മഹാകവി പൂന്താനം | സാഹിത്യസൗരഭം | A Sreekumaran Thampi Show | EP : 14

Поділитися
Вставка
  • Опубліковано 17 вер 2024
  • Please SUBSCRIBE , LIKE & SHARE .
    Rhythms of Life - A Sreekumaran Thampi Show.
    EPISODE : 14
    Sreekrishna devotional song
    GuruvayurTemple
    Malayalam
    Kerala
    Poonthanam Sahthyasaurabham

КОМЕНТАРІ • 174

  • @anjanaprasad2877
    @anjanaprasad2877 2 роки тому +18

    ഒരു മലയാളം അധ്യാപികയായ എനിക്ക് ഒരുപാടു പ്രയോജനപ്രദമാണ് അങ്ങയുടെ വാക്കുകൾ. ഒരുപാടു സ്നേഹം 😍

  • @kailasnathbs
    @kailasnathbs 2 роки тому +13

    ഒരു മഹാകവി മറ്റൊരുമഹാകവിയെ കുറിച്ച് ബഹുമാനപുരസരം സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ ഒരുസുഖമാണ്...

  • @indupnair
    @indupnair 2 роки тому +7

    അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഞാനും ഹരിപ്പാട്ടുകാരിയാണ്

  • @vikramanpillaig4735
    @vikramanpillaig4735 Рік тому

    എത്ര മനോഹരം പൂന്താനം കവിത! എത്ര ഹൃദ്യം അങ്ങയുടെ അവതരണം!

  • @nongumedia8599
    @nongumedia8599 2 роки тому +14

    ശ്രീകുമാരൻ തമ്പി സാർ മനോഹരമായ പുസ്തകമാണ്. എത്ര വായിച്ചാലും മതിയാവില്ല ♥♥♥😍😍😍

  • @vijayachandrasekharan7397
    @vijayachandrasekharan7397 2 роки тому

    🙏
    മനസ്സിൽ നിറയുമീ
    മധുരമാം ഭാഷ്യം
    മങ്ങലേല്ക്കാതെയെ -
    ന്നുമേകിടെണേ 🙏

  • @ajithamohan2565
    @ajithamohan2565 2 роки тому +4

    പൂന്താനം ഞാനപ്പാ ന പാടുമ്പോൾ നിർവൃതി തൻ പൂന്തേൻ പകർന്നതും നീയല്ലേ 🙏 തമ്പി സാർ അങ്ങ് പറഞ്ഞു തരുന്ന (മഹാകവി പൂന്താനത്തെ പറ്റി ) ഓരോ വാക്കുകളും നല്ല അറിവ് തരുന്നു. ആയുരാരോഗ്യ സൗഖ്യം.. 🙏.. അങ്ങേക്ക്. ❤❤

  • @rajeshodessa353
    @rajeshodessa353 2 роки тому +7

    കൂടിയില്ലാ പിറക്കുന്ന നേരത്തും കൂടിയില്ലാ മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത മത്സരിക്കുന്നതെന്തിനു നാം വൃഥാ🙏 തമ്പി സാറിലൂടെ പൂന്താനത്തിനെ കേൾക്കാം ❤️

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 роки тому +5

    മഹാകവി പൂന്താനത്തെ കുറിച്ചുള്ള എപ്പിസോഡ് അതിമനോഹരം🙏🏻🙏🏻 💟💟
    നന്ദി സർ 🙏🏻🙏🏻💟💟👍👍
    നവമി ആശംസകൾ

  • @rajeeshkarolil5747
    @rajeeshkarolil5747 2 роки тому +4

    ആരും പറഞ്ഞു ഞാൻ ഇതുവരെ കേട്ട് ഇല്ലാത്തതാണ് പൂന്താനം തിരുമേനി പറ്റി സർ പറഞ്ഞത് 🙏🙏🙏

  • @dineshnattukarathil
    @dineshnattukarathil 2 роки тому +8

    മഹാകവിയും ആചാര്യനുമായ പൂന്താനം നമ്പൂതിരിയെപ്പറ്റിയുള്ള വിശദീകരണം വളരെ നന്നായി. അദ്ദേഹത്തിന്‍റെ കൂടുതല്‍ കൃതികള്‍ മനസിലാക്കാന്‍ സാധിച്ചു. നന്ദി സര്‍

  • @satheesanv7081
    @satheesanv7081 2 роки тому +9

    നല്ലൊരു അറിവുകൾ പകർന്നു തരുന്ന ഒരോദിവസങ്ങളിലും. കേട്ടിരിയ്ക്കാൻ. നല്ല രസമാണ് 🙏🙏🙏🙏

  • @sudhavalsan6007
    @sudhavalsan6007 2 роки тому +4

    എന്റെ കുട്ടിക്കാലത്തു ഞങ്ങടെ വീട്ടിൽ നാമം ജപികുമായിരുന്നു "അഞ്ജനശ്രീധര ചാരുമുർത്തെ കൃഷ്ണ" അന്ന് അത് പൂന്തനം എഴുതി യത് ആണ് എന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോൾ സർ ന്റെ ഈ വീഡിയോ കാണുന്നത് വരെ... 🙏🙏❤️

    • @jagsideas3383
      @jagsideas3383 2 роки тому

      Njanum എന്നും ജപിക്കുമായിരുന്നു പക്ഷെ അരിയില്ല ആര് രജിച്ചുന്നു

  • @preethajanardhanan7643
    @preethajanardhanan7643 2 роки тому +3

    നമസ്തേ സാർ
    വാക്കുകൾക്കുമതീതം
    🙏🏻🙏🏻🙏🏻

  • @RRr-jf2pu
    @RRr-jf2pu 2 роки тому +3

    മായകാണിക്കുന്ന ജാലങ്ങൾ കാണുമ്പോൾ ജായകാണിക്കുന്ന ഭാവങ്ങൾ ഏറെ നിസ്സാരമാണെന്ന് പൂന്താനം പറയും.. പക്ഷെ ഹൃദയേശ്വരിയുടെ നെടുവീ ർ പ്പിൽ.. പോലും മധുരസ ഗീതം കേൾക്കുന്ന തമ്പി സാറിനെയാണെനിക്കേറെ ഇഷ്ടം... ഞാൻ ജ്ഞാനിഅല്ലാത്തതുകൊണ്ടാണോ സാർ ഇങ്ങനെ...

  • @sreekumarijayakumar6006
    @sreekumarijayakumar6006 2 роки тому +2

    Sir🙏
    പൂന്താനത്തെപ്പോലെ പാമരനായ ഒരു ഭക്തയായി മാറി ഞാനും. നിത്യവും നാരായണീയം വായിച്ചും കേട്ടും മുക്തിയടയുന്നു സർ. അങ്ങയുടെ ഈ കഥാ kadhanavum കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം. ഒപ്പം അങ്ങയുടെ വിരൽ തുമ്പിൽ വിടർന്ന 7,8 പാട്ടെങ്കിലും 8 മണി തൊട്ട് കേൾക്കും. നല്ല സുഖമാ സർ അങ്ങനെ കേട്ടിരിക്കാൻ. ചെയിൻ പോലെ. എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ. ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു. അങ്ങയുടെ ആയുരാരോഗ്യ സൗഭാഗ്യത്തിനായി പ്രാത്ഥിച്ചുകൊണ്ട് 🙏

  • @deepthyanil9130
    @deepthyanil9130 2 роки тому +5

    സാർ. എല്ലാ തലമുറയ്ക്കും വലിയ അറിവാണ് അവിടുന്ന് പകർന്നു തരുന്നത് 🙏🙏🙏🙏❤❤❤

  • @baburajpv4372
    @baburajpv4372 9 місяців тому +1

    പരമ ഭക്തൻ ആയ പൂന്താനം എന്ന കൃഷ്ണ ഭക്തനെ കുറിച്ച് എത്ര കേട്ടാലും മതി ആവില്ല...ഗുരു തുല്യനായ അങ്ങേയ്ക്ക് ഒരു കോടി നമസ്കാരം..ഒത്തിരി നന്ദി...ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ മഹത്ത് വാണികൾ....പി ലീല എന്ന മഹാ ഭക്തയെ കുറിച്ചും ഒരു വീഡിയോ ഇടാമോ സർ...

  • @rainbowtrails-vietnamstories
    @rainbowtrails-vietnamstories 2 роки тому +6

    മഹാകവി പൂന്താനത്തെ കുറിച്ചു പറഞ്ഞു കേട്ടതിൽ വളരെ സന്തോഷം. 'അഞ്ജനാശ്രീധരാ...' ഞങ്ങളുടെയും സന്ധ്യാനാമത്തിന്റെ ഭാഗമായിരുന്നു. അടുത്ത 'സാഹിത്യസൗരഭം' വിഭാഗത്തിൽ ആരായിരിക്കും എന്ന ആകാംക്ഷയോടെ....

  • @vishnupillai9407
    @vishnupillai9407 2 роки тому +2

    പൂന്താനം ഇന്നത്തെ സാമൂഹിക വ്യവസ്ഥയെ അന്നേ മുന്നിൽ കണ്ടു രചിച്ച കൃതി ആയിട്ടാണ് കഞാനപ്പാനയെ എനിക്ക് കാണുവാൻ സാധിക്കുന്നത്. എന്നാൽ അദ്ദേഹം പ്രാരാബ്ദങ്ങളിൽ നിന്നും കൃതിയുടെ അവസാന ഭാഗത്തു ഭക്തി മാർഗം ഒളിച്ചോട്ടംനടത്തുന്നതായിട്ട് തോന്നുന്നുമുണ്ട്. എന്തായാലും കഞാന പ്പാന ഇന്നത്തെ സമൂഹത്തിൽ രാവിലെ എല്ലാ നാടുകളിലും ഉച്ചഭാഷണികൾ വഴി എല്ലാപേരെയും കേൾപ്പിക്കണം.

  • @giridharanmp6128
    @giridharanmp6128 2 роки тому

    🙏🙏ഹൃദ്യമായ അവതരണം 🙏🙏
    സന്ധ്യ വിളക്കിന് മുന്നിൽ ഇരുന്ന് കാരണവർ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നതുപോലെ 🙏🙏🙏

  • @sureshraghav964
    @sureshraghav964 2 роки тому +3

    സാധാരണക്കാരുടെ മനസ്സിൽ ജീവിതത്തെയും ദർശനങ്ങളെയും കുറിച്ച് വ്യക്തമായ അവബോധം നൽകിയ മഹാ കവി പൂന്താനത്തി നെ അവതരിപ്പിച്ചതിന് നന്ദി. തമ്പി സാറിനെ ഞങ്ങൾ ഉത്തമഗുരുവായി സ്വീകരിച്ചു കഴിഞ്ഞു. 🙏🙏🙏🙏കൂടുതൽ വിഷയങ്ങൾക്കായ് കാത്തിരിക്കുന്നു 🙏🙏🙏

  • @aabaaaba5539
    @aabaaaba5539 2 роки тому +3

    അറിവുകൾ നിറഞ്ഞ sir ന്റെ വാക്കുകൾ കേട്ട് ജീവിതത്തെ കുറിച്ചു ഒരു നിമിഷം ചിന്തിച്ചു പോയി.

  • @sathispillai8320
    @sathispillai8320 2 роки тому +4

    തമ്പി സാർ നമസ്കാരം ഞാനും ഹരിപ്പാട് കാരി ആണ്. അങ്ങ് എഴുതിയ ഉത്തരാസ്വായംവരം പാട്ടിലെ ഹരിപ്പാട് രാമകൃഷ്ണൻ എന്ന കഥകളി നടന്റെ മകളാണ് അങ്ങയെ പരിചയപ്പെടാൻ ഒത്തിരി ആഗ്രഹം ഉണ്ട്‌. ഭഗവാൻ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു.

    • @sobhal3935
      @sobhal3935 2 роки тому +2

      Oh great 🙏

    • @sreethampi100
      @sreethampi100 2 роки тому +2

      Thank you.. Sathi . Very happy to hear from you.

  • @annakatherine60
    @annakatherine60 Рік тому

    താഴ്ന്ന ക്ലാസ്സിൽ പഠിച്ചത് ഓർമ വന്നു 🙏🙏❤❤

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 2 роки тому +1

    ഇത്ഥമോരോന്നു ചിന്തിച്ചിരിക്കവേ ചത്തുപോകുന്നു പാവം ശിവ! ശിവ ! മനുഷ്യജീവിതത്തെ ദാർശനികവും ലളിതവുമായി അപഗ്രഥിച്ച പൂന്താനത്തെ പോലെ മറ്റൊരു കവി ഇല്ല. എണ്ണി എണ്ണി കുറയുന്നിതായുസ്സും , മണ്ടി മണ്ടി കരേറുന്നു മോഹവും .. ശ്രീകുമാരൻ തമ്പിസാർ എന്ന മഹാകവി മറ്റൊരു മഹാകവിയെ ഗഹനതയോടെ അവതരിപ്പിക്കുന്നത് ഒരനുഭവമായി. ഇന്നത്തെ ലോകത്തിന് പൂന്താന കൃതികളുടെ ശോഭയും പ്രസക്തിയും തൊട്ടറിവാക്കിയതിന് നന്ദി.... ആദരവുകളോടെ

  • @prabhaunni2871
    @prabhaunni2871 2 роки тому +6

    അങ്ങയുടെ വാക്കുകൾ കേട്ടിരിക്കാൻ തന്നെ എന്തൊരു സുഖം .പൂന്താനത്തെ കൂടുതലറിയാൻ കഴിഞ്ഞത് സന്തോഷം .കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു .നന്ദി ,നമസ്കാരം

  • @abhayanraj6544
    @abhayanraj6544 2 роки тому +2

    ശ്രീ കൃഷ്ണ ഭഗവാന്റെ ലീലാ വിലാസങ്ങങ്ങളും മഹാ കവി പൂന്താനത്തിന്റെ ജീവിതവും ജ്ഞാനപ്പാന എന്ന മഹാ കാവ്യത്തിനുള്ള കാരണ ഹേതുവും
    വിവരിച്ചുകൊണ്ടുള്ള ഈ എപ്പിസോഡ് വളരെ വിജ്ഞാന പ്രദവും പഠനാത്മകവുമായിരുന്നു
    താങ്ക്യൂ സർ
    🙏🙏👌👌🙏🙏👌

  • @sobhal3935
    @sobhal3935 2 роки тому +3

    സാറിന്റെ ആലാപനം കേട്ടപ്പോൾ എന്തോ കണ്ണു നിറഞ്ഞു പോയി.

  • @remaraveendran2125
    @remaraveendran2125 2 роки тому +3

    പറയുന്ന കാര്യങ്ങൾ കേട്ടിരിക്കുന്നവരുടെ ഹൃദയത്തിൽ വേഗത്തിൽ പതിയുന്ന രീതിയിലുള്ള ലളിതവും അതീവ ഹൃദ്യവുമായ അവതരണം..പൂന്താന കവിതകൾ ചൊല്ലിക്കേട്ടപ്പോൾ വല്ലാത്ത ഒരു അനുഭൂതിയോടൊപ്പം നൊമ്പരത്തിന്റെ തിരയിളക്കങ്ങളും മനസ്സിനുള്ളിൽ അനുഭവപ്പെട്ടു.. അഭിനന്ദനങ്ങൾ.. ആശംസകൾ സർ 🙏

  • @indusuresh3110
    @indusuresh3110 2 роки тому

    മിക്കതും രണ്ടും മൂന്നും പ്രാവശ്യം കേൾക്കും

  • @remanankk6477
    @remanankk6477 2 роки тому +2

    വളരെ ഇഷ്ടമായി

  • @aarurm2706
    @aarurm2706 2 роки тому +5

    നീർപ്പോള പോലെയുള്ളൊരു ദേഹത്തിൽ
    വീർപ്പു മാത്രമുണ്ടിങ്ങനെ കാണുന്നു R M

  • @nandinit8240
    @nandinit8240 2 роки тому +4

    സർ അങ്ങയുടെ വാക്കുകളിലൂടെ അറിയാതെപോയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. 🙏🙏🙏🙏

  • @raveendranp.k487
    @raveendranp.k487 2 роки тому +3

    അതേ സാർ.., മത്സരി ക്കേണ്ട ആവശ്യം ഇല്ല. മത്സരി ച്ച് ഒരു കാര്യം നേടിയാൽ എന്തൊക്കയോ ദോഷവശ ങ്ങൾ അനുഭവിക്കേണ്ട ഗതി കേട് മനുഷ്യർക്ക്‌ ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. മഹാ കവി പൂ ന്താ നത്തിനും തമ്പി സാറിനും ഭക്തി യോടെ നമസ്കാരം.🙏 🙏 🙏

  • @jalajakumarisreemathi8076
    @jalajakumarisreemathi8076 2 роки тому

    സാറിന്റെ ഈ വീഡിയോ ആത്മീയതയുടെ ഒരു ലോകത്തേക്ക് മനസ്സിനെ കൊണ്ട് പോയി, പ്രണാമം sir 🙏🙏🙏🙏

  • @mohananap6776
    @mohananap6776 2 роки тому +3

    അർത്ഥവ ത്ത യാ വരി കൾ

  • @mohananap6776
    @mohananap6776 2 роки тому +3

    വളരെ നന്നായി അവതരിപ്പിച്ചു സർ

  • @rugminir8169
    @rugminir8169 2 роки тому +4

    ചെറുപ്പത്തിൽ സന്ധ്യാ വന്ദനത്തിൽ ഈ നാമങ്ങൾ നിത്യവും ഭക്തിപൂർവ്വം പാടിയിരുന്നു. സന്ധ്യാ നാമങ്ങൾ അങ്ങയുടെ സ്വരത്തിൽ കേട്ടപ്പോൾ എന്തെന്നില്ലാത്ത അനുഭൂതി.

    • @catherinepatrick9798
      @catherinepatrick9798 2 роки тому

      Yes after going school's children become Godless! ! Man came from monkey almost got no faith on God 🙏

  • @kuttympk
    @kuttympk 2 роки тому +4

    വളരെയേറെ നല്ല അറിവുകൾ. അങ്ങയെ എത്ര അഭിനന്ദിച്ചാലും നമിച്ചാലും മതിയാകില്ല, ഇത്തരം ഭക്തകവികളുടെ പേര് ഉച്ചരിക്കാൻ തന്നെ ഭയക്കുന്ന ഈ കാലത്ത് ഇവരെയെല്ലാം സവിസ്തരം പരിചയപ്പെടുത്തി അങ്ങ് ഇവിടെ അവതരിപ്പിക്കുന്നതിൽ👌🙏🙏🙏 അങ്ങയുടെ ബന്ധുക്കൾ ശത്രുക്കൾ, ഗാനം എന്നീ പടങ്ങൾ ഞാൻ പല തവണ കണ്ട് ആനന്ദിച്ചിട്ടുണ്ട്..

  • @geethaudai6010
    @geethaudai6010 2 роки тому +3

    Sir എത്ര ലളിതമായി ആവാതിരിപ്പിച്ചു , great sir 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @dhanyadbnair185
    @dhanyadbnair185 2 роки тому +4

    വിശിഷ്ടമായ അറിവ് ...മനോഹരമായ അവതരണം. You are really great.

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 2 роки тому +4

    വളരെ സന്തോഷം സാർ. സാറിന്റെ വാക്കുകൾ കേട്ടിരുന്നു പോകും. അത്ര നന്നായിരുന്നു.

  • @rajnbr1
    @rajnbr1 2 роки тому +3

    പൂന്താനത്തിൻ്റെ എല്ലാ കൃതികളും "ജ്ഞാനപ്പാന" തന്നെ. തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഭക്തനായിരുന്ന അദ്ദേഹം തിരുമുമ്പിൽ സമർപ്പിച്ച 'ഘനസംഘം ' വളരെ മനോഹരമായി ദേവിയെ വർണിക്കുന്ന ഒന്നാണ്.
    ഞാൻ തന്നെ എൻ്റെ ഈ ചെറിയ ചാനലിൽ അത് അപ് ലോഡ് ചെയ്തിട്ടുണ്ട് സർ

  • @spacecadet9579
    @spacecadet9579 2 роки тому +3

    നമസ്തെ സർ 🙏

  • @rks9607
    @rks9607 2 роки тому

    ഒരു ഓണാട്ടുകാർക്കാരന്റെ പ്രണാമം 🙏

  • @sulochanak.n7000
    @sulochanak.n7000 2 роки тому +5

    പ്രണാമം സർ .സാറിന്റെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം

  • @sureshckannur7760
    @sureshckannur7760 2 роки тому +3

    പ്രതിഭശാലിയായ ഒരു കവി തന്നെ കവിതയെക്കുറിച്ച് ക്ലാസ്സ്‌ എടുക്കുന്നതു കേൾക്കാൻ കഴിയുന്നത് അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ്! ആൽബർട്ട് ഐൻസ്റ്റീൻ ഫിസിക്സ്‌ പഠിപ്പിക്കുന്നത് പോലെ! ശ്രീകുമാരൻ തമ്പി സാർ ഒരു എഞ്ചിനീയറുംകൂടി ആയിരുന്നു! ❤

  • @sobhal3935
    @sobhal3935 2 роки тому +2

    പൂന്താനത്തെപ്പറ്റി ഇത്രയൊന്നും അറിയില്ലായിരുന്നു. നന്ദി സാർ. തിരുമാന്ധാംകുന്നിലമ്മയെപ്പറ്റി പൂന്താനം രചിച്ച ഘനസംഘം എന്നു തുടങ്ങുന്ന കീർത്തനം ഞാൻ എന്നും സന്ധ്യയ്ക്ക് ചൊല്ലാറുണ്ട്.

  • @annakatherine60
    @annakatherine60 Рік тому

    മനോഹരമായ വിവരണം...... ഒത്തിരി interesting... 🌹🌹🙏🙏❤

  • @santhoshkurumpolil586
    @santhoshkurumpolil586 2 роки тому +1

    Very interesting

  • @abhiradh2004
    @abhiradh2004 2 роки тому +4

    പൂന്താനത്തിനു ഒരു സാഷ്ടാംഗ പ്രണാമം 😍🥰🙏

  • @kesavanvn3661
    @kesavanvn3661 2 роки тому +3

    വളരെ മനോഹരമായി സർ.പൂന്താനത്തിനോടുള്ള ബഹുമാനം വർദ്ധിച്ചു.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +4

    Mr.Srikumaran Thampi , a poet himself, brings before the viewers another great
    poet that Kerala has produced Late Shri. Poonthanam Namboodiri, an ardent
    devotee of Lord Krishna and one who penned down "Njana Pana". Poonthanam
    who wrote poems with lot of simplicity and in simple terms , even a layman
    could easily understand the meaning of what he was writing . He was a poet
    who was fully aware of the uncertainties of life, its shallowness and his poems
    also were reflections of his own life , a life full of ups and downs.

  • @shareefamannisseri183
    @shareefamannisseri183 2 роки тому +8

    Sir, u r a university of knowledge.may god help us to hear more and more from u...

  • @SreekMusics
    @SreekMusics 2 роки тому +2

    മഹാകവി പൂന്താനത്തെക്കുറിച്ച് കൂടുതലറിയാൻ കഴിഞ്ഞതിൽ ഹൃദയം നിറഞ്ഞ കൃതജ്ഞത തമ്പി സർ .... സാറിന്റെ തത്ത്വചിന്താപരമായ ഗാനങ്ങളിലെല്ലാം അതിന്റെ സ്വാധീനം അലിഞ്ഞു ചേർന്നിരിക്കുന്നതായി കാണാം.

  • @FreedomAndDignity
    @FreedomAndDignity 2 роки тому +8

    Thanks for this literary feast served on the simplicity of a banana leaf. Malayalis are grateful to you. May you continue to enrich our lives in these days of cultural poverty and human deprivation.

  • @omananair40
    @omananair40 2 роки тому

    Till rythms of life ,sreekumaran thampi was just a name for me . Now after this episode i realised u are the rebirth of poonthanam himself. There is no wonder u became a poet in this lfe too. Ur channel is a blessing ,whatever u say is blessing and knowledge . Please continue and let us hear everyday from ur sea of knowledge. My most attractive episodes are of jyothisham. please do that once every week

  • @sruthilayanarayan691
    @sruthilayanarayan691 2 роки тому +2

    വിജ്ഞാനപ്രദമായ വീഡിയോ . മാതൃഭാഷയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹം🙏🙏🙏👍💐

  • @andrewakslee6441
    @andrewakslee6441 2 роки тому +1

    Great..episode...come.out.
    With.a.programme.on
    Our.legendery.poets
    And.writers...wishes
    And.lot.of.respect

  • @jishaprabhakaran5427
    @jishaprabhakaran5427 2 роки тому

    This is pure gold.... A priceless treasure for the coming generations... ഒരുപാട് നന്ദിയും സ്നേഹവും 😍😍

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому

    Thanks 🙏🙏🙏 uncle pppoliyattoo

  • @adv.rarichanck4285
    @adv.rarichanck4285 2 роки тому

    🌹🌹🌹🙏 Sir , thanks 🙏🙏🙏🙏🙏

  • @leena601
    @leena601 2 роки тому +1

    Very informative sir... Thank u

  • @mohananap6776
    @mohananap6776 2 роки тому +3

    നല്ല അറിവുകൾ

  • @kaanurag
    @kaanurag 2 роки тому +3

    സർ പറയുന്നത് എത്ര നേരം വേണമെങ്കിലും kettirikkam

  • @vp1490
    @vp1490 2 роки тому +2

    Sir.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.... പെട്ടെന്നു എപ്പിസോഡ് തീർന്നപോയല്ലോ Sir.....

  • @vanajam545
    @vanajam545 2 роки тому +2

    Ethra kettalum mathiyavunnilla. Ayussum aarogyavum unnikrishnan thante anugrahathal thanne undavatte. Namaskaram sir
    a

  • @doncypjohn6074
    @doncypjohn6074 2 роки тому

    കണ്ണീരോടെ കേട്ടിരിക്കുന്നു

  • @catherinepatrick9798
    @catherinepatrick9798 2 роки тому +3

    1000 namaskkaaram 🙏🙏🙏 very very high philosophy! I admire you Thambi Sri 🙏🙏🙏😳

  • @sujapillai2029
    @sujapillai2029 2 роки тому +2

    Simply enjoyed. 🙏

  • @sukesanpullayil658
    @sukesanpullayil658 2 роки тому +2

    നമസ്കാരം സാർ ഒരുപാട് സന്തോഷം

  • @ajayjoy9958
    @ajayjoy9958 2 роки тому

    ജീവിതം ഒരു പെൻഡുലം വായിച്ചതു മുതൽ ഇദ്ദേഹം എന്തു പറഞ്ഞാലും ഓടി പോയി കേൾക്കുന്ന ഒരാളായി കഴിഞ്ഞു ഞാൻ

  • @swaminathan1372
    @swaminathan1372 2 роки тому

    വളരെ നന്ദി സാർ...🙏🙏🙏

  • @nambiarshijith
    @nambiarshijith 2 роки тому +5

    Use of simple words to explain quite uncommon wisdom - That was the legendary poet..:) so well and succinctly put, Thampi sir! 🙏🙏🙏 Kodipranamam!

  • @radhalakshmiadat132
    @radhalakshmiadat132 2 роки тому

    Thank you very much sir, for this valuable talk about Poonthanam thirumeni

  • @varmauthram
    @varmauthram 2 роки тому +2

    അഞ്ജനാ ശ്രീധരാ - അക്ഷരമാലയിലാണെന്നത് ശ്രദ്ധിച്ചിരുന്നില്ല. 🙏

  • @maheswaranmazhore2915
    @maheswaranmazhore2915 2 роки тому +2

    Thank you very much Sir for giving us lot of information on Mahakavi Poonthanam

  • @jayarajpjayaraj
    @jayarajpjayaraj 2 роки тому

    പൂന്താനം ഒരു അത്ഭുതം തന്നെ ! എന്താ ഒരു ഭാഷാശുദ്ധി, എന്തു ലാളിത്യം !

  • @ushakumari3800
    @ushakumari3800 2 роки тому +2

    Amazing 🙏

  • @101mcn
    @101mcn 2 роки тому

    Great

  • @Rhythmoflife123
    @Rhythmoflife123 2 роки тому +1

    Very useful video

  • @viswanathankkottarathil355
    @viswanathankkottarathil355 2 роки тому +2

    Super👍

  • @sreedevisasikumar2003
    @sreedevisasikumar2003 2 роки тому +1

    🙏🙏🙏🌷❤🙏🙏🙏🙏
    Kodi pranamam sir🙏🙏🙏

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 2 роки тому +1

    Mahakavi poonthanathne pattiyulla arivinu Nandi
    Jeevithathe pattiyulla arivu ethra manoharam aayi addeham lalithamaya varikaliloode varnichirikkunnu
    God bless you and all 🙏🙏

  • @premakumarim4355
    @premakumarim4355 2 роки тому

    🙏🙏💐💐👌💖💖

  • @kallaragopan
    @kallaragopan 2 роки тому +2

    🙏🙏🙏

  • @Hakuscartoonacademia
    @Hakuscartoonacademia 2 роки тому +1

    നമിക്കുന്നു.

  • @parvathygopinathan7852
    @parvathygopinathan7852 2 роки тому +1

    സിന്ധുഭൈരവി അങ്ങേയ്ക്ക് ഏറെ ഇഷ്ടമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എൻ്റെ നിഗമനം ശരിയാണോ എന്നറിയില്ല.

  • @AnilKumar-kd2vl
    @AnilKumar-kd2vl 2 роки тому +1

    Thampi..sir..namasthe..hari..om

  • @96beena
    @96beena 2 роки тому +2

    Pranams Sir, too good.
    Each episode is an edutainment.
    Me being a teacher, your each word is very useful.
    Waiting for more...
    Beena K Nair

  • @vinithasanjeev6873
    @vinithasanjeev6873 2 роки тому +3

    Extremely grateful for making this valuable video...Refreshed many meaningful and philosophical lines written by my most favourite poet. Ultimate truth simplified. Thank you so much Sir . God bless you🙏🏽🙏🏽😍😍

  • @rammohanbalagopal1180
    @rammohanbalagopal1180 2 роки тому +1

    Even I thought that Poonthanam wrote only Jnanapana.Thank you for the information sir.

  • @girijarajan1532
    @girijarajan1532 2 роки тому +1

    വാക്കുകൾക്കതീതം sir

  • @sathishkumar2390
    @sathishkumar2390 2 роки тому +2

    നമസ്ക്കരം - സർ

  • @narayananedamana9916
    @narayananedamana9916 2 роки тому +2

    സാർഅങ്ങയുടെ. പുഷ്ഷാഭരണം. പാട്ടിന്റെ ട്യൂണിൽ. ഞാൻഎഴുതിപാടിയ. പൂന്താനഗാനം.
    പൂന്താനകാവ്യം. പുണ്ണ്യകിർത്തനം. പൂന്താനകാവ്യം.
    പൂന്താനകാവ്യംഉണ്ണിക്കണ്ണന്റെ
    പുണ്യകിർത്തനം
    പുലർകാലഗീതംപാടിഒഴുകുമി
    ക്ഷേത്രാങ്കണംക്ഷേത്രാങ്കണം
    പൂന്താനപ്പാനപുഷ്പാർച്ചനയായ്
    കർണ്ണാമ്റ്തംകാർവർണ്ണാമ്റ്തം
    പൂന്താനകാവ്യംഉണ്ണിക്കണ്ണന്റെ
    പുണ്ണ്യകിർത്തനം
    ഉണരുംമനസ്സിൽഭക്തിപുരസരം
    ഉപവാസനമസ്ക്കാരം
    സഹസ്രനാമവലിശ്രവണപുടങ്ങളിൽ
    നിറയ്കുമാമന്ത്രം
    അനന്തശായിയാംശ്രീമഹാവിഷ്ണു
    വിൻ
    ആനന്തദേവാമ്റ്തം
    പൂന്താനകാവ്യംഉണ്ണിക്കണ്ണന്റെ
    പുണ്യകിർത്തനം
    ശ്രീകൃഷ്ണ തേജസ്സിൻവർണ്ണഭംഗികൾ

    • @narayananedamana9916
      @narayananedamana9916 2 роки тому

      ശൃംഗാരശ്ളോകങ്ങൾ
      ആപാദചൂഢംമേനിയെപുണരാൻ
      അണയുംഗോപികമാർ
      ഏതുനാവുംപാടിഭജിയ്കുമീ
      മൂലസ്തവംമൂലസ്തവം
      പൂന്താനകാവ്യംഉണ്ണിക്കണ്ണന്റെ
      പുണ്ണ്യകിർത്തനം.നന്ദിനമസ്ക്കാരം.

  • @sreesankaran7694
    @sreesankaran7694 2 роки тому +1

    As others mentioned we are indebted to you for this invaluable segment on Poonthanam, most of us never knew so much about his life and works.. it's also safe to say your poems & songs, written in simple words yet elegantly, will live on for centuries just like Poonthanam's great works.

  • @jayasreems4378
    @jayasreems4378 2 роки тому +1

    നന്ദി

  • @mohananap6776
    @mohananap6776 2 роки тому +2

    ഒരു പാട് കാര്യം മനസിലാക്കാൻ കഴിഞ്ഞു

  • @anithamohan6410
    @anithamohan6410 2 роки тому

    Bhakthiyum Vibhakthiyum