Ennamilla Nanmakal Ennil | Christian Devotional Songs | Immanuel Henry | Renjith Christy |

Поділитися
Вставка
  • Опубліковано 15 вер 2024
  • First Version Of Ennamilla Nanmakal..
    Renjith christy | Immanuel Henry
    MINUS TRACK @ • Latest Devotional Song...
    #ennamillananmakal #malayalamworshipsong
    Ettavum Puthiya Christhiya Paattu,Gaanam..
    Praise and worship song 2016
    A VIRAL HIT WORSHIP SONG NEW MALAYALAM 2016
    Malayalam Latest Christian Song
    New Album of Idea Star Immanuel Henry
    A must Hear Malayalam Christian Devotional Song
    New Christian Praise and Worship Song
    FAMOUS CHRISTIAN SONG NEW
    LATEST MALAYALAM CHRISTIAN WORSHIP SONG2016
    Ennamilla Nanmakal Ennil..
    Choriyum Van Dayaye Orkumbol..Malayalam.
    Concept,Lyrics & Music: Renjith Christy
    Album:Yeshuvin Saanidyam
    യേശുവിന്റെ സാന്നിദ്ധ്യം അനുഭവിച്ചറിയുന്ന ഒരു ആത്മീയ അനുഭവ ഗാനം
    പ്രാർത്ഥനയോടെ കേൾക്കുക
    Latest Praise and Worship Song
    New Thanks Giving Song
    Latest Song of Emmanuel Henry
    New Song Of Renjith Christy Pullad
    FB PAGE:Renjith Christy Online
    Production & Marketing:ANGEL MUSICS INDIA
    A Song From 21st Super Hit Album Of RENJITH CHRISTY.
    MALAYALAM NEW ALBUM SONG
    DEVOTIONAL SONG VIDEO
    CHRISTIAN LATEST SONG 2015
    NEW MALAYALAM DEVOTIONAL CHRISTIAN SONG
    NEW MALAYALAM VIDEO ALBUM
    LATEST SUPER HIT DEVOTIONAL SONG
    A THANKS GIVING SONG
    NEW PRAYER SONG
    HIGH DEFINITION SONG ALBUM
    MESSAGE BY RENJITH CHRISTY
    FULL SONG VIDEO LATEST
    Song lyrics.
    എണ്ണമില്ല നന്മകൾ എന്നിൽ
    ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
    നന്ദിയല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    നിത്യ സ്നേഹം ഓർക്കുമ്പോൾ
    വൻ കൃപകൾ ഓർക്കുമ്പോൾ
    എങ്ങനെ സ്തുതിക്കാതിരുന്നിടും
    ആ കരുണ ഓർക്കുമ്പോൾ
    വൻ ത്യാഗം ഓർക്കുമ്പോൾ
    എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ...
    സാധുവാകും എന്നെ സ്നേഹിച്ചു
    സ്വന്ത ജീവൻ തന്ന സ്നേഹമേ
    നന്ദിയല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്..
    (നിത്യ സ്നേഹം..)
    കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ
    കണ്ണ്കൾ നിറയുനെന്റെ പ്രിയനേ
    നന്ദിയല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    (നിത്യ സ്നേഹം....)
    LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
    MUSIC FOR YOUR SOUL. | NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM |
    NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | RENJITH CHRISTY LATEST SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW |
    (Myself Renjith Christy On Behalf Of Renjith Christy Musical Production Company India & Usa Under Indian CopyRight Protection Act// & US Federal Cyber Law, Any unauthorized Reproduction,Redistribution or Re-uploading strictly Prohibited..Legal action will be taken against those who violate the copyright)
    LIKE & STAY CONNECTED .FB OFFICIAL PAGE || RENJITH CHRISTY ONLINE.
    WHATSAPP @ 08289959721

КОМЕНТАРІ • 488

  • @jesnarose9948
    @jesnarose9948 3 роки тому +18

    Hallelujah... How beautifully have you orchestrated this song...💕 Lovely, Br.Renjith Christy.
    May God continue to bless you abundantly and offer much more excellent songs to you.
    ☺️ It has been a great deliverance listening 🎧 to this Song 🙏

  • @user-ly3fk7md5n
    @user-ly3fk7md5n 3 роки тому +14

    Ee song ethra kettalum mathiyavilla......yesuve.....appa..........

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 5 років тому +18

    Ennamilla nanmakal ennil
    Choriyum van dhayaye orkkumbol
    Nandhiyallathonnum illappa…
    Ente naaval cholliduvaanaayi..
    Sthothramallathonnum illappa
    Ente naaval cholliduvaanaayi…
    Nithya sneham orkkumbol
    Van krupakal orkkumbol
    Engine sthuthikkathirunnidum
    Aa karuna orkkumbol
    Van thyagam orkkumbol
    Engane vaazhthathirunnidum…. Yehsuve…
    1. Sadhuvakum enne snehichiu
    Swantha jeevan thanna snehame
    Nandhiyallathonnum illappa
    Ente naaval cholliduvaanaayi
    Sthothramallathonnum illappa
    Ente naaval cholliduvaanaayi …
    - Nithya sneham …. Yehsuve… (1)
    2. Kalvariyin sneham orkkumbol
    Kankal nireyunnente priyane
    Nandhiyallathonnum illappa
    Ente naaval cholliduvaanaayi
    Sthothramallathonnum illappa
    Ente naaval cholliduvaanaayi…
    - Nithya sneham …. Yehsuve… (1) lalala…(4)

  • @sojamadhavan8544
    @sojamadhavan8544 3 роки тому +9

    785: Ennamilla nanmakal ennil
    1 എണ്ണമില്ലാ നന്മകൾ എന്നിൽ
    ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
    നന്ദിയല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    നിത്യ സ്നേഹമോർക്കുമ്പോൾ
    വൻ കൃപകളോർക്കുമ്പോൾ
    എങ്ങനെ സ്തുതിക്കാതിരുന്നിടും
    ആ കരുണ ഒർക്കുമ്പോൾ
    വൻ ത്യാഗമോർക്കുമ്പോൾ
    എങ്ങനെ വാഴ്ത്താതിരുന്നിടും-യേശുവേ...
    2 സാധുവാകും എന്നെ സ്നേഹിച്ചു
    സ്വന്ത ജീവൻ തന്ന സ്നേഹമേ
    നന്ദിയല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...
    3 കാൽവറിയിൻ സ്നേഹമോർക്കുമ്പോൾ
    കൺകൾ നിറയുന്നെന്റെ പ്രിയനെ
    നന്ദിയല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പാ
    എന്റെ നാവാൽ ചൊല്ലിടുവാനായ്;- നിത്യ...

    • @RenjithChristy
      @RenjithChristy  3 роки тому +1

      Thanks.kindly Subscribe & share this Video Link

  • @angelb.daniel1310
    @angelb.daniel1310 9 років тому +2

    praise the Lord
    Thanks to all team,for the nice song

  • @theosophian
    @theosophian 4 роки тому +10

    നന്ദിയല്ലാതെ ഒന്നുമില്ലപ്പാ... ജീവിതവും നീ തന്നതല്ലേ അപ്പാ.... ❤️✝️❤️

  • @jancysanthosh3800
    @jancysanthosh3800 2 роки тому +5

    നിത്യസ്നേഹം ഓർക്കുമ്പോൾ വൻ കൃപകൾ ഓർക്കുമ്പോൾ ആ കരുണ ഓർക്കുമ്പോൾ വൻത്യാഗം ഓർക്കുമ്പോൾ എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ നല്ല പാട്ടാണ് വളരെ അർത്ഥവത്തായ പാട്ടാണ് ഇമ്മാനുവൽ നന്നായി പാടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെടിവിയിൽ ഞാൻ രണ്ടു പാട്ടുകൾ ഈ മാനുവൽ കേട്ടു നന്നായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @reshmia4802
    @reshmia4802 4 роки тому +7

    ആ കരുതൽ ഓർക്കുമ്പോൾ ആ കരുണ ഓർക്കുമ്പോൾ എങ്ങനെ സ്തുതികാത്തിരുന്നിടും ooo lord thankyou JESUS🙋🙋🙋👏👏👏

  • @ancybiju4651
    @ancybiju4651 4 роки тому +6

    എണ്ണിയാൽ തീരാത്ത നന്മ ചെയ്ത എന്റെ യേശുവിന് നന്ദി

    • @RenjithChristy
      @RenjithChristy  4 роки тому +1

      thanks for listening,pls subscribe our channel

  • @Mrs.ramesh
    @Mrs.ramesh 4 роки тому +15

    Pwoli 👍👍👍👍👍👍👍👍👍👍👍👍👍👍 Comments nokan varunnavar oru like idu

    • @RenjithChristy
      @RenjithChristy  4 роки тому

      PLS SHARE THE VIDEO
      KINDLY SUBSCRIBE ANS STAY CONNECTED

  • @sanvij8425
    @sanvij8425 3 роки тому +5

    Everytime I listen to this....my heart fills with joy and energy!!
    Such a beautiful blessing it is to be able to describe atleast few lines from the huge abundance of What God has bestowed and done for us.
    Praise and glory to JESUS alone

  • @jacobchacko1680
    @jacobchacko1680 3 роки тому +5

    Amen. True. God bless

    • @RenjithChristy
      @RenjithChristy  3 роки тому +1

      thanks
      pls subscribe channel and listen to more

  • @albyvictor
    @albyvictor 9 років тому +3

    Gud lyrics abt my an awesome God, keep up the gud work.....😄

  • @rajimenon5919
    @rajimenon5919 3 роки тому +5

    EXCELLENT WORSHIP SONG. WELL SUNG WELL CREATED. BLESS ALL TEAM

    • @RenjithChristy
      @RenjithChristy  3 роки тому +1

      Please share Song Video .Kindly Subscribe & Keep listening

  • @arulmaryjohn220
    @arulmaryjohn220 8 років тому +2

    Praise to God.
    Bro.Renjith done a good job.Nice music and wonderful song.May God Bless you .

  • @jancysanthosh3800
    @jancysanthosh3800 2 роки тому +3

    ആശ വെച്ചിടും ഞാൻ യേശുവിൽ ആശ്രയിച്ചിടും ഞാൻ യേശുവിൽ ആശയറ്റ ഉഴലുന്ന നേരത്ത്ആശ്രയമായി നീ മാത്രമേ യേശുവേ നല്ല പാട്ടാണ് നന്നായി പാടുന്നുണ്ട് വളരെ അർത്ഥവത്തായ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @kochumolsajan9276
    @kochumolsajan9276 9 років тому +2

    nice

  • @RAJAN_THARAYASSERY
    @RAJAN_THARAYASSERY 4 роки тому +5

    Great is His faithfulness... blessed song

  • @miniabraham4708
    @miniabraham4708 9 років тому +2

    Heart touching song.GOD bless u.let his name be blessed.may everyone find peace in their heart.really a soothing song of the time.

  • @vincymathew7370
    @vincymathew7370 4 роки тому +5

    Remarkable team spirit. Can feel Holy Spirits presence.

  • @rajimenon5919
    @rajimenon5919 4 роки тому +5

    Awesome Manu. Always Blessed

  • @arunvarghesejoseph3206
    @arunvarghesejoseph3206 8 років тому +1

    Fantastic Songs.. Jesus bless u Renjith achacha..

  • @gousikaamuralidharan897
    @gousikaamuralidharan897 2 роки тому +3

    Jesus is the only way. Jesus never fails. Amen.praise the Lord. Amen.

  • @salymathew1
    @salymathew1 8 років тому +3

    REally Realy a beautiful song ---loved it

  • @error8519
    @error8519 5 років тому +8

    I love you Jesus

  • @meeraisaac1090
    @meeraisaac1090 10 місяців тому +4

    എത്ര കേട്ടാലും മതിയാവുന്നില്ല. 🙏🏻🙏🏻

  • @RenjithChristy
    @RenjithChristy  8 років тому +55

    എണ്ണമില്ല നന്മകൾ എന്നിൽ
    ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
    നന്ദിയല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    നിത്യ സ്നേഹം ഓർക്കുമ്പോൾ
    വൻ കൃപകൾ ഓർക്കുമ്പോൾ
    എങ്ങനെ സ്തുതിക്കാതിരുന്നിടും
    ആ കരുണ ഓർക്കുമ്പോൾ
    വൻ ത്യാഗം ഓർക്കുമ്പോൾ
    എങ്ങനെ വാഴ്ത്താതിരുനിടും യേശുവേ...
    സാധുവാകും എന്നെ സ്നേഹിച്ചു
    സ്വന്ത ജീവൻ തന്ന സ്നേഹമേ
    നന്ദിയല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്..
    (നിത്യ സ്നേഹം..)
    കാലവരിയിൻ സ്നേഹം ഓർക്കുമ്പോൾ
    കണ്ണ്കൾ നിറയുനെന്റെ പ്രിയനേ
    നന്ദിയല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    സ്തോത്രമല്ലാതൊന്നുമില്ലപ്പ
    എന്റെ നാവൽ ചൊല്ലിടുവനായ്
    (നിത്യ സ്നേഹം....)

  • @ridhukavi9295
    @ridhukavi9295 6 років тому +4

    "karthavinte dhaya orkkumpol engane sthuthikkathiriikkamm............thank you yeshu appaaaaa..............nalla jeevanum anubhavum ulla paattu.............gob bles u teamzzz

  • @sumiabraham2555
    @sumiabraham2555 7 років тому +4

    A beautifully sung song, may it reach out to millions and touch their hearts

  • @sonythomas100
    @sonythomas100 4 роки тому +7

    Nice song and well sung bro 🙏👍☺️

    • @RenjithChristy
      @RenjithChristy  4 роки тому

      THANKS
      KINDLY SHARE
      PLS SUBSCRIBE OUR CHANEL

  • @Sneha-vk7nb
    @Sneha-vk7nb 2 роки тому +3

    Yeshuveeeee....ennulla vili hrudayam keeri murichu kondu poyi.

  • @ravibaki6560
    @ravibaki6560 6 років тому +5

    Nice song bro.actually i am not malayali.but even i like ur songs. More songs we are expecting bro...

  • @rincyraju7083
    @rincyraju7083 4 роки тому +4

    എന്റെ കർത്താവെ സ്തോത്രം

  • @blessygodly8213
    @blessygodly8213 8 років тому +2

    Great Lyrics and soulful singing by Immanuel Henry

  • @zjinhazrex4777
    @zjinhazrex4777 3 роки тому +3

    Super lyrics... Karthavu anugrahikkkatte..

    • @RenjithChristy
      @RenjithChristy  3 роки тому +1

      Thanks for Listening,PLease Subscribe Our Channel & Share This Song

  • @jithukrishnan_m_s6796
    @jithukrishnan_m_s6796 5 років тому +7

    Love u God

  • @manjualex1
    @manjualex1 8 років тому +1

    very very good song to worship and praise.

  • @livinsl5655
    @livinsl5655 5 років тому +9

    അതേ സ്തോത്രം എങ്ങനെ പറയാതിരിക്കും..

  • @snehasabuvavapinky5314
    @snehasabuvavapinky5314 7 років тому +3

    nice song God bless youuu brother

  • @bijugopi1703
    @bijugopi1703 9 років тому +1

    super

  • @lionofking853
    @lionofking853 5 років тому +7

    യേശു അപ്പാ സ്തോത്രം ആമീൻ

  • @stephyvarghese3077
    @stephyvarghese3077 6 років тому +4

    Nitya sneham orkumbol...van kripakal orkumbol enganae stutikatirikum😘😘😘😘 ....Thank u Jesus for everything

  • @sreerenjinipaul
    @sreerenjinipaul 7 років тому +3

    Great lyrics & music.. God bless you more.. 💐

  • @leelaame.p878
    @leelaame.p878 5 років тому +4

    സ്തോത്രം അല്ലാതൊന്നും ഇല്ല അപ്പാ പിതാവേ ആമേൻ.ആമേൻ

  • @hail-stones-official
    @hail-stones-official 7 років тому +2

    beautiful song
    എത്ര തവണ കേട്ടു എന്നറിയില്ല..
    God bless you

  • @Dr.ReginaRoy
    @Dr.ReginaRoy 8 років тому +2

    Beautiful composition and voice...God bless you!

  • @saraswathyk9867
    @saraswathyk9867 3 роки тому +4

    സൂപ്പർ song

  • @thomasmony2163
    @thomasmony2163 8 років тому +1

    When I count my blessings, all counts are Yours, oh Jesus.

  • @abelgeorgemathew-
    @abelgeorgemathew- 7 років тому +3

    Loved the chorus! :)

  • @maths-tricks801
    @maths-tricks801 2 роки тому +3

    Very nice song. Feeling of Jesus presence . Thanks God for his blessings.

  • @shilpajeffryj1712
    @shilpajeffryj1712 4 роки тому +5

    super cheta...👌👌👌👌👍👍👍👍👍👍👍👍👍👍👍😊😊😊😊💐💐💐💐

  • @elroiglobaltheologychannel3373
    @elroiglobaltheologychannel3373 7 років тому +3

    brilliant composing.
    Nice voice
    Soul soothing feel.
    God bless !

  • @Mosesmoses-zn1ie
    @Mosesmoses-zn1ie 4 роки тому +4

    Covid 19 this song makes me stong thank you bro thank you jesus Christ

  • @shibueapen8562
    @shibueapen8562 8 років тому +1

    Beautiful Song

  • @sheebumonyvarghese2253
    @sheebumonyvarghese2253 5 років тому +5

    നന്ദിയല്ലാതൊന്നും ഇല്ലപ്പാ....സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ

  • @sajisamson123
    @sajisamson123 10 місяців тому +3

    Amen very very good and powerful song. May god bless you.

  • @rakhiminnu9897
    @rakhiminnu9897 6 років тому +5

    "നന്ദിയല്ലാതൊന്നുമില്ലപ്പാ എന്റെ നാവാൽ ചൊല്ലിടുവാനായ് "😘😘🙏🙏🙏🙏

  • @biniabin5511
    @biniabin5511 7 років тому +3

    Love this song from bottom of my heart...
    Meaningful lyrics...amazing composition...God Bless....🙏🙏

  • @shobanaranianburose5666
    @shobanaranianburose5666 4 роки тому +4

    Praise the Lord! Thank you for the lyrics in English, useful for us 🙏🙏

  • @sathyangeetha109
    @sathyangeetha109 2 роки тому +3

    അമേൻ 🙏🏻❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @flaminfina2061
    @flaminfina2061 9 років тому +1

    The song id very beautiful God bless you

  • @hephzibajacob3797
    @hephzibajacob3797 8 років тому +2

    Beautiful song... One of my favorite... nice lyrics... God bless...

  • @meeraisaac1090
    @meeraisaac1090 11 місяців тому +2

    എന്തൊരു ഫീൽ നമ്മിൽ തോന്നിപ്പിക്കുന്ന നല്ല പാട്ട്.

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 2 роки тому +3

    ആമേൻ ആമേൻ 🙏🙏🙏

  • @srdavidprabagargsrdavidpra9724
    @srdavidprabagargsrdavidpra9724 2 роки тому +4

    👍✌️🔥💫👌

  • @roshnamerinreji4829
    @roshnamerinreji4829 6 років тому +4

    Daivame ninte jeevan thanna valiya krupa orkumbol engane sthuthikathirunnidum .yesuve orayiram Nanni.nice feel .super song.

  • @AjithKumar-xj9gd
    @AjithKumar-xj9gd 5 років тому +5

    Sthothram, karthavu Anugrahikum brother, God bless you

  • @jamesjohn2321
    @jamesjohn2321 8 років тому +2

    Nice song

  • @livelifefull.7
    @livelifefull.7 7 років тому +3

    love you Appa ,

  • @beautyofjesus......bersiaj5777

    Ennamilla nanmakal ennil
    choriyum van dhayaye orkkumbol
    nandhiyallathonnum illappa
    ente naaval cholliduvanay
    sthothramallathonnum illappa
    ente naaval cholliduvanay
    nithya sneham orkkumbol
    van krupakal orkkumbol
    engine sthuthikkathirunnidum
    aa karuna orkkumbol
    van thyagam orkkumbol
    engane vaazhthathirunnidum, Yehsuve…
    2 sadhuvakum enne snehichu
    swantha jeevan thanna snehame
    nandhiyallathonnum illappa
    ente naaval cholliduvanay
    sthothramallathonnum illappa
    ente naaval cholliduvanay;- nithya
    3 Kalvariyin sneham orkkumbol
    Kankal nireyunnente priyane
    nandhiyallathonnum illappa
    ente naaval cholliduvanay
    sthothramallathonnum illappa
    ente naaval cholliduvanay;- nithya

  • @sheejajacob8549
    @sheejajacob8549 7 років тому +3

    God bless you brother

  • @salex334
    @salex334 3 роки тому +4

    What a fantastic song. May God bless him

    • @RenjithChristy
      @RenjithChristy  3 роки тому +1

      Please share Song Video .Kindly Subscribe & Keep listening

  • @navyacnatesan636
    @navyacnatesan636 7 років тому +2

    His Grace and love is amazing.
    Beautiful song..

  • @Sneha-vk7nb
    @Sneha-vk7nb 4 роки тому +3

    Marvellous song. Tears were rolling down. Wonderful is our Lord... Let His name alone be glorified.. Amen!!

  • @joycebejoy7078
    @joycebejoy7078 7 років тому +6

    beautiful song

  • @josephoommen5258
    @josephoommen5258 7 років тому +2

    God bless u bro renjith.. really blessed with this song

  • @claretckallampally2344
    @claretckallampally2344 5 років тому +5

    Rangit Christy you are wonderful. Your trust in Jesus is marvellous which is expressedj I n your melodious voice.May God continue bless you.

  • @anoopmathew9285
    @anoopmathew9285 5 років тому +4

    Ranjithchetta
    ദൈവം അനുഗ്രഹിക്കട്ടെ ഇനിയും

  • @kesiyannjohn6438
    @kesiyannjohn6438 4 роки тому +3

    Nanniyallathonnum ellappa ente naval cholliduvanai

  • @srriya9190
    @srriya9190 2 роки тому +3

    സൂപ്പർ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @jumarobson9
    @jumarobson9 5 років тому +4

    സ്തൊത്രം അല്ലാതൊന്നുമില്ല അപ്പാ 😍

  • @jkkwt
    @jkkwt 7 років тому +2

    Sweet song

  • @bijupaul1978
    @bijupaul1978 7 років тому +2

    super,,,,,lovely,,,song,,,

  • @leelammamathew6763
    @leelammamathew6763 3 роки тому +3

    Super song 👌👌👌 God bless you 😇🙌

  • @rocaderefugio2093
    @rocaderefugio2093 8 років тому +1

    I like the beat and the way the song sounds can someone translate the words in English

  • @JDl566
    @JDl566 7 років тому +1

    very nice song.... good team work....

  • @sonuthomas3252
    @sonuthomas3252 8 років тому +4

    Very meaningful song...Immanuel Henry did it very well.

  • @ancyisac4614
    @ancyisac4614 5 років тому +4

    Nice song ...god bless you all...☺☺👍👍👌

  • @elicymathew994
    @elicymathew994 6 років тому +4

    Thank you Lord for your kindness ,Grace andMercy,upon us.Ennamilla nanmakal, Sang well,Thanks bros

  • @sumaoommen
    @sumaoommen 3 роки тому +2

    Very meaningful and powerful lyrics ..!!

  • @jehovajerreh90
    @jehovajerreh90 7 років тому +2

    nice lyrics... God bless u brother..

  • @seena92george
    @seena92george 8 років тому +1

    superb song..

  • @anushyajane1095
    @anushyajane1095 7 років тому +3

    wonderful singing

  • @gracemaryjohnson6141
    @gracemaryjohnson6141 5 років тому +4

    Wonderful Name of Jesus.....

  • @sherlysimon7222
    @sherlysimon7222 7 років тому +1

    thanku immanuvel chetta.im like u yur all songs. .thank god.

  • @bettybaby9229
    @bettybaby9229 4 роки тому +4

    We stand more strong in faith when hear this song 🙏

  • @vijayphilip77
    @vijayphilip77 2 роки тому +2

    Amen. Amen

  • @aliciamariabejoy8048
    @aliciamariabejoy8048 7 років тому +2

    Awesome song ❤️❤️❤️👏👏👏

  • @jinokdashollibiblemalalamj2615
    @jinokdashollibiblemalalamj2615 7 років тому +1

    SEE, I HAVE ENGRAVED YOU ON THE PALMS OF MY HANDS. GOOD BLESS YOU

  • @someysamson
    @someysamson 9 років тому +1

    Nalla varikal..good song...gb