കള്ളം പറയുന്നവരോട് ഇനിയും പ്രതികരിക്കാതെ ഇരിക്കില്ല

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 55

  • @ashmithabhanu6424
    @ashmithabhanu6424 6 днів тому +2

    Hi.
    Neethu..
    Njn ithupole neethuvinte kayyil ninnum kaveri tuber vangi irunnu, korach naalayi poovidathath kandappo njn ath repot cheyithu..
    Athil niraye tuber undayirunnu, ath sale cheyyan neethuvinu thanne aanu thannath..
    Athiloode enik 1000 roopa kitty, verem variety vangan patti...
    Ippo ente repot cheyitha kaveri niraye poovittu thudangi😍😍😍

    • @NeethuMadhusworld
      @NeethuMadhusworld  6 днів тому

      @@ashmithabhanu6424 🙏🏻

    • @akhils-hk6cp
      @akhils-hk6cp 6 днів тому

      കാവേരിയുടെ ട്യൂബർ വാങ്ങിക്കണമെന്ന് ഉണ്ടായിരുന്നു ആദ്യം നടുന്നത് പൂവിടില്ലേ.

    • @NeethuMadhusworld
      @NeethuMadhusworld  6 днів тому

      @@akhils-hk6cp ഇത്രയും പറഞ്ഞിട്ടും താങ്കൾ ഇതാണോ മനസിലാക്കിയത് 🙄ഒന്നും പറയാൻ ഇല്ല ഇനി 🙏🏻

    • @NeethuMadhusworld
      @NeethuMadhusworld  6 днів тому

      @@akhils-hk6cp സംശയം വ്യക്തമായിട്ടു ചോദിച്ചാൽ അതൊരു വീഡിയോ ആയി ചെയ്യാം

    • @ashmithabhanu6424
      @ashmithabhanu6424 5 днів тому

      @@akhils-hk6cp njan paranjath manasilayille😇😇.. Tuber vangi 3month aayitt poovittilla.. Athukond ath onnukoodi maatti nadaan nokkiyappol aa പാത്രത്തിൽ നിറയെ ട്യൂബർ form cheyithittundayirunnu, athenik sale cheyyanum patti, bakki vannath natt vech athil niraye poovidukayum cheyithu... 🙏🙏🙏

  • @aishuz_garden
    @aishuz_garden 4 дні тому

    നീതു 👍

  • @vijayalakshmisnathvijayala5884

    നീതുന്റെ കയ്യിൽന്ന് ആണ് lotus tuber ആദ്യായിട്ട് വാങ്ങിത്‌ in 2022 ഒക്ടോബർ.. Pink cloud & liangli രണ്ടും പൂവിട്ടു, കഴിഞ്ഞ വർഷം replant ചെയ്തു
    വീണ്ടും മാറ്റി നടാറായി
    അന്ന് ഫ്രീ ആയി വെച്ച. Azola ഇപ്പോൾ എല്ലാ tub ലും നിറഞ്ഞു.. ഇത്തരം പ്രശനങ്ങൾ ക്ക് ഒരുപാട് പ്രാധാന്യം
    കൊടുക്കണ്ട.. Go on happily 😊

  • @nadeerachirayil4194
    @nadeerachirayil4194 4 дні тому

    മോളുടെ കൈയിൽ നിന്ന് വാങ്ങിയ കർണയും, ബുച്ചയും പൂവിടുന്നുണ്ട്. വേപ്പിൻ പിണ്ണാക്കും, എളുപ്പൊടിയും ചേർത്ത് കിഴി കെട്ടി ഇട്ട് കൊടുക്കും 🥰🩷💮

  • @lasanat8866
    @lasanat8866 6 днів тому +3

    നീതൂ എല്ലാ മേഖലയിലും ഇങ്ങനെയാ കുറ്റം കണ്ടുപിടിക്കാനായി കുറേ പേർ...... ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ വിട്ടുകള...... മുന്നോട്ട് തന്നെ പോവട്ടെ❤🎉

  • @fbn1809
    @fbn1809 5 днів тому

    Hi neethus...njan neethunte kayyil ninn oru plant polum vangytlla..but majority vedios njan kaanarund..kaaranam teaching profession ayrnnitum sahcharyam kond job inu povan pattatha avastha..eppozhum..motivation aayrnn neethuvinte vedios..enikk athinum kazhinjilla...swanthamaayi kurach cash undengil alle oru tuber vangan pattu...athinum permission chodichu cash cbodichu..athokke ente happiness inu maathram avumbo...athum vendenn vechu😌

    • @NeethuMadhusworld
      @NeethuMadhusworld  5 днів тому

      @@fbn1809 എന്തൊക്കെ ആയാലും എന്താ മറ്റൊരാളെ മനസിലാക്കാൻ സാധിക്കുന്നുണ്ടാലോ അതു വലിയ കാര്യം ആണ് ❤️ഇന്നലെ ലോകത്ത് അത് പലർക്കും ഇല്ല

  • @kunjanjisplantsworld2558
    @kunjanjisplantsworld2558 6 днів тому +2

    Neethu geniune ആയ ഒരു സെല്ലർ ആണ് ഞാനും നീതുവിന്റെ കൈയിൽ നിന്നും ട്യൂബർ വാങ്ങിയിട്ടുണ്ട്. ഒരു you tuber ആണ് എന്ന് കൂടി പറയാതെ യാണ് ഞാൻ tubers വാങ്ങിയത് എന്നിട്ട് കൂടി നല്ല ട്യൂബ്ഴ്‌സ് ആണ് എനിക്ക് തന്നത് 2 മാസം കൊണ്ട് പൂവിട്ടു ❤️❤️❤️

  • @dhanyap.c5448
    @dhanyap.c5448 6 днів тому

    Njan nethu ntr aduthu ninnu vaagiyirunnu...vegam flower ittu...one enikku njan chothichathilum valiya tubur enikku tharikayum cheythu...enik kooduthal roopak vaangi kan kazhiyillannu paranjappol free ayittum tubur thannu ..pne oder cheythu potte divasam thanne kitti...enik nethu ne ishttaa..❤

  • @roshniravindran5739
    @roshniravindran5739 5 днів тому

    ഞാൻ നീതുവിൻ്റെ കയ്യിൽ നിന്നും tubers വാങ്ങിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്കുള്ള ചെറിയ tubers ആണ് വാങ്ങിയത്. എന്നിട്ടും അധികവും പൂവിടുന്നുണ്ട്

  • @daffodils8282
    @daffodils8282 6 днів тому +1

    ❤❤

  • @BambooHut-qw6fq
    @BambooHut-qw6fq 5 днів тому

    ഏത് മേഖലയിലും നമ്മളെ കുറ്റപ്പെടുത്താനും താഴ്ത്തി കളയാനും ആളുകൾ ഉണ്ടാവും. അവർക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ നമുക്ക് ചെയ്യാൻ പറ്റുന്നത് കൊണ്ടുതന്നെ ഇത്തരം സ്വഭാവക്കാർ വെറുതെ കുറ്റപ്പെടുത്തിക്കൊണ്ടേ ഇരിക്കും. അതൊന്നും കാര്യമാക്കണ്ട .ഞാൻ ഒരുപാട് പ്ലാന്റ്സ് നീതുവിന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുള്ള ആളാണ്. ഒരു ചെടി പോലും പൂവിടാതെ ഇരിക്കുകയോ നശിച്ചു പോവുകയോ ചെയ്തിട്ടില്ല. വളരെ മാന്യമായി പ്ലാന്റ്സ് സെയിൽ ചെയ്യുന്ന ഒരാളാണ് നീതു.

  • @RaheemRaheem-y1d
    @RaheemRaheem-y1d 6 днів тому

    Super❤🎉❤

  • @Indiraravikumar-9048
    @Indiraravikumar-9048 6 днів тому

    ഞാൻ നീതുവിന്റ ഒരു കസ്റ്റമർ ആണ്‌ 33 ഓളം tubers വാങ്ങിട്ടു ഉണ്ട്. എല്ലാം 30 40 ദിവസത്തിനുള്ളിൽ പൂവ് ഇട്ടിട്ടുണ്ട് അതിന്റെ എല്ലാം ഫോട്ടോസ് ഞാൻ നീതുവിന് അയക്കാറും ഉണ്ട് ഇപ്പോൾ ഞാനും വിൽക്കാൻ തുടങ്ങി. ഒരുപാട് സന്തോഷം ഒപ്പം നീതുവിനോട് സ്നേഹവും നന്ദിയും 🥰🥰

  • @rogyukken752
    @rogyukken752 6 днів тому

    Super tubers aannu ❤❤

  • @Prasanna_sreenivasan
    @Prasanna_sreenivasan 6 днів тому

    നീതു വളരെ ഉത്തരവാദത്തോടെ ബിസിനസ് ചെയ്യുന്ന ഒരു കുട്ടി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞാൻ ട്യൂബേഴ്സ് വാങ്ങിയിട്ടുണ്ട്. വളരെ പെട്ടന്ന് എനിക്ക് അയച്ചു തന്നിട്ടുണ്ട്.

  • @mayakudilil2145
    @mayakudilil2145 6 днів тому

    ന്റെ പോന്നു നീതു... തളർത്താൻ പലരും നോക്കും.. തളരരുത്. താമര എന്ന എന്റെ മോഹം പൂവിട്ടത് നീതുവിലൂടെ ആണ്. വെറും രണ്ട് ആഴ്ച കൊണ്ടാണ് എന്റെ താമര പൂവിട്ടത്... എന്നും പൂക്കൾ ഉണ്ട്‌. ഞാൻ ഇനിയും വാങ്ങും. എത്ര വില കുറച്ചു ആര് തന്നാലും ഞാൻ നീതുന്റടുത്തുന്നെ വാങ്ങു മനസ്സിൽ നന്മ യുള്ള, സത്യസന്ധയായ ഒരാൾ ആണ് നീതു.so.. സന്തോഷത്തോടെ തുടരുക.

  • @harizon33
    @harizon33 6 днів тому

    Tuber ine mathram paranjitt karyilla sheriyaaya reethiyill nattillel flower varilla... Chechide tubers ellam nice aahn

  • @remyarijesh3185
    @remyarijesh3185 6 днів тому

    ഞാൻ നീതുവിന്റെ കയ്യിൽ നിന്ന് ട്യൂബർ വാങ്ങിയിട്ടുണ്ട് എല്ലാം പൂവിട്ടു. ഇപ്പോഴും പൂവുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് മറ്റു പലരോടും നീതുവിന്റെ കയ്യിൽ നിന്ന് വാങ്ങാൻ പറഞ്ഞിട്ടുണ്ട്. എല്ലാവരും വാങ്ങുകയും നല്ല അഭിപ്രായം പറയുകയും ചെയ്തു.

  • @laisajoseph3905
    @laisajoseph3905 6 днів тому

    Neethuvinte plants njan vangarundu healthy plants good informations thank you tuber sale nayi neethuvinu kodukarundu

  • @HeeraBabu-n4q
    @HeeraBabu-n4q 6 днів тому

    Neethu anikkum tuber vanamayirunu

  • @sindhur2698
    @sindhur2698 6 днів тому

    നമ്മൾ ചിചപ്പോൾ ഏതു പ്ലാൻറ് നട്ടാലും ചിലതെങ്കിലും പിടിക്കാതെ വരും. ഞാനും നീതുവിൻ്റെ അടുത്തു നിന്നും tubers വാങ്ങിയിയിട്ടുണ്ട്. flower ഉണ്ടായിട്ടുമുണ്ട്. ഇപ്പഴും പൂത്തു നില്കുന്നുണ്ട്

  • @lintochummar8472
    @lintochummar8472 6 днів тому

    നീതു പറഞ്ഞത് വളരെ ശരിയാണ് ഞാൻ lotusinod ഇഷ്ടം കൊണ്ടു ഒട്ടുമിക്ക എല്ലാ ചാനലും കാണാറുണ്ട് എല്ലാവരും അവരവരുടെ സ്വന്തശൈലിയാന് വീഡിയോ ചെയ്യുന്നേ അതിൽ മറ്റുള്ള എല്ലാവരെയും അപേക്ഷിച്ചു സ്വയം പൊക്കി പറയുന്നതായി എനിക്ക് തോന്നിട്ടുള്ളത് ഒരു ചാനൽ ഉണ്ട് jisha my life അവരുടെ സംസാരത്തിൽ പലപ്പോഴും മറ്റുള്ളവരെ താഴ്ത്തി വീഡിയോ ചെയ്യുന്നതായി എനിക്ക് തോന്നിട്ടുണ്ട് നീതുവിന്റെ സംസാരത്തിൽ നിന്നും അവരാണോ ഈ യൂട്യൂബർ എന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ

  • @rajalakshmiamma875
    @rajalakshmiamma875 6 днів тому

    Athu karyamakenda mole.Nee ninte duty cheyuka ❤

  • @sunithak7087
    @sunithak7087 6 днів тому

    ഞാൻ 5 തവണ tubers വാങ്ങിച്ചിട്ടുണ്ട്.. 50 rs indem വാങ്ങിച്ചിരുന്നു. എല്ലാം 6 മാസത്തിനുള്ളിൽ പൂ ഇട്ടു. നല്ല healthy tubers ആണ് കിട്ടിയത്, tropical variety യും. 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sreemangalamsons
    @sreemangalamsons 6 днів тому

    Valiya tuber vangiyal pattern flower varum cheriya tuber vangiyal Kure thamasam varum chilappol repot cheyyenti varum enikk angane anubhavam und neethuvinte aduth ninnum vangichittund alla tubers anu flower ittittumund

  • @akhils-hk6cp
    @akhils-hk6cp 6 днів тому

    ഒരു ബിസിനസ് ആകുമ്പോൾ അങ്ങനെയാണ്. എതിരാളികൾ പലതും പറയും മറ്റൊരാൾ വളരുന്നത് ആർക്കും ഇഷ്ടമല്ല ഇന്നത്തെ കാലത്ത്

  • @sowmyasuresh5818
    @sowmyasuresh5818 6 днів тому +1

    ഞാനും നീതുവിന്റെ കയ്യിൽനിന്നും മേടിച്ചിട്ടുണ്ട് എല്ലാം 1മാസത്തിനുള്ളിൽത്തന്നെ പൂക്കൾ ഉണ്ടായി ഇപ്പോഴും പൂക്കൾ ഉണ്ട്

  • @SiyanEhan-j4m
    @SiyanEhan-j4m 6 днів тому

    Nethu genine aayi tubers sell cheyyunna aalan❤

  • @deekshithayanamala1904
    @deekshithayanamala1904 6 днів тому

    Hi sister

  • @karthikas787
    @karthikas787 6 днів тому

    ഞാൻ ഇന്നലെ ചേച്ചിയുടെ അടുത്ത് നിന്ന് ട്യൂബർ ഓർഡർ ചെയ്തിരുന്നു.. ഇന്ന് കിട്ടി..വളരെ നല്ല ട്യൂബർ ആണ്..tnkq ചേച്ചി❤

  • @manimaniyara
    @manimaniyara 6 днів тому

    👍👍👍

  • @bindhuthankachan313
    @bindhuthankachan313 6 днів тому

    I have bought nearly 15 water plants always got the plant that you said don't worry this will also pass

  • @dhanyageorge6241
    @dhanyageorge6241 6 днів тому

    ഞാൻ വാങ്ങിച്ച ട്യൂബർ എല്ലാം ഫ്ലവർ തന്നിട്ടുണ്ട്.

  • @anjuvlog6287
    @anjuvlog6287 6 днів тому

    എനിക്ക് നീതു ഗിഫ്റ്റ് ആയിട്ടു തന്ന 2 താമരയുടെ ട്യൂബ്ബറും ഒരു ജപ്പോണിക്കയും പൂവിട്ടു ❤️❤️❤️❤️

  • @ManojCn-y7i
    @ManojCn-y7i 6 днів тому

    👍👍👍 manoj c n

  • @chithranairv.s5612
    @chithranairv.s5612 6 днів тому

    എൻ്റെ താമരക്കുട്ടി വിഷമിക്കണ്ട. ആൾക്കാർ പലതരത്തിലല്ലേ . നീതു വളരെ നന്മയുള്ള കുട്ടിയാണ് ഇതൊന്നും കാര്യമാക്കണ്ട.നീതൂൻ്റെ കയ്യിൽ നിന്നും ഞാൻ കുറെ tubers വാങ്ങിയിട്ടുണ്ട്. എൻ്റെ അശ്രദ്ധ കൊണ്ട് ചിലത് damage ആയിട്ടുണ്ട്. ബാക്കിയുള്ളവ ഇപ്പോഴും പൂക്കൾ തന്നുകൊണ്ടേയിരിക്കുന്നു ഞാൻ ഹാപ്പിയാണ്

  • @dominicpv2799
    @dominicpv2799 6 днів тому

    നീതുവിന്റെ കൈയ്യിൽ നിന്നും ഞാൻ ട്യൂബ൪ വാങ്ങിയിട്ടില്ല, ബിഗോണിയകളും, മറ്റ് ചെടികളുമാണ് വാങ്ങിയത്, എല്ലാ ചെടികളും പിടിച്ചുകിട്ടി നീതു നല്ല ഉത്തരവാദിത്വം ഉള്ള സെല്ലറാണ്. ഇന്ന് ഓഡറെടുത്താൽ ഇന്ന് തന്നെ അയച്ചു തരും.

  • @Sreekutty-rm9zk
    @Sreekutty-rm9zk 6 днів тому

    Seller arane

  • @priyav1720
    @priyav1720 6 днів тому

    ഞാൻ നീതു ന്റെ അടുത്ത് നിന്നും പ്ലാന്റ് മേടിച്ചിട്ടുണ്ട്, എല്ലാം പിടിച്ചു,

  • @binduc8997
    @binduc8997 6 днів тому +1

    Endu kashtta idu.ithrayum geniune ayi sale cheyyunna neethune paranjad valiya fault Anu tto.