2025 ലെ നക്ഷത്രഫലം Part 03 | ദോഷപരിഹാരങ്ങള്‍ | Jyothisham Malayalam | Hari Pathanapuram

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 374

  • @athirakpillaiofficial6920
    @athirakpillaiofficial6920 29 днів тому +303

    ചോതി... Common everybody 🎉🎉🎉🎉👍🏻

  • @prabha450
    @prabha450 27 днів тому +110

    ചിത്തിര... പതറില്ല.. സഹിച്ചു എല്ലാം ശീലം ആയി.. സഹായം ചെയ്തു പണി കിട്ടി കിട്ടി അതും ശീലം ആയി...😊

  • @shinyshinyk.r3306
    @shinyshinyk.r3306 29 днів тому +54

    എന്റെ വിശാഖം നാളാണ് പറഞ്ഞതെല്ലാം 100% ശരിയാണ്🙏🏻

  • @lifeisveryshorts
    @lifeisveryshorts Місяць тому +177

    വിശാഖം നക്ഷത്രകാർ 👍

  • @saranniajishnu3054
    @saranniajishnu3054 28 днів тому +31

    അനിഴം..... 100% correct😮

  • @MeeraAmz
    @MeeraAmz 28 днів тому +44

    Uthram
    💯

  • @vishnumenon8301
    @vishnumenon8301 Місяць тому +58

    അത്തം 100% കറക്ട് 🙏🙏🙏🙏🙏

  • @GaneshAchariG
    @GaneshAchariG Місяць тому +17

    ന്റെ കൃഷ്ണാ എല്ലാവരെയും കാത്തോളണേ 🙏🏻

  • @padmaprabhakaran977
    @padmaprabhakaran977 29 днів тому +16

    അത്തം 100% ശെരിയാണ് വഴിയുണ്ട് നിർബന്ധം ബുദ്ധി ഉണ്ട് വിദേശയാത്ര ക് സാധ്യത ഉണ്ട് 🙏🙏🙏🙏

    • @Butterfly-h6q
      @Butterfly-h6q 28 днів тому +2

      നിർബന്ധം ബുദ്ധി എന്ന് പറഞ്ഞാൽ എന്താണ്

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 24 дні тому +1

      ​@@Butterfly-h6q നിർബന്ധബുദ്ധി അഥവാ പിടിവാശി

    • @Butterfly-h6q
      @Butterfly-h6q 24 дні тому

      @@SudheerBabu-AbdulRazak thank u

    • @Satheeshchandran-z9h
      @Satheeshchandran-z9h 19 днів тому

      എന്റയും അത്തം ആണ്

    • @ajeeshaajeesh-m1r
      @ajeeshaajeesh-m1r 18 днів тому +1

      എന്റെയുംഅത്തം, വിദേശത്തോടുള്ള വിസ ശരിയായി.

  • @nithinthulasi9777
    @nithinthulasi9777 2 дні тому +1

    E വർഷം എങ്കിലും അത്തം നക്ഷത്രക്കാർ അനുകൂലം ആണല്ലോ.... സത്യം പറഞ്ഞാൽ പോസിറ്റീവ് ആയി കേൾക്കുന്നത് ആദ്യമായിട്ടാ ❤

  • @minir5094
    @minir5094 Місяць тому +47

    ഹരി സാറേ.. ഞാൻ വിശാഖം പറഞ്ഞത് 100% സത്യം. എന്റെ ദേഷ്യം കാരണം ആദ്യം പറഞ്ഞ കാര്യം സംഭവിച്ചതേ ഉള്ളു. 🙏

    • @sheri5386
      @sheri5386 26 днів тому +1

      ഞാൻ വിശാഖം എനിക്ക് ദേഷ്യം വരാറില്ല

    • @sandhyagowri290
      @sandhyagowri290 17 днів тому

      Njan Vishakam Bhtangara deshyam anu. Athondu palarum pinagi

  • @raveenavt244
    @raveenavt244 Місяць тому +43

    അത്തം 🎉 പറഞ്ഞത് എല്ലാം ശെരിയാണ്

  • @lijiliji1311
    @lijiliji1311 29 днів тому +12

    അത്തം 👌👌വളരെ ശരിയാണ് ഹരി ചേട്ടാ 🙏🙏🙏

  • @gopuz6
    @gopuz6 27 днів тому +11

    വിശാഖം 💯👍🏻

  • @nandaunnikrishnan8863
    @nandaunnikrishnan8863 Місяць тому +268

    വൈകിട്ടു 4മണിക്ക് ശേഷം വിളിച്ചാൽ കിട്ടും. ഞാൻ വിളിച്ചപ്പോൾ എല്ലാം കിട്ടിയിട്ടുണ്ട്. ഇന്ന് ഈ കമെന്റ് ഇടാൻ ഞാനും എന്റെ കുടുംബവും ജീവിച്ചിരിക്കാൻ കാരണം ഈ മനുഷ്യൻ ആണ്. ഞാൻ എല്ലാകാര്യത്തിനും അഭിപ്രായം ചോദിക്കും. അത്ര വിശ്വാസം ആണ് ഞങ്ങൾക്ക്.

  • @mohamedshefeeq238
    @mohamedshefeeq238 Місяць тому +76

    ചിത്തിര. പേടിയാ. നല്ലത് സംഭവിക്കണേ 🙏🙏

    • @Ramjith11
      @Ramjith11 Місяць тому +1

      എന്താ പേടി ഒന്ന് പറയാമോ

  • @raziya.rrazia5457
    @raziya.rrazia5457 17 днів тому

    കഥ ഇന്നു വരെ അഭിനയിച്ചു, പ്രൊഫഷൻ ആയി തന്നെ 👍

  • @BeenaksBeena
    @BeenaksBeena 24 дні тому +5

    പ്രദീപ്‌ ചിത്തിര സ്ട്രൈക്ക് വന്നതുകൊണ്ട് ഒരു വശം തളർന്നു ഇരിക്കുകയാണ് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അനുഗ്രഹിക്കണേ ഭാര്യ ബീന

  • @saleena8157
    @saleena8157 27 днів тому +9

    ചിത്തിര .. സത്യം ആണ് .. 2025 ആവുന്നേ ഉള്ളൂ പക്ഷെ സംഭവിക്കാൻ ഉള്ളത് സംഭവിച്ചു 6 വർഷമായി ഉള്ളക് സൗഹൃദം ഒന്ന് ഉപദേശിക്കാൻ പോയതാ പിന്നെ ഒന്നും ഓർമ ഇല്ല.. അവൾക് അത് ഇഷ്ടപ്പെട്ടില്ല.. ഞങ്ങൾ എന്തൊക്കെയോ അവളോട് പണ്ട് ചെയ്തു എന്നും പറഞ്ഞു പോയി അവളുടെ ഒരു കാര്യത്തിന് വേണ്ടി ഞാൻ ഒരാളോട് സംസാരിച്ചു അതാ ഞാൻ ചെയ്ത തെറ്റ് .. പതിയെ പതിയെ അവൾ എന്നെ പറ്റി കുറെ കുറ്റം പറഞ്ഞു.. എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല അവൾ എന്നെ ഇങ്ങനെ ഒക്കെ ആണോ കണ്ടെന്നു ഒര്കുമ്പോ സങ്കടം ആകുന്നു.. എനിക്ക് ആകപ്പാടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരിയാ.. അതിങ്ങനെ അങ്ങ് പോയി 3 ദിവസം ആയി അവൾ എന്നോട് മിണ്ടിയിട്ട് 🥲

  • @01Maverick
    @01Maverick 28 днів тому +21

    Chithira. Swantham santhoshagalum agrahagalum lakshyagalum Matti vech bakki ollavarde santhoshathinu vendi nadannu ippo jeevan matram bakki und bakki ellam poyi don't know why am still alive😅

    • @noobplays3818
      @noobplays3818 28 днів тому +2

      Ningalodu aara mattulvarde karyam Nokan paranjadhu 😂

    • @01Maverick
      @01Maverick 28 днів тому

      @@noobplays3818 mattullavar enn udheshath family friends okey aanu

    • @Anu-v8q
      @Anu-v8q 26 днів тому +4

      Very true.. Nashicha nakshathrm ahnu😢

    • @01Maverick
      @01Maverick 26 днів тому

      @@Anu-v8q hopefully everything will be okey

    • @anoopbalakrishnan3729
      @anoopbalakrishnan3729 24 дні тому

      സത്യം

  • @SouparnikaSouparnika-cn4ts
    @SouparnikaSouparnika-cn4ts Місяць тому +17

    Vishakam 💯

  • @shijuc8392
    @shijuc8392 27 днів тому +25

    അനിഴം. 7:57

  • @Sreelakshmivs23
    @Sreelakshmivs23 Місяць тому +4

    Vishakham valare sheriyanu athinte starting eniku vannu thudangi kazhinju ellam sheriyavane eeshwara 😔

  • @rajithaarun2757
    @rajithaarun2757 Місяць тому +13

    Waiting for Thriketta

  • @Saranyasaru0748
    @Saranyasaru0748 26 днів тому +1

    ചിത്തിര പറഞ്ഞത് ഉള്ളത് തന്നെ 🙏🙏

  • @beunique3864
    @beunique3864 День тому

    ഹരി വന്നു വന്ന് ഇവിടെ വരെ എത്തിയോ നല്ല ജ്യോതിഷൻ ..... സവാരി ഗിരി .... ഗിരി

  • @Miyagafreelance
    @Miyagafreelance 15 днів тому

    Atham 100% correct .but etraya shamikkuka ❤

  • @chithrasekharan5700
    @chithrasekharan5700 29 днів тому +5

    അത്തം 🙏😌

  • @Abhayyyy722
    @Abhayyyy722 16 днів тому +1

    ചിത്തിര പറഞ്ഞതെല്ലാം ശെരിയാണ് 💯ഈ വർഷോമം പോയ്‌ 💔

  • @AroxTp
    @AroxTp 29 днів тому +1

    ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം 😄😄😄

  • @medhinishijith6676
    @medhinishijith6676 5 днів тому

    അത്തം 👍

  • @syamaprakash7718
    @syamaprakash7718 28 днів тому

    Yente makaluse nakshathram makairam anu sir, ithil paranjathu yellam thanne sari anu thanks namaskaram🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnamikaJayakumar-q9y
    @AnamikaJayakumar-q9y 24 дні тому

    ഹരി സർ എനിക്ക് ഒരുപാട് kariygal പറയാൻ onde ente നാൽ ഉത്രം ആണ് എനിക്ക് 18 vayasee ollu pashe jeevithathil annubavikkavunathil അപ്പുറം ഞാൻ അനുഭവിച്ചു ഇന്ന് വരെ njn jeevichitt enik nalla oru kariyam nedi ente കുടുംബത്തിന് kodukkn enik sathichittu illa തെറ്റുകൾ അറിയാതെ ചെന്നു cheyyunn pashe arinjodd areyum njn vedhanipichitt ilaa pashe ente family thnne ആണ് എന്നെ തളർത്തി കളയുന്നത് എൻ്റെ ജീവിതത്തിൽ ഞാൻ ഒരുപാട് കഷ്ടപ്പെടും enik 38 vayyasu vare kashttakalavaanu enu okk annu parayunathu 18 വയസിൽ തന്നെ njn ഒരുപാട് കരഞ്ഞു കരഞ്ഞു enik jeevitham madukkuvaa arellum onu cherthu pidikkn polum arumillaa ente chechi nalla lucky chechi nalla oru നിലയിൽ ഇതിൽ എല്ലാം കൊണ്ടും ചേച്ചി സെറ്റിൽ ayi njn mathram ingnr padikkn olla കഴിവ് ഇല്ല നല്ല ഒരു ഫ്രെണ്ട്സ് ഇല്ല ചെറിയ പ്രായത്തിൽ തന്നെ ജീവിക്കാൻ തൂണുനില്ല എൻ്റെ നാല് ഒന്നു നോക്കി പറയാമോ ഞാൻ ജീവിതത്തിൽ evideyegillum reshapeduvoonu ariyanaa plzz
    ഉത്രം നാൽ
    16/2/2006
    രാവിലെ ജനനം
    ഒന്ന് നോക്കി പറയാമോ ജീവികൻ orupadu agiraham onde athu kinda

  • @Priya_priyuz
    @Priya_priyuz 18 днів тому +1

    Anizham 💯

  • @RajKumar-vr4cj
    @RajKumar-vr4cj 28 днів тому +11

    അനിഴം എത്ര ഒക്കെ ശ്രമിച്ചാലും ഞാൻ പടുകുഴിയിൽ തന്നെ

  • @SaniSalam-x3r
    @SaniSalam-x3r 7 днів тому

    Ariyam🎉🎉🎉💯👍jaan

  • @anjusathyarajsathyaraj1152
    @anjusathyarajsathyaraj1152 Місяць тому +5

    ചതയം ഒന്ന് പറയുമോ...❤

  • @aachusworld2743
    @aachusworld2743 16 днів тому

    ഉത്രം പറഞ്ഞത് ശരിയാണ്

  • @binukumar2459
    @binukumar2459 28 днів тому +2

    എന്റെ വൈഫ്‌ വിശാഖം ആണ് ഈ പറഞ്ഞതൊക്കെ സത്യം ആണല്ലോ

  • @salinijoseph6179
    @salinijoseph6179 28 днів тому +2

    Njanum ente lover vishakam ane ngale onipikane 🙏

  • @parvathy.539
    @parvathy.539 Місяць тому +26

    സർ എന്റെ അച്ഛൻ മരിച്ചിട്ട് 6 മാസം ആയി. എല്ലാ ചടങ്ങും കഴിഞ്ഞു അസ്‌ഥിയും ഒഴുക്കി..അതിനു ശേഷം ആയിരുന്നു സ്കന്ദ ഷഷ്‌ടി ഞാൻ എല്ലാ വർഷവും പോലെ വ്രതം എടുത്തു.. ഷഷ്‌ടി യുടെ അന്ന് എന്നെ അമ്പലത്തിൽ വെച്ചു കണ്ട് നഹ്യാൻ വ്രതം എടുത്ത ദോഷം ആണ് എന്ന് പറഞ്ഞു കുറേ ബന്ധുക്കൾ ആക്ഷേപം പറഞ്ഞു.. ചെറുപ്പം മുതലേ ഗീത ക്ലാസ്സിനും സപ്താഹം കേൾക്കാൻ ഒ‌ക്കെ പോകും ആയിരുന്നു... അന്നു ഒരു ആചാര്യൻ പറഞ്ഞത് ഓർമയിൽ ഉണ്ട്.. ചടങ്ങു കഴിഞ്ഞു നവധാന്യം തെങ്ങും വച്ചാൽ അടക്കം ചെയ്ത ഭൂമി പിന്നെ കൃഷിയോഗ്യമായി അതിന് അപ്പുറം ഒരു വ്യക്തി മരിച്ചു എന്നു കരുതി പൂജ,വൃതം ഒ‌ക്കെ ഉപേക്ഷിചാൽ ആ ആത്മാവിനു പോലും അത് ദോഷം ആണ് എന്ന്. ആ ഒരു വർഷം ചെയ്യാവുന്ന പുണ്യം എല്ലാം ചെയ്തു ആത്മാവിനു സൗഖ്യം നൽകണം എന്നു .പക്ഷേ ഞാൻ ഇതൊക്കെ ചുമ്മാ പറയുന്ന ആണ് എന്റെ അഹങ്കാരം എന്നു ഒ‌ക്കെ പറഞ്ഞു ഒരുപാട് ആക്ഷേപം കേട്ടു.. ഇതേ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ? ശെരിക്കും 1 വർഷം വരെ പൂജാ വൃതം ഒന്നും പാടില്ലേ

    • @weapon-X007
      @weapon-X007 Місяць тому +13

      ശബരിമല മേൽശാന്തിയുടെ കുടുംബത്തിൽ ഒരു മരണം ഉണ്ടായിട്ട് അദ്ദേഹം ഒരു വർഷം മാറി നിന്നില്ല എന്നാണ് എൻറെ അറിവ്.

    • @sheejasaro
      @sheejasaro Місяць тому

      11 ദിവസം മാറി നിന്നു ​@@weapon-X007

    • @beenaprasad333
      @beenaprasad333 27 днів тому

      കറക്റ്റ് ആണ്

  • @navelkrishnaprasanthr4673
    @navelkrishnaprasanthr4673 29 днів тому +1

    ThankQ hari etta, Nallath matram paranjathinu!❤

  • @omanaamma6263
    @omanaamma6263 Місяць тому

    എന്റെ പൊന്നൂ ഹരി സാറെ, പൂരാടം ഒന്ന് പറയണേ 🙏പിന്നെ ഉത്രട്ടാതി ഉത്രാടം.. 🙏🙏🙏നല്ല വീഡിയോ വർഷങ്ങൾക്കു മുൻപ് സൂര്യ ചാനലിൽ വന്ന നാൾ മുതൽ സാറിന്റെ, ഓരോ വാക്കും സത്യം ആണ് അതു കൊണ്ട് നന്നായി മുൻപോട്ടു പോകുക, 🌹👍🙏🙏🙏

  • @TwinklingStars-g5o
    @TwinklingStars-g5o 19 днів тому +2

    Vishagam

  • @VijiCV-p7f
    @VijiCV-p7f Місяць тому +5

    Chithira sir paranjathu correct aanu but sir swarthathayum vishalathayum ennilundu... Ithenganeyanu oalil ee randu sophavam... Eniku thanne pidikittunnilla

    • @Ramjith11
      @Ramjith11 Місяць тому

      കേതു ദശ കഴിഞ്ഞോ

    • @VijiCV-p7f
      @VijiCV-p7f 29 днів тому

      @Ramjith11 arilla 44 vayasund

  • @RAMESHP.K-o1m
    @RAMESHP.K-o1m 25 днів тому

    ആദ്യത്തെ ഞാൻ നിങ്ങളെ വീഡിയോ ഒരുപാട് കണ്ടിരുന്നു

  • @ഓർമയിലെരുചി
    @ഓർമയിലെരുചി Місяць тому +1

    നമസ്കാരം ഹരിജി 🙏🙏🙏

  • @RAMESHP.K-o1m
    @RAMESHP.K-o1m 25 днів тому

    അതിൽനിന്നും നിങ്ങളെ ഞാൻ വേറിട്ട് കണ്ടിരുന്നു പക്ഷേ നിങ്ങളുടെ പുതിയ വീഡിയോ കാണുമ്പോൾ മനസ്സിലായി അതൊരു തന്ത്രമായിരുന്നു നിങ്ങളും അതേ വഴിയിലൂടെയാണ് പോകുന്നത്

  • @kuku1647
    @kuku1647 24 дні тому +3

    ഉത്രം കറക്റ്റ്

  • @ajkichu3891
    @ajkichu3891 Місяць тому +5

    Chothide karyangal parayumbo aarum.muzhuvan aayi parayilla athil vishamam und

  • @RAMESHP.K-o1m
    @RAMESHP.K-o1m 25 днів тому

    ജ്യോത്സ്യം കൊണ്ട് നശിച്ച ഒരാൾ എന്ന നിലയ്ക്ക് ആണ് ഇത്രയും അഭിപ്രായം പറഞ്ഞത്

  • @lakshmi-lb7uo
    @lakshmi-lb7uo Місяць тому +5

    Waiting for thriketta...

  • @swathysatheesh2522
    @swathysatheesh2522 27 днів тому +1

    Atham ellam correct

  • @nandhitha1634
    @nandhitha1634 20 днів тому +1

    അത്തം കറക്റ്റ് 😮

  • @abinjoy9125
    @abinjoy9125 27 днів тому +2

    🎉 chithira 🗿

  • @meenakshymadhavan5089
    @meenakshymadhavan5089 Місяць тому +2

    അത്തം 🙏🏽🙏🏽

  • @sasikalasree7282
    @sasikalasree7282 Місяць тому

    നമസ്തേ ഹരി🙏🌹

  • @nishamanu2591
    @nishamanu2591 29 днів тому +2

    അനിഴ൦ Correct 😊❤

  • @mohananap6776
    @mohananap6776 Місяць тому +3

    Nannayi erikkatte eppozum

  • @SangeethaBineesh-c6o
    @SangeethaBineesh-c6o 28 днів тому +1

    നമസ്തെ ഹരി ചേട്ടാ.... എന്റെ ഭർത്താവ് ചോതി, മകൾ അത്തം ആണ് പറഞ്ഞ കാര്യങ്ങൾ എല്ലാം ശരി ആണ്.

  • @BrownScorpio369
    @BrownScorpio369 Місяць тому +1

    Geetha mol atham. My mom ❤ ijjathi mandha budhi lokath illa ennalo aa ahamkaram illa.😂 pavama njangal ayond ingane ponu. Bhagavanea kathukollaneaa 😊

  • @RAMESHP.K-o1m
    @RAMESHP.K-o1m 25 днів тому

    നിങ്ങൾ പറയുന്നത് കേട്ടാൽ ആ നക്ഷത്രത്തിൽ ജനിച്ചവൻ കോടീശ്വരൻ ആവും എന്ന് വിചാരിക്കുന്ന പാവങ്ങളും

  • @RAMESHP.K-o1m
    @RAMESHP.K-o1m 25 днів тому

    എന്താ സുഹൃത്തേ ഒന്ന് നന്നായിക്കൂടെ ഞാൻ നിങ്ങളെ സിനിമയിൽ അഭിനയിച്ചത് കണ്ടു വളരെ നന്നായിരുന്നു അതുപോലെ എന്തെങ്കിലും തുടർന്നും സംഭവിക്കട്ടെ

  • @Jelinvarghese786
    @Jelinvarghese786 27 днів тому

    Received!!!🙏❤️

  • @prp5589
    @prp5589 Місяць тому +5

    Revathi 2025 enganunt onnu parayamo😊

  • @JisanthSankarKLKL
    @JisanthSankarKLKL 18 днів тому +2

    വിശാഖം 6:31

  • @AdilekshmiSuresh
    @AdilekshmiSuresh 27 днів тому +1

    ഹരിച്ചേട്ടാ ആകാശത്തു കൊള്ളിമീൻ പോകുന്നത് കണ്ടാൽ എന്തെങ്കിലും ദോഷം ഉണ്ടോ

  • @kottarakkarakkaran2492
    @kottarakkarakkaran2492 27 днів тому +1

    Anizham sathyam

  • @AjuK-s6z
    @AjuK-s6z Місяць тому +2

    Harisir part 4എപ്പോ edum ❤

  • @resithap6793
    @resithap6793 29 днів тому +1

    ഞാൻ ചിത്തിര സത്യം

  • @priyankauma4108
    @priyankauma4108 29 днів тому +1

    അവിട്ടം ഒന്ന് പറയാമോ 🙏🏻

  • @jayasreenair3973
    @jayasreenair3973 Місяць тому

    Shubharathri ❤❤😍😍🙏

  • @nidheshidukki
    @nidheshidukki 28 днів тому

    അത്തം 🙏🏿🙏🏿🙏🏿

  • @SujalaSathyan
    @SujalaSathyan 25 днів тому +2

    Chithira at 3:07

  • @shaimashaji9171
    @shaimashaji9171 28 днів тому

    Atham. 🙏🏻🙏🏻🙏🏻🙏🏻

  • @krishnantr7086
    @krishnantr7086 17 днів тому

    Atham ellam sariyanu

  • @sandra-vfc
    @sandra-vfc 20 днів тому

    Oro nalinum sepparate viedeo cheyyo

  • @mayakumari2083
    @mayakumari2083 23 дні тому

    🙏🙏🙏sir🙏🙏🙏🙏

  • @RAMESHP.K-o1m
    @RAMESHP.K-o1m 25 днів тому

    അതിൽ ഞാൻ എന്തോ വലിയ സംഭവം ചെയ്യുന്നു എന്നൊക്കെ താങ്കളുടെ കാണുമ്പോൾ ചിരിയാണ് വരുന്നത്

  • @pullanjotbhaskaran5334
    @pullanjotbhaskaran5334 Місяць тому

    Bhaskaran Visakam Chandrika Triketta Depesh Triketta Deepa Atham Adithyan Atham

    • @ancyjacob3485
      @ancyjacob3485 29 днів тому

      Sir 2000 January 28 nal onnu paraumo

  • @sreeragss2385
    @sreeragss2385 Місяць тому +2

    പുരൂരുട്ടാതി parayannee sir...

  • @SujathaSujatha-w8n
    @SujathaSujatha-w8n Місяць тому

    സാർ 2001 മാർച്ച് 21 ബുധനാഴ്ച ദിവസത്തെ നാള് ഒന്നു ഇടുമോ പ്ലീസ് 🙏🙏🙏🙏

  • @MeenuSubhash-x2k
    @MeenuSubhash-x2k 28 днів тому +6

    Chittira 2025 egilum oru joli kittumo

  • @PramodSoumya-r3r
    @PramodSoumya-r3r Місяць тому +1

    എന്റെ വീടിന്റെ അടുക്കള ഭാഗത്തു ഒരു ആൽമരം തനിയെ മുളച്ചു വന്നു നിൽക്കുന്നു ആൽമരം വീട്ടിൽ വളർത്തമോ, എന്ത് ചെയ്യണം ഒന്ന് പറഞ്ഞു തരണേ 🙏🙏🙏

    • @RemadeviA-fu5wz
      @RemadeviA-fu5wz 29 днів тому

      വളർന്നു വലുതാകും മുമ്പ് പിഴുതു കളയുക അത്രേ ഉള്ളൂ 😂

  • @SurabhiSundaran
    @SurabhiSundaran 25 днів тому

    Atham🎉🎉

  • @sreejaanil5229
    @sreejaanil5229 24 дні тому

    Njan kure nal munpu t v l hari parayunnathu kanarundayirunnu harikku nanmakal nerunnu

  • @LasithaPramod-p9e
    @LasithaPramod-p9e Місяць тому +6

    പ്രാർത്ഥിക്കണം ലസിത അത്തം

    • @Sreejadarshsravan
      @Sreejadarshsravan Місяць тому +2

      കോഴിക്കോട്ക്കാരിയാണോ. ലസിത എന്നു പേരുള്ള kzd ക്കാരിയായ frind ഉണ്ടാരുന്നു 10 വർഷം മുൻപ് അതോണ്ട് ചോദിച്ചതാ

    • @LasithaPramod-p9e
      @LasithaPramod-p9e 29 днів тому +2

      @Sreejadarshsravan അതെ അത്തോളി

    • @LasithaPramod-p9e
      @LasithaPramod-p9e 29 днів тому

      @Sreejadarshsravan ആരാ പിടികിട്ടുന്നില്ല

    • @Sreejadarshsravan
      @Sreejadarshsravan 29 днів тому

      @@LasithaPramod-p9e എറണാകുളത്ത് എവിടേലും ജോലി ചെയ്തിരുന്നോ

    • @LasithaPramod-p9e
      @LasithaPramod-p9e 29 днів тому

      @@Sreejadarshsravan No

  • @sruthisatheesh7580
    @sruthisatheesh7580 27 днів тому

    ചിത്തിര എന്റെ husband ന്റെ നാൾ ആണ്. Sir പറഞ്ഞത് കറക്റ്റ് ആണ്. ഫ്രണ്ട്‌സ് നെ വിശ്വസിച്ചു ഒരു loan എടുത്ത് കൊടുത്തു ഇപ്പോ പണി കിട്ടി ഇരിക്കുവാ.

  • @KannanMalz
    @KannanMalz 27 днів тому

    Sir pooradam thriketta upload cheyumo

  • @Anav18Agnav222
    @Anav18Agnav222 26 днів тому +1

    ഞാൻ അനിഴം നാളുകാരിയാണ്, 2025 ഒരു പ്രതീക്ഷ ഉണ്ട്, പ്രതീക്ഷക്ക് വകയുള്ള എന്തെങ്കിലും ഉണ്ടോ സർ.😊

  • @salamki3778
    @salamki3778 27 днів тому

    പുരുരുടത്തി

  • @257vhkk
    @257vhkk 27 днів тому

    Njn November maasam ll ahn jenichath utram nakshetram... Appo njn eath koor aahn...Chingam/Kanni...?

  • @Kichu8032
    @Kichu8032 Місяць тому +13

    അനിഴം - എന്റെ ഈ വർഷോം പോയെന്നാ കേട്ടിട്ട് തോന്നുന്നത്

    • @SreehariSreya-h1j
      @SreehariSreya-h1j Місяць тому +4

      😂😂 ഞാൻ അനിഴം ഇനിപ്പോ അടുത്ത വർഷം നോക്കാം 😞

    • @Vihanjinesh
      @Vihanjinesh 29 днів тому +1

      😂

    • @Sumina_ajeesh
      @Sumina_ajeesh 28 днів тому +2

      Sathyam 😅

    • @wonderfullife347
      @wonderfullife347 28 днів тому +2

      Next year 26 il നോക്കാം..😂😂😂

  • @bindusathyan8980
    @bindusathyan8980 26 днів тому

    രേ വതി നക്ഷത്ര ഫലം പറഞു തരുമോ
    1975 വർഷം ചിങ്ങം മാസത്തിലെ രേവതി ഇതിന്റെ ഫലം പറയുമോ

  • @athulyasreekumar2676
    @athulyasreekumar2676 8 днів тому

    1:25 atham

  • @Lifesinolivedale
    @Lifesinolivedale 25 днів тому

    Moolam nakshtramo😢 kollillan ariym ennalum onu ariyn chodichatha😢

  • @muthukp3005
    @muthukp3005 Місяць тому +1

    സാർ, നമസ്കാരം🙏
    എനിക്ക് ഒരു കാര്യം അറിയണം
    ഏത് സമയത്ത് വിളിച്ചാൽ സാറിനെ കിട്ടും

  • @jesnaputhenpurackal2717
    @jesnaputhenpurackal2717 Місяць тому

    Sir❤❤❤❤

  • @sreejayak8479
    @sreejayak8479 10 днів тому +1

    അത്തം നക്ഷത്രം നശിച്ച നാൾ ആരും ഈ നഷ്ത്രത്തിൽ ജനിക്കാതിരിക്കട്ടെ 🙏

  • @anasuachu
    @anasuachu 23 дні тому

    അനിഴം ആണ്. 11 വർഷമായി വിവാഹം കഴിഞ്ഞ്. കുട്ടികളില്ല. Husband ആയില്യം ആണ്. മറുപടി തരുമോ. പ്ലീസ്