SAHAJE | Azhalerum Jeevitha Maruvil | Original Song P V Chummar | Sebastian Varghese | Edwin Johnson

Поділитися
Вставка
  • Опубліковано 5 жов 2024
  • SAHAJE | Azhalerum Jeevitha Maruvil | Original Song P V Chummar | Sebastian Varghese | Edwin Johnson
    Produced By P C Glenny
    Join our Whatsapp Group : chat.whatsapp....
    Malayalam christian devotional song
    ഈ ഗാനം ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ.
    ദൈവം നിങ്ങളെ ധാരാളമായ് അനുഗ്രഹിക്കട്ടെ 🌹🙏 @PSALMSRADIO
    Support with your Like | Share | Subscribe |🔔
    24x7 live christian music psalmsradio.com/
    / psalmsradio
    / psalmsradio
    / psalmsradioofficial
    / psalmsradioofficial
    www.clubhouse....
    ANTI-PIRACY WARNING *
    This content is Copyright to PSALMSRADIO

КОМЕНТАРІ • 40

  • @gladsonparayil7218
    @gladsonparayil7218 7 місяців тому +5

    അതെ പിവി ചുമ്മാർ എഴുതിയതുപോലെ *സഹജ* എന്ന് പാട്. ഈ പാട്ട് -മുട്ടം- അടിച്ചുമാറ്റിയതാണ് എന്ന് വർഷങ്ങക്ക് മുന്നേ തന്നെ അറിയാമായിരുന്നു. Brethren പാട്ട് പുസ്തകത്തിൽ ഇന്നും *സഹജ* എന്ന് തന്നെയാണ്. ചുമ്മാർ തികഞ്ഞ ഒരു ദൈവ ഭക്തൻ ആണ് ❤️

    • @jdmbrrejin.j2697
      @jdmbrrejin.j2697 6 місяців тому +1

      ആരും അടിച്ചു മാറ്റിയില്ല സഹോദരാ അവർ രണ്ട് പേരേയും അവരുടെ നാഥൻ ഉപയോഗിച്ചു ഈ ഗാനം പിറന്നതാണെന്ന് അവർ രണ്ടു പേർക്കും അറിയാമായിരുന്നു.

    • @gladsonparayil7218
      @gladsonparayil7218 6 місяців тому +2

      @@jdmbrrejin.j2697 അതെങ്ങനെ സഹോ, ഒരാൾ എഴുതിയ പാട്ട് എന്റെ ആണെന്ന് പറയുന്നതിനെ അടിച്ചു മാറ്റി എന്ന് നാടൻ ഭാഷ 😃

  • @MusicfromSilence
    @MusicfromSilence 7 місяців тому +3

    Frequency isolation is excellent. All the instruments are heard along Voice. Praise the Lord.

  • @gheevertt7254
    @gheevertt7254 6 місяців тому +4

    Pv, chummar, passes today 😢

  • @thrissurkoinonia1764
    @thrissurkoinonia1764 7 місяців тому +2

    അടിപൊളി

  • @hopemissionindia8636
    @hopemissionindia8636 7 місяців тому +7

    മോനെ സഹജനെന്ന് പാട്

  • @jomonvargheseputhenpuracke5914
    @jomonvargheseputhenpuracke5914 7 місяців тому +8

    ഈ ഗാനത്തിന്റെ രചിതാവ്. കഴിഞ്ഞ ദിവസം നിത്യത യിൽ ചേർക്കപെട്ട pr. Muttom gevargees ആണ് 👍

    • @burjalhuda2797
      @burjalhuda2797 7 місяців тому +4

      കൊള്ളാം താങ്കൾ മുട്ടത്തിന്റെ കുമ്പസാരം ഒന്ന് കേൾക്കണം

    • @gladsonparayil7218
      @gladsonparayil7218 7 місяців тому

      എന്ന് ആണ് പലരും കരുതുന്നത്.

    • @thrissurkoinonia1764
      @thrissurkoinonia1764 7 місяців тому

      False Information

    • @jaimoncheeran
      @jaimoncheeran 6 місяців тому +4

      പി വി ചുമ്മാർ

    • @danielkunjukunju600
      @danielkunjukunju600 6 місяців тому

      അല്ല എന്ന് അറിയുന്നവരും ഉണ്ടായിരുന്നു. Lyrics എഴുതി സംഗീതത്തിന് കെടുത്തു. അവിടെ നിന്നും ., Miss ആയി പ്രചാരത്തിൽ വന്നു.

  • @danielkunjukunju600
    @danielkunjukunju600 6 місяців тому

    പാട്ടിന്റെ പുതൃത്വം തെളിയിക്കുന്നതിനേക്കാൾ - സർവ്വ ലോകത്തിന്റെയും പിതാവിനെ തെളിയിക്കുവാനും ഉയർത്തുവാനും നടന്നു.

    • @jaimoncheeran
      @jaimoncheeran 6 місяців тому +3

      1958 ചുമ്മാരുപദേശി എഴുതിയ വരികളാണ് മുകളിൽ പാടിയിരിക്കുന്നത്. ആ സമയത്ത് ഒരു അപ്പൻ മാത്രമേ ഈ പാട്ടിനുണ്ടായിരുന്നുളൂ. ചുമ്മാരുപദേശിയുടെ സഭയായ അപ്പോസ്ത്തോലിക് ചർച്ച് 1958, 1964, 1968 തുടങ്ങിയ വർഷങ്ങളിൽ പ്രിന്റ് ചെയ്ത് പബ്ലിഷ് ചെയ്ത പാട്ടുപുസ്തകത്തിൽ നിന്നും ലിറിക്‌സ് കിട്ടി എന്നുള്ളത് ചരിത്ര സത്യം തന്നെയാണ്. അതിൽ ആർക്കും സംശയം ഇല്ല. ആ പാട്ടുപുസ്തകത്തിലെ വരികളിൽ ചില വാക്കുകൾ വ്യത്യാസപ്പെടുത്തി ദൈവം മുട്ടത്തിന് നല്ല വാക്കുകൾ കൊടുത്ത് അദ്ദേഹം പിന്നീട് നമ്മൾ ഇപ്പോൾ പാടുന്ന രീതിയിൽ ആ പാട്ടിനെ ലോകരാജ്യങ്ങളിൽ പ്രസിദ്ധി ചെയ്തു എന്നതിലും തർക്കമില്ല.
      ഈ സ്ഥിതി നിലനിൽക്കുമ്പോൾ മറ്റൊരാൾക്ക്‌ പിതൃത്വം തെളിയിക്കാൻ കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്.

  • @faithsamuel1875
    @faithsamuel1875 7 місяців тому +6

    This song was written by Pr. Muttom Geevarghese

    • @burjalhuda2797
      @burjalhuda2797 7 місяців тому +3

      ശരിയാണ് സമയമാം രഥത്തിൽ എന്ന ഗാനം വയലാർ സിനിമയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയത് പോലെ. അത് ആദ്യം എഴുതി യത് വി. നാഗൽ സായിപ്പ് ആണ്.
      അതുപോലെ ഈ ഗാനവും ആദ്യം എഴുതിയത് ചുമ്മാർ ഉപദേശിയാണ്.

    • @thrissurkoinonia1764
      @thrissurkoinonia1764 7 місяців тому

      False information

    • @jaimoncheeran
      @jaimoncheeran 6 місяців тому +2

      പി വി ചുമ്മാർ ആദ്യം എഴുതി. പിന്നെ മുട്ടം ഭാര്യയെ നോക്കി പാടി

  • @blessonjoseph3337
    @blessonjoseph3337 7 місяців тому

    Pastor paaduna paatu online evidey ond with the history for the lyrics

    • @gladsonparayil7218
      @gladsonparayil7218 7 місяців тому +1

      Bro. Enough solid evidence to prove it's by Pastor Chummar 👍

  • @thomasvalakuzhy2340
    @thomasvalakuzhy2340 7 місяців тому

    Now public ( Christian believers) confused, because both of them declared that they wrote this song,

  • @thomaskulanjiyil8088
    @thomaskulanjiyil8088 7 місяців тому +3

    Needs to clarify to the public the real author of this song. In his personal testimony Pastor. Muttom Geevarghese claims the authorship of this song.

  • @blessonjoseph3337
    @blessonjoseph3337 7 місяців тому +2

    Lyrics by Pastor Late Mutttom GeeVarghese. Not P.V, Chummar.

    • @thrissurkoinonia1764
      @thrissurkoinonia1764 7 місяців тому +2

      False information

    • @jaimoncheeran
      @jaimoncheeran 6 місяців тому +2

      പി വി ചുമ്മാർ ആദ്യം എഴുതി പിന്നെ മുട്ടം

    • @danielkunjukunju600
      @danielkunjukunju600 6 місяців тому +1

      മുട്ടത്തിന് lyrics കിട്ടി - എന്നുള്ളത് ചരിത്രം . നഗ്നപാദനായി , ആത്മീയ നായ ദൈവദാസൻ പാട്ടിന്റെ പൃത്യത്യം തെളിയിക്കുന്നതിനേക്കാൾ , ലോക പിതാവിനെ തെളിയിക്കാൻ സമയം എടുത്തു. തലമുറയും ഈ വിഷയത്തിൽ വാദിക്കാനും ജയിക്കാനും വരില്ല.

    • @jaimoncheeran
      @jaimoncheeran 6 місяців тому +1

      @@danielkunjukunju600 ഇത് വായിച്ചുപ്പോൾ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ തമാശക്കാരൻ എന്ന് തോന്നിപോകും.
      ലോകപിതാവിനെ തെളിയിക്കാൻ അമ്മയോട് ചോദിച്ചാൽ പോരെ.....
      അപ്പോസ്ത്തോലിക് ചർച്ച് 1958, 1964, 1968 തുടങ്ങിയ വർഷങ്ങളിൽ പ്രിന്റ് ചെയ്ത് പബ്ലിഷ് ചെയ്ത പാട്ടുപുസ്തകത്തിൽ നിന്നും ലിറിക്‌സ് കിട്ടി എന്നുള്ളത് ചരിത്ര സത്യം തന്നെയാണ്. അതിൽ ആർക്കും സംശയം ഇല്ല. ആ അപ്പോസ്തൊലിക് ചർച്ചിലെ അംഗമായിരുന്ന ചുമ്മാരുപദേശിഎഴുതിയ വരികളിൽ ചില വാക്കുകൾ വ്യത്യാസപ്പെടുത്തി ദൈവം മുട്ടത്തിന് നല്ല വാക്കുകൾ കൊടുത്ത് അദ്ദേഹം പിന്നീട് നമ്മൾ ഇപ്പോൾ പാടുന്ന രീതിയിൽ ആ പാട്ടിനെ ലോകരാജ്യങ്ങളിൽ പ്രസിദ്ധി ചെയ്തു എന്നതിലും തർക്കമില്ല.
      1958 ചുമ്മാരുപദേശി എഴുതിയ വരികളാണ് മുകളിൽ പാടിയിരിക്കുന്നത്. ആ സമയത്ത് ഒരു അപ്പൻ മാത്രമേ ഈ പാട്ടിനുണ്ടായിരുന്നുളൂ.
      പിന്നെ തലമുറയെ കുറിച്ച് എന്നോട് പറയല്ലേ.

    • @thrissurkoinonia1764
      @thrissurkoinonia1764 6 місяців тому +1

      @@danielkunjukunju600 ലോക പിതാവിനെ തെളിയിക്കാൻ അമ്മയോട് ചോദിച്ചാൽ പോരെ......