പി.വി അൻവറിന്റെ പാലക്കാട്ടെ റോഡ് ഷോയ്ക്ക് വൻ ജനാവലി, പക്ഷേ പലർക്കും അൻവറിനെ അറിയില്ല | PV Anvar

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 617

  • @jishnuvijay8695
    @jishnuvijay8695 2 години тому +147

    ആര് ജയിച്ചാലും പാവങ്ങൾക്ക് 500 രൂപ കിട്ടിയല്ലോ. അത് തന്നെ വല്ല്യ കാര്യം 😂

    • @313chirammal
      @313chirammal 38 хвилин тому +2

      അൻവറിന്റെ എല്ലാ വിലയും പോയി 😂😂 😂 ഉത്തരേന്ത്യ മോഡൽ പൈസ എറിഞ്ഞ് വോട്ട് പിടിത്തം 😂😂😂അൽവറിന്റെ പൈസ ഗോവിന്ത 😂😂😂 കോൺഗ്രസ്കാർ അൻവറിനെ തള്ളിയത് നന്നായി കോൺഗ്രസ് രക്ഷപെട്ടു❤ VD sadeeshan ന് എന്റെ Big salute 🇮🇳🇮🇳🇮🇳

    • @sandeepk.s7477
      @sandeepk.s7477 32 хвилини тому +1

      സത്യം

    • @irfan_ktperuvallur5068
      @irfan_ktperuvallur5068 12 хвилин тому

      😅😅😅😅

  • @Leo-x1d3e
    @Leo-x1d3e 2 години тому +224

    നല്ല കോമഡി തന്നെ വന്നവർക്ക് പോലും അറിയില്ല എന്തിനാ വന്നതെന്ന്

    • @ShahulHameedShahul-b9l
      @ShahulHameedShahul-b9l 2 години тому +6

      @@Leo-x1d3e തമിഴ് മക്കൾക്ക് 500 മലയാളികൾക്ക് 800

    • @mullamullakerala179
      @mullamullakerala179 2 години тому +2

      ഇതുപോലെ വോട്ടും ചെയ്യും

    • @smithabiju9001
      @smithabiju9001 Годину тому

      😅😅😅

    • @bindhupeter1473
      @bindhupeter1473 59 хвилин тому

      😂😂😂

    • @ErikJohnson-q3t
      @ErikJohnson-q3t 57 хвилин тому +1

      എല്ലാ പാർട്ടിയും ഇത് തന്നെ പണി.... ഇവരും അത് പിന്തുടരുന്നു,

  • @Vineeshkvijayan
    @Vineeshkvijayan 2 години тому +59

    തൊഴിലുറപ്പിന് പോകുന്നതിനേക്കാൾ പൈസയും ഭക്ഷണവും തരാമെന്ന് പറഞ്ഞു 😆😆😁

  • @satya12793
    @satya12793 Годину тому +69

    അൻവർ അണികളെ കാശിറക്കി കൊണ്ടുവന്നതാണെന്ന് പറയരുതെന്ന് പറഞ്ഞ് 😂😂😂എന്നാലും എന്റെ അമ്പൂക്കാ 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @noushadnoushu9501
    @noushadnoushu9501 Годину тому +26

    ക്യാഷ് കൊടുത്ത് ആളെ കൂട്ടിയ അംമ്പുക്ക കോമഡിയാകുന്നു 😂😂😂

  • @vishnusreenivas7428
    @vishnusreenivas7428 Годину тому +50

    ,, ഈ വന്ന ആർക്കും ഇവിടെ വോട്ട് ഇല്ല എന്നത് ആണ് സത്യം 😂😂😂😂

  • @nooru_dheen1972
    @nooru_dheen1972 2 години тому +57

    അമ്പറിക്ക ഇങ്ങൾ നല്ല മനസ്സുള്ളവനാണ്, ജോലിയില്ലാത്ത ഈ പാവങ്ങൾക്ക് 500 രൂഫായും ഫുഡ് ഉം ഉം ഉം ഉം 😄😄😄 ഗള്ളാ....

  • @abdullapv855
    @abdullapv855 Годину тому +28

    സൗജന്യമായി ബിരിയാണി കൊടുക്കാമെന്ന് വല്ല ഓഫറും😂

    • @soorajps3430
      @soorajps3430 58 хвилин тому +1

      കാശും ഉണ്ടാവും

  • @Emuzlite
    @Emuzlite Годину тому +9

    😂😂 തമിഴ്... ബംഗാളി... എല്ലാം ഉണ്ടല്ലോ... 500 ബിരിയാണി 😂😂 പാപ്പി അപ്പച്ചാ സിനിമ ഓർമ വന്നു 😄😄😄

  • @sibikuriansibi2841
    @sibikuriansibi2841 2 години тому +55

    പാലക്കാട് വോട്ട് ഉള്ള ഒരുത്തനും ഇല്ല 😂😂😂

    • @saraswathivimal3916
      @saraswathivimal3916 2 години тому +1

      ആർക്കും പാലക്കാട് വോട്ടില്ല അതാണ് രസം 😂😂😂

  • @kunhimohammad
    @kunhimohammad 2 години тому +56

    ഒരു തലക്ക് 500 രൂപ വച്ചിട്ടാണ് എന്നോട് പറഞ്ഞിരിക്കുന്നത്

  • @santhoshmathew8866
    @santhoshmathew8866 Годину тому +22

    പൊതുജനങ്ങൾക്ക് ഒരു ദിവസത്തെ വേതനം കിട്ടിയല്ലോ? എന്നുമുണ്ടായിരുന്നെങ്കിൽ🙏

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 години тому +76

    തച്ചും😂 ശാപ്പാടും😂 ഇതാണ് നമ്മുടെ മുദ്രാവാക്യം😂😂😂

  • @Vishnumangalassery-y7t
    @Vishnumangalassery-y7t Годину тому +32

    🤣🤣🤣എനിക്ക് ഇതുവരെ ചിരി നിർത്താൻ പറ്റിയിട്ടില്ല

    • @anwarsadath7724
      @anwarsadath7724 Годину тому +1

      D.y.f.i.Narigal.streegale.peedippikum😂😂😂😂😂

  • @thomasjoseph5945
    @thomasjoseph5945 2 години тому +140

    ഏതു പാർട്ടിക്കാണെന്ന് വന്നവർക്കും അറിയില്ല. കാശു മേടിച്ച് വന്നതല്ലേ ??😂😂

    • @superdragon9128
      @superdragon9128 2 години тому +4

      Yes Paisa erakki aale kootum

    • @saraswathivimal3916
      @saraswathivimal3916 2 години тому +2

      😂😂😂😂

    • @MOHAMEDRAFY-m9z
      @MOHAMEDRAFY-m9z Годину тому

      ഞാൻ പറയാൻ ഇരുന്നത് നിങ്ങൾ പറഞ്ഞല്ലോ ഭായ് 😛

    • @thoyyibkattakaden
      @thoyyibkattakaden Годину тому

      അസൂയ

    • @soorajps3430
      @soorajps3430 58 хвилин тому +4

      സ്വർണ്ണം കടത്തി ഉണ്ടാക്കിയത് അല്ലേ പാവങ്ങൾക്ക് കിട്ടട്ടേ കുറച്ച്

  • @ayoobvrd955
    @ayoobvrd955 2 години тому +66

    കാശ് കൊടുക്കുമ്പോൾ എന്തിനാ പോകുന്നത് എന്നു കൂടി പറഞ്ഞ് പടിപ്പിക്കേണ്ടേ😅

    • @GirishManalil
      @GirishManalil 2 години тому

      Sudappikalkku koothilanu budhiyennu parayendathillallo?😂😅

    • @nishad2819
      @nishad2819 Годину тому +1

      ​​@@GirishManalildaa manda athil ellanavum pottu mm kuri mm ittu annu vanthu mala vanamae video watch cheythu nokku 😂😂😂😂😂😂

    • @ansark7783
      @ansark7783 Годину тому

      Adutha pravashyam sheriyakam 😀😀

  • @mohammedshareef479
    @mohammedshareef479 2 години тому +22

    എത്ര രൂപ കിട്ടും ഈ പാവം ചാച്ചിമാർക് 😢

  • @6rare
    @6rare 2 години тому +48

    എന്തോ ചെയ്യാനാ... ചിരിക്കാനും പറ്റില്ല 🤔 ബിമാനത്തിലാ ✈️

  • @sabaridasankp5444
    @sabaridasankp5444 2 години тому +23

    കൂടുതൽ ചോദിച്ചാൽ ചിലപ്പോൾ ഹിന്ദിക്കാരെയും കാണാം

  • @sopanam-9357
    @sopanam-9357 Годину тому +8

    ഡിഎംകെ യുടെ മകളുമായിട്ട് ബന്ധമുണ്ട് 😂

  • @GOD-t2p
    @GOD-t2p 46 хвилин тому +3

    റിപ്പോർട്ടർ: എവിടെയാ സ്ഥലം
    ചേട്ടൻ :ഇവിടെ..
    റിപ്പോർട്ടർ: എവിടെ
    ചേട്ടൻ: ഇങ്കയിരിക് 😂

  • @PureNature2024
    @PureNature2024 Годину тому

    പി വി അൻവർ വ്യതിരിക്തമാവുന്നത് അദ്ദേഹത്തിന്റെ മനുഷ്യസ്നേഹമാണ് , പാവപ്പെട്ടവർക്ക് വേണ്ടി ശബ്‌ദിക്കാൻ ഇവിടെ ഇടതും വലതും ഇല്ല അവരൊക്കെ ഭയങ്കര അഹങ്കാരികളായി . ജനങ്ങൾക്ക് അഭയം ഇപ്പോൾ DMK❤ മാത്രം

  • @thomasjoseph5945
    @thomasjoseph5945 2 години тому +64

    അൻവറിനേയും അറിയില്ല DMKയെയും അറിയില്ല. ഇതു പോലെ നാണം കെടാനുണ്ടോ ?

  • @Ifclause11
    @Ifclause11 Годину тому +12

    1:56 സംസാരിക്കാൻ ആരും തയാറാവതത്തിന്റെ കാരണം 400 രൂപയും പപ്സും കണ്ട് വന്നതുകൊണ്ടാണ്.😂

  • @skj1046
    @skj1046 2 години тому +67

    500രൂപയും ഫുഡും 😂😂😂 അൻവറിക്ക 😂😂😂

  • @explorelifewithsarath2987
    @explorelifewithsarath2987 Годину тому +10

    പാവങ്ങൾ പൈസ കൊടുത്ത് കൊണ്ട് വന്നതാണ് തോനുന്നു

  • @b.mkrishna3772
    @b.mkrishna3772 36 хвилин тому +2

    ഷോ ആണ് ഏജന്റ് വഴി ആൾക്കാരെ ഇറക്കി പൈസ പൈസ

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 2 години тому +31

    നല്ല കഥ ചിരിച്ചു മടുത്തു!!

  • @Gomantha578
    @Gomantha578 2 години тому +10

    അൻവർ സ്വർണം കടത്തിയ പൈസ ഉണ്ടായതുകൊണ്ട് കുഴപ്പമില്ല 500ഉം കോഴിക്കാലും ഒന്നും പ്രശ്നല്ല

  • @nadirshaalmas6114
    @nadirshaalmas6114 Годину тому +14

    കാശ് കുറച്ച് ചെലവാക്കി

  • @johnkunju8761
    @johnkunju8761 37 хвилин тому +1

    വന്നവർക്ക് എന്തിനാണ് വന്നത് എന്ന് പറഞ്ഞത് നാണംകെട്ട പരിപാടി പൈസയ്ക്ക് വന്ന ആളുകളായിരിക്കും

  • @ManojK.S-uu5em
    @ManojK.S-uu5em Годину тому +5

    പാർട്ടി പോലും അറിയില്ല, 😂😂😂

  • @sidharthsidhu2962
    @sidharthsidhu2962 2 години тому +42

    ഒരാൾക്ക് 300 ഉം പപ്സും 😂

  • @jojojames5053
    @jojojames5053 39 хвилин тому +1

    ബംഗാളി ഭായ് മാരുടെ നല്ല കാലം

  • @bsn39
    @bsn39 Годину тому +9

    എന്താ വരാൻ കാരണം 😂😂 ബിരിയാണിയും 500 രൂപയും കിട്ടും എന്ന് പറഞ്ഞു അപ്പോ വന്നു അത്രേ ഉള്ളൂ 😂😂😂

  • @salusunny9889
    @salusunny9889 2 години тому +31

    അൻവരുമായുള്ള ബന്ധം 500 രൂപയും ചിക്കൻ ബിരിയാണിയും 😂😂😂

    • @saraswathivimal3916
      @saraswathivimal3916 Годину тому +1

      😂😂😂😂😂😂 ചിരിച്ച് മതിയായി 😂😂😂😂

    • @sajithmb269
      @sajithmb269 Годину тому

      😂

  • @arjunkrishna4898
    @arjunkrishna4898 Годину тому +5

    എല്ലാം വിദേശികൾ ആണല്ലോ എന്തിന് വന്നു എന്ന് പോലും അറിയാതെ വന്നവർ,, അൻവർ പൈസ മുടക്കി ശക്തി തെളിയിക്കാൻ, ഒരെണ്ണത്തിന് പോലും പാലക്കാട് മണ്ഡലത്തിൽ വോട്ട് ഇല്ലാത്തവർ ആണ് അതാണ് കോമഡി 😄

  • @noushadp.s6894
    @noushadp.s6894 2 години тому +14

    ഇതിന് പ്രകടന കൊട്ടേഷൻ എന്ന് പറയും😅😅

  • @KhalidTv-q7i
    @KhalidTv-q7i 2 години тому +24

    പൊള്ളാച്ചിയും 😄കോയമ്പത്തൂരും 🤣അടുത്തുള്ളപ്പോൾ അൻപരിക്ക് എന്തിനാ ടെൻഷൻ 😔

  • @Bharatamba
    @Bharatamba 44 хвилини тому +1

    തൊഴിൽ ഇല്ലായ്മ രൂക്ഷം

  • @hussainmukaluvila6173
    @hussainmukaluvila6173 Годину тому +3

    നമ്മുടെ നാട് എത്ര മാത്രം ദാരിദ്യം അനുഭവിക്കുന്നു എന്ന് ഈ റോഡ് ഷോ കണ്ടാൽ മനസ്സിൽ ആകും. തികച്ചും സാധാരണ ക്കാരായ മനുഷ്യനെ എത്ര മാത്രം ചൂഷണം ചെയ്യുന്നു.

  • @shihabc.h128
    @shihabc.h128 Годину тому +6

    😂😂മിൻഹാജ്‌ നേരിട്ട് മുഖ്യമന്ത്രിയാകും 😂😂

  • @user-abbaschalingad.
    @user-abbaschalingad. 2 години тому +5

    അൻവറിന്റെ എല്ലാ വെലയും, നിലയും, ഇതോടു കൂടി ഗോവിന്ദ...😢😢
    ... അൻവർ പറഞ്ഞ അഴിമതി കാര്യങ്ങൾ ഒക്കേ ശരിതന്നെ..... പക്ഷെ ഇത് വേണ്ടായിരുന്നു ഈ ഇലക്ഷനിൽ അൻവറിന്റെ പാർട്ടി മത്സരിക്കാൻ പാടില്ലായിരുന്നു.....
    .... ഇലക്ഷൻ കഴിഞ്ഞാൽ അൻവർ എന്താകുമോ... ആവോ 🙄🙄🙄🙄

  • @aishwarya3257
    @aishwarya3257 51 хвилина тому +1

    കൂലിക്ക് വന്ന പാവങ്ങൾ പണം ഏജൻറ്റ് മാർക്ക് നൽകിയാൽ ഇനിയും ആളെ കൂട്ടാം.

  • @jainmathew804
    @jainmathew804 Годину тому +6

    കള്ളക്കടത്തു സോർണ്ണം വിtta കാശു മുഴുവനും പോകും. 😂😂

  • @SimonGomez-b5h
    @SimonGomez-b5h Годину тому +1

    ഒന്നുമറിയാത്ത ആൾക്കാരെ വാടകയ്ക്ക് എടുത്തു കൊണ്ടുവന്നു

  • @mohammedshareef479
    @mohammedshareef479 2 години тому +7

    മാപ്ര cash കിട്ടിയാൽ ആരും വരും 😢😂😮😅

  • @vinodkumarporoly78
    @vinodkumarporoly78 56 хвилин тому +1

    ഏജന്റ്ന് വീഴ്ച വന്ന് എന്ന് പറഞ്ഞു പൈസ കൊടുക്കാതിരിക്കരുത് അടുത്ത പരിപാടിക്ക് ഇവരെ വിളിക്കേണ്ടതാണ് 😀എന്തായാലും പൈസ കൊടുക്കണേ 🙏🏻

  • @anithlalmv7715
    @anithlalmv7715 2 години тому +26

    ആർക്കും സംശയം ഒന്നും ഇല്ലല്ലോ

  • @tagaming1051
    @tagaming1051 Годину тому +4

    വന്നവർക്കുപോലും അറിയില്ല എന്തിനാ വന്നതെന്ന് ഒരു ബോധവും ഇല്ലാത്ത വർഗം

  • @wilsonthumbunkal1731
    @wilsonthumbunkal1731 2 години тому +5

    ബിരിയാണി +കാശ് =അൻവർ

  • @manikandanm5964
    @manikandanm5964 2 години тому +23

    പണത്തിനു മീതെ ഒന്നും ഇല്ലാ ഇന്ന് പ്രബുദ്ധ സാക്ഷര മലയാളി 🤣🤣🤣

  • @indian9386
    @indian9386 Годину тому +6

    എല്ലാം 500 -ന്റെ കേസുകൾ

  • @bincygeorge6574
    @bincygeorge6574 Годину тому +2

    Cash കൊടുത്ത് ആളെ കൂട്ടിയതാണ് ആർക്കാ മനസ്സിലാകാത്തത്. 😂 ഈ വിഷത്തെ ഏറ്റവും വലിയ comedy ഇവർക്ക് എന്തിനാ വന്നതെന്നു പോലും അറിയില്ല 😅

  • @Bharatamba
    @Bharatamba 45 хвилин тому +1

    അഞ്ഞൂറും ബിരിയാണിയും

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 2 години тому +15

    ബി.ജെ.പി.യെ വിജയം ഉറപ്പ് അൻവറിന് നന്ദി

  • @nisarwayanad3097
    @nisarwayanad3097 Годину тому +6

    പരിഹസിക്കുന്നവർ ഒന്ന് ഓർത്താൽ നന്ന് ഒരു പുതിയ പാർട്ടി ആകുമ്പോൾ ജനങ്ങൾക്ക് അതിനെക്കുറിച്ച് കൂടുതൽ പരിചയമുണ്ടായി കൊള്ളണമെന്നില്ല ഇന്ത്യയിൽ അറിയപ്പെടുന്ന പാർട്ടികളുടെ പരിപാടിക്ക് വരുന്നവരോട് ചാനലുകാർ ചോദ്യം ചോദിക്കുമ്പോൾ ഇതിലും രസകരമായ മറുപടികൾ കിട്ടിയ ചരിത്രം ഉണ്ട് തുടക്കത്തിൽ തന്നെ അൻവറിന് ഇത്രയും ആളുകളെ സംഘടിപ്പിക്കാൻ കഴിഞ്ഞെങ്കിൽ അത് ഒരു മുന്നേറ്റം തന്നെയാണ് ❤❤❤❤

  • @gafoorabdul4943
    @gafoorabdul4943 2 години тому +13

    അങ്ങനെയില്ല ആര് 500രൂപ തന്നാലും പോകും.
    അതാണ് ഇത്.

  • @mohammedmohd2236
    @mohammedmohd2236 Годину тому +4

    അൻവറിന്റെ. ഒരു. കോമഡി. എവിടെയുമത്തില്ല. കുറച്ചു ക്യാഷ്. പോയികെട്ടും

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr Годину тому +2

    പണം നല്ലവണ്ണം ചിലവാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. വന്നവർക്ക് എന്തിനാണെന്ന് വന്നതെന്ന് പോലും അറിയില്ല😂

  • @cbgm1000
    @cbgm1000 23 хвилини тому +1

    ലാസ്റ്റ് സംസാരിച്ച ചേട്ടൻ :അൻവറിൽ നിന്ന് ഒരു ഇൻഫെക്ഷൻ കിട്ടി വന്നതാ 😂

  • @unknown-gj7ys
    @unknown-gj7ys Годину тому +5

    500 + Chicken biriyani 😂😂

  • @aram7117
    @aram7117 Годину тому +2

    ഡിഎംകെ.. അൻവർ.. ലിഫ്റ്റിസ്റ്റിക് ഇടാത്ത അണികൾ..

  • @ajeeshcantony4278
    @ajeeshcantony4278 41 хвилина тому +1

    ഇവരൊക്കെ എന്തിന് വന്നൂ😅 ആആആആ

  • @malayaligamer3772
    @malayaligamer3772 Годину тому +2

    പാലക്കാട് മണ്ഡലത്തിലുള്ളവർ ആരുമില്ലേ😂

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh Годину тому +1

    ആര് എന്ത് പറഞ്ഞാലും പി വി അൻവറിന്റെ നിലവാടിന് ഒപ്പം

  • @ashiqashi001
    @ashiqashi001 2 години тому +8

    😂😂😂 ഞങ്ങളോട് വരാൻ പറഞ്ഞു വന്നു

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 2 години тому +7

    പണം കൊടുത്തു ഇവന്റ് മാനേജ്മെന്റ് ഏജൻസി യെ ഏൽപിച്ചു.. പാലക്കാട്ടുള്ള ആരുമില്ല.

  • @Purushothaman-bm6rn
    @Purushothaman-bm6rn Годину тому +2

    500അല്ല ഒരു തലക്കു ചെലവ് കഴിച്ചു 750മുതൽ 1000വരെ.

  • @kebeerkebeer2536
    @kebeerkebeer2536 2 години тому +10

    ഇതിൽ കമന്റ് മദ്രസ കോമഡി കണ്ടിട്ട് ചിരിക്കാൻ വന്ന എന്നെപ്പോലെ എത്രപേരുണ്ട്😀😀😀😀😂😂😂😂

  • @mashamsu8106
    @mashamsu8106 2 години тому +9

    500 രൂപ ടിപ്പ് കിട്ടിയിട്ട് വന്നതാണ്😂😂

  • @PramodSree-bd1oy
    @PramodSree-bd1oy Годину тому +1

    അവർക്ക് അവിടെ ആർക്കും വോട്ട് ഇല്ല

  • @Okeokokokok
    @Okeokokokok Годину тому +1

    ഇതൊന്നു പറഞ്ഞു ചിരിക്കാൻ ആരുമില്ലേ 😭😂

  • @SunilBalakrishnan-d1w
    @SunilBalakrishnan-d1w Годину тому +1

    കാശു കൊടുത്തു വന്നു അവർക്ക് അൻവർ ആരാ എന്നുപോലും അറിയില്ല

  • @roshu5622
    @roshu5622 2 години тому +5

    500 രൂപയും ഊണും കൊടുത്തുകാണും. എന്തിനു വന്നു എന്ന് പോലും അവർക്കു അറിയില്ല😂

  • @ഹാഷിം.കാസറഗോഡ്

    500കിട്ടിയപ്പോൾ കൊടിയും പിടിച്ചു വന്നു പാർട്ടിയുമറിയില്ല. സ്ഥലവുമറിയില്ല 😂😂😂😂😂

  • @skp3600
    @skp3600 2 години тому +2

    പൈസ കൊടുത്ത് വന്നവർ ആണോ.. ഇത്ര അധികം ആൾക്കാർ ഒക്കെ ഉണ്ടോ അൻവർ പാർട്ടിക്കു

  • @ManeeshM-mi2ns
    @ManeeshM-mi2ns 2 години тому +10

    ഇതാണൊ പ്രബുദ്ധ കേരളം നല്ല കോമഡി

  • @prakashank.p1144
    @prakashank.p1144 Годину тому +1

    സ്ത്രീകൾ ലിപ്സ്റ്റിക്ക് ഇട്ടിട്ടുണ്ടോ.😂

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 2 години тому +2

    ജയറാമിന്റെ കഥ തുടരുന്നു സിനിമ ഓർമ്മവരുന്നു 😅

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 18 хвилин тому +1

    ഏഷ്യാനെറ്റെ അൻവറിനോട് ഈ ചതി വേണ്ടായിരുന്നു 😄

  • @AslamAslam-k5w
    @AslamAslam-k5w Годину тому

    😂😂😂😂😂😂 ചിരിച്ച് മരിക്കും ഞാൻ 500 രൂപയും ബിരിയാനിയും😂

  • @rajeshnkrajesh9864
    @rajeshnkrajesh9864 13 хвилин тому

    ഇങ്ങനെ ആണെങ്കിൽ.. എല്ലാവരും പാർട്ടി തുടങ്ങികൊള്ളി.. 🤩

  • @nibilkarat8193
    @nibilkarat8193 19 хвилин тому +2

    അൻവർ ഇക്ക കാശ് എറിഞ്ഞു അല്ലേ😂😂

  • @shafeekchockana
    @shafeekchockana Годину тому +1

    അൻവർ ❤️❤️🔥pv🔥🔥

  • @jainmathew804
    @jainmathew804 Годину тому +4

    മരക്കഴുത അൻവർ. 😂😂😂😂

    • @faisalfa2354
      @faisalfa2354 Годину тому

      Achayo.appanayano.udashichadh😅

    • @anwarsadath7724
      @anwarsadath7724 Годину тому

      ANWER.CASH.FOOD.KODUTHU.Ninde.Thandayude.Paisa.Anoooo..Thanda Undo.Ammayodu.chodich.Nokooo😂😂😂😂😂

  • @muhammadmuneerkaattappadi7355
    @muhammadmuneerkaattappadi7355 2 години тому +2

    എന്തൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ നടക്കുന്നത്... 😂😂😂

  • @Jasinavab
    @Jasinavab 46 хвилин тому +1

    Cash tannu vannu Anwar ara ariyula 😂😂😂

  • @LaluSiru
    @LaluSiru 42 хвилини тому

    D. M. K❤❤❤❤

  • @sachuharsha4425
    @sachuharsha4425 26 хвилин тому +1

    ഇതിനൊക്കെ ഫണ്ട് എവിടെ നിന്നും എന്ന് അന്വേഷിക്കണം 🤣🤣

  • @basiluppada7912
    @basiluppada7912 54 хвилини тому

    പാവങ്ങളുടെ പട്ടിണി മാറ്റാൻ മുന്നിട്ടിറങ്ങിയ അംബുക്കാക്ക് അഭിവാദ്യങ്ങൾ 😂😂

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 2 години тому +2

    പാവപ്പെട്ട ആളുകളാണ് അൻവറീനൊപ്പം
    DMK

  • @user-mskdrf
    @user-mskdrf 2 години тому +2

    പെർ ഹെഡ് 500🤣🤣

  • @SanjuSakkari
    @SanjuSakkari 2 години тому +5

    ഈ പാവങ്ങളുടെ ഒരു വോട്ടും അൻവറിന്റെ സ്ഥാനാർത്ഥിക്ക് കിട്ടില്ല😮😢

  • @srlmedia7299
    @srlmedia7299 Годину тому

    😂😂😂😂😂😂
    എല്ലാം ജനങ്ങൾക്ക് മനസ്സിലായി

  • @subairchalattil6808
    @subairchalattil6808 Годину тому +1

    Full comedy 😂😂😂

  • @vijayanp3327
    @vijayanp3327 Годину тому

    500 രൂപയും ബിരിയാണിയും
    അതാണ് നമ്മുടെ മുദ്രാവാക്യം

  • @shantypeter6380
    @shantypeter6380 2 години тому +4

    ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി .

  • @bavasm1072
    @bavasm1072 2 години тому +2

    Pv നിങ്ങൾക്കേ ഇതൊക്കെ സാധിക്കു

  • @ravirajr4722
    @ravirajr4722 Годину тому +1

    ആളൊന്നിന് എത്ര രൂപ വീതം കൊടുത്തു......