ഇത് പുതിയ phones ൽ മാത്രമാണോ? എൻ്റേത് Redmi Note 10 S ആണ്. GP update ചെയ്തിട്ടും. Edit ൽ Click ചെയ്യുമ്പോൾ unblur, Dynamic , portrait etc ആണ് കാണുന്നത് ' create കാണുന്നില്ല. എന്ത് കൊണ്ട് എന്നറിയുമോ?
😀👍✌️, googl photos memmory full ആണ് കുറെ ഒക്കെ ഡിലീറ്റ് ചെയ്തു , ഇപ്പോഴും സ്പേസ് കുറവാണ് എവിടെ ഒക്കെയോ ഫോട്ടോസ് ഇനിയും ഉണ്ട്,അത് ഡിലീറ്റ് ചെയ്യാൻ നോക്കിയിട്ട് കാണുന്നുമില്ലഎങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് പറഞ്ഞൂ തരുമോ
@@SURESAM അങനെ ചെയ്തു ഇനി ഒന്നും കാണാൻ ഇല്ല, എന്നാൽ google notification വരാറുണ്ട് 6 years,7 years memmory എന്നും പറഞ്ഞ് അപ്പോഴാണ് ഒരു ആവശ്യവും ഇല്ലാത്ത ഫോട്ടോസ് അപ്‌ലോഡ് ആയി കിടക്കുന്നുണ്ടെന്ന് അറിയുന്നത് 😌😌😌
എനിക്ക് മാജിക് ഇറൈസ് കണ്ടില്ലല്ലോ.പിന്നെ റൈറ്റ് സൈഡിൽ ഉള്ള ഐക്കണും കണ്ടില്ലല്ലോ. പിന്നെ നിങ്ങൾ പറഞ്ഞ മറ്റ് മാറ്റങ്ങൾ ചെയ്തു നോക്കി സംരക്ഷിച്ചു അതുകൊണ്ട് ഗൂളിൽ വഴി ഫോട്ടോസൊന്നും പുറത്ത് പോകില്ലല്ലോ. ഇതൊന്നും അറിയാതെ ചെയ്ത് നോക്കുന്നതല്ലേ അതുകൊണ്ടാ
ആഹാ പൊളിച്ചു ഞാൻ ഒന്നു ഗൂഗിൾ ഫോട്ടോസിൽ പോയി edit ചെയ്തു നോക്കട്ടെ 👍
💙🙏❤️
Magic editor super ആണ് 👌group ഫോട്ടോയിൽ നിന്ന് വേണ്ടാത്തെ ആളെ ഒക്കെ ഒഴിവാക്കാം ❤
ഇതിൽ പറയുന്നതുപോലെ ചെയ്യാമല്ലോ
അടിപൊളി. എനിക്ക് ആദ്യത്തെ അറിവാ. Thanks
💙👍♥️
Wow!!!!! Let me try👍
💙👍♥️
Thank you 🙏🙏🙏
💙🙏❤️
Thankyou very much ❤️❤️
💙🙏❤️
Bro ethil videosum ethupole vendatha bhagam mathram remove chaith edit cheyyan pattumo , njan nokeet correct ayilla , athine kurichoru video cheyyamo 👍👍👍
വീഡിയോ ചെയ്യാം
Super information
💙🙏❤️
👍👍👍
💙🙏❤️
❤,,, 👌
❤️💜💙
You tube video download ചെയ്യാനുള്ള നല്ല App ഏതാണെന്ന് പറഞ്ഞ് തരോ?
അങ്ങനെ ചെയ്യാൻ പറ്റില്ല
എന്റെ ഫോണിൽ
Recent പേജിൽ
Recently added
എന്നുള്ളത് കാണുന്നില്ല
എന്താണ് ചെ
യ്യേണ്ട ത്
അതെന്താണെന്ന് അറിയില്ലല്ലോ
Ok
💙🙏❤️
ഇത് പുതിയ phones ൽ മാത്രമാണോ? എൻ്റേത് Redmi Note 10 S ആണ്. GP update ചെയ്തിട്ടും. Edit ൽ Click ചെയ്യുമ്പോൾ unblur, Dynamic , portrait etc ആണ് കാണുന്നത് ' create കാണുന്നില്ല. എന്ത് കൊണ്ട് എന്നറിയുമോ?
ആ സൗകര്യം കിട്ടേണ്ടതാണല്ലോ എന്തുകൊണ്ടാണ് എന്ന് അറിയില്ല
😀👍✌️, googl photos memmory full ആണ് കുറെ ഒക്കെ ഡിലീറ്റ് ചെയ്തു , ഇപ്പോഴും സ്പേസ് കുറവാണ് എവിടെ ഒക്കെയോ ഫോട്ടോസ് ഇനിയും ഉണ്ട്,അത് ഡിലീറ്റ് ചെയ്യാൻ നോക്കിയിട്ട് കാണുന്നുമില്ലഎങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് പറഞ്ഞൂ തരുമോ
Google photos, google Drive എന്നിവയിലേക്ക് പോയി ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യുക തന്നെ വഴിയുള്ളൂ
@@SURESAM അങനെ ചെയ്തു ഇനി ഒന്നും കാണാൻ ഇല്ല, എന്നാൽ google notification വരാറുണ്ട് 6 years,7 years memmory എന്നും പറഞ്ഞ് അപ്പോഴാണ് ഒരു ആവശ്യവും ഇല്ലാത്ത ഫോട്ടോസ് അപ്‌ലോഡ് ആയി കിടക്കുന്നുണ്ടെന്ന് അറിയുന്നത് 😌😌😌
ആവശ്യമില്ലാത്തവ എല്ലാം ഡിലീറ്റ് ചെയ്യുക
I have tried to enroll in ayshuman health cards
But they said its not yet declared the exact date by Government
It will take more time Sir
ഇതിന്റെ പറ്റിയിട്ടുള്ള വീഡിയോ ഇന്നലെയും മിനിഞ്ഞാന്നും ഒക്കെ ഇട്ടിട്ടുണ്ട്
എനിക്ക് മാജിക് ഇറൈസ് കണ്ടില്ലല്ലോ.പിന്നെ റൈറ്റ് സൈഡിൽ ഉള്ള ഐക്കണും കണ്ടില്ലല്ലോ. പിന്നെ നിങ്ങൾ പറഞ്ഞ മറ്റ് മാറ്റങ്ങൾ ചെയ്തു നോക്കി സംരക്ഷിച്ചു അതുകൊണ്ട് ഗൂളിൽ വഴി ഫോട്ടോസൊന്നും പുറത്ത് പോകില്ലല്ലോ. ഇതൊന്നും അറിയാതെ ചെയ്ത് നോക്കുന്നതല്ലേ അതുകൊണ്ടാ
ഒന്ന് അപ്ഡേറ്റ് ചെയ്തു നോക്കൂ
ഏത് റൈറ്റ് സൈഡിൽ (ഇതിന്റെ പേര് എന്താ )ഉള്ള ഐക്കൺ കിട്ടാൻ നാണോ ഫോൺ അപ്ഡേറ്റ് ചെയ്തു.
🙏
💙👍♥️
@@SURESAM 🥰