ഫെമിനിസ്റ്റ് പുഷ്പ! | Pushpa 2 Movie Roast | Allu Arjun | Mallu Analyst

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 236

  • @jobygeorge2526
    @jobygeorge2526 3 години тому +440

    ആ ആയിരത്തി ഇരുന്നൂറു കോടിയിൽ എന്റെ പോക്കറ്റിലെ ലെ cash ഇല്ല 😂😂

    • @harikrishnan2713
      @harikrishnan2713 3 години тому +16

      Enteyum✌️

    • @vineethv5653
      @vineethv5653 3 години тому +5

      എന്റെ പോയി 🥹

    • @ajithjyo2777
      @ajithjyo2777 3 години тому +8

      എന്റെയും 😁

    • @krrishvoxs
      @krrishvoxs 2 години тому +3

      എന്റെയും ഇല്ല

    • @anandr7593
      @anandr7593 2 години тому +4

      Enteyum😂

  • @sherlockjazi9491
    @sherlockjazi9491 2 години тому +119

    ഇത് കേരളത്തിൽ ഫ്ലോപ്പാണെന്ന്റിഞ്ഞപ്പോ ഒരു സന്തോഷം...!!! ❤️ നമ്മുടെ ആസ്വാദന നിലവാരം മറ്റു states നെ അപേക്ഷിച്ചു ഒരുപാടു മേലെയാണ്....!!!👌

  • @shino_villainsm
    @shino_villainsm 3 години тому +206

    💛 Pushpa in Kerala :- Avaratham 🤡🤡🤡
    Pushpa in Other States :- Block buster ☠️📈🔥

    • @ajk9233
      @ajk9233 3 години тому +15

      In north its huge.

    • @kidneyless_dog
      @kidneyless_dog 2 години тому +27

      Appo thanne Indiakkarude Mindset manassilayille🤡

    • @aavi.
      @aavi. 2 години тому

      ivideyum hit aayirunnu😂 paranjitt karyamilla

    • @cinephiletvm
      @cinephiletvm 2 години тому +5

      Ivide all time disaster aanu, Rights vittu poyath 20cr, collection 16 cr, Break even aavan 45 Crs venam​@@aavi.

    • @Culer999
      @Culer999 Годину тому +4

      Northil ellam kannapis aan

  • @athulkrishna6087
    @athulkrishna6087 2 години тому +65

    Indin flag scene 🔥🔥
    രാജ്യസ്നേഹി ആയ കള്ളകടത് കാരൻ 😌

  • @Swareads
    @Swareads 3 години тому +152

    National award ഒക്കെ വെറും കോമഡി piece ആയിപ്പോയി pushpa1 ന് award കിട്ടിയപ്പോള്‍.

    • @yourstruly1234
      @yourstruly1234 2 години тому +14

      Athokke pande comedy aayi..pandu saif ali khan nu orennam kittiyatha..oru rom com movie ku..Mammootty yude kazhcha okke competition undayirunnu..

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 2 години тому +2

      ​​@@yourstruly1234Really?? 😢Kazcha deserved the award

    • @policeimmoral
      @policeimmoral 2 години тому

      National awards for മരക്കാർ അറബിക്കടലിൻ്റെ സിംഹം 😂😂😂😂😂😂😂

    • @Joe_Joe_99
      @Joe_Joe_99 Годину тому +2

      പുഷ്പ 2ൽ രശ്മികയ്ക്ക് കിട്ടുമെന്ന് പറഞ്ഞ് കുറെ ഫാൻസ്‌ നടക്കുന്നുണ്ട്‌.

    • @Athul8446
      @Athul8446 38 хвилин тому

      @@yourstruly1234aa year Kazhcha allaarnu. Thanmathra aayirunnu competition il. Kazhcha 2004 release aanu. Thanmathra and Hum Tum were 2005

  • @blaisejoshy270
    @blaisejoshy270 3 години тому +107

    3:44 ഇരുന്നത് മുഴുവനും കണ്ടോ.. സമ്മതിച്ച അണ്ണാ..😀

    • @policeimmoral
      @policeimmoral Годину тому +2

      ഓരോ ജോലിക്കും അതിൻ്റെതായ റിസ്ക് ഉണ്ട്

    • @comradeleppi2000
      @comradeleppi2000 Годину тому +2

      😂 enik ithreyum valiya risk orikalum venda...first part kand theater seat keeri kalyan thonni​@@policeimmoral

  • @Noahh-p9o
    @Noahh-p9o 3 години тому +79

    Your roasting skill 📈📈😂🔥

  • @abhinav-te8nm
    @abhinav-te8nm 3 години тому +118

    മരം മൊത്തോം തീർന്നാൽ പുഷ്പയുടെ അവസ്ഥ 🤣🤣🤣🤣

    • @suhaibmuhammed-nx2ck
      @suhaibmuhammed-nx2ck 3 години тому +14

      എന്തുവാ പറയുന്ന യൂറോപ്പ് ലും അമേരിക്കയിലും വിൽക്കാനുള്ള പുഷ്പ പൊറോട്ടയും പപ്പടവും ബിസിനസ്സ് ഉടനെ തുടങ്ങും. രക്ത ചന്ദനമൊക്കെ ആഗോള താപനം കാരണം വളരുന്നില്ല 😁😁

    • @Superman-iy1ow
      @Superman-iy1ow 2 години тому +5

      അങ്ങനെയൊന്നും താഴത്തില്ലടാ 😂😂

    • @mohammedsaheed1163
      @mohammedsaheed1163 2 години тому

      😂

    • @policeimmoral
      @policeimmoral 2 години тому +8

      അപ്പോ ഭൂമിയിലെ സ്വർണ്ണം മുഴുവൻ തീർന്നാൽ റോക്കി ഭായ് ഇറച്ചി വെട്ടാൻ പോവുവായിരിക്കും 😂😂😂😂😂

  • @TheLion-i4v
    @TheLion-i4v 2 години тому +29

    Because of movies like this, India's overall image is being ruined around the world

  • @doja4394
    @doja4394 3 години тому +50

    National award❌ National disaster ✅

  • @DinkiriVava
    @DinkiriVava 2 години тому +70

    എല്ലാം ഉണ്ട് പുഷ്പക്ക്.. എന്നാ ചിലതൊ ഇല്ലില്ല..!!

    • @Sncpd_2006
      @Sncpd_2006 2 години тому +5

      😂

    • @praseedadevi
      @praseedadevi Годину тому

      Oscar aayirikum ini kittan ullath

    • @RajeswaryR-h9m
      @RajeswaryR-h9m 25 хвилин тому +2

      😂😂😂

    • @kairali771
      @kairali771 6 хвилин тому

      അതെന്താ ഇല്ലാത്തത്? തെളിച്ചു പറയൂ?

  • @aknalv4964
    @aknalv4964 47 хвилин тому +6

    കാണാത്തതു ഞാൻ മാത്രമാണോ 🤔

  • @vipinvg2026
    @vipinvg2026 Годину тому +18

    പണ്ട് പ്ലാവില കറന്‍സി കൊണ്ട് കഞ്ഞീം കറീം വച്ച് കളിച്ച കാലത്ത് പോലും
    ഞങ്ങള്‍ ഇങ്ങനെ ധൂര്‍ത്ത് കാണിച്ചിട്ടില്ല ...കോടിക്കും ലക്ഷത്തിനും ഒന്നും
    ഒരു വിലയും ഇല്ലാത്ത പുഷ്പ

  • @soorajk551
    @soorajk551 2 години тому +46

    Pushpa is an upgraded version of Bhojpuri films.. Bhojpuri songs ന് കിട്ടുന്ന views നോക്കിയാൽ മാത്രം മതി പുഷ്പ അവിടെ ഉണ്ടാക്കിയ ഓളം മനസിലാക്കാൻ...ഇനി ബോളിവുഡും ടോളിവുഡും ആ മാർക്കറ്റിനെ ലക്‌ഷ്യം വെച്ചു കൊണ്ട് പുഷ്പ level സിനിമകൾ ആയിരിക്കും പടച്ചു വിടാൻ പോകുന്നത്....🎉

    • @nikmat
      @nikmat Годину тому +1

      Athanu, thenditharam aanelum Kerala story, pushpa polathe oola padangal namuk undakki vittude, vivaram illathavanmarude kure cash namude kayl varatte 😅

    • @vineethvijayan3839
      @vineethvijayan3839 Годину тому +1

      Yes Exactly Oru Bhojpuri Cinemade UA-cam Views Kandaal Mansilaavum

  • @Superman-iy1ow
    @Superman-iy1ow 2 години тому +37

    Kgf 1 pushpa
    Kgf 2 pushpa 2
    Kgf 3 pushpa 3
    ആർക്കും സംശയമൊന്നും ഇല്ലല്ലോ 😁

  • @PRESSMAX
    @PRESSMAX 2 години тому +10

    ഇതിലെ ഫഹദിന്റെ സീൻ കണ്ടിട്ട് എനിക്ക് ചിരിയ വന്നത്. പ്രേത്യേകിച്ചു സ്വിമ്മിംഗ് പൂളിൽ വീഴുന്ന ആ സീൻ എന്നിട്ട് ഫഹദിന്റെ ഒരു ഡയലോഗും " നീ എന്റെ മേത്ത് മൂത്രം ഒഴിച്ചല്ലേ?
    🤣🤣🤣🤣

  • @PRESSMAX
    @PRESSMAX 2 години тому +26

    ഇത്രയും സ്ത്രീവിരുദ്ധത ഉള്ള ഈ സിനിമയാണ് 1800 കോടി നേടിയത്. ഈ സിനിമ ആഘോഷിക്കപ്പെട്ടപ്പോൾ ഒപ്പം ഈ സ്ത്രീ വിരുദ്ധതയും ആഘോഷിക്കപ്പെട്ടില്ലേ?
    😐😐😐😐

    • @RikasPuliyakuth
      @RikasPuliyakuth 2 години тому +4

      Pushpa 2 Ile evadeyado sthree virudhadha 😂 . Chumma ororne parayalle . Endhe paranjalum last feminism kuthikettum . Pushpa 2 Ile eadhe scene ilane sthree virudhadha?

    • @PRESSMAX
      @PRESSMAX 2 години тому

      ​@@RikasPuliyakuthക്ലൈമാക്സ്‌ ഒരു പെണ്ണിന്റെ ഡ്രസ്സ്‌ വില്ലന്മാർ വലിച്ചു കീറുന്ന ആ പെണ്ണ് ചെറിയച്ച രക്ഷിക്കണേ എന്ന് കരയുന്നു.

    • @aswing2706
      @aswing2706 2 години тому

      എന്ത് സ്‌തീ വിരുദ്ധത

    • @policeimmoral
      @policeimmoral Годину тому +1

      ​@@RikasPuliyakuth ശ്രീ വല്ലിയുടെ കാലുകൊണ്ട് താടി ചെരക്കുന്ന ഫെമിനിസ്റ്റ് 😂😂😂😂

  • @sachink6453
    @sachink6453 2 години тому +42

    അല്ലു അർജുന നമ്മളൊക്കെ നമ്മുടെ കുട്ടിക്കാലത്ത് മല്ലു അർജുനനെ കണ്ട സിനിമകളാണ് ആര്യ ഹാപ്പി കൃഷ്ണ ഇതേ അല്ലു അർജുനെ സോമ്പി അർജുനായി കാണാനുള്ള ഒരു സുവർണ്ണ അവസരമാണ് മിസ്റ്റർ സുകുമാർ പുഷ്പ ടൂവിൽ ഒരുക്കി വെച്ചിട്ടുള്ളത് 💯 അതുകൊണ്ട് മതിയാവാത്ത വർക്ക് ഫഹദ് ഫാസിലിന്റെ മിസ്റ്റർ ബീൻ കളികളും ശ്രീവല്ലിയുടെ പരിഹരിക്കാൻ പറ്റാത്ത രോഗവും അവസാനം സ്വാന്ത്വനം സീരിയലും അടക്കം നമ്മുക്ക് ഈ സിനിമയിൽ കാണാൻ കഴിയും ഇത് കണ്ടു തീർത്തവരോട് ഒരു വാക്ക് നിങ്ങൾക്ക് ഇനി ഏത് പ്രതിസന്ധിഘട്ടത്തിലും ജീവിക്കാൻ കഴിയും💯 ഇനി ഇതിന് മുകളിൽ ഒരു torture അനുഭവിക്കാൻ ഇല്ല

  • @ALONE-bb8od
    @ALONE-bb8od Годину тому +8

    Bro, 15 വയ്യസുള്ള പയ്യനെ പറ്റി video cheyyo

  • @MovieManiaMalayalam
    @MovieManiaMalayalam 2 години тому +30

    മികച്ച കളിക്കാരി അവാർഡ് ശ്രീ വല്ലിക്കു തന്നെ 😅

  • @adithyasatheesh.m1586
    @adithyasatheesh.m1586 3 години тому +30

    Attack mode ആണല്ലോ അണ്ണാ.....😂

  • @smn3887
    @smn3887 3 години тому +61

    Part One: പുഷ്പ്പൻ മ്മെനിസ്റ്റ്
    Part Two: പുഷ്‌പ്പൻ ഫെമിനിസ്റ്റ്
    Part Three: പുഷ്‌പ്പൻ Atheist..
    ഹാവൂ സമ്പൂർണ്ണം..😂😂

    • @TincyM-z2m
      @TincyM-z2m 2 години тому +1

      😂😂😂

    • @ushaprasad8052
      @ushaprasad8052 Годину тому +1

      Ayyayyoo😂😂

    • @policeimmoral
      @policeimmoral Годину тому +4

      Part Ten : പുഷ്പൻ Terrorist 😂😂😂

    • @smn3887
      @smn3887 Годину тому +1

      ​@@policeimmoral😂😂

  • @prathyushprasad7518
    @prathyushprasad7518 3 години тому +26

    വാരിസിന്റെ റിവ്യൂവിൽ വിവേക് പറഞ്ഞതുപോലെ തലച്ചോറിന്റെ ചില പാർട്സ് ഒക്കെ ഓഫ് ചെയ്തിട്ട് കണ്ടാൽ പുഷ്പയൊക്കെ ശരിക്ക് എൻജോയ് ചെയ്യാൻ പറ്റും...🔥🔥😂😂...

  • @adhilazeez123
    @adhilazeez123 2 години тому +28

    അല്ലു അർജുൻ ഫാൻസിനെ സുഖിപ്പിക്കാൻ വേണ്ടി ഫഹദിനെ ഒതുക്കി കളഞ്ഞു അതാണ് സത്യം... പുള്ളിയെ ആയിഞ്ഞാടാൻ വിടാത്തത് അതോണ്ട് ആണ്.... കേരളത്തിൽ പകുതി പേരും ഫഹദിന്റെ മാസ്സ് കാണാൻ കാത്തിരുന്നു😓

    • @zenan-zen
      @zenan-zen 2 години тому

      അത് മലയാളികൾക്ക് വേണ്ടി ഇറങ്ങിയ പടം അല്ല

    • @എം.എൻ.കാർത്തികേയൻ
      @എം.എൻ.കാർത്തികേയൻ 17 хвилин тому

      ​@@zenan-zenഎങ്കിൽ പിന്നെ എന്തിനാണാവോ മലയാളം ഡബ്ബ്, കേരളത്തിൽ വന്നു പ്രൊമോഷൻ ഒക്കെ?

  • @haris634
    @haris634 12 хвилин тому +1

    Expect last 45 mjns rest felt watchale for me .... Felt better than Kanguva , Game Changer , Ismart Sankar and all

  • @abdulrameez7324
    @abdulrameez7324 3 години тому +11

    Rifle club review chayyu

  • @meetnc88
    @meetnc88 Хвилина тому

    Aa padam moonemukkal manikkur irunnu kanda mallu analyst aanu ente hero..enikku athu 10 minute thekachu kanan kazhinjilla 🔥

  • @nizarnizar5130
    @nizarnizar5130 29 хвилин тому +1

    Pushpa 2😂😂😂😂
    Pushpa 2 കാണാത്തത് ഞാൻ മാത്രമാണോ😂
    03:56 correct 💯😂

  • @karthikpillai9699
    @karthikpillai9699 3 години тому +5

    Mallu Annan 🔥🔥

  • @shino_villainsm
    @shino_villainsm 3 години тому +20

    💛 Pushpa 2 movie yile utter cringe aa Srivalli-Pushpa unsycable bond aayirunnu 🤡📉💯

    • @KeeperofStoies
      @KeeperofStoies 2 години тому +1

      How do u even mispell"unsahikkable" 🤷🏻‍♀️🤦🏻‍♀️

  • @itsme-qm9kd
    @itsme-qm9kd 3 години тому +17

    Chettooo Marco analysis cheyyoo ☺
    5:05 chelappo aayirikkum😂😂

  • @policeimmoral
    @policeimmoral Годину тому +14

    ഒരു ശരാശരി ഭോജ്പുരി സിനിമ കാശ് കൂട്ടി എടുത്താൽ പുഷ്പ ആയി 🤢🤢🤢🤢🤢

    • @anju5124
      @anju5124 54 хвилини тому

      Daaaaamn! I have been hearing the comparisons between the Bhojpuri film industry and the Telugu one. I see the point.

  • @todd-ct8qc
    @todd-ct8qc 2 години тому +6

    നെറ്റി മുഴച്ചിരിപ്പുണ്ടല്ലോ... എന്ത് പറ്റി... 😊

    • @Shivam.1-f6c
      @Shivam.1-f6c 39 хвилин тому +1

      മുഴക്കോലിന് ഇട്ട് ഒന്ന് ചാമ്പിയതാണ്...😂😂😂

  • @arunkp4203
    @arunkp4203 3 години тому +32

    കാണണം എന്നു കരുതി നോക്കിയാൽ മൂന്നെമുക്കാൽ മണിക്കൂർ 😯 ഫഹദ് ന്റ character നശിപ്പിച്ചു എന്നു കേട്ടോണ്ട് കാണാൻ തോന്നുന്നില്ല 🥲

    • @mohammedsaheed1163
      @mohammedsaheed1163 2 години тому +1

      കണ്ടോ, time ഉണ്ടേൽ 😄

    • @kamblyvlogs1078
      @kamblyvlogs1078 Годину тому +1

      കാണാതിരിക്കണതാണ് നന്ന്.. 😊

  • @User-eq3hf
    @User-eq3hf 3 години тому +10

    Avrg Kerala audience IQ LVL📈🗿 3:45

  • @muhdsahal6390
    @muhdsahal6390 50 хвилин тому +1

    Ingne oru avaratham film🫠

  • @surajraj-ej3qj
    @surajraj-ej3qj Годину тому

    Love your views/reviews. Sad that you have to wait to watch the movie Ponman. Such a nice, heartfelt movie from Malayalam after a long time..

  • @SSgobtc
    @SSgobtc Годину тому +2

    Pushpa 1 💀✅ pushpa 2 🍑 ❌

  • @Shivam.1-f6c
    @Shivam.1-f6c 42 хвилини тому

    എന്തൊക്കെ പറഞ്ഞാലും ലിയോയിലൂടെ അല്ലുവിൻ്റെ പുഷ്പ് 1 ഇൻ്റെ കളക്ഷൻ തൂക്കി ഇരട്ടി നേടിയ വിജയിയെ..അതിൻറെ ഇരട്ടിയുടേ ഇരട്ടി നേടി അല്ലു വീണ്ടും മലർത്തിയടിച്ച്......വ്യത്യസ്തമായ അഭിനയ ശൈലിയിൽ അല്ലു ..മികച്ചു നിൽക്കുന്നു....നാഷണൽ അവാർഡ് ലെവൽ ഒന്നും ഇല്ലെങ്കില് പോലും😊

  • @Ajay76541
    @Ajay76541 3 години тому +5

    Mammootty pathma awards why not responding broo

  • @varunvarun8267
    @varunvarun8267 2 години тому +2

    Bro "നീലമുടി " സിനിമ റിവ്യൂ ചെയ്യു മനോരമ മാക്സിൽ ഉണ്ട്.. കിടു പടം ആണ്

  • @joffinjoy555
    @joffinjoy555 25 хвилин тому +1

    I watched Pusha in teather only because of Allu Arjun. Athil ippo cash pottichalum kozhumpam illa. Logically padam potta ahnu.

  • @athultalksSHORTS
    @athultalksSHORTS 2 години тому +2

    Greeshma case ne patti video cheyyaamo

  • @RajeswaryR-h9m
    @RajeswaryR-h9m 28 хвилин тому

    1st thanne boranu ott lu anu kandathu 2nd ott vannittum kaanan thonnunila. Chila shorts kandapozhe mathiyayi. Ithu polulla films nu 1800+ cr kitti ennu ariyumbozha vishamam. Bahubaliye oke kadathi vetti😢😢😢

  • @AbhiramV-su5dq
    @AbhiramV-su5dq 2 години тому +1

    The 8 show🔥🔥

  • @sunsurya3010
    @sunsurya3010 2 години тому +3

    തെലുങ്കൻ ആയിട്ട് കാണെടാ ആദ്യം.. എന്നിട്ട് ഉണ്ടാക് നിലയും വിലയും 🙄😅

  • @vishnur6556
    @vishnur6556 Годину тому +7

    ഇന്ത്യയിൽ ഇതുവരെ 1000 കോടി കിട്ടിയ movies ന് ഒരു quality ഉണ്ടായിരുന്നു.. അത് പുഷ്പ വന്നതോടെ പോയി കിട്ടി 💯.
    Full promotion കൊണ്ട് ഉണ്ടാക്കിയത് ആണ്..

  • @shino_villainsm
    @shino_villainsm 3 години тому +12

    💛 Thalachor matti vechu Pushpa 2 kandal aarkkayalum Padam Oscar level nu vare ullathanennu aarkkayalum thonnippokum 🙂💯

    • @Dani.1785
      @Dani.1785 2 години тому

      Angane nokkuvaanel india il mukkal padagalum thalachor maati vech kaanenda padagal aan....😂....eth okke eni enn maaran aanavo...

  • @nithin2165
    @nithin2165 Годину тому

    1:16 1:19 1:25 1:29

  • @isacnewton-l23
    @isacnewton-l23 43 хвилини тому

    Aaadyat ente lifil oru moviyude theatre print kandittindenki ath pushpa 2 aan

  • @bineeshkrishnan3421
    @bineeshkrishnan3421 44 хвилини тому

    കെജിഫ് 1&2 തിയേറ്റർ watch ഇപ്പോഴും ഫോണിൽ ഉണ്ട് ഈ വാണപടം ഒറ്റ തവണ കണ്ടു first part മതിയായി

  • @HariKrishna-jv2zr
    @HariKrishna-jv2zr 45 хвилин тому

    വീട്ടിൽ വെള്ളം അടിക്കാൻ വരുന്ന എല്ലാർക്കും ചിക്കൻ പൊരിച്ചു കൊടുക്കുന്ന ലേ ചേച്ചി 😂

  • @mohammedsaheed1163
    @mohammedsaheed1163 2 години тому +1

    5:04 അപ്പോൾ പിന്നെ പേടി തോനുന്നു മോ 😊

  • @shino_villainsm
    @shino_villainsm 3 години тому +7

    💛 Srivalli ❌ Kaamavalli ✅😣😲

  • @akhils.s9027
    @akhils.s9027 Годину тому +15

    Pushpa 1 and 2 കാണാത്തവർ ആരെല്ലാം

    • @apkji-q8j
      @apkji-q8j Годину тому

      ആദ്യ പടത്തിൽ ബൻവർ സിംഗ് സീൻസ് മാത്രം കണ്ടു🔥🔥😎😎

    • @shreejithsmenon6583
      @shreejithsmenon6583 58 хвилин тому

      I am here😂

    • @aravind1264
      @aravind1264 39 хвилин тому

      We do exist 😂

  • @dhanushss3391
    @dhanushss3391 2 години тому +1

    Vellapolum theatre il poyi padam kannane ellam ott il kannanele😂

  • @RikasPuliyakuth
    @RikasPuliyakuth 2 години тому

    Oru decent entertainerayane enike thoniyadhe . Fafa villane importance kodukathadhe , over action, rashmikayyde character idhokkeyane enike negative aayi thoniyadhe.

  • @salimabbas3052
    @salimabbas3052 3 години тому

    വല്ലപ്പോഴും തീയേറ്ററിൽ പോയി ഒരു സിനിമ കാണ് ബ്രോ

  • @sabahalfalah
    @sabahalfalah Годину тому +2

    ഇഷ്ടപ്പെട്ടു ( സിനിമയല്ല, അനലസിസ്)

  • @dxarmy6634
    @dxarmy6634 2 години тому +7

    ഇന്നലെ ഇത് കണ്ട് തീർക്കാൻ പറ്റിയ പാട് എനികെ അറിയൂ😂

  • @AshaJacob-qd7fb
    @AshaJacob-qd7fb 2 години тому +2

    Fahad faziline verum കോമാളി ആക്കി കളഞ്ഞു

  • @harikrishnan2713
    @harikrishnan2713 3 години тому +9

    Pushpayude Desha Sneham😆😆

  • @Jodeepz
    @Jodeepz 3 години тому

    Pushpa 1 ഇറങ്ങിയപ്പോൾ പുരോഗമന ടീംസ് ഫെമിനിസ്റ്റ് എല്ലാം രാഷ്മികക്ക് എതിരെ ആയിരുന്നു. ഇപ്പോൾ പുഷ്പ 2 ഇറങ്ങിയപ്പോൾ അവൾക്ക് ഒപ്പം.

    • @ashash2458
      @ashash2458 2 години тому +6

      Athin ivde aara sreevalliye thaangi nikkunne😂

    • @freespirithermit
      @freespirithermit 2 години тому

      അയ്യേ ഏത് feminist ആണ് അവളെ ഒക്കെ താങ്ങുന്നത്... ഇത് പോലത്തെ അവരാതങ്ങളെ ഞങൾ ഫെമിനിസ്റ്റുകളുടെ തലയിൽ കെട്ടി വെക്കണ്ട...ലോക തോൽവി കാമ പിശാച്...

  • @akshay4848
    @akshay4848 5 хвилин тому

    ഇന്ത്യയിൽ ഈ പടം 1000 കോടി കടന്നോ ഓഹ് എത്ര ലജ്ജാവഹം

  • @cristofloyd
    @cristofloyd 30 хвилин тому

    5:09 ivide bro paranjathu politically correct aano ?

  • @Sayan-s-v9d
    @Sayan-s-v9d 3 години тому +3

    nammal malayali audience madanmaarra athonda pushpa keralathil blockbuster aavathe🤣🤣

  • @nithinnaps4628
    @nithinnaps4628 Годину тому +1

    I haven't seen Pushpa 1 and I am not gonna watch this shit also. 🙏🤣

  • @midhunlal6401
    @midhunlal6401 2 години тому

    2:20 😂

  • @murshidpvmurshidpv9641
    @murshidpvmurshidpv9641 40 хвилин тому

    😊

  • @ShabCk
    @ShabCk 2 години тому +5

    ഫസ്റ്റും കണ്ടില്ല 2ഉം കണ്ടില്ല 😌

  • @SijinJoseph-n9s
    @SijinJoseph-n9s 2 години тому +4

    5:10 girlsinokke simple boysine ahnn istam 😎😅

  • @praveevideo
    @praveevideo Годину тому

    Roasting content ningalude channelil pratheekshichilla.

  • @rashidp3559
    @rashidp3559 Годину тому

    Pushpa nalloru commercial movie anu

  • @mohitdas6556
    @mohitdas6556 Годину тому +1

    ഓടും പുഷ്പ ചാടും പുഷ്പ പറക്കും പുഷ്പ 😂

  • @jyothishsp428
    @jyothishsp428 Годину тому +2

    ബോജ്പുരി ലെവലിൽ ഉള്ള പടത്തിനെ ഇമ്മാതിരി ഹൈപ്പ് കൊടുക്കുന്ന നമ്മുടെ പ്രേക്ഷകരെ എന്ത് പറയാൻ.
    മകുറെ മാസ്സ് കയറ്റി മുംബൈ പോലീസ് റീമേക്ക് ചെയ്തപ്പോൾ അത് ഒറിജിനലിനേക്കാൾ കൊള്ളാം എന്ന് വടക്ക് ടീംസ് പറയുന്നത്.

  • @JunaBR-t5i
    @JunaBR-t5i 2 години тому

  • @teresa0304
    @teresa0304 Годину тому +1

    അയ്യോ അതിഭീകരം 🙆🏻 താങ്കൾ പറഞ്ഞ പോലെ ഒരു spider കടിക്കുന്നതായിട്ടു കാണിച്ചിരുന്നെങ്കിൽ ആ രീതിയിൽ നോക്കി കാണാമായിരുന്നു !!! Illogical കാര്യങ്ങൾ കാണിക്കുന്നതിനും ഒരു പരിധി ഇല്ലേ 🙄

  • @safayanalisafu798
    @safayanalisafu798 Годину тому +1

    പുഷ്പ 1il വെള്ളത്തിൽ പൊങ്ങിക്കിടന്ന ചന്തനത്തടി പുഷ്പ 2 വിൽ തയ്ന്ന് പോയതായി അറിയിക്കുന്നു

    • @sooryamsuss4565
      @sooryamsuss4565 43 хвилини тому

      ഹാവൂ, ശാസ്ത്രം ജയിച്ചു 😂

  • @freespirithermit
    @freespirithermit 2 години тому +4

    പുഷ്പയ്ക്ക് ചിലതൊക്കെ ഇല്ലെന്ന് പറഞ്ഞപ്പോ ഇത്രയും വിചാരിച്ചില്ല....

  • @syampp
    @syampp 2 години тому +4

    പുഷ്പ സീരിയൽ തിയറ്ററിൽ കണ്ടായിരുന്നു. പുഷ്പ മെഗാ സീരിയൽ ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്....
    ജീവിതം വെറുക്കുമ്പോൾ കാണണം😅

  • @ChristyAK47
    @ChristyAK47 35 хвилин тому

    🤣🤣😂😂

  • @solitude6110
    @solitude6110 2 години тому +4

    Overrated movies like KGF should also be mentioned.

    • @dxarmy6634
      @dxarmy6634 2 години тому +2

      KGF thane ahno kandath😂

  • @learnielife5553
    @learnielife5553 2 години тому +5

    തിയേറ്റർ ൽ ഈ ദുരന്തം കണ്ടിരുന്നവർക്ക് അവാർഡ് കൊടുക്കണം 🙄🙄🙄 OTT ൽ പോലും സഹിക്കാൻ പറ്റിയില്ല 🤭

  • @HariHarisankar-i9g
    @HariHarisankar-i9g 2 години тому

    Entho aayikkoote allu thookki enthayalum

  • @Solo-jr8pv
    @Solo-jr8pv 3 години тому +4

    Pushpa kk oru only fans tudangi kodukku. International, wildfire( flower🌚) akum 😂

  • @Ashonss
    @Ashonss 3 години тому +6

    pushpaye annan grill cheyth🤣🤣🤣🤣🤣🤣🤣

  • @farmerthorffin
    @farmerthorffin 2 години тому +3

    Climax bomb potti ellam chatha mathi arnu.. prethyekichu sreevalli

    • @Gautham-be5ws
      @Gautham-be5ws Годину тому +1

      എടോ അവരൊക്കെ ജീവനോടെയുണ്ട് . ഇതിൻ്റെ continuation ആണ് പാർട്ട് 3 . തുടക്കത്തിലെ സ്വപ്നം കണ്ട് എഴുന്നേൽക്കുന്ന സീൻ ഫ്യൂച്ചറിൽ ഉള്ളത് ആണ് . അവിടെ ശ്രീ വള്ളിക്ക് ഒപ്പം പുഷ്പ ബാൽക്കണിയിൽ പോകുമ്പോൾ അവിടെ കളിപ്പാട്ടങ്ങൾ തൂക്കിയിട്ടിരിക്കുന്നതു കാണിക്കുന്നുണ്ട് . അതായത് പുഷ്പ ക്ക് കുട്ടിയുണ്ടായതിന് ശേഷം ഉള്ള ഭാഗം അവിടുന്ന് ഫ്ലാഷ് ബാക്ക് ആണ് കഥ . പുഷ്പ 2000 to 2001 കഥ പുഷ്പ 3 2004 ലെ കഥ . നായകനും നായികയും പിന്നെ ഒരുപാട് പേര് എന്തായാലും രക്ഷപെടും .
      പിന്നെ നിങ്ങളെ സിനിമ കാണാൻ ആരും നിർബന്ധിക്കുന്നില്ലല്ലോ . പാർട്ട് 3 ഇറങ്ങുമ്പോൾ വേണമെങ്കിൽ കണ്ടാ മതി

  • @Crackeq
    @Crackeq 2 години тому +3

    ഫഹദ് ഇതിൽ അഭിനയിക്കാൻ പാടില്ലായിരുന്നു പുള്ളിയെ 2nd part യിൽ ഒന്നുമല്ലാതാക്കി കളഞ്ഞു first part യിൽ പുള്ളി ചെയ്തു വച്ചത് ആ level നേക്കാളും മുകളിൽ ആയിരുന്നു Expectation ഇതുപോലെ ഒരു ചളി പടം 1000 കോടി പിന്നിട്ടത് തന്നെ അതിശയം വെറും ഒരു bhojpuri ഫിലിമിന്റെ നിലവാരമേ ഒള്ളു ഇതിന് ചിലപ്പോൾ അതിലും താഴെ എന്ന് തോന്നും ഇനി ഇതിന് ആയിരിക്കും അടുത്ത National Award 😂 ഇപ്പോൾ ഇതൊക്കെ ആണല്ലോ Trend 😂 മികച്ച നടനുള്ള ദേശീയ അവാർഡും നടിക്കുള്ളതും ഇതിൽ നിന്നായിരിക്കും ഉണ്ടാവുക 😂 ഇപ്പോഴത്തെ അവാർഡ് നിലവാരവും അത്രക്കെ ഒള്ളൂ 😂

  • @SupremeYaskin-h8x
    @SupremeYaskin-h8x 2 години тому +4

    ഉള്ളത് പറയാല്ലോ ഇത് പോലെ ഒരു കോമാളി പടത്തിന് എങ്ങനെ 1800 കോടി കിട്ടിയതെന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു രണ്ടു part um കോമാളിത്തരം 2nd part യിൽ അതിന്റെ ultra pro max ആയിട്ടാ തോന്നിയത് 🤮

    • @speaks8612
      @speaks8612 Годину тому +1

      Indian audience summava

    • @sethunath3358
      @sethunath3358 Годину тому

      ഇപ്പോൾ മനസ്സിലായിlle നമ്മുടെ നെഞ്ചത്ത് kerunna രാഷ്ട്രീയ പട്ടികളെ ഉണ്ടാക്കുന്നത് നമ്മൾ തന്നെ അല്ലേ

  • @shamilo123
    @shamilo123 Годину тому +1

    Ooki polih😂😂😂

  • @professor.georgekutty4thst75
    @professor.georgekutty4thst75 3 години тому

    4hrs full ayyikando😮

  • @athulkrishna6087
    @athulkrishna6087 2 години тому +1

    04:59
    നിങ്ങൾ എന്താ ഉദേശിച്ചേ....

  • @christydaniel4140
    @christydaniel4140 3 години тому

    Avideyokkeyoo KGF pole aavan nooki, pakshe nadanilla.

  • @ajk9233
    @ajk9233 3 години тому +2

    Pan masala hindi kaar ude fav padam😂

  • @Midhilakrishnnan
    @Midhilakrishnnan 2 години тому

    Horrible! Terrible! Despicable! No idea how r they Givin awards for these movies😢

  • @countryride6031
    @countryride6031 3 години тому +2

    Ithinum mathram rektha chandanam ithu evide weikkunu 😅

  • @shino_villainsm
    @shino_villainsm 3 години тому +1

    💛 Ea Pushpa 2 il Fahad Fazil ne veruthe angu ookkividukayayirunnu 😑😬🤪

  • @funhelmet2102
    @funhelmet2102 28 хвилин тому

    ഭയങ്കരം, NO 1 കേരളത്തിലെ പത്രം വായിക്കു ഇവിടെ നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കിയാൽ പുഷ്പ്പ ഒക്കെ എന്ത് എന്റാണ്ണ...

  • @JustKalaKRelax
    @JustKalaKRelax 3 години тому

    Spoiler alert😂😊

  • @krishnank7300
    @krishnank7300 Годину тому +2

    ഇടയ്ക്ക് വെച്ച് ശ്രീവല്ലി സിനിമയാണെന്ന് പോലും മറന്നു പോയി പിന്നെ അങ്ങോട്ട് നാടകത്തിൽ അഭിനയിക്കുന്നത് പോലെയായിരുന്നു 😂😂😂😂