ഭിന്നശേഷിക്കാരന്‍ പുറംലോകം കണ്ടിട്ട് മാസങ്ങള്‍ | changanassery

Поділитися
Вставка
  • Опубліковано 24 жов 2022
  • പട്ടിണിയും രോഗവും സഹിക്കാം...
    ഒറ്റപ്പെട്ട് ജീവിച്ച് മടുത്തു..
    #changanassery #kottayam #granil

КОМЕНТАРІ • 51

  • @ambikay8721
    @ambikay8721 Рік тому +5

    ആ അമ്മയ്ക്കും അച്ഛനും എല്ലാ സഹായവും കിട്ടാൻ ഇടയകനെ ദൈവമേ 🙏🙏🙏🙏🙏🙏

  • @abhilashgs9066
    @abhilashgs9066 Рік тому +7

    എന്ത് ദയനീയം ആണ് ഇവരുടെ അവസ്ഥ... 😇.. എല്ലാവരും സഹായം നൽകണം..

  • @poulosepoulose2330
    @poulosepoulose2330 Рік тому +4

    എന്ത് മനുഷ്യര് ആണ് ചുറ്റും ഉള്ളത്

  • @sreekala585
    @sreekala585 Рік тому +11

    വസ്തു ഉള്ളവർക്കെല്ലാം വഴി കൊടുക്കണം എന്നാ ഒരു നിർബന്ധിത നീയമം ഉണ്ടാക്കണം.

  • @beenabenny7354
    @beenabenny7354 Рік тому +3

    അറിവില്ലാത്തവരെ അറിവുള്ളവർ സഹായിക്കുന്നതാണ് മനുഷ്യരുടെ സാധാരണ രീതിയും നീതിയും

  • @kijokijo5210
    @kijokijo5210 Рік тому +4

    കയ്യേറുന്നവർ കയ്യെറിയതൊക്കെ ചാകുമ്പോൾ കക്ഷത്തു വെച്ചുകൊണ്ട് പൊയ്ക്കോളും ചേച്ചി. എല്ലാവരും സഹകരിച്ചു ഒരു വഴി കൊടുത്തതുകൊണ്ട് നന്മ ചെയ്യ്തുകൂടെ. നമ്മളൊക്കെ മനുഷ്യരല്ലേ.

  • @SureshBabu-cn3wg
    @SureshBabu-cn3wg Рік тому +4

    വഴി ഒരു പൗരെന്റെ അവകാശം ആണ് അത് നിഷേധിക്കാർ ആർക്കും അധികാരം ഇല്ല.....

  • @geetharajeev3574
    @geetharajeev3574 Рік тому +5

    െകാേറണ വന്നാലും ചാകാത്ത കുെറ ആൾക്കാരാണ് ദയവായി മനസാഷി ഉള്ളവർ സഹായിയ്കുക

  • @aseesasi9668
    @aseesasi9668 Рік тому +6

    ഇങ്ങിനെവഴിയില്ലാത്ത വീടുകളിൽ താമസിക്കുന്ന ഒരുപാടുപേരുണ്ട് വഴിയില്ലാത്തതുകൊണ്ടല്ല ഉള്ളപൊതുവഴി പിടിച്ചടക്കുന്നവരാണ് ഇതിനെല്ലാം കാരണം പാവപ്പെട്ടഇവരെപോലുള്ളവർക്ക് എവിടെപ്പോയി കേസ് കൊടുക്കണം ആരെകാണണം എന്നറിയാത്തവരാണ് പാവങ്ങൾ

  • @priyagopi4573
    @priyagopi4573 Рік тому +10

    പ്രബുദ്ധ.. കേരളം.. സത്യത്തിൽ കള്ളൻ മാരുടേം കൊള്ള കാരുടേം ഇടയിൽ കുറച്ചു നല്ലവരായ മനുഷ്യരും..

  • @sreedharanc2793
    @sreedharanc2793 Рік тому +4

    കേരള സംസ്ഥാനത് ഇ അവസ്ഥയിൽ എന്താ പറയുക തീരുമാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @aseesasi9668
    @aseesasi9668 Рік тому +3

    സാറ് മലപ്പുറംജില്ലയിൽ വളാഞ്ചേരിക്കടുത്ത് 70 വയസ്സിനുമുകളിലുള്ള ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് പഴയക്കാലത്തു 6 അടിയായിരുന്നുവഴി ക്രമേണ ക്രെമേണ ഇപ്പോഴത് 2 അടിയായിമറി ഈ വഴിയുടെ ഒരുവശത്ത് ഒറ്റവീടും മറുവശത്ത് 7 ഓളം വീടുകളുമാണുള്ളത് എന്തുചെയ്യണം ആരോടുപറയണം എന്നറിയില്ല

  • @kunjumol919
    @kunjumol919 Рік тому +16

    എന്തു മന്യുഷര് ആണ് ദൈവമേ 🙏😭 . കോവഡ് വന്നിട്ടും . മനുഷ്യർ . പഠിക്കുന്നില്ല

    • @govindarajan1188
      @govindarajan1188 Рік тому +2

      കോവിഡ് വേറെ രൂപത്തിൽ വരും എല്ലാവരും 🔒🔒🔒🔒

    • @pmnapman7507
      @pmnapman7507 Рік тому +1

      🙏🙏🙏🙏🙏😭😭😭😢🙏

    • @lissysaju3241
      @lissysaju3241 Рік тому

      L rich forgners are there

    • @lissysaju3241
      @lissysaju3241 Рік тому

      Patty disturb

  • @geethakumar111
    @geethakumar111 Рік тому +5

    കേരളത്തിൽ ഇത്ര സംഘർഷമനുഭവിച്ചു ജീവിക്കേണ്ടി വരുന്നവർ ഈ കാലത്തു മുണ്ടെന്നുള്ളത് വിശ്വസിക്കേണ്ടി വരുന്നല്ലോ. ഈ കേരളത്തെ ദൈവത്തിൻ്റെ നാട് എന്നു പറയരുതേ. കേരളം അപരിഷ്കരുടേയും , മര്യാദകെട്ട വന്മാരുടെയും നാടാണ്. ചുറ്റും ജീവിക്കുന്നവർ മൃഗങ്ങളാണെന്നു മനസ്സിലായി. മോഡേൺ വസ്ത്രം ധരിച്ച മൃഗങ്ങൾ .

  • @ranjithkomath1138
    @ranjithkomath1138 Рік тому +4

    വഴി കൊടുക്കാത്ത പുഴുകൾക് ആവട്ടെ ഒരു കുതിരപ്പവൻ . മുക്യൻ പരാതി കണ്ടിനോ ആവോ

  • @user-mo2hx2jx7x
    @user-mo2hx2jx7x Рік тому +1

    Avidete panchayat samiti super

  • @thomasmathai9416
    @thomasmathai9416 Рік тому

    Adutha kovide orupade thamasamilladhe varu unde priyare athra vanalum padikatha barana samadhiyum bakk andhe parayan-------------------

  • @abdulrahiman3617
    @abdulrahiman3617 Рік тому +2

    Edayalum. Edu. Keralama. Ennanatealano. E. 4.vettelum. Manusseyamaroo. Adoo. Erukkalekaloo. Manasselakunnella. Evarku.. Nallaorumanassukodukkanam

  • @lissysaju3241
    @lissysaju3241 Рік тому +1

    Ee chang assry kar dushtar ano?

  • @HhHh-zb1dr
    @HhHh-zb1dr Рік тому +1

    Kerala going to where?

  • @beenabenny7354
    @beenabenny7354 Рік тому +1

    നല്ല നാട്.

  • @reenajose5528
    @reenajose5528 Рік тому +1

    Kashttam

  • @KeralaPuneSpice
    @KeralaPuneSpice Рік тому

    Bagavane ithe Allam sariyaki kodukanam

  • @suresh-sq2sd
    @suresh-sq2sd Рік тому +1

    🙏🙏🙏😭😭😭

  • @amblieamnile8981
    @amblieamnile8981 Рік тому +1

    നല്ല അയൽ വാസികളും നാട്ടുകാരും എന്ത് നാട്, കഷ്ടം ഇത് UP ൽ ആവും.

  • @gopakumar4843
    @gopakumar4843 Рік тому

    ഇത്രയും നീജമായ മനുഷ്യരെ ആറു അടി മണ്ണിന്റെ ഉടമകൾ മാത്രം എന്നിറ്റീറ്റാണ് ഇത്രയും ക്രൂരത. അധികാരികളുടെ കണ്ണ് തുറക്കട്ടെ.

  • @rasiyap7053
    @rasiyap7053 Рік тому

    Pavam kealkkan veyya avarkku oru nadavazhiyeankilum vangi kodukkoooopavam

  • @reenashaji12457
    @reenashaji12457 Рік тому

    Panchayathle alkar enthiyeeee

  • @rasiyap7053
    @rasiyap7053 Рік тому

    Allam ullavarkku ellathavantea vila ariyilla pavam

  • @bincybhaskar9232
    @bincybhaskar9232 Рік тому +1

    So Sad

  • @reenajose5528
    @reenajose5528 Рік тому +1

    Maduthu eeee booomiyil jeevichu maduthu

  • @lizyamasamuel4792
    @lizyamasamuel4792 Рік тому

    ഇങ്ങനെയും ഉണ്ടോ മനുഷ്യർ, വഴിഅടച്ചവർ ചത്തു മലച്ചു നാട്ടുകാർ കൊണ്ടുപോകുമ്പോൾ ഈ പറമ്പും അവന്റെ തലയിൽ വച്ചു കൊണ്ടു പോകുമോ

  • @bhagyarajraju829
    @bhagyarajraju829 Рік тому +3

    പാവങ്ങൾക്ക്.. കേരളത്തിൽ. നീതി. ഇല്ല.. മക്കളെ.

  • @prasannap2531
    @prasannap2531 Рік тому +2

    Manasum akshium illatha kruratha
    Avar arum manushyar alla

  • @reenashaji12457
    @reenashaji12457 Рік тому

    Pavm kunju

  • @jayaroy7286
    @jayaroy7286 Рік тому +2

    The Christian teacher neighbor definitely going to heaven…😂

  • @jancybenny1435
    @jancybenny1435 Рік тому +2

    എന്തൊരു കഷ്ടം... മറ്റുള്ളവരുടെ പറമ്പിൽ കൂടി ഒന്ന് പോയാൽ എന്തു സംഭവിക്കും... ഇത്രയും എല്ലാം ആയിട്ടും മനുഷ്യൻ പഠിക്കാത്ത എന്താണ് .....

  • @sushamaa7125
    @sushamaa7125 Рік тому +6

    വോട്ടും ചൊതിച്ച് വരുമ്പോൾ ഇല്ലാത്ത വഴി ഉണ്ടാക്കി പോയി കുത്തികൊട്

  • @soumyastephen4516
    @soumyastephen4516 Рік тому

    Oru, thettum, cheyaththa, pavam, pttalakarate, kubine, eticha, polise, a, pavam, kutubththine, vzithuranne, kotukkan, kziyille, nariyapranam, allathe, edha, oru, kotekkatte, mthi, ellam, pokan, avite, mukkno, poliso, pttalamo, pnkkarano, pavappettvano, onnum, ella, ella, ellam, katte, thuththevarum, appol, nelavilikkan, polum, dheyivam, smyam, thriella, athe, orththal, ellavarkkum, nlltheok🙏🙏🙏

  • @rajuco7470
    @rajuco7470 Рік тому +1

    No time to political.,...