക്കർ ഓർമിച്ച് സംസാരിക്കുക തമിഴ്നാട് ആർഎസ്എസ്

  • @thombabu3914
    @thombabu3914 15 днів тому +4

    Believe it or Not , If Surendran was removed long back , No doubt BJP would have established better possition in Kerala Very Long back . Sorry ! " He was like Dog in manger"

  • @benjaminambatt7423
    @benjaminambatt7423 15 днів тому +1

    കൊടുത്താൽ കൊല്ലത്തും കിട്ടും

  • @user-gf6eu5mj8v
    @user-gf6eu5mj8v 15 днів тому +5

    Panikkar ully tholichu theerkkum 🎉

  • @venugopalks6280
    @venugopalks6280 15 днів тому +2

    സുരേന്ദ്രന്‍ വെറും സ്വാർഥമോഹി. പണിക്കർ ബിജെപി ക്ക് തന്നെ ഒരു മുതൽക്കൂട്ടാണ്. സുരേന്ദ്രന്‍ ആരെയും ഉയരാൻ അനുവദിക്കില്ല... ഉദാഹരണത്തിന് സന്ദീപ് വാര്യര്‍...

  • @abhayanr1181
    @abhayanr1181 15 днів тому +1

    ഉള്ളി സുരയുടെ വൃത്തികേട് എല്ലാം സോഷ്യൽ മീഡിയയിൽ പണിക്കരെ പോലെയുള്ളവർ ന്യായീകരിച്ചു മരിക്കുന്നു.

  • @venugopalb5914
    @venugopalb5914 13 днів тому

    പുകഴ്ത്തിപ്പറയുന്നവർക്ക് സ്ഥാനമാനങ്ങൾ നൽകുന്നതല്ല പാർട്ടി അദ്ധ്യക്ഷ സ്ഥാനം. മോദിജി പ്രഭാവത്തിൽ പാർട്ടിക്ക് ലഭിക്കുന്ന വോട്ടുകൾ തൻ്റെ കഴിവു കൊണ്ടാണ് എന്ന് അദ്ധ്യക്ഷൻ തെറ്റിദ്ധരിക്കുന്നുണ്ടെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ.

  • @rationalatheisticide1567
    @rationalatheisticide1567 15 днів тому +2

    പണിക്കർ മുത്താണ്, പട്ടിക്കാട്ടം മുത്തല്ല!

  • @venugopalnair598
    @venugopalnair598 15 днів тому +2

    Surendran is ulterior waste for bjp

  • @sunithaprasanna6608
    @sunithaprasanna6608 15 днів тому +7

    If u r president of the BJP Kerala, pls shut your mouth.

  • @vijayanp.k5405
    @vijayanp.k5405 15 днів тому

    Sreejith paniker 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @deadlysailor3739
    @deadlysailor3739 15 днів тому +3

    അർഹതയില്ലാത്ത മകന് പിൻവാതിൽ നിയമനം ഉൾപ്പെടെ നേടിയ കുഴൽപണവീരനാണ് KJP നായകൻ .😢

  • @dinesankr5253
    @dinesankr5253 15 днів тому

    Shobaji varanam❤

  • @b2bspy503
    @b2bspy503 15 днів тому +2

    സുരേന്ദ്രൻജി സംയമനം പാലിക്കണം. അങ്ങ് ഞങ്ങളുടെ നേതാവാണ്.

  • @sujithasubbu6288
    @sujithasubbu6288 15 днів тому

    I support Panicker. I don't know what Surendran is doing for BJP and how he is still president

  • @raamk1
    @raamk1 15 днів тому

    Surendran should be sent to other state. If he moves away from BJP Kerala. BJP in Kerala will grow. Well said by Sreejith Panicker !! From a BJP Supporter !!

  • @Ebonicz07
    @Ebonicz07 14 днів тому +1

    വെറുതെയല്ല കേരളത്തിൽ bjp നന്നാവാത്തത്