വീണയെ ചോദ്യം ചെയ്യുന്നവർ അറിയാൻ |JOSE THOMAS REACTS|VEENA. T

Поділитися
Вставка
  • Опубліковано 17 вер 2024
  • #josethomasreacts #veenavijayan #cmdrf

КОМЕНТАРІ • 66

  • @josephpj1425
    @josephpj1425 Місяць тому +6

    പരേതനായ ഉമ്മൻചാണ്ടി സാർ ഒരിക്കൽ പറയുകയുണ്ടായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധാരാളം പേർച്ച് ചെക്കുകൾ തന്നു. പക്ഷേ കളക്ഷൻ അയച്ചപ്പോൾ അവയൊക്കെ മടങ്ങി വന്നു

  • @Adimawe
    @Adimawe Місяць тому +5

    അല്ല ശരിയായ ചോദ്യം ആണ്. ജനങ്ങൾക്ക് അറിയണം നിങ്ങളാണ് യഥാർത്ഥ വിഡ്ഡി.

  • @jayanvarughese9151
    @jayanvarughese9151 Місяць тому +10

    വീണക്ക് വാങ്ങാനല്ലേ അറിയുള്ളു, കൊടുക്കാൻ അറിയില്ല...😂

  • @mssaithalvi2533
    @mssaithalvi2533 Місяць тому +6

    അത് എന്തായാലും തൈക്കണ്ടിയിൽ വീട്ടിൽ എത്താനുള്ളതല്ലേ?

    • @sanilkumarn.b6890
      @sanilkumarn.b6890 Місяць тому

      അങ്ങ് എത്ര കൊടുത്തു

  • @ktjoseph9444
    @ktjoseph9444 Місяць тому +6

    അയാൾ എന്തിന് ആ ചോദ്യം
    ചോദിച്ചു
    വീണയേ...എന്തിന് വ
    ലിച്ചിഴക്കുന്നു

  • @mukundanmukundankorokaran1800
    @mukundanmukundankorokaran1800 Місяць тому +4

    അവൻ അല്പനാണ്... ആരാണ് ലെവൻ... എന്തെങ്കിലും മനുഷ്യത്വം ആ ലെവനുണ്ടോ... ഈ പറഞ്ഞ ലെവൻ എന്തുകൊടുത്തു വയനാട്ടിനുവേണ്ടി...

  • @padmanabhane9895
    @padmanabhane9895 Місяць тому

    Your behavior is very good

  • @krishnananandp5543
    @krishnananandp5543 Місяць тому +1

    കൊടുത്ത വിവരം പറഞ്ഞിട്ടു വേണം എവിടുന്നാ കാശ് എന്ന് ചോദിക്കാൻ സൂത്രം അവിടെയിരിക്കട്ടെ

  • @shamsudeenth5113
    @shamsudeenth5113 Місяць тому

    Please be shown continued.Oky.Thanks.√

  • @shamsudeenth5113
    @shamsudeenth5113 Місяць тому

    Please be shown continued.Okay.
    Thanks.√

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +2

    വീണാ വിജയൻ്റെ ഭർത്താവ് ഒരു മാസത്തെ ശമ്പളം കൊടുത്തിട്ടുണ്ട്. വീണകൊടുത്തുവോ ഇല്ലയോ എന്ന് നിന്നോട് പറയാൻ നീ ആരാണ്?

    • @Adimawe
      @Adimawe Місяць тому +1

      ഇതാണ് സഖാക്കൾ 😅😂😂

  • @pmkrishnankutty8950
    @pmkrishnankutty8950 Місяць тому +6

    കുത്തിത്തിരിപ്പിനും കുന്നായ്മക്കും കുഴിത്തുരുമ്പിനും ഗിന്നസ് ബുക്കിന് വേൾഡ് റിക്കോട്ടുണ്ടോ...?

  • @bhavadasank-x6v
    @bhavadasank-x6v Місяць тому

    👍

  • @shajimadhavan500
    @shajimadhavan500 Місяць тому +2

    ഈ പറഞ്ഞതൊക്കെ സാധാരണക്കാരുടെ കാര്യം. Veena കൊടുത്തത് അറിയുന്നത് ജനങ്ങൾക്കു motivation ആകട്ടെ എന്ന് വച്ചാണ് ആയാൽ video ഇട്ടതു. വിട്ടേരെ. പിണറായിയുടെ കാലത്തു മാത്രമാണ് ദുരിതാശ്വാസ നിധി ഇത്രയും ചർച്ച ചെയ്യുന്നത്. അല്ലേ

  • @rajichithrani3860
    @rajichithrani3860 Місяць тому +1

    ഓ അപ്പൊ അറിയാണ്ട് സഹായിച്ചു എന്നായിരിക്കും പറയണത് വീണാ വീണയൻ

  • @kottayampadman8668
    @kottayampadman8668 Місяць тому +2

    വീണക്ക് വരുമാനം ഇല്ല ....കെട്ടിയൊന്റെ ഒരു മാസത്തെ ശമ്പളം കൊടുത്തു...

  • @ravendradasdevadas8082
    @ravendradasdevadas8082 Місяць тому

    You are very correct. Cpm out from kerala very soon. Brother. Wait and see.

  • @shajisukumaran5428
    @shajisukumaran5428 4 дні тому

    iyaludeperu Guinness bookil cherthathanu ettavum valiya parajayam!!!!!

  • @jopanachi606
    @jopanachi606 Місяць тому

    Doesn’t matter who gives to relief fund, eventually it goes to the accounts of politicians

  • @manoharank7595
    @manoharank7595 Місяць тому

    Thanteammahowmuch

  • @georgezacharia5258
    @georgezacharia5258 Місяць тому

    അപ്പോൾ എന്തിനാണ് സഹോ മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തി സംഭാവന നൽകിയ ചിലരുടെ പേര് വിളിച്ചു പറയുന്നത്?...

  • @k.sasidharan8653
    @k.sasidharan8653 Місяць тому

    0:30

  • @georget.s5867
    @georget.s5867 Місяць тому

    അൽപനായ ഇയാ ൾഎങ്ങനെയാണ് ഗിന്നസ് ബുക്കിൽ എത്തി?

  • @hydrosekuttyka2273
    @hydrosekuttyka2273 Місяць тому

    ഇതിൽ ചോദ്യം ഉന്നയിക്കുന്ന നസീർ മുസ്‌ലിം ആയിരിക്കണം. ചെറുപ്പത്തിലേ അദ്ദേഹം പഠിച്ചിട്ടുണ്ടോ ആവോ, "വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയരുത് " എന്ന് മദ്രസയിൽ പഠിച്ചിട്ടുണ്ടോ ആവോ?

  • @sainudeenpk6861
    @sainudeenpk6861 Місяць тому +4

    വീണ വിജയൻ മകൻ കൊടുത്തത് വാർത്ത വന്നു അത് പോരെ

  • @krishnananandp5543
    @krishnananandp5543 Місяць тому

    മിസ്റ്റർ വീടു മാത്രം മതിയോ ബാക്കിയെല്ലാം വേണ്ടേ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ അൽപ നേരം വളണ്ടിയറായി വന്നിരുന്നെങ്കിൽ എന്ന് ഞാൻ അൽപ നേരം ആഗ്രഹിച്ചു പോയി

  • @AjithKumar-dj8xo
    @AjithKumar-dj8xo Місяць тому

    പുതിയ ആരോപണം

  • @Adimawe
    @Adimawe Місяць тому

    സഖാക്കൾ അവർക്ക് നൽകാൻ അറിയൂല. വീണ ഒരു യഥാർത്ഥ മുസ്ലിം നെ ആയിരുന്നു എങ്കിൽ അവർ നൽകിയെനേ?

  • @mallikamallika7505
    @mallikamallika7505 Місяць тому +1

    അതെന്തിനാ വീണ സംഭാവന കൊടുക്കുന്നത് ? തറവാട്ട് ഫണ്ടല്ലേ 🤭🤭🤭🫤🫤🫤

  • @DrGMANY
    @DrGMANY Місяць тому

    അൽപൻ

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr Місяць тому

    പൊതു ജനങ്ങളെ സഹായിക്കാൻ ഉള്ളത് കൊള്ള നടത്തി ജനങ്ങളെ വഞ്ചിച്ചും ചൂഷണം ചെയ്തും പിഴിഞ്ഞും ഉണ്ടാക്കുന്നവരിൽ പെട്ടവരെ പറയുന്നത് ചില അടിമകൾ ഇഞ്ചി കടിച്ച കുരങ്ങൻറെ സ്വഭാവം കാട്ടുന്നത് കാണാം.കക്കലും, മുക്കാലും നക്കലും ആയി ഇക്കണ്ട കാലമത്രയും പറയിപ്പിച്ചു കേട്ടിട്ടുള്ളതല്ലകേൾക്കുന്നതും, കാണുന്നതും.എന്നിട്ടും സഹായിക്കാൻ തയ്യാറായി വന്നതിന് കിട്ടിയ സമ്പാദ്യം എത്ര എന്ന് പറഞ്ഞു കൊണ്ടിരിക്കണം.ചിലവുചെയ്യുന്നതും സുതാര്യമായി കണക്ക് കാട്ടാതെ ലേപ്ടോപ് കൊടുത്തു എന്ന് പറഞ്ഞതുപോലെ, കൊടുത്തവർ അതിന്റെ പണം തവണകളായി വാങ്ങുന്നു.മുഖ്യമന്തി 80 കോടിയിലധികം പാവപ്പെട്ട കുട്ടികൾക്ക് ലാപ് ടോപ് വാങ്ങാൻ സഹായം കൊടുത്തു എന്ന് പറഞ്ഞു എഴുതി തള്ളി സ്വന്തം ആക്കി മാറ്റുന്നു എന്ന് മറുനാടനെപ്പോലെ ഉള്ളവർ ഇൻറർവ്യൂ നടത്തി ജനങ്ങളെ കൊള്ള നടത്തുന്ന രീതിയെ തുറന്ന് കാട്ടുന്നു.മാത്രവുമല്ല നിലവാരം കുറഞ്ഞത് കൊണ്ട് ഉപയോഗിക്കാൻ പറ്റാതെ പ്രവർത്തനം നിലച്ചു നഷ്ടം ആണ്, വാങ്ങിയ വർക്ക് ഉണ്ടാക്കാൻ കഴിഞ്ഞത്.

  • @gokulanathanpt4081
    @gokulanathanpt4081 Місяць тому

    സംഭാവന കൊടുത്തവരുടെ പേര് അറിഞ്ഞാൽ അപരാധികൾ... നയാപൈസ കൊടുക്കാത്തവൾ
    മാലാഖ അല്ലേ സാറേ...

  • @thanx59
    @thanx59 Місяць тому

    😊 പറയുമ്പോൾ എല്ലാം തന്നാൽ മതി. ചോദ്യം ചെയ്താൽ കേസെടുക്കും. പറഞ്ഞേക്കാം.

    • @murali5643-y2r
      @murali5643-y2r Місяць тому +1

      ഏതോ ഒരു മരപ്പട്ടി കുരക്കുന്നു വാക്കിയുള്ള മരപ്പട്ടികൾ കൂടെ കുരക്കുന്നു അങ്കും പുങ്കുമില്ലാതെ മാരാന് പഠിക്കുന്ന അലവലാതികൾ

  • @kkbalan6253
    @kkbalan6253 Місяць тому

    താങ്കൾക് സിഎംദൃഫിനെപ്പറ്റി പഠിക്കണം അതിന്റെ പ്രവർത്തന രീതി എങ്ങിനെ എന്നു മനസ്സിലാക്കണം. എന്നിട്ട് അഭിപ്രായം പറയണം.

  • @chandranperoolikandy7905
    @chandranperoolikandy7905 Місяць тому +1

    ആദ്യം നീ എന്തുകൊടുത്തു എന്നു പറ

  • @AjithKumar-dj8xo
    @AjithKumar-dj8xo Місяць тому

    ആരോപണം നല്ലതാണോ

  • @krishnananandp5543
    @krishnananandp5543 Місяць тому

    നിങ്ങൾ വയനാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്ത അന്‌ധനാണോ

  • @sainudeenpk6861
    @sainudeenpk6861 Місяць тому +2

    ഇത് ചോദിച്ചതിൻ്റെ പേരിൽ കേസ് വരാതെ നോക്കുക

  • @LoransNereppil
    @LoransNereppil Місяць тому

    മുഖ്യന്റെ ഫണ്ട് മുല്ല പെരിയാർപോലെ ചോർന്നുലിക്കും.

  • @mssaithalvi2533
    @mssaithalvi2533 Місяць тому +1

    വലിയ വെടി 4 ചെറിയവെടി 4

  • @akashanandhu4478
    @akashanandhu4478 Місяць тому

    സംമ്പാ വന ചെയ്യുന്നത് മറ്റുള്ളവർ അറിയുന്നത് നല്ലതാണ് അതുപോലെ തന്നെ ഗവൺമൻ്റ് കൊടുക്കുന്നതും സുദാര്യമായ് രിക്കണം

  • @mssaithalvi2533
    @mssaithalvi2533 Місяць тому +2

    2000 കോടി കേന്ദ്രം കൊടുക്കണം എന്നാണ് പറഞ്ഞത്

  • @royeapeneapen1819
    @royeapeneapen1819 Місяць тому

    ദുരിതാശ്വാസനിധിയിലേക്ക് കൊടുക്ക്‌ എന്ന് ആഹ്വാനം ചെയ്യുന്ന ആളുടെ മകൾ കൊടുത്തു എന്നറിയാൻ അവകാശം ഉണ്ട്‌, ചെയ്യാത്ത ജോലിക്ക് പൈസ വാങ്ങിയ ആളല്ലേ....😂😂😂😂😂

  • @npchacko9327
    @npchacko9327 Місяць тому

    m

  • @lalysabu6950
    @lalysabu6950 Місяць тому

    കൊടുത്തവന്റെയൊക്കെ നന്മ പറഞ്ഞു പറഞ്ഞു തീർന്നു.......

  • @kunjumonkk1550
    @kunjumonkk1550 Місяць тому

    മാസ പടി കോടികൾ മേഡിച്ചതല്ലെ അതു റിണ്ടാണ് എങ്കിൽ താൻ പറ

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Місяць тому +1

    രമേശ്‌ നാരായണനെ നാറ്റിച്ചു വിട്ട ശേഷം താങ്ങളുടെ shirt ഉം വീടും ഫുർനീച്ചറും ഒക്കെ മാറിയല്ലോ....

  • @mohanant.k8053
    @mohanant.k8053 Місяць тому

    പിണറായി kodukkunnundallo

  • @ismail7254
    @ismail7254 Місяць тому

    Grandson koduthathu paranjittundu, molu koduthittungil Pinarayi vayikkumayirunnu, kandilla ,

    • @murali5643-y2r
      @murali5643-y2r Місяць тому

      ഫാമിലിയിലെ ഓരോ വ്യക്തികളും പ്രത്യേകം പ്രത്യേകം കൊടുക്കണോ

  • @ajayansreelatha5381
    @ajayansreelatha5381 Місяць тому

    അല്പത്തരം അല്ല . പൊങ്ങച്ചം ആണ്.

  • @vijicr9896
    @vijicr9896 Місяць тому

    റിയാസിന്റെ ഫാമിലി എന്ത് കൊടുത്തു?

    • @murali5643-y2r
      @murali5643-y2r Місяць тому +1

      നീയും നിന്റെ ഫാമിലിയും എന്ത് കൊടുത്ത് അത് ആദ്യം പറ

  • @ONEMANARMY-e5s
    @ONEMANARMY-e5s Місяць тому

    Sorry അടിച്ചു മാറ്റിയ കാശു ഇതുപോലെ ഉള്ള നല്ലകാര്യത്തിന് തരാതെ ഇരിക്കുന്നതാണ് നല്ലത്

  • @tgmathews1428
    @tgmathews1428 Місяць тому

    ഈ ചോദിച്ചവൻ മഹാ ദുരിതം. ഇവൻ എന്തു കൊടുത്തു?

  • @moiduttyp5406
    @moiduttyp5406 Місяць тому

    ഗിന്നസ് എത്ര കൊടുത്തു 😂😂😂😂😂😂