ഫ്രാൻസീസ് അസീസി സാർ താങ്കളുടെ നന്മ എന്ന കാസറ്റിൽ പാടാൻ എന്റ മരുമകൻ ജിജന് അവസരം അങ്ങ് തന്നിരുന്നു. താങ്കളുടെ ഭവനത്തിൽ ഞാനും വന്നിരുന്നു. താങ്കളുടെ വിശ്വാസ ജീവിത ത്തെ അന്ന് കാണാൻ സാധിച്ചിരുന്നു കൂടുതൽ ദൈവാനുഗ്രഹം സർവ്വേശ്വരൻ നല്കു മാറുകട്ടെ
സഹോദരാ ദൈവത്തിൻറെ ദുഃഖം എന്നപുസ്തകംതാന്കൾഎഴുതിയിരുന്നില്ലേ? ഞാനത് വായിച്ചതായിഒർക്കുന്നു.ബൈബിൾകത്തിച്ചമുസ്തഫസഹോദരൻ ഈ അനുഭവസാക്ഷ്യം കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ എന്നുപ്റാർത്ഥിക്കുന്നു ആമ്മേൻ
ശക്തമായ ഒരു സക്ഷ്യ്o...ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12🔥🔥🔥... ദൈവത്തിന്റെ വചനം മാoസമായി ഭൂമിയിൽ ജനിച്ചു... മരണത്തെപോലും തോൽപിച് ഉയർത്തെഴുന്നേറ്റ് 🔥ഇന്നും ജീവനോടിരിക്കുന്ന ഏക സത്യ ദൈവം... നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനേ അറിയാൻ കഴിയുന്നതിനേക്കാൾ വലുതായി ഒന്നും ഈ ലോകത്തിൽ നേടാനില്ല 🔥🔥🔥
All glory to God. ഏറെ മക്കൾ ഈ സാക്ഷ്യം കേട്ടു കർത്താവായ യേശുവിനെ സ്വന്തം ആക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാപിയായ എന്നെയും കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏
ഇത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു സാക്ഷ്യം വളരെ അപൂർവ്വമായാണ് കേട്ടിട്ടുള്ളത് Brother ന് എന്ത് കൊണ്ടാണ് ഡോക്ടർമാർ healthy ആണെന്ന് പറഞ്ഞിട്ടും ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന തോന്നൽ ഉണ്ടായത് എന്നതാണ് വലിയ ഒരു സംശയം
അസിസേ, എനിക്ക് വളരെ ഇഷ്ടപ്പെട്ടു പ്രചോദനം നൽകിയ അങ്ങയുടെ സംസാരം ദൈവത്തിന്റെ കരങ്ങൾ അങ്ങയെ ചേർത്ത് പിടിച്ചിരിക്കുന്നു ഇന്നലെയാണ് താങ്കളുടെ സംസാരം കേട്ടത് എനിക്ക് 70 വയസ്സ് പക്ഷേ താങ്കൾ ഉത്തേജനം നൽകി എന്നും പ്രാർത് നയിൽ ഓർമീക്കും
Amen. Thank you Jesus. Thank you brother for this message. May God bless you abundantly with his everlasting love and mercy. Please pray for me and my family. My Jesus is the only way the truth and life. Let the world know this through you. Let you be a blessing to many in this world.
എൻ്റെ യേശു സർവ്വശക്തൻ... ഫിലിപ്പിയർ:2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും 2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
ഈശോ ഒരിക്കലും മോശമായതൊന്നുമെ പഠിപ്പിച്ചിട്ടില്ല പ്രവർത്തിച്ചിട്ടുമില്ല "ഞാൻ വന്നത് ജീവൻ ഉണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനും ആണ് "(John 10:10) എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ഞാനാകുന്നു ലോകത്തിന്റെ വെളിച്ചം എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല ഞാൻ വഴിയും സത്യവും ജീവനും ആകുന്നു
ഫ്രാൻസീസ് അസീസി സാർ താങ്കളുടെ നന്മ എന്ന കാസറ്റിൽ പാടാൻ എന്റ മരുമകൻ ജിജന് അവസരം അങ്ങ് തന്നിരുന്നു. താങ്കളുടെ ഭവനത്തിൽ ഞാനും വന്നിരുന്നു. താങ്കളുടെ വിശ്വാസ ജീവിത ത്തെ അന്ന് കാണാൻ സാധിച്ചിരുന്നു കൂടുതൽ ദൈവാനുഗ്രഹം സർവ്വേശ്വരൻ നല്കു മാറുകട്ടെ
അനുഗ്രഹിതൻ
Br ! താങ്കളുടെ testimony കൂടുതൽ -ഈ ലോകത്തിലേക്ക് അറിയിക്കുക ! കർത്താവ് സഹായിക്കട്ടെ !
ഈശോ സഹോദരന് ദീർഘായുസു നൽകട്ടെ.🙏🙏🙏🙏🙏
എനിക്കും ഇങ്ങനെ ഉള്ള സാക്ഷ്യങ്ങൾ പറയുവാൻ കഴിയും ...... യേശു എൻ്റെ ജീവിതത്തിൽ ചെയ്ത അത്ഭുതങ്ങൾ
Do fast
സഹോദരാ
സർവ്വശക്തനായ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
സഹോദരന്റെ സാക്ഷ്യം അനേകായിരങ്ങൾക്ക് പ്രചോദനമാകട്ടെ
പ്രാർത്ഥനയോടെ ✝️❤️✝️❤️✝️
താങ്കളെ ദൈവം കൂടുതൽ ബലപെടുത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
ക്രിസ്തുഹാനികളായി ജീവിക്കുന്ന ഞങ്ങളെപോലുള്ള ക്രിസ്ത്യാനികളുടെ കണ്ണുതുറപ്പിക്കുന്ന സാക്ഷ്യം.🙏
ഈശോയെ അന്തകാരത്തിൽ നടക്കുന്ന എനിക്ക് വെളിച്ചം കാണിച്ചു തരേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻
ഞാൻ ഒരു ഹൈന്ദവ വൈദിക കുടുംബത്തിലെ അംഗമാണ് ഞങ്ങളുടെ പൂജ മുറിയിലും ക്രിസ്തു ചിത്രം ഉണ്ട് ❤🙏🙏
May Lord reveal himself to you.
Only JESUS Christ is the Truth ❤
സഹോദരാ ദൈവത്തിൻറെ ദുഃഖം എന്നപുസ്തകംതാന്കൾഎഴുതിയിരുന്നില്ലേ? ഞാനത് വായിച്ചതായിഒർക്കുന്നു.ബൈബിൾകത്തിച്ചമുസ്തഫസഹോദരൻ ഈ അനുഭവസാക്ഷ്യം കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ എന്നുപ്റാർത്ഥിക്കുന്നു ആമ്മേൻ
Qqqqqq
എന്റെ ഈശോയേ... ♥️♥️എന്റെ ദൈവമേ..♥️♥️
ശക്തമായ ഒരു സക്ഷ്യ്o...ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12🔥🔥🔥... ദൈവത്തിന്റെ വചനം
മാoസമായി ഭൂമിയിൽ ജനിച്ചു... മരണത്തെപോലും തോൽപിച് ഉയർത്തെഴുന്നേറ്റ് 🔥ഇന്നും ജീവനോടിരിക്കുന്ന ഏക സത്യ ദൈവം... നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിനേ അറിയാൻ കഴിയുന്നതിനേക്കാൾ വലുതായി ഒന്നും ഈ ലോകത്തിൽ നേടാനില്ല 🔥🔥🔥
I am restless to watch the next episode. God bless you brother for your wonderful testimony. Praise the Lord!
മുസ്തഫ സഹോദരൻ ഒന്ന കേൾക്കട്ടെ
Alleluia All Glory to Lord Jesus Christ!
Thank you dear bro Francis Assisi and I witness Team
സാറിൻ്റെ സക്ഷ്യം ജിസസിനെ അറിയാനും വിശ്വസിക്കാനും അനേകർക്ക് anugrahamayitheeran പ്രാർത്ഥിക്കുന്നു.God bless you
All glory to God. ഏറെ മക്കൾ ഈ സാക്ഷ്യം കേട്ടു കർത്താവായ യേശുവിനെ സ്വന്തം ആക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പാപിയായ എന്നെയും കുടുംബത്തെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കണേ 🙏🙏
🙏👍
Wonderful testimony dear brother ❤️, God bless you abundantly!!! This talk will touch many lives and change it
Great Testimony! Praise the Lord who leads us so mysteriously! Alleluia!
Praise the Lord 🙏🙏🙏❤❤❤
Praise the Lord.... Jesus Loves You... Brother 💞💞💞💞
🙏 Hallelujah 🙏 All Glory to our Lord Jesus Christ 🙏 May God bless Br. abundantly 🙏
Yeshuve Nanni 🙏🙏🙏🙏
I love you Jesus ❤️🙏praise the lord 🙏🙏hallelujah hallelujah 🙏🙏amen
ഇത്രയും മനസ്സിനെ ഉലയ്ക്കുന്ന ഒരു സാക്ഷ്യം വളരെ അപൂർവ്വമായാണ് കേട്ടിട്ടുള്ളത്
Brother ന് എന്ത് കൊണ്ടാണ് ഡോക്ടർമാർ healthy ആണെന്ന് പറഞ്ഞിട്ടും ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന തോന്നൽ ഉണ്ടായത് എന്നതാണ് വലിയ ഒരു സംശയം
LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU ❤❤❤❤❤❤❤
Praise the lord 🙏 Brother . God 🙏 bless you a good message for your Life.. Jesus Miracle.. Thankyou please 🙏 pray for my life.,.
I love u Jesus
I can't wait for this testimony, please upload fast🙏🙏
താങ്കളുടെ സാക്ഷ്യം എല്ലാവർക്കും പ്രചോദനമാകട്ടെ
അസിസേ, എനിക്ക് വളരെ ഇഷ്ടപ്പെട്ടു പ്രചോദനം നൽകിയ അങ്ങയുടെ സംസാരം ദൈവത്തിന്റെ കരങ്ങൾ അങ്ങയെ ചേർത്ത് പിടിച്ചിരിക്കുന്നു ഇന്നലെയാണ് താങ്കളുടെ സംസാരം കേട്ടത് എനിക്ക് 70 വയസ്സ് പക്ഷേ താങ്കൾ ഉത്തേജനം നൽകി എന്നും പ്രാർത് നയിൽ ഓർമീക്കും
May the good Lord bless you abundantly🙏🙏🙏
Can't wait for the rest of the testimony!!
Praise the Lord Hallelujah 🙏
Amen. Thank you Jesus. Thank you brother for this message. May God bless you abundantly with his everlasting love and mercy. Please pray for me and my family. My Jesus is the only way the truth and life. Let the world know this through you. Let you be a blessing to many in this world.
🙌 Praise God for your redemption in Jesus Christ. The most holy God.💞
Glory to GOD 🙏
PRAISE THE LORD 🙏🙏 HALELUYAH 🙏🙏🙏
❤.Waiting for the second part
Praise the lord Amen Hallelujah..♥️♥️🔥💥🌹
ഗോഡ്ബ്ലെസ്.brother🙏🙏
Congratulations brother. May God bless you and keep you under his protection.
God bless you brother ✝️ 🙏
God bless you courage that God bé your strength He had good plan for you
Amen
Amen hallelujah hallelujah amen 🙏🏻
Gives thanks and praise to the Lord Almighty for the miracle. May God bless your family.
ദൈവമേ ഞങ്ങളെ വഴി നടത്തണമേ.
Hallelujah Hallelujah
Praise the Lord. God bless🙏🙏🙏
Glory to God 🙏...
എൻ്റെ യേശു സർവ്വശക്തൻ... ഫിലിപ്പിയർ:2:10 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും
2:11 എല്ലാ നാവും “യേശുക്രിസ്തു കർത്താവു”എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
Praise the Lord haleluia paradise is for you amen 🙏
Praise the lord🙏🙏🙏
Waiting for your next episode ☺️☺️☺️☺️
So touching
God bless you brother🙏🙏🙏
Godblessyoubrother
❤❤
God bless your ministry!!
praise the lord
Ohhh Jesus 🙏god bless u chetta😍😍❤️
All glory to God 🙏
ബ്രദർ ഇതെന്താ നിർത്തിയെ ബാക്കി പറ പ്ലീസ് വേഗം 🔥🙏🙏🙏
Praise the Lord
We are waiting next part 2
ഇപ്പോൾ kanadppo ഒത്തിരി സന്ദോഷം ആയി
🙌
💐💐
Brother please pray my family.antony.kochuthresia .ansamole.
God bless you
🙏🙏🙏
🙏🙏🙏❤🔥
Bro.share your gift of faith with your brethern. God has chosen you for that
Soul was changed to Paul.
(മത്തായി 12 : 26 - 27)
26 : അതേ, പിതാവേ, ഇപ്രകാരമായിരുന്നു നിന്റെ തിരുവുള്ളം.
27 : സര്‍വവും എന്റെ പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനസ്‌സാകുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
St Mathew 14:14
16:15
ഇതിന്റെ next part ഒണ്ടോ
Nammal Bhayapedunathu namuku Varuthan kazhium ennu manassilayi. Mind has power over body ennum.manassil aayi.
Can you prepare your testimony in English
Mybrotherinjesuschrist.Yortestimonyisverygood.Godblessyouandyourfamily.
E sakshyam sathyasandamanu
Dear Assisi sir
I witness enna ee channelil ulla ellavarudeyum talk kelkuvan alla kettu irunnu pokum
Jesus
🙏🏽
2 nd episode ondo. 🙏
ഈശോ ഒരിക്കലും
മോശമായതൊന്നുമെ പഠിപ്പിച്ചിട്ടില്ല
പ്രവർത്തിച്ചിട്ടുമില്ല
"ഞാൻ വന്നത് ജീവൻ ഉണ്ടാകുവാനും
അത് സമൃദ്ധമായുണ്ടാകുവാനും ആണ് "(John 10:10)
എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും
ഞാനാകുന്നു ലോകത്തിന്റെ വെളിച്ചം
എന്നെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ നടക്കുന്നില്ല
ഞാൻ വഴിയും സത്യവും ജീവനും ആകുന്നു
നിങ്ങൾ നിങ്ങളുടെ മുൻ സമൂഹത്തെ ഉദ്ധരിക്കുക, ബോധവൽക്കരിക്കുക. യേശുവിനെ കൊടുക്കുക അതാണ് നിങ്ങൾ യേശുവിനുവേണ്ടി ചെയ്യേണ്ടത്.
എന്ന്
സാമു പറവട്ടാനി.
🕯🕯🕯
Part 2 pleaseeee
Amen 🙏🙏🙏🙏🙏
Why cant we bring back Mohd Essa to faith?
Full video
സോജ ചേച്ചി എവിടെ
ഞാൻ ഓർത്തു ഈ ബ്രദർ എവിടെ പോയി എന്ന്
Jesus Christ
Kashtathayil anu deivathinte krupa namukku velipedunnathu
.
നട്ടെല്ല് കിഴിക്കുക ഹോ ലൂർദ് ഹോസ്പിറ്റൽ ഇളക്കി മറിച്ച ഒരാൾ ആണ് ഞാൻ എനിക്ക് ഓർക്കാൻ കൂടി വയ്യ അത്
.
Arive (vivaram) ilayima ..islamine kurichum !!!
ചെലക്കാണ്ട് പോടാ സുടു
Ennu adimaye bhogicha kalla pravachakante adima
സാത്താനെ വിളിയുടെ ഒച്ച കേൾക്കാമല്ലോ
ബാഗ്രൗണ്ട്