ഇതൊന്നും ഇസ്ലാമിന്റെ പേരിൽ ന്യായീകരിക്കരുത് - Dr V.P Suhaib Moulavi | Malayalam News Sunitha Devadas

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 470

  • @SunithaDevadasYoutube
    @SunithaDevadasYoutube  2 роки тому +25

    പോപ്പുലർ ഫ്രണ്ടും ഇസ്ലാമും ua-cam.com/video/x_8Soyi70VA/v-deo.html

    • @josephsamuel5
      @josephsamuel5 2 роки тому

      @@nizarhabeebulla7047 आदाब जी । popular front का राज तंत् (politics)
      हमारा केरल राज्य केलिये या भारत देश केलिये
      नहीं । राज्य तंत्र देश और सार्वजनिक लैगों केलिये होता है । थनयवाद । अल्ला हाफिज
      और लाल सलाम जी । Sulthan Bathery से ।

    • @abdulazeez4137
      @abdulazeez4137 2 роки тому +7

      rss നേതാക്കളാണ് തെറ്റു ചെയ്തത് കുട്ടികളുടെ കയ്യിൽ വാളും ത്രീശൂലവും കുറുവടിയും കൊടുത്ത് ദിവസവും അത് പ്രയോഗിക്കേണ്ടത് എങ്ങിനെയെന്ന് ശാഖ ഗുണ്ടാ തവളത്തിൽ പരിശീലനം കൊടുക്കും കുട്ടികളെ വളർത്തി പുറത്തിറക്കി ഇന്ത്യയിൽ ഉടനീളംപ്രകടനം നടത്തും പള്ളി എത്തിയാൽ പിന്നെ സ്വഭാവംമാറും പ്രകടനത്തിൽപള്ളി പൊളിക്കലും മുസ്ലിമിനെ ഉന്മൂലനം ചെയ്യലുമാണ്

    • @abdulazeez4137
      @abdulazeez4137 2 роки тому +4

      rss നേതാക്കളാണ് തെറ്റു ചെയ്തത് കുട്ടികളുടെ കയ്യിൽ വാളും ത്രീശൂലവും കുറുവടിയും കൊടുത്ത് ദിവസവും അത് പ്രയോഗിക്കേണ്ടത് എങ്ങിനെയെന്ന് ശാഖ ഗുണ്ടാ തവളത്തിൽ പരിശീലനം കൊടുക്കും കുട്ടികളെ വളർത്തി പുറത്തിറക്കി ഇന്ത്യയിൽ ഉടനീളംപ്രകടനം നടത്തും പള്ളി എത്തിയാൽ പിന്നെ സ്വഭാവംമാറും പ്രകടനത്തിൽപള്ളി പൊളിക്കലും മുസ്ലിമിനെ ഉന്മൂലനം ചെയ്യലുമാണ്

    • @shoonakki1257
      @shoonakki1257 2 роки тому

      ഇവൾ ഇസ്ലാമിന്റെ കാര്യത്തിൽ ഇടപെടുന്നത് പണം സമ്പാദിക്കാനും സക്സ്ക്റൈബ് വർദ്ധിപ്പിക്കാനും വേണ്ടി മാത്രം ആണ് അന്യ പുരുഷന്മാരും ആയിട്ടുള്ള വ്യഭിജാരം സ്ത്രീ സ്വാതന്ത്ര്യം ആണെന്ന് വാദിക്കുന്ന യുക്തിവാദി ആണ് ഇവൾ ഇവരൊക്കെയാണ് രാജ്യത്ത് ജാര സന്തതികളെ വർധിപ്പിച്ചതും എയ്ഡ്‌സ് എന്ന മഹാ മാരി നാട്ടിൽ വ്യാപിപ്പിച്ചതും പണത്തിനു വേണ്ടി സിനിമ നടീ നടൻമാർ നടത്തുന്ന കിടപ്പറ ആഭാസ ലൈഗീക വേഴ്ചകൾ കാമ്പസ് വിദ്യാർത്ഥിനി വിദ്യാർത്ഥികളുടെ രതി ലീലകൾ ഒക്കെ ഇവർ പുരോഗമനം സ്ത്രീ സ്വാതന്ത്ര്യം എന്നെക്കെയാണ് വാദിക്കുന്നത് ശരിക്ക് പറഞ്ഞാൽ ഇവരൊക്കെയാണ് മാന്യതയുടെ മുഖം മൂടി ധരിച്ച ലോക സാമൂഹ്യ ദ്രോഹികൾ.

    • @shareeftharayil4245
      @shareeftharayil4245 2 роки тому

      ഇസ്ലാം മിന്റെ കാര്യം പറയാൻ ഒരു പണ്ഡിതൻ ന്റെ യും ആവശ്യം ഇല്ല മുസ്ലിം ഗൾക് ഖുർആൻ ഹദീസും ഉണ്ട് അതുമതി

  • @jyotznaashok2377
    @jyotznaashok2377 2 роки тому +28

    സുഹൈബ് മൗലവി സാറിന് ഹൃദയപൂർവ്വ അഭിവാദ്യങ്ങൾ

  • @shajivarghese6408
    @shajivarghese6408 2 роки тому +17

    സുഹൈബ് മൗലവിയുടെ കാഴ്ചപ്പാട് സുവ്യക്തം, അഭിനന്ദനീയം. സുനിതക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👏🏻👏🏻

    • @asainarassainar3267
      @asainarassainar3267 2 роки тому +1

      ഇസ്ലാം പഠിപ്പിക്കുന്നആശയം ആണ്.. ഉസ്താദ് പറഞ്ഞത്
      പക്ഷെ.. എല്ലാ.. മതത്തിന്റെ പേരിലും... കുറേ.. കൃമികൾ... ഉണ്ടാകും.....പക്ഷെ.. അത്.. ഓരോ.. മത.. നാമകാരികൾ ആയിരിക്കും.. എന്ത് ചെയ്യാൻ
      പറ്റും

  • @rafiahamed7345
    @rafiahamed7345 2 роки тому +89

    സുനിത മാഡം അറിയാൻ....
    ഇസ്ലാമിനെ നിക്ഷ്പക്ഷമായി നോക്കിക്കാണുവാനും അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാനുമുള്ള ഈ ശ്രമത്തെ അഭിനന്ദിക്കുന്നു.
    ദൈവം അനുഗ്രഹിക്കുമാറാകട്ടെ.. ഇനിയും കൂടുതൽ കരുത്തോടെ ഈ ചാനൽ മുന്നോട്ടുള്ള പ്രയാണം തുടരട്ടെ....വിജയാശംസകളോടെ..
    ..👍👍❤️❤️

    • @rbaburajendran5572
      @rbaburajendran5572 2 роки тому

      Cannot accept the words of imam as it is. Because Islam is not at all a 'samadhana matham' .Muslim community ( not all muslims l) is not peace loving.if we look into the of present world scenario we can see that where ever there is terroisism there will be Islam.where ever smuggling there is islamistts,where ever drugs trafficlking there will a a

    • @mohammedsalimbaikochi8085
      @mohammedsalimbaikochi8085 2 роки тому +2

      കേരളത്തിൽ പീടിമുറുക്കാൻ ഈ കൂട്ടർ നടത്തുന്ന പല നാടകങ്ങളിലും നാം അറിയാതെ ചേർന്ന് പോകും സഹതാപം പറഞ്ഞു ഞങ്ങൾ ഇസ്ലാമിന്റെ സംരക്ഷകാരാണ് എന്ന് തെറ്റ് ധരിപ്പിച്ചു കൊണ്ടിരിക്കുന്നു മ
      മൗലവി യെ അള്ളാഹു സഹായിക്കട്ടെ 🌹🌹🌹

    • @rafiahamed7345
      @rafiahamed7345 2 роки тому +1

      @@mohammedsalimbaikochi8085 RSS ഉം അത് തന്നെയല്ലേ ചെയ്യുന്നത് ഹിന്ദു സംരക്ഷകർ എന്ന വ്യാജ വേഷം കെട്ടുന്നു അത് തിരിച്ചറിയാൻ കഴിയുന്നത് കൊണ്ടാണ് അവർക്കിവിടെ വേര് പിടിക്കാൻ കഴിയാത്തത്

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +82

    എത്ര സുവ്യക്തമായ നിലപാട് ആണ് ഇമാമിന്റേത്!ഈ നിലപാട് തന്നെ വർഗീയതക്കെതിരെഎല്ലാവരും ഉയർത്തിപ്പിടിച്ചാൽ നമ്മുടെ നാട്ടിൽ എങ്ങിനെ വർഗീയതക്കു വേരൂന്നാൻ കഴിയും?കഴിയില്ല തന്നെ!

    • @firozeabdullah5374
      @firozeabdullah5374 2 роки тому

      അതിനു ആദ്യം വേണ്ടത് അംബലങളിലുളള RSS ൻറ്റെ തീവ്രവാദ ക്യാമ്പുകൾ അവസാനിപ്പിക്കാൻ ഹിന്ദു കൾ മുനിട്ട് ഇറങ്ങണം

    • @sheejasheeja628
      @sheejasheeja628 2 роки тому +2

      Alla mashe... Ithu adyam swantham mathathinu vendi 100 varsham aayi kashttappedunna rss nodu vende parayan? Rashtrapithavine vedivachu konnappol thankal enthenkilum paranjo? Babri masjid thakarthappol enthenkilum mindiyo? Gujarati il 3000 olam niraparadikalaya manushyare chutterichu konnappol enthenkilum paranjo? .daiky indiayil rss nadathunna kollaruthaymakale thankal ethirtho?

    • @hameedhameed4150
      @hameedhameed4150 2 роки тому +2

      Caract

    • @abdullhmayukh995
      @abdullhmayukh995 Рік тому

      @@sheejasheeja628 ഷീജ, അദ്ദേഹംസ്വയം താൻ RSS കാരൻ എന്ന് പറഞ്ഞില്ലല്ലോ, പിന്നെ അദ്ദേഹത്തോട് ഇത്തരം ചോദ്യം ചോദിക്കുന്നത് എന്തിനെന്നു മനസ്സിലായില്ല. ഗുജറാത്തിലെ നരഹത്യയും ബാബറി മസ്ജിദ് തകർത്തതും ഹിന്ദുവായിരുന്നോ? ഹിന്ദു നാമധാരികളായ ഫാസിസ്റ്റു ക്രിമിനൽ കൂലി പടയാളികൾ മാത്രമായിരുന്നു, അത്‌ ചെയ്തത്, ഇസ്ലാമിനെ കരിതേച്ചു കാണിക്കാനും ആ മതത്തെ ലോകത്തിനു മുന്നിൽ വെറുക്കപ്പെടാനും മസൂദിന്റെ കുടില ബുദ്ധിയിൽ ഉദിച്ച സൂത്ര വാക്യമായിരുന്നു ഇസ്ലാമിക തീവ്രവാദം, മസൂദിന്റെ കൂലിപ്പടയാളികളായ മുസ്ലിം നാമധാരികളെ കുറിച്ചു എന്തു പറയുന്നു?
      അമേരിക്ക റഷ്യ ക്കെതിരെ യുദ്ധം ചെയ്യാൻ മൊല്ലമാരെ പണം കൊടുത്തു സ്വാധീനിച്ചു ചാവേറുകളെ സൃഷ്ടിച്ചു, അഫ്ഗാനിലെയും താലിബാനിലെയും 12 ഉം 14 ഉം വയസ്സ് മാത്രം വരുന്ന ബാലകന്മാരുടെ കൈകളിൽ പോലും AK 45 എന്ന യന്ത്ര തോക്ക് നൽകി പരിശീലിപ്പിച്ചു കൊണ്ടായിരുന്നു മുസ്ലിം തീവ്രവാദത്തിന്റെ തുടക്കം, ഹിന്ദു വർഗീയത യായാലും മുസ്ലിം തീവ്രവാദമായാലും അത്‌ വെറുതെ ഉണ്ടാകുന്നതല്ല കപട പുരോഹിതരും നികൃഷ്ട രാഷ്ട്രീയക്കാരും ഒത്തു ചേർന്നു അവരുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി ഉണ്ടാക്കി എടുക്കുന്ന ഒരജണ്ടയാണത്. ഒരു നാടിനെ അതെത്ര മാത്രം നശിപ്പിക്കപ്പെടുമെന്ന് ആരും മനസ്സിലാക്കുന്നില്ല, ദൈവ സ്നേഹത്തേക്കാൾ മതഭക്തി കൂടുന്നതും അപകടമാണ്.

    • @basheernattakkal4334
      @basheernattakkal4334 2 місяці тому +1

      അധികവും മുസ്ലിമിൻ്റെ തലയിൽ കെട്ടിവെക്കുകയല്ലേ.
      ആരോ ചെയ്യുന്നു, കുറ്റം ഇസ്ലാമിനും😢

  • @saleemnv4481
    @saleemnv4481 2 роки тому +35

    എന്തൊക്കെ ആയാലും കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും സ്നേഹവും സൗഹാർദ്ദവും കൈ വിടാത്തവർ ആണ് .....അയൽവാസി ആരുമാവട്ടെ അവരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും കാണുക ...പരസ്പര സഹായങ്ങൾ ചെയ്യുക ഇനിയും തലമുറകൾ ഇത് പോലെ തന്നെ ആയിരിക്കും ആയിരിക്കണം ....❤️🌷🙏

  • @jabbarjabbar8494
    @jabbarjabbar8494 2 роки тому +47

    ഇ മാവിൽനിന്നും ഒരുപാട് അറിവുകൾ നേടി തന്ന സുനിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 роки тому +22

    സംഗതി അങ്ങനെയൊക്കെയാണെങ്കിലും കൊത്തിയരിഞ്ഞ് പാണക്കാട്ടേക്ക് പാർസലയക്കും എന്നും നിസ്കരിക്കാൻ തലകളൊന്നും കാണില്ല പള്ളികളൊന്നും കാണില്ല മുതലായ മുദ്രാവാക്യങ്ങൾ Rss മുഴക്കിയപ്പോൾ ചാനൽ ചർച്ചകളോ മറ്റു മുസ്ലിം നേതാക്കളോ പത്രങ്ങളോ ഒന്നും പ്രതികരിക്കില്ല: Rs നെ തിരെ ആരെങ്കിലും വല്ലതും പറയുമ്പോഴേക്ക് കേസായി ചർച്ചയായി ആകെ ബഹളമയം - ഈ അവസ്ഥ മാറണം -ആര് പ്രകോപനം നടത്തിയാലും നീതിപൂർവം ശിക്ഷ നടപ്പിലാക്കണം - അനീതി വർദ്ധിക്കുമ്പോൾ ജനം നിയമം കയ്യിലെടുക്കുന്നു 'ഇതിന് അവസരം നൽകരുത് ജനാധിപത്യം നീണാൾ വാഴട്ടെ -

  • @praveenmdkm
    @praveenmdkm 2 роки тому +4

    നല്ല ഒരു സംഭാഷണം. Worth watching, especially at this critical time

  • @rajeevanvk7589
    @rajeevanvk7589 2 роки тому +16

    സുനിത, you are doing a good job. 👍

  • @aluk.m527
    @aluk.m527 2 роки тому +17

    നിഷ്കളങ്കമായ, നിഷ്കപടമായ മാധ്യമ പ്രവർത്തനത്തിന്റെ ഏറ്റവും നല്ല മാതൃകയാണ് സുനിത

  • @anwarmv4508
    @anwarmv4508 2 роки тому +7

    ആര് കൊലവിളിച്ചാലും - ആര് വെട്ടിയാലും മുഖം നോക്കാതെ കർഷന നട വടി ഗവൺമെന്റ് എടുക്കേണ്ടതണ്- അത് എടുക്കാത്തതാണ് വലിയ പ്രഷ്നം

  • @yoosufpm8082
    @yoosufpm8082 2 місяці тому

    സുനിത മേടം വളരെ ആരോഗ്യകരമായ പ്രഭാഷണം അഭിനന്ദനങ്ങൾ നിങ്ങൾ രണ്ടുപേർക്കും

  • @ahammedippu5217
    @ahammedippu5217 2 роки тому +15

    എല്ലാ വിധ വിദ്വേഷശക്തികളെയും, വർഗ്ഗീയ ജാതീയ ഫാസിസ്റ്റ് ചിന്താഗതി കളെയും നമ്മുടെ സംസ്ഥാനത്ത് വളരാൻ അനുവദിക്കരുത് ജനകീയ ജനാധിപത്യ മതേതര മൂല്യങ്ങളുടെ കൂട്ടായ്മ കൾ കൂടുതൽ ശക്തി പ്പെടുത്തി പ്രധിരോധ നിര ഉയർന്നു വരേണ്ട കാലഘട്ടമാണ് ഇത്.. നിങ്ങളെ പോലെ യുള്ള സുമനസ്സുകൾ കൂടുതൽ ആർജ്ജവത്തോടെ മുന്നോട്ട് വരണം.. അഭിനന്ദനങ്ങൾ മാഡം.. പാളയം ഇമാം നും അഭീനന്ദനങ്ങൾ...

  • @MalcolmX0
    @MalcolmX0 2 роки тому +40

    സുനിത വീണ്ടും ശക്തമായി സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നു..👏👏

    • @JOSEPH-bn6cs
      @JOSEPH-bn6cs 2 роки тому

      No video or intervention seen in regard to ,athijeevitha's fight yet

    • @VVANTONY
      @VVANTONY 2 місяці тому

      ​@@JOSEPH-bn6cs OLAKKA

  • @abcdjunctionl7439
    @abcdjunctionl7439 2 роки тому +71

    ഇസ്ലാം മതം അറിയുന്ന ആരും അത്തരം മുദ്രാവാക്യം അംഗീകരിക്കുന്നില്ല, ഈ വിഷയത്തിൽ ബഹുമാന പണ്ഠിതൻ പാളയം ജുമാ മസ്ജിദ് ഇമാമിനെ തന്നെ ക്ഷണിച്ച സുനിത മോൾക്ക് നന്ദി പറയുന്നു.

    • @nizarhabeebulla7047
      @nizarhabeebulla7047 2 роки тому +1

      e മൗലവിയുടെ മകനെ ഇസ്ലാമി ലേക്ക് കൊണ്ടുവരാൻ ഇയാൾക്ക് കഴിജിട്ടില്ല...പിന്നെയാണ് സമുദായത്തെ നന്നാക്കാൻ ഇരാഗിയിട്ടുണ്ട്...ഒന്ന് പോട ഉള്ളെ

    • @sajeevtb8415
      @sajeevtb8415 2 роки тому

      ഇസ്ലാം മുഴുവൻ അറിയാവുന്നത് പണ്ഡിതന്മാർക്ക് മാത്രമല്ലേ? അപ്പൊ അറിയില്ലാത്ത ഭൂരിപക്ഷവും ഇത് അംഗീരിക്കുന്നു എന്നു വരുമോ? ഒന്നു ക്ലിയർ അക്കാമോ?

    • @rafiahamed7345
      @rafiahamed7345 2 роки тому +2

      @@sajeevtb8415 ഇസ്ലാം മുഴുവനായി അറിയുക എന്ന് പറഞ്ഞാൽ ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങൾ നിസ്ക്കാരം നോമ്പ് അതിന്റെ മതപരമായ നിയമങ്ങൾ അത് മുസ്ലിംകളായവർക്ക് മദ്രസ മത പഠനം വഴി എല്ലാവർക്കും പൊതുവിൽ അറിയാം കൂടുതൽ ഗഹനമായി ഖുർആനും അതിന്റെ തഫ്സീറും ഹദീസും ഫിഖ്ഹും (ഇസ്ലാം കർമശാസ്ത്രം )കൂടുതൽ മനസിലാക്കിയവരാണ്.
      മത പണ്ഡിതർ അത് എല്ലാ മതത്തിലും പുരോഹിതർ സന്യാസിമാർ എല്ലാവരും അങ്ങിനെ തന്നെ അതതു മതത്തിൽ പാണ്ഡിത്യമുള്ളവരാണ്. സാധാരണക്കാരന്റെ സംശയങ്ങൾ തീർക്കുകയും അവരെ നേർ വഴിയിലേക്ക് നയിക്കേണ്ടതും പണ്ഡിതന്റെ കർത്തവ്യം കൂടിയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.പാണ്ഡിത്യം ഉണ്ടായിട്ടും അത് മേനി നടിക്കാനല്ലാതെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതായിരിക്കണം അങ്ങിനെ ജനങ്ങളെ ഉൽബോധനം നടത്താതെയുള്ള പണ്ഡിതൻ ഇസ്ലാം നിയമപ്രകാരം അല്ലാഹുവിന്റെ മുൻപിൽ തെറ്റുകാരനാണ് കാരണം അവരാണ് സാധാരണ ജനങ്ങളെ ഇമാം ആയി മുൻപിൽ നിന്ന് വഴി നടത്തേണ്ടത്. താങ്കൾക്ക് മനസിലായി എന്നു കരുതുന്നു

    • @yensee6209
      @yensee6209 2 роки тому +1

      @@rafiahamed7345 സുനിത... നിങ്ങൾക്ക് നിങ്ങളുടേതായ താല്പര്യം ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഉണ്ടാകാം...
      . അതിനു വേണ്ടി ഏതെങ്കിലും ഇസ്ലാമിനുള്ളിൽ ഉള്ള പണ്ഡിതന്മാരായ ഫണ്ടിതന്മാരെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെതീരെ വ്യാജമായ കളവുകൾ പ്രചരിപ്പിക്കരുത്... അവർ പറഞ്ഞ സമയത്ത് ഇസ്ലാമിക ഭരണം നിലവിൽ ഉള്ളപ്പോൾ മറ്റൊരാൾ നീതി നിർവഹണം നടപ്പിലാക്കാൻ പാടില്ല.. അത് ശരി തന്നെയാണ്... നീതി നടപ്പിൽ വരുത്തുന്ന ഒരു ഭരണ കൂടം നിലവിൽ ഉണ്ടെങ്കിൽ പാടില്ല.. അതും ശരി... അതെ സ്ഥാനത്ത് നീതി നിർവഹണം നടപ്പില്ലാത്ത ഒരു ഭരണ കൂടമാണെങ്കിൽ എന്താണ് അവിടെ ജനങ്ങൾ ചെയ്യേണ്ടത്.. അതിനു എല്ലാ ആദർഷങ്ങളും അവരെ ആ ചുമതലയിൽ നിന്നും എങ്ങനെയും ഒഴിവാക്കാൻ അനുവാദം നൽകുന്നുണ്ട്.. അതിനാൽ ഇത്തരം വാറോല കൊണ്ട് വരല്ലേ.. അഖ്ലാകമാരെ കൊല്ലുന്ന കാണുന്ന മസ്ജിതുകൾ ക്ഷേത്രങ്ങൾ ആണെന്ന് പറഞ്ഞു കൊണ്ട് എല്ലാ മുസ്ലിങ്ങളെയും ഭീഷണി പ്പെടുത്തുന്ന ദളിതന്മാരെ ആക്രമിക്കുന്ന പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന മനു വാദത്തിനു വേണ്ടി എഴുതിയ വിചാര ധാരയെ വേദപുസ്തകമാക്കി അതിൽ കൂടി മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും ക്യാമ്യൂണിസ്റ്റ് കാർക്കും ഇന്ത്യയിൽ ജീവിക്കാൻ അനുവാദം ഇല്ല എന്ന് പറയുന്ന rss ന് എതിരെ തൊണ്ടയിൽ നിന്നു ജീവൻ പോകും വരെ എങ്ങനെ ഒക്കെ കഴിയുമോ അത് പോലെ ഒക്കെ അവരുടെ നിലപാട് മാറ്റുന്നവരെയോ അല്ലങ്കിൽ അവർ ഇല്ലാതാകുന്ന സമയം വരെയോ പ്രതികരിക്കും. അതിനു നിങ്ങൾ എന്ത് പേരിട്ടു വിളിച്ചാലും.. പിന്നെ rss നെ പറഞ്ഞാൽ അത് ഹൈന്തവർക്കെതിരെല്ല... നിങ്ങൾ rss ആണോ.. അത് നിങ്ങൾ പറ.rss ഏ സൂക്ഷിച്ചോ എന്നല്ലേ പറഞ്ഞെ... അത് ഹൈന്ദ വരെ സൂക്ഷിച്ചോ എന്ന് എവിടെ എങ്കിലും പറഞ്ഞോ.. അതും മര്യാദ യോടെ ജീവിച്ചില്ല എങ്കിൽ... കാരണം ഒരു രാജ്യത്തെ ഭരണ സംവിധാനത്തിൽ നിന്നു നീതി കിട്ടാത്ത അവസ്ഥയിൽ... എന്നിട്ട് rss ന് വേണ്ടി സുനിതയെ പോലുള്ള ഒരാൾ വർഗീയത പറത്തരുത്.. അതിനു കൂട്ടും നിൽക്കരുത്

    • @sharafuvnr3455
      @sharafuvnr3455 2 роки тому +2

      @@sajeevtb8415 وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ
      1
      കുത്തിപ്പറയുന്നവരും അധിക്ഷേപിക്കുന്നവരുമായ ഏവർക്കും നാശം.

  • @jasminnizar6670
    @jasminnizar6670 2 роки тому +77

    മുസ്ലിം കൾക്ക് എതിരെ കളവ് പ്രചരണം നടത്തുന്ന fascist കൾക്ക്
    ഉള്ള suitable ആയ മറുപടി ആണ്
    ഉസ്താദിന്റെ വാക്കുകൾ
    റബ്ബ് അനുഗ്രഹിക്കട്ടെ

    • @muhammedsalimmsl4322
      @muhammedsalimmsl4322 2 роки тому +5

      ഇയാൾ പറയുന്നത് അറിയാത്തവരല്ല ഇന്ത്യയിലെ സംഘികൾ മോളേ.... സുഹൈബിന്റെ അഭിപ്രായം നബി മക്ക ഉപേക്ഷിച്ചത് പോലെ സമാധാനമായി എല്ലാം ഉപേക്ഷിച്ചു "പാകിസ്താനിലേക്കോ " മറ്റോ പോയി കണ്ണടച്ച് ധ്യാനിച്ചു പരലോകം പൂകണമെന്നല്ലേ? അയാളും കൂട്ടരും അടുല്ലകുട്ടിയുടെ മാർഗം തേടിക്കൊള്ളും ! മോളേ ഇയാൾ പറഞ്ഞത് ശരി ആയപോലെ PFI പറയുന്നതും ശരിതന്നെ ! പരസ്പരം ആക്ഷേപിക്കുന്നത് ഇവന്മാരുടെ ഭൗതിക സുഖങ്ങൾക്ക് തടസ്സമാകതിരിക്കാനാണ് ! ചില കാര്യങ്ങളിൽ pfi പണ്ഡിത സഭകളോട് അഭിപ്രായം തേടണമെന്ന് മാത്രം !

    • @shajikuttykalam2324
      @shajikuttykalam2324 2 роки тому

      @@muhammedsalimmsl4322 PFI യുടെ ആശയവും നടപടികളും മുസ്‌ലിംകളിൽ മഹാഭൂരിപക്ഷവും തള്ളിക്കളയുന്നു.പള്ളികളെക്കാളും മുസ്ലിമിന്റെ ജീവനാണ് പ്രധാനം. മുസ്ലിംജനത ഉണ്ടെങ്കിൽ ഇനിയും പള്ളികൾ പണിയാം.ഓരോ മനുഷ്യന്റെയും ജീവനാണ് പ്രധാനം എന്ന രീതിയിൽ ആണ് മുന്നേറേണ്ടത്

  • @muhammedalimuhammedali7883
    @muhammedalimuhammedali7883 2 роки тому +10

    നീതി ലഭിക്കുന്നില്ല എന്ന രീതി നിലവിൽ ഒരു വിഭാഗത്തിന് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ മുഖം നോക്കാതെ ആര് തെറ്റു ചെയ്താലും ശകം തമായ നടപടി കൈകൊള്ളണം അതാണ് ആ വശ്യം

  • @pavammalayali593
    @pavammalayali593 2 роки тому +6

    തെറ്റിനെ തെറ്റ് കൊണ്ട് തിരുത്താൻ ശ്രമിക്കരുത്. ഇതാണ് യഥാർത്ഥ മദം. 🙏🏼👍

  • @tubekerala851
    @tubekerala851 2 роки тому +22

    👍💚💚💚💚💚👍
    പാളയം ഇമാം👍💚
    സുനിതാ 👍💚

  • @shameermelethil2557
    @shameermelethil2557 2 роки тому +6

    കൃത്യ സമയത്തുള്ള ധീരമായ ഇടപെടൽ 👍👍👍❤❤❤

  • @nasarpalakkal4537
    @nasarpalakkal4537 2 роки тому +1

    സുനിത
    നിങ്ങളുടെ പ്രവർത്തനം എത്രയോ കാലോചിതമാണ്.
    ഹൃദയത്തിൽ തട്ടിയ നന്ദി.
    എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
    എത്രെയോ മഹത്തായ കാര്യമാണ് നിങ്ങൾ ചെയ്യുന്നത്

  • @sakirpulickal
    @sakirpulickal 2 роки тому +10

    Alhamdulillah 💗
    You are
    Absolutly currect🙏

  • @Abdulhameed-mi6hr
    @Abdulhameed-mi6hr 2 роки тому +37

    മാഡം.. സുനിത ദേവദാസിനു അഭിവാദ്യം 👍👍👍🌹🌹🌹

    • @KLKL-yl1nq
      @KLKL-yl1nq 2 роки тому +1

      എന്ത് കാര്യത്തിന്

  • @HAPPYLIFEDROPS
    @HAPPYLIFEDROPS 2 роки тому +1

    Great Job by Sunitha Devadas

  • @hakkimcherucode1966
    @hakkimcherucode1966 2 місяці тому +1

    Sunitha , Big Salute❤

  • @aadammahdi
    @aadammahdi 2 роки тому +4

    Sunitha, its great work. Reminding and teaching the muslims what is Islam. 👍👍👍

  • @adbdullakoyathangal3069
    @adbdullakoyathangal3069 2 роки тому +8

    നൂറു 'വർഷമായി തുടരുന്ന RSട ഭീകരത നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു - പാളയം ഇമാമിൻ്റെ നേതൃത്വത്തിൽ ഉടനടി സമാധാന ഉടമ്പടി ഉണ്ടാകും. അത് വരെ എല്ലാവരും ക്ഷമിക്കുക - മസ്ജിദുകൾ ക്ഷേത്രങ്ങളിണെന്ന് പറഞ്ഞ് തകർത്താലും ബീഫിൻ്റെ കാര്യം പറഞ്ഞ് തല്ലിക്കൊന്നാലും പള്ളികൾക്ക് മുകളിൽ കാവിക്കൊടി കെട്ടിയാലും ഗർഭസ്ഥ ശിശുവിനെ തൃശൂലത്തിൽ കുത്തിയെടുത്ത് കൊന്നാലും എന്ത് തോന്നിവാസം കാണിച്ചാലും നാംക്ഷമാക്കുക തന്നെ പരിഹാരം ഉടനെ പാളയം ഇമാം നൽകും -

  • @jamal.kunjappi9804
    @jamal.kunjappi9804 2 роки тому +6

    നല്ല അറിവ്. ഉസ്താദിന്റെ ബാധ്യതയാണ് നിർവഹിച്ചത്... ഇത്‌ തന്നെയാണ് മുജാഹിദ് ബാലുശ്ശേരി യും പറഞ്ഞെതും......

  • @pasht667
    @pasht667 2 роки тому +13

    നിങ്ങളെ
    ദൈവം അനുഗ്രഹിക്കട്ടെ 🌹🌹❤ 👍🏻

  • @sajeevanraghavan7247
    @sajeevanraghavan7247 2 роки тому +4

    Big salut for the good massages

  • @ajithakishor993
    @ajithakishor993 2 роки тому +8

    Corct vdeo in
    Right Time🥰🥰🥰🥰❤️❤️❤️

  • @muralipokkiladath7896
    @muralipokkiladath7896 2 роки тому +7

    അഭിനന്ദനങ്ങൾ

  • @shahitalks2019
    @shahitalks2019 2 роки тому +10

    മാർഗ്ഗവും വിശുദ്ധ
    ലക്ഷ്യവും വിശുദ്ധമാവണം...🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jasminnizar6670
    @jasminnizar6670 2 роки тому +7

    Remarkable job done by sunitha madam
    An intellectual discussion
    It is appreciable

  • @mmirshadt
    @mmirshadt 2 роки тому +8

    എതെങ്കിലും ചള്ളൂ പിള്ളേര് മുദ്രാവാക്യം വിളിക്കുമ്പോഴേക്കും സടകുടഞ്ഞെഴുന്നേറ്റ് മുസ്ലിംകളെ നന്നാക്കാൻ ഇതുപോലുള്ള മഹാനുഭാവന്മാർ എമ്പാടുമുണ്ട് .... പാവം ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ആരുമില്ലാതെപോയി. 😣അതുകൊണ്ടെന്താ ശശികലയെയും പ്രതീഷ് വിശ്വനാഥിനെയും പിസി ജോർജിനെയും പാലാ അച്ഛനെയും പോലെ ലക്ഷക്കണക്കിന് വഴിതെറ്റിപ്പോയ നിഷ്കളങ്കരായ രാജ്യസ്നേഹികൾ നേർവഴി കാണാനാവാതെ ഇരുട്ടിൽ തപ്പുന്നു. ആർക്കും ഒരു സങ്കടവുമില്ല പേടി തോന്നുന്നുമില്ല. 🙇

  • @udayanudayan5987
    @udayanudayan5987 2 роки тому +21

    അഭിനന്ദനങ്ങൾ സുനിത 👌

  • @salimak747
    @salimak747 2 роки тому +5

    നല്ല അവതരണ ശൈലി, congrats

  • @AbdulRahman-sj1ts
    @AbdulRahman-sj1ts 2 роки тому +11

    നിയമം നിയമത്തിൻ്റെ വഴിക്ക് പോയെങ്കിൽ ഈ പക വീട്ടൽ ഉണ്ടാവില്ലല്ലോ 🙏

  • @sameeraliyar
    @sameeraliyar 2 роки тому +1

    ഇസ്ലാമിന്റെ യഥാർത്ഥ വീക്ഷണം പങ്കുവെച്ച ഷുഹൈബ് മൗലവിക്കും അത് ജങ്ങളിലേക്ക് എത്തിച്ച സുനിത മാഡത്തിനും അഭിനന്ദനങ്ങൾ .,തെറ്റിദ്ധാരണകൾ മാറി എല്ലാ മത വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹവും സഹവർത്തിത്വവും നിലനിർത്താൻ ഇത്തരം ചർച്ചകൾക്ക് സാധിക്കട്ടെ

  • @josephsamuel5
    @josephsamuel5 2 роки тому +19

    मान्य Dr. V P षुहैब मव्वलवी उस्ताद जी
    आप को आदाब और अस्लामुअलैकुम जनाब
    । आपका भाषण और अवलोगनों को केरल का आम लोग मानते है । आपका सोचविचार ठीक
    है । हम भी मानते है जी । हम सब खुदा का बंधें है । थनयवाद और खुदा हाफिज। Waynad sulthan Bathery. से ।

    • @jasminnizar6670
      @jasminnizar6670 2 роки тому +2

      Any one read your Hindi comment
      Do you know Malayalam

    • @muthumonmuthumon8115
      @muthumonmuthumon8115 2 роки тому +1

      നിങ്ങൾ ഹിന്തിയിൽ എഴുതിയത് ശരിയാണ് മലയാളത്തിൽ എഴുതാമായിരുന്നു Thanks

    • @josephsamuel5
      @josephsamuel5 2 роки тому +2

      @@muthumonmuthumon8115 मान्य मित्र
      यन्यवाद । जरुर मलयालम का जानकारियॉ है ।
      मगर कुछ कमजोरियॉ (weakness)भी है ।
      शुभ कामनायें ।S. Bathery से ।

    • @josephsamuel5
      @josephsamuel5 2 роки тому +2

      @@jasminnizar6670 आदाब जी । थन्थ हो जी । मलयालम का जानकारियॉ है तो भी साथ साथ कुछ कमजोरियाँ भी है जी । अल्ला हाफिज । S. Bathery से ।

    • @casinova120
      @casinova120 2 роки тому +1

      @@josephsamuel5 🤣🤣🤣🤣🤣

  • @sulfishamsudeen7988
    @sulfishamsudeen7988 2 роки тому +3

    വളരെ നല്ല സന്ദേശങളായിരുന്നു ഈ വീഡിയൊ വളരെ വ്യക്തമാണ് കാര്യങൾ.

  • @mohammednpk8044
    @mohammednpk8044 2 роки тому +9

    ഹാവൂ, അങ്ങിനെ അവസാനമായി ഒരു ഇസ്ലാമിക ശബ്ദം കേട്ടു. സുനിതക്ക് ഒരുപാട് നന്ദി.

  • @FightingHumanist
    @FightingHumanist 2 роки тому +9

    ആ കുഞ്ഞു പോരാളിയെയും, അവന്റെ മുദ്രാവാക്യങ്ങളും നെഞ്ചോട് ചേർത്ത് വയ്ക്കുന്നു.. അവൻ പറഞ്ഞത് ഗർഭിണിയുടെ വയറ് കീറി ദ്രൂണത്തെ ശൂലത്തിൽ കോർത്തെടുത്ത നരാധമന്മാരോടാണ്.. പിന്നെയും ഉന്മാദം തീരാതെ ആ ഒഴിഞ്ഞവയറ്റിൽ കത്തുന്ന തുണി കുത്തി നിറച്ചട്ടഹസിച്ച ഭീകരരോടാണ്. പാവങ്ങളെ അംഗവിഹീനരാക്കി ആ ശരീരങ്ങളിൽ മൂത്രവിസർജനം ചെയ്ത നീചന്മാരോടാണ്.. 7 വയസ്സുകാരനെ ജയ് ശ്രീരാം വിളിച്ചു കഴുത്തറുത്ത് കൊന്ന ദുഷ്ടശക്തികളോടാണ്.. യാതൊരു പ്രകോപനവുമില്ലാതെ നിങ്ങൾക്കിവിടെ ജീവിക്കാൻ അവകാശമില്ലെന്ന ഉറപ്പിക്കുന്ന തരത്തിൽ മുസ്ലീം പുരോഹിതനെ പള്ളിയിൽ കയറി കഴുത്തറുത്ത് കൊന്ന ഭീകരവാദികളോടാണ്.. കുടുമ്പത്തിന്റെ മുന്നിലിട്ടു സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്ത തീവ്രവാദികളോടാണ്.
    കൊച്ചുകുഞ്ഞിന്റെ വായിലേക്ക് മണ്ണെണ്ണ ഒഴിച്ച് അതിലേക്ക് തീയിട്ട് ആകാശത്തേക്കെറിഞ്ഞവരോടാണ്.
    RSS നോടാണ്. അവർ അവരുടെ പരിപാടികൾ നിർബാധം തുടരുകയാണ് , ചെയ്തതെല്ലാം ആവർത്തിക്കുമെന്ന് അട്ടഹസിക്കുകയാണ്. നിങ്ങളിലെ മതേതര മനസുകൾക്കും സമാധാനകാംക്ഷികൾക്കും ഇതൊന്നും വിഷയമല്ലെങ്കിൽ, നിങ്ങളുടെ സംഘാടനങ്ങൾക്ക് അവരെ പിന്തിരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, അവരെ മാതൃകാപരമായി ശിക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ കുറ്റം നിങ്ങളുടേതാണ്. RSS നോട് ഇതേ നിലപാടാണ്. ഒരു ദയയും അർഹിക്കാത്തവരാണ്.
    കരുത്തിനെയല്ലാതെ ദൈന്യതയിൽ ഊന്നിക്കൊണ്ട് ഈ അക്രമിക്കൂട്ടങ്ങൾക്കെതിരെയുള്ളൊരു വിപ്ലവാശയത്തിന് നിലനിൽപില്ല.

    • @ashrafkpmuhammed8918
      @ashrafkpmuhammed8918 2 роки тому +1

      ഭരണ കൂടവും ജൂഡീഷ റിയും മുഖം നോക്കാതെ അക്രമികളെ തിരിച്ചറിഞ്ഞു ശിക്ഷ നൽകുക യാണെങ്കിൽ അവസാനിക്കുന്ന പ്രശ്നമേ ഇവിടെ യുള്ളൂ, ഇവിടെ അങ്ങനെ യാണോ ഇപ്പോൾ നടക്കുന്നത്, പരവതാനി ആക്രമികൾക്ക് വിരിച്ചു കൊടുക്കു മ്പോൾ നിരപരാധി കളുടെ ജീവിത മാണ് നശിക്കുന്നത് ഇത് പക്വ മതികൾ ചിന്തിക്കട്ടെ നല്ല വർഗീയ ചിന്ത മാറ്റി വെക്കുന്ന മനുഷ്യ മാലാഖ മാർ ഉയിർ ത്തെ ഴുന്നേൽക്കട്ടെ അതിന് വേണ്ടി എല്ലാവരും ശ്ര മിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ, അഭിനന്ദനങ്ങൾ.

  • @Mohammedsalih-uq9xd
    @Mohammedsalih-uq9xd 2 місяці тому +1

    Very usefull intervew

  • @ibrahimnk2004
    @ibrahimnk2004 2 роки тому +23

    ഉസ്താദ് പറഞ്ഞതാണ് ശരി. പക്ഷെ ഇത് പറയുംബ്ബോൾ പിന്നെ എന്താണ് പരിഹാരം എന്ന് ജനങ്ങൾ ആലോചിക്കുന്നു. ഇന്ന് pfiയുടെ വളർച്ച കൂടുതൽ മുസ്ലിം കളിൽ സമാധാനം നൽകുന്നുണ്ട്. ഞാൻ pfiയുടെ നിലപാട് അംഗീകരിക്കുന്നില്ല. യഥാർത്ഥത്തിൽ മുസ്ലിം കൾ അവരുടെ ജീവിതം ലക്ഷ്യം മറന്നാണ് ജീവിക്കുന്നത്. അള്ളാഹുവിനെ അറിയുക ജീവിതം ലക്ഷ്യം.ഇന്ന് എത്രപേരുണ്ട് അള്ളാഹുവിനെ അറിയുക എന്നലക്ഷ്യത്തിൽ? ഇനി ലക്ഷ്യത്തിലല്ലെൻകിലും അള്ളാഹുവിന്റെ കൽപ്പനകൾ ധിക്കരിച്ചാണ് 99ശതമാനവും ജീവിക്കുന്നത്. എപ്പോൾ പിന്നെ അള്ളാഹുവിന്റെ ശിക്ഷ അനുഭവിക്കുകതന്നെ. ശിക്ഷ പല കോലത്തിലും വരുന്നു. എന്നിട്ടും നാം അള്ളാഹുവിലേക്ക് മടങ്ങുന്നില്ല.

  • @basheermp270
    @basheermp270 2 роки тому +23

    പക്ഷെ. സഘ്പരിവാറിന്റെ അക്രമ രാഷ്ട്രീയത്തെ. യഥാർത്ഥ ഹിന്ദുക്കൾ അപലപിക്കാറില്ല.

    • @rajm4096
      @rajm4096 2 роки тому +1

      Evm മാറ്റിയാൽ കാണാm😂

    • @unnikrishnan3454
      @unnikrishnan3454 2 роки тому

      @@rajm4096 അപ്പോൾ ballot പേപ്പറിൽ വോട്ട് കുത്തി ഇടാൻ പറ്റു.

  • @miniaravind1000
    @miniaravind1000 2 роки тому +4

    Well done Sunitha... I appreciate ur i itiative

  • @jamsheerav7670
    @jamsheerav7670 2 роки тому +2

    Great conversation👍

  • @udayambilisarha893
    @udayambilisarha893 2 роки тому +1

    വ്യക്തികളും ചില സംഘടനകളും നിയമം കയ്യിലെടുക്കുന്നത് ഗവണ്മെന്റ് നിഷ്‌ക്രിയമായത് കൊണ്ടും ഇരട്ട നീതി നടപ്പാക്കുന്നതുകൊണ്ടും ആണ്.

  • @abdurehmantk9650
    @abdurehmantk9650 2 роки тому +7

    നമ്മുടെ നിയമവാഴ്ചയുടെയും നീതിന്യായത്തിൻ്റായും ഇന്നത്തെ സ്ഥിതിയെന്താണ് മൗലവി

  • @shangshsi7977
    @shangshsi7977 2 роки тому +15

    സുഹൈബ് സാർ,
    പോപ്പുലർ ഫണ്ടിനോടൊ, അവരുടെ തത്വങ്ങളോടോ ഒരു നിലക്കും അംഗീകരിക്കുന്നില്ല,പക്ഷെ... എങ്ങിനെ മുന്നോട്ടു പോവും,

    • @kavungalkavungal8822
      @kavungalkavungal8822 2 роки тому +2

      എല്ലാം സംഘടനകളും ഒന്നിച്ചിരുന്നു ആലോചിക്കണം.... ഖുർആൻ, സുന്നത് അനുസരിച്ച് നീങ്ങണം..,ഏത് പ്രശ്നത്തിനും ഇസ്ലാമിൽ ഉത്തരമുണ്ട്....

    • @livechanallive4376
      @livechanallive4376 2 роки тому +2

      @@kavungalkavungal8822 അത് തന്നെയല്ലെ പോപുലർ ഫ്രണ്ട് ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്

    • @mahinvh7012
      @mahinvh7012 2 роки тому +1

      @@livechanallive4376 ഞാൻ N D Fൽ ഉണ്ടായിരുന്നതാണ് ഇവർ ദീനിപരമായ ഒരു കാര്യവും പറയാറില്ല.

    • @kavungalkavungal8822
      @kavungalkavungal8822 2 роки тому

      @@livechanallive4376 ആണോ???

  • @neethudixon5884
    @neethudixon5884 2 роки тому

    Of course. you are very very correct
    May God bless you 🙏

  • @SaffiyaArsath
    @SaffiyaArsath 2 місяці тому

    Very good job Sunitha.

  • @saleemnv4481
    @saleemnv4481 2 роки тому +3

    എല്ലാവരും ആദമിന്റെ മക്കൾ ...വെറുതെ വെറുപ്പും വിധ്വെഷവും വെച്ച് പുലർത്തുന്നവർ സത്യത്തിൽ സമാധാനത്തോട് കൂടി ജീവിക്കുന്നില്ല ....ഒരു പൂമ്പാറ്റയുടെ ആയുസ്സേ ഭൂമിയുടെ ആയുസ്സുമായി തട്ടിച്ചു നോക്കുമ്പോൾ മനുഷ്യനുള്ളൂ .....ആ സന്തോഷമുള്ള സമയത്തെയാണ് നമ്മൾ സ്വയം നശിപ്പിക്കുന്നത് .....❤️🌷🙏

  • @Rafeeqponnani
    @Rafeeqponnani 2 роки тому +2

    Sunitha... Shuaib👍👍👍❤🌹🌹🌹🌹

  • @ashrafnani7863
    @ashrafnani7863 2 роки тому +2

    നല്ല സന്ദേശം,,
    അഭിവാദ്യങ്ങൾ

  • @rasheedaryad372
    @rasheedaryad372 2 роки тому +2

    Very good speaking

  • @shafimdkt
    @shafimdkt 2 роки тому +6

    സുനിതയുടെ പ്രവർത്തനം സ്വാഗതർഹം.....ഇത് പോലെ ഹിന്ദു ക്രിസ്ത്യൻ പണ്ഡിതന്മാർക്ക് സംഘ പരിവാരിനെയും കാസയെയും തള്ളി പറയാൻ കഴിയണം മത നേതൃത്വം വർഗീയതയെ അംഗീകരിക്കുന്നില്ല എന്ന് അപ്പോൾ മാത്രമേ പൊതു സമ്മൂഹത്തിന് മനസ്സിലാക്കാൻ സദിക്കൂ...

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 місяці тому

    ഇത്തരം പണ്ഡിതന്മാർ അധികപേരും രണ്ട് മുഖമുള്ളവരാണ്..
    മൗദൂദിസത്തിൻ്റെ പല സ്പീഷീസിൽ ഒന്നാണിദ്ദേഹം എന്ന് സംശയിക്കുന്നു..
    അങ്ങിനെയല്ലാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

  • @rafeeckbappu7365
    @rafeeckbappu7365 2 роки тому

    Really appreciable

  • @leenanaseer6937
    @leenanaseer6937 2 роки тому +1

    Super Super👍🏻👍🏻👍🏻 Best view point,All the best

  • @athhashimparambil
    @athhashimparambil Рік тому

    നല്ല വിവരണം👍

  • @prasanankrishna7821
    @prasanankrishna7821 2 роки тому

    Very relevant.Thanks Sunitha

  • @kamarudheenveevee2541
    @kamarudheenveevee2541 Рік тому

    Congratulations Sunitha mam

  • @sirajudheenkp4475
    @sirajudheenkp4475 2 роки тому +1

    സുനിത അഭിനന്ദനങ്ങൾ 👍👍

  • @masshmmedia4061
    @masshmmedia4061 2 роки тому +17

    Rss ന് എതിരെ മുദ്രാവാക്യംവിളിച്ചാൽ എങ്ങിനെ മത സ്പർദ്ധ യാകും?

    • @pasht667
      @pasht667 2 роки тому +1

      ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും വിളിച്ചതായി ലോകം മുഴുവൻ കണ്ടു.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. Pfi ക്ക് മസിൽ മാത്രമേയുള്ളൂ ബുദ്ധിയില്ല...
      അത്കൊണ്ടാണ് വര്ഷങ്ങളായി മുസ്ലിം സമുദായത്തെ ഇവർ പറയിപ്പിക്കുന്നത്..

    • @favasfavaskm6466
      @favasfavaskm6466 2 роки тому

      Athu RSS ne yo,casa yeyo Peru eduthu viicho pavapetta hindukal,marichal ellarum vayil Ari nirakum, Cristians marichal kunthirakavaum,ee kuttiye kondu parayipichatha pakka vargeeytah allahu vineyum,avante rasoolineyum,kurachu vargeeya vathikale kondu parayipikaruthu
      Ban sdpi,rss,and casa

    • @abdulhakeem4877
      @abdulhakeem4877 2 роки тому

      മുള്ളിനെ മുള്ള് കൊണ്ടു എടുകുക്കുക എന്നത് ഇസ്ലാമിക സ്വഭാവം അല്ല

  • @roymonyelavilayil2056
    @roymonyelavilayil2056 2 роки тому +2

    Good 🙏 ❤️

  • @kunhimarakkarpk7271
    @kunhimarakkarpk7271 2 місяці тому +1

    യുദ്ധ വേളയിലുള്ള ആയത്തുകൾ വാക്രീകരിച്ച് ഇസ്‌ലാമിനെ വിമർശിക്കുന്നതിൽ,, സങ്കപരിവാറിനെക്കാൾ ആരിഫ് ഹുസൈൻ എന്ന എമ്പോക്കിയാണ്.

  • @askar3653
    @askar3653 2 роки тому

    Well said 👍🏻

  • @sidhiquepc
    @sidhiquepc 2 роки тому

    Great work sunitha മാഡം

  • @musthafamk6389
    @musthafamk6389 2 роки тому

    തെറ്റ് ഉണ്ടായാൽ തിരുത്തി ഒരുമിച്ചു മുന്നോട്ട് പോകാൻ ആണ് പണ്ഡിതൻ ശ്രമിക്കേണ്ടത് അതാണ് പണ്ഡിതൻ

  • @muhammedriaz6772
    @muhammedriaz6772 2 роки тому +2

    Good speech

  • @hameedhameed4150
    @hameedhameed4150 2 роки тому

    താങ്ക്യൂ sunida

  • @muhammedmansoor3640
    @muhammedmansoor3640 2 роки тому +1

    Well done Sunitha👍👏👏

  • @steelwud6876
    @steelwud6876 2 роки тому

    Well done, Great effort ..Sunitha das & Suhaib maoulavi

    • @MuhammadAli-nz8bw
      @MuhammadAli-nz8bw 2 роки тому

      M. M. Akbarum. Partiyum. Ankrisankikale. Undakiyath

  • @ajithjoseph7321
    @ajithjoseph7321 2 роки тому

    Good information ❤️❤️❤️

  • @AbdulLatheef-by7nr
    @AbdulLatheef-by7nr 2 роки тому

    Congrats Sunita

  • @musthafaputhiyaveetil2511
    @musthafaputhiyaveetil2511 7 місяців тому

    SunthaSupper👍👍👍👍👍💯

  • @muhammadessa5501
    @muhammadessa5501 2 роки тому

    ഇങ്ങനെ ഈ അഭിമുഖം ഞങ്ങളിലേക്കു എത്തിച്ചു തന്ന, സുനിത ദേവ ദാസ് ന് അഭിനന്ദനങ്ങൾ,ഇടത് പക്ഷം കേരളത്തിൽ അധികാരത്തിൽ ഉള്ളത് കൊണ്ട് മാത്രമാണ്, എല്ലാവരും പറയും പോലെ, ഫാസിസ്റ്റ് കളുടെ വിള നിലം ആവാത്തത്

  • @bnnbnnb6712
    @bnnbnnb6712 2 роки тому +1

    നല്ല അവതരണം

  • @thsalim966
    @thsalim966 2 роки тому

    സുനിത ക്കും ഉസ്താദിനു.ം നന്ദി.തീർചയായും പ്റതിരോധം ആവശൃമായ സന്ദർഭം ഉണ്ട്.അത് തെറ്റല്ല.ഉദാ... വീട്ടിൽ കയറി ആക്റമിക്കാൻ വന്നാൽ സ്വയം രക്ഷക്ക് അത് ഭരണഘടന അനുവദിക്കുന്നുണ്ട്. വടക്കെ ഇൻഡൃയിൽ നടക്കുന്ന പോലെ കേരളത്തിൽ അൻതരീക്ഷം ഉണ്ടാക്കി എടുക്കാനാണ് ഹിന്ദു ത്വ ശക്തി കൾ ആഗ്രഹിക്കുന്ന ത്. അത് തടയാൻ ഭൂരിപക്ഷം സമുദായ ംതന്നെ മുൻകൈ എടുക്കണം. പോപ്പുലർ ഫ്രണ്ടുകാർ ഉണ്ടായിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. എത്റയോ നാളുകളായി സംഘപരിവാർ അക്റമങ്ങളും കൊലപാതകങ്ങളും നിർബാധം നടത്തുന്നു. അവർ അത് നിർത്തുമെൻകിൽ പിന്നെ ഒരു സംഘടനയുടേയും പ്റതിരോധം മുസ്ലിം കൾക്ക് ആവശൃമില്ല. യഥാർത്ഥത്തിൽ യൂറോപ്യൻ അധിനിവേശം ഉണ്ടാകുന്നത് വരെ ഇവിടെ ഹിന്ദു വും മുസ്ലിമും സഹോദരങ്ങളായി ജീവിച്ചവരല്ലേ? അത് മാറ്റിമറിച്ച വർ ആരാണ്? ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തൻത്റമാണ് ഇൻഡൃയെ ഈ പതനത്തിൽ എത്തിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സവർണരും ക്റൈസ്തവരും എല്ലാ സുഖങ്ങളും അനുഭവിച്ചവരാണ്. എൻത് തൃഗമാണവർ ഈ രാജൃത്തിന് വേണ്ടി ചെയ്തത്? എന്നിട്ടു ഇപ്പോൾ ക്റൈസ്തവർ പറയുന്നത് വിദൃകൊണ്ടും അർത്ഥം കൊണ്ടും അവരാണ് വളർത്തിയതെന്ന്. അവരുടെ സംബത്തെല്ലാം ഇപ്പോഴും അവർ പോപ്പിൻറ സമക്ഷത്തിലേക്കാണ് സമർപ്പിക്കുന്നതെന്ന് പറയുന്നത് ക്റുസ്തൃനികൾ തന്നെ യാണ്. എന്നിട്ടും ചാനലുകൾ വഴിയും വാർത്ത മാധൃമങ്ങൾവഴിയും അവർ ഹിന്ദു ക്കളെ മുസ്ലിം കേൾക്കെ തിരെ തിരിച്ചു വിടുന്നു എന്നതിന് തെളിവാണ് ടോം ഒരിക്കൽ എന്ന പാതിരിയുടെ ഏറ്റവും പുതിയ ധ്റുവീകരണ ശ്റമം. ഇവിടെ ഏത് മുസ്ലിം മാണ് ക്റുസ്തൃനിയെ ഭീഷണി പ്പെടുത്തിയത്.

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 роки тому +1

    ഉസ്താതെ ന്യൂനപക്ഷത്തിന് ഇവിടെ നിലനിൽപ്പില്ലതായി തീരുന്ന അവസ്ഥയിലേക് കൊണ്ടെത്തിച്ചത് കൊണ്ടാണ് ഈ കുഴപ്പങ്ങൾക് എല്ലാം കാരണം സംരംഷിക്കേണ്ടിയവരിലെ വിശ്വാസം നഷ്ടപെടുന്നതരത്തിൽ മാനസികാവസ്ഥ എത്തി കഴിഞ്ഞു ആരെയും നോക്കാതെ കൃത്യമായ നിയനടപടി ഉണ്ടായിരുന്നെങ്കിൽ വീണ്ടും വീണ്ടും ആവർത്തിക്കാതില്ല നിയമത്തെ ആർക്കും ഭയമില്ലാതായി

  • @alhathafm.v1564
    @alhathafm.v1564 2 роки тому +6

    സുനിത മാഡം, അഭിനന്ദനങ്ങൾ 👍

  • @hameedhameed4150
    @hameedhameed4150 2 роки тому +1

    ഷുഹൈബ് മൗലവി 👍🏻👍🏻👍🏻👍🏻

  • @ismailcheruthodi6160
    @ismailcheruthodi6160 2 роки тому

    Super

  • @akdr8496
    @akdr8496 2 місяці тому

    രണ്ടുപക്ഷം കാഴ്ചപ്പാട് ലോകത്തുണ്ടാവും ഇന്ന് സ്വാർത്ഥത ലോകമായതിനാൽ ദുഷ്ടശക്തികക്കു മേൽകൂമയുണ്ട് അവർക്കു മനസാക്ഷി കുറവാണ്

  • @fathimafathima2883
    @fathimafathima2883 2 роки тому +22

    Govt. ഉം കോടതിയുമാണല്ലോ നമ്മുടെ രക്ഷിതാക്കൾ!!! അവർ രക്ഷിക്കുകയില്ല എന്ന് എല്ലാവർക്കും അറിയാം!! Rss നെ രക്ഷിക്കും എന്നും അവർക്കറിയാം!!!
    Sdpi യെ പ്രോത്സാഹിപ്പിക്കുകയല്ല ഉദ്ദേശം ::: എങ്കിലും ജനങ്ങൾക്ക് ഞങ്ങൾക്ക് ആരുമില്ല രക്ഷിക്കാൻ enna അപകർഷത്താബോധത്തിന്ന് കുറച്ചൊക്കെ മാറ്റം വന്നിട്ടുമുണ്ട് എന്ന് തോന്നുന്നു..
    വികൃതി കാണിക്കുന്ന ഒരു കുട്ടിക്ക് രക്ഷിതാവിൽ നിന്ന് ശിക്ഷ കിട്ടുമെന്ന് ആവുമ്പോൾ ആ കുട്ടി വികൃതി കാണിക്കില്ല.. അതുപോലെ പ്രഗൽഭനായ ഒരാളുടെ കുട്ടിയെ വികൃതി കാണിക്കാൻ മറ്റൊരു കുട്ടിയോ മറ്റൊരാള് തുനിയില്ല.. അതായത് ആർഎസ്എസിന് ഒരു എതിർ പാർട്ടി വേണ്ടതാണ് അത് എസ്ഡിപിഐ തന്നെ ആയിക്കൊള്ളണമെന്നില്ല!!! ബദൽ പാർട്ടി വേണമെന്ന് തീർച്ച ഈ കേരളത്തിലും ഇന്ത്യയിലും!!!!

    • @muhammedsalimmsl4322
      @muhammedsalimmsl4322 2 роки тому +4

      Very good response ! ജനങ്ങൾക്ക് നിർബയത്വവും നീതിയും കിട്ടിയേ മതിയാകൂ....

    • @Guest-uo3rp
      @Guest-uo3rp 2 роки тому +7

      Yes, correct, sdpi യെ എത്ര നോക്കിയിട്ടും തള്ളിപ്പറയാൻ കഴിയുന്നില്ല, സമകാലിക ഇന്ത്യയിൽ

    • @sanudeensainudeen1774
      @sanudeensainudeen1774 2 роки тому +1

      iduvare aarkum manassilakatha allenkil manassilayitum manassilayilla ennu nadikkunnavarkulla ujidamaya marupadi sdpi illenkilum rss valarunnu. ee thinmaye edirkaan oru team venam adinu sdpi thanne venamennilla aarayalum support cheyyum.

    • @livechanallive4376
      @livechanallive4376 2 роки тому +3

      സ്വന്തം ജീവനും ജീവിതവും ത്യജിച്ച് Pfi കാർ തന്നെ രംഗത്തുണ്ട്
      പുതിയതൊന്നു കൂടി കൊണ്ട് വരാൻ ആരും ദൈര്യപെടില്ല കാരണം ഭരണകൂടം കരിനിയമങ്ങൾ ചാർത്തി പീഡിപിക്കും .

    • @pradeepkv_5205
      @pradeepkv_5205 2 роки тому +1

      Sdpi. RSS vargeeya saktikal. Tulayate

  • @shibinasa1258
    @shibinasa1258 2 роки тому +15

    PFI അഭിമാനം മാത്രം തല ഉയർത്തി ♥️♥️♥️♥️♥️💞💞💞💞💞💞💞💞💞💞തിരിച്ചു പ്രതിരോധിക്കാൻ കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് UP പോലുള്ള നോർത്ത് ഇന്ത്യയിൽ മുസ്ലിം അത് പോലെ പിന്നോക്ക സമുദായങ്ങൾ അനുഭവിക്കുന്നത് ഭക്ഷണത്തിന്റെ പേരിൽ ജാതിയുടെ പേരിൽ തല്ലി കൊല്ലുന്നത് അത് കേരളത്തിൽ നടക്കില്ല നടത്തില്ല ഇന്ത്യയിൽ പശുവിനു കിട്ടുന്ന പട്ടിക്കു കിട്ടുന്ന പരിഗണന പോലും മനുഷ്യന് കിട്ടുന്നില്ല

    • @Guest-uo3rp
      @Guest-uo3rp 2 роки тому

      ശരിയായിരിക്കാം, ഒന്നുകിൽ നിയമത്തെ പേടി വേണം, അല്ലെങ്കിൽ മനുഷ്യരെ പേടി വേണം, സങ്കികൾക്ക് നിയമത്തെ ഭയക്കേണ്ടതില്ല എന്നാണ് അനുഭവം,

    • @zx_vlogs2
      @zx_vlogs2 2 роки тому

      Valare sherriyànù

    • @user-oz7rk1td8j
      @user-oz7rk1td8j 2 роки тому

      Nigal അവിടെ പോയി സഹായിക്കൂ
      വളരെ നല്ലത്, മറിച്ച് പ്രശ്നങ്ങൾ ഇല്ലത്തിടത് കുയപ്പമുണ്ടക്കരുത്

    • @shabeerhameed283
      @shabeerhameed283 2 роки тому

      Go to UP. Don't destroy kerala.

  • @dreamsmds6303
    @dreamsmds6303 2 роки тому +12

    ഇങ്ങനെ എല്ലാ ചാനലുകളും ചെയ്‌താൽ ഇസ്ലാമിന്റെ വശം
    മനസ്സിലാവും, മറിച്ചു ഹമീദ് ചെന്നാമഗല്ലൂർ, mm കരശ്ശേരി ഇവരെ വിളിച്ചാൽ 🤣🤣🤣🤣

  • @thachuttytt5038
    @thachuttytt5038 2 роки тому

    👍👍

  • @bhaskaranpooppala8642
    @bhaskaranpooppala8642 2 роки тому +2

    പോപ്പുലർ ഫ്രണ്ട് ഇന്ന് നടത്തുന്ന പ്രവർത്തനം ഇവിടത്തെ ഭൂരിഭക്ഷ വർഗീയതയ്ക്ക് വളം ചേർക്കുന്ന പ്രവർത്തനം ആണ്.

    • @blackcoffee2420
      @blackcoffee2420 2 роки тому

      തിരിച്ചു chinthikkunnathaനു ശരി. അതായത് കാലങ്ങളായി സങ്കികൾ ചെയ്തു കൊണ്ടിരിക്കുന്ന akkramangalil manam maduthആണ് മുൻപ് ndf എന്ന പേരിൽ മാത്രമാണുണ്ടായിരുന്ന ചെറു സ്amgadana ഇന്ന് വളർന്നു മറ്റു പല perukalilum lakസ്hakkanakkiനു aനുyayikalumaayi valarnnath. ഞാൻ ഒരു സ്dpi aനുyaayi onനുmalla. പക്ഷെ സങ്കികളുടെ ഭാഗത്തു ദിവസേനയെന്നോണംഉണ്ടാകുന്ന അതിക്രമങ്ങൾ കാണുമ്പോൾ സ്dpi ആണ് ശെരി എന്ന് തോന്നിപ്പോകുന്നു

  • @alibappump2696
    @alibappump2696 2 роки тому +1

    സുനിത ചേച്ചി ഇത് പൊലെ വിവരം ഉള്ള വ്യക്തികളുമായി ചർച്ച ചെയ്യതാൽ ഇത് കേൾകുന്ന മതേതര ജനതിപത്യ വിസ്വസിക്ക ഒന്നായി ഫസിസത്തെ ചെറുക്കും

  • @nisarkozhikode4413
    @nisarkozhikode4413 2 роки тому +2

    ശരിയായ അതിഥി

  • @abdullapp1810
    @abdullapp1810 2 роки тому +3

    പക്ഷെ നിയമവാഴ്ച എവിടെ ? വിവേചനമില്ലാതെ മറ്റെന്താണ് ഇവിടെ നടക്കുന്നത്.

  • @shyleshtv3287
    @shyleshtv3287 2 роки тому

    👏

  • @ibnus268
    @ibnus268 2 роки тому +2

    സുനിത താങ്കളുടെ ഈ ക്യാപ്ഷൻ കൊള്ളാം പെട്ടന്ന് ഏത് ഭാഗമാണെന്ന് തോന്നത്തില്ല 😎
    ഏതായാലും ഈ ഒരാശയം എല്ലാവരും മനസ്സിലാക്കട്ടെ.. വെറുപ്പ് വിധ്വെഷം ഒഴിവാക്കി മാനവികത വളരട്ടെ..

  • @shailanasar3824
    @shailanasar3824 2 роки тому

    Sunitha🥰

    • @yensee6209
      @yensee6209 2 роки тому

      സുനിത... നിങ്ങൾക്ക് നിങ്ങളുടേതായ താല്പര്യം ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഉണ്ടാകാം...
      . അതിനു വേണ്ടി ഏതെങ്കിലും ഇസ്ലാമിനുള്ളിൽ ഉള്ള പണ്ഡിതന്മാരായ ഫണ്ടിതന്മാരെ ഉപയോഗപ്പെടുത്തി ഇസ്‌ലാമിനെതീരെ വ്യാജമായ കളവുകൾ പ്രചരിപ്പിക്കരുത്... അവർ പറഞ്ഞ സമയത്ത് ഇസ്ലാമിക ഭരണം നിലവിൽ ഉള്ളപ്പോൾ മറ്റൊരാൾ നീതി നിർവഹണം നടപ്പിലാക്കാൻ പാടില്ല.. അത് ശരി തന്നെയാണ്... നീതി നടപ്പിൽ വരുത്തുന്ന ഒരു ഭരണ കൂടം നിലവിൽ ഉണ്ടെങ്കിൽ പാടില്ല.. അതും ശരി... അതെ സ്ഥാനത്ത് നീതി നിർവഹണം നടപ്പില്ലാത്ത ഒരു ഭരണ കൂടമാണെങ്കിൽ എന്താണ് അവിടെ ജനങ്ങൾ ചെയ്യേണ്ടത്.. അതിനു എല്ലാ ആദർഷങ്ങളും അവരെ ആ ചുമതലയിൽ നിന്നും എങ്ങനെയും ഒഴിവാക്കാൻ അനുവാദം നൽകുന്നുണ്ട്.. അതിനാൽ ഇത്തരം വാറോല കൊണ്ട് വരല്ലേ.. അഖ്ലാകമാരെ കൊല്ലുന്ന കാണുന്ന മസ്ജിതുകൾ ക്ഷേത്രങ്ങൾ ആണെന്ന് പറഞ്ഞു കൊണ്ട് എല്ലാ മുസ്ലിങ്ങളെയും ഭീഷണി പ്പെടുത്തുന്ന ദളിതന്മാരെ ആക്രമിക്കുന്ന പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന മനു വാദത്തിനു വേണ്ടി എഴുതിയ വിചാര ധാരയെ വേദപുസ്തകമാക്കി അതിൽ കൂടി മുസ്ലിങ്ങൾക്കും ക്രൈസ്തവർക്കും ക്യാമ്യൂണിസ്റ്റ് കാർക്കും ഇന്ത്യയിൽ ജീവിക്കാൻ അനുവാദം ഇല്ല എന്ന് പറയുന്ന rss ന് എതിരെ തൊണ്ടയിൽ നിന്നു ജീവൻ പോകും വരെ എങ്ങനെ ഒക്കെ കഴിയുമോ അത് പോലെ ഒക്കെ അവരുടെ നിലപാട് മാറ്റുന്നവരെയോ അല്ലങ്കിൽ അവർ ഇല്ലാതാകുന്ന സമയം വരെയോ പ്രതികരിക്കും. അതിനു നിങ്ങൾ എന്ത് പേരിട്ടു വിളിച്ചാലും.. പിന്നെ rss നെ പറഞ്ഞാൽ അത് ഹൈന്തവർക്കെതിരെല്ല... നിങ്ങൾ rss ആണോ.. അത് നിങ്ങൾ പറ.rss ഏ സൂക്ഷിച്ചോ എന്നല്ലേ പറഞ്ഞെ... അത് ഹൈന്ദ വരെ സൂക്ഷിച്ചോ എന്ന് എവിടെ എങ്കിലും പറഞ്ഞോ.. അതും മര്യാദ യോടെ ജീവിച്ചില്ല എങ്കിൽ... കാരണം ഒരു രാജ്യത്തെ ഭരണ സംവിധാനത്തിൽ നിന്നു നീതി കിട്ടാത്ത അവസ്ഥയിൽ... എന്നിട്ട് rss ന് വേണ്ടി സുനിതയെ പോലുള്ള ഒരാൾ വർഗീയത പറത്തരുത്.. അതിനു കൂട്ടും നിൽക്കരുത്

  • @shajahanshahansha9851
    @shajahanshahansha9851 2 роки тому

    എല്ലാവർക്കും നന്മ ചെയ്യണം അതാണ് ഇസ്ലാം തെറ്റ് ചെയ്തവനെ നിയമമാണ് ശിക്ഷിക്കേണ്ടത്

  • @anwarmv4508
    @anwarmv4508 2 роки тому

    കൊലവിളിയും - വെട്ടലും -തിരിച്ച് വെട്ടലും - വലിയ പാപമാണ് - അതിനെ എല്ലാവരും കൂടെ നിരൂൽ സാഹപെടുത്തുക _ സമാധാനത്തിന് വേണ്ടി വാശി പിടിക്കുക - അതിന് വേണ്ടി പോരാടുക - ശഹീദിന്റെ പ്രതിഫലം ലഭിച്ചേക്കാം