#Patharamattu

Поділитися
Вставка
  • Опубліковано 26 сер 2024
  • #Patharamattu നയനയോട് മനസ്സ് തുറന്ന് ആദർശ്
    Patharamattu || Episode 361 || 16-07-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials

КОМЕНТАРІ • 45

  • @shabanakp1419
    @shabanakp1419 Місяць тому +110

    ഇവൾക്ക് ഉളുപ്പ് ഇല്ലേ എങ്ങനെ ഇരകാൻ 😂😂😂

  • @shafiyashafiya9340
    @shafiyashafiya9340 Місяць тому +58

    അവന്റെ ഒരു താലി ഇത്രയും പറഞ്ഞ് ഇവന്റെ മുഖത്തേക്ക് ആ താലി വലിച്ചെറിഞ്ഞു പോയാൽ ഈ സീരിയൽ തന്നെ സൂപ്പർ ആകും👍 സ്ത്രീകളുടെ വില കളയുന്ന ഒരു സീരിയൽ 👍

  • @Cpy-k2x
    @Cpy-k2x Місяць тому +75

    പോവാൻ പറയു അവൻ ആരാ എന്നവിജാരം 😂

    • @Shanida12
      @Shanida12 Місяць тому +4

      paraya 😂 onniche poy

  • @artistash8258
    @artistash8258 Місяць тому +80

    നയന പോയാൽ ഈ സൈക്കോ ആദർശിന് വേറെ ഒരു പെണ്ണിനെ ജന്മത്ത് കിട്ടില്ല 😂😂
    സൈകോ and നൊണച്ചി കോംബോ ❤

  • @ashhhJithhh03
    @ashhhJithhh03 Місяць тому +42

    ഇത്രേം self respect ഇല്ലാത്ത ഒരുത്തി 🤮.
    Talented ആണെന്നാണ് സീരിയലിൽ കാണിക്കുന്നത്. എന്നിട്ടും സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലി കണ്ട് പിടിച്ചു പോകേണ്ടതിനു പകരം ഭർത്താവിന്റെ ഇല്ലാത്ത സ്നേഹത്തിനായി കേഴുന്നു 🤮

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm Місяць тому +5

    അമ്മ സ്നേഹിക്കൻ അറിയാം ഭാര്യ സ്നേനഹിക്കാൻ അറിയില്ല

  • @RebiyaRebi
    @RebiyaRebi Місяць тому +36

    😂😂😂😂yenik mathramano ith kanditt chiri varunnath

  • @praveenagopalakrishnan7607
    @praveenagopalakrishnan7607 Місяць тому +3

    വെറുപ്പിക്കൽസ് 😅കഥയിൽ കുറച്ചു വ്യത്യസ്തത കൊണ്ട് വന്നു കൂടെ..... ഒരേ ഡയലോഗ് കേട്ട് മടുത്തു

  • @Shaaaaaaaaa567
    @Shaaaaaaaaa567 Місяць тому +16

    പിന്നെ എന്ത് തേങ്ങക്ക അവളെ അവിടെ നിർത്തുന്നെ

  • @sairaashraf1585
    @sairaashraf1585 Місяць тому +37

    ,മതിയില്ലേ ഇത്രയും അഭിനയം കാണാൻ തന്നെ മടുത്തു ഭാര്യ യെ ഇത്രയും വെറുക്കുന്ന സീരിയൽ

  • @harsha_meha
    @harsha_meha Місяць тому +7

    Ivar arjuvineyum meenuvinim kand padikanam😌😅

  • @d_e_v_a_j_i_t_h3236
    @d_e_v_a_j_i_t_h3236 Місяць тому +18

    പ്രേക്ഷകരെ പൊട്ടന്മാരാക്കുന്ന സീരിയൽ...

  • @rafeenanajeeb9683
    @rafeenanajeeb9683 Місяць тому +38

    അമ്മ പറയാതെ ആദർശ് പൊട്ടൻ ആ നുണച്ചിയെ സ്നേഹിക്കില്ല. ഈ സീരിയലിൽ ഈ രണ്ട് കതപാത്രങ്ങളും വേസ്റ്റ് ആണ്. ഇവരുടെ കണ്ണാരം പൊത്തി കളി കണ്ട് കണ്ടാണ് ഈ പത്തര വട്ട് വെറുപ്പായത്.

    • @user-uw8so5yf6e
      @user-uw8so5yf6e Місяць тому

      നയന എപ്പോഴാ നുണ പറഞ്ഞത് നുണച്ചി എന്ന് വിളിക്കുന്നത്

    • @rafeenanajeeb9683
      @rafeenanajeeb9683 Місяць тому +5

      @@user-uw8so5yf6e നയനയെ വിളിച്ചതിനു നിങ്ങൾക്ക് എന്താ ഇത്ര അമർഷം. നയന നിങ്ങളുടെ ആരെങ്കിലുമാണോ.

  • @GG55796
    @GG55796 Місяць тому +7

    Ivalkk vayyea....lesham self respect

  • @sreenadanam2089
    @sreenadanam2089 Місяць тому +5

    Uluppille nayane

  • @simijohn7870
    @simijohn7870 Місяць тому +9

    Kalli kalltharam kanichitte nalla pilla chamanju nadakkunnu

  • @rehanajobby5606
    @rehanajobby5606 Місяць тому +1

    Nanam kettaval enna character

  • @nidhinaprajith91
    @nidhinaprajith91 Місяць тому +11

    ദാരിദ്ര്യം 😏😏😏

  • @FinuFinufidha
    @FinuFinufidha Місяць тому +7

    പൊട്ട സീരിയൽ ആണ് നിർത്തിക്കൂടെ ഇത് 🙏

  • @shobharavindranadhan1322
    @shobharavindranadhan1322 Місяць тому +19

    She is always begging him to love him. So cheap. Somebody else would hv left him

  • @pavithravs2070
    @pavithravs2070 Місяць тому +5

    എന്തിനു പെണ്ണെ വേറെ ജോലിയില്ലേ പ്രണയം തോന്നാത്തവന്റെ കൂടെ jeevikkathe വേറെ ജോലി നോക്കി നന്നായി ജീവിക്കു

  • @MeeraNs-h5l
    @MeeraNs-h5l Місяць тому +7

    Oru pennu ethrayum thazharuth eth oruvalinjukeri chellala pokanpara

  • @nishaambu4826
    @nishaambu4826 Місяць тому +6

    ഇവൾക്ക് നാണം ഇല്ലേ

  • @riyasvp2153
    @riyasvp2153 Місяць тому +2

    Nayana. Adiiicombo. Poli

  • @Zaima311
    @Zaima311 Місяць тому +1

    പാവം നയന

    • @kavyakrishnan3608
      @kavyakrishnan3608 Місяць тому

      ഇത് അവാസിക്കുന്നത്എന്ന്

  • @majusuresh
    @majusuresh Місяць тому +4

    Waste serial🤮🤮🤮🤮🤮🤮

  • @leelaku-qy1sq
    @leelaku-qy1sq Місяць тому

    Ninakku. Nanamille. Ithra. Nanniyillathavante. Koode. Jeevikan. Pokanpara. Avanod. 😂😂😂😂

  • @rahulreji8531
    @rahulreji8531 Місяць тому +2

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-uc1pr7rh4h
    @user-uc1pr7rh4h Місяць тому +1

    ❤❤❤

  • @Koyamannilthodo
    @Koyamannilthodo Місяць тому

    😻😻😻😻

  • @Koyamannilthodo
    @Koyamannilthodo Місяць тому

    😻😻😻😻💙💙💙