പൂവാറിൽ കപ്പൽ നിർമ്മാണത്തിനു മാത്രമല്ല Dry dock(mandatory periodical maintenance as per marine law)നും തികച്ചും സാധ്യത. ജലലഭ്യത അനിവാര്യമാണ്.നെയ്യാറുണ്ട്.തൊഴിൽ കൂടുതൽ കിട്ടും.സർകാരിനു വരുമാനം കൂടും.വല്ലാർപാടത്ത് ആഴക്കുറവ്,ഡ്രഡ്ജിങ് വേണം.വലിയ കപ്പലുകൾക്ക് അനുയോജ്യമല്ല.പൂവാറിലെ 200 ഏക്കർ ധാരാളം.അവസരം നശിപ്പിക്കുന്ന ഭരണാധികാരിയെ പുറത്തിറക്കി അടിവസ്ത്രത്തിന്നടിയിൽ 'നായ്ക്കുരണ പൊടി' ആവശ്യമായ തോതിൽ വിതറാവുന്നതുമാണ്.
വികസന സാദ്ധ്യതകൾ എത്ര ഉണ്ടായിട്ടും ഇത്രയും അവഗണന നേരിടുന്ന ഒരു തലസ്ഥാനം ഇന്ത്യയിൽ തിരുവനന്തപുരം മാത്രം ആയിരിക്കും. തിരുവനന്തപുരത്തു നിന്നുള്ള ഒരു മുഖ്യമന്ത്രി വന്നാൽ ഇതിനൊരു മാറ്റം വരുമായിരിക്കും.
വിവരക്കേട് പറയരുത്. ഇന്ത്യയിൽ ആദ്യം മദർ ഷിപ് അടുപ്പിച്ചത് കൊച്ചിയിൽ ആണ്. മാത്രവുമല്ല മെയിൻന്റനയൻസിന് വരുന്ന ഷിപ്പിന് ഡെപ്ത് ആവശ്യമുണ്ടെന്ന് ആരുപറഞ്ഞു? വിവരമില്ലെങ്കി ചുമ്മാ തള്ളാൻ നിൽക്കരുത്.@@silvereyes000
തിരുവനന്തപുരത്തെ വലിപ്പിക്കാൻ മൂന്ന് പാർട്ടിക്കാരും ഒറ്റക്കെട്ടാണ് ... 25-30 വർഷം മാറി മാറി ഭരിച്ച ടീംസ് ഒരു വിധത്തിൽ ആണ് വിഴിഞ്ഞം തുറമുഖം ശേരി ആകിയത് അതും മറ്റൊരു പോംവഴി ഇല്ലാത്തത് കൊണ്ട് ... ഇപ്പോള് അതുപോലെ മെട്രോ പഠിക്കുന്നു ഇനി എന്ന് എന്ന് അറിയില്ല അതു ചോദിക്കാൻ മൂന്ന് പാർട്ടിയിലെയും ഒരു വാഴയെയും കണ്ടില്ല ... ജയിച്ചവരും ഇല്ല തൊട്ടവരും ഇല്ല ...
ഉമ്മൻചാണ്ടി സർക്കാർ അന്ന് ഉള്ളതുകൊണ്ട് ഈ വിഴിഞ്ഞം പോർട്ട് വന്നു..!!!!! ഈ പിണം റായി സർക്കാർ എന്നിട്ട് അത് പിണം കാരണം ആണ് വിഴിഞ്ഞം പോർട്ട് വന്നത് എന്നൊക്കെ പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ..??? ഒരു കപ്പൽ നിർമാണശാല നടത്തുവാൻ ഉള്ള സ്ഥലം പോലും കൊടുക്കുവാൻ തയാറാകുന്നില്ല.......???? അതും ഉമ്മൻചാണ്ടി സർക്കാർ കൊടുത്തിരുന്നേകിൽ അതിലും കേറി പിടിച്ചെനെ.......... ഈ പിണം അതും ഞാൻ കാരണം ആണ് വന്നത് എന്ന് പറഞ്ഞുകൊണ്ട് നാണം കെട്ടവൻ 🤣🤣🤣🤣🤣🤣
വാർത്ത വ്യക്തമായി അവതരിപ്പിക്കാൻ കഴിവുള്ള ആൾക്കാരെ നിയമിക്കാൻ ശ്രമിക്കുക. ആരെയും ആക്ഷേപിക്കാനല്ല. നല്ല ഒഴുക്കായി തെറ്റില്ലാതെ അവതരിപ്പിക്കുന്നവർക്ക് നല്ല സ്വീകരണം ലഭിക്കും
തിരുവനന്തപുരത്തു നിന്നു ജയിച്ച MP എന്തു പറയുന്നു. ജില്ലയിലെ MLA മാരുടെ അഭിപ്രായംഎന്ത്? കേന്ദ്ര സർക്കാർ ജനങ്ങളുടെ താൽപര്യം ഒട്ടുമേ മാനിക്കുന്നില്ല. ഉദാഹരണത്തിന് അങ്കമാലി പുനലുർ ശബരി തീവണ്ടി പാത.. ഇനിയും കപ്പൽ നിർമ്മാണ ശാല ? കേരളത്തിൽ നിന്നു പോയ രണ്ടു ഭരണകക്ഷി MP മാർ. ശ്രീ രാജീവ് ചന്ദ്രശേഖർ ഇവരിൽ പ്രതീക്ഷ അർപ്പിക്കാം.
The politicians do not want educated thinking youngsters to remain in kerala .They want only those who have politics as their oxygen and through out elections with out any interval. But they do not know the duties of those who are elected as representative. If keral were not part of india just as Pakistan kerala would havebeenthe biggest place exporting beggars to middle east .can we grow as Israel. Try to find ways for that or at least as Japan .Dont waste god given opportunity. Time does not wait for us .vizhinjam itself is an example .in future we do not know what all changes in shipping are going to come.!!@
കൊച്ചേ... ഞങ്ങൾക്ക് ഇതൊന്നും നടപ്പിലാക്കാനുള്ള വിവരവും വിദ്യാ ഭ്യാസവും ഒന്നുംമില്ല . കൊച്ച് ഞങ്ങളോട് കൊടി പിടിക്കാൻ പറ അല്ലെങ്കിൽ സമരം ചെയ്ത് പൊതുമുതൽ നശിപ്പിക്കാൻ പറ അല്ലെങ്കിൽ നോക്കുകൂലി വാങ്ങാൻ പറ അങ്ങനെയൊക്കെയാണെങ്കിലു ഞങ്ങള് ഒരു കൈ നോക്കാം . അല്ലെങ്കിൽ തന്നെ ഇതിന് ഇറങ്ങിയാൽ വല്ലതും തടയുമോ.....?അല്ലാതെ ഈ കപ്പൽ നിർമ്മാണശാല എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് ഇതിനൊന്നും നേരമില്ല . വെറുതെയിരുന്ന് 4 കാശ് സമ്പാദിക്കുന്ന ഐഡിയ വല്ലോം ഉണ്ടെങ്കിൽ പറയ്. ചുറ്റിനും നിൽക്കുന്ന മരവാഴ കളായ ഐഎഎസ്സുകാർ ഉണ്ടെന്ന് വെച്ച് . അതിലൊന്നും ഏതൊരു കാര്യവുമില്ല . അവന്മാർക്ക് പണിയൊന്നും എടുക്കാതെ എവിടെയെങ്കിലും നാലു ലാർജ് അടിച്ചു സുഖിച്ച് ഇരിക്കാനാണ് ഇഷ്ടം . അപ്പോഴാണ് കപ്പൽ നിർമ്മാണശാല യുമായി വരുന്നത്😂😂😂😂😂 അതുമല്ല കൊച്ചിയിൽ ഒരെണ്ണം ഉണ്ട് .ലോകത്ത് ആയിരക്കണക്കിന് കപ്പലുകൾ ഉണ്ടെങ്കിലും നമുക്ക് കൊച്ചിയിലുള്ള ഒന്നോ രണ്ടോ പണി മതി.😮😮😮😮
നിന്റെയൊക്കെ നാട് എവിടെയെന്നുആരെങ്കിലും ചോദിച്ചാൽ പറയണം അങ്ങ് കൊച്ചി തലസ്ഥാനത് നിന്നാണെന്ന്.. Tvm എന്ന് പറഞ്ഞാൽ നാണക്കേടാണ്.. കാരണം മറ്റു state capital പോലെ പറയാൻ മാത്രം ഇവിടെ വലിയ വികസനം ഒന്നും ഇല്ല... 😀
വിഴിഞ്ഞംതന്നെ ഒരു വൻ നഷ്ടം ആകും ഭാവിയിൽ. അതിന്റെകൂടെ ഇനി തെരുവന്തോരം ഷിപ് യാഡുംകൂടി താങ്ങാൻ കേരളത്തിന് ആകില്ല. വിഴിഞ്ഞം എന്നത് ട്രിവാൻഡ്രം ലോബിയുടെ ഉടായിപ്പ് ആണ്. അതുപോലെതന്നെ പൂവാറും. വിഴിഞ്ഞത്തിന്റെ പരാജയം കേരളം ഉടൻ കാണും.
പൂവാറിൽ കപ്പൽ നിർമ്മാണത്തിനു മാത്രമല്ല Dry dock(mandatory periodical maintenance as per marine law)നും തികച്ചും സാധ്യത. ജലലഭ്യത അനിവാര്യമാണ്.നെയ്യാറുണ്ട്.തൊഴിൽ കൂടുതൽ കിട്ടും.സർകാരിനു വരുമാനം കൂടും.വല്ലാർപാടത്ത് ആഴക്കുറവ്,ഡ്രഡ്ജിങ് വേണം.വലിയ കപ്പലുകൾക്ക് അനുയോജ്യമല്ല.പൂവാറിലെ 200 ഏക്കർ ധാരാളം.അവസരം നശിപ്പിക്കുന്ന ഭരണാധികാരിയെ പുറത്തിറക്കി അടിവസ്ത്രത്തിന്നടിയിൽ 'നായ്ക്കുരണ പൊടി' ആവശ്യമായ തോതിൽ വിതറാവുന്നതുമാണ്.
കമ്മീഷൻ ലഭിക്കാത്ത പദ്ധതികൾക്ക് പെരട്ടച്ചങ്കൻ പച്ചക്കൊടി കാണിക്കില്ല.😢😢😢
100% ശരിയാണ്.
100 % 👍
ഇതിനെതിരെ trivandrum നിവാസികൾ പ്രതികരിക്കണം
തിരുവനന്തപുരം നിവാസികൾക്ക് ഇതുവല്ലതും വേണമായിരുന്നെങ്കിൽ 3 തവണയായി ശശി തരൂരിനെ പ്പോലെ യാതാരുഗുണവും ഇല്ലാത്ത ആളിനെ വോട്ടു കൊടുത്തു വിജയിപ്പിക്കുമോ
കമ്മീഷൻ കിട്ടാൻ സാധ്യത കുറവായിരിക്കും.
മധ്യകേരള പവർ ഗ്രൂപ്പ് തിരുവനന്തപുരം നഗരത്തിനെതിരെ അഴിച്ചു വിടുന്ന അജണ്ടകൾ നിങ്ങളുടെ പാർട്ടിക്ക് പോലും മനസ്സിലാവുന്നില്ലലോ.. പിന്നെന്ത് ചെയ്യാൻ..
തിരുവനന്തപുരത്തുള്ള, mp, mla മാരും, ഭരിക്കുന്നവരും ഉ.... ൻ പോയിരിക്കുകയാണോ?
തമിഴ് നാടിനോട് ചോദിച്ചാൽ തിരുവനന്തപുരത്തിനു അടുത്ത് സ്ഥലം കിട്ടും വരുമാനം അവർക്കും കൂടി കിട്ടും
വികസന സാദ്ധ്യതകൾ എത്ര ഉണ്ടായിട്ടും ഇത്രയും അവഗണന നേരിടുന്ന ഒരു തലസ്ഥാനം ഇന്ത്യയിൽ തിരുവനന്തപുരം മാത്രം ആയിരിക്കും. തിരുവനന്തപുരത്തു നിന്നുള്ള ഒരു മുഖ്യമന്ത്രി വന്നാൽ ഇതിനൊരു മാറ്റം വരുമായിരിക്കും.
Correct
ഇവിടത്തെ mp ഉ.... ൻ പോയോ?
കൊച്ചി ലോബി വീണ്ടും പരയുമായി ഉണ്ട്
കൊച്ചിയിൽ ഉള്ളതുകൊണ്ട് അവന്മാർ അനങ്ങില്ല
Motherships kochiyil adupich maintenance oo repair oo cheyan patilla,depth illa
വിവരക്കേട് പറയരുത്. ഇന്ത്യയിൽ ആദ്യം മദർ ഷിപ് അടുപ്പിച്ചത് കൊച്ചിയിൽ ആണ്. മാത്രവുമല്ല മെയിൻന്റനയൻസിന് വരുന്ന ഷിപ്പിന് ഡെപ്ത് ആവശ്യമുണ്ടെന്ന് ആരുപറഞ്ഞു? വിവരമില്ലെങ്കി ചുമ്മാ തള്ളാൻ നിൽക്കരുത്.@@silvereyes000
ഇതിനെയെല്ലാം തകിടംമറിക്കുന്നത് കൊച്ചി ലോബിയാണ്
കണ്ണൂർ ലോബി ആണ്😅
തിരുവനന്തപുരത്തെ വലിപ്പിക്കാൻ മൂന്ന് പാർട്ടിക്കാരും ഒറ്റക്കെട്ടാണ് ... 25-30 വർഷം മാറി മാറി ഭരിച്ച ടീംസ് ഒരു വിധത്തിൽ ആണ് വിഴിഞ്ഞം തുറമുഖം ശേരി ആകിയത് അതും മറ്റൊരു പോംവഴി ഇല്ലാത്തത് കൊണ്ട് ... ഇപ്പോള് അതുപോലെ മെട്രോ പഠിക്കുന്നു ഇനി എന്ന് എന്ന് അറിയില്ല അതു ചോദിക്കാൻ മൂന്ന് പാർട്ടിയിലെയും ഒരു വാഴയെയും കണ്ടില്ല ... ജയിച്ചവരും ഇല്ല തൊട്ടവരും ഇല്ല ...
Munnamatte party aara.
കേരളത്തിന് ഇതൊന്നും വേണ്ട വല്ല സ്വർണ്ണക്കടത്തോ മറ്റോ ആണെങ്കിൽ നോക്കാം അല്ലെങ്കിൽ മയക്കുമരുന്നു കടത്ത്
കയ്യിട്ടു വരാൻ കിട്ടുന്നത് മതി കേരളത്തിന്
great move 🎉
ഉമ്മൻചാണ്ടി സർക്കാർ അന്ന് ഉള്ളതുകൊണ്ട് ഈ വിഴിഞ്ഞം പോർട്ട് വന്നു..!!!!!
ഈ പിണം റായി സർക്കാർ എന്നിട്ട് അത് പിണം കാരണം ആണ് വിഴിഞ്ഞം പോർട്ട് വന്നത് എന്നൊക്കെ പറഞ്ഞിരുന്നു എന്നാൽ ഇപ്പോൾ..???
ഒരു കപ്പൽ നിർമാണശാല നടത്തുവാൻ ഉള്ള സ്ഥലം പോലും കൊടുക്കുവാൻ തയാറാകുന്നില്ല.......????
അതും ഉമ്മൻചാണ്ടി സർക്കാർ കൊടുത്തിരുന്നേകിൽ അതിലും കേറി പിടിച്ചെനെ..........
ഈ പിണം അതും ഞാൻ കാരണം ആണ് വന്നത് എന്ന് പറഞ്ഞുകൊണ്ട് നാണം കെട്ടവൻ 🤣🤣🤣🤣🤣🤣
Depth kooduthal ulla Poovar taneyanu best. Allengil Vizhinjath varunna Mothership kalk utilise cheyan patilla. Depth illatha sthalath Motherships nu adupikkano maintenance nadathano patilla
Nanamkatta government
വാർത്ത വ്യക്തമായി അവതരിപ്പിക്കാൻ കഴിവുള്ള ആൾക്കാരെ നിയമിക്കാൻ ശ്രമിക്കുക. ആരെയും ആക്ഷേപിക്കാനല്ല. നല്ല ഒഴുക്കായി തെറ്റില്ലാതെ അവതരിപ്പിക്കുന്നവർക്ക് നല്ല സ്വീകരണം ലഭിക്കും
Ingane ale padikunath. Adyame perfect ayit irikumo?
മോഹനകുമാർന് മനസിലായില്ലേ ....?
കൊച്ചിക്കാരനായിരിക്കും ഇയാള്‍
തിരുവനന്തപുരത്തു നിന്നു ജയിച്ച MP എന്തു പറയുന്നു. ജില്ലയിലെ MLA മാരുടെ അഭിപ്രായംഎന്ത്? കേന്ദ്ര സർക്കാർ ജനങ്ങളുടെ താൽപര്യം ഒട്ടുമേ മാനിക്കുന്നില്ല. ഉദാഹരണത്തിന് അങ്കമാലി പുനലുർ ശബരി തീവണ്ടി പാത.. ഇനിയും കപ്പൽ നിർമ്മാണ ശാല ? കേരളത്തിൽ നിന്നു പോയ രണ്ടു ഭരണകക്ഷി MP മാർ. ശ്രീ രാജീവ് ചന്ദ്രശേഖർ ഇവരിൽ പ്രതീക്ഷ അർപ്പിക്കാം.
UDF ന്റെ കാലത്ത് തന്നെ ഒരു കേന്ദ്ര അന്വേഷണ സംഘം കേരളത്തിൽ കപ്പൽ നിർമാണശാലയ്ക്ക് ഏറ്റവും അനുയോജ്യമായി പൂവാർ കണ്ടെത്തിയിരുന്നു. Annathe manthri
അന്നത്തെ മന്ത്രി പൂവാറിനോട് ശത്രുത പുലർത്തിയിരുന്നതിനാൽ ആ ശുപാർശ മുക്കി. ഇപ്പോഴത്തെ ഭരണവും ആ വഴിക്കു തന്നെ. കൊച്ചിയിലായിരിന്നുവെങ്കിൽ ചാടി വീണേനെ
@@krishnanansomanathan8858 കൊച്ചി കണ്ടാല്‍ അച്ചി വേണ്ട
Vivaramulla aaririkkunnu
ഞങ്ങൾക്ക് വികസനം വേണ്ടാ ജോലി ചെയ്യാതെ പണമുണ്ടാക്കുന്ന രാഷ്ട്രിയ ബിസിനസ്സ് മാത്രം മതി
കപ്പൽ നിർമാണ മേഖല അനന്ത സാധ്യതയുള്ളതാണ്. സംസ്ഥാനത്തിന്റെ വരുമാനം വൻതോതിൽ കൂടും.
പൂവാർ കപ്പൽ നിർമ്മാണശ്ശാലക്ക് സ്ഥലം കണ്ടെത്തി സംസ്ഥാന സർക്കാർ കൊടുക്കണം
The politicians do not want educated thinking youngsters to remain in kerala .They want only those who have politics as their oxygen and through out elections with out any interval. But they do not know the duties of those who are elected as representative. If keral were not part of india just as Pakistan kerala would havebeenthe biggest place exporting beggars to middle east .can we grow as Israel. Try to find ways for that or at least as Japan .Dont waste god given opportunity. Time does not wait for us .vizhinjam itself is an example .in future we do not know what all changes in shipping are going to come.!!@
Foreign charanmar undo govt ldf interest illa Sasi tharoor evede ille?
Why am I not surprised ?
അതിലൂടെ സ്വർണം കള്ളക്കടത്തു നടത്തുവാൻ ആകുമോ?
കേന്ദ്രത്തിന്റെ കത്ത് വന്ന കാര്യം MP അറിഞ്ഞില്ലേ.
Njangal kodikuthi putticha charithrame ullu....
കൊച്ചേ... ഞങ്ങൾക്ക് ഇതൊന്നും നടപ്പിലാക്കാനുള്ള വിവരവും വിദ്യാ ഭ്യാസവും ഒന്നുംമില്ല . കൊച്ച് ഞങ്ങളോട് കൊടി പിടിക്കാൻ പറ അല്ലെങ്കിൽ സമരം ചെയ്ത് പൊതുമുതൽ നശിപ്പിക്കാൻ പറ അല്ലെങ്കിൽ നോക്കുകൂലി വാങ്ങാൻ പറ അങ്ങനെയൊക്കെയാണെങ്കിലു ഞങ്ങള് ഒരു കൈ നോക്കാം . അല്ലെങ്കിൽ തന്നെ ഇതിന് ഇറങ്ങിയാൽ വല്ലതും തടയുമോ.....?അല്ലാതെ ഈ കപ്പൽ നിർമ്മാണശാല എന്നൊക്കെ പറഞ്ഞ് ഞങ്ങൾക്ക് ഇതിനൊന്നും നേരമില്ല . വെറുതെയിരുന്ന് 4 കാശ് സമ്പാദിക്കുന്ന ഐഡിയ വല്ലോം ഉണ്ടെങ്കിൽ പറയ്. ചുറ്റിനും നിൽക്കുന്ന മരവാഴ കളായ ഐഎഎസ്സുകാർ ഉണ്ടെന്ന് വെച്ച് . അതിലൊന്നും ഏതൊരു കാര്യവുമില്ല . അവന്മാർക്ക് പണിയൊന്നും എടുക്കാതെ എവിടെയെങ്കിലും നാലു ലാർജ് അടിച്ചു സുഖിച്ച് ഇരിക്കാനാണ് ഇഷ്ടം . അപ്പോഴാണ് കപ്പൽ നിർമ്മാണശാല യുമായി വരുന്നത്😂😂😂😂😂 അതുമല്ല കൊച്ചിയിൽ ഒരെണ്ണം ഉണ്ട് .ലോകത്ത് ആയിരക്കണക്കിന് കപ്പലുകൾ ഉണ്ടെങ്കിലും നമുക്ക് കൊച്ചിയിലുള്ള ഒന്നോ രണ്ടോ പണി മതി.😮😮😮😮
Why blame kochi lobby. You have your own MP, MLA and other leaders from tvm dt. What r they doing
Central govtnte pathathikal enthokke puraththu vidaathe irikkunnudo athellaam ithupole puraththu varatte...ariyatte ellaavarum...
കേരള സംസ്ഥാനത്തിന്റെ വികസനം പിണറായി കുടുംബത്തിന് മാത്രം മതി. പൊതുജനത്തിന് വികസനം കിറ്റ് മാത്രം മതി.
ഇതിനു മുൻപ് എത്രയോകാലം, യുഡിഫ് കേന്ദ്രവും, കേരളവും ഭരിച്ചു, അന്ന് വിഴിഞ്ഞവും, പൂവാറും ഇവിടെ തന്നെയല്ലേ ഉണ്ടായിരുന്നത്?
Noku kuli youm govt annan marku kiyekuli kittatha oru paripadikum Kerathelay CPM support cheyyathella.
ഇത് കുളച്ചളിൽ വരട്ടെ. തിരുവനന്തപുരം ത് നിന്ന് 30 km ദൂരമേ ഉള്ളു.
വിഴ്ഞ്ഞതിനു കേന്ദ്രം എത്ര മുടക്കി എന്ന് മലം ടിവി പറയണം
Née koduthu kanum pinned. Kadam allathe onnum illatha keralam.enthu kodutheda kazhuthe.
തലസ്ഥാനം തലസ്ഥാനം എന്നു കൂടെ കൂടെ എന്നു എടുത്തു പറയുന്ന റിപ്പോർട്ടർ ട്രിവാൻഡ്രം ലോബിയുടെ ട്രിവാൻഡ്രം പ്രെസ് ക്ളബ്ബിലെ അംഗം തന്നെ.
boycott kochi lobby
കൂച്ചി കൂതി വന്ന 😍😂
@@Achuz123_a2 നിന്റെ തള്ള വന്നിട്ടില്ല
നിന്റെയൊക്കെ നാട് എവിടെയെന്നുആരെങ്കിലും ചോദിച്ചാൽ പറയണം അങ്ങ് കൊച്ചി തലസ്ഥാനത് നിന്നാണെന്ന്.. Tvm എന്ന് പറഞ്ഞാൽ നാണക്കേടാണ്..
കാരണം മറ്റു state capital പോലെ പറയാൻ മാത്രം ഇവിടെ വലിയ വികസനം ഒന്നും ഇല്ല... 😀
കേരളത്തിനോട് മുഖം തിരിക്കുന്നത് കേന്ദ്രമാണ് ഇത് നിങ്ങൾക്ക് അറിയില്ല സംവികളെ നിങ്ങൾ കാണുന്നില്ലെ റെയിൽവെയുടെ അവസ്ഥ
കേരളത്തിൽ ഭരിക്കുന്നവർ ഉ..... ൻ പോയിരിക്കുകയാണോ?
വിഴിഞ്ഞംതന്നെ ഒരു വൻ നഷ്ടം ആകും ഭാവിയിൽ. അതിന്റെകൂടെ ഇനി തെരുവന്തോരം ഷിപ് യാഡുംകൂടി താങ്ങാൻ കേരളത്തിന് ആകില്ല. വിഴിഞ്ഞം എന്നത് ട്രിവാൻഡ്രം ലോബിയുടെ ഉടായിപ്പ് ആണ്. അതുപോലെതന്നെ പൂവാറും. വിഴിഞ്ഞത്തിന്റെ പരാജയം കേരളം ഉടൻ കാണും.
വന്നല്ലോ വനമാല. തെറികൾ വാങ്ങി കൂട്ടാൻ നിൻ്റെ ജന്മം ഇനിയും ബാക്കി. 😂😂
തൂറാകുളം പോർട്ട് പൂട്ടി fishing harbour ആകും എന്ന് കേൾക്കുന്നു ജെജി..സത്യം ആണോ 😂😂