വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ! ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ആദ്യം തെളിഞ്ഞു വന്നത് ചങ്ങമ്പുഴയുടെ മാമ്പഴം എന്ന കുട്ടിക്ലാസിലെ കവിതയാണ്. വളരെ അർത്ഥവത്തായി അച്ഛൻ ഈ ചിത്രം വരച്ചു തേർത്തിരിക്കുന്നു ജീവിതബന്ധിയായി. ഇത് ഓരോ കുടുംബത്തിനുമുള്ള ഉണർത്തുപാട്ടാണ്. പാരന്റിംഗ് ഇ കാലത്ത് പഠിക്കേണ്ട കലയാണെന്ന് നാം ഓർത്തിരിക്കാൻ ഈ സിനിമ നമ്മെ പ്രചോദിപ്പിക്കും. അഭിനന്ദനങ്ങൾ എല്ലാവർക്കും
അർത്ഥവത്തായ, കാലോചിതമായ സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഷോർട്ട് ഫിലിം! മാതാപിതാക്കന്മാർക്ക് വേണ്ടിയുള്ള ഏറ്റവും അവാച്യമായ സന്ദേശം! ഹൃദ്യം! മനോഹരം! അഭിനന്ദനങ്ങൾ റോബിൻസ് അച്ചാ!🎉🎉🎉❤❤❤❤
വളരെ മനോഹരമായ ഒരു ഷോർട് ഫിലിം. അവസാനം കരഞ്ഞു പോകുമെങ്കിലും ഈ ഷോർട് ഫിലിം സ്നേഹിക്കാൻ മറന്നു പോകുന്നവർക്ക് ഒക്കെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും മാക് ടിവിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അഭിനേതാക്കളും വളരെ മനോഹരമായി ചെയ്തിരിക്കുന്നു. ദൈവത്തിനു സ്തുതി
Excellent 🎉 Great message🎉🎉 അടുത്തകാലത്ത് ഒരു സംസ്ക്കാരകർമ്മത്തിൽ പങ്കെടുത്തപ്പോൾ വികാരിയച്ചൻറെ സന്ദേശമധ്യേ കേട്ടകാര്യം ഓർമ്മിക്കുന്നു. മരണമടഞ്ഞയാൾ ക്യാൻസർ മൂലം ഏറെ ചികിത്സകൾക്കും പ്രയാസങ്ങൾക്കും വിധേയമായിരുന്നു. തൻ്റെ മരണാനന്തരകർമ്മങ്ങളുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ പലനിർദ്ദേശങ്ങളും അടുത്തയാളുമായി പങ്കുവയ്കുകയും എഴുതുകയും ചെയ്തതുകൂടാതെ വികാരിയച്ചനെഴുതിയ കത്തിൽ താൻ തൻ്റെ 2 ആൺകുട്ടികളേയും ഏറെസ്നേഹിച്ചിരുന്നുവെന്ന് എടുത്തുപറഞ്ഞിരുന്നു.അതവരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരുന്നുവെന്ന തോന്നലായിരിക്കാം ഇപ്രകാരം എഴുതിനൽകാൻ പ്രേരിപ്പിച്ചിരുന്നത്.ഏറെപ്പേർ വളരെ വൈകിമാത്രം മനസിലാക്കുന്ന സത്യം. അഭിനന്ദനങ്ങൾ❤
Congratulations Robins achaa,🎉 തിരക്കിനിടയില്‍ സ്നേഹിക്കാന്‍ മറന്നു പോകുന്ന ഈ modern world il ഈ short filim ഒന്ന് കണ്ണ് thuurappichu സ്നേഹിക്കാന്‍ മറ്റുള്ളവരെ ഒന്ന് പരിഗണിക്കാന്❤
തുടക്കം തന്നെ തോന്നി ക്ലൈമാക്സ് ഇങ്ങനെ ആവു എന്നു. ഇന്ന് മക്കൾക്കു സ്നേഹം കൊടുക്കാതെ അവരുടെ തിരക്കിലേക്ക് പോകുന്ന മാതാപിതാക്കൾ ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏
കുട്ടികളിലേക്ക് ഇറങ്ങിച്ചെന്നാൽ മാത്രമേ അവരെ മനസ്സിലാക്കാൻ പറ്റൂ. ഉത്തരവാദിത്വമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ടെൻഷനിൽ പല വീടുകളിലും അമ്മമാരാണ് കുടുംബം നടത്തുന്നത്. അമ്മയും ഇവിടെ അഛനെ ദേഷ്യക്കാരനായി ചിത്രീകരിയ്ക്കുമ്പോൾ മകന് അഛനോടുള്ള ഭയവും അകൽച്ചയും കൂടും. കിച്ചുക്കുട്ടൻ ആദ്യം കൊടുത്ത സമ്മാനം വെറുമൊരു കാലിപ്പാത്രമായിത്തോന്നിയ അഛന് ആ മാനസികാവസ്ഥയിൽ തന്നെ കളിയാക്കുകയാണെന്ന് തോന്നുന്നതിൽ അത്ഭുതമില്ല. അതിൽ എന്താണെന്ന് കീച്ചൂട്ടൻ പറയുന്നുമില്ല, എഴുതീട്ടുമില്ല. ഉറങ്ങിക്കിടന്ന ആളെ വിളിച്ചു കാലിയായ ഒരു ബോക്സ് സമ്മാനമെന്ന് പറഞ്ഞ് കൊടുത്താൽ അത് ഇൻസൾട്ട് ആയേ തോന്നൂ. അമ്മയുടെ കാര്യമായ ഇടപെടലുണ്ടായിരുന്നെങ്കിൽ അഛനും മകനുമായുള്ള അടുപ്പം വർദ്ധിയ്ക്കാമായിരുന്നു. ജോലിത്തിരക്കിൽ വീട്ടുകാരെ വേണ്ടവിധം കരുതാനായില്ലെങ്കിൽ ഹാ കഷ്ടം. കഴിഞ്ഞ ദിവസം പട്ടാളക്കാരനായ അഛന്റെ ക്രൂരമായ പട്ടാളച്ചിട്ടയിൽ മാനസിരോഗിയായി ആശുപത്രിയിൽ കഴിയുന്ന പ്ളസ് ടു വിൽ പഠിക്കുന്ന ഒരു മോന്റെ അവസ്ഥ അറിയാൻ കഴിഞ്ഞു. അമ്മയെ പിടിവിടാതെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു മകൻ. ആരും സ്നേഹിക്കാൻ മറക്കരുത്.
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ!
ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ആദ്യം തെളിഞ്ഞു വന്നത് ചങ്ങമ്പുഴയുടെ മാമ്പഴം എന്ന കുട്ടിക്ലാസിലെ കവിതയാണ്. വളരെ അർത്ഥവത്തായി അച്ഛൻ ഈ ചിത്രം വരച്ചു തേർത്തിരിക്കുന്നു ജീവിതബന്ധിയായി. ഇത് ഓരോ കുടുംബത്തിനുമുള്ള ഉണർത്തുപാട്ടാണ്. പാരന്റിംഗ് ഇ കാലത്ത് പഠിക്കേണ്ട കലയാണെന്ന് നാം ഓർത്തിരിക്കാൻ ഈ സിനിമ നമ്മെ പ്രചോദിപ്പിക്കും. അഭിനന്ദനങ്ങൾ എല്ലാവർക്കും
അർത്ഥവത്തായ, കാലോചിതമായ സന്ദേശം ഉൾക്കൊള്ളുന്ന ഒരു ഷോർട്ട് ഫിലിം! മാതാപിതാക്കന്മാർക്ക് വേണ്ടിയുള്ള ഏറ്റവും അവാച്യമായ സന്ദേശം! ഹൃദ്യം! മനോഹരം! അഭിനന്ദനങ്ങൾ റോബിൻസ് അച്ചാ!🎉🎉🎉❤❤❤❤
നല്ല message തരുന്ന ഒരു short filim. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രേതേകിച്ച് റോബിൻസച്ഛനും അഭിനന്ദനങ്ങൾ....... 💐💐💐
വളരെ മനോഹരമായ ഒരു ഷോർട് ഫിലിം. അവസാനം കരഞ്ഞു പോകുമെങ്കിലും ഈ ഷോർട് ഫിലിം സ്നേഹിക്കാൻ മറന്നു പോകുന്നവർക്ക് ഒക്കെ ഒരു ഓർമ്മപ്പെടുത്തൽ കൂടി ആണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും മാക് ടിവിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അഭിനേതാക്കളും വളരെ മനോഹരമായി ചെയ്തിരിക്കുന്നു. ദൈവത്തിനു സ്തുതി
Excellent 🎉
Great message🎉🎉
അടുത്തകാലത്ത് ഒരു സംസ്ക്കാരകർമ്മത്തിൽ പങ്കെടുത്തപ്പോൾ വികാരിയച്ചൻറെ സന്ദേശമധ്യേ കേട്ടകാര്യം ഓർമ്മിക്കുന്നു. മരണമടഞ്ഞയാൾ ക്യാൻസർ മൂലം ഏറെ ചികിത്സകൾക്കും പ്രയാസങ്ങൾക്കും വിധേയമായിരുന്നു. തൻ്റെ മരണാനന്തരകർമ്മങ്ങളുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ പലനിർദ്ദേശങ്ങളും അടുത്തയാളുമായി പങ്കുവയ്കുകയും എഴുതുകയും ചെയ്തതുകൂടാതെ വികാരിയച്ചനെഴുതിയ കത്തിൽ താൻ തൻ്റെ 2 ആൺകുട്ടികളേയും ഏറെസ്നേഹിച്ചിരുന്നുവെന്ന് എടുത്തുപറഞ്ഞിരുന്നു.അതവരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരുന്നുവെന്ന തോന്നലായിരിക്കാം ഇപ്രകാരം എഴുതിനൽകാൻ പ്രേരിപ്പിച്ചിരുന്നത്.ഏറെപ്പേർ വളരെ വൈകിമാത്രം മനസിലാക്കുന്ന സത്യം.
അഭിനന്ദനങ്ങൾ❤
സ്നേഹിക്കാൻ മറക്കുന്ന ലോകത്തിനെ സ്നേഹം കൊണ്ട് തോല്പിക്കുന്ന കിച്ചുക്കുട്ടാ❤ നന്ദി🎉🎉🎉
Superb.... ഒത്തിരി ചിന്തിപ്പിച്ച...സ്നേഹികൻ മറന്നു പോകുന്നവർക്ക് ചിന്തോദ്ദീപകമായ നല്ല സന്ദേശം...congrats Robince acha 🎉
Congratulations Robins achaa,🎉 തിരക്കിനിടയില്‍ സ്നേഹിക്കാന്‍ മറന്നു പോകുന്ന ഈ modern world il ഈ short filim ഒന്ന് കണ്ണ് thuurappichu സ്നേഹിക്കാന്‍ മറ്റുള്ളവരെ ഒന്ന് പരിഗണിക്കാന്❤
വളരെ നന്നായിരിക്കുന്നു അച്ഛാ അവസാനം കരഞ്ഞുപോയി. അഭിനന്ദനങ്ങൾ.......
വല്ലാണ്ട് കരഞ്ഞു പോയി...😢തിരക്കുകൾക്കിടയിൽ സ്നേഹം തിരിച്ചറിയാനും അറിയിക്കാനും കഴിയാതെ പോകുന്നവർ എത്രയുണ്ടാവും..നല്ല മെസ്സേജ്...കിച്ചു സൂപ്പർ..👌🏼
തുടക്കം തന്നെ തോന്നി ക്ലൈമാക്സ് ഇങ്ങനെ ആവു എന്നു. ഇന്ന് മക്കൾക്കു സ്നേഹം കൊടുക്കാതെ അവരുടെ തിരക്കിലേക്ക് പോകുന്ന മാതാപിതാക്കൾ ക്ക് സമർപ്പിക്കുന്നു 🙏🙏🙏🙏
Nenju potipokunna pole athrayum super
@@SheejaShaji-b9t thank u
Super 👏... congratulations Father...
Acha Heart touching message congratulation, very very nice 🙏🙏🙏🎉
So heart touching short film.
Congratulations Robinsacha 🎉
വളരെയധികം നന്നായിട്ടുണ്ട്....🥹🥹🥹
ചിന്തോദ്ദീപകമായ short filim 👍
Congratulation acha....
അച്ചാ സൂപ്പർ 🎉 Heart touching🎉💐 Congratulations💫💐
കരഞ്ഞു പോയി 😞
വളരെ മനോഹരമായ ഒരു ഷോർട് ഫിലിം. Very good message 🌹👍
അവസാനം കണ്ണ് നിറഞ്ഞു പോയി
Congrats Robins acha🎉🌹👍🤝
Beautiful 👏👏👏👏heart touching story
ഉള്ളിലുണ്ടങ്കിലും പുറത്തെടുക്കാൻ മറന്നുപോകുന്നവർക്കുള്ള മെസ്സേജ്
മനോഹരമായ ഷൊർട് ഫിലിം. Ellavarkkum abhinandhanangal
Super...Congrats👏
Heart touching message father super ❤❤❤
Thank you father for this heart touching message
ഒത്തിരി നന്നായിരിക്കുന്നു അച്ചാ
കുട്ടികളെ പലപ്പോഴും അറിയാൻ ആർക്കും സാധിക്കില്ല ❤
വളരെ നല്ല മെസ്സേജ്
അച്ഛാ ഇത് കണ്ണ് നനയാതെ കാണാൻ കഴിയില്ല, നല്ല മെസ്സേജ്
"Deeply moving story.... Congratulations dear fr
കുട്ടികളുടെ മനസും ചിന്തയും ഒന്നും ചിലപ്പോ വലിയവർക്കു manasialvilla...
Climax is very good.super, congratulations Robins acha
മനോഹരമായിരിക്കുന്നു
Robincha
Super....
കുട്ടികളിലേക്ക് ഇറങ്ങിച്ചെന്നാൽ മാത്രമേ അവരെ മനസ്സിലാക്കാൻ പറ്റൂ. ഉത്തരവാദിത്വമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ടെൻഷനിൽ പല വീടുകളിലും അമ്മമാരാണ് കുടുംബം നടത്തുന്നത്. അമ്മയും ഇവിടെ അഛനെ ദേഷ്യക്കാരനായി ചിത്രീകരിയ്ക്കുമ്പോൾ മകന് അഛനോടുള്ള ഭയവും അകൽച്ചയും കൂടും. കിച്ചുക്കുട്ടൻ ആദ്യം കൊടുത്ത സമ്മാനം വെറുമൊരു കാലിപ്പാത്രമായിത്തോന്നിയ അഛന് ആ മാനസികാവസ്ഥയിൽ തന്നെ കളിയാക്കുകയാണെന്ന് തോന്നുന്നതിൽ അത്ഭുതമില്ല. അതിൽ എന്താണെന്ന് കീച്ചൂട്ടൻ പറയുന്നുമില്ല, എഴുതീട്ടുമില്ല. ഉറങ്ങിക്കിടന്ന ആളെ വിളിച്ചു കാലിയായ ഒരു ബോക്സ് സമ്മാനമെന്ന് പറഞ്ഞ് കൊടുത്താൽ അത് ഇൻസൾട്ട് ആയേ തോന്നൂ. അമ്മയുടെ കാര്യമായ ഇടപെടലുണ്ടായിരുന്നെങ്കിൽ അഛനും മകനുമായുള്ള അടുപ്പം വർദ്ധിയ്ക്കാമായിരുന്നു. ജോലിത്തിരക്കിൽ വീട്ടുകാരെ വേണ്ടവിധം കരുതാനായില്ലെങ്കിൽ ഹാ കഷ്ടം.
കഴിഞ്ഞ ദിവസം പട്ടാളക്കാരനായ അഛന്റെ ക്രൂരമായ പട്ടാളച്ചിട്ടയിൽ മാനസിരോഗിയായി ആശുപത്രിയിൽ കഴിയുന്ന പ്ളസ് ടു വിൽ പഠിക്കുന്ന ഒരു മോന്റെ അവസ്ഥ അറിയാൻ കഴിഞ്ഞു. അമ്മയെ പിടിവിടാതെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരു മകൻ.
ആരും സ്നേഹിക്കാൻ മറക്കരുത്.
മന:പൂര്‍വ്വമല്ലാതെ ആരു തെറ്റ് ചെയ്താലും ( കൈയ്യബദ്ധം} അവരെ ശാസിക്കരുത്. സാരമില്ല എന്ന് പറഞ്ഞ് തോളില്‍ തലോടുക.
Yes, a heart-touching message father ❤
Super 👍
Acha super ❤❤❤❤❤God bless you from vijayakumari palukal parish
Good ❤
Good story and direction
Father,short film super congradulation, God bless you
Nice 🎉
🙏🙏
congratulations acha... 👍
Congratualtions to the actors🎉🎉🎉🎉
Congratulations 🎉
Good message 🎉🎉
👍👍👍
Pathimoonnu minute .. avasana scene hridayatjil ninnum maarunnilla
👌👌❤
Very good message👍👍👍👍
Congratulations
😇 👌
❤❤❤
Super 😍
😭😭😭😭😭😭
🎉🎉🎉🎉🎉❤❤
🙏👌
Ponnumone♥️♥️♥️♥️♥️♥️♥️😘😘😘😘😘😘😘😘😘😘😘😢😢😢😢😢😢😢😢
Good flim father
Congratulation acha
👍
❤❤❤
❤