ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
ഏഷിയിലെ തന്നെ ഏറ്റവും ഭാരം കുട്ടിയ ആന ആണ് ഗുരുവായൂർ നന്ദൻ!
Kattil kidakunna anikk itilum weight ullath kanum
കാട്ടിൽ ഉണ്ട് ഇതിലും ഭാരം ഉള്ള ആന
ഈ ആന നടന്ന് വരുന്നത് കാണാൻ നല്ല രസം ആണ് ❤❤
ദൈവമേ.. എന്നെക്കാളും 100 ഇരട്ടി തൂക്കം ❤
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ്
5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം
കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു
അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി...
The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery.
Thanks 🙏🙏🙏
Eni ath melinjolum ellareum ariyich kannu thattanayittu pavam ❤❤❤❤🥰
Masha allah ❤
❤ you daaaaa 🧡🧡🧡🧡🧡🧡🧡🧡🧡
Nandan❤❤❤❤❤❤
Emade nandootan
Malayali തനിമയോടെ മുണ്ട് ഉടുത്തു വാർത്ത വായിക്കുന്ന ആൾ skn ♥️
തനി കേശവൻ തന്നെ 💐👍
Paavam❤
Ente ponuse
Thanks.
Adhu emadea nandappan urakkam vittulla oru kalliyum emade niganduvilila pine bakshanam adiloom oru pidi vittu vizhcha threyila
Keralathile alla Asia le ettavum heavy Ivan aanu😎
ഇതിനെ നല്ലോണം നടത്തിയില്ലെങ്കിൽ ഹാർട് അറ്റാക്ക് വരാൻ സാധ്യതയെരെയാണ്
Chakkanu adhinte ahagaramilatta
💙🌿
0:16 1:12 അതു മാത്രമല്ല ഭൂമി കുലുക്കം പെട്ടന്ന് അവനു മനസ്സിലായി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤❤
Teetha Rappai
ആനയെ കണ്ടാൽ അറിയാം നല്ലതീറ്റയാണ്, എന്നെപ്പോലെ ഞാൻ നൂറ്റിയെട്ട്, കിലോഗ്രാം ഭാരം ഉണ്ട് പക്ഷേ പൊണ്ണത്തടി അല്ല,
എട സുന്ദര കുട്ട
Pori mothal kottayude senathipathi
Naattanayo
Chekkante kanoom nottavoom poriya
Alla😅 athe old record aane
Ipo aara
@@jibinjilumon2944 നന്ദന പണ്ടുകാലത്ത് എടുത്തിരിക്കുന്ന അളവാണ് ഇപ്പോൾ പുതുപ്പള്ളി കേശവൻ ഇവനെ കാളും വലുപ്പമുണ്ട്
ഇത് പുതിയ തുക്കം ആണ് @@Midhun_2xx4
New
@@ajeeshs9907 putupally keshavan
നാട്ടിൽ ആണോ ഇതിനെ പെറ്റത്. അതോ കെണി വച്ചു കാട്ടിൽ നിന്ന് പിടിച്ചു കൊണ്ട് വന്നതോ
കർണാടകയിൽ നാട്ടിൽ ഇറങ്ങി പ്രശ്നം ഉണ്ടാക്കി ഇരുന്ന ആന പ്രശ്നം കുടി വന്നപ്പോൾ പിടിച്ചു കൂട്ടിൽ ആക്കി അവിടെ നിന്ന് കേരളത്തിൽലോട്ട് മേടിച്ചു
Kannu vekatae
ഇതിലും വലിയ ആനകൾ ഉണ്ട് കാട്ടിൽ
എടാ പോണ്ണതടിയാ കുറച്ചു കഴിക്കെടാ കുട്ടാ
Kanante mothalale vechangu thangikotte
ലക്ഷണമൊത്ത കൊമ്പൻ നടുവിന് ഒരു വളവ് ഉണ്ടല്ലോ
Ellaa aanakkum ullathaanu
അയാളുടെ ഒരു ചായ cup ബാക്കി ഉള്ളവരൊക്കെ ചായ കുടിക്കാത്ത പോലെ വെറും ഷോ
❤
❤
❤