നിർത്തി അങ്ങ് അപമാനിക്കുകയാണല്ലോ😂

Поділитися
Вставка
  • Опубліковано 6 вер 2024
  • #FlowersStarMagic #ViralCuts

КОМЕНТАРІ • 199

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs Рік тому +80

    എങ്ങനെ കളിയാക്കിയാലും ചിരിച്ചോണ്ട് നിൽക്കുന്ന പൊന്നുകുഞ്ഞെ 😥😥😥🙏🙏🙏നീ ഇവിടില്ല എന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല 😥😥♥️♥️♥️♥️♥️

  • @snehavasudevan18
    @snehavasudevan18 Рік тому +88

    എന്തുപറഞ്ഞാലും ചിരിച്ചുകൊണ്ട് ഇരിക്കുന്നസുധിച്ചേട്ടൻ 💕💕

  • @Anamika-l2v
    @Anamika-l2v Рік тому +36

    സത്യം പറഞ്ഞാൽ സുധി ചേട്ടനെ കളിയാക്കി കൗണ്ടർ അടിക്കുന്നത് ബിനുവും നോബി ഉല്ലാസ് എന്നിവർ പാവം ചേട്ടൻ എല്ലാരുടെയും ലക്കി ആയിരുന്നു ❤️❤️❤️സുധി ചേട്ടനെ കാണാൻ വേണ്ടി യാണ് ഇപ്പോൾ പഴയ എപ്പിസോഡ് കാണുന്നത് 😭ജീവനോടെ ഉണ്ടെന്ന് തോന്നാൻ വേണ്ടി യാണ് കാണുന്നത് 😔

  • @shijamol.kumaran9891
    @shijamol.kumaran9891 Рік тому +52

    സുധിചേട്ടാ എന്തിനാ ഇത്രയും നേരത്തെ ഞങ്ങളെ എല്ലാവരെയും തീരാ ദുഃഖത്തിൽ ആക്കിയിട്ട് പോയത് 😭😭 ഒരുപാട് ഒരുപാട് ഇഷ്ട്ടമായിരുന്നു സുധിചേട്ടാ 😭😭😭എന്നും ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ ഉണ്ടാകും

  • @mathewtl9182
    @mathewtl9182 Рік тому +27

    മണിച്ചേട്ടൻ പോയപ്പോൾ ഒരു ശൂ ന്യ തയായിരുമ്മെങ്കിൽ പ്രീയപ്പെട്ട സുധിച്ചേട്ടൻ പോയപ്പോൾഒരു ചേട്ടനെയാണ്, ഒരു സഹോദരനെയാണ്, ഒരു സുഹൃത്തിനെയാണ്, ഒരു നല്ല മനസിന്റെ ഉടമയെയാണ്, അതിലുപരി ഒരു നല്ല കലാകാരനെയാണ്, ഒരു മനുഷ്യസ്നേഹിയെ യാണ് ഈ സമൂഹത്തിന് നഷ്ടമായത് 😂😂😂😂

  • @jithkk9643
    @jithkk9643 Рік тому +4

    സ്നേഹിച്ച് കൊതി തീർന്നില്ല...
    സ്നേഹത്തിന് പോലും വില കൽപ്പിക്കാതെ അടർത്തിയെടുത്തല്ലോ.. ദൈവമേ........

  • @mansoor2918
    @mansoor2918 Рік тому +132

    സുധീ.. എല്ലാം സ്വപ്നമായിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചുപോകുന്നു 😢😢തിരിച്ചുവരില്ല എന്ന യാഥാർഥ്യം മനസ്സിനെ ഭ്രാന്ത് പിടിപ്പിക്കുന്നു 😭😭😭😭എന്തിനാ ഇത്രവേഗം പൊയ്ക്കളഞ്ഞത്.. സുധീ..... 😪😪😪😪😭😭😭😭സ്റ്റർമാജിക്കിലോട്ട് തിരിച്ചുവായോ 😭😭😭

  • @syamalana2710
    @syamalana2710 Рік тому +35

    സുധീ.... എന്തിനാ പോയേ ഒരുപാടു സങ്കടം വരുന്നു പാവം സുധി😭😭😭😭😭😭😭😭😭😭😭

  • @amalmohank2433
    @amalmohank2433 Рік тому +175

    എന്തിനാ സുധി ചേട്ടാ പോയേ......ഞാൻ എന്ത് സ്നേഹിച്ചെന്നു അറിയോ........അത്രക് ഇഷ്ടാരുന് .......ദൈവത്തെ ഇന്ന് മുതൽ ഞാൻ വിശ്വസിക്കില്ല ...സത്യം...അത്രേം പാവം ആരുന്നു..... ഇന്നും വിശ്വസിക്കുവാൻ പറ്റുന്നില്ല.....

    • @ayanaakshay1225
      @ayanaakshay1225 Рік тому +10

      Enikum ഏറ്റവും ഇഷ്ട്ടം സുധിച്ചെട്ടനെ ആയിരുന്നു ഇനി എങ്ങനെ കാണാൻ പറ്റും

    • @priyadarsinivasudevan9019
      @priyadarsinivasudevan9019 Рік тому +7

      ഞാനും... 😭😭😭

    • @manubhai657
      @manubhai657 Рік тому +1

      😢😢😢

    • @chandrabosecn6071
      @chandrabosecn6071 Рік тому +1

      എനിക്കും

    • @djshalu6916
      @djshalu6916 Рік тому

      Enikkum😭😭😭

  • @sowmyasowmya1933
    @sowmyasowmya1933 Рік тому +12

    പാവം സുധിച്ചേട്ടൻ... ഇതുപോലൊരു പാവം മനുഷ്യൻ ഇനി നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടാകുമോ.... ഒരിക്കലും ഉണ്ടാകില്ല... ഇങ്ങനൊരാൾ 😓😓😓😓

  • @basheerkizhisseri462
    @basheerkizhisseri462 Рік тому +44

    സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാം റൺ ചെയ്തിരുന്നത് ആ പാവം മനുഷ്യനിലൂടെ ആയിരുന്നു എന്ന് തോന്നിപോകും എത്ര കളിയാക്കിയാലും അഭാമാനിചാലും തമാശക്ക് ആണെങ്കിൽ പോലും ഒന്നും മിണ്ടാതെ കേട്ട് നിന്നിരുന്നു ആ പാവം
    ഇനി ആരെ കളിയാക്കും
    സുധി ചേട്ടാ അവർ 😢😢
    ആദരാഞ്ജലികൾ 🌹🌹

    • @Asha_Jomon
      @Asha_Jomon Рік тому

      Sathyam. Oru pavam manushyan. Enik orupad eshtam ayirunnu sudhichettane. Miss u sudhichetta

    • @ushasreenivasan6146
      @ushasreenivasan6146 Рік тому

      Sathyam.

    • @shijishinushijic-ne2wo
      @shijishinushijic-ne2wo Рік тому

      അതെ. Star magic ൽ full സുധി ചേട്ടനെ കളിയാക്കലുകൾ എല്ലാം കേട്ട് ചിരിച്ചോണ്ടിരിക്കാൻ സുധി ചേട്ടന് മാത്രമേ കഴിയൂ.. അത്രയ്ക്ക് പാവം ആയിരുന്നു. Miss u സുധി ചേട്ടാ 😢😢😢

  • @sudhishabinoy9467
    @sudhishabinoy9467 Рік тому +57

    സുധി ചേട്ടൻ ൻ്റെ ലാസ്റ്റ് episode കണ്ട് സങ്കടം വന്നു അതിൽ കളിയാക്കൽ കേൾക്കുമ്പോ നമുക്ക് വിഷമം ആവും പക്ഷേ അത് നർമ്മം ആയി എടുക്കാൻ സുധി ചേട്ടനെ പറ്റൂ പക്ഷേ അറം പറ്റിപോയി എല്ലാം 😔😥😢😪😭😭

  • @sumayyaishack1748
    @sumayyaishack1748 Рік тому +27

    ഇവർ കൗണ്ടർ പറയൽ എപ്പോളും സുധി ചേട്ടനെ കളിയാക്കീട്ടാ ഇനി ഇവർ ആരെ വെച്ച് കൗണ്ടർ ഉണ്ടാക്കും പാവം സുധി ചേട്ടൻ എല്ലാം ഒരു ചിരിയിൽ ഒതുക്കും 😢😢😢

  • @auntieskitchen3578
    @auntieskitchen3578 Рік тому +121

    പാവം സുധിയെ ഓർക്കുമ്പോ ഇപ്പോഴും കണ്ണ് നിറയും

  • @rafeekaarafeekaaalikkal3948
    @rafeekaarafeekaaalikkal3948 Рік тому +6

    ബിനു ചേട്ടൻ എന്തിനാ എപ്പോഴും സുധി ചേട്ടനെ കളിയാക്കുന്നദ് എന്തു പറഞ്ഞാലും ചിരിക്കും പാവം ഇനി ആരെ കളിയാക്കും അടിമാലിച്ചേട്ടൻ അത്രേ സുധരനൊന്നല്ലല്ലോ സുധി ചേട്ടാ മിസ്സ്‌ യു

  • @woodworkworld7901
    @woodworkworld7901 Рік тому +13

    ആരെയാലും ഇങ്ങനെ ഒന്നും പറയാൻ പാടില്ല ഉല്ലാസും ബിനും നല്ല സുന്ദരൻ മാർ ആണ്

  • @azifvlogs8640
    @azifvlogs8640 Рік тому +2

    എല്ലാ വിഷമങ്ങളും ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിച്ച കൊല്ലം സുധി.. എല്ലാവരെയും കരയിപ്പിച്ചു പുഞ്ചിരിയിൽ എന്നെന്നേക്കുമായി ഉറങ്ങുന്നു... നല്ലവരെ ദൈവം നേരത്തെ വിളിക്കും.. ദുഷ്ടരെ പനപോലെ വളർത്തും.... സുധിക്കു എന്റെ അശ്രു കണങ്ങൾ 😢😢😥😭🤲🤲🙏🙏

  • @fathimasuhara3143
    @fathimasuhara3143 Рік тому +16

    പാവം സുധിയെ എന്തിനാ കളിയാക്കുന്നെ ഇപ്പോൾ സങ്കടം വരുന്നില്ലേ എനിക്ക് ഇഷ്ടമുള്ള കലാകാരൻ

  • @shahidashareefkulathur525
    @shahidashareefkulathur525 Рік тому +13

    എത്ര കളിയാക്കിയാലും ആ പാവം മിണ്ടാതെ' നിക്കും.സുധി ചേട്ടൻ ഇല്ലങ്കിൽ സ്റ്റാർ മാജിക്ക് രസണ്ടാവുല

  • @kavithar535
    @kavithar535 Рік тому +13

    സുധി ചേട്ടാ നിങ്ങൾ എന്തിനാ ഇത്രയും നേരത്തെ പോയത് 😔😔😔..

  • @sujaprince4705
    @sujaprince4705 Рік тому +7

    പാവം സുധി, മിസ്സ്‌ you sudhi🙏🙏🙏

  • @rejipv2912
    @rejipv2912 Рік тому +19

    ഇനി അടിമാലിയും പന്തളവും മറ്റുള്ളവരും അങ്ങനെ ഒന്നു കളിയാക്കി പറയാൻ ആരുണ്ട് പോയില്ലേ ആ പാവം നിറഞ്ഞ ചിരി മാത്രം ബാക്കിയാക്കി ! പ്രിയപ്പെട്ട കൂട്ടുകാരേ 😢

  • @hadiasur7116
    @hadiasur7116 Рік тому +41

    സ്റ്റാർ മാജിക്കിൾ ആര് എന്ത് കോമഡി പറഞ്ഞാലും ആരും ആരെയും വില കുറച്ചു കാണരുത് 🙏🏽🙏🏽ഇതു പോലെ എന്തെങ്കിലും സംഭവിച്ചാൽ നമുക്ക് അത് താങ്ങാൻ കഴിയില്ല 🙏🏽🙏🏽😭😭

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Рік тому +20

    വിങ്ങുന്ന മനസുമായി മാത്രമേ സുധി ചേട്ടനെ കാണാൻ കഴിയൂ എന്തിനാണ് ഇത്ര പെട്ടന്ന് ദൈവം അദ്ദേഹത്തെ തിരിച്ചു വിളിച്ചത്.......😢😢😢😢😢.

  • @Naisasoofy
    @Naisasoofy Рік тому +6

    പാവം ചേട്ടൻ ആരെയും വേദനിപ്പിക്കുന്ന തമാശ കൾ പറയില്ല 😰

  • @shajinarasheed3123
    @shajinarasheed3123 Рік тому +11

    Ullas, binu ellarum sudhiye ithreyum വഷളത്തരമായ തമാശകൾ കേട്ടിട്ടും പാവം ഭാവവ്യത്യാസമില്ലാതെ ചിരിക്കുന്നു. ഇന്ന് സുധി കു‌ടെ ഇല്ലാത്തപ്പോൾ ജീവിച്ചിരിക്കുന്ന ഇവർക്കൊക്കെ കുറ്റബോധം ഉണ്ടോ ആവോ

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 Рік тому +2

      Avark adhehadhodu sneham elladhadhukontalla .Avar ettavum koodudhal pulliye snehikkunnu.Edhoru commedi parupadi anu adhil chilareyokke kaliyakkum adhu vijayippikkan sremikkunnu atra thanne .Avar ellavarum ettavum kooduthal adhehadhe eshtapedunnu .Orikkal polum kanukayo samsarikkukayo cheyyadha nammal etrayum snehikkunnadhu manusilakkiyadhu adehathite verpadinu shesham anu manusilayadhu .Appol avar etramatram snehikkunnu untavum .Pulliyude ella dhukhavum a kuttukarodu panku vechittuntu .Appol avarokke parasparam etra eshtapettukanum

  • @ednavaz1231
    @ednavaz1231 Рік тому +5

    Sudhi beared everything in smile nd Silent just for living

  • @leenabijoy8564
    @leenabijoy8564 Рік тому +2

    Sudhi cheta maranathinu sheshamanu thankale ariyunath thanne.Ennum thankale orth karayatha divasam illa.Wife,kunhungal avark ithengane sahikan pattunnu.Thankalude ormakal orikalum maayilla.

  • @JoGeorge-vx3lp
    @JoGeorge-vx3lp Рік тому +1

    സുധിച്ചേട്ടൻ നമ്മുടെ കൂടെ ഇപ്പോഴുമുണ്ട്.... സുധിച്ചേട്ടൻ എവിടെയും പോയിട്ടില്ല

  • @sanishasanoop3388
    @sanishasanoop3388 Рік тому +7

    സുധി ചേട്ടാ തിരിച്ചു വായോ 😔😔

  • @ranyar1984
    @ranyar1984 Рік тому +6

    പാവം സുധി സഹിക്കാൻ patunila🙏🙏😭😭😭😭😢😢ദവേ പാവത്തിനെ കൊടുപോയത്

    • @MercyMathew-fz8xu
      @MercyMathew-fz8xu Рік тому

      വല്ലാത്ത വിഷമം തോന്നുന്നു ഇതൊക്കെ കാണുമ്പോൾ 😢

  • @rtvc61
    @rtvc61 Рік тому +2

    സ്റ്റാർ മാജിക് കാണാറില്ല.. എന്നാലും സുധിയെ കാണാൻ വേണ്ടി ഇപ്പോ കാണുന്നു.. നമ്മുക്ക് ഇത്രയും miss ചൈയ്യുന്നുണ്ടെങ്കിൽ സുധി യുടെ ഫ്രണ്ട്സ് ആയ ഇവരൊക്കെ എങ്ങനെ സഹിക്കും പുള്ളി ഇല്ലാത്ത ഓരോ പരിപാടിയും...

  • @sajisurendrababu3316
    @sajisurendrababu3316 Рік тому +4

    ഈ episod കണ്ടു ഞാൻ ഒത്തിരി കരഞ്ഞു. ആൾ ഇല്ലാലോ എന്നു ഓർത്തു star majik കണ്ടു ഒത്തിരി ചിരിചിട്ടു ഉണ്ട്. പക്ഷെ ഇപ്പോൾ പിന്നെയും ഓരോ episod കണ്ടു കരയുകയാണ്.ദൈവത്തിന് അറിയാം ആയിരുന്നു സുധിയുടെ ആയുസ്.
    സ്റ്റാർ മാജിക് ൽ എല്ലാവരും സുധിയെ തമാശ പറഞ്ഞു കളിയാക്കുന്നതു ഈ കളിയാക്കൽ എല്ലാം ദൈവ നിശ്ചയം ആയിരുന്നു.. സ്റ്റാർ മാജിക് ഫാമിലി ടീം മേ പറയുന്ന വാക്കുകൾ ഇനി ഞങ്ങൾ ക്ക് കളിയാക്കാൻ സുധി ചേട്ടൻ ഇല്ലല്ലോ എന്ന് . നിങ്ങളുടെ എല്ലാവരുടെയും വിഷമം മനസ്സിലാക്കുന്നു. .ഇനി സുധി ഉള്ള episod കാണുന്നില്ല.എന്നു ഓർക്കും പിന്നെയും എപ്പിസോട് എടുത്തു കാണും മനസ്സ് വേദനിപ്പിക്കും ഇനി വയ്യ സഹിക്കാൻ പറ്റുന്നില്ല. ബിനു അടിമാലിക്ക് കുറവുണ്ടോ? 3 പേർക്കും വേഗന്ന് കുറയാൻ പ്രാർത്ഥിക്കുന്നു.

  • @manjumaya8726
    @manjumaya8726 Рік тому +4

    Kosu orikkalum marikkilla thanne snehichavarude manasil ninnum😢😢😢😢❤❤❤

  • @kamarunnisaayoob3903
    @kamarunnisaayoob3903 Рік тому +12

    ആര്‍ക്കും abamanikkan ഇനി സുധി ചേട്ടന്‍ ഇല്ലല്ലൊ 😢😢😢😢😢😢

    • @sheenasuresh3119
      @sheenasuresh3119 Рік тому +1

      എനിക്ക് feel aayittu മുൻപും ഞാൻ msg ഇട്ടിരുന്നു. സുധി, ബിനീഷ് & ഷിയാസ് എന്നിവരാണ് എപ്പോഴും ഇരകൾ... Body shaming സുധിക്കാണ് കൂടുതൽ കിട്ടുന്നത്. പാവം.. ഇനി ഇവരൊക്കെ എന്തുചെയ്യും 😌

    • @SureshBabu-xg6bv
      @SureshBabu-xg6bv Рік тому

      ​@@sheenasuresh31197:05 7:05

  • @sajeevs7072
    @sajeevs7072 Рік тому +21

    കിട്ടുന്ന ശമ്പളത്തിന് പ്രേക്ഷകരെ വെറുപ്പിക്കുന്ന കോമടികൾ അവതരിപ്പിക്കാൻ നിങ്ങളെ തോൽപ്പിക്കാൻ ഇനി ആരും ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു... കഷ്ട്ടം

    • @anoop93
      @anoop93 Рік тому +2

      നിന്നോട് കാണാൻ ആരേലും പറഞ്ഞോ

    • @sajeevs7072
      @sajeevs7072 Рік тому

      @@anoop93പ്രേക്ഷകരെ ഇങ്ങനെ വെല്ലുവിളിക്കണോ അനൂപേ.... പണികിട്ടും....

  • @MohammedAzlan-rr1ed
    @MohammedAzlan-rr1ed Рік тому +12

    Miss u sudhi chetta😢 😢

  • @shameermannarkkad2637
    @shameermannarkkad2637 Рік тому +3

    ഒരാളെ. തമാശക്ക്.പോലും.പരിഹസിക്കരുത്.വലിയ.തെറ്റാണ്. അത്..മുഹമ്മദ്‌.ബി(സ)

  • @neenup5448
    @neenup5448 Рік тому +2

    Sudhichetta ....marikilla nammude oke manasil ennum geevikkum ...

  • @achoosmathew5393
    @achoosmathew5393 Рік тому +8

    Adipoli😂😂😂😂suuuppper

  • @manubhai657
    @manubhai657 Рік тому +7

    പാവം സുധി ചേട്ടൻ 😔😔😔😢😢

  • @ashin808
    @ashin808 Рік тому +1

    Pavam sudhi Chetan.😢

  • @jeenakannan7329
    @jeenakannan7329 Рік тому +4

    Starmagic ന്റെ ഐശ്വര്യം പോയി. ഇനി എന്തിനു star magic. സുധിച്ചേട്ടൻ വലതുകാല് വെച്ചുതുടങ്ങിയ ടമാർ പടാർ ഇപ്പോൾ starmagic എത്തി. സുധിചേട്ടാ എന്തിനാ ഇത്രം വേഗം ellam നിറുത്തിപ്പോയത് 😢😢😢

  • @adhilmuhammed2107
    @adhilmuhammed2107 Рік тому +2

    Sudhi chetta onnu thiriche vannu koodaayo?

  • @shajahanshajahan5369
    @shajahanshajahan5369 Рік тому +2

    പാവം സുധിച്ചേട്ടൻ 😢😢😢😢

  • @prasannakumariv3621
    @prasannakumariv3621 Рік тому +1

    ഇനി" അടിമാലി ആരെ കളിയാക്കും 2:19

  • @wafeedabasheer6333
    @wafeedabasheer6333 Рік тому +1

    Ulladetta binuchetta. Ithrakk vendaayirunnu. Paavam sudhichettan

  • @RajeevRajeev-lk7zl
    @RajeevRajeev-lk7zl Рік тому +1

    Pavam sudhi chettan, enthu paranjalum oru chiri matram

  • @ashikmuhammedali6352
    @ashikmuhammedali6352 Рік тому +6

    തകർത്തു

  • @aabel429bleson3
    @aabel429bleson3 Рік тому +1

    Ithrem elimatham ulla oru kalaakaaran.....sudhi chettaaaaa❤

  • @vincentgeorge6470
    @vincentgeorge6470 Рік тому +2

    Dearest suji loving you much❤❤❤❤❤

  • @user-kr7bu6zr3r
    @user-kr7bu6zr3r Рік тому +1

    പാവം സുധി 😢

  • @bibinmathew581
    @bibinmathew581 Рік тому +53

    എല്ലാവരും എപ്പോഴും സുധിനെയും തങ്കച്ചനെയും ഇട്ടു കളിയാക്കുന്നു, പ്രതേകിച്ചു ബിനു അടിമാലി

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +5

      എന്താണ് സുധിയെകളിയാക്കാൻ മാത്രം സുധിക്ക്പോരായ്ക നിറം കുറവുവച്ചാണെങ്കിൽ ഈ പറയുന്ന അടിമാലി യും ,ഉല്ലാസും,നോബിയും ഒക്കെ കളറുകുറവാണല്ലൊ മോശമായി പോയി

    • @bibinmathew581
      @bibinmathew581 Рік тому +3

      @@GangaGanga-jw6hm മിക്ക എപ്പിസോഡുകളിലും ഇതുപോലെയാ, അല്ലെ നോക്കിക്കേ, എപ്പോഴും തങ്കച്ചനും സുധിയും അല്ലെ

    • @GangaGanga-jw6hm
      @GangaGanga-jw6hm Рік тому +2

      ശരിയാണ്

    • @bibinmathew581
      @bibinmathew581 Рік тому +2

      @@GangaGanga-jw6hm mm

    • @ajeesh5513
      @ajeesh5513 Рік тому +2

      ഇനി ആ വിളി കേൾക്കാൻ സുധി ഇല്ല

  • @user-jh5ws7wh3f
    @user-jh5ws7wh3f Рік тому +2

    സുധിചേട്ടാ 😭😭😭😭😭😭😭😭

  • @prasannakumariv3621
    @prasannakumariv3621 Рік тому +1

    പാവം സുധി❤❤❤❤❤❤❤❤❤

  • @sheelastailoringmalayalam2687
    @sheelastailoringmalayalam2687 Рік тому +1

    സുധി പോയപ്പോൾ ഇപ്പോൾ ബാസ്റ്റിനെ യാണ് കളിയാക്കുന്നത് സുധിയെ പോലെ ക്ഷമിക്കുന്ന ആളായി തോന്നിയില്ല രണ്ടും ബാസ്റ്റിന്റെ കയ്യിന്നു മേടിച്ചു കെട്ടാൻ സാധ്യതയില്ലേ മറ്റുള്ളവരെ കളിയാക്കുമ്പോൾ എന്തു കോമെഡിയാണ് ഉള്ളത് അഹങ്കാരമല്ലേ എന്നേക്കാൾ കഴിവുള്ളവർ വേറെയില്ല എന്നു വിചാരിക്കുന്നത്

  • @dhaneshpaloli9132
    @dhaneshpaloli9132 Рік тому +9

    Super😂😂😂😂😂

  • @vyshakp2475
    @vyshakp2475 Рік тому +9

    Binu adimali zoopper

  • @deepa.d4194
    @deepa.d4194 Рік тому +4

    സുധി ചേട്ടാ 😭😭😭🙏🙏🌹🌹

  • @nisajabir3755
    @nisajabir3755 Рік тому +1

    Lakshmi dress👍👍

  • @rosilyta4449
    @rosilyta4449 Рік тому +5

    Adipoli super

  • @sreejabiju4199
    @sreejabiju4199 Рік тому +1

    പാവം

  • @MuhammadsadiqueSadique-qh4cl
    @MuhammadsadiqueSadique-qh4cl Рік тому +1

    I am paravasiyaa miss you sudi

  • @PrasannaSatheesh-xg2vw
    @PrasannaSatheesh-xg2vw Рік тому +2

    Sudhi chetttttaaaa ❤❤❤❤❤

  • @ShanithaVm-pg7li
    @ShanithaVm-pg7li Рік тому +1

    പാവം സുധി ചേട്ടൻ. അവര് പറഞ്ഞത് അറം പറ്റി. ഉല്ലാസ് പറഞ്ഞത് പോലെ അറം പറ്റി 😭😭😭😭😭😭😭😭. പോയി അങ്ങ് ദൂരെ സുധി....

    • @cimavas
      @cimavas Рік тому

      😥😥😥😥😥😥😭😭

  • @cimavas
    @cimavas Рік тому +1

    Veendum veendum kandalum chirivarumengilum Sudhi oru nobaramayi manasil😢😢😢😢

  • @poojakrishnakrishna7935
    @poojakrishnakrishna7935 Рік тому +1

    Enta.sudichetane.matra.kaliyakunad.seriyalla

  • @shameermannarkkad2637
    @shameermannarkkad2637 Рік тому +3

    തമാശകൾ. പറയാം.കുത്തുവാക്കും.പരിഹാസവും..പറയരുത്..

  • @niharaofficial6589
    @niharaofficial6589 Рік тому +2

    Sudhichettaaaa..... Marakilla orikalum... Nigade nishkalangamaya ah chiri kanumbo sankadam sahikan vayya.... Eth kandond erikan vayya comments vayikumbol atrem vayyaaa... 😢😢😢

  • @MohammedAli-83
    @MohammedAli-83 Рік тому +3

    😢😢paavam Sudhichettan.😢😢Kaanan pattunilla.

  • @RajeevRajeev-lk7zl
    @RajeevRajeev-lk7zl Рік тому

    Ullasum, nobiyum, binum lokam kanda tholvikal, enienkkilum nirtthu kaliyakkal

  • @binimolthomas8240
    @binimolthomas8240 Рік тому +19

    സുധിയെ മാത്രം കളിയാക്കി yal നിങ്ങൾക് അധികം ശമ്പളം kitmo

    • @chandranc.c2439
      @chandranc.c2439 Рік тому +2

      നോബിയും ബിനുവും ഉല്ലാസും ഇവർ ആവശ്യമില്ലാത്ത ബോറടിപ്പിക്കുന്ന കൗഡർ. പിന്നെ താങ്കൾ പറഞ്ഞത് ശരിയാണ് സുധിയേയും തങ്കച്ചനെയും എപ്പോഴും കളിയാക്കുന്നു. വെറുതെയല്ല ബിനുവിന് ഗൾഫ് പ്രോഗ്രാമിന് കൂവിയത്

    • @Aflah193
      @Aflah193 Рік тому +1

      ​@@chandranc.c2439 ഉല്ലാസ് നോബി മാറ്റി നിർത്തു ❤❤❤

    • @chandranc.c2439
      @chandranc.c2439 Рік тому

      @@Aflah193 👍👍👍

  • @Seenas310
    @Seenas310 Рік тому +2

    സത്യം പറഞ്ഞാൽ ഇവർക്കൊക്കെ കണ്ണ് തട്ടിയതാണ് ഈ പ്രോഗ്രാമിനെ കണ്ണുതട്ടി

  • @Rahul-hr8mr
    @Rahul-hr8mr Рік тому +2

    Sudhi avideyo erunnu ethellam kanunnund 😔😔😔

  • @SubeerFazal-nc4zd
    @SubeerFazal-nc4zd Рік тому

    Pavam endallam parannallum chirich nillkunnu nammutte sudhichetta ne kanndo.....

  • @sulathasahajan-hr1yt
    @sulathasahajan-hr1yt Рік тому +2

    Suthi ❤️❤️❤️❤️❤️

  • @shineshine176
    @shineshine176 Рік тому +2

    Ivarude koode ullil veadhanichu purame chirichu nilkkunnathu njangal janangalkku ishttapedathapole deaivathinum ishttapettu kanilla adhnu pavathine vilichathu😔

  • @vibinavibi4121
    @vibinavibi4121 Рік тому +1

    ഒരു പാവമായിരുന്നു

  • @praseeda573
    @praseeda573 Рік тому +1

    Sudhichetta 😭😭😭😭enthina ithra nerathe 😭😭😭daivam oru krooran aanu 😭😭😭

  • @shijil9633
    @shijil9633 Рік тому +3

    Super👍🏻

  • @RukminiNarayanan-rt6hs
    @RukminiNarayanan-rt6hs 14 днів тому

    Adipolly

  • @mollyjerald1278
    @mollyjerald1278 Рік тому +2

    Sudhi paranju comedy undakki kalichu pavam athellam sahichu chirichu ninnu valiya manassanu sudhikku pavathinu prarthana mathram

  • @mayasuku4295
    @mayasuku4295 Рік тому +3

    സുധി 😥😥😥

  • @levindeepu8016
    @levindeepu8016 Рік тому +20

    ഇത് കഥപ്രസംഗം അല്ലെ അധികപ്രസംഗം 😜

    • @anoop93
      @anoop93 Рік тому +2

      നീ പോയി പറയുമോ

    • @user-ri8gq6kp9t
      @user-ri8gq6kp9t Рік тому +1

      കഴിവില്ല.. എന്നാൽ അത് ഉള്ളവരെ അംഗീകരിച്ചു കൊടുക്കുമില്ല.. ടിപ്പിക്കൽ മലയാളി

  • @KUNJAVAVLOGS777
    @KUNJAVAVLOGS777 Рік тому +3

    Ini ivarokke ആരെ കളിയാക്കും 😭😭

  • @shivadasav2483
    @shivadasav2483 Рік тому

    Ninghale inghine kaliyakkiyal sahikkan pattumo ithu ovarayippoyi

  • @lecturestand2551
    @lecturestand2551 Рік тому +5

    ഇതൊക്കെ കോമഡി ആണോ

  • @prakashprakashpv2464
    @prakashprakashpv2464 Рік тому +1

    Binu u must aware

  • @farwaaishu6137
    @farwaaishu6137 Рік тому +2

    Thanku❤❤❤

  • @sanalkumar-nd4tg
    @sanalkumar-nd4tg Рік тому +1

    Super

  • @rosilykappani3577
    @rosilykappani3577 Рік тому +2

    ഇനി ഇവർ ആരെ കളിയാക്കി കോമഡി പറയൂ പാവം സുധി എന്നും സുധിയെ വെച്ചോ കോമഡി പറയുന്നത് കോമഡി പറയുന്നത് അത് ഒരു പാവമായിരുന്നു അതുകൊണ്ട്

  • @ShahulHamid-wp1qr
    @ShahulHamid-wp1qr Рік тому +1

    Valippu

  • @sajeevs7072
    @sajeevs7072 Рік тому +23

    നിർത്തിയിട്ടു വല്ല വാർക്കപണിക്കും പൊയ്ക്കൂടേ.....

    • @anoop93
      @anoop93 Рік тому +1

      നീ പോകുന്നുണ്ടോ

    • @libinnambiar9969
      @libinnambiar9969 Рік тому +1

      അതിനും കഴിവ് വേണ്ടേ ഭായ്

    • @user-ri8gq6kp9t
      @user-ri8gq6kp9t Рік тому +1

      നീ ഇത് കാണാൻ നിൽക്കണ്ട.. വാർക്ക പണിക് പോയിക്കോ 😅

    • @sajeevs7072
      @sajeevs7072 Рік тому +2

      @@anoop93 ഉവ്വ്.... നീയും കൂടി പോരെ... ഇങ്ങനെ വെറുപ്പിക്കാതെ 😄

    • @sajeevs7072
      @sajeevs7072 Рік тому

      @@user-ri8gq6kp9t.. എനിക്ക് നല്ലൊരു ജോലിയുണ്ട്... ഈ ഊള പരിപാടിക്ക് കുടപിടിക്കുന്ന നിനക്കൊക്കെ പറ്റിയ പണിയാ ഞാൻ പറഞ്ഞത് 😄😄😄😄

  • @razie4000
    @razie4000 Рік тому +6

    വളരെ മോശം സലീം കുമാർ അവർ അടിപ്പൊളി എന്ന് പറയുന്നു ആ പാവത്തിനെ നിർത്തി പൊരിച്ചിട്ട് വല്യ കോമഡി പോലും നാണമില്ലേ നിങ്ങൾക്ക്

  • @santhoshqmb1314
    @santhoshqmb1314 Рік тому +2

    Kuchamma binu kollam comedy

  • @fnkvibe6969
    @fnkvibe6969 Рік тому +1

    Star magic eni illa.... Venda
    Sahikilla......😢

  • @santhoshqmb1314
    @santhoshqmb1314 Рік тому +3

    Pavam sudhi

  • @ByjuByju-zm2hs
    @ByjuByju-zm2hs Рік тому +11

    കെളവൻമ്മാരായ് ഉളുപ്പ് അല്പ്പം എങ്കിലും എല്ലാവർക്കും ആകാം

  • @sathishc1377
    @sathishc1377 Рік тому +7

    ഇത് കണ്ടിട്ട് ചിരിക്കുന്നവരുടെ കാര്യം 🥴

    • @anoop93
      @anoop93 Рік тому +1

      പിന്നെ നീ കണ്ടത് എന്തിനു

    • @sajeevs7072
      @sajeevs7072 Рік тому

      @@anoop93 ഞങ്ങൾ കാണുന്നത് കൊണ്ട് നീയൊക്കെ ഞെളിഞ്ഞു നടക്കുന്നു... വെല്ലുവിളി ഇല്ലായ്മയുടെ വാതിൽ ആവരുത്

  • @ednavaz1231
    @ednavaz1231 Рік тому

    Nilavaram ellatha thamasa. pavam sudhi.why should u point only on sudhi. Pavam allam kettu chuma vhirichu nilkkunu 🔥