Aliyans - 520 | തിരഞ്ഞെടുപ്പ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 лис 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 274

  • @sreeju68
    @sreeju68 Рік тому +14

    അൽസാറിന്റെ വിജയത്തേക്കാൾ സൂപ്പറായത് അളിയന്മാരുടെ അവസാന രംഗത്തിലുള്ള സ്നേഹപ്രകടനമാണ്.

  • @susanbabup9122
    @susanbabup9122 Рік тому +19

    Cleetoയും കൂട്ടരും ജയിച്ചു കണ്ടു... കണ്ണും മനസ്സും നിറഞ്ഞു.. ഇടക്കൊക്കെ cleeto ചേട്ടനും ജയിച്ചു കാണേണ്ടേ... അളിയൻസ് ഇഷ്ടം ❤️

  • @appleorange3408
    @appleorange3408 Рік тому +53

    അൻസാർ ഇക്ക ജയിച്ചേ ....
    ഇന്ന് അളിയൻമാര് പൊളിച്ചു
    കനകൻ ചേട്ടനും ക്ളീറ്റോ ചേട്ടനും സ്നേഹത്തോടെ നിൽക്കുന്നത് കാണുമ്പോൾ തന്നെ സന്തോഷാണ്
    Aliyans super 👍👍👍

  • @ajimathew2198
    @ajimathew2198 Рік тому +21

    അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം ക്ളീറ്റോ വിജയിച്ചു കണ്ടു

  • @leenapeter9283
    @leenapeter9283 Рік тому +8

    Kanakan clitto ne wazaku parayaan night irunnu ulla samsaram kalakki , super performance , great job kananakan

  • @anugrahamolmp447
    @anugrahamolmp447 Рік тому +40

    അയ്യോടാ.... ലാസ്റ്റ് അളിയമ്മാരുട ആ സ്നേഹം അതാണ് മനസ് നിറച്ചത് 🥰

  • @nehariyas2029
    @nehariyas2029 Рік тому +18

    കക്കൂസിലെ ബക്കറ്റിലെ cup😅😁😄 originality ക്‌ളീറ്റോ 👍🏻👍🏻👍🏻

  • @padayoottam..2121
    @padayoottam..2121 Рік тому +26

    കലക്കി അൻസാർ അളിയന് ഒരു കണ്ണടയുടെ കുറവുണ്ടായിരുന്നു തകർത്തു..☺️😊👌👌👌

  • @annammaa226
    @annammaa226 Рік тому +52

    അടിപൊളി എപ്പിസോഡ്. അൻസാർ നേതാവിന് അഭിവാദ്യങ്ങൾ. കനക ൻ പൊളിച്ചു 🥰

  • @shibikp9008
    @shibikp9008 Рік тому +21

    ഇന്ന് 15 മിനിറ്റ് ഉള്ളു. അൻസാറിക്ക ജയിച്ചതിൽ സന്തോഷം. ❤️❤️❤️

  • @lizypaul7423
    @lizypaul7423 Рік тому +10

    ഇതിൽ ഉള്ള ഓരോരുത്തരും എന്ത് നാച്ചുറൽ അഭിനയം ആണ് സൂപ്പർ 🥰🥰🥰

  • @hishmasworld6655
    @hishmasworld6655 Рік тому +26

    എനിക്ക് അളിയൻസിൽ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ 😂💐✨️✨️

  • @jabirzz4468
    @jabirzz4468 Рік тому +9

    Originality thonnikkunna.... Ore show aliyans 🔥🔥🔥🔥🔥

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Рік тому +13

    അളിയൻസ് ശരിക്കും ഒരു സാധാരണക്കാരായവരുടെ പരിപാടി ആണ്.

  • @AbdulAbdul-le7kq
    @AbdulAbdul-le7kq Рік тому +75

    ആദ്യമായി. അൻസാറിന്. വിജയാശംസകൾ. ഇലക്ഷനിൽ മുന്നിൽ നിന്നു നയിച്ച ക്ലീറ്റസിനും സ്ക്വാഡ് പ്രവർത്തനത്തിനിറങ്ങിയ തങ്കത്തിനും ലില്ലിക്കും. കൂടെ കനകനും. ആശീർവാദം. നൽകിയ അമ്മക്കും. അഭിനന്ദനങ്ങൾ.

    • @naliniraman2086
      @naliniraman2086 Рік тому

      Qq

    • @anu54726
      @anu54726 Рік тому

      🤣

    • @user-ym2vh1tm4s
      @user-ym2vh1tm4s Рік тому

      അപ്പോൾ പിന്നെ നടരാജൻ

    • @anu54726
      @anu54726 Рік тому

      @@user-ym2vh1tm4s jayichavarkk aanu vijayasamsa kodkkaarullath

    • @riyask8995
      @riyask8995 Рік тому

      നരാജൻ ജയിക്കണമായിരുന്നു

  • @sheikalaudeensheikalaudeen3748

    ഞാൻ ഇപ്പോൾ അളിയൻസ് എപ്പിസോഡിൽ ആദ്യമായി ഒരു സീരിയലായി 02 ഡേയ്സ് കാണുന്നു. ഇത് പോലെ ഒരു ഡെയ്‌ലി സീരിയൽ ആണെങ്കിൽ ആലിയയെ കാണുന്നത് നന്നായിരിക്കും.

  • @Snub3157
    @Snub3157 Рік тому +5

    ഇതാണ് നമ്മുടെ അളിയൻസ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്ന നമ്മുടെ സ്വന്തം അളിയൻസ് ഇതുപോലെത്തെ നല്ല നല്ല എപ്പിസോഡുകൾ ഇനിയും ഞങ്ങൾ പ്രതീക്ഷിക്കുന്നു👍👍👍👍👍👍👍👍🤣👍🤣🤣👍👍👍👍👍👍

  • @jomonsworld2200
    @jomonsworld2200 Рік тому +6

    ഞാൻ പറഞ്ഞില്ലേ അൻസാർ ജയിക്കുമെന്ന് 👌👌👌👌👍🏻👍🏻അടിപൊളി......

  • @zubair.makasaragod
    @zubair.makasaragod Рік тому +22

    അളിയൻസ് സ്ഥിരം പ്രേക്ഷകർ 👍🏼👍🏼👍🏼

  • @sajanskariah3037
    @sajanskariah3037 Рік тому +19

    സത്യത്തിൽ ഞാൻ വിചാരിച്ചത് നടരാജൻ ജയിക്കുമെന്നാ.......😂😂
    പുതിയ മെമ്പർ അൻസാറിനും DDT പാർട്ടിക്കും അഭിനന്ദനങ്ങൾ💐 🙏👏
    ഏഴാം വാർഡിൽ പാലും തേനും ഒഴു കട്ടെ......😊

  • @NAKULSGAMING
    @NAKULSGAMING Рік тому +10

    അനീഷ് ഏട്ടൻ യഥാർത്ഥ ത്തിൽ കള്ള് കുടിച്ചാണോ വഴക്കിട്ടത് ശരിക്കും എന്താ ആക്ടിങ്

  • @Suresh-tu3sw
    @Suresh-tu3sw Рік тому +10

    മെമ്പർ അൻസാർ അഭിവാദ്യങ്ങൾ 🙏🙏🙏
    നടരാജൻ ചേട്ടൻ എവിടെ പോയോ എന്തോ 😊😊
    😊😊മുത്തേ 😊😊

  • @2012abhijith
    @2012abhijith Рік тому +6

    നടരാജൻ അവസാനം കറങ്ങി തിരിഞ്ഞു വരുമെന്ന് കരുതി.. പാവം നടരാജൻ

  • @abilashanand
    @abilashanand Рік тому +1

    ഞാനും കുടുംബവും സാധരണ ഡിന്നർ കഴിക്കുമ്പോൾ ആണ് യൂട്യൂബിൽ അളിയൻസ് കാണുന്നത്... ഇപ്പോൾ കുടുംബം നാട്ടിലാണ് പക്ഷെ ഇപ്പോൾ പ്രവാസത്തിൽ തനിയെ ഇരുന്ന് അളിയൻസ് കണ്ടു ഡിന്നർ കഴിക്കുമ്പോൾ ആ കുടുംബബന്ധങ്ങൾ കാണുബോൾ കണ്ണ് നിറയാറുണ്ട്. നിങ്ങൾ👌 ❤️

  • @mujeebrahman8976
    @mujeebrahman8976 Рік тому +10

    കനകന്റെ കുടിച്ചുള്ള അഭിനയം......👍👍👍👍👍👍👍

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +23

    അൻസാർ ഇക്ക പൊളിച്ചു 💕💕💕💕😘😘💪💪💪❤❤❤👍👍👍👍👍😘😘😘😍😍🥰🥰🥰🥰

  • @anishnair2049
    @anishnair2049 Рік тому +33

    ശെരിക്കും Election കഴിഞ്ഞു result ന് വേണ്ടി കാത്തിരിക്കുമ്പോൾ ഉള്ള ഒരു tension ഈ episode ടിലൂടെ അനുഭവിക്കാൻ കഴിഞ്ഞു! തികച്ചും വെത്യസ്തമായ episode! അൻസാറിന് അഭിവാദ്യങ്ങൾ 💐

  • @usingtrial7394
    @usingtrial7394 Рік тому +18

    Ithil kanakante kallu kudi acting very good 😊

  • @amspoker9476
    @amspoker9476 Рік тому +30

    പാവം നടരാജൻ....🙂
    എന്റെ വോട്ടു നടരാജന്😜😜😜😃

  • @rajeshpn5081
    @rajeshpn5081 Рік тому +7

    ഷെഫീഖിന്റെ സന്തോഷം അത്ര നല്ല സിനിമ ഒന്നും അല്ലെങ്കിലും അനീഷേട്ടന്റെ യഥാർത്ഥ രൂപം കാണാൻ പറ്റിയതിൽ സന്തോഷം

  • @memoriesneverdie828
    @memoriesneverdie828 Рік тому +7

    ഇനിയെങ്കിലു൦ ഒരു family trip ആകാ൦..

  • @hojaraja5138
    @hojaraja5138 Рік тому +43

    അങ്ങനെ ക്ളീറ്റോയുടെ ddt party അക്കൗണ്ട് തുറന്നു..
    ഇനി വിജയങ്ങൾ തുടരട്ടെ അളിയൻസ്❤️

  • @paulsonpoulose2854
    @paulsonpoulose2854 Рік тому +5

    അളിയൻസിന് കഥ ക്കു ക്ഷാമം വന്നു തുടങ്ങി എന്ന് തോന്നുന്നു രാജേഷേ ,സംവിദായക,നിങ്ങൾ റീകാംപ് കാണിച്ച് ചുമ്മാ ഇതിന്റെ രസം കളയല്ലേ പ്ലീസ്, പ്ലീസ് 🙏🙏

  • @sarithabanu9039
    @sarithabanu9039 Рік тому +11

    റൊണാൾഡ് നെ മിസ്സ്‌ ചെയുന്നു. മിസ്സ്‌ ചെയ്യുന്നോർ ഉണ്ടോ 😍

  • @geethuvijayakumar1059
    @geethuvijayakumar1059 Рік тому +5

    Kanakan madhyapichitulla sound supr.sarikkum originality.ellarum suprb🤝

  • @factwithambu1297
    @factwithambu1297 Рік тому +31

    തങ്കം ഭയങ്കര ഇഷ്ടമുള്ളത് കൊണ്ട് പറയുവാ , ആ നാക്ക് കടിക്കുന്നത് ബോറാണ്.. അതും കുഞ്ഞിന്റെ അടുത്ത്... അത് മാത്രം ഒന്ന് ഒഴിവാക്കൂ

  • @jameelatc7712
    @jameelatc7712 Рік тому +3

    അൻസാറിന് ക്ലീറ്റസിന് കൂട്ടുകാർക്ക അനുമോദനങ്ങൾ.

  • @MrJoy8888
    @MrJoy8888 Рік тому +2

    അൻസാർ മെമ്പറേ നമ്മുടെ കൂടു ബത്തിലേക്കുള്ള റോഡൊന്നു നന്നാക്കണേ ..... ലില്ലിയേച്ചിക്കു ഈയിടെ വണ്ണം കൂടിയതു പോലെ .... തങ്കം മാമിയെ കടത്തിവെട്ടുന്ന ലക്ഷണo കാണുന്നുണ്ട് ..... ഓട്ടോക്കാരു ബുദ്ധിമുട്ടും ....

  • @thomasdevassy2817
    @thomasdevassy2817 Рік тому +4

    അതിശയകരമായ അഭിനയം

  • @shamnadsh7951
    @shamnadsh7951 Рік тому +4

    നടരാജനെ അൻസാർ ഒരിക്കലും തള്ളികളയരുത് ലാസ്റ്റ് ആ ഒരു വോട്ട് കനകന്റെ വോട്ട് അല്ലാതെ നടരാജന്റെ ആയിരുന്നു എങ്കിൽ പൊളിച്ചേനെ എന്നതായേലും അൻസറിന് വിജയാശംസകൾ 👍👍🌹

  • @chandranmancheyil254
    @chandranmancheyil254 Рік тому +36

    നല്ലൊരു എപ്പിസോഡ് നന്നായി തുടങ്ങി അവസാനിച്ചത് നന്നായിട്ടുണ്ട് ആശംസകൾ

    • @amspoker9476
      @amspoker9476 Рік тому +1

      നടരാജൻ ജയിച്ചെങ്കിൽ ഒരു ട്വിസ്റ് ഉണ്ടായേനെ....
      അങ്ങനെ പ്രതീക്ഷിച്ചു

  • @sreejith9687
    @sreejith9687 Рік тому +48

    ഈ എപ്പിസോഡ് ന് ഒരു പുതുമ തോന്നുന്നു. കാരണം , സ്ഥിരം കാണുന്ന രണ്ട് വീടുകൾ മാറി പല പല സ്ഥലങ്ങൾ കാണിച്ചത് കൊണ്ടാകാം. ലൊക്കേഷനുകൾ മാറുമ്പോൾ സീരിയലിന് പുതുമ തോന്നും.

  • @anithavinod37
    @anithavinod37 Рік тому +3

    Abhivaadhyagal Abhivaadhyagal Ansaar nethaavinnabhivaadhyagal…super ❤️nalla lively aaya episode aayirunnu..😍

  • @subajoyal8069
    @subajoyal8069 Рік тому +1

    മനസ്സിന് വളരെ സന്തോഷം. അങ്ങനെ എന്റെ അഭിലാഷം സാധിച്ചു. Tq സ്ക്രിപ്റ്റ് writer & രാജേഷ് ഡയറക്ടർ 🙏🙏🙏🙏❤️❤️❤️🌹🌹🌹🌹. വളരെ നന്ദി.

  • @simpilfoodveedios5630
    @simpilfoodveedios5630 Рік тому +3

    Super.ansarum.nadarajanum.cleetasum.kalakki

  • @SuperSijovarghese
    @SuperSijovarghese Рік тому +6

    അങ്ങനെ ജയിച്ചു, പാവം നടരാജൻ

  • @vinayakkanil7806
    @vinayakkanil7806 Рік тому +16

    നമ്മുടെ നേതാവ് നടരാജൻ 😄😄

  • @sajujames9352
    @sajujames9352 Рік тому +4

    കൊള്ളാം, അനീഷ് ഭായ് 🥃

  • @KBR.83.
    @KBR.83. Рік тому +4

    ഇന്നത്തെ. Eppisode. പൊളിച്ചു. മച്ചാന്മാരെ..

  • @muralie753
    @muralie753 Рік тому +23

    Kanakan acting 👍 superb

  • @TheVijeshvijay
    @TheVijeshvijay Рік тому +8

    ഇന്നത്തെ എപ്പിസോടിന്റെ സമയം കുറച്ചു കൂടുതൽ ആയിപോയി എന്ന് തോന്നുന്നു 🙏🙏

  • @rajendranvayala4201
    @rajendranvayala4201 Рік тому +5

    ഈ സീരിയൽ ജീവിതത്തിന്റെ യഥാർത്ഥ മുഖങൾ ഫലിത്തിൻറ മേമ്പൊടി ചേർത്ത് അവതരിപ്പിക്കുമ്പോൾ എന്താരസം

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps Рік тому +4

    അങ്ങനെ അവസാനം ക്‌ളീറ്റോ ജയിച്ചു 👍👍🙏

  • @EduSpot_Haseena
    @EduSpot_Haseena Рік тому +3

    അളിയൻസിൽ എല്ലാമൊന്ന് വിപുലീകരിച്ചല്ലോ..
    പോലീസ് സ്റ്റേഷനും ഹോട്ടലും കടകളും രാഷ്ട്രീയക്കാരും... എല്ലാം...

  • @shijinshiji3643
    @shijinshiji3643 Рік тому +2

    ശരിക്കും അൻസാർ ജയിച്ചോ നാളെ ഇത് ക്ലിറ്റോ സ്വപ്നം കണ്ടതാണെന്ന് വരാതിരുന്നാൽ മതി 🙄

  • @vishnuvillakanoor6785
    @vishnuvillakanoor6785 Рік тому +1

    സൂപ്പർ അവസാനം അളിയന്മാരുടെ ആ ഒരുപാട് സ്നേഹം കണ്ടോ

  • @craftmedia7825
    @craftmedia7825 Рік тому +5

    Suresh police വേഷം super

  • @saralatk9370
    @saralatk9370 Рік тому +10

    കനകൻ സൂപ്പർ 😍😍😍😍

  • @prakashkuttan1653
    @prakashkuttan1653 Рік тому +2

    ഇപ്പോഴും പോലീസ് സ്റ്റേഷനിൽ പാറാവുനിൽപ് ഉണ്ടോ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 Рік тому +2

    ആരു ജയിക്കും എന്നറിയാൻ വെയ്റ്റിംഗ് ആയിരുന്നു...അൻസാർ ജയിച്ചില്ലേൽ ആരു ജയ്ക്കാനാ.... 😁 നടരാജൻ ഒറ്റയ്ക്ക് നിന്നപ്പോൾ 2 അണികൾ ഉണ്ടല്ലോ....അപ്പോ വേണംന്ന് വച്ചാ ആളെ കൂട്ടാൻ അറിയാം.... 😁😁

  • @Born2eat4
    @Born2eat4 Рік тому +1

    ക്‌ളീറ്റൊയെ ഒരു പഞ്ചായത്ത് മെമ്പറായിട്ട് പോലും കാണാൻ കഴിയില്ല എന്ന് സാരം 🙄🙄

  • @shibilasheri3971
    @shibilasheri3971 Рік тому +10

    Njn ippo search cheythe ullu😂

  • @radhikamenon6573
    @radhikamenon6573 Рік тому +5

    Kanakan super 💯

  • @sujamundaplackal5170
    @sujamundaplackal5170 Рік тому +2

    അല്ലേലും അളിയന്മാർ ഒന്നല്ലേ കൺഗ്രാജുലേഷൻ അൻസാരിക്ക 🌹🌹🌹വിജയാശംസകൾ പാവം നടരാജൻ

  • @prajoshsoumini8995
    @prajoshsoumini8995 Рік тому +1

    അളിയൻസ് ടീമിന് എല്ലാവിധ ആശംസകളും

  • @selina6564
    @selina6564 Рік тому +3

    Ellarum polichu 🥰🥰🥰Natarajan 👌👌

  • @twolet2072
    @twolet2072 Рік тому +10

    എല്ലവരും അഭിനയം സൂപ്പർ 👌🌹👌🌹👌

  • @AmalrajRaj-zh2iq
    @AmalrajRaj-zh2iq Рік тому +1

    Super episode

  • @nassernabeel5033
    @nassernabeel5033 Рік тому +3

    എന്നാലും നടരാജന്റെ ബാക്കി വോട്ട് എവിടെ പാവം നടരാജൻ ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്

  • @anualex5995
    @anualex5995 Рік тому +3

    Super

  • @shynikaithavana
    @shynikaithavana Рік тому +3

    Super എപ്പിസോഡ് ❤️

  • @user-jr2rw6wh7d
    @user-jr2rw6wh7d Рік тому +15

    യൂട്യൂബിൽ കാണുന്നവർ ലൈക്ക് അടിക്ക് ❤🔥

  • @unniunni-dc5tq
    @unniunni-dc5tq Рік тому +10

    അർഹതക്കുള്ള അംഗികരം ❤️❤️❤️

  • @vidyaabilash7526
    @vidyaabilash7526 Рік тому +2

    അടിപൊളി 🥰🥰

  • @sulfikarali2352
    @sulfikarali2352 Рік тому

    എനിക്കറിയാമായിരുന്നു അൻസാർ നേതാവ് ജയിക്കുമെന്ന്. അൻസാർ നേതാവിന്റെ കൂടെ ഞാനും ഉണ്ട് നടരാജൻ പൊട്ടി തുന്നംപാറുമെന്നും അൻസാർ നേതാവ് ജയിക്കുമെന്നും എനിക്കറിയാമായിരുന്നു. നമ്മുടെ നേതാവ്. അൻസാർ നേതാവ്.. ജയ് ജയ് ഡിഡിടി. അൻസാർ നേതാവിന് അഭിനന്ദനങ്ങൾ 👍👍👍👍👍👍 ജയ് ജയ് ക്ലീറ്റസ് നേതാവ്👍👍🌹🌹🌹🌹🌹🌹🌹🌹. ബൈ. സുൽഫി. കുളവട്ടം... 🌹കരുളായി.. 🌹🌹🌹നിലംബൂർ. 🌹😀😃😂🙏🙏🙏🙏🙏👍👍👍😂😂😂😃😀🌹🌹

  • @meenakrishnan709
    @meenakrishnan709 Рік тому +4

    I wished both to get same votes n they can decide

  • @jalajas1376
    @jalajas1376 Рік тому +3

    സൂപ്പർ....congrats 🎉. Anzar👏👏

  • @sadaqathperambra4234
    @sadaqathperambra4234 Рік тому +2

    Better than ever. Congrats 🌹

  • @ambikaradhakrishnan3712
    @ambikaradhakrishnan3712 Рік тому +2

    Last scene super

  • @vijinrassel
    @vijinrassel Рік тому +2

    Liked soooiooo much 😍

  • @rafeeqthundiyilrafeeq181
    @rafeeqthundiyilrafeeq181 Рік тому +1

    ഖത്തറിൽ നിന്നും വന്ന ചീര കർഷകൻ ഇപ്പൊ സിന്ദാബാദ് വിളി തുടങ്ങിയോ 😊

  • @anx__mikahh
    @anx__mikahh Рік тому +2

    Last pwoli ❤️😍🥳🥳🥳

  • @itsme1938
    @itsme1938 Рік тому +2

    ജനങ്ങൾ വോട്ടിംഗ് യന്ത്രത്തിൽ ആഞ്ഞ് കുത്തി മത്താപ്പ് പൊട്ടി😅

  • @ponnujose9016
    @ponnujose9016 Рік тому +5

    Super ❤️

  • @marythomas188
    @marythomas188 Рік тому +3

    നടരാജന്റെ ധൈര്യം 😂

  • @jahanajahana3593
    @jahanajahana3593 Рік тому +7

    😍😍😍

  • @indian6346
    @indian6346 Рік тому +2

    തകർപ്പൻ

  • @shajikeechery1168
    @shajikeechery1168 Рік тому +2

    പൊളിച്ചു 😆😆

  • @renjipc4667
    @renjipc4667 Рік тому +1

    നടരാജൻ പൊട്ടി 😂😂 4 വോട്ട് 😂😂

  • @Sign_Of_Letters
    @Sign_Of_Letters Рік тому +12

    പ്രധാനമന്ത്രി ആക്കാമെന്ന് പറഞ്ഞു cleeto യുടെ കൂടെ കൂടിയ ആളായിരുന്നു നടരാജൻ... പാവം Member സ്ഥാനത്തേക്ക് cleeto ക്ക് നടരാജനെ ഒന്ന് പരിഗണിക്കാമായിരുന്നു....😄

  • @deepa320
    @deepa320 Рік тому +6

    Super episode. Congrats!

  • @semimolabdulaziz3655
    @semimolabdulaziz3655 Рік тому +2

    Adipoli 😍

  • @asifabdullah7097
    @asifabdullah7097 Рік тому +20

    Congrats Ansar 🌹🌹🌹

  • @dszashalini
    @dszashalini Рік тому +8

    Superb 👍👏👏👏👏 ..Cleeto melle kerunnundu..DDT party zindabad 😂

  • @jollysports5654
    @jollysports5654 Рік тому +1

    നല്ല എപ്പിസോഡ്, പക്ഷേ റിസൾട്ട് വന്നത് വേറൊരു എപ്പിസോഡ് ആക്കാമായിരുന്നു, ഇതുപോലെ ഇലക്ഷൻ നടന്നതും റിസൾട്ട് വന്നതും ക്യാമ്പയിൻ ചെയ്തതും എല്ലാം ഒറ്റ എപ്പിസോഡിൽ ഒതുക്കി കളഞ്ഞു

  • @afeefaafeefa7841
    @afeefaafeefa7841 Рік тому +4

    👍

  • @kulammoha2052
    @kulammoha2052 Рік тому

    அருமை.

  • @athulyasarath617
    @athulyasarath617 Рік тому

    Mutthinte T shirt 👕 caption kandappol uyare film orma vannavar undooo BLAH blah

  • @muhammadsharook4251
    @muhammadsharook4251 Рік тому +2

    It was a good episode.

  • @CAKKENCAKES
    @CAKKENCAKES Рік тому +2

    👍👍👍