ഏറ്റുമാനൂരപ്പന്റെ ഐതിഹ്യം അറിയാൻ | Ettumanoor Mahadeva Temple |

Поділитися
Вставка
  • Опубліковано 19 жов 2024
  • ഏറ്റു പറഞ്ഞാൽ പാപങ്ങൾ എല്ലാം മാറ്റുന്ന ഭഗവാൻ 🙏
    ettumanoor mahadeva temple moolasthanam rituals and details link below:
    vedavyasagiri temple ettumanoor : • അപൂർവ്വങ്ങളിൽ ഒന്നായ വ...
    FOLLOW US ON INSTA:
    www.instagram....
    FOLLOW US ON FACEBOOK:

    വഴിപാടുകൾ -
    1. ഗണപതിഹോമം
    2. മൃത്യുഞ്ജയാഹോമം
    3. അഷ്ട്ടോത്തരാർച്ചന
    4. കറുകഹോമം
    5. മുഴുക്കാപ്പ്
    6. കളഭാഭിഷേകം
    7. നീരഞ്ജനം
    8. ചോറുണ്
    9. നാമകരണം
    10.വിദ്യാരംഭം
    11. ഭഗവതിസേവ
    12.അഷ്ടദ്രവ്യഗണപതിഹോമം
    13.സഹസ്രനാമാർച്ചന
    14.ക്ഷീരധാര
    15.ജലധാര, വെള്ളനിവേദ്യം, കടുംപായസം
    16.ചാവിപൂജ
    17.ഉമാമഹേശ്വരാർച്ചന
    18. വിവാഹം
    19.നിറമാല
    20. പാളയും കയറും നടയ്ക്ക്
    21. അടിമ
    22. നമസ്കാരം
    23.കൂട്ടനമസ്കാരം
    24.ചോറൂണ്
    25.ചിറപ്പ്
    26.അരവണ
    27. അപ്പം
    28. പിഴിഞ്ഞുപായസം
    29. പാൽപായസം
    30.രുദ്രഭിഷേകം
    31.ത്രീമധുരം
    32.കളം എഴുത്തും പാട്ടും
    33.താലി പൂജ
    34. ചരട് പൂജ
    35.കൂട്ട്പായസം
    36.ഭഗവതിസേവ
    37.വിദ്യാരംഭം
    38.നീരാഞ്ജനം
    39.മുഴുകാപ്പ്

КОМЕНТАРІ • 114

  • @seethalseethal3317
    @seethalseethal3317 2 роки тому +13

    എനിക്ക് ശിവ ഭഗവാനെ ഒരുപാട് വിശ്വാസം ആണ് 🕉️💗ഈയിടെയായി മനസ്സിൽ വല്ലാത്ത ചിന്തകൾ ആണ് അത് വല്ലാണ്ട് അലട്ടുന്നു🙁തുറന്നു ചിരിക്കാൻ പറ്റുന്നില്ല ഇതിൽ നിന്നും ഒരു മുക്തി ഉണ്ടാവനെ ഭഗവാനെ 🙏🕉️

  • @Bala-gz5hh
    @Bala-gz5hh 2 роки тому +12

    ഏറ്റുമാനൂരപ്പാ എന്റെ മോളുടെ അസുഖം മാറ്റി ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏

  • @aishwaryalakshmilakshmi6725
    @aishwaryalakshmilakshmi6725 Рік тому +6

    എന്റെ ഏറ്റുമാനൂ ര പ്പാ എനിക്കും എന്റെ കുടുംബത്തിനും എത്രയും പെട്ടെന്ന് അവിടെ എത്തുവാൻ കഴിയണമേ ഓം നമഃ ശിവാ യ 🙏🙏🙏

  • @anmikaaami4805
    @anmikaaami4805 Рік тому +5

    വരണമെന്ന് ആഗ്രഹമുണ്ട്... എങ്കിലും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല...ഇപ്പോൾ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.... അനുമതി തരണേ ഭഗവാനേ...... മനസാ സ്മരിക്കുന്നു.... 🙏🙏🙏 ' ഓം നമഃ ശിവായ '.... 'ശിവായ നമഃ..' 🙏🙏🙏

  • @aparna907
    @aparna907 2 роки тому +7

    Shambo Mahadeva 😭💞
    Ettumanoor appaaa😁😇

  • @manasasasi3354
    @manasasasi3354 2 роки тому +3

    welll detailed...bhaghavan enn parayunnathu kelkumbo thanne santhosham thonnunnu.🤩🤩🤩🤩

  • @snehaprajeesh1802
    @snehaprajeesh1802 Рік тому +3

    Ente ettumanoor appan ente anubhavam aanu viswasam aanu varshathil orikkal njn appane kaanan vararund appane kazhinjhe ollu enikk enthum athra viswasam aanu enikk ente appane

    • @mayamadomsreevishnumaya9254
      @mayamadomsreevishnumaya9254 Рік тому

      ഒരു അനുഭവം പറഞ്ഞു തരുമോ..... ഞാൻ പോയിട്ടില്ല കേട്ടിട്ട് ഉള്ളു

  • @aryakaimal
    @aryakaimal 3 роки тому +3

    Very good research 👌 Amazing narration

  • @smithas3002
    @smithas3002 2 роки тому +4

    Thank you chechi for your valuable information om nama sivaya

  • @bincyvs
    @bincyvs Рік тому +1

    Ente ettumanoorappaaa ❤️❤️

  • @mohananvelappan8338
    @mohananvelappan8338 Рік тому +1

    Aum Ganeshaya Namah 🙏🏵️,Aum Namashivaya 🙏🏵️, Aum NamoNarayana 🙏🏵️

  • @JITHIN_
    @JITHIN_ 8 місяців тому +1

    Om Nama Sivaya 🙏🏻❤🙏🏻

  • @anaswaradevdas9546
    @anaswaradevdas9546 Рік тому +2

    Ettumanurapa sarnam saranam🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥💅💅💅💅💅💅💅♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @sujithsurendran32
    @sujithsurendran32 4 місяці тому

    Avide deviyude nada thurekkathath enthanu?🤔

  • @sreedevicn1489
    @sreedevicn1489 Рік тому +1

    എന്റെ ഏറ്റുമാനൂരപ്പാ 🙏🙏🙏

  • @kochuz7385
    @kochuz7385 2 роки тому +3

    Njn oru Christian aanu but enikku vishwasam aanu mahadevane,nercha und but avide poyi entha cheyyande ennu ariyilla koode varan aarumilla,aarelum help cheyyumo,ella days undo avide please

    • @ChayamEventstravels_2020
      @ChayamEventstravels_2020  2 роки тому +1

      എല്ലാ ദിവസവും ഉണ്ട്.വഴിപാട് വിവരങ്ങൾ അറിയാൻ ക്ഷേത്രത്തിൽ ഓഫീസ് ഉണ്ട് അവിടെ ചോദിച്ചാൽ പറഞ്ഞു തരും വഴിപാട് വിവരങ്ങൾ 🙏ഓംനമഃശിവായ 🙏

    • @kochuz7385
      @kochuz7385 2 роки тому +1

      @@ChayamEventstravels_2020 thank you 🙏

    • @syamns4100
      @syamns4100 10 днів тому

      അവിടെ പോകാന്‍ പറ്റിയോ

  • @rajanit9125
    @rajanit9125 Рік тому +1

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @foodntravels
    @foodntravels 3 роки тому +5

    Ohm nama sivaya 🙏

  • @SREEJAARSreeja
    @SREEJAARSreeja 9 місяців тому +1

    Omnamasivaya❤❤❤🙏🙏🙏

  • @navanitkrishnan764
    @navanitkrishnan764 Рік тому +1

    High background music. Voice is not audible at all

  • @abhinairabhijith
    @abhinairabhijith 2 роки тому +3

    Beautiful

  • @ushaushakumari2892
    @ushaushakumari2892 2 роки тому +4

    എന്റെ ഏറ്റുമാനൂരപ്പ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @ChayamEventstravels_2020
      @ChayamEventstravels_2020  2 роки тому +1

      ഭഗവാൻ എന്നും കൂടെ ഉണ്ടാകും ഓം നമഃശിവായ 🙏

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +1

    🙏🌹🌹ഓം നമഃ ശിവായ 🌹🌹🙏🙏🙏

  • @sreelekhaanoop8683
    @sreelekhaanoop8683 Рік тому +1

    🙏🙏🙏🙏

  • @kichuvichu2164
    @kichuvichu2164 Рік тому

    എന്റെ മകന് 14കൊല്ലമായി അപസ്മാരം വരുന്നു ഞങ്ങൾ ഏറ്റുമാനൂർ അമ്പലത്തിൽ വരാറുണ്ട് രണ്ടു പ്രാവശ്യം അടിമ ഇരുത്തിയതാണ് പിന്നെ വഴിപാടുകളും നടത്താറുണ്ട് എല്ലാമാസവും അസുഖം മാറിയിട്ടില്ല ഇനി എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ pls

    • @ChayamEventstravels_2020
      @ChayamEventstravels_2020  Рік тому +2

      മാറും ഭഗവാൻ മാറ്റാതെ ഇരിക്കില്ല വിശ്വാസം കൈവിടാതെ ഇരിക്കുക. പ്രാർത്ഥന തുടരുക, ഒപ്പം ചികിത്സയും. ഇവിടെ വന്ന് പ്രാർത്ഥിച്ചു പല ദുഃഖം അസുഖം മാറിയ ഒരുപാട് പേരെ അറിയാം. ഇതിൽ തന്നെ comments ഇറ്റവരേം നോക്കു. പിന്നെ എനിക്ക് അവിടെ വന്ന് ഒരു അനുഭവം ഉണ്ടായി അവിടെ ദിവസവും വൈകുന്നേരം ചുറ്റുവിളക്ക് കൊളുത്താൻ വരുന്ന ക്രിസ്ത്യൻ മതത്തിൽ ഉള്ള ചേട്ടൻ ഉണ്ട്‌ കാൻസർ വരെ മാറി കടങ്ങൾ വരെ മാറി ഇപ്പോളും എന്നും അവിടെ വരുന്നു നല്ല സാമ്പത്തികം ഉണ്ട്. ഭാഗ്യം ഉണ്ടെങ്കിൽ അവിടെ വെച്ച് ആ ചേട്ടനെ പരിചയപെടാൻ പറ്റട്ടെ. ഇതൊക്കെ ഏറ്റുമാനൂരപ്പന്റെ കാടക്ഷം ആണ്. നല്ല പോലെ പ്രാർഥിക്ക് കൈവിടില്ല ചികിത്സ നടത്തു.

    • @ardravrc5808
      @ardravrc5808 Рік тому +3

      മരുന്നും ഭക്തിയും തുടരുക. ഭഗവാൻ കൈ വിടില്ല. 🙏🙏

  • @jayakumarbr5095
    @jayakumarbr5095 2 роки тому +3

    OM SHARABHESWARAAYA NAMAHA

  • @Krishnapremi-q7m
    @Krishnapremi-q7m Рік тому +1

    ഇവിടെ ദർശന സമയം എങ്ങനെ ആണ്?

  • @Anilkumar-gz5cq
    @Anilkumar-gz5cq Рік тому +1

    ഏറ്റുമാനൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aarshajayakumar
    @aarshajayakumar Рік тому

    ഓം നമഃ ശിവായ🕉️🙏🏻

  • @nimishas5701
    @nimishas5701 2 роки тому +3

    Iam live in ettumanoor

  • @subhadrap8799
    @subhadrap8799 2 роки тому +1

    Pujasamayam ethramanivereyanu

  • @unnikrishnank8289
    @unnikrishnank8289 2 роки тому +2

    ഓം നമഃ ശിവായ 🙏

  • @ARINiamtheone
    @ARINiamtheone 3 роки тому +9

    Chechi sound poli an ❤

  • @dhaneeshdhaneesh3586
    @dhaneeshdhaneesh3586 2 роки тому +1

    .ettumanoorappakaathurekshikanamme

  • @deepthisareen
    @deepthisareen 2 роки тому +2

    Ente Ettumanoor appa

  • @aneesk1646
    @aneesk1646 3 роки тому +2

    Nice 👌

  • @latharamesh3357
    @latharamesh3357 Рік тому

    നമശിവായ 🙏

  • @ananthapathmanabhankb9895
    @ananthapathmanabhankb9895 2 роки тому +3

    അസുഖം മറുവാൻ എന്താ വഴിപാട്

    • @ChayamEventstravels_2020
      @ChayamEventstravels_2020  2 роки тому +1

      ഭഗവാന് ഭജനം ഇരിക്കുകയോ അടിമ ഇരിക്കുകയോ ചെയ്യ്താൽ മതി നന്നായി പ്രാർത്ഥിച്ചു കൊണ്ട്

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 2 роки тому

      താങ്ക്‌സ്

    • @vidyavnair5842
      @vidyavnair5842 28 днів тому

      എത്ര ദിവസം iriknm

  • @bijum.s1837
    @bijum.s1837 Рік тому +2

    അത്താഴ പൂജ കഴിഞ്ഞു നട അടച് നിർമ്മാല്യ സമയം നടത്തുറക്കുമ്പോൾ യോഗനിദ്രയിൽ നിന്നു ഉണർന്ന
    യോഗിയായി ആണ് എന്നും പറയുന്നു

  • @manuettumanoor
    @manuettumanoor 2 роки тому +1

    ഏറ്റുമാനൂർപ്പാ 🙏

  • @sarathkrishnan2623
    @sarathkrishnan2623 2 роки тому +1

    ഏറ്റൂമാനൂരപ്പാ🙏

  • @bijum.s1837
    @bijum.s1837 Рік тому +2

    എന്റെ ഏറ്റുമാനൂരപ്പ എന്റെ കൂടെ ഉണ്ടാവേണ്ണേ

  • @rajanim2983
    @rajanim2983 2 роки тому +1

    ,🥰🙏🏼👌👍🏿

  • @nivinv.v9454
    @nivinv.v9454 2 роки тому +1

    Enta mahadeva🙏

  • @subinksabu9124
    @subinksabu9124 3 роки тому +1

    👍😃

  • @jayaramkudilil5962
    @jayaramkudilil5962 2 роки тому

    🙏❤

  • @ajiharan
    @ajiharan 3 роки тому +1

    ❤️❤️❤️❤️❤️

  • @radhakg4865
    @radhakg4865 2 роки тому +1

    🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏

  • @sreejithms3613
    @sreejithms3613 2 роки тому +1

    Ettumanoor deva

  • @sindhu.pushpan3201
    @sindhu.pushpan3201 3 роки тому

    Ettumanoor ambalathil 1001 kudam dhara nadathaan ethrayanu

    • @ChayamEventstravels_2020
      @ChayamEventstravels_2020  3 роки тому +1

      സഹസ്രകലശം എന്നാണ് 1 lakh അടുത്ത് ആകും ചിലവ് എന്ന് കരുതുന്നു . തന്ത്രിയുടെ മേൽനോട്ടത്തിൽ ആണ് ചെയ്യുക. കൂടുതൽ ആയി അറിയാൻ ഓഫീസും ആയി ബന്ധപ്പെട്ടാൽ മതിയാകും.ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വീഡിയോസ് കാണാൻ ചാനൽ subcribe chyyiu.

  • @aradhyaharilm1333
    @aradhyaharilm1333 2 роки тому +1

    Pls hlep me ,

    • @ChayamEventstravels_2020
      @ChayamEventstravels_2020  2 роки тому

      മഹാദേവൻ കാത്തുകൊള്ളും ഓം നമഃശിവായ 🙏🙏

  • @mohandasik8709
    @mohandasik8709 Рік тому

    temple office nte contact no. enthanu

  • @arunarunnangerettu7006
    @arunarunnangerettu7006 2 роки тому +1

    ഏറ്റുമാനൂർ മഹാദേവ ഓം നമഃ ശിവാ യ

  • @homedept1762
    @homedept1762 5 місяців тому

    108

    • @ChayamEventstravels_2020
      @ChayamEventstravels_2020  5 місяців тому

      ??

    • @homedept1762
      @homedept1762 5 місяців тому

      @@ChayamEventstravels_2020 108 ശിവക്ഷേത്രങ്ങൾ എന്നാണ് ഉദ്ദേശിച്ചത്.108 ന് സംഖ്യാശാസ്ത്ര പരമായി ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

  • @rajanirajani5751
    @rajanirajani5751 2 роки тому +1

    ,🙏🙏🙏🙏🌺🌺🌺🌸🌸🌸🌹🌹🌹🙏🙏🙏

  • @subashchandraboss8286
    @subashchandraboss8286 2 роки тому

    Ettumanoor Office phone number, എത്ര

  • @rugminidevi8083
    @rugminidevi8083 Рік тому +1

    Ll

  • @radhakrishna-mg9kl
    @radhakrishna-mg9kl Рік тому +1

    OM Nama Shivaya 🌹🙏

  • @latharamesh3357
    @latharamesh3357 Рік тому

    നമശിവായ 🙏🙏🙏

  • @nithinkollam0085
    @nithinkollam0085 2 роки тому

    ഓം നമഃ ശിവായ

  • @jishnunair8975
    @jishnunair8975 2 роки тому +1

    🙏

  • @radhamanir9277
    @radhamanir9277 2 роки тому

    Om namah shivaaya 🙏🙏🙏🙏

  • @bhubaneswarip8060
    @bhubaneswarip8060 2 роки тому

    🙏🙏🙏🙏🙏

  • @parvathyk3150
    @parvathyk3150 Рік тому +1

    🙏🙏🙏

  • @abhijithsivadas7546
    @abhijithsivadas7546 2 роки тому +2

    ഓം നമഃ ശിവായ 🙏🙏🙏

  • @ratheeshv6369
    @ratheeshv6369 2 роки тому +1

    🙏

  • @sindhusunil2039
    @sindhusunil2039 2 роки тому

    ഓം നമഃ ശിവായ🙏🙏🙏