പ്രണയബന്ധത്തിൽ നിന്ന് വിട്ടുപോകാൻ സമ്മദിച്ചില്ലെങ്കിൽ കഷായം കൊടുത്തു കൊല്ലുന്നതിൽ തെറ്റില്ല:KR meera
Вставка
- Опубліковано 7 лют 2025
- K r meera kerala literature festival
Kr meera vs benniyamen
Kr meera kashayam greeshma
Kr meera writer latest issue
Kr meera sharon greeshma case
സത്യം പറഞ്ഞാൽ മീര പറയുന്നത് കേട്ടപ്പോൾ ഞെട്ടി പോയി........ ഇത്രയും വിവരം കെട്ട സ്ത്രീ ആയിരുന്നോ അവർ
True.... Nte manassile Oru vigraham arunnu 😮...
എനിക്കേറ്റവും ഇഷ്ടമുള്ള എഴുത്തുകാരിയാണ് കെ.ആർ മീര പുസ്തകങ്ങളിൽ കാണുന്ന മികവ് ഈ ഒറ്റ പ്രസ്താവനയിൽ ഇല്ലാതായി😢
😂😂😂 ലവള് നല്ല ഒന്നാന്തരം അന്തം കമ്മിണിയാ വിവരമില്ലായ്മ ഒരു തെറ്റല്ലാ
Enikum angane aayirunnu ippo nth cheyyam
Njn idan vanna comment but enik alde pusthakangale anu eshtam. Orikalum art ineyum artist ineyum koottikettall. Vigrahangal udanjupokum.
പ്രണയ ബന്ധത്തിൽ നിന്നും പോകാൻ സമ്മതിക്കാത്തത് തെറ്റ് തന്നെ ആണ്, പക്ഷെ അതിന് വേണ്ടി കൊല്ലുന്നതു അതിലും വലിയ തെറ്റ് ആണ്.
അവൾ പറഞ്ഞിട്ട് അവൻ അവളുടെ കഴുത്തിൽ താലി വരെ കെട്ടിയതല്ലേ broii ..so avr hus wife തന്നെ അല്ലെ ..അതൊരു വെറും പ്രണയബന്ധം ആയിട്ടല്ല അവൻ കണ്ടത് 😢
@@diyadaksha4030exactly
Pranaya bandhathil ninne pokan aarunel pine aa penkoch enthina aa payynekond thali kettiche.Mattoralumayi engagement kazhinjitalle angne cheythen.Pranayathil ninne mari pokan aarunu engil avanumayi pine bandham koodan pokumo illalo.
Avalkk vere oruthane kettanam ozhinj tharanam enn paranjillallo.angane paranjirunnel chilappo Avan ozhinj poyene. Ith avalkk Avante aduthum nalla pilla aavanamaayirunnu.thepp kaari enna Peru varum enn pedich cheytha kattikkooottalil ippo kolayaali enna Peru veenille😤😤😤 Aval aaa payyanod thurann paranjittum Avan ozhinj poyillenkil parayunnathine angane enkilum njaaayeeekarikkaam.(Kollunnath sheriyaann ennalla.enkilum.....) Pakshe ith aval avane ishtamalla ennallallo paranjath avalkk ee banthathil thalparyam illannallallo paranjath. Praanthi🤬
എനിക്ക് മനസിലായില്ല താങ്കൾ ഉദ്ദേശിച്ചത്.. പ്രണയിക്കുമ്പോളോ ശരീരവും മനസ്സും പങ്കു വെക്കുന്നതിനു മുൻപ് ഒന്നും തോന്നിയിട്ടില്ലേ ഒഴിവാക്കണം എന്ന്.. വേറെ പട്ടാളക്കാരന്റെ ആലോചന വന്നപ്പോഴാണോ ഒഴിവാക്കണം എന്ന് തോന്നിയത് അതും താലിയും കെട്ടിച്ചതിനു ശേഷം നല്ല രീതിയിൽ എന്റെ ജീവിതത്തിൽ നിന്ന് മാറി തരണം എന്ന് കാര്യം വ്യക്തമാക്കി പറഞ്ഞു ഒഴിവാക്കാമായിരുന്നില്ലേ അതിനല്ലല്ലോ ശ്രെമിച്ചത്.. Nice ആയിട്ട് ഒഴിവാക്കണം.. അവനായിട്ട് അവൾ തേച്ചെന്ന് പറഞ്ഞു നടക്കരുതല്ലോ.. ഒഴിവായി പോകാത്തത് തെറ്റ് ആണെന്ന് പറഞ്ഞു കൊലപാതകം ഒരു ചെറിയ തെറ്റ് മാത്രം ആക്കരുത്
ഞാനും ഒരു പെണ്ണ് തന്നെ ആണ് എനിക്കും ഉണ്ടായിരുന്നു പ്രണയം എല്ലാം. 7 വർഷം അവനെ ആത്മാർത്ഥമായി സ്നേഹിച്ചു പക്ഷെ അവൻ ഇതിന്റെ ഇടയിലൂടെ വേറെ പെണ്ണും ആയി ബന്ധം ഉണ്ടാക്കി അത് ഞാൻ അറിഞ്ഞു അങ്ങനെ ആണ് അവനെ ഒഴിവാക്കിയത്. പക്ഷെ ഞാൻ അവന്റെ കൂടെ നിൽക്കാൻ വേണ്ടി അവൻ ഫുഡ് colour കുടിച് അഭിനയിച്ചു അവസാനം എല്ലാ തെണ്ടിത്തരവും കാണിച്ച അവൻ പുണ്യാളൻ. പക്ഷെ ഇന്ന് അവൻ അനുഭവിക്കുന്നുണ്ട് അതുമതി.. ഈ പെണ്ണ് കാണിച്ചത് പോലത്തെ ഇമ്മാതിരി തെണ്ടിത്തരം അത് ആണ് ചെയ്‌താലും പെണ്ണ് ചെയ്താലും അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടണം കാരണം ആണ് പെണ്ണ് എന്ന് അല്ലാ ഈ ലോകത്ത് മനുഷ്യന്മാർക് ജീവിക്കണം.. ഇത് പോലത്തെ പിശാച്ക്കൾ കാരണം നല്ല മനുഷ്യന്മാർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി 😒😠
Kutti appo ipo single ano 🙂... Njanoru manyan aannutto 😌... 7 varsham pranayichitu vere penninte vaalum thoongi poya aa thayoli moneyokke enthu parayanam 😡.. aanungalude vila kalayan oro myranmar. By the by... Kutti ipo happy alle 😌👉🏻👈🏻
Anadhu ബ്രോ. ധൈര്യവാൻ,, നീ പൊളിക്ക് മോനേ ❤❤
ഇവൾക്ക് ഒരു മകൻ ഉണ്ടകിൽ അവൻ ഈ അവസ്ഥ വരുമ്പോൾ ഇവർ ഇത്പോലെ പറയുമോ......
കഷായം വെച്ച് കൊടുക്കാൻ മകൻ്റെ കാമുകിയോട് ഇവര് തന്നെ പറയും
I am also a woman..100 percent disagree with her words.she says a very cruel statement
ഇവരുടെ അവാർഡ് കിട്ടിയ മിക്കവാറും പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ബഹുമാനം ഉള്ളൊരു സ്ത്രീ ആയിരുന്നു ഇതോടെ അത് തീർന്ന് കിട്ടി. മനുഷ്യത്വം ഇല്ലാത്തൊരു എഴുത്തുകാരി ആണ് ന്ന് മനസിലായി. പുച്ഛം മാത്രം
Correct
ഈ കേസിൽ , വ്യക്തമായ ഒരു reason പറയാതെ അവൻ്റെ വിശ്വാസം നേടി എടുത്ത് ചതിച്ച് കൊലപ്പെടുത്തി ഒഴുവാക്കുകയായിരുന്നു അല്ലാതെ ചിലര് പറയും പോലെ അവളെ ബന്ധം ഉപേക്ഷിക്കാൻ സമ്മതിക്കാതെ നിർബന്ധിച്ച് പ്രണയം തുടർന്നല്ലെ രണ്ടാമതും പിണക്കും അകറ്റി അടുക്കാൻ ആദ്യം മുന്നോട്ട് വന്നതും വിവാഹം കഴിക്കാൻ നിർബന്ധിച്ചതും ലവൾ ആണ് അത് എന്തിനായിരുന്നു എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ
ഇനി മലയാളികൾ ആരും കുഞ്ഞുങ്ങൾക്ക് ഗ്രീഷ്മയെന്ന് പേരിടില്ല..
മീര എന്ന പേര് കൂടി അതിനൊപ്പം ആയി
ഒരുപാട് നോവലുകൾ വായിച്ച് മനസ്സിലുണ്ടായിരുന്ന K R മീര എന്ന വിഗ്രഹം ഇതോടെ തകർന്നുടഞ്ഞു.......കഷ്ടം!!!!!!!
കാര്യങ്ങൾ കൃത്യമായി അറിയാൻ ആണ് ബ്രോ ന്യൂസ് പോലും കാണാതെ ബ്രോയുടെ വീഡിയോസ് കാണുന്നത് ❤️
Sathyam
🤝
അപ്പോൾ relationship വിട്ടുപോകാതെ, വിവാഹ വാഗ്ദാനം നൽകി സുഖിപ്പിച്ചു എന്ന് കേസ് കൊടുക്കുന്ന സ്ത്രീകളെ എന്ത് ചെയ്യണം എന്ന് കൂടി സേച്ചി പറയണം.
ഇത് തിരിച്ചു ഒരു ആൺകുട്ടി പെൺകുട്ടിയോട് ആണ് ചെയ്തതെങ്കിൽ ഇവർ ഇതുപോലെ പറഞ്ഞു support ചെയ്യുമോ ഒരിക്കലും ഇല്ല 😀
പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടികളെ കൊന്ന ആണുങ്ങളുടെ ന്യൂസിന്റെ കമെന്റ് സെക്ഷൻ വായിച്ചു നോക്ക് അപ്പോൾ മനസിലാകും കേരളത്തിന്റെ മനസ്ഥിതി. അവരും KR മീരയും രണ്ടും തെറ്റാണ്.
വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നു 😂
ഗ്രീഷ്മയുടെ സ്ഥാനത്തു ഒരു ആണ് ആരുന്നെങ്കിൽ ശ്രീ കെ ആർ മീരയുടെ പ്രതികരണം ഇങ്ങനെ ആയിരിക്കുമോ? പ്രണയത്തിനു ലൈസീൻസ്? വന്നു വന്നു feelings വരെ materialise ചെയ്യപ്പെടുകയാണ് എന്ന് കാണുമ്പോൾ സങ്കടം തോനുന്നു.
Chila feministukalude erattathapp
Feministukal udayippu thanne
കാശുകൊടുത്തു മേടിച്ച അവാർഡ് 😂 വിവരമില്ലാത്ത സ്ത്രീ
Greeshma ക്കു പട്ടാളക്കാരന്റെ കൂടെ ജീവിക്കണം പക്ഷെ ഷാരോൺ ന്നെ ഒഴിവാക്കുന്നതാണെന്നു ഷാരോൺ അറിയേം ചെയ്യരുത്. അതിനു വേണ്ടി ഷാരോൺ നേ സ്നേഹം നടിച്ചു വിളിച്ചുവരുത്തി ശരീരികഭാന്ധം. ചോ കഷ്ട്ടം ഇതുപോലുള്ള പെൺകുട്ടികളെ സപ്പോർട്ട് ചെയ്യുന്ന തള്ളമാരും ഇതുപോലെ പോകുന്നവരാണ് 😍
അനന്തു ചേട്ടാ ❤❤
പൊളിച്ചു 😂👏🏻👏🏻
അവർക്ക് അറിവ് കൂടി അഹകാരീ ആയതാ. ചേട്ടൻ പൊളിച്ചു ✨
കാര്യങ്ങൾ കൃത്യമായി അറിയണമെങ്കിൽ അനന്ദു ബ്രോ
K R മീര എഴുത്തുകാർക്ക് തന്നെ അപമാനം.
ഇവരെക്കെ ന്താ പറയാ 🤨 ഇറങ്ങിപ്പോകാൻ, കുറ്റവാളി ആകേണ്ടിവരുമെന്ന് കൊള്ളാം നല്ല മെസ്സേജ്, ന്തോ വലിയ കാര്യം പറഞ്ഞപോലെയാ അവരുടെ ഭാവം, ഒരു എഴുത്തുകാരിക് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു
ഓർമ്മയുടെ ഞെരമ്പ് പൊട്ടി ക്കാണും 😂😂😂
Eey boy😂 plus one ile padichu kayinja varsham😂
ഇപ്പൊ ഞാൻ മലയാളത്തിൽ പഠിക്കുന്ന പാഠം.
@@gofalloda458 ഞാൻ 2014 ൽ പഠിച്ചതാ. ഇപ്പോഴും അതേ പാഠം തന്നെ ആണോ.? സിലബസ് മാറ്റാറായില്ലേ? 😂
😂 Sathyam parayallo..enikk aa story athra ishtappettilla.
ബന്ധങ്ങളിൽ നിന്ന് വിട്ട് പോകാൻ കഴിയാതെ വരുമ്പോൾ അല്ല മനുഷ്യർ പാമ്പിനെ കൊണ്ട് കോത്തിക്കുന്നതും വിഷം കലക്കി കൊടുക്കുന്നതും.. അത് പങ്കാളി ഇല്ലാതാകുന്നത്തോടെ തനിക് ലഭിക്കുന്ന എന്തോ benefit മുമ്പിൽ കണ്ടാണ് (അത് സ്വത്തോ പണമോ അന്ധവിശ്വാസകൾക്ക് നല്ല ജീവിതമോ ഒക്കെ ആണ്)
Well said
Valare sheriyan, vismaya, uthara sharon udhaharanangal nammude munnil tanneyund evr sobodhamillatheyano avdeyirikunnt🙁
ഇതാണ് ഫെമിനിച്ചികളുടെ അവസ്‌ഥ,അവർ ചെയ്യുന്നത് എല്ലാം ന്യായമാണ്.
Avakkada ammeda👊👊👊
Yes bro... udayippu justification
Ate ee feminichikalk vivaram ottum illa
ഇവരൊന്നും യഥാർത്ഥ ഫെമിനിസ്റ്റ് അല്ല. വിഷമാണ്.
@@teenaharshan9554 pakshe iavrokke anu feminisathinte mukham
I'm also a woman. Anadhu I totally agree with you. Well said
അല്ലെങ്കിലും പെണ്ണുങ്ങൾക്ക് മറ്റൊരു പെണ്ണിനെ കണ്ടു കൂടാ. ആണുങ്ങൾക്ക് അത്രയും ഇല്ല.
സ്നേഹത്തിന് ഒരു വിലയും ഇല്ല അതാണ് ആ സ്ത്രീ പറഞ്ഞതിന്റെ അർത്ഥം... നല്ലൊരു അമ്മക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല😊
ചേട്ടാ ഇവരൊക്കെ ആട്ടിൻതോൽ ഇട്ട ചെന്നായ്ക്കളാണ് 😢😢 അതുകൊണ്ടല്ലേ ഇവർ ഇങ്ങനെ ഒരു വിഷം തുപ്പിയത് 😡😡 ഇതുപോലുള്ള ഇത്തിൾ കണ്ണികളെ എന്തിനാണ് ഇന്റർവ്യൂ ചെയ്യുന്നത്😢
Best ചിന്താഗതി madam
തീർച്ചയായും മനുഷ്യ മനസ്സ് ദുഷ്‌പ്രവർത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെ
അനന്ദു പറഞ്ഞത് ശരിയാണ്
ഈ എഴുത്തുകാരി സൈക്കോ ആണെന്ന് തോന്നുന്നു.ഇവരുടെ സൂര്യനെ അണിഞ സ്ത്രീ വനിതയിൽ വായിച്ചു.ആരാച്ചാർ വായിച്ചിട്ടില്ല.ഇപ്പോഴത്തെ തലമുറ ആണെങ്കിൽ കല്യാണം കഴിക്കില്ല എന്ന് പറഞ ഇവർ സ്വന്തം മോളെ കല്യാണം കഴിപ്പിച്ചയച്ചപ്പോൾ ഈ ചോദ്യം ചോദിച്ചോ എന്തോ?
I never expected such a statement from her. Is she a writer at all? Without humanity, how she managed to write those works 🙄
ഒരിക്കൽ.ഒരു സത്യാഭാമ.ഇന്ന് ഇ ജന്തു
You are exactly right anandhu . Oru ezhuthukari enna nilayil Ivar orikalum parayano yojikano padilatha kariamarunu
💯 TRUE an bro parayunnath
Well said anandhu.👏🏻
ഇവരുടെ എഴുത്തുകൾ എത്രയോ മികച്ചതാണ്. പക്ഷെ ആ വ്യക്തിയാണോ ഈ സംസാരിക്കുന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല 😡
എന്ത് സ്ത്രീ ആണ് ഇതൊക്കെ കഷ്ടം 🤦
പ്രണയം, അന്നും ഇന്നും എന്നും അതിൻ്റെ അവസാനം എന്ന് പറയുന്നത് വേദന തന്നെയാണ്. കണ്ണുനീര് തന്നെയാണ്. ചിലപ്പോൾ ചതിയാകാം, ചിലപ്പോൾ കൊലപാതകങ്ങൾ ആയിരിക്കാം. എന്തുതന്നെയാണെങ്കിലും പ്രണയത്തിൻ്റെ അവസാനം എന്ന് പറയുന്നത് താങ്ങാൻ പറ്റാത്ത വേദന തന്നെയാണ്. ഇങ്ങനെ ഒരു അഭിപ്രായം വരുമെന്ന് ജീവിതത്തിൽ വിചാരിച്ചതേ അല്ല. ഇത്രയും മഹത് വ്യക്തി പറയുമെന്ന് വിചാരിച്ചതല്ല. നമുക്ക് ഒരാളുടെ ജീവിതത്തിൽ സ്ഥാനമില്ലെങ്കിൽ അവിടെ നിന്ന് ഇറങ്ങി പോവുക. എത്ര തന്നെ പ്രണയമാണെങ്കിലും, എത്ര തന്നെ സ്നേഹബന്ധമാണെങ്കിലും, എത്ര വലിയ ബന്ധമാണെങ്കിലും ഒരാൾ നമ്മളെ ഒഴിവാക്കുന്നു എന്ന് തോന്നി കഴിഞ്ഞാൽ ആ ജീവിതത്തിൽ, ആ വ്യക്തിയുടെ ജീവിതത്തിൽ നമ്മൾ ഉണ്ടാകരുത്. അത് ഇനിയെങ്കിലും മനസ്സിലാക്കുക. എന്നാൽ അല്പം കൂടെ ആയുസ്സുണ്ടാവും. അല്ലെങ്കിൽ...
അവളുടെ വീട്ടിലെ ആങ്ങളയോ മകനെയോ കൊന്നത് ആണെങ്കിൽ ഇങ്ങനെ പറയുമോ ദ്രോഹി
ഇവരുടെ മിരസാധു എന്നൊരു ബുക്ക് ഉണ്ട്. അതു വായിച്ചാൽ മനസിലാവും എത്രത്തോളം toxic ആയ മെസ്സേജ് ആണ് ഇവര് pump ചെയ്യുന്നത് എന്ന് .
ഗ്രീഷ്മയെ സപ്പോർട്ട് ചെയ്തത് ശരിയല്ല
അവർ അങ്ങനെ ചെയ്തിട്ടുണ്ടാകും, അത് സ്വന്തം നാവിൽ നിന്ന് പുറത്ത് വന്നു
എന്ത് ആത്മാർത്ഥ സ്നേഹമെടേ..... എല്ലാം ബയോളജിയും ഇക്കണോമിക്സും...........
ഇവർ ആരാണെന്ന് എനിക്ക് അറിയില്ല. ഇവരുടെ മകനാണ് ഇങ്ങനെ ഒരവസ്ഥ വന്നാൽ ഇവർ ഇതുതന്നെ പറയുമോ.. ഇതിനൊക്കെ അര് അവാർഡ് കൊടുത്തത്..
വളരെ നിസാരമായി തീർക്കവുന്ന കേസ് ആയിരുന്നു ഇത് പോലീസ് സ്റ്റേഷൻ poyi രണ്ടു ഫാമിലിയും kude സംസാരിച്ചു തീർക്കവുന്ന കേസ് ഉള്ളായിരുന്നു എന്തിനാ ആ മുദേവി ഗ്രീഷ്മ പാവം sharonine കൊന്നത്. ആ പാവം ഹോസ്പിറ്റലിൽ കിടന്ന് എന്തോരം അനുഭവിച്ചു 😔
Greeshma issue serial poole aayalloo... 😂😂😂
അവർക്ക് നല്ലത് പോലെ കലക്കിയ ഒരു ഗ്ലാസ്സ് കഷായം കൊടുക്ക് സൂക്കേട് തനേ മാറും
Currect 100%
പ്രണയം പുരുഷൻ പഠിക്കേണ്ടിയിരിക്കുന്നു
അവർ കുറച്ചോക്കെ മുതിർന്നപ്പോൾ ആണത്രേ അത് ബോധിച്ചുവശായത് .
പ്രണയത്തിനും , ദാമ്പത്യത്തിനും ലൈസെൻസ് കൊണ്ടുവരണമെന്നുള്ള നിരീക്ഷണം ഗംഭീരം
ഗ്രീഷ്മയുടെ ക്രൂരമായ വൃത്തികെട്ട കൊലയെ സാധൂകരിച്ചുകൊണ്ടുള്ള പ്രസ്താവന ,എഴുത്തുകാരി എന്ന അവരുടെ അസ്തിത്വം റദ്ദ്‌ചെയ്യുന്നു
നമ്മുടെ എഴുത്തുശാലയിലെ ഈത്തരം നാക്കുകൾ സമൂഹത്തിന് അപകടകരമാണ്
ഗ്രീഷ്മക്കു തൂക്കുകയർ വിധിച്ച കോടതി ഇവർക്കെതിരെ നിയമ നടപടികൾ സ്വമേധയാ എടുക്കേണ്ടത് തന്നെയാണ് കാരണം ഈ വിവരക്കേടിന് ഒരു പക്ഷത്തെ സ്വാധിനിക്കാൻ കെൽപ്പുണ്ട്
ഇവരുടെ ഒരു നോവലിന്റെ പേര് കടം എടുത്തുകൊണ്ട് പറയെട്ടെ :
സ്‌നേഹത്തിന്റെ അതിന്റെ ഉത്പന്നമായ പ്രണയത്തിന്റെ ആരാച്ചാർ ആണ് ഇവർ
പാർട്ടി അനുഭവിക്കു അവാർഡ് കിട്ടും വിവരം ഉണ്ടാകണമെന്നില്ല അത് മനസിലാക്കു
Ivalk erhire case edukanam kodutha puraskaaaram ellam thirichu vaanganam...
Absolutely true
ഇവരയാണോ ഞാൻ ഇത്രയും നാൽ ആരാധിച്ചത്
മീരയുടെ ഭർത്താവ് സൂക്ഷിക്കണം
Am am also a woman. But I can't support this at any cost. these kinds of people only bring more inequality. Equality ella kaaryathilum undakanm, oru kuttathinu ore shikshayarikkanam be it a woman or man. Adu ingane veluppikkan paadilla I believe. If Sharon was her own son, would she be saying the same???? Idu kelkunna aa paavam payyande parentsinum friends num okke ethra vishamam undakum....inganeyokke parayunnavarem pidichu agathidanam...they are also equally cruel as that witch Greeshma....
I wonder the guy sitting next to her is also laughing after listening this😢😮
Men's association ന് വേണ്ടി വാദിക്കുന്ന രാഹുൽ ഈശ്വരിനോട് ഇപ്പൊ ഒരു മതിപ്പ് തോന്നുന്നു 😮😮😮😮😮😮😮
ഇവരെപോലെ അയാളും വിഷമാണ്. ഒരു വിഷത്തിന് പകരം മറ്റൊരു വിഷത്തെ സപ്പോർട്ട് ചെയ്യുന്നോ 🙄
@@teenaharshan9554Ayaal ethu reethiyil aanu oru vishamaakunnathu ? Clear aayilla.
@@teenaharshan9554 theerchayayum vishathinu chilappo visham thanne anu nallath.....immathiri avaratha visham onnum enthayalum rahul eeaswar paranjitilla
@philipsvipin1696 ഞങ്ങളുടെ നാട്ടിലൊക്കെ വിഷത്തിന് പകരം മരുന്നാണ് കൊടുക്കാറ് അല്ലാതെ വിഷമല്ല. നിങ്ങളുടെ നാട്ടിൽ എന്താണെന്ന് അറിയില്ല. രാഹുൽ ഈശ്വർ നല്ലൊരു അവസരവാദിയാണ്. സൂര്യ ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മലയാളി ഹൌസിൽ മൊത്തം മലയാളികളുടെ മുൻപിൽ അവിഹിതം നടത്തിയിരുന്ന ആളാണ് നാട്ടിലെ പെൺകുട്ടികളെ മുഴുവൻ നല്ല നടപ്പ് പഠിപ്പിക്കാൻ ഇറങ്ങുന്നത്. ദിലീപ് കേസ്, ബിജെപിക്കാരുടെ എന്ത് കേസും, ബോച്ചേ മുതലായ മുതലാളിമാരുടെ എല്ലാം കേസിനും അയാൾ അവരെ പിന്തുണച്ചിട്ടേയുള്ളൂ. റേപ്പ് കേസിലെ പ്രതിയെ വരെ ഇരുന്ന് ന്യായീകരിക്കുന്നവൻ വിഷമല്ലെന്നാണോ പറയുന്നത്?
@@hardikpandian1281പുള്ളിക്കാരി ഒരു താളത്തിനങ്ങ് പറഞത. വിട്ടേക്ക്.
Klf ൽ ഇവരുടെ മറ്റൊരു സെഷനിലും ഇവർ കഷായം കഷായം എന്ന് പുലമ്പിയിരുന്നു. ഇവരോടുള്ള റെസ്പെക്ട് പോയി
എന്റെ മകനെ 8 വർഷം സ്നേഹിച്ചിട്ടെ ആ പെണ്ണു ചെറുക്കന്റെ കൈലെ രൂപ വാങ്ങി പഠിച്ച റിച്ചാർജ ചെയ്തു എന്തു പറയാൻ ചിലവ് നടത്തി.മുക്ക കുത്തി നല്ല ഫുഡ് കഴിച്ച് സുന്ദരിയായി. വേറെ നല്ല ചെറുക്കനെ കിട്ടിയപ്പോൾ അവൾ കുറെ കുറ്റു പറഞ്ഞു മൂന്നു പ്രമം മോർ ഇതു ഒന്നു അറിയാതെകൈ ലെ വൈസപോയി അവൾ മവേലിക്കരയി ഒരു ചെറുക്കനെക്കെട്ടി സുഖമായി ജിവിക്കുന്നു എന്റെ മകൻ ഒരു ഭാന്ത്ര പോലെ നടക്കന്നുഅത്മക്തി ചെയ്യൻ പോയി ഇപ്പോൾ ജീവിക്കന്നു എന്നു മാത്രം.ഇവിടെ കുറിക്കാൻ പറ്റത്ത പല വേദന. ഞങ്ങൾ എല്ലാം ദൈവത്തിന് വിട്ടു മോനെ സമധാനിപ്പിച്ചു
.
Hello കെ.ആർ. മീര, നല്ല നിലപാട്. ഈ നിലപാട് കേട്ട് കയ്യടിക്കാൻ കുറെ ഊളകളും. സ്വന്തം മകനോ, സഹോദരനോ, പ്രിയപ്പെട്ട മറ്റൊരാൾക്കോ വരുമ്പോഴും ഇതേ നിലപാടിൽ തന്നെ ഉറച്ചുനിൽക്കാൻ പറ്റണം. മനുഷ്യനായി ചിന്തിക്കൂ..
It's me aswathy
KR മീരയുടെ ഒട്ടുമിക്ക ബുക്‌സും വായിച്ചിട്ടുണ്ട് നല്ല രചനയാണ്. But ഇത് മോശം പ്രസ്താവനയായി.,...
പാണ്ടി കരിമ്പാറ പുന്നാര വർത്തമാനം ആയി പോയി.. 👍👍
Rahul ഈശോർ ഇന്ന് case കൊടുത്തിട്ട് ഉണ്ട്....
പുള്ളി അതിന്റ vedio ഇട്ടിട്ട് ഉണ്ട്
License venam.. KRM kollam...Maduthu.... Me(male) my wife(female) we fought together verbally today...we didn't speak for a couple of hours on this day.... Just before she came to me and gave me a black tea.... Maybe it's to sort or is it a Kashaaayammm... If it is kashayam I will be the next samadhi.... If not meeraji please say sorry to those precious ladies who really want awards. What ever awards you got Meeraji.. from now onwards it's only yours... Please Meerade same award medikkallee
ഫെമിനിസ്റ്റുകൾ ഭൂരിഭാഗം ഇങ്ങനെ ടോക്സിക് ആണ്
3:03 അതിനു കഷാ യത്തിന്റെ സംസാരത്തിൽ വിട്ടുപോകാൻ ഉള്ള യാതൊന്നും കേൾക്കുന്നില്ല കാണുന്നില്ല ഷാരോൺ നോട് അങ്ങേയറ്റം സ്നേഹം ആരുന്നല്ലോ പൊതുജനം കേട്ടതല്ലേ
കെ ർ മീര ❌ കഷായം റിക്യൂർട്ടർ മീര
Toxic ആണെന്ന് prove ചെയ്തിട്ടില്ല. ചുമ്മാതെ വായിൽ തോന്നുന്നതു ഒരു മരിച്ച ആളിനെ കുറിച്ച് പറയാതെ. Kr meera👎👎
+1 ൽ ഈ പൂ മോളുടെ കഥയാണല്ലോ പഠിച്ചത് എന്നോർത്തു അറപ്പ് തോന്നുന്നു 🤮
Ath eth myr anu
+1,+2 full feminism stories anu🤡
Nerittu kandal chevikkallu adich pottichekku
@@sibinmichaelyes
I am a big fan of her stories..but this statement of her is really disappointing!😢
Oru sthree cheytond itupole support cheyyunnu oru purushananegil evidunnokke mundum pokkiketti irangiyeneiii😡
ചില സാഹിത്യ പ്രബുദ്ധരുടെ കപടമായ ആർദ്രഭാവങ്ങൾ എഴുത്തിന്റെ കച്ചവട സാധ്യതകളെ exploit ചെയ്യാൻ വേണ്ടി മാത്രമാണെന്ന് തോന്നുന്നു.. അറപ്പു തോന്നുന്നു .. സ്ത്രീകളുടെ വിശുദ്ധമായ മനസ്സും ഇത്തരക്കാരുടെ ക്ഷുദ്ര മനസ്സും ജനങ്ങൾ മനസ്സിലാക്കണം!!“ സമീപ ഭാവിയിൽ അപ്പക്കഷണങ്ങൾ പ്രതീക്ഷിക്കാം!!😢
അവാർഡിൽ ഒന്നും ഒരു കാര്യം ഇല്ല എന്ന് മനസ്സിലായില്ലേ
തള്ള കുടിച്ച് തന്നെ വന്നത്😂😂 phyco തന്നെയാ
പാഷാണം ജഡേജയുടെ കുഞ്ഞമ്മ😂
അവർക്ക് എഴുതാനുള്ള വരം ഉണ്ടെടാ. പക്ഷെ വിവരം ഇല്ലാ. വിവരം ഇല്ലെന്ന് മനസ്സിലാക്കാൻ ഉള്ള വിവേകവും ഇല്ലാ കുട്ടാ...😂😂😂
In a span of five years from 2018, around 350 women lost their lives in the name of love in kerala. Most of them were brutally murdered for rejecting romantic advances. Despite 50 percent of these women having filed *Police* complaints seeking protection, they were still tragically killed.
52% rape case's are rape on pretext of marriage.ആണ് അതായത് ഒരു ആണ് relationship വേണ്ട എന്ന് വെക്കുമ്പോൾ സ്ത്രീ അത് accept ചെയ്യാതെ case കൊടുക്കുന്നു,സ്ത്രീകൾക്ക് പ്രതികാരം ചെയ്യാൻ ഈ നിയമം തന്നെ ധാരാളം ആണ് അപ്പൊ പിന്നെ കൊലബാധകത്തിന്റെ ആവശ്യം ഇല്ല
Anandu ❤👍🙏
നോവൽ മോഷണം ആയിരിക്കും.... അല്ലാതെ... വിവരം ഇല്ല... ല്ലോ...
ഇവളമാരോട് ഗോവിന്ദച്ചാമി ഒരു തെറ്റും ചെയ്തിട്ടില്ല എന്നും പറയേണ്ടിവരും
💯💯💯
avarkku kurachu kashayam greeshmaye kondu koduppikkanam
ബെന്യാമിൻ ബെസ്റ്റ് ആൾ ആണ് 🙏
നാറുന്ന കേരളം.....
ആണായി ജനിച്ചു ജന്മം പാഴായി 🙏
Athuyentha
@@AmbadiV.Skashayam kudipich konnille...
പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ ചിലർക്ക് ബുദ്ധിമുട്ട് ആണ്... അത് അവർ അത്രത്തോളം സ്നേഹിച്ചത് കൊണ്ടാണ്... അതിനു അവരെ കൊന്ന് കളയണം എന്നൊക്കെ പറയുന്നത് എവിടത്തെ ന്യായം ആണ്..
E manushya streeyum greeshmayude jenusilpetatanu vargasneham katiyatavum
Bennyamin natellulla ezhthukaran 🎉❤
ഈ മൈ ഡിയർ മാഡം പറയുന്നത് use & throw എന്നാണ്, ഓടക്കുഴൽ പുരസ്കാരം എങ്ങനെ ആയിരിക്കും ഇവർക്ക് കിട്ടിയത്, നന്നായിട്ട് ഫ്ലൂട്ടാൻ പറ്റുന്നവർക്ക് കൊടുക്കുന്നതാണേൽ ok, അല്ലെങ്കിൽ എങ്ങനെ ആയിരിക്കും 😔
200 k loading....... ♥️
ഇവളെ ശ്രദ്ധിക്കണം. ഇവളുടെ കണ്ണുകളി
ൽ എന്തോ കത്തുന്നു. സാധാരണയായി
നമ്മളുടെ അഭിപ്രായങ്ങൾ നമ്മുടെ മനസ്
സിലിരുപ്പിനെ പ്രൊജക്റ്റ് ചെയ്യുന്നവയാ
ണ്.
റിലേഷൻഷിപ്പ് എല്ലാവർക്കും വിട്ടുപോകാം. പക്ഷേ ആണിനെ മാത്രം മറ്റേ കുറെ വകുപ്പുകളുചേർത്ത് അകത്തിടുന്നത് എന്തു കോപ്പാണ്. വിവാഹ വാഗ്ദാനം നൽകി പീഡിയിപ്പിച്ചു. ഗ്രീഷ്മയ്ക്കെതിരെ ദുരുദ്ദേശത്തോടെ വിവാഹം കഴിച്ച് ലൈംഗികമായി ടോർച്ചർ ചെയ്തു എന്നൊരു വകുപ്പുചേർക്കാൻ എന്തുകൊണ്ട് വകുപ്പില്ല.
പറഞ്ഞിട്ട് കാര്യം പഠിപ്പ് വിവരം കൂടിയാൽ ഇതു പോലെ ഇരിക്കും,,,,, ചില ആളുകൾ കണ്ടിട്ടില്ലേ, ടെററിസ്റ്റ് ആറ്റിവിറ്റി ചെയ്യുന്നവർ കണ്ടിട്ടില്ലേ... റാങ്ക് പഠിപ്പ് ഓക്കേ കൂടുതൽ വാങ്ങിയ ആളുകൾ അല്ലെ, അവർ അവരുടെ അറിവിനെ ദുരുപയോഗം ചെയുന്നത് അല്ലെ, അത് തന്നെ ഇവർ ചെയ്ത, അതിനെ സപ്പോർട്ട് ചെയ്യുന്നവർ ഇതു തന്നെ ചെയ്യുന്നത്, പഠിച്ചു പഠിച്ചു കീപോട്ട് പോകുന്നു പറയുന്നത് ഇതിനെ ആണ്,,,,,, അതിന് ഉദാഹരണം ആണ് ഇവർ e പറയുന്നത്
Kashtam meera madam. Ithu veruthe pranayabandham mathram ayirunno.Avan pinmarathathinu karanam Athra sincere ayirunnu avan. Mathramalla greeshma yum angane abhinayichirunnu. Avar ambalathil vachum church il vachum vivaham kazhichu ennalle paranjathu. Sharon ne venda, avan pokunnilla enkil oru complaint kodukamayirunnu. Ithu ethra krooramayi poyi..avante parents nodu parayamayirunnu. Veetil vere alochana nadathunnu ennu. Veetukar parayunnathu anusarikathe pattilla ennu. Cheria kuttika alle? Veetukar koodi theetumanikanamallo. Madam enthu sandhesam anu ithu vazhi nalkunnathu. Nammude kuttikal thettaya vazhi yil nadakatte enno?
What is Kerala Culture. ? . what about 😮 Chottanikara incident. Love Faithful.
ഒരു പുരുഷനെ ഒരു സ്ത്രീ പ്രണയിച്ച ശേഷം പിൻമാറിയാൽ ആ പുരുഷന് ചിലപ്പോൾ കുറ്റവാളി ആയി മാറേണ്ടി വരും. അപ്പോ ചിലപ്പോ ആസിഡ് ഒഴിക്കേണ്ടി വരാം, ചിലപ്പോ പെട്രോൾ ഒഴിച്ച് കത്തികേണ്ടി വരാം...ഇതിലേക്ക് ഒക്കെ ഈ പുരുഷനെ നയിക്കാതെ ഇരിക്കേണ്ടത് ആ സ്ത്രീയുടെ മാത്രം കടമ ആണ്😂
Ippol vivaramulla ellarude avastha ithan anandu...
Pinnem vivaram njangale pole vivaramillathavarkkan
Bro de topics oke ipo nalla shokam aanu bro.
Bro അത് സപ്പോർട്ട് ചെയ്താല്ല ഒരു റിലേഷൻഷിപ്പിൽ വ്യക്തിസ്വാതന്ത്ര്യതെ യാണ് മീര മേം പറഞ്ഞത്
പിന്നെ ഒരാളുടെ ഒരു പ്രസ്താവന മാത്രം കേട്ടുകൊണ്ട് അയാളെ വിലയിരുത്തരുത്
Vyakthi swathanthryam matorale kollan ulla licence allallo . Orale ozhivakkan konnalum thetillennu😢
Ayyooo mam ,,,,,Nalla mam………..Pachakk paranjath njgale aaaarum kettilla
@@Alphandtheomega-t4z Ivarod onnum paranjatt karyamilla bro feminist mind sett aaane
ua-cam.com/users/shortsI6yNX4_SHMY?si=6TbxKv2tIOnl2fIH
ഡാ പാവാട അലക്കി കണ്ണ് മാറ്റി നോക്ക് പിന്നെ ഈ പ്രസ്താവന കേൾക്കുമ്പോ അവരുടെ ഒക്കെ ലെവൽ മനസ്സിലാവും 😂😂
Da pavadae...enkil purushanum adhil ninnum maran avakasham illae.
Pottatharam parayadhe
Murderine support cheyyaruthu.. udayippu feminist aanu aval..useless