ജപ്പാനെ നശിപ്പിച്ചത് അമേരിക്ക- ജപ്പാനെ വീണ്ടും കരകയറ്റിയത് അമേരിക്ക- കമ്യുണിസം ജപ്പാനിൽ പിടിമുറുക്കുമോ എന്ന് ഭയന്ന് അമേരിക്ക ദാരാളം ഫണ്ട് ജപ്പാനിൽ ഇറക്കി 'ജപ്പാൻ്റെ വളർച്ചയുടെ ഒരു പങ്ക് അമേരിക്കക്കും അവകാശപ്പെട്ടതാണ്. ഇന്നും അമേരിക്കയും ജപ്പാനും ഉറ്റ സുഹൃത്ത് കളാണ് 'അതാണ് നമ്മെ അൽഭുതപ്പെടുത്തുന്നത് '
രണ്ടാം ലോകയുദ്ധ കാലത്തെ japaneese ഭരണകൂടത്തോടായിരുന്നു അമേരിക്കയ്ക്കു എതിര്. അതിനു ശേഷം Fascism കമ്മ്യൂണിസം എന്നിവ അവിടെ വളരാതിരിക്കാനും USA നോക്കി വിജയിച്ചു. Today Japan is the envy of the world. സല്യൂട്ട് to Japan
@@ghosthunter8664 ശെരിയാണ് പോളാണ്ട് മുതൽ റഷ്യ വരെ കമ്യൂണിസ്റ്റ് രാജ്യങ്ങൾ നശിച്ചു നാറാണ കല്ല് ഇളക്കി കമ്യൂണിസം ഇല്ലാ തായതോടു കൂടി ഈ രാജ്യങ്ങൾ വീണ്ടും ഉയർന്നു വരുന്നു
മോളെ കെട്ടിക്കുക, വീട് വക്കുക എന്നതാണ് മാത്രമാണ് ഇന്ത്യക്കാരന്റെ രണ്ടേ രണ്ട് ലക്ഷ്യങ്ങൾ. അത് മാറ്റി വച്ചു passion ന്റെ പിറകെ chase ചെയ്യുക. പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുക, hardwork ചെയ്യുക. Jai Bharath🇮🇳🇮🇳🔥🔥♥️♥️🇮🇳🇮🇳🇮🇳
അന്നും, ഇഷ്ടം ജപ്പാൻ മാത്രം, ചൈന പോലെ കൂടെ നിന്ന് കാലു വാരില്ല... 🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵യഥാർത്ഥമായി പോരാടാൻ ധൈര്യം ഉള്ള പോരാളികൾ ഉള്ള ഈ രാജിയം ഇപ്പോ ഇന്ത്യയുടെ ഉറ്റ മിത്രം ആണ്... അഭിമാനം 😚😚🥰🥰🥰🥰 ഭാവി ഇന്ത്യക്ക് ഇസ്രേയേൽ, ഫ്രാൻസ്, ജപ്പാൻ, എന്നി 3 രാജ്യങ്ങൾ ഉണ്ടാകും ഇന്ത്യക്ക് സപ്പോർട്ട്... ഇപ്പോ അവർ ഇന്ത്യക്കു വേണ്ടി എന്തും ചെയ്യാൻ തയാർ മാണ് അഭിമാനം.... ഉദാഹരണം ഇന്ത്യക്ക് ജപ്പാൻ ബുള്ളറ്റ് ട്രെയിൻ സബ്ജെക്ട് പൂർത്തി ആക്കാൻ കൂടെ നിന്നില്ലേ.. അതും ഒരു നല്ല കാര്യം ആണ്.... സ്വന്തം രാജിയം മാത്രം അല്ല കൂടെ ഉള്ള അയൽരാജിയാങ്ങളെ സഹായിക്കാൻ കാണിക്കുന്ന അവരുടെ മനസ് വളരെ വലതു ആണ് 😘😘😘🥰🥰🥰🥰🥰🥰🥰🥰 പുതിയ വീഡിയോ ചെയ്തതിനു നന്ദി.. ചാണക്യൻ 💖💓💗💗💗💗💗 jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💖💖💖💖💖💖
ആ അണു ബോംബ് വീണത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ നേതൃത്ത്വങ്ങൾ ഖജനാവ് മുഴുവൻ കോളളയടിച്ചിട്ട് വികസനം നടക്കാത്തതിന് കാരണം ആ ബോംബ് വീഴ്ച്ചായാണെന്നും പറഞ്ഞ് അതിന്ടെ രക്തസാക്ഷികളുടെ പേരിൽ ഇന്നും പിരിവുഠ നടത്തി... സാമ്രജ്യവിരുദ്ധതയും പറഞ്ഞ് വോട്ടും നേടീ നടന്നേനേ.....
ആദ്യം ഇവിടത്തെ മത ചിന്തകൾ മനുഷ്യരിൽ നിന്നും മായണം. പുരോഹിതവർഗവും, മത രാഷ്ട്രീയത്തിൽ വിജയം നേടിവരുന്ന രാഷ്ട്രീയക്കാരും ഉള്ളിടത്തോളം കാലം, അങ്ങോടും ഇങ്ങോടും ആയി തമ്മിതല്ലിക്കൊണ്ടിരിക്കും. ജനങ്ങൾ എല്ലാം ഒരേ ലക്ഷ്യത്തോടെ നീങ്ങിയാലെ രാജ്യം രക്ഷപെടു, അല്ലാതെ 5 വർഷത്തേക്ക് വരുന്ന ഭരണാധികാരികൾ വിചാരിച്ചാൽ ഒരു സുപ്രഭാതത്തിൽ എല്ലാം റെഡിയാവില്ല.
@Adwaid 008 അതുകൊണ്ട്? എല്ലാം ശരിയാകുമോ? അടുത്ത പേരിൽ പിന്നെയും മുളച്ചുപൊന്തും. സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഗ്രൂപ്പ് കളായി തിരിക്കുകയും, മത പഠനം നിരോധിക്കുകയും, മതത്തിനു നിയമസഹായം നൽകാതെ ഇരുന്നാൽ പോരെ.
Super ജപ്പാൻ ഒരു മാതൃക ആക്കേണ്ട രാജ്യം ആണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ സമ്പ്രദായം. ചെറിയ ജനസംഖ്യയിൽ ആണ് അത്ര വലിയ ഇക്കോണമി അവർ ഉണ്ടാക്കിയത്. പക്ഷേ അവരുടെ ജീവിത ചെലവ് കൂടുതൽ ആയത്കൊണ്ട് working hours ഒരുപാട് കൂട്ടേണ്ടി വരുന്നു. ഗൾഫ് രാജ്യങ്ങൾ പോലെ ജോലിക്ക് വേണ്ടി ഉള്ള മൈഗ്രേഷൻ ഒട്ട് prolsaahipikkunnumilla. അതിൻ്റേതായ പ്രശ്നങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്നാണ് അറിഞ്ഞത്.
*Chanakyan നിങ്ങൾ ഒന്നൊന്നര ചാനൽ ആണ്, സ്കൂളുകളിൽ നിങ്ങളുടെ വീഡിയോ കാണിക്കണം, കുട്ടികൾക്ക് നല്ല അറിവുണ്ടാകും.* *നിങ്ങൾക്ക് ഗവൺമെൻ്റിൽ അപേക്ഷ കൊടുത്ത്, നിങ്ങളുടെ ചാനലിലെ വീഡിയോസ് സ്കൂളുകളിൽ പ്രദർശിപ്പിച്ചു കൂടെ*
ജപ്പാൻ എന്നും ഒരത്ഭുതം തന്നെയാണ് ടൊയോട്ട, ഹോണ്ട, നിസ്സാൻ, സുസുകി, മിറ്സ്ബുഷി, കാവാസാക്കി,.. ഇനി ഇലക്ട്രോണിക്സ് ആണേൽ സോണി, പാനാസോണിക്, അടക്കം വമ്പൻ ബ്രാൻഡുകൾ...6000 ഓളം ദ്വീപ് സമൂഹങ്ങൾ അടങ്ങുന്ന ജപ്പനെ ഇന്ത്യ കണ്ടുപഠിക്കണം.... . അനാവശ്യ ട്രേഡ് യൂണിയൻ സമരം . സംരംഭങ്ങളെ പ്രോട്സാഹിപ്പിക്കാതിരിക്കുക . ചുവപ്പ് നാടയിൽ കുരുങ്ങുക . രാഷ്ട്രീയത്തിനതീതമായ വീക്ഷണമില്ലായ്‌മ . തടസവാദങ്ങൾ ഉന്നയിച്ചുള്ള ബുദ്ധി ജീവി ജൽപ്പനങ്ങൾ . അപരിഷകൃത്യമായ തൊഴിൽ നിയമങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ മാറ്റിയാൽ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും സൂപ്പർ പവർ ആകും...2090 ആകുമ്പോഴേക്കും ഇതൊക്കെ ആവുമെന്ന് പ്രതീക്ഷിക്കുന്നു.... ചാണക്യന്റെ വീക്ഷണം ഏറെ പ്രശംസനീയം 👏👏👏👏👏👏👏
@@navaneethjs9285 ചൈനാ ഇപ്പോഴേ തന്നെ 14 trillion ഉണ്ട്. നമ്മുടെ ഒക്കെ നല്ല പ്രയാത്തിൽ ഇന്ത്യ ഒന്നമത് ആയി കാണാൻ പറ്റാത്ത വിഷമം മാത്രമേ ഉള്ളു. നമ്മുടെ ഭാവി തലമുറക്കെയ്ക്കെങ്കിലും ആ നല്ല ദിവസങ്ങൾ വരട്ടെ jaihind.👍👍👍
Mazda,isuzu,yamaha,subaru,canon Nikon,Epson,Ricoh,fujifilm,olympus Konica milota,citizen,seiko,casio,NEC Bridgestone,yokohama,falken Toshiba,Hitachi,Daikin,jvc,kenwod Pioner,sanyo,lexus,Hino,Denso,yonex TDK,Datsun,infinity all japan
You are always taking the right topic which we can't see in any other videos. Because you are not just storytelling....you have done a good reasearch on the topic....That's what make chanakyan special....... eagerly waiting for the next video....❤️
Sony grx 9900 ,, Toyota land cruiser,, Kawasaki ninjan h 2 r ,, j v c corpareshion Japan, ,Subaru Forester ,,, Toyota Prius ,, Japanese engineering inte utthama udaharanangalil chilathu matramanu
@Adwaid 008 Haha lol..I just told the harsh reality. It doesn't mean I am pessimistic.In every developed country the rules are very strict and people have to stick to them else the penalty is way too high. But you take in our case, even if you are accused of murder, Within a day you will come out in bail. And if you have enough hold in politics that's it. I am damn sure you can't deny this fact. In India everyone is given full freedom to do anything. Even though there is some rules and regulations, none of them will follow. And the deadly corruption further ruins the whole scenario. Though India stands 6th in world economy can you show me any infrastructural development. Still 60%of population is under poverty. Why does this happen?
നമ്മുടെ നാട് വളരാൻ ആദ്യം തന്നെ population controlled ആകണം. കാരണം population കൂടും തോറും resource നു ഉള്ള അടി കൂടും. For example : ഇവിടെ കുറെ പേര് ഉള്ളത് കൊണ്ട് കുറെ പേര് ഒരേ course തന്നെ പഠിക്കുന്നു eg btech.... ഇതിൽ തൊഴിൽ രഹിതരാവുന്നത് നിരവതി പേർ. ഇവർ പെറ്റു പേരുകിയാൽ useless അയാ അടുത്ത generations വളരും.. (Sad reality ) അങ്ങനെ നാടിനു വളച്ച ഇല്ലാത്ത കുറെ പേർക്ക് തങ്ങി നിറഞ്ഞു ജീവിക്കാൻ മുറവിളി കൂട്ടുന്ന ആളുകൾ മാത്രം അയി തീരും. പോരാത്തേന് രാജ്യത്തിന്റെ വളച്ചയ്ക്കും താഴ്ചകും അന്നുസൃതമായ സർക്കാർ ശമ്പളം അല്ല ഇന്ത്യയിൽ.. കുറെ അവർക്കു വാരി കോരി കൊടുത്തു നാടു നശിപ്പിച്ചു.. പറയാൻ നിരവതി കാരണം ങ്ങൾ ഉണ്ടെങ്കിലും population burst ആണ് അല്ലാത്തിന്റെയും foundation!!!
70 കൊല്ലം ആയിട്ടും ഇതൊന്നും ഇല്ലാത്ത ജനതയെ കൂടി ആണ് സഹോ നമ്മൾ കളിയാക്കുന്നെ ...പിന്നെ ജപ്പാന്റെ കാര്യം നോക്കി നമ്മൾ വെള്ളം ഊറണ്ട ...1857 തൊട്ടേ ഹിന്ദു -മുസ്ലിം എന്ന പേരിൽ വഴക്കു ഇട്ടുകൊണ്ടിരിക്കുകയാണ് ..ഇവിടെ ഇങ്ങനെ ഒക്കെ പോകു ..bcz നമ്മൾ അടിസ്ഥാനപരം ആയി മാറിയിട്ടില്ല ..മറ്റു എന്തിനേക്കാളും മതത്തെ വലതുതായി കാണുന്ന ഒരു ജനതക്ക് മുന്നോട്ടു പോകാൻ കഴിയില്ല ..അതാണ് സത്യം
@@kiranchandran1564 ഇന്ത്യ പോലൊരു രാജ്യത്തു സാധാരണക്കാരിൽ നിന്ന് tax കുത്തിപിഴിയുന്നതിനു ഒരു മയം വേണം.. ജനം അവന്റെ അസിസ്ഥാന ആവശ്യങ്ങൾക്കു ചെലവാക്കേണ്ട പണം തട്ടിപ്പറിച്ചല്ല കക്കൂസ് പണിയേണ്ടത്...
വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് താമസമുണ്ടെന്ന് ഒരിക്കലും പറയാൻ കഴിയില്ല. എനിക്കും ഒരു ചനലുണ്ട്. ക്വാളിറ്റിയുള്ള വിജ്ഞാനപ്രദമായ വീഡിയോ ചെയ്യാൻ എത്ര ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. വളരെ നല്ല വീഡിയോയായിരുന്നു.
Indiyilum ithupole പ്രാഥമിക വിദ്യാഭ്യാസം നിർബന്ധം ആക്കണം അതുതന്നെ വലിയ മാറ്റത്തിന് കാരണമാകും അല്ലെങ്കിൽ പൊളിറ്റീഷൻസ് ne പ്രാഥമിക ഒരു വിദ്യാഭ്യാസ യോഗ്യത കൊണ്ടുവരണം
ഇപ്പോ പ്രാഥമിക വിദ്യാഭാസം മാത്രം പോരാ നല്ല quality education കൂട്ടണം (from schools ) കൊണ്ടുവരണം അല്ലാത്ത പക്ഷം ഒരുപാട് പേർ ഒരേ course പഠിച്ചു job ഇല്ലാതെ ഇരിക്കേണ്ടിവരും.. നമ്മുടെ നാടു തന്നെ ഉദാഹരണമല്ലേ പ്രാഥമിക വിദ്യാഭ്യാസം ഉണ്ട് എന്നാൽ തൊഴിൽ രഹിതരും..
@@yoman4398 nammude nattil kure engineering college and medical college pinne kude digree college.... technical vidhyabyasathinulla college kal illaaa.... engineers mathram porallo namukku....
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശാസ്ത്രം ഇത്ര പുരോഗമിക്കാത്ത കാലത്ത് ഉണ്ടാക്കി വച്ചിട്ടുള്ള മതവിശ്വാസങ്ങൾ ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള പിന്നോക്ക ജനാവിഭാഗങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ അവിടെയുള്ള ജനങ്ങൾ അന്ധമായി വിശ്വസിച്ചു പോരുകയും. അതിന്റെ പേരിൽ കോടികൾ മുടക്കി മനുഷ്യന് 1% പോലും ഉപയോഗമില്ലാത്ത ആരാധനാലയങ്ങൾ പണിയുകയും ചെയ്യുന്നു. യുക്തിയോടെ ചിന്തിക്കാൻ കഴിവ് കുറഞ്ഞ ഈ ജനവിഭാഗങ്ങളെ മത നേതാക്കൾ നല്ലവണ്ണം ചൂഷണവും ചെയ്യുന്നുണ്ട് എന്ന സത്യവും അവർ തിരിച്ചറിയുന്നില്ല. ബുദ്ദിയിലും ശാസ്ത്രബോധത്തിലും ഉയർന്നു നിൽക്കുന്ന ജനവിഭാഗം കൂടുതൽ ഉള്ള രാജ്യങ്ങളിൽ പുരോഗമനത്തിലും സന്തോഷത്തിലും സമാധാനത്തിലും ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനങ്ങളിലാണ്. അവിടങ്ങളിൽ കൂടിയ ശതമാനം ആളുകൾക്കും മതം ഒരു പ്രധാന കാര്യമല്ല. മറിച്ചു ഗവണ്മെന്റിന്റെ നിയമമാണ് പാലിക്കപ്പെടുന്നത് എന്ന അറിവ് വളരെ നല്ലതാണ്. യന്ത്രങ്ങൾ മനുഷ്യനെ സഹായിക്കാൻ കണ്ടു പിടിച്ചപ്പോൾ കാളവണ്ടി യുഗത്തിൽ ജീവിക്കാതെ അത് ഉപയോഗിക്കാൻ പാകത്തിനു ജീവിതം ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോഴും ഭാരതത്തിൽ പലർക്കും അറിയില്ല.
ജപ്പാനോട് കളിക്കാൻ ലോകരാജ്യങ്ങൾക്ക് പേടിയാണ് കാരണം അവരുടെ കയ്യിലുള്ള ആയുധങ്ങളെപ്പറ്റി ആർക്കും ഒരു ധാരണയില്ല.. ടെക്നോളജി അത്രയും വളർന്ന ഒരു രാജ്യമാണ് ജപ്പാൻ
രാഷ്ട്രീയം മാത്രം അല്ല. ജനങ്ങളുടെ മാനസിക അവസ്ഥയും കാരണം ആണ്. പട്ടിണിയേക്കാൾ പ്രാധാന്യം മതത്തിനു കൊടുക്കുന്ന, തന്നോട് തന്നെ മത്സരിച്ചു ഇന്നത്തെ തന്റെ ജീവിതത്തേക്കാൾ നാലൊരു ജീവിതം നാളെ ഉണ്ടാകണം എന്ന് ആഗ്രഹിക്കാതെ അയൽക്കാരനോട് മാത്രം മത്സരിക്കുന്ന, താൻ തൊഴിൽ ചെയുന്ന സ്ഥാപനം എങ്ങനെയും നഷ്ടത്തിൽ ആക്കി പൂട്ടിക്കണം എന്ന ഇരിക്കുന്ന കൊമ്പു മുറിക്കുന്ന സ്വഭാവം ഉള്ള, ഒന്നിച്ചു നിൽക്കാതെ പരസ്പരം മത്സരിക്കുന്ന, ഒരു ജനതയ്ക്കു ഒരിക്കലും ഉയരാൻ കഴിയില്ല!!!!!!!!!!!
@@arunben3083 ബ്രോ നിങൾ സത്യം പറഞ്ഞു ...ഞാൻ എപ്പോളും നോക്കുന്ന ഒരു കാര്യം ഉണ്ട് .ഇന്ത്യൻ കമ്പനിയെ കുറിച്ച് ഒരു നല്ല ന്യൂസ് വരുമ്പോൾ ഉടനെ അതിന്റെ അടിയിൽ വന്നു കുത്തക കുത്തക എന്ന് പറയുന്ന മലയാളികളെ കാണുമ്പോൾ എനിക്ക് സങ്കടം ആണ് വരിക ..ഇവർ ഇപ്പോളും മാനസികം ആയി പോലും വളരാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം
ഇവിടെ രാഷ്ട്രീയത്തിൽ PM നും CM നും നേരിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ ക്കു അവകാശം കൊണ്ട് വരാതെ രാഷ്ട്രീയക്കാരും നാനാവില്ല..... കാരണം തല നന്നായാൽ അല്ലേ ബാക്കിയുള്ളവരും നന്നാവൂ.
കമ്മ്യൂണിസ്റ്റ് നായിരീക്കും കുഴപ്പം കണ്ടത്. എങ്കിൽ നിങ്ങൾക്ക് റഷ്യ ചൈന എന്നിങ്ങനെ രണ്ട് രാജ്യങ്ങൾ ആണ് ഉദ്ധാഹരണം ഉള്ളത്. പ്രത്യയശാസ്ത്ര ഏതായാലും അതിലൂടെ വികസനം കാണുന്നവർക്ക് മാത്രം ആണ് ഈ ഒരു ലക്ഷ്യത്തിൽ എത്താൻ സാധിക്കൂ. അങ്ങനെ സാധിക്കുകയും ചെയ്യും. അമേരിക്കയും സോവിയറ്റ് um തമ്മിൽ ഉള്ള ശീത യുദ്ധയിൻ്റെ കഥ ഒക്കെ അറിയുവോ ആവോ.
@@randomguyy5837 കമ്മ്യുണിസ്റ്റ് ഭരണത്തിൽ ഏകാധിപത്യവും , അടിച്ചമർത്തലും നടക്കുന്നെങ്കിലും വികസനം ഉണ്ടായത്കൊണ്ട് വാ മൂടി കെട്ടി ഇരിക്കാം അല്ലെ 😆 ഉത്തര കൊറിയ എത്ര വികസിച്ചു റഷ്യയുടെയും ചൈനയുടെയും പിന്തുണ കൊണ്ടു ഊമ്പി തെറ്റി കാണിച്ചു കൊടുത്തു ... 😆 അന്നും ഇന്നും അമേരിക്കയെ വെല്ലാൻ റഷ്യക്ക് സാധിക്കില്ല അത് പച്ചയായ സത്യം ആണ്
ഇൻഡിയിലെ ജനങ്ങളെ ഇവിടത്തെ ഭരണങ്ങൾ ഉപയോഗിക്കുന്നത് നാല് വോട്ട് നിക് വേണ്ടിയാണ് ...അല്ലാതെ രാജ്യം വളരണം എന്ന് karuthiyallaa..എന്ന് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു അണ് ഇന്ത്യ വളരും
Maid in Japan ennu kanumbole oru feel aanu. Honda,, Yamaha,, Suzuki,, kavazaki,, Toyota,, muthsubishi,, Subaru,, hino,, ,,,,,,,,,,/ J v c & Kenwood,,,, Sony & Aiwa,,, national Panasonic,, sharp,, akai,, Sansui,, Hitachi,, sannyo & BpL
Bro in today's budget they are going to privatise everything like BPCL ,LIC ,Indian railways ,BEML. Please do a video on this. Please mention about its good and bad.
@@Chanakyan മൗര്യ സാമ്രാജ്യതിന്റെ ഉദയം,ചന്ദ്രഗുപ്തമൗര്യൻ, ചാണക്യതന്ത്രങ്ങൾ, അർത്ഥശാസ്ത്രം,സാമ്രാട്ട് അശോകൻ, കലിംഗയുദ്ധം, മനസാന്തരം,ധർമ്മം, പിന്നീട് സാമ്രാജ്യത്തിന്റെ പതനം... ഇതൊക്കെ ഒരു series ആയി ചെയ്യാമോ 🙏ഓരോ ഭർതീയനും അറിഞ്ഞിരിക്കേണ്ട ചരിത്രം ആണ്, ദയവായി ചെയ്യുക 😊
Time spent should not be one regretted... എന്നാണ് എന്റെ തത്വം... അതുകൊണ്ടാണ് unboxing dude പോലുള്ള ചാനലുകൾക്ക് ചാനലുകൾക്ക് subscribers കൂടുന്നതിന് ആനുപാതികമായി ചാണക്യന് സബ്സ്ക്രൈബ് കൂടാത്തത് എന്നെ വിഷമിപ്പിക്കുന്നത്..
എന്തുകൊണ്ടാണ് ഇന്ത്യക്ക് ജപ്പാനെ പോലൊരു തിരിച്ചറിവ് ഇല്ലാതിരുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ഉള്ള മലയാളം യൂട്യൂബ് ചാനലുകൾ എടുത്ത് തിരഞ്ഞാൽ മതി
അവർ സമരം ചെയ്തപ്പോൾ ഇടതു കാലിലെ ഷൂ ഉണ്ടാക്കി പ്രതിഷേധിച്ചു... കേരളത്തിൽ ആണെങ്കിൽ സഖാക്കൾ വരുന്നു.. കൊടി കുത്തുന്നു... കമ്പനി അടച്ചു പൂട്ടിക്കുന്നു... പാവപ്പെട്ടവനും കമ്പനി ഉടമയും നൈസ് ആയിട്ട് 3ജി ആവുന്നു 🤣🤣
അവരുടെ കഠിനധ്വാനം ആണ്
തളർച്ചയിൽ നിന്നും വളർച്ചയിലേക്ക് പോകാൻ കാരണം
ചന്ദ്രനിലേക്കൊരു ബുള്ളറ്റ് ട്രെയിൻ യാത്ര! |A Bullet Train Ride To The Moon! - ua-cam.com/users/shortsDMLyfl7kJCg?feature=share
ജപ്പാനെ നശിപ്പിച്ചത് അമേരിക്ക- ജപ്പാനെ വീണ്ടും കരകയറ്റിയത് അമേരിക്ക- കമ്യുണിസം ജപ്പാനിൽ പിടിമുറുക്കുമോ എന്ന് ഭയന്ന് അമേരിക്ക ദാരാളം ഫണ്ട് ജപ്പാനിൽ ഇറക്കി 'ജപ്പാൻ്റെ വളർച്ചയുടെ ഒരു പങ്ക് അമേരിക്കക്കും അവകാശപ്പെട്ടതാണ്. ഇന്നും അമേരിക്കയും ജപ്പാനും ഉറ്റ സുഹൃത്ത് കളാണ് 'അതാണ് നമ്മെ അൽഭുതപ്പെടുത്തുന്നത് '
രണ്ടാം ലോകയുദ്ധ കാലത്തെ japaneese ഭരണകൂടത്തോടായിരുന്നു അമേരിക്കയ്ക്കു എതിര്. അതിനു ശേഷം Fascism കമ്മ്യൂണിസം എന്നിവ അവിടെ വളരാതിരിക്കാനും USA നോക്കി വിജയിച്ചു.
Today Japan is the envy of the world.
സല്യൂട്ട് to Japan
@@ajeeshgeorge4884 evidayum pala company's and pala alukadueyum sopnagal takathatile.....commusit ane karanam..eletric cars indiayile pande keralathile ane vanne anne support cheytirunne inne enthayirikum range..athu pole tanna ARAVIND enna best car comapany keralathile vannu comunist ane illathakiye athakka undayirunne keralam enthu range ayena
@@ghosthunter8664
ശെരിയാണ്
പോളാണ്ട് മുതൽ റഷ്യ വരെ
കമ്യൂണിസ്റ്റ് രാജ്യങ്ങൾ നശിച്ചു
നാറാണ കല്ല് ഇളക്കി
കമ്യൂണിസം ഇല്ലാ തായതോടു കൂടി ഈ രാജ്യങ്ങൾ വീണ്ടും ഉയർന്നു വരുന്നു
ഇതൊക്കെ ആരോട് പറയാനാ ബ്രോ... ഇവിടെയും ഉണ്ട് കുറേ മര പാഴുകൽ... ഇതുപോലെ ഇനിയും മികച്ച video കൾ പ്രതീക്ഷിക്കുന്നു....
മോളെ കെട്ടിക്കുക, വീട് വക്കുക എന്നതാണ് മാത്രമാണ് ഇന്ത്യക്കാരന്റെ രണ്ടേ രണ്ട് ലക്ഷ്യങ്ങൾ.
അത് മാറ്റി വച്ചു passion ന്റെ പിറകെ chase ചെയ്യുക. പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുക, hardwork ചെയ്യുക.
Jai Bharath🇮🇳🇮🇳🔥🔥♥️♥️🇮🇳🇮🇳🇮🇳
@@ajeeshgeorge4884 yya
Ivde ellarkkum vendath സുഖം സുഖം
Nammalkk nokkaan mathamundallo.. jaadhy prashnam kazhinj samayundengy..ithilekk okke irangaam..athin ennaaavo samayam kitta
Very good information.Thank U
Vietnam America യുദ്ധത്തെ കുറിച്ച് ഒരു വീടിയോ ചെയ്യാമോ
കഠിനാധ്വാനത്തിന്റെ അത്ഭുതം ലോകത്തിന് കാണിച്ചു കൊടുത്ത രാജ്യം
ചന്ദ്രനിലേക്കൊരു ബുള്ളറ്റ് ട്രെയിൻ യാത്ര! |A Bullet Train Ride To The Moon! - ua-cam.com/users/shortsDMLyfl7kJCg?feature=share
ജപ്പാനെ ഇന്ത്യ മാതൃകയാക്കണം
South Koreayeyum
അന്നും, ഇഷ്ടം ജപ്പാൻ മാത്രം, ചൈന പോലെ കൂടെ നിന്ന് കാലു വാരില്ല... 🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵യഥാർത്ഥമായി പോരാടാൻ ധൈര്യം ഉള്ള പോരാളികൾ ഉള്ള ഈ രാജിയം ഇപ്പോ ഇന്ത്യയുടെ ഉറ്റ മിത്രം ആണ്... അഭിമാനം 😚😚🥰🥰🥰🥰 ഭാവി ഇന്ത്യക്ക് ഇസ്രേയേൽ, ഫ്രാൻസ്, ജപ്പാൻ, എന്നി 3 രാജ്യങ്ങൾ ഉണ്ടാകും ഇന്ത്യക്ക് സപ്പോർട്ട്... ഇപ്പോ അവർ ഇന്ത്യക്കു വേണ്ടി എന്തും ചെയ്യാൻ തയാർ മാണ് അഭിമാനം.... ഉദാഹരണം ഇന്ത്യക്ക് ജപ്പാൻ ബുള്ളറ്റ് ട്രെയിൻ സബ്ജെക്ട് പൂർത്തി ആക്കാൻ കൂടെ നിന്നില്ലേ.. അതും ഒരു നല്ല കാര്യം ആണ്.... സ്വന്തം രാജിയം മാത്രം അല്ല കൂടെ ഉള്ള അയൽരാജിയാങ്ങളെ സഹായിക്കാൻ കാണിക്കുന്ന അവരുടെ മനസ് വളരെ വലതു ആണ് 😘😘😘🥰🥰🥰🥰🥰🥰🥰🥰 പുതിയ വീഡിയോ ചെയ്തതിനു നന്ദി.. ചാണക്യൻ 💖💓💗💗💗💗💗 jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💖💖💖💖💖💖
jai hind
India🇮🇳 - France🇫🇷 - Israel🇮🇱 - Japan🇯🇵🦾🦾🦾🦾🦾🦾🦾🦾
💍💍💍💍💍
@@abdulaseez7255 അയിന് ?
💍💍💍💍💍
@@c.g.k1727 russia
@@abdulaseez7255 😂😂
മനസിലായി. കുത്തക വിരുദ്ധൻ ആകും അല്ലിയോ 🤣🤣
ആ അണു ബോംബ് വീണത് ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ
നേതൃത്ത്വങ്ങൾ ഖജനാവ് മുഴുവൻ കോളളയടിച്ചിട്ട് വികസനം നടക്കാത്തതിന് കാരണം ആ ബോംബ് വീഴ്ച്ചായാണെന്നും പറഞ്ഞ് അതിന്ടെ രക്തസാക്ഷികളുടെ പേരിൽ ഇന്നും പിരിവുഠ നടത്തി...
സാമ്രജ്യവിരുദ്ധതയും
പറഞ്ഞ് വോട്ടും നേടീ നടന്നേനേ.....
ഇന്ന് ലോകത്തെ ഏറ്റവും വലിയ ടെക്നോളജി രാജ്യം ജപ്പാൻ തന്നെ ആണെന്ന് ഉറച്ചു പറയാൻ സാധിക്കും
Mm
South Korea,china,Thailand,Singapore........😎😎😎😎😉
Yes's jappanse technology kku oppam Germany unddu
@@kaleshksekhar2304 avararum onnumalla ,,,garmany,,Japan,, America,, Brittan
No its china now
ഐക്യബലം മഹാബലം എന്ന് അവർ തെളിയിച്ചു. ❤
അണു ബോംബിന്റെ ചാരത്തിൽ നിന്നും പു:നർജനിച്ച ഫിനിക്സ് പക്ഷി... അതാണ് ജപ്പാൻ
Indiayum ഇത് പോലെ വന്നിരുന്നെങ്കിൽ 😊😊😊😊😊😊
💍💍💍💍💍
Oru 100 kollathek engilum pradeeshikkanda 😅🤣
വഴിയിൽ ധൈര്യമായി തുപ്പാൻ തോന്നുന്ന കാലം വരേയ്ക്കും നോ രക്ഷ 😂😂😂
@@SPDRAO123 😅😅😅🤣
ആദ്യം ഇവിടത്തെ മത ചിന്തകൾ മനുഷ്യരിൽ നിന്നും മായണം. പുരോഹിതവർഗവും, മത രാഷ്ട്രീയത്തിൽ വിജയം നേടിവരുന്ന രാഷ്ട്രീയക്കാരും ഉള്ളിടത്തോളം കാലം, അങ്ങോടും ഇങ്ങോടും ആയി തമ്മിതല്ലിക്കൊണ്ടിരിക്കും. ജനങ്ങൾ എല്ലാം ഒരേ ലക്ഷ്യത്തോടെ നീങ്ങിയാലെ രാജ്യം രക്ഷപെടു, അല്ലാതെ 5 വർഷത്തേക്ക് വരുന്ന ഭരണാധികാരികൾ വിചാരിച്ചാൽ ഒരു സുപ്രഭാതത്തിൽ എല്ലാം റെഡിയാവില്ല.
@Adwaid 008 അതുകൊണ്ട്? എല്ലാം ശരിയാകുമോ? അടുത്ത പേരിൽ പിന്നെയും മുളച്ചുപൊന്തും.
സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഗ്രൂപ്പ് കളായി തിരിക്കുകയും, മത പഠനം നിരോധിക്കുകയും, മതത്തിനു നിയമസഹായം നൽകാതെ ഇരുന്നാൽ പോരെ.
Germany yude thiruchu varav koodi video cheyyamo pls
Next video athaanu
@@Chanakyan yes Germany yude thirich varavum pinne berlin walline kurichum
@@Chanakyan itealy undyum venam 😄😄😄😄
@@Chanakyan Italy too
@@Chanakyan please do it
Super
ജപ്പാൻ ഒരു മാതൃക ആക്കേണ്ട രാജ്യം ആണ്. പ്രത്യേകിച്ച് വിദ്യാഭ്യാസ സമ്പ്രദായം.
ചെറിയ ജനസംഖ്യയിൽ ആണ് അത്ര വലിയ ഇക്കോണമി അവർ ഉണ്ടാക്കിയത്.
പക്ഷേ അവരുടെ ജീവിത ചെലവ് കൂടുതൽ ആയത്കൊണ്ട് working hours ഒരുപാട് കൂട്ടേണ്ടി വരുന്നു. ഗൾഫ് രാജ്യങ്ങൾ പോലെ ജോലിക്ക് വേണ്ടി ഉള്ള മൈഗ്രേഷൻ ഒട്ട് prolsaahipikkunnumilla.
അതിൻ്റേതായ പ്രശ്നങ്ങൾ ജനങ്ങൾക്ക് ഉണ്ടെന്നാണ് അറിഞ്ഞത്.
Migration വേണ്ടി വരുന്നത് സാമ്പത്തിക സ്ഥിതി മോശം ആവുന്നത് കൊണ്ടല്ലേ.
@@randomguyy5837
അല്ല.
മനുഷ്യ വിഭവ ശേഷി ആവശ്യത്തിന് ഇല്ലെങ്കിൽ
Germany പറ്റി വീഡിയോ ചെയ്യാമോ
Next video Germanyekkurichaanu.
*Chanakyan നിങ്ങൾ ഒന്നൊന്നര ചാനൽ ആണ്, സ്കൂളുകളിൽ നിങ്ങളുടെ വീഡിയോ കാണിക്കണം, കുട്ടികൾക്ക് നല്ല അറിവുണ്ടാകും.*
*നിങ്ങൾക്ക് ഗവൺമെൻ്റിൽ അപേക്ഷ കൊടുത്ത്, നിങ്ങളുടെ ചാനലിലെ വീഡിയോസ് സ്കൂളുകളിൽ പ്രദർശിപ്പിച്ചു കൂടെ*
സപ്പോർട്ടിന് വളരെ നന്ദി. കുറേ കൂടി content ആവട്ടെ. തീർച്ചയായും ശ്രമിക്കണം.
@@Chanakyan *തീർച്ചയായും ശ്രമിക്കണം, ഇതൊക്കെ നമ്മടെ യുവ തലമുറ അറിയേണ്ട കാര്യങ്ങളാണ്, Thank you for reply me Chanakyan* ♥️♥️♥️♥️
അതെ ഒരു ടെലിഗ്രാം ചാനൽ തുടങ്ങണം കാരണം നോട്ടിഫിക്കേഷൻ നോക്കി മടുത്തു. അതിൽ പോൾ ഒക്കെ ഇട്ട് വീഡിയോ വിഷയം ഒക്കെ സെലക്ട് ചെയ്യുകയും ചെയ്യാമാലോ 🙏
ജപ്പാൻ എന്നും ഒരത്ഭുതം തന്നെയാണ്
ടൊയോട്ട, ഹോണ്ട, നിസ്സാൻ, സുസുകി, മിറ്സ്ബുഷി, കാവാസാക്കി,..
ഇനി ഇലക്ട്രോണിക്സ് ആണേൽ സോണി, പാനാസോണിക്, അടക്കം വമ്പൻ ബ്രാൻഡുകൾ...6000 ഓളം ദ്വീപ് സമൂഹങ്ങൾ അടങ്ങുന്ന ജപ്പനെ ഇന്ത്യ കണ്ടുപഠിക്കണം....
. അനാവശ്യ ട്രേഡ് യൂണിയൻ സമരം
. സംരംഭങ്ങളെ പ്രോട്സാഹിപ്പിക്കാതിരിക്കുക
. ചുവപ്പ് നാടയിൽ കുരുങ്ങുക
. രാഷ്ട്രീയത്തിനതീതമായ വീക്ഷണമില്ലായ്‌മ
. തടസവാദങ്ങൾ ഉന്നയിച്ചുള്ള ബുദ്ധി ജീവി ജൽപ്പനങ്ങൾ
. അപരിഷകൃത്യമായ തൊഴിൽ നിയമങ്ങൾ
ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ മാറ്റിയാൽ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും സൂപ്പർ പവർ ആകും...2090 ആകുമ്പോഴേക്കും ഇതൊക്കെ ആവുമെന്ന് പ്രതീക്ഷിക്കുന്നു.... ചാണക്യന്റെ വീക്ഷണം ഏറെ പ്രശംസനീയം 👏👏👏👏👏👏👏
Correct 👌👌👌
🙏🙏
Not 2090 if our GDP grows at an avg of 7.5persent by 2040 our GDP will be near 14trillion same has China in 2020.
@@navaneethjs9285 ചൈനാ ഇപ്പോഴേ തന്നെ 14 trillion ഉണ്ട്. നമ്മുടെ ഒക്കെ നല്ല പ്രയാത്തിൽ ഇന്ത്യ ഒന്നമത് ആയി കാണാൻ പറ്റാത്ത വിഷമം മാത്രമേ ഉള്ളു. നമ്മുടെ ഭാവി തലമുറക്കെയ്ക്കെങ്കിലും ആ നല്ല ദിവസങ്ങൾ വരട്ടെ jaihind.👍👍👍
Mazda,isuzu,yamaha,subaru,canon
Nikon,Epson,Ricoh,fujifilm,olympus
Konica milota,citizen,seiko,casio,NEC
Bridgestone,yokohama,falken
Toshiba,Hitachi,Daikin,jvc,kenwod
Pioner,sanyo,lexus,Hino,Denso,yonex
TDK,Datsun,infinity all japan
You are always taking the right topic which we can't see in any other videos. Because you are not just storytelling....you have done a good reasearch on the topic....That's what make chanakyan special....... eagerly waiting for the next video....❤️
Thank you so much 😀
അടിപൊളി ഒരുകാലത്ത് നമ്മുടെ ഭാരതം ഇങ്ങനെയാകും
കോപ്പ് ആകും ഒന്നിനും കൊള്ളാത്ത കുറെ നേതാക്കന്മാരാണ് ഇവിടെ ഉള്ളത് 🙄🙄🙄
Not Japan america
@@muhammedbilal7788 ayarikum urappu
ടൊയോട്ട...... ലക്സ്സസ്........ ഇത് മാത്രം മതി ജപ്പാൻ ഏതാണെന്നു
Sony grx 9900 ,, Toyota land cruiser,, Kawasaki ninjan h 2 r ,, j v c corpareshion Japan, ,Subaru Forester ,,, Toyota Prius ,, Japanese engineering inte utthama udaharanangalil chilathu matramanu
nice presentation bro
Can you make a Hindi/English version for giving it to our leaders?
We are working on translating our videos to Hindi/English - not for making political statements of course 😊😊
@@Chanakyan best wishes sir. It's should be a great movement.
@@randomguyy5837 Thank you 😊
മനോഹരം
എന്നാണോ നമ്മുടെ ഇന്ത്യ ഇങ്ങനെ ഒന്ന് ആവുക
Orikkalum aavila. Ivide ulla vrithiketta politicsum full freedom koduthatha ambedkar ezhuthiya Constitutionum ulladatholam kaalam
Nadannaal kaakka malann parakkum. Aarengilum aalmaarthaayi aagrahichaal ayale chavutti thazhe idum. Samrambangal thudangiyaal appol samaravumaayi varum. Valiya factory nadathunnavan enthum aavaam.
@Tinu Thomas gunamulla onnum undaavilla. Paisa illaann paranj ethelum gov. Industry koode vikkum fuel tax um koottom
@Adwaid 008 Haha lol..I just told the harsh reality. It doesn't mean I am pessimistic.In every developed country the rules are very strict and people have to stick to them else the penalty is way too high. But you take in our case, even if you are accused of murder, Within a day you will come out in bail. And if you have enough hold in politics that's it. I am damn sure you can't deny this fact. In India everyone is given full freedom to do anything. Even though there is some rules and regulations, none of them will follow. And the deadly corruption further ruins the whole scenario. Though India stands 6th in world economy can you show me any infrastructural development. Still 60%of population is under poverty. Why does this happen?
നമ്മുടെ നാട് വളരാൻ ആദ്യം തന്നെ population controlled ആകണം. കാരണം population കൂടും തോറും resource നു ഉള്ള അടി കൂടും.
For example : ഇവിടെ കുറെ പേര് ഉള്ളത് കൊണ്ട് കുറെ പേര് ഒരേ course തന്നെ പഠിക്കുന്നു eg btech.... ഇതിൽ തൊഴിൽ രഹിതരാവുന്നത് നിരവതി പേർ. ഇവർ പെറ്റു പേരുകിയാൽ useless അയാ അടുത്ത generations വളരും.. (Sad reality ) അങ്ങനെ നാടിനു വളച്ച ഇല്ലാത്ത കുറെ പേർക്ക് തങ്ങി നിറഞ്ഞു ജീവിക്കാൻ മുറവിളി കൂട്ടുന്ന ആളുകൾ മാത്രം അയി തീരും.
പോരാത്തേന് രാജ്യത്തിന്റെ വളച്ചയ്ക്കും താഴ്ചകും അന്നുസൃതമായ സർക്കാർ ശമ്പളം അല്ല ഇന്ത്യയിൽ.. കുറെ അവർക്കു വാരി കോരി കൊടുത്തു നാടു നശിപ്പിച്ചു.. പറയാൻ നിരവതി കാരണം ങ്ങൾ ഉണ്ടെങ്കിലും population burst ആണ് അല്ലാത്തിന്റെയും foundation!!!
നിങ്ങൾ കാരണം പിള്ളേർ 1🔥🔥🔥
6:38 ithepolulla Samara mura ivede okke aayirunnel pala factory um pootti povillaayirunnu
ഇന്ത്യയും വളരുന്നുണ്ട് petrolil നിന്നും tax പിടിച്ചു കക്കൂസഉം പ്രേതിമകളും പണിത് ഒന്നാമത്
Malar.....🙄
70 കൊല്ലം ആയിട്ടും ഇതൊന്നും ഇല്ലാത്ത ജനതയെ കൂടി ആണ് സഹോ നമ്മൾ കളിയാക്കുന്നെ ...പിന്നെ ജപ്പാന്റെ കാര്യം നോക്കി നമ്മൾ വെള്ളം ഊറണ്ട ...1857 തൊട്ടേ ഹിന്ദു -മുസ്ലിം എന്ന പേരിൽ വഴക്കു ഇട്ടുകൊണ്ടിരിക്കുകയാണ് ..ഇവിടെ ഇങ്ങനെ ഒക്കെ പോകു ..bcz നമ്മൾ അടിസ്ഥാനപരം ആയി മാറിയിട്ടില്ല ..മറ്റു എന്തിനേക്കാളും മതത്തെ വലതുതായി കാണുന്ന ഒരു ജനതക്ക് മുന്നോട്ടു പോകാൻ കഴിയില്ല ..അതാണ് സത്യം
@@sreesssssssssssssssssss
അതെന്താ ഈ 1857 nte കണക്ക് ? അത് 1st Indian കലാപം നടന്ന വർഷം ആണല്ലോ...
പെട്രോൾ നിന്ന് ടാക്സ് പിരിച്ചു കക്കൂസ് പണിതു എങ്കിൽ അത് നല്ല കാര്യം അല്ലേ ?
@@kiranchandran1564 ഇന്ത്യ പോലൊരു രാജ്യത്തു സാധാരണക്കാരിൽ നിന്ന് tax കുത്തിപിഴിയുന്നതിനു ഒരു മയം വേണം.. ജനം അവന്റെ അസിസ്ഥാന ആവശ്യങ്ങൾക്കു ചെലവാക്കേണ്ട പണം തട്ടിപ്പറിച്ചല്ല കക്കൂസ് പണിയേണ്ടത്...
@@kiranchandran1564 അപ്പൊ പ്രതിമകളോ
Arunkumar danam you are 100% correct
വീഡിയോ അപ്ലോഡ് ചെയ്യുന്നതിന് താമസമുണ്ടെന്ന് ഒരിക്കലും പറയാൻ കഴിയില്ല. എനിക്കും ഒരു ചനലുണ്ട്. ക്വാളിറ്റിയുള്ള വിജ്ഞാനപ്രദമായ വീഡിയോ ചെയ്യാൻ എത്ര ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. വളരെ നല്ല വീഡിയോയായിരുന്നു.
വളരെ നന്ദി 🙏😊
Super അവതരണം 👍👍👍👍👍👍👍
Indiyilum ithupole
പ്രാഥമിക വിദ്യാഭ്യാസം
നിർബന്ധം ആക്കണം
അതുതന്നെ വലിയ മാറ്റത്തിന് കാരണമാകും
അല്ലെങ്കിൽ പൊളിറ്റീഷൻസ് ne
പ്രാഥമിക ഒരു വിദ്യാഭ്യാസ യോഗ്യത കൊണ്ടുവരണം
ഇപ്പോ പ്രാഥമിക വിദ്യാഭാസം മാത്രം പോരാ നല്ല quality education കൂട്ടണം (from schools ) കൊണ്ടുവരണം അല്ലാത്ത പക്ഷം ഒരുപാട് പേർ ഒരേ course പഠിച്ചു job ഇല്ലാതെ ഇരിക്കേണ്ടിവരും..
നമ്മുടെ നാടു തന്നെ ഉദാഹരണമല്ലേ പ്രാഥമിക വിദ്യാഭ്യാസം ഉണ്ട് എന്നാൽ തൊഴിൽ രഹിതരും..
@@yoman4398 nammude nattil kure engineering college and medical college pinne kude digree college.... technical vidhyabyasathinulla college kal illaaa.... engineers mathram porallo namukku....
Minimum Doctorate ullervakke rashtreeyam padullu ennakanam
@@manh385 ips and ias okke pattumo???? Angine enkil 2,3 perundu ente list ill.... idakku idakku news chanel ill vararullavar anu... ippo puthiya oral kudi vannittundu.... petrol vila inem kuttanam ennu paranja oral... ennalle petrol upayogam kurayu ennu paranja oral.....appo vidhyabhyasam mathram mathyo ennu chindhikkandiyirikkunnu????
@@praneeshagin1151
Agreed വിദ്യാഭ്യാസം മാത്രം പോര, പ്രബുദ്ധതയും വേണം
oru like tharoo chankyan
Maldives sena patti oru video chayamo
Cuban missile crisis video cheyyamo pls
Very good information. Thanks
Beautiful video
Thank you
@@Chanakyan you are welcome 😁😘
🎉 Wonderful . Great explanation . Bro . 🎉
Thank you so much 😀
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ശാസ്ത്രം ഇത്ര പുരോഗമിക്കാത്ത കാലത്ത് ഉണ്ടാക്കി വച്ചിട്ടുള്ള മതവിശ്വാസങ്ങൾ ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള പിന്നോക്ക ജനാവിഭാഗങ്ങൾ കൂടുതൽ ഉള്ള രാജ്യങ്ങളിൽ അവിടെയുള്ള ജനങ്ങൾ അന്ധമായി വിശ്വസിച്ചു പോരുകയും. അതിന്റെ പേരിൽ കോടികൾ മുടക്കി മനുഷ്യന് 1% പോലും ഉപയോഗമില്ലാത്ത ആരാധനാലയങ്ങൾ പണിയുകയും ചെയ്യുന്നു. യുക്തിയോടെ ചിന്തിക്കാൻ കഴിവ് കുറഞ്ഞ ഈ ജനവിഭാഗങ്ങളെ മത നേതാക്കൾ നല്ലവണ്ണം ചൂഷണവും ചെയ്യുന്നുണ്ട് എന്ന സത്യവും അവർ തിരിച്ചറിയുന്നില്ല. ബുദ്ദിയിലും ശാസ്ത്രബോധത്തിലും ഉയർന്നു നിൽക്കുന്ന ജനവിഭാഗം കൂടുതൽ ഉള്ള രാജ്യങ്ങളിൽ പുരോഗമനത്തിലും സന്തോഷത്തിലും സമാധാനത്തിലും ലോകരാജ്യങ്ങളിൽ ഒന്നാം സ്ഥാനങ്ങളിലാണ്. അവിടങ്ങളിൽ കൂടിയ ശതമാനം ആളുകൾക്കും മതം ഒരു പ്രധാന കാര്യമല്ല. മറിച്ചു ഗവണ്മെന്റിന്റെ നിയമമാണ് പാലിക്കപ്പെടുന്നത് എന്ന അറിവ് വളരെ നല്ലതാണ്. യന്ത്രങ്ങൾ മനുഷ്യനെ സഹായിക്കാൻ കണ്ടു പിടിച്ചപ്പോൾ കാളവണ്ടി യുഗത്തിൽ ജീവിക്കാതെ അത് ഉപയോഗിക്കാൻ പാകത്തിനു ജീവിതം ക്രമപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഇപ്പോഴും ഭാരതത്തിൽ പലർക്കും അറിയില്ല.
Good presentation 👏
Thank you 🙂🙏
@@Chanakyan 😃
ടോക്കിയോ സിറ്റി എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ജപ്പാൻ തലസ്ഥാനമാണ്
Good presentation
ജപ്പാന്റെ മാതൃക ദക്ഷിണ കൊറിയയും ചൈനയും പിൻപറ്റി വികസിച്ചു ഇന്ത്യ ഇപ്പോഴും ഇങ്ങനെ കിടക്കുന്നു
Panda medicha made in Japan stove epalum working condition anaa
Bro germaniyude Bismarck , ss emden enne kappalukale patti oru video cheyyavo
ജപ്പാൻ ഒരുങ്ങുകയണ് അടുത്ത ഒരു യുദ്ധം ഉണ്ടകും എന്ന് എന്റെ മനസ്സ് പറയുന്നു 🔥
ജപ്പാനോട് കളിക്കാൻ ലോകരാജ്യങ്ങൾക്ക് പേടിയാണ് കാരണം അവരുടെ കയ്യിലുള്ള ആയുധങ്ങളെപ്പറ്റി ആർക്കും ഒരു ധാരണയില്ല.. ടെക്നോളജി അത്രയും വളർന്ന ഒരു രാജ്യമാണ് ജപ്പാൻ
Love you japan🇯🇵🇯🇵🇯🇵🇯🇵🇯🇵🇯🇵
Next video lndia
Plz
Plz
Plz
Plz
ജപ്പാനെ പോലെ തന്നെയാണ് സൗത്ത് കൊറിയയും.. യുദ്ധത്തിൽ തകർന്നടിഞ്ഞ സൗത്ത് കൊറിയ ഇപ്പോൾ വലിയ സാമ്പത്തിക ശക്തിയാണ്..
Main problem in india is politics
രാഷ്ട്രീയം മാത്രം അല്ല. ജനങ്ങളുടെ മാനസിക അവസ്ഥയും കാരണം ആണ്. പട്ടിണിയേക്കാൾ പ്രാധാന്യം മതത്തിനു കൊടുക്കുന്ന, തന്നോട് തന്നെ മത്സരിച്ചു ഇന്നത്തെ തന്റെ ജീവിതത്തേക്കാൾ നാലൊരു ജീവിതം നാളെ ഉണ്ടാകണം എന്ന് ആഗ്രഹിക്കാതെ അയൽക്കാരനോട് മാത്രം മത്സരിക്കുന്ന, താൻ തൊഴിൽ ചെയുന്ന സ്ഥാപനം എങ്ങനെയും നഷ്ടത്തിൽ ആക്കി പൂട്ടിക്കണം എന്ന ഇരിക്കുന്ന കൊമ്പു മുറിക്കുന്ന സ്വഭാവം ഉള്ള, ഒന്നിച്ചു നിൽക്കാതെ പരസ്പരം മത്സരിക്കുന്ന, ഒരു ജനതയ്ക്കു ഒരിക്കലും ഉയരാൻ കഴിയില്ല!!!!!!!!!!!
@@arunben3083 ബ്രോ നിങൾ സത്യം പറഞ്ഞു ...ഞാൻ എപ്പോളും നോക്കുന്ന ഒരു കാര്യം ഉണ്ട് .ഇന്ത്യൻ കമ്പനിയെ കുറിച്ച് ഒരു നല്ല ന്യൂസ് വരുമ്പോൾ ഉടനെ അതിന്റെ അടിയിൽ വന്നു കുത്തക കുത്തക എന്ന് പറയുന്ന മലയാളികളെ കാണുമ്പോൾ എനിക്ക് സങ്കടം ആണ് വരിക ..ഇവർ ഇപ്പോളും മാനസികം ആയി പോലും വളരാൻ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം
@@sreesssssssssssssssssss
അടിസ്ഥാന വിദ്യാഭ്യാസത്തിലുള്ള മാറ്റവും കമ്യൂണിസ്റ്റ് മേൽക്കോയ്മ ഉപേക്ഷിക്കുകയും ചെയ്താൽ പ്രതീക്ഷ ഉണ്ട്
Burn political Ini India
Japan ❤️❤️❤️
Education first💝
Makers of legendary cartoons of my childhood shinchan, kochigame, yu ghi oh etc
അവിടെ ജനങ്ങളും സർക്കാരും എല്ലാവരും ഒരുമിച്ചു രാജ്യത്തിനായി പ്രവർത്തിച്ചു ഇവിടെ രാഷ്ട്രിയവും മതവും മാത്രമേ ഇവിടെ ഉള്ളവന്മാർക് പറയാൻ അറിയൂ
ഇവിടെ രാഷ്ട്രീയത്തിൽ PM നും CM നും നേരിട്ട് വോട്ട് ചെയ്യാൻ ജനങ്ങൾ ക്കു അവകാശം കൊണ്ട് വരാതെ രാഷ്ട്രീയക്കാരും നാനാവില്ല.....
കാരണം തല നന്നായാൽ അല്ലേ ബാക്കിയുള്ളവരും നന്നാവൂ.
Toyota, Mitsubishi japanese brands 👍👍❤️❤️
ജപ്പാൻ അന്ന് സോവിയേറ്റ് യൂണിയനോട് ചേർന്ന് അമേരിക്കയ്ക്ക് എതിരെ നിന്നായിരുന്നേൽ ഇന്നീ കാണുന്ന ജപ്പാൻ ഉണ്ടാവില്ലായിരുന്നു ...
കമ്മ്യൂണിസ്റ്റ് നായിരീക്കും കുഴപ്പം കണ്ടത്. എങ്കിൽ നിങ്ങൾക്ക് റഷ്യ ചൈന എന്നിങ്ങനെ രണ്ട് രാജ്യങ്ങൾ ആണ് ഉദ്ധാഹരണം ഉള്ളത്. പ്രത്യയശാസ്ത്ര ഏതായാലും അതിലൂടെ വികസനം കാണുന്നവർക്ക് മാത്രം ആണ് ഈ ഒരു ലക്ഷ്യത്തിൽ എത്താൻ സാധിക്കൂ. അങ്ങനെ സാധിക്കുകയും ചെയ്യും. അമേരിക്കയും സോവിയറ്റ് um തമ്മിൽ ഉള്ള ശീത യുദ്ധയിൻ്റെ കഥ ഒക്കെ അറിയുവോ ആവോ.
@@randomguyy5837 കമ്മ്യുണിസ്റ്റ് ഭരണത്തിൽ ഏകാധിപത്യവും , അടിച്ചമർത്തലും നടക്കുന്നെങ്കിലും വികസനം ഉണ്ടായത്കൊണ്ട് വാ മൂടി കെട്ടി ഇരിക്കാം അല്ലെ 😆 ഉത്തര കൊറിയ എത്ര വികസിച്ചു റഷ്യയുടെയും ചൈനയുടെയും പിന്തുണ കൊണ്ടു ഊമ്പി തെറ്റി കാണിച്ചു കൊടുത്തു ... 😆 അന്നും ഇന്നും അമേരിക്കയെ വെല്ലാൻ റഷ്യക്ക് സാധിക്കില്ല അത് പച്ചയായ സത്യം ആണ്
സ്റ്റീഫാ... "അബ്രം ഖുറേഷി" എപ്പോ വരും... 😁😁
JAPAN ❤️❤️❤️
Berlin walline patti oru video cheyamo
ഇന്നത്തെ ചൈന ആയിരുന്നു. അന്ന് ജപ്പാൻ
That shoe samaram ❤️❤️
Good video bro
ഇൻഡിയിലെ ജനങ്ങളെ ഇവിടത്തെ ഭരണങ്ങൾ ഉപയോഗിക്കുന്നത് നാല് വോട്ട് നിക് വേണ്ടിയാണ് ...അല്ലാതെ രാജ്യം വളരണം എന്ന് karuthiyallaa..എന്ന് രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നു അണ് ഇന്ത്യ വളരും
മാറ്റം അനിവാര്യമാണ് ✌🏻✌🏻കാലാനുസൃതമായി ഇവിടെ ഉണ്ട് കുറേ എണ്ണം 🤦♂️🤦♂️
Japanese brands my favorite
Good video
Japan ennum ore albhudham thanne ahne .ella megalayilum ❣️
Maid in Japan ennu kanumbole oru feel aanu. Honda,, Yamaha,, Suzuki,, kavazaki,, Toyota,, muthsubishi,, Subaru,, hino,, ,,,,,,,,,,/ J v c & Kenwood,,,, Sony & Aiwa,,, national Panasonic,, sharp,, akai,, Sansui,, Hitachi,, sannyo & BpL
ജർമനിയുടെ കഥ ഒന്ന് ചെയ്യാമോ.
Theerchayayum varunnundu
Thank you
Good vedio🥰🥰🥰
Many many thanks
Bro in today's budget they are going to privatise everything like BPCL ,LIC ,Indian railways ,BEML. Please do a video on this. Please mention about its good and bad.
ഇവിടെ വേറെ ചിലതിനാ മാർക്കറ്റ്....
ചാണക്യൻ allways ♥️
🇯🇵 - 🇮🇳
Super 😍
Thank you! Cheers!
❤️👍
ഇനി ഇന്ത്യയുടെ വളർച്ചെ പറ്റി വീഡിയോ ഇറക്ക്
അതിനു വളർച്ച എവിടെ???
Chanakyan. Development of kerala yuda..oru vedio cheyamoo....
കാണാൻ കുറച്ച് വൈകി പോയി but video useful ആണ് 😍😍
😊🙏
Do politics as a part-time social work 🙏 for better nation ❤️
ഇന്ന് എന്താ late ആയെ? ഇനി കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്യണേ
വീഡിയോ ചെയ്തു കഴിഞ്ഞിരുന്നില്ല. നേരത്തെ അപ്‌ലോഡ് ചെയ്യാൻ പരമാവധി ശ്രമിക്കാം
@@Chanakyan മൗര്യ സാമ്രാജ്യതിന്റെ ഉദയം,ചന്ദ്രഗുപ്തമൗര്യൻ, ചാണക്യതന്ത്രങ്ങൾ, അർത്ഥശാസ്ത്രം,സാമ്രാട്ട് അശോകൻ, കലിംഗയുദ്ധം, മനസാന്തരം,ധർമ്മം, പിന്നീട് സാമ്രാജ്യത്തിന്റെ പതനം... ഇതൊക്കെ ഒരു series ആയി ചെയ്യാമോ 🙏ഓരോ ഭർതീയനും അറിഞ്ഞിരിക്കേണ്ട ചരിത്രം ആണ്, ദയവായി ചെയ്യുക 😊
nashicha rashtreeyakaar ellaathathu kondum pinne rajyadrokhikal kuravu aanu avide
Time spent should not be one regretted...
എന്നാണ് എന്റെ തത്വം...
അതുകൊണ്ടാണ് unboxing dude പോലുള്ള ചാനലുകൾക്ക് ചാനലുകൾക്ക് subscribers കൂടുന്നതിന് ആനുപാതികമായി ചാണക്യന് സബ്സ്ക്രൈബ് കൂടാത്തത് എന്നെ വിഷമിപ്പിക്കുന്നത്..
@ 9.30 entha paranje? Mathanay?
Any how cool video
Thank you. mata ne (See you later in Japanese).
👌
Electronics king Japan honda Yamaha suzuki sony world top brands and top quality so Japan next level
👍☺
Kidu
വീഡിയോയുടെ ദൈർഘ്യം കൂടിയാലും കാണാൻ ആവേശം കൊള്ളിക്കുന്ന അപൂർവ്വം ചാനലുകളിൽ ഒന്ന്
വളരെ നന്ദി 🙏😊🙏
👍👍🔥
ഇന്ത്യ ഇന്നും 😭😭🙏
ചന്ദ്രനിലേക്കൊരു ബുള്ളറ്റ് ട്രെയിൻ യാത്ര! |A Bullet Train Ride To The Moon! - ua-cam.com/users/shortsDMLyfl7kJCg?feature=share
👍
👍👍👍👍
ഒരോറ്റ കാരണം . ഒറ്റക്കെട്ടായി നാടിനുവേണ്ടി അഴിമതി ഇല്ലാത്ത രാജ്യം . മാത്രമല്ല മതങ്ങൾക്ക് important ഇല്ല
INDIAയും HITECH ആവട്ടെ
🤣🤣🤣
First comment
എന്തുകൊണ്ടാണ് ഇന്ത്യക്ക് ജപ്പാനെ പോലൊരു തിരിച്ചറിവ് ഇല്ലാതിരുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ
ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ഉള്ള മലയാളം യൂട്യൂബ് ചാനലുകൾ എടുത്ത് തിരഞ്ഞാൽ മതി
അവർ സമരം ചെയ്തപ്പോൾ ഇടതു കാലിലെ ഷൂ ഉണ്ടാക്കി പ്രതിഷേധിച്ചു...
കേരളത്തിൽ ആണെങ്കിൽ സഖാക്കൾ വരുന്നു..
കൊടി കുത്തുന്നു...
കമ്പനി അടച്ചു പൂട്ടിക്കുന്നു...
പാവപ്പെട്ടവനും കമ്പനി ഉടമയും നൈസ് ആയിട്ട് 3ജി ആവുന്നു 🤣🤣
ജപ്പാനിലെ എല്ലാ ജനങ്ങളും ആൺ പെൺ വ്യത്യാസം കൂടാതെ ആത്മാർത്ഥമായി ജോലി ചെയ്യുന്നു.
രാജ്യമാണ് വലുത് എന്ന അവരുടെ വിശ്വാസം.
Japan te enthu saadanom kannum adach medikkam
India economy is going fel down
India is growing religious technology ( all religion)