എന്റെ ഏട്ടനൊരു ഭ്രാന്തനായി മാറി...വിദേശത്തുനിന്ന് വന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടതിനാല്‍ സമനില തെറ്റി

Поділитися
Вставка
  • Опубліковано 8 вер 2024
  • എന്റെ ഏട്ടനൊരു ഭ്രാന്തനായി മാറി...വിദേശത്തുനിന്ന് വന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടതിനാല്‍ സമനില തെറ്റി | Wayanad Landslide
    #mundakkai #chooralmala #wayanad #landslide

КОМЕНТАРІ • 368

  • @RandyOrten-d3u
    @RandyOrten-d3u Місяць тому +770

    എല്ലം നഷ്ട്ടപെട്ടവന്റെ വേദന എത്ര പറഞ്ഞാലും മനസിലാവില്ല 😢

  • @Ok_0304
    @Ok_0304 Місяць тому +175

    ഇവരുടെ ഒക്കെ പേരിൽ പിരിച്ചെടുക്കുന്ന ഒരു രൂപ തിന്നാൽ പോലും ആരായാലും അവസാനം ചോര ഛർദിച്ചു മരിക്കും... തീർച്ച!🤲🏻🤲🏻🤲🏻

  • @seyyidpookoyathangal1234
    @seyyidpookoyathangal1234 Місяць тому +807

    പ്രിയ പ്പെട്ട മന്ത്രിമാരെ ഈ പാവപ്പെട്ടവരെ കൈ കോർത്ത് പിടിക്കണം 😢
    വഞ്ചിക്കരുത് യാചിക്കുകയാണ് ഞാൻ

    • @john-uu4qr
      @john-uu4qr Місяць тому +13

      100% സർക്കാർ വഞ്ചിക്കുന് ഇന്ന് ഇന്നലെ ആണോ ഇവരെ കാണുന്നെ

    • @easycookwithminha_officially
      @easycookwithminha_officially Місяць тому +2

      😢😢

    • @VISHNUK-zr6zr
      @VISHNUK-zr6zr Місяць тому +1

      😢

    • @UpMahamood0467
      @UpMahamood0467 Місяць тому +1

      Please 😢

    • @thomasjoseph5945
      @thomasjoseph5945 Місяць тому +1

      സർക്കാർ വഞ്ചിക്കുമെന്ന് ആരും കരുതണ്ട. അത്തരം വഞ്ചിക്കുമെന്ന ദുഷ്ടൻമാരുടെ പ്രചാരണം ധാരാളം നടക്കുന്നുണ്ട്. അതൊക്കെ സംഭാവന തടയാനും അവിടെ ഒന്നും ശരിയായി നടക്കരുതെന്ന ലക്ഷ്യവും കൊണ്ടു തന്നെ.

  • @cheflifestyle2312
    @cheflifestyle2312 Місяць тому +174

    വീടു നിർമ്മിക്കുന്നത് ഇത്രയും പെട്ടന്നു സ്റ്റാർട്ട് ചെയ്യുക.അതാകുമ്പോൾ വീടുകൾ എല്ലാപേർക്കും കിട്ടും. അല്ലങ്കിൽ ഇതിന്റ ചൂട് മാറുമ്പോൾ ആരും ഉണ്ടാവില്ല അവിടെ. തിരിഞ്ഞു നോക്കില്ല

  • @raoofkaniyattayil3237
    @raoofkaniyattayil3237 Місяць тому +258

    നമ്മൾ അതിജീവിക്കും എന്നൊക്ക എല്ലാരും ആലങ്കാരികമായി പറയും... സത്യം കുറച്ചു കഴിയുമ്പോൾ എല്ലാരും എല്ലാം മറക്കും.. നഷ്ടപ്പെട്ടവർ അവരുടെ കുടുംബത്തെ ഓർത്തു ശിഷ്ഠ കാലം നീറി നീറി ജീവിക്കും... ഇതല്ലെ യാഥാർഥ്യം

    • @flowersazhar8015
      @flowersazhar8015 Місяць тому +8

      സേഫ് സോണിൽ ഇരിക്കുന്നവർ ആണ് അതൊക്കെ പറയുന്നത്. മുൻപ് നടന്ന പ്രായത്തിൽ പെട്ടവർ എത്ര ആളുകൾ അതിജീവിച്ചു എന്ന് ആരും അന്വേഷിചിട്ട് ഉണ്ടാകില്ല

    • @sunithomas6613
      @sunithomas6613 Місяць тому +1

      Sarikkumm😢😢

    • @Reenu370
      @Reenu370 Місяць тому

      Sathym njanum vicharikalund enthin paraya angane ellavrum poyi eni enth athijeevikanan

    • @INDIAN-bp7ly
      @INDIAN-bp7ly Місяць тому +1

      സുനാമി ദുരന്തത്തിൽ വീട് നഷ്ട്ടപെട്ടവർക്ക് ഇപ്പോഴും വീട് കിട്ടാത്തവരും ധാരാളം പേരുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. സുനാമി സംഭവിച്ചത് 2004 ഡിസംബർ ൽ ആണ്.

    • @fathimajani289
      @fathimajani289 Місяць тому +1

      Satyam

  • @Fathima.Farook
    @Fathima.Farook Місяць тому +221

    വീട് വാടകക്ക് എടുത്തിട്ട് എല്ലാവർക്കും ഒരു വർഷത്തേക്ക് ഉള്ള വാടക കൊടുത്തു അവരുടെ പുനരധിവാസം ആകുന്നത് വരെ ഗവർമെന്റ് സംരക്ഷണം കൊടുക്കുക 🙏

    • @thasnithachu4579
      @thasnithachu4579 Місяць тому +1

      എന്താണ് ഫാത്തിമാ വിശേഷം കൊറേ ആയി കണ്ടിട്ട്

    • @indian9178
      @indian9178 Місяць тому +2

      നമ്മുടെ ഗവ: ഏതായാലും ഉദ്യോഗസ്ഥൻമാർക്കോ, സംവിധാനങ്ങൾക്കോ മാറ്റമുണ്ടാവില്ല. അതെല്ലാം പഴയത് തന്നെയല്ലെ?

  • @smithack8999
    @smithack8999 Місяць тому +286

    ഇതൊന്നും കാണാനും കേൾക്കാനും ഉള്ള ശക്തിയില്ല.... കോടിക്കണക്കിനു രൂപയും സാധനങ്ങളും കിട്ടിയില്ലേ govt. വൈകിപ്പിക്കാതെ ഇവരുടെ സങ്കടങ്ങൾ മാറികൊടുക്കൂ..... ഉള്ളവർ മാത്രമല്ല ഇല്ലാത്തവരും തരുന്നുണ്ട് ഫണ്ട്‌.... അർഹതപെട്ട ആളുകളുടെ കൈകളിലേക്ക് എത്തിച്ചുകൊടുക്കൂ എല്ലാം... ഇത് വെണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഇനിയൊരു ദുരന്തം ഉണ്ടായാൽ ജനങളുടെ സപ്പോർട്ട് ഇല്ലാതാകും തീർച്ച 🙏

    • @sajidthurki
      @sajidthurki Місяць тому

      @@smithack8999 ചുവപ്പ് നാടയൊന്ന് നീരണേൽ കാലം ഒരുപാടാവും.

    • @abbasrabbani2905
      @abbasrabbani2905 Місяць тому +5

      Best pinarayi oru chukkum cheyyolla

    • @thomasjoseph5945
      @thomasjoseph5945 Місяць тому +2

      താങ്കൾ എന്തെങ്കിലും കൊടുത്തിട്ടാണോ ഈ ആകുലപ്പെടുന്നത് ? വെടക്കാക്കി ചിത്രീകരിക്കുക എന്നല്ലേയുള്ളു ലക്ഷ്യം ? എന്താന്നു വച്ചാൽ സർക്കാരും പ്രധാന വാഗ്ദാനങ്ങൾ നടത്തിയവരും കൂടി നോക്കിക്കോളും.

    • @smithack8999
      @smithack8999 Місяць тому

      @@thomasjoseph5945 എല്ലാം നഷ്ടപ്പെട്ടവന്റെ വേദന മനസ്സിലാകണമെങ്കിൽ നിന്റെ കുടുംബത്തിൽ ഇങ്ങനത്തെ ദുരന്തം നേരിട്ട് അനുഭവിക്കണമെടോ

    • @user-bv5mv6yf7p
      @user-bv5mv6yf7p Місяць тому +1

      കാത്തിരുന്നോ 😏😏😏

  • @mayakrishna9002
    @mayakrishna9002 Місяць тому +330

    സത്യം ആണു
    ... കോടിക്കണക്കിനു രൂപ ഇപ്പോ ഫണ്ടിൽ ഉണ്ട്‌... അതിൽ നിന്നും ഓരോ ലക്ഷം എങ്കിലും ഇവർക്ക് വീഥിച്ചു കൊടുക്കണേ 🙏🙏🙏🙏🙏😢😢😢

    • @john-uu4qr
      @john-uu4qr Місяць тому +30

      ആർക്കും കിട്ടില്ല സഹോദരി ബിജായണ്ണൻ കാർ മേടിക്കും

    • @aryav.j.6481
      @aryav.j.6481 Місяць тому

      ​@@john-uu4qr😢😢

    • @user-yh8op2cj4i
      @user-yh8op2cj4i Місяць тому +11

      ഇത്രയും ദിവസത്തെ ഫുഡ് കൊടുത്തുന്നു പറഞ്ഞു 10ലക്ഷം എഴുതി എടുത്തു കാണും..... പൈസ മുഴുവൻ ഇങ്ങനെയാണ് ചിലവാക്കുന്നത്.....വേണ്ട സഹായം അല്ല കിട്ടുക....നേതാക്കൾക്ക് കൂടി പ്രയോജനം ചെയ്യുന്ന രീതിയിൽ സഹായം പ്രതീക്ഷിച്ചാൽ മതി

    • @nisarayadathil9043
      @nisarayadathil9043 Місяць тому +11

      ഒന്നും കൊടുക്കില്ല നമ്മൾ ആരെങ്കിലും നേരിട്ട് കൊടുക്കുന്നതേ അവർക്കെത്തൂ

    • @sameerkanchirangal9033
      @sameerkanchirangal9033 Місяць тому +6

      ശരിയാണ് അവരുടെ പക്കൽ പത്തിൻ്റെ പൈസ പോലും കാണില്ല ഉടുതുണിക്ക് മറുത്ണി ഇല്ലാത്തവരാണ് അവർ. ബാങ്ക്പാസ് ബുക്കും.എടിഎം
      കാർഡും പണവും പൊന്നും എല്ലാം എല്ലാം നഷ്ടപ്പെട്ടവരാണ് അവരെ സഹായിക്കണം

  • @babajamsheer
    @babajamsheer Місяць тому +28

    ആഗ്രഹമില്ലാഞ്ഞിട്ടും കുടുംബത്തിന് വേണ്ടി മൂന്ന് വർഷം നാട്ടിൽ പോകാതെ ബാധ്യതകൾ തീർക്കാൻ അന്യനാട്ടിൽ കഴിഞ്ഞ പ്രവാസി, എങ്ങനെ സമനില തെറ്റാതിരിക്കും, ഒരു കുടുംബം നാട്ടിലുണ്ടെന്ന പ്രതീക്ഷയിലാണ് ഓരോ പ്രവാസിയും ദിവസങ്ങൾ തള്ളി നീക്കുന്നത്...

  • @vayalvisualmedia5195
    @vayalvisualmedia5195 Місяць тому +24

    ഇതിനേക്കാൾ ദൈന്യമായി ഒരു മനുഷ്യനും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാനാകില്ല.
    അപാരമായ മനസ്സാന്നിദ്ധ്യമാണ് ഈ മുഷ്യന്......
    സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കട്ടെ

  • @mohammadbasheer121
    @mohammadbasheer121 Місяць тому +35

    ഇത് കേൾക്കുമ്പോൾ കണ്ണീരൊഴുക്കാനല്ലാതെ മറ്റൊന്നും ചിന്തിക്കാൻ കഴിയുന്നില്ല.
    എല്ലാവരും ഒരുപോലെ ഇവരുടെ വേദനയുടെ ആഴം മനസ്സിലാക്കി എത്രയും വേഗം ഇവർക്ക് താമസിക്കാൻ ഒരിടം തയ്യാറാക്കണം.
    ഇവരുടെ കാര്യത്തിൽ നാം അലസത കാണിച്ചാൽ മറ്റൊരിക്കൽ വേറൊരു ദുരന്തം നമുക്ക് വന്നേക്കാം...

  • @1ANSIF
    @1ANSIF Місяць тому +25

    സെലിബ്രിറ്റിയസും, മറ്റുള്ള സംസ്ഥാന സർക്കാറുകളും, വ്യവസായികളും കൂടാതെ സാധാരണക്കാരും ചേർന്ന് ഇതിനകം എത്രയോ കോടികൾ സർക്കാരിന്റെ ദുരിധ്വാശസ നിധിയിലേക്ക് സംഭാവന ചെയ്ത് കഴിഞ്ഞു. ദയവ് ചെയ്ത് നിങ്ങൾ മന്ത്രിമാരും , പാർട്ടിക്കാരും അത് വീധിച്ചെടുക്കാതെ എത്രയും പെട്ടെന്ന് ഈ പാവങ്ങളിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...🙏🙏🙏😢

  • @anusreeanooz3711
    @anusreeanooz3711 Місяць тому +94

    എല്ലാവരും നല്ല രീതിയിൽ ജീവിച്ചവരാണ് അവർക്ക് നല്ല സൗകര്യം ഉള്ള വീടും സാദനങ്ങളും അക്കൗണ്ടിൽ കുറച്ചു പൈസയും കൊടുക്കണം. ഞങ്ങൾ എല്ലാവരും ഇവർക്ക് വേണ്ടി ആണ് പൈസ ഇട്ടത്. പാവങ്ങളെ പറ്റിച്ചാൽ ഒരിക്കലും ഗതി പിടിക്കില്ല 🥺

    • @idontevenhaveapla7224
      @idontevenhaveapla7224 Місяць тому

      Patticchu ennu aaraa paranjathu??? RTI file cheythu proof kondu vaa "patticchenkil"

  • @vibhasatheesh7399
    @vibhasatheesh7399 Місяць тому +50

    ദൈവമേ 😢😢😢😢ഈ കിട്ടിയ ക്യാഷ് എല്ലാം ഈ പാവങ്ങൾക്ക് കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻പ്രളയ ഫണ്ട്‌ അടിച്ചു മാറ്റിയ നാടാണ് 💯💯💯പ്രാർത്ഥിക്കുന്നു 🙏🏻😔😔😔

    • @idontevenhaveapla7224
      @idontevenhaveapla7224 Місяць тому +1

      Adicchu maatti ennathinu proof undo ningade kayyil??? Eee fund RTI yil pedum ennengilum ariyaamo?

  • @homellycake2613
    @homellycake2613 Місяць тому +130

    കോടിക്കണക്കിനു പണം കിട്ടി. അതീന്നു 25 ലക്ഷം വീതം കൊടുത്താൽ അവരൊക്കെ വീട് വച്ചോളും. സ്ഥലം ഒരുപാട് പേര് offer ചെയ്തു. പണം കൊടുക്കണം. അതിന് ഗവർമെന്റ് തയ്യാറാവണം

    • @thomasjoseph5945
      @thomasjoseph5945 Місяць тому +6

      എന്നാന്നു വച്ചാൽ സർക്കാർ ചെയ്തോളും. ദുഷ്ട പ്രചാരണം നടത്താതിരിക്കൂ.

    • @asifrifa2405
      @asifrifa2405 Місяць тому +4

      2019ലൊ മറ്റോ ഉള്ള ഒരു കണക്ക് കണ്ട്, 100വീടിന് 2300 കോടി 🤷‍♂️
      ഇത് ഉള്ളതാണോ അല്ലയോ എന്ന് അറിയില്ല
      ഉള്ളത് ആണേൽ എന്ത് വീട് ആയിരിക്കും കൊടുത്തത് 🧐🧐

  • @user-ch7rg9jr8e
    @user-ch7rg9jr8e Місяць тому +78

    അധികാരികൾ ഇവരുടെ രോദനം ചെവി തുറന്നു കേൾക്കണം കണ്ണു തുറന്നു കാണണം നിങ്ങൾ പത്രക്കാർ എന്നെ ഇവരുടെ കൂടെ ഉണ്ടാവണം അവരുടെ അവകാശങ്ങൾ ഗവൺമെന്റ് കൊടുക്കുന്നതുവരെ പത്രധർമ്മം എന്ന നിലയ്ക്ക് നിങ്ങൾ പാവങ്ങളോടൊപ്പം ഉണ്ടാകണം

    • @thomasjoseph5945
      @thomasjoseph5945 Місяць тому +1

      സർക്കാരിനെ വിശ്വസിക്കുന്ന വൻകിടക്കാർ കോടികൾ സംഭാവന ചെയ്തു കൂടെ നിൽക്കുമ്പോൾ ഒന്നും കൊടുക്കരുതെന്നു പ്രചരിപ്പിച്ചു നടന്നവർ വിങ്ങിപ്പൊട്ടുന്നു.

  • @user-hn8ib6gt8j
    @user-hn8ib6gt8j Місяць тому +77

    അധികാരികളെ.. നിങ്ങൾ ഈ പാവങ്ങളോട് വഞ്ചന കാണിക്കരുത്. വാഗ്ദാനംങ്ങൾ വെറും പ്രഹസന്നങ്ങൾ ആക്കാതെ കേറിക്കിടക്കാൻ ഒരു കൂര നിർമിച്ചു കൊടുക്കണം.
    അവർകു അതിനുള്ളിൽ ആരും കാണാതെ കരയാനെങ്കിലും കഴിയുമല്ലോ🥹

  • @shinithapshinithap3232
    @shinithapshinithap3232 Місяць тому +5

    എന്റെ അമ്മ മരിച്ചപ്പോൾ എന്റെ മൂന്ന് ചേച്ചിമാരും എന്റെ ഭർത്താവും എന്റെ മക്കളും ഉണ്ടായിട്ടും എന്റെ അമ്മ ഇല്ലാത്തതിന്റെ സങ്കടം ഇന്നും എനിക്ക് തീർന്നിട്ടില്ല മാനസികമായി വലിയ തളർച്ച യായിരുന്നു അപ്പോൾ എല്ലാം തകർന്നവരുടെ ഒരു മാനസികാവസ്ഥ സമനില തെറ്റിയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ 😭 ദൈവം അവരുടെ മനസ്സിന് നിയന്ത്രണം കൊടുക്കട്ടെ🙏🏻🙏🏻

  • @Anarkkali
    @Anarkkali Місяць тому +96

    സർക്കാര് fund വാരിക്കുട്ടുന്ന തിരക്കിലാണ്. അത് ഈ പാവങ്ങൾക്ക് കിട്ടിയാൽ കിട്ടി. 😢

    • @sakariyamaliyekkal
      @sakariyamaliyekkal Місяць тому +5

      നീ എന്ത് പൂ പറയുന്നത്

  • @vaighareesnair3661
    @vaighareesnair3661 Місяць тому +28

    തകർത്തു കളഞ്ഞ അനധികൃത ഫ്ലാറ്റുകൾ മതിയായിരുന്നു😔😔

  • @puttus
    @puttus Місяць тому +8

    ഹോ.....എന്തേലും പെട്ടന്ന് ചെയ്തു കൊടുക്കോ...സർക്കാരേ...😢😢😢😢 അല്ലേൽ ഈവരെല്ലാം എവിടേലും പോയി ജീവിതം അവസാനിപ്പിക്കും.

  • @fathima.t.p2762
    @fathima.t.p2762 Місяць тому +32

    ഗവണ്മെന്റ് അർഹത പെട്ടവർക്ക് കൊടുക്കണേ 😢അപേക്ഷ യാണ് വാടക വീടോ എത്ര കാലം 😮

  • @Pkd.99
    @Pkd.99 Місяць тому +62

    വാടക വീടിൻ്റെ കൊള്ള ഇതിലൂടെ പരിധിയിലാവണേ...#@24news

  • @Three-Buds
    @Three-Buds Місяць тому +6

    ഈശ്വരാ സഹനശക്തി കൊടുക്കണേ, എന്ത് കൊടുത്താലും അവരടെ നഷ്ടതിനു പരിഹാരമാവില്ല 🥹🥹🥹🥹

  • @ayishanadira525
    @ayishanadira525 Місяць тому +66

    പണി തീർന്ന എത്ര ഫ്ലാറ്റുകൾ ഉണ്ട് കൽപ്പറ്റയിൽ അവിടെ താമസിപ്പിക്കൂ ഇവരെ '.

  • @ponnoos-sha
    @ponnoos-sha Місяць тому +21

    കരയാനും പ്രാർത്ഥിക്കാനും അല്ലാതെ ഒന്നിനും കഴിയുന്നില്ല😢

  • @Abc-ez8gr
    @Abc-ez8gr Місяць тому +21

    കുറച്ചു ദിവസം ഉണ്ടാവും ഇതൊക്കെ അതുകഴിഞ്ഞാൽ ആ പാവങ്ങൾ എടങ്ങേറാകും

  • @seyyidpookoyathangal1234
    @seyyidpookoyathangal1234 Місяць тому +54

    എല്ലാവരും നല്ല വണ്ണം മനസ്സുരുകി പ്രാർഥിക്കണം
    ഇപ്പോഴും ഭക്ഷണം കഴിക്കാനുള്ള മൂട് വരുന്നില്ല
    ഓരോ വാർത്ത കേൾകുമ്പോഴും മനസ്സ് വിങ്ങി പൊട്ടുന്നു
    മ്പോഴും

    • @JAISON675
      @JAISON675 Місяць тому +6

      പ്രാർത്ഥിക്കാം പക്ഷെ ആരോടാണെന്നുകൂടി പറ .ഇങ്ങനെയൊരപത്തു വന്നപ്പോൾ ദൈവങ്ങളെല്ലാം ടൂർ പോയേക്കുവായിരുന്നോ

    • @ajayanpk9736
      @ajayanpk9736 Місяць тому +1

      ഇതിനേക്കാൾ വലിയോരപത്തു വരാനുണ്ടോ,?ശവമടക്കിന്‌ പോലും വരാത്ത ദൈവം എന്തിനാണ്?😢😢

    • @JAISON675
      @JAISON675 Місяць тому

      @@ajayanpk9736 പല അപകടങ്ങളും നടക്കുമ്പോൾ മനസ്സിൽ തോന്നും ഇവര് എന്ത്‌ തെറ്റുചെയ്തിട്ടാണ് നേരത്തെ അവരുടെ ജീവനെടുക്കുന്നതെന്തിനാണ് ഇ ദൈവം എന്നുവിളിക്കുന്ന ആളെന്ന്.
      ഇവിടെയും ഇതേയും ശരീരങ്ങൾ കൊണ്ടുവെച്ചിട്ട് നമ്മളെല്ലാവരും പ്രാർത്ഥിക്കുന്നു ദൈവം രക്ഷിക്കുമെന്ന്. കുറച്ചു ദിവസമായി വിശ്വസിയായിരുന്ന ഞാൻ അതിൽ നിന്നും മാറിത്തുടങ്ങി.ദൈവം അങ്ങനെ ഒന്നില്ല അതാണ് ഞൻ മനസിലക്കിയ സത്യം. ഇനി അങ്ങനെ ഒന്നുണ്ടെങ്കിൽ എന്റെ മുൻപിൽ ഞാൻ ഇതുവരെ കണ്ട രൂപത്തിൽ പ്രേത്യക്ഷപ്പെടട്ടെ

  • @Beerankutty.KBapputty
    @Beerankutty.KBapputty Місяць тому +6

    😭😭😭 പൊന്നു സഹോദരങ്ങളെ കേൾക്കാൻ വ്വയ്യ നെഞ്ച് പൊട്ടി പോണു😭😭😭🤲 തമ്പുരാനെ ഞങ്ങളെ പരീക്ഷിക്കല്ലാ താങ്ങാൻ വയ്യ🤲🤲🤲😭😭😭

  • @haseenakhalid23
    @haseenakhalid23 Місяць тому +12

    ആരെയും വാടകയ്ക്ക് വിടരുത് സ്വന്തമായി വീടും ജോലിയും കൊടുത്ത് ഹെല്പ് ചെയ്യ്

  • @Sathyam301
    @Sathyam301 Місяць тому +4

    എത്രയും പെട്ടന്ന് ഇവർക്കു വീട് എടുത്തു കൊടുക്കാൻ സർക്കാരിന് ഒരു മനസ്സ് ഉണ്ടാവട്ടേ.... പ്രാർത്ഥന

  • @rijeshcheeku7222
    @rijeshcheeku7222 Місяць тому +5

    നഷ്ടപെട്ടതിന് പകരം ആവില്ല ഒന്നും എങ്കിലും..ഇപ്പോൾ കിട്ടിയ സഹായവും... സർക്കാരിന്റെ സഹായവും കൂടി ഉണ്ടങ്കിൽ.... പഴയതുപോലെ ആവില്ലങ്കിലും.... ജീവിതം പച്ചപ്പിടിക്കാൻ അത് മതിയാവും അവർക്.... ജീവിതം ഒരു പച്ചപിടുക്കുന്നത് വരെ... ഒരു സമയമായി സർക്കാരും കൂടെ ഉണ്ടാവണം...... അതിനിടയിൽ കൈ ഇട്ട് വരരുത് 🙏🏻plees...

  • @hashimshuhaid9852
    @hashimshuhaid9852 Місяць тому +11

    മുന്നിലുള്ള ശൂന്യത കണ്ണുകളിൽ ഉണ്ട്

  • @nikeshmohan7668
    @nikeshmohan7668 Місяць тому +4

    എല്ലാം നഷ്ടപ്പെട്ടവന്റെ വേദന അത് അനുഭവിച്ചവർക്കേ അറിയൂ... ദൈവംഅവർക്ക് അതിനുള്ള സഹനശക്തി നൽകട്ടെ.. 🙏🙏🙏

  • @jinishyju7948
    @jinishyju7948 Місяць тому +4

    ദൈവമേ... പാവം എല്ലാർക്കും ഒരു കൗൺസിലിംഗ് ആവശ്യം ആണ്....😢😢

  • @abbasdxb3170
    @abbasdxb3170 Місяць тому +18

    ചുവപ്പ് നാടയുളള ഫയലുമായി.. ചിലർ ഉണ്ടാകുന്ന സാഹചര്യം കാണുന്നു...

  • @jayasreeanandan8388
    @jayasreeanandan8388 Місяць тому +4

    എന്റെ ദൈവമേ ആരെങ്കിലും ഒരു മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ....ഇത്രയും വലിയ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞേനെ എന്ന് ആഗ്രഹിക്കുന്നു

  • @biniyabinu2022
    @biniyabinu2022 Місяць тому +3

    അവർ മാനസികമായി തളർന്നിരിക്കുകയാണ് കൗൺസിലിങ് അത്യാവശ്യമായ സാഹചര്യം ആണ്

  • @user-rf3ie5sl6i
    @user-rf3ie5sl6i Місяць тому +7

    സർക്കാരും നമ്മളായ പൊതുജനങ്ങളും ഇവർക്കുവേണ്ട ആൽമാർത്ഥമായി സഹകരിച്ചു പ്രവർത്തിക്കുക...... പാവം

  • @njanorumalayali7032
    @njanorumalayali7032 Місяць тому +2

    ❤❤❤ ഒന്നും നടക്കാൻ പോകുന്നില്ല. ചെയ്യേണ്ടത് ഒന്നുമാത്രം 😊 തിരിച്ചുകിട്ടിയ കോടാനുകോടി രൂപ വീതിച്ച് ഈ പാവങ്ങൾക്ക് കൊടുക്കുക. അവർ എവിടെയെങ്കിലും വീട് വെച്ച് താമസിക്കട്ടെ. അല്ലെങ്കിൽ സുനാമി ദുരന്തത്തിന് സഹായം പോലെ ആയിപ്പോകും.. വാക്കുകൊണ്ട് മാത്രം😮

  • @shalbiiiiiiiii
    @shalbiiiiiiiii Місяць тому +1

    ഇവർക്ക് നഷ്ടമായത് ഒരിക്കലും തിരിച്ചു ലഭിക്കില്ല ഇനിയെങ്കിലും ഇങ്ങനെ അപകടകരമായ സ്ഥലത്തുനിന്ന് ജനങ്ങളെ മാറ്റി പാർപ്പിക്ക് പ്ലീസ് 🙏🙏😊

  • @petsworld0965
    @petsworld0965 Місяць тому +5

    Govt avarude fundil ninnum kayyitu varathirumnal mathiayyirunu

  • @raheesrahees-qb5rr
    @raheesrahees-qb5rr Місяць тому +1

    നഷ്ടപ്പെട്ടവരെ നമുക്ക് തിരിച്ചെടുക്കാൻ ആവില്ല പക്ഷേ വീണ്ടും സ്വത്തുക്കളും എല്ലാം നമുക്ക് ഇനിയും ഉണ്ടാക്കാം അതിന് നമ്മൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്

  • @mansoormt5151
    @mansoormt5151 Місяць тому +1

    ഇതൊന്നും കേട്ടിരിക്കാൻ കഴിയുന്നില്ല അവർ എത്രമാത്രം അനുഭവിക്കുന്നുണ്ട്😢😢

  • @shoukathep3370
    @shoukathep3370 Місяць тому

    എന്തൊരു സങ്കടമാണ് റബ്ബേ... കേൾക്കാൻ പോലും കഴിയുന്നില്ല അനുഭവിക്കുന്ന അവർക്ക് നീ ക്ഷമ നൽകണേ അല്ലാഹ്

  • @lekhapg8120
    @lekhapg8120 Місяць тому +1

    Kodikal vangiyit a pinu entha cheyune..vegam veedundaki koduthude

  • @hafzamahafzz.
    @hafzamahafzz. 28 днів тому +1

    ദുരിതാശ്വാസനിധിയിലേക്ക് ഒരുപാട് ജനങ്ങൾ പണം അയച്ചു കൊടുത്തിട്ടുണ്ട് ഈ പാവങ്ങൾക്ക് എത്രയും പെട്ടെന്ന് അവർക്ക് അർഹമായത് കൊടുക്കണം അവരെയൊക്കെ സംരക്ഷിക്കാതെ വിഴുങ്ങിയാൽ മന്ത്രിമാരെ നിങ്ങളെ അള്ളാഹു വെറുതെ വിടൂല സ്വന്തം കൂടപ്പിറപ്പുകളെ കുടുംബങ്ങളും മൊത്തം നഷ്ടപ്പെട്ട വേദന ഒരു ഭാഗത്ത് കൂടെ അവർ സഹിക്കുകയാണ് കേൾക്കാനും കാണാനും നമുക്ക് കഴിയുന്നില്ല അവരെ വേദനിപ്പിക്കാതെ അവർക്ക് അർഹമായത് കൊടുക്കണം

  • @wayanadtoday
    @wayanadtoday Місяць тому +1

    വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ.. പുനരധിവാസം ഉറപ്പാക്കണം 😰ആരെങ്കിലും ഇവരുടെ 1 രൂപ എങ്കിലും അനർഹമായി മോഷ്ടിച്ചാൽ അവർ വെള്ളം കിട്ടാതെ മരിക്കും. ഉറപ്പാണ്. സഹായങ്ങൾ ഒക്കെ ഇവർക്ക് കൃത്യമായി എത്തണം.

  • @nafsalc5181
    @nafsalc5181 Місяць тому +10

    എല്ലാവർക്കും കാഷ് വീതിച്ചു കൊടുക്കട്ടെ ആ പാവപ്പെട്ടവരുടെ ഇഷ്ട്ടം പോലെ അവർ സ്ഥലം വാങ്ങി വീട് വെക്കട്ടെ ഇപ്പോൾ തന്നെ ഓഫർ അടക്കം1000 വീട് ആയി എന്നു തോന്നുന്നു എല്ലാ സംഘടന യും സർക്കാറം മൊത്തം കോടികൾ കണക്കുകൾ കൂട്ടി വീതിച്ചു അർഹത പെട്ടവർക്ക് കൊടുക്കട്ടെ

  • @kuttapayis573
    @kuttapayis573 26 днів тому

    Oru manushyante ettavum veliya vedana! Kudumbam povuka.. 🙏🏼 🙏🏼 enganeyanu ithu thangan patunathu? :(

  • @LosBrutozz
    @LosBrutozz Місяць тому +1

    അവരെ ഒക്കെ ഒന്നിച്ചു നിർത്താൻ പറ്റിയ ഇടങ്ങളിൽ കണ്ടെത്തണം sir
    പലരും ആരും ഇല്ലാതായവർ ആണ്
    അവർ അങ്ങോട്ടും ഇങ്ങോട്ടും ആരെങ്കിലും ഒക്കെ ആയി ഒന്നിച്ചു ജീവിക്കട്ടെ. കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല

  • @petsworld0965
    @petsworld0965 Місяць тому +1

    Allahuve avark athinekal uthamamamayath nalakane rabbe mansinu kshama nalki anugrahikane aameen ni ellathinum kayivu ullavan anu rabbe Kai vidallae ninnilanu nammude prathiksha

  • @jojyvm1625
    @jojyvm1625 Місяць тому +1

    Eee pinuvum koottarum konakam vare adichu Mattam but ivarkku proper ayi annum cheyyan ponillaaa

  • @abdullakoya7836
    @abdullakoya7836 Місяць тому +1

    Dhaivam Endhina ചിന്തിക്കൂ !!

  • @thomasjoseph5945
    @thomasjoseph5945 Місяць тому +2

    വയനാടിന് സംഭാവന നൽകരുതെന്നു പറഞ്ഞു കുറെ ദുഷ്ടജൻമങ്ങൾ പിന്തിരിഞ്ഞു നിന്നാലും, കേരളം ഒന്നാകെയുണ്ട് വയനാടിനൊപ്പം.

  • @user-jk9xl5tc1y
    @user-jk9xl5tc1y Місяць тому +3

    Hashmi cherth pidichirikunnath kanumbo thanne kannu nirayunnu....😢😢😢😢😢😢paavangal

  • @hannafathima7061
    @hannafathima7061 Місяць тому +1

    Kanner illathe ee news vayikkan kayiyuniila😢

  • @AASH.23
    @AASH.23 Місяць тому

    അമ്മേ 🙏🙏🙏ഇതൊന്നും കേൾക്കാൻ വയ്യാ... ഭഗവാനെ.. അവരെ കാത്തു കൊള്ളേണമേ. മനശക്തി കൊടുക്കണേ ഈശ്വരാ

  • @LinshaPradeep-dd9dl
    @LinshaPradeep-dd9dl Місяць тому +1

    എന്തൊരു വിധിയാണ് ഇതൊക്കെ സഹിക്കാൻ പറ്റുന്നില്ല

  • @naseercc1698
    @naseercc1698 Місяць тому +2

    ആഷിം ഭായ് നിങ്ങളാണ് ഇവർക്ക് വീട് കിട്ടുന്നത് വരെ പോരാടുന്നത് നമ്മളെപ്പോലത്തെ ആൾക്കാർ പോരാടിയിട്ട് ഒരു കാര്യവുമില്ല നിങ്ങൾ ഇത് ഫോളോ അപ്പ് ചെയ്യുക തന്നെ ചെയ്യണം അവർക്ക് വീട് കിട്ടുന്നത് വരെ

  • @haseenakhalid23
    @haseenakhalid23 Місяць тому +2

    ഫണ്ട് ഉപയോഗിച്ച് ഇവർക്ക് എല്ലാം ചെയത് കൊടുക്കണം

  • @yestrack6075
    @yestrack6075 Місяць тому

    എല്ലാം നഷ്ടപ്പെട്ട ഈ പാവങ്ങൾക്ക്‌ വേണ്ടി എത്രയും വേഗം ബന്ധപ്പെട്ട സർക്കാരുകൾ ഇടപെടണം

  • @vimalav4435
    @vimalav4435 Місяць тому +1

    ചെയ്യുവാണേൽ എത്രയും പെട്ടന്ന് ചെയ്ത് കൊടുക്കണം

  • @sidheekparambat8669
    @sidheekparambat8669 Місяць тому

    എന്താ ചെയ്യുക. കേൾക്കുമ്പോൾ. വെഷമം. എല്ലാം. ദൈവത്തിൽ. അർപ്പിക്കാം. എല്ലാം വിധി. എന്ന്. സമാധാനിക്കാം.

  • @user-lj5yo3wh6h
    @user-lj5yo3wh6h Місяць тому

    കണ്ണീരോടെ അല്ലാതെ ഇതൊന്നും കാണാൻ വയ്യ റബ്ബേ😢

  • @noufiyanazar8125
    @noufiyanazar8125 Місяць тому +3

    റബ്ബേ..

  • @anithamoncy1530
    @anithamoncy1530 Місяць тому +1

    ദൈവമേ ഹൃദയം നുറുങ്ങുന്ന വേദന 😥😥😥😥

  • @FOUMI_NAVAS_
    @FOUMI_NAVAS_ Місяць тому

    ഈ കിട്ടിയ കോടികൾ ഒകെ എവിടെ പൂത്തി..?? വേഗം ഇവരെ safe ആകു

  • @deepanair8534
    @deepanair8534 Місяць тому +1

    Frequent landslide affected areas must have been monitored especially in heavy rain..nature gave warnings so many times.. Should have taken seriously, but fate had other plans.

  • @sreyaskozhanchery4616
    @sreyaskozhanchery4616 Місяць тому +1

    പാവങ്ങൾക്ക് കിട്ടിയാൽ മതിയായിരുന്നു....😢

  • @sajidbayan3634
    @sajidbayan3634 Місяць тому

    😢😢😢onnum parayanilla😢😢😢allhaaaa manassinn shalkthi kodukkaneeeeee😢😢😢😢satyam manass thakarunnue keelkumboool

  • @manasmanu7260
    @manasmanu7260 Місяць тому

    Padachon kude und ikka arekkillum nigale pollulla pavagale sahaykkum in sha allha

  • @Ok_0304
    @Ok_0304 Місяць тому +3

    അടിമകൾ എവിടെ കിടന്നാലും രാജാവിനു എന്താണ് 😡
    രാജാവ് എന്നും രാജാവ് തന്നെ 😡
    ഞമ്മ നല്ല മെത്തയിൽ കിടക്കും...
    ആ മെത്തയിൽ വെച്ച് തന്നെ എല്ലാ കാര്യങ്ങളും സാധിപ്പിച്ചു അവസാനം നരകിച്ചു മരിക്കുന്ന ഒരു കാലം ഏത് രാജാവായാലും ദൈവം കൊണ്ട് വന്നു തരും.
    അതുകൊണ്ട് സൂക്ഷ്മത പാലിച്ചു കാര്യങ്ങൾ ചെയ്താൽ നല്ലത് 🙏🏻

  • @bonitoshope
    @bonitoshope Місяць тому

    ഈ fund എപ്പോ ആർക്ക് ചിലവാക്കാനാണ്.. എല്ലാം പെട്ടെന്ന് പൂർത്തിയാക്കി കൊടുക്കണം..

  • @sulaikhatdy7976
    @sulaikhatdy7976 29 днів тому

    എങ്ങനെ ഇതൊക്കെ പരിഹരിക്കും നാഥാ 😰😰

  • @haneefamuhammed2698
    @haneefamuhammed2698 Місяць тому +2

    എല്ലാം നഷ്ട്ടപ്പെട്ടവരുടെ വേദന

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 Місяць тому

    സഹിക്കാനുള്ള മനക്കരുത്ത് ഇവർക്കൊക്കെ കൊടുക്കണേ ദൈവമേ 🙏🙏

  • @Dreamgirl1-mv5jo
    @Dreamgirl1-mv5jo Місяць тому

    Alllaaahuve idhonnum kaananum kelkaanum aavunnillallo rabbe….idh anubavikkunna paavangalkk nee kshama kodukane allaaah

  • @Kozhikodan3747
    @Kozhikodan3747 Місяць тому +1

    Anik ipm cheyan pattunea arek engilum Oru cheriya fmlyk ente Vtl Nikam namlea koodea nikam Oru veed aavunna varea😢

  • @jaleelmadathil3943
    @jaleelmadathil3943 Місяць тому

    😢😢😢onnu ithokke pettennu clear cheyyanam..please please. Please

  • @zibinshahaduk194
    @zibinshahaduk194 Місяць тому

    Etrayo kodi roopa chief ministerk kittiyittund ini okke avarude kayyilaanu. Ath kittan vendi dua cheyyuga

  • @You-og4gs
    @You-og4gs Місяць тому

    കവളപാറയിൽ എല്ലാവർക്കും വീട് നെൽകിയിട്ടുണ്ടോ...? എനിക്കറിയില്ല..
    പാവം .കേൾക്കാൻ വയ്യ..😂

  • @binusr4214
    @binusr4214 Місяць тому

    Ethra amount accountil vannu .eniyagilum evarkku urgent ayi veedu vachu kodukku please please please

  • @shihabudheenpc7675
    @shihabudheenpc7675 Місяць тому

    കരയാനല്ലാതെ എന്ത് പറ്റും 😢😢😢 ഈ പ്രഖ്യാപനങ്ങൾ എല്ലാം ഈ പാവങ്ങളിലേക്ക് എത്തിയിരുന്നെങ്കിൽ😮😮😮😮😮

  • @nila7860
    @nila7860 Місяць тому

    😢😢😢 മനസിന് ശക്തി കിട്ടട്ടേ

  • @thomasjoseph5945
    @thomasjoseph5945 Місяць тому +1

    പത്തു രൂപ പോലും സംഭാവന നൽകാതെ ചിലരാണ് ആകുലപ്പെടുന്നതും ദുഷ്ട കമൻ്റുകൾ ഇടുന്നതും.

  • @sameemkk5114
    @sameemkk5114 Місяць тому +4

    വരാൻ പോകുന്ന മുല്ലപ്പെരിയാർ ദുരന്തത്തിന് ഉത്തരവാദിത്വം ആര് ഏറ്റെടുക്കും കേരളമാണോ??
    തമിഴ് നാടാണോ?? കേന്ദ്രമാണോ??

  • @irfanvk3248
    @irfanvk3248 Місяць тому +1

    ഹാഷ്മിയുടെ ചേർത്ത് പിടിച്ച കൈ 😢

  • @Frozen_Fairy_
    @Frozen_Fairy_ Місяць тому

    Ini enth adhijeevikkan... Ellaam nashtapetavarod ithum namal adhijeevikkum enoka parajitt enth kaarym?? 😢😢😢

  • @Job_Helpers
    @Job_Helpers Місяць тому

    കേൾക്കുമ്പോൾ സങ്കടം വരുന്നു എല്ലാം വിധി

  • @faisalfa2354
    @faisalfa2354 29 днів тому

    Allah.raksha.nalgna

  • @shoukathalimkd4188
    @shoukathalimkd4188 Місяць тому

    കോടി കണ് ക്കിന്ന് രൂപ പിരിച്ചെടുത്ത വർ കുറേ ചർച്ചയും ചാനൽ വർത്താനവും പറയാതെ ഈ പാവങ്ങൾക്ക് തൽകാലം പറ്റിയ വാടക വീടുകളിലേക്ക് താമസം ശരിയാക്കി കൊടുക്കുവീൻ.എന്നിട്ട് അവർ അനുയോജ്യമായ വീടും സാമ്പത്തിക സൗകര്യവും ചെയ്ത് കൊടുക്കുവീൻ.നമ്മുടെ ചർച്ചയും പ്ലാനും ക കണ്ടത്തു ബോഴേക്ക് എല്ലവരും മാനസികമായി തീരും. ക്യാ മ്പിൽ നിന്ന് മാറ്റി സ്വസ്തമായ സ്ഥലത്തേക്ക് പഠിക്കാനും പുനർജീവിതം ആലോചിക്കാനും ഒര ശ്വാസം കൊടുക്കുവീൻ

  • @shahanajneverends
    @shahanajneverends Місяць тому

    very painful😢😢😢😢😢

  • @yethuremesh3678
    @yethuremesh3678 Місяць тому

    Athrayoo naalu jeevikanda manushyaranu.. pavam .anthoru avasthayanu

  • @ismailkv9436
    @ismailkv9436 Місяць тому

    ഈ പാവങ്ങൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥനയിലാണ് ഒരു കാര്യം കൂടി ഓർക്കുക, ഈ ദുരന്ത ഭൂമിയിലേക്ക് കൈത്താങ്ങായി പണമയച്ചവർ ഒരുപാട് പേരുണ്ട്,, ആ പണത്തിൽ നിന്നും സംഘടനയിലുള്ളവരോ രാഷ്ട്രീയത്തിനുല്ലവരോ ആരുമായാലും ഒരു പൈസയെങ്കിലു. അടിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ അവർ നശിച്ചു പോണേ എന്നുകൂടി പ്രാർത്ഥിക്കുക,,,

  • @profssions4565
    @profssions4565 Місяць тому

    ഇവർക്കു ഏറ്റവും അത്യാവശ്യം കയറി കിടക്കാനൊരു വീടാണ് ഒപ്പം നല്ലൊരു കൗൺസിൽ നടത്തി ഇവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തണം. കൂടെ ഉപജീവനത്തിനു ആവശ്യമായ സഹായവും ലഭിക്കണം തത്കാലം ലഭിക്കുന്നതെല്ലാം കുറച്ചു നാളുകൾക്ക് മാത്രമാണ്. പരിശ്രമിച്ചാൽ എത്രയും പെട്ടെന്നു നടക്കുന്ന കാര്യങ്ങൾ തന്നെയാണ്.

  • @sayeedkp2496
    @sayeedkp2496 Місяць тому

    Ya Allah കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല

  • @AbduRsheed-db6wo
    @AbduRsheed-db6wo Місяць тому

    Venkitta. Raman. Allham. Shariyakum

  • @rishadfaizimaliyekkalrisha7197
    @rishadfaizimaliyekkalrisha7197 Місяць тому +1

    സഹോദരങ്ങളെ ആരും വിഷമിക്കേണ്ട ഇൻഷാ അള്ളാ മുസ്ലിം ലീഗ് നിങ്ങളുടെ കൂടെ ഉണ്ടാകും വീട് നിർമ്മിക്കാനും മറ്റുള്ള എല്ലാ കാര്യത്തിനും

  • @Titanic116
    @Titanic116 Місяць тому +1

    😥😥😥