ദീദിക്കുള്ള ​ഗിഫ്റ്റുമായി മേ​ഘ്നക്കുട്ടി, കൂടെ പാടി,ആടി ഉഷാ ഉതുപ്പ് | Meghna Sumesh | usha udhup

Поділитися
Вставка
  • Опубліковано 22 чер 2023
  • COME ON KERALA 2023! 5️⃣th Edition!
    The Flight of success continues..
    The biggest Indian International Event by Gulf Madhyamam!
    Come On Kerala season 5
    19,20,21 May 2023 at Sharjah Expo Center
    #megnasumesh #meghnasumeshsongs #ushaudhup #ushauthupsong #ComeOnKerala #cok2023 #gulfmadhyamam
    Madhyamam Me Studio | Madhyamam Entertainment
    Get the latest news and update from madhyamam
    www.madhyamam.com

КОМЕНТАРІ • 218

  • @anithakuttan571
    @anithakuttan571 7 місяців тому +30

    വായിൽ കൊള്ളാത്ത വർത്തമാനം ഒന്നും പറയാതെ നല്ല പോലെ ബീഹെവ് ചെയ്യാൻ അച്ഛനും അമ്മയും പഠിപ്പിച്ചുവിട്ട മിടുക്കി..... 💕💞💕💞

  • @akkachiskitchen575
    @akkachiskitchen575 10 місяців тому +43

    ദൈവമേ ഈ മോളെ എപ്പോഴും കാത്തുകൊള്ളണമേ ❤❤❤❤

  • @balachandranbalachandran3071
    @balachandranbalachandran3071 Рік тому +93

    ഉഷാജി, ഭാവന, മേഘ്ന മോൾ മൂന്നുപേരും അമൂല്യ പ്രതിഭകൾ .

  • @loransnereppil2892
    @loransnereppil2892 Рік тому +84

    ആടാനും പാടാനും ഒരുപോലെ കഴിവുള്ള മിടുമിടുക്കി. 👌👏

  • @lalyjoseph2166
    @lalyjoseph2166 Рік тому +74

    മേഘനക്കുട്ടി പാടുമ്പോൾ എത്രകേട്ടാലും ഒരു പുതുമ

  • @batheniconvent2934
    @batheniconvent2934 Рік тому +80

    ദൈവം പ്രത്യേകമായി അനുഗ്രഹിച്ച് ആശീർവ്വദിച്ച ഒരു കുഞ്ഞാണിത് ഇനിയും ഈ മോൾക്ക് ഇതു പോലെ പാടാനുള്ള അനുഗ്രഹങ്ങൾ വർഷങ്ങളോളം ഉണ്ടാകട്ടെ - God Bless You - സന്തോഷം

    • @ponnammasomashekharan171
      @ponnammasomashekharan171 11 місяців тому +3

      അമ്മ മൂകാംബികയുടെ പൊന്നോമന പുത്രിയാണ് മേഘ-നമോൾ. അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും മോൾക്കുണ്ടാകട്ടെ.

  • @ktkheaven4639
    @ktkheaven4639 Рік тому +26

    മേഘന കുട്ടി പൊളിച്ചു...

  • @MolyJoy5799
    @MolyJoy5799 Рік тому +26

    Junior star singer my favourite contestant Meghna..❤❤

  • @sureshkumar-th4rt
    @sureshkumar-th4rt 9 місяців тому +20

    എന്തു നല്ല പാട്ട്. ഉഷാജിയുടെ മുൻപിൽ ഈ പാട്ട് പാടാൻ ഭാഗ്യം കിട്ടിയ മേഘന കുട്ടിക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

  • @rosanp5056
    @rosanp5056 Рік тому +62

    ഈ dress തീരെ ചേരുന്നില്ല. മോൾക്ക് ഫ്രോക്ക് ആണ് ചേരുന്നത്.
    Super മോളൂ.

  • @user-ku9zu2yp8t
    @user-ku9zu2yp8t 10 місяців тому +9

    ഭാവഗായിക 🥰🥰🥰🥰🥰
    മോളുടെ പെർഫോമൻസ് ഈ ഗാനത്തെ ഒത്തിരി ഒത്തിരി ഭംഗിയാക്കി 🥰🥰🥰

  • @Sanaaahhhh
    @Sanaaahhhh Рік тому +179

    ടോപ് സിംഗറിൽ ഇതുപോലൊരു മോള് പിന്നെ ഉണ്ടായിട്ടില്ല എന്തൊരു വിനയം എന്തൊരു കുട്ടിത്തം എന്തൊരു അനുസരണ എന്തൊരു ബഹുമാനം നല്ല മോള്

  • @topsingermania1443
    @topsingermania1443 Рік тому +147

    ലൈവ് ആയി ഒരു സ്റ്റേജ് കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന് മേഘ്നകുട്ടിയെ കണ്ടു പഠിക്കണം. ♥♥

  • @mariyappanpugalmurugan8870
    @mariyappanpugalmurugan8870 6 місяців тому +4

    மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.மேக்னாக்குட்டியின் கண்களும் சேர்ந்து பாடுவதுதான் மிக அருமை.

  • @bijuchandrasekharan4534
    @bijuchandrasekharan4534 Рік тому +11

    ദൈവം അനുഗ്രഹിച്ച പൊന്നുമോൾ..
    ❤❤❤❤

  • @balamuralikanjikode495
    @balamuralikanjikode495 Рік тому +107

    ദൈവം നേരിട്ട് ശിരസ്സിൽ കൈ വച്ച് അനുഗ്രഹിച്ച പൊന്നുമോൾ..
    ❤❤❤❤

  • @sunnysebastian1273
    @sunnysebastian1273 9 місяців тому +4

    ഇതാ മറ്റൊരു ലത് മങ്കേശേറ കൊച്ചു ലത (മേഘ്ന)കുട്ടിക്ക് ഹൃദയ നിറഞ്ഞ snehashasakal🎉🎉🎉🎉❤❤❤❤🎉🎉🎉🎉🎉❤❤❤❤

  • @aaradhyasworld1990
    @aaradhyasworld1990 9 місяців тому +4

    മേഘനകുട്ടി സരസ്വതികടക്ഷമുളള കുട്ടിയാണ് പ്രാര്‍ത്ഥനകള്‍ ❤❤❤❤

  • @indirat.c6396
    @indirat.c6396 Рік тому +16

    Wonderful meghna kutty ❤❤

  • @Sunil-nz1mv
    @Sunil-nz1mv Рік тому +25

    Meghna is a prodigy...love you mole...❤❤❤

  • @sreejank4726
    @sreejank4726 4 місяці тому +3

    മോളേ നീ ഉയരങ്ങേൽ കീഴടക്കും സത്യം 🙏🙏🙏🙏🙏👍👍👍🥰🥰🥰🌹🌹🌹❤❤❤❤

  • @pesreeletha9756
    @pesreeletha9756 Рік тому +8

    മേഘ്നക്കുട്ടീ ❤❤❤❤❤❤❤

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Рік тому +6

    Regal stupendous and spontaneous too

  • @balasubramanianiyer1312
    @balasubramanianiyer1312 Рік тому +10

    Energetic performance. Keep it up meghana

  • @meghnagopalakrishnan7949
    @meghnagopalakrishnan7949 Рік тому +3

    Super super meghnakutti❤❤

  • @kpkrishnan1358
    @kpkrishnan1358 Рік тому +7

    Megnababygoodgood
    .

  • @binikunju8402
    @binikunju8402 7 місяців тому +2

    പാട്ടും. സംസാരവും ഇഷ്ടം ❤❤❤❤❤

  • @bindunithu813
    @bindunithu813 Рік тому +4

    Meghdu love u mole❤❤❤🥰🥰🥰🥰🥰

  • @beevin123v4
    @beevin123v4 Рік тому +3

    Ente ponnu megdu sooper nammale sundari muthu god bless you ❤❤❤

  • @sheelabvattoth
    @sheelabvattoth 10 місяців тому +2

    God bles വാവേ.. കാണാതെ പാടണ്ടേ keep it up

  • @sathyp1572
    @sathyp1572 Рік тому +3

    Wow ❤ meghna kutty muthe umna

  • @aysha7637
    @aysha7637 Рік тому +9

    ഭാവന ഉഷാജി ❤❤

  • @Njangade_Kada
    @Njangade_Kada 3 місяці тому +1

    👏👌അടിപൊളി

  • @Ameen-ph7ud
    @Ameen-ph7ud 5 місяців тому +1

    നല്ല അച്ഛടക്കമുള്ള മോൾ.... മേധാ മെഹർ എന്ന കുട്ടിയൊക്കെ ഈ മോളേ കണ്ട് പഠിക്കണം... ആ കുട്ടി ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് മറുപടി.. അത് കേട്ട് ചിരിക്കാൻ ഒരുപാട് പേര്.. ചെറുപ്പത്തിൽ അതൊക്കെ രസമായിരിക്കും.. പക്ഷെ മുതിർന്നാൽ

  • @shijithkumarp7837
    @shijithkumarp7837 Рік тому +12

    എം ജി ചെക്കനും എം ജെ ചെക്കനും കാണട്ടെ മോളുടെ performance

  • @saneeshtp9131
    @saneeshtp9131 Рік тому +3

    ഇ ചെറുപ്രായത്തിൽ❤❤❤❤❤

  • @devipunathil-wr1rm
    @devipunathil-wr1rm Рік тому +9

    super song mollu ❤️❤️

  • @leenageorge7200
    @leenageorge7200 Рік тому +2

    Chakara muthe 🥰🥰🥰🥰 God bless you ❤❤

  • @syblepeters8595
    @syblepeters8595 Рік тому +2

    Awww!! Super mol ! You are God’s blessed & gifted one …we all love ❤️ you so much . 🙏🌹🥰🌹🥰🌹🥰🌹🥰🙏

  • @aswathykutty4874
    @aswathykutty4874 Рік тому +3

    Molu Congrats God bless you ❤❤❤

  • @umeshpv7321
    @umeshpv7321 Рік тому +1

    Megdu,super
    Fantastic 🎉

  • @abdulbros271
    @abdulbros271 Рік тому +2

    Appa... What a talented angel ma

  • @theresasebastian9999
    @theresasebastian9999 Рік тому +1

    Megdu, after so long..... sweetie, Luv u baby. As always u rock

  • @elizabethjoseph0827
    @elizabethjoseph0827 8 місяців тому +1

    മോളേ സുപ്പർ👍👍

  • @rasalsiddik2155
    @rasalsiddik2155 Рік тому +2

    Meghnakutyyy poliyalle❤

  • @drvmsunandakumari7484
    @drvmsunandakumari7484 Рік тому +3

    I couldn't see another child you in top singer Congratulations mole

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn Рік тому

    Meghna mol araa superstar.godbless molu

  • @drjayan8825
    @drjayan8825 Рік тому +9

    Congratulations with my prayers 🙏✌️👍😍🥰🌹

  • @karthikkeloth8610
    @karthikkeloth8610 Рік тому +18

    Very talented ❤

  • @jayageorge8151
    @jayageorge8151 Рік тому +4

    Molu God bless❤

  • @harim9847
    @harim9847 5 місяців тому +1

    മിടുക്കി മോൾ 🥰

  • @dvijayakumariamma7116
    @dvijayakumariamma7116 9 місяців тому +1

    ഈ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @beenajayaram7387
    @beenajayaram7387 Рік тому +3

    മോളു ..ഉമ്മ❤

  • @thaham8483
    @thaham8483 6 місяців тому

    Super timing performance good thanks very much

  • @jayamohan7300
    @jayamohan7300 Рік тому +5

    Super molu ❤❤❤❤

  • @akkammapanicker56
    @akkammapanicker56 11 місяців тому

    Wow that was so fantastic dancing 💃 of the mavali dance of brothers

  • @sheejadamodaran1791
    @sheejadamodaran1791 Рік тому +3

    Love you chakkare Umma ❤❤❤

  • @ansalnaansif7722
    @ansalnaansif7722 Рік тому +7

    Supper ❤️❤️❤️❤️❤️👍

  • @rajurajur
    @rajurajur Рік тому +3

    god grace meghna

  • @gamingwithmkdjodyt3623
    @gamingwithmkdjodyt3623 7 місяців тому

    ഹരേ കൃഷ്ണ കാത്തോളനമേ ഈ പൊന്നു മോളെ ഭൂമിയിലേക്ക് വിട്ട് ഭഗവാന് പറഞ്ഞാൽ തീരാത്ത നന്ദി

  • @tharakb2454
    @tharakb2454 Рік тому +6

    Meghnamol ❤️❤️💐💐

  • @pushpalathapg9722
    @pushpalathapg9722 Рік тому

    Mogadu super ❤ mole oru padu uyarangalil Ethan god anugrahikatte

  • @santhoshkumar-pd1ib
    @santhoshkumar-pd1ib Рік тому +3

    Very good mole

  • @mariammamg6262
    @mariammamg6262 Рік тому +3

    Super ❤️❤️❤️🌷🌷🌷👍👍👍

  • @krishnendujayan2741
    @krishnendujayan2741 Рік тому +5

    👌🏻🙌🏻🙌🏻💥🌹

  • @sulajas6875
    @sulajas6875 6 місяців тому

    ഓംനമഃശിവായ........ എണ്ണയും, എന്റെ, മക്കളെയും, കാത്തോളണേ, എപ്പോഴും.....

  • @sharmilauthara3131
    @sharmilauthara3131 11 місяців тому

    Ente ponnu mole. ....love you so much ...

  • @jessyey672
    @jessyey672 8 місяців тому

    Megnakutty... Supper...

  • @habeebyoosuf-bt4tf
    @habeebyoosuf-bt4tf Рік тому

    Ee song miahkutty paadunnatha best. Ee song njaan ishttapettath miahkutty yil ninnu. U tried best meghnamol

  • @sobhaapanicker2190
    @sobhaapanicker2190 Рік тому +1

    ooooohhhh great❤

  • @safiyaa3369
    @safiyaa3369 Рік тому +1

    Miss you mole❤

  • @adhithyanm3047
    @adhithyanm3047 Місяць тому

    നേരിട്ട് കണ്ട പ്രോഗ്രാം.. Super ആയിരുന്നു.. 🥰🥰

  • @gracyalbert7595
    @gracyalbert7595 8 місяців тому

    Mehanamol I love you very much God bless you molu

  • @shymapv7916
    @shymapv7916 Рік тому +5

    🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️

  • @ashapillai5690
    @ashapillai5690 11 місяців тому +2

    Really She is so cute 😘😘😘

  • @hemamaliwikramasinha2986
    @hemamaliwikramasinha2986 Рік тому +1

    Lassanai godak ❤❤❤❤api sri lanka

  • @SidDickyNarayan-zm8lk
    @SidDickyNarayan-zm8lk Рік тому +1

    പൊന്നു മോളേ.🎉🎉🎉

  • @sherin_scott
    @sherin_scott 9 місяців тому

    Cutee kutti Maichel Jonson God bless you da❤

  • @josephinestellad387
    @josephinestellad387 6 місяців тому

    Supper Maghudu .I miss you da

  • @jollyelangovan6708
    @jollyelangovan6708 Рік тому +2

    Enthoru vinayam. Ellam othukittiya oru molanu megana kutty. 👏👏👏👏👏👍👍👍👍👍❤❤❤❤❤❤❤❤❤🌹🌹🌹🌹👏👏👏👏👏👏🥰🥰🥰🥰🥰🥰

  • @user-ul2th6qj8q
    @user-ul2th6qj8q Рік тому +3

    Super

  • @sobha8830
    @sobha8830 Рік тому +2

    👌🌹🙌

  • @jancyjohny3463
    @jancyjohny3463 11 місяців тому

    സൂപ്പർ മോളു .....

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 4 місяці тому

    Good Excellent Molu God bless you dear ❤❤❤

  • @imagegrand6057
    @imagegrand6057 Рік тому +2

    ♥️♥️♥️💯

  • @amanshimlal3505
    @amanshimlal3505 Рік тому +22

    Sooper. But molk ee dress rasalla. Udupp aanu adipoli

  • @shobhanakannan9002
    @shobhanakannan9002 5 місяців тому

    God protect this angel always and bless her with good health and happiness always. 🥰🥰😘👍👍

  • @malanihaputhantri1037
    @malanihaputhantri1037 Рік тому

    Nice kitten good luck

  • @anmigaulagam9773
    @anmigaulagam9773 8 місяців тому

    We love Megdu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @raghavanchaithanya9542
    @raghavanchaithanya9542 9 місяців тому

    Supermeghnakkuttee

  • @lissyshiji4998
    @lissyshiji4998 Рік тому +2

    🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️

  • @leelakhumar631
    @leelakhumar631 9 місяців тому

    Ee kunjinu oru kannum pattaruthe.
    Always God bless you 🙏 ❤️ ♥️ molu

  • @dvijayakumariamma7116
    @dvijayakumariamma7116 9 місяців тому

    മോളെ കലക്കി പൊളിച്ചു

  • @georgepattery4278
    @georgepattery4278 8 місяців тому

    Cute, and beautiful 😻

  • @ammuandakku9461
    @ammuandakku9461 Рік тому +13

    ഡ്രസ്സ്‌ ബോർ.. But പാട്ട് soooper.

  • @anithavenu607
    @anithavenu607 11 місяців тому

    God bless you mutte❤

  • @susythomas9266
    @susythomas9266 11 місяців тому

    God bless you ❤

  • @rubybenny1394
    @rubybenny1394 Рік тому

    Super molu

  • @user-hl9np3rj7f
    @user-hl9np3rj7f Рік тому

    ചക്കരകുട്ടി ❤❤❤💋💋💋💋🙏🥰🥰🥰

  • @geethaxavier4257
    @geethaxavier4257 Рік тому

    My Cutie-pie ❤❤❤