കേരളത്തിലെ ഉദ്യോഗസ്ഥർ മുഴുവൻ ഇങ്ങനെയാണ് ഈ കൊച്ചു കേരളത്തിൽ ഇപ്പോൾപാവങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടം വിട്ട് പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👌🌹💞
പൊതുവേ കേരളത്തിൽ നീതിക്ക് വേണ്ടി പോരാടിയാൽ ഉദ്യോഗസ്ഥരും ചാനലുകാരും social media യും അവരെ അടിച്ചമർത്തി ഇല്ലാതാക്കുകയാണ് പതിവ്. ഞാൻ ആദ്യമായാണ് എല്ലാം നഷ്ടപ്പെട്ടിട്ടും വീണ്ടും വീണ്ടും നഷ്ടപ്പെട്ടത് എല്ലാം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന രണ്ട് മനുഷ്യ ജീവിതങ്ങളെ കാണുന്നത്.
പ്രതികരണശേഷിയുള്ള ഇവരെപ്പോലെയുള്ള യുവാക്കളും യുവതികളും നമ്മുടെ രാജ്യത്തിന് ആവശ്യമാണ്. അവർക്കൊപ്പം നിൽക്കാനുള്ള ബാധ്യത നമ്മൾക്ക് ഓരോരുത്തർക്കും ഉണ്ട് 👍🏻 I support E Bull Jet 💪🔥🔥💪
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഇന്ന് കേരളത്തിൽ ഇവർക്കു മാത്രമേ അവകാശം ഉള്ളൂ കാരണം ഇവർ ഇരകൾ ആണ്. അത് അവർ ചെയ്യും. 🔥 നീതി കിട്ടുന്നത് വരെ ചെയ്യും. 🔥 തടയിടാൻ പറ്റുമെന്ന് തോന്നുന്നില്ല 💪 ഫുൾ സപ്പോർട്ട് ✌️💪🔥
ഈ പറഞ്ഞതെല്ലാം തന്നെ ന്യായം........ ഇത്രയും നാൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വീഡിയോ....... ഓരോ ആളുകൾക്കും അറിയുന്നതും അറിയേണ്ടത്തും, പുറത്ത് വരേണ്ടതുമായ കാര്യങ്ങൾ ❤️❤️
ഇതിൽ നിങ്ങൾ വിജയിക്കും.... ഈ ലോകം മൊത്തം നിങ്ങൾ അറിയപ്പെടാൻ പോകുന്നു..... നിയമം എല്ലാവർക്കും ഒരു പോലെ....... ജീവിതം ഒന്നേ ഒള്ളു... എന്നും നിങ്ങളെ ഓർക്കാൻ ഇത് മതി ഇതിൽ നിങ്ങൾ മുന്നോട്ട് പോവുക..... ഇത് കഴിഞ്ഞിട്ട് മതി അടുത്ത ട്രിപ്പ് ❤️❤️❤️❤️❤️❤️❤️❤️❤️🥰
🌹👌👏👍👏🇮🇳 കേരളത്തിലെ ഉദ്യോഗസ്ഥന്മാരെ നന്നാക്കാനുള്ള കൈക്കൂലി എന്ന് കേട്ടാൽ പേടിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കാൻ നിങ്ങളിലൂടെ കേരളജനത ഏറ്റെടുക്കട്ടെ 👍🌹 ഞങ്ങൾ ഇവിടെ ബെന്നി ചേട്ടൻ, ചിറ്റിലപ്പിള്ളി, അങ്ങിനെ പലരും കട്ടക്ക് പോകുന്നുണ്ട് 💪
ഡ്രൈവിംഗ് സ്കൂളിൽ വർക്ക് ചെയ്ത ഒരു വ്യക്തി ആണ് ഞാൻ RC പുതുക്കൽ ഒരു ഒപ്പിനു 100 രൂപ ലൈസൻസ് പുതുക്കൽ ഒപ്പിനു 100രൂപ ലൈസൻസ് എടുക്കാൻ സ്കൂട്ടർ -300 ഓട്ടോറിക്ഷ 300 CAR 500 ബസ് 800 ലോറി 800 LON ക്യാൻസൽ ചെയ്യൽ ഒപ്പിടാൻ200 LON ആഡ് ചെയ്യാൻ 200 Tax അടക്കാൻ 40 ഇങ്ങനെ മേടിച്ചു കൊണ്ടിരുന്നതാണ് ശമ്പളം അവർക്ക് താല്പര്യമില്ല അന്നന്ന് കിട്ടുന്ന വലിയ തുക വൈകുന്നേരങ്ങളിൽ ബാറുകളിലും ഷോപ്പിങ്ങും ചെയ്തു തീർക്കും അതികം കൂട്ടിവച്ചാൽ ചിലപ്പോൾ പിടി വീണാലോ എന്ന് വിചാരിച്ചു
നിങ്ങൾ പറയുന്നത് വളരെ ശെരി ആണ് കാരണം ഞാൻ അനുഭവസ്ഥൻ ആണ് ഇന്നലെ (06-04-2022) ന് എന്റെ കാറിൽ പാർക്ക് ലൈറ് ഞാൻ ലൈറ് ബ്ലൂ കളർ ലൈറ് ഇട്ടു എന്നും പറഞ്ഞ് കായംകുളം ഹൈവേയിൽ വെച്ച് MVD രാത്രി 1.30 am ആയപ്പോൾ എന്നെ വഴിയിൽ തടഞ്ഞ് വെച്ച് 500 രൂപ ഫൈൻ ഈടാക്കി . ഈ പ്രവർത്തി നടക്കുമ്പോൾ അത് വഴി 5 ടൂറിസ്റ്റ് ബസ് കടന്ന് പോയി അതിൽ മുഴുവൻ കളർ ലൈറ്റുകൾ ഉണ്ടായിരുന്നു അത് പിടിക്കുന്നില്ലേ എന്ന് MVD യോട് ചോദിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞത് ഞങ്ങൾ അതിന്റെ മുതലാളിക്ക് നോട്ടീസ് അയച്ചിട്ടുണ്ട് എന്നും പറഞ്ഞു ഒഴിഞ്ഞു മാറി അതിൽ ഒരു രസം എന്താണ് എന്ന് വെച്ചാൽ ഒരു ബസ് വന്നത് മലപ്പുറം ആണ് കാരണം അതിന്റെ പിറകിൽ എഴുതിയ ഓഫീസ് അഡ്രസ്സിൽ നിന്ന് കണ്ടു.
7/4/2022 വയനാട് SRTO യിലെ ഒരു ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു കാരണം കൈക്കൂലി വാങ്ങുവാൻ തയ്യാർ ആയില്ല കൈക്കൂലി സംഘങ്ങൾ ആയ സഹപ്രവർത്തകാരുടെ പേരും കാരണങ്ങളും എഴുതി വെച്ചിട്ട് തന്നെ ആ സഹോദരി ആത്മഹത്യ ചെയ്തത് ലോകത്തിലെ തന്നെ ആദ്യം സംഭവം ആയിരിക്കും കൈക്കൂലി വാങ്ങാത്തത്തിന് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്
Superb guyzzz .....you two are superb .......I am your subscriber till bigning also.....still I cont.....your subscription......you two are awsome.....
പറഞ്ഞത് വളരെ സത്യമാണ് നമ്മളുടെ മാധ്യമങ്ങൾ എപ്പോഴും നെഗറ്റീവ് ഉയർത്തിക്കാട്ടുകയും ആദ്യപേജിൽ തന്നെ നെഗറ്റീവ് വാർത്തകൾ ആയിരിക്കും ഒരു മഹാൻ പറഞ്ഞതുപോലെ why we are so negative... എന്നും e bull jet saho daran മാരോടൊപ്പം..🎗️♥️
@Secret Agent ചാനലിലെ ബ്രോ കാരണമാണ് നിങ്ങളെ വീഡിയോ കണ്ട് തുടങ്ങിയത്... ഇന്നത്തെ കുതിരപ്പവൻ അയക്ക് ഇരിക്കട്ടെ 🔥🔥🔥😍😍😎😎..... E bull jet ബ്രോസ് നിങ്ങൾ എവിടെ വച്ച് ജയിക്കുമോ അതുവരെ പോരാടുക തന്നെ ചെയ്യണം നമ്മൾ എല്ലാരും കൂടെ ഉണ്ട് ♥️♥️♥️
ഇനി പഴയപോലെ എന്നും വീഡിയോ ഇടണം💥 🔥🔥ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ പുറത്തുകൊണ്ടുവരണം Napoleon ചെറുക്കൻ വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വണ്ടിയായിരുന്നു Napoleon പക്ഷേ ഇപ്പോൾ Napoleon ന്റെ ഫോട്ടോ കാണുമ്പോൾ തന്നെ സങ്കടം വരുന്നു 😔😔 Napoleon ന്റെ വരവിനായി ലക്ഷക്കണക്കിനാളുകൾ കാത്തിരിക്കുന്നുണ്ട് അവൻ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് എല്ലാവരും Napoleon വേണ്ടി പ്രാർത്ഥിക്കണം 🙏🙏
Njan oru Palkuppi 🍼 Prathikarichal Kanjavu 🍃 I am thrilled 😵💫
😁😁😁😁
🤣 നിങ്ങള് പൊളിയല്ലെ മനുസാ...😅
Poli
❤❤❤
👍🏻
തോൽക്കാൻ മനസില്ലാത്തവരെ പരാജയപ്പെടുത്താനാവില്ല. ❤️💐
❤️❤️
Sir ❤️
@@bepositive1419 ❤️❤️❤️
@@bhavendmdas9299 ❤️❤️❤️
Good motivation
കേരളത്തിലെ ഉദ്യോഗസ്ഥർ മുഴുവൻ ഇങ്ങനെയാണ് ഈ കൊച്ചു കേരളത്തിൽ ഇപ്പോൾപാവങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടം വിട്ട് പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 👍👌🌹💞
പൊതുവേ കേരളത്തിൽ നീതിക്ക് വേണ്ടി പോരാടിയാൽ ഉദ്യോഗസ്ഥരും ചാനലുകാരും social media യും അവരെ അടിച്ചമർത്തി ഇല്ലാതാക്കുകയാണ് പതിവ്. ഞാൻ ആദ്യമായാണ് എല്ലാം നഷ്ടപ്പെട്ടിട്ടും വീണ്ടും വീണ്ടും നഷ്ടപ്പെട്ടത് എല്ലാം തിരിച്ച് പിടിക്കാൻ ശ്രമിക്കുന്ന രണ്ട് മനുഷ്യ ജീവിതങ്ങളെ കാണുന്നത്.
crt
👍
💯
👍
അതാണ് തീയിൽ കുരുത്തതു powerrrr
തോറ്റവന്റെ ഒരു ചിരി മതി.... ജയിച്ചവന്റെ ആത്മവിശ്വാസം തകർക്കാൻ..... 💫🍃
സത്യം
💯❤️🔥
💯
🤣ചളി
💥
എബിൻ ബ്രോ നല്ലോണം prepare ചെയ്തിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് നന്ദി ,,
പ്രതികരണശേഷിയുള്ള ഇവരെപ്പോലെയുള്ള യുവാക്കളും യുവതികളും നമ്മുടെ രാജ്യത്തിന് ആവശ്യമാണ്. അവർക്കൊപ്പം നിൽക്കാനുള്ള ബാധ്യത നമ്മൾക്ക് ഓരോരുത്തർക്കും ഉണ്ട് 👍🏻 I support E Bull Jet 💪🔥🔥💪
കോൺഗ്രസ് ആർമി.. പൊന്നു ബ്രോ എല്ലാ പാർട്ടികളും ശെരിയാ... കമ്മി, കൊങ്ങി എല്ലാം..... കാശു കൊടുത്താൽ എല്ലാം നടക്കും....
Ayin nikalle....
Enthinu sporrt chayune
Oru kariavum milla avaru video ettallu laksham kitto baki ulla vandikarooooo paryuuuuuu ningallu
Njanum oru udf ulla allu anuuu
ഇന്ന് ആത്മഹത്യ ചെയ്ത RTO ഓഫീസിലെ ആ സ്റ്റാഫ് ന്റെ news കണ്ടാൽ തന്നെ അറിയാം അവിടെ എന്താണ് നടക്കുന്നത് എന്ന്
നിങ്ങൾ പൊളിക്ക് മക്കളെ, എല്ലാ തെളിവോട് കൂടെ ഹൈകോർട്ടിൽ പരാതി കൊടുക്കണം 👍👍👍
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ഇന്ന് കേരളത്തിൽ ഇവർക്കു മാത്രമേ അവകാശം ഉള്ളൂ കാരണം ഇവർ ഇരകൾ ആണ്.
അത് അവർ ചെയ്യും. 🔥 നീതി കിട്ടുന്നത് വരെ ചെയ്യും. 🔥
തടയിടാൻ പറ്റുമെന്ന് തോന്നുന്നില്ല 💪
ഫുൾ സപ്പോർട്ട് ✌️💪🔥
നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട് മച്ചാന്മാരെ കുറച്ചു ദിവസം മാത്രമേ നമ്മൾ തമ്മിൽ പരിജയം ഉള്ളു എങ്കിലും നിങ്ങൾ എന്നും എന്റെ സഹോദരൻമ്മാര് ആണ്
70 aavan sahayikkumo💜
@@malluworld6258 illw
@@malluworld6258 👍
@@nun_144p എന്താണ് ബ്രോ സഹായിച്ചില്ലേലും അവനെ തളർത്തരുത്
@@sreejith7592 💯😁
ഈ പറഞ്ഞതെല്ലാം തന്നെ ന്യായം........ ഇത്രയും നാൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല വീഡിയോ.......
ഓരോ ആളുകൾക്കും അറിയുന്നതും അറിയേണ്ടത്തും, പുറത്ത് വരേണ്ടതുമായ കാര്യങ്ങൾ ❤️❤️
എല്ലാം ശരിയാവും ധൈര്യമായി മുന്നോട്ടു പോവുക എല്ലാവിധ ആശംസകളും പിന്തുണയും അറിയിക്കുന്നു
തുല്ല്യ നീതി ലഭിയ്ക്കാത്ത സ്ഥലമാണ് നമ്മുടെ കൊച്ചു
കേരളം നിങ്ങൾ പറയുന്നത്
100 % ശരിയാണ് 👍
ഇതിൽ നിങ്ങൾ വിജയിക്കും.... ഈ ലോകം മൊത്തം നിങ്ങൾ അറിയപ്പെടാൻ പോകുന്നു..... നിയമം എല്ലാവർക്കും ഒരു പോലെ....... ജീവിതം ഒന്നേ ഒള്ളു... എന്നും നിങ്ങളെ ഓർക്കാൻ ഇത് മതി ഇതിൽ നിങ്ങൾ മുന്നോട്ട് പോവുക..... ഇത് കഴിഞ്ഞിട്ട് മതി അടുത്ത ട്രിപ്പ് ❤️❤️❤️❤️❤️❤️❤️❤️❤️🥰
തോൽവി സമ്മതിക്കാൻ പാടില്ല നിങ്ങൾ വിജയിച്ചു വരട്ടെ
സത്യം പറയുമ്പോൾ ചിലർക്ക് പൊള്ളും.... അവർ ഇല്ലയ്മകൾ പറഞ്ഞു പരത്തും.....പക്ഷേ അതൊന്നും നിങ്ങളെ തളർത്തിയില്ല.... നിങ്ങൾ മുന്നോട്ട് പോകും 💯😍
നിങ്ങൾ powliikkk
നിങ്ങൾ പറഞ്ഞതെല്ലാം ശരിയാണ് ഇവിടുത്തെ ഗവൺമെൻറ്ശരിയല്ല
ഞാൻ നമ്മുടെ nepoleon നെ വരച്ചിട്ടുണ്ട് channel എടുത്ത് നോക്ക്
Up
@@prashob1988 💯
കേരളം കത്തിക്കാൻ ഇറങ്ങിയാതാണോ സേട്ടന്മാരെ 🤭🤭💥💥🔥🔥🌬️
നിങ്ങളെ ഇനി ആർക്കും പരാജയപ്പടുത്താൻ ആവില്ല ,വിജയം എന്നും സത്യത്തിനൊപ്പം ആയിരിക്കും ,കാത്തിരിക്കുന്നു നെപ്പോളിയന്റെ വരവിനായി 🥰🌹🌹
ഇങ്ങനെ എല്ലാവരും പ്രീതികരിച്ചാലെ നാട് കുറച്ചെങ്കിലും രക്ഷപെടു👍👍👍👍👍ഗുഡ് ജോബ് ബോയ്സ്....... Full support 👍🔥💓
Correct 💯🔥
ഇനി ഇവർക്ക് വേഗം വണ്ടി വിട്ടുകിട്ടും 😑
@@aks492 അത് ഇച്ചിരി പാട... കിട്ടിയാലും ആ വണ്ടി ഫുൾ പോയി ☹️
🌹👌👏👍👏🇮🇳 കേരളത്തിലെ ഉദ്യോഗസ്ഥന്മാരെ നന്നാക്കാനുള്ള കൈക്കൂലി എന്ന് കേട്ടാൽ പേടിക്കുന്ന തരത്തിലേക്ക് മാറ്റിയെടുക്കാൻ നിങ്ങളിലൂടെ കേരളജനത ഏറ്റെടുക്കട്ടെ 👍🌹 ഞങ്ങൾ ഇവിടെ ബെന്നി ചേട്ടൻ, ചിറ്റിലപ്പിള്ളി, അങ്ങിനെ പലരും കട്ടക്ക് പോകുന്നുണ്ട് 💪
💯% ശെരിയാണ്, ഇവർ പറയുന്നത്.!!!
ഒരു നാട്ടിൽ ഒരു നിയമം. ❤️🔥
We With U ❤️🔥
100 aaavn sahayikkumo
@@malluworld6258 ha bro❤
@@malluworld6258 illa
@DRK VILLIAIN GAMING crct
@@vishnutv7586 ❤️
വണ്ടിയെ സ്നേഹിക്കുന്ന ഒരുപാട് പേര് പറയാൻ ആഹ്രഹിച്ച കാര്യങ്ങൾ 💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻
Ellavarum നിങ്ങളുടെ കൂടെ ഉണ്ട് ബ്രോ. ee ഒരു ചാകുറപ്പാണ് ആണുങ്ങൾക് വേണ്ടത്
Climax pwoli..🔥പ്രീതികരിക്കുന്നവർ പാൽക്കുപ്പി ആണെങ്കിൽ ഞാനും പാൽകുപ്പി ആണ് 👍🔥🔥 support 💓🔥
സൂപ്പർ... ഇത്രേം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ മച്ചാന്മാര് പൊളിച്ചു..
നിങ്ങൾ പറയണത് 100% സത്യം ആണ്.. നിങ്ങൾ പോരാടുക നീതിക്ക് വേണ്ടി.. കൂടെ ഞങൾ ഉണ്ട്..
വളരെ വ്യക്തമായ കാര്യമാണ് നിങ്ങൾ പറന്നത്... MVD യ്ക്ക് പോലും അറിയാത്ത വളരെ വ്യക്തമായ കാര്യം.
നിയമം മാറണം എല്ലാർക്കും നീതി വേണം
പോരാടി ജയിക്കണം bro അത് നിങ്ങൾക്ക് പറ്റും 🔥🔥❤️💯💯💯
45 minute video ഇരുന്നു കണ്ടവർ like adi...
ഇതിനെ കുറിച്ച് ഇനിയും വീഡിയോ ഇടണം ചേട്ടന്മാരെ. എല്ലാം പൊറത് വരണം. എല്ലാവർക്കും ഒരു നിയമം മതി. എന്നും കൂടെ ഉണ്ടാവും 💞💞💞💞💞💞
ഞാൻ ഫേസ്ബുക് വീഡിയോ കണ്ടപ്പോ എനിക്ക് തോന്നിയ കാര്യം ആണ് ഒരു വിധം ആൾക്കാർ സപ്പോർട്ട് ആണ്
E bull jet ❤❤
ഡ്രൈവിംഗ് സ്കൂളിൽ വർക്ക് ചെയ്ത ഒരു വ്യക്തി ആണ് ഞാൻ
RC പുതുക്കൽ ഒരു ഒപ്പിനു 100 രൂപ
ലൈസൻസ് പുതുക്കൽ ഒപ്പിനു 100രൂപ
ലൈസൻസ് എടുക്കാൻ
സ്കൂട്ടർ -300
ഓട്ടോറിക്ഷ 300
CAR 500
ബസ് 800
ലോറി 800
LON ക്യാൻസൽ ചെയ്യൽ ഒപ്പിടാൻ200
LON ആഡ് ചെയ്യാൻ 200
Tax അടക്കാൻ 40
ഇങ്ങനെ മേടിച്ചു കൊണ്ടിരുന്നതാണ്
ശമ്പളം അവർക്ക് താല്പര്യമില്ല
അന്നന്ന് കിട്ടുന്ന വലിയ തുക വൈകുന്നേരങ്ങളിൽ ബാറുകളിലും ഷോപ്പിങ്ങും ചെയ്തു തീർക്കും അതികം കൂട്ടിവച്ചാൽ ചിലപ്പോൾ പിടി വീണാലോ എന്ന് വിചാരിച്ചു
💯💯💯
Ithrem kaalam maman uranaguvayirunno.
@@abhaykv2140മോന്റെ വീട്ടിൽ വന്നു പറഞ്ഞാ മതിയാരുന്നു ,അറിഞ്ഞില്ല കുട്ടാ മാമൻ arinjilla
Kidukki മക്കളെ നിങ്ങൾ തകർത്തു all the very best
ഒരു നാട്ടിൽ ഒരു നിയമം മതി അത് പാവ പെട്ടവാൻ പണക്കാരൻ എന്ന് ഒന്നും ഇല്ല 💯💯💯
മോഡിഫിക്കേഷൻ അനുവദിക്കുകയാണെങ്കിൽ എല്ലാവർക്കും ഒരുപോലെ അനുവദിച്ചു കൊടുക്കുക. ഇല്ലെങ്കിൽ ആർക്കും അനുവദിക്കാതിരിക്കുക. ഒരു നീതി ഒരു ജനത
എല്ലാ ജനങ്ങൾക്കും ഒരുനിയമം മതി
വിജയം വരെ പോരാടുക ഫുൾ സപ്പോർട്
എല്ലാം ശരിയാവും Napoleon ഉടൻ തിരിച്ചു കിട്ടും ❤️🥰
വിവരവും വിദ്യാഭ്യാസവുമുള്ള ഒരു തലമുറ വളർന്നു വരുന്നുണ്ട്
മാറ്റം അത് വരാൻ വലിയ താമസമില്ല !
നിങ്ങൾ പറയുന്നത് ആണ് ഇപ്പോഴത്തെ കേരളത്തിൻ്റെ അവസ്ഥ👍🏻
ഒരു നിയമം മതി 🔥. വിജയിക്കും പൊരുത്തുക
വിജയാശംസകൾ നേരുന്നു 🔥💫
നിങ്ങൾ പറയുന്നത് 100% സത്യം ആണ്.. പക്ഷേ നമ്മുടെ സിസ്റ്റം ഇങ്ങനെ അല്ലേ അത് മാറ്റാൻ പാടാണ്
E BULL JET brothers ന് full support മരണം വരെ ഉണ്ടാകും ,💯 .
സത്യം എപ്പോഴും വിജയിക്കും,,,,,,,,
നിങ്ങൾ മുന്നോട്ടു പോകുക കേരളം ഒപ്പം ഉണ്ട്
ലൈസൻസ് കാര്യം പറഞ്ഞത് സത്യം ആണ് 👍👍👍👍👍അനുഭവം ഉണ്ട്
സത്യം നമ്മൾ തെളിയിക്കും നമ്മുടെ വണ്ടി എങ്ങനെയെങ്കിലും ഇറക്കണം എന്നിട്ട് ജീവിച്ച് കാട്ടിക്കൊടുക്കണം ❤🔥🔥🔥😎💯
നമ്മള് ആരെയും കൊന്നാട്ടില്ല പിടിപ്പിച്ചിടില്ല പിന്നെ എന്തിനു ഭയക്കണം 👍👍♥️♥️♥️
നിങ്ങൾ പറയുന്നത് വളരെ ശെരി ആണ് കാരണം ഞാൻ അനുഭവസ്ഥൻ ആണ് ഇന്നലെ (06-04-2022) ന് എന്റെ കാറിൽ പാർക്ക് ലൈറ് ഞാൻ ലൈറ് ബ്ലൂ കളർ ലൈറ് ഇട്ടു എന്നും പറഞ്ഞ് കായംകുളം ഹൈവേയിൽ വെച്ച് MVD രാത്രി 1.30 am ആയപ്പോൾ എന്നെ വഴിയിൽ തടഞ്ഞ് വെച്ച് 500 രൂപ ഫൈൻ ഈടാക്കി . ഈ പ്രവർത്തി നടക്കുമ്പോൾ അത് വഴി 5 ടൂറിസ്റ്റ് ബസ് കടന്ന് പോയി അതിൽ മുഴുവൻ കളർ ലൈറ്റുകൾ ഉണ്ടായിരുന്നു അത് പിടിക്കുന്നില്ലേ എന്ന് MVD യോട് ചോദിച്ചപ്പോൾ അയാൾ എന്നോട് പറഞ്ഞത് ഞങ്ങൾ അതിന്റെ മുതലാളിക്ക് നോട്ടീസ് അയച്ചിട്ടുണ്ട് എന്നും പറഞ്ഞു ഒഴിഞ്ഞു മാറി അതിൽ ഒരു രസം എന്താണ് എന്ന് വെച്ചാൽ ഒരു ബസ് വന്നത് മലപ്പുറം ആണ് കാരണം അതിന്റെ പിറകിൽ എഴുതിയ ഓഫീസ് അഡ്രസ്സിൽ നിന്ന് കണ്ടു.
MVD =Money Vettikal Department 🤣🤣
😂
correct bro😂😂😂💥
😂😂
MVD=Money Varall Department 🤣
Sathyam
ചേട്ടന്മാർക്ക് എന്നാ പറ്റിയാലും പ്രാർത്ഥനയോടുകൂടി ഞങ്ങൾ subscribers ഉണ്ടാവും .❤❤ Full support for E Bull Jet.
Background kanda video thodangumma vellicham Indu kazhiyumma irriuttu ethra effort edutha video cheyunna proud of you
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
എല്ലാവർക്കും തുല്യ നീതി ആണ് ബ്രോ. ചിലർ അതു ദുരുപയോഗം ചെയൂന്നു. അങ്ങനെ ചെയ്താൽ ഇങ്ങനെ വരും എന്ന് എല്ലാവർക്കും ഒരു പാഠം ആരിക്കട്ടെ.
കൂടെ ഉണ്ടാകും katta support🥰🥰🥰
എല്ലാം ശെരിയാവും നെപോളിൻ ഉടൻ തിരിച്ചു കിട്ടും എല്ലാവരും പ്രാർത്ഥിക്കുക pls 🤲🏻
👀
My***
ebull jet POWER vartta full on fulll POWER
Chetta ningal putiyoru nepoleane eraku .annitu yatra tudangu .....yatra missing........❤️❤️❤️❤️❤️❤️❤️
ഉള്ളത് ഉള്ളതുപോലെ പറയുന്ന നമ്മുടെ പിള്ളേർക്ക് അഭിനന്ദനങ്ങൾ ❤❤❤EBullJet❤❤❤
ഇരുട്ടിനു വെളിച്ചതിനേ മറക്കാൻ കഴിയില്ല. സത്യം ജയിക്കും കൂടെ ഉണ്ട്. 🔥
പണം ഉള്ളവൻ എന്ത് ആവാം. നീധി കിട്ടുന്നത് വരെ പോരാടുക ഫുൾ സപ്പോർട്ട് 🥰😘❤️🔥
പറഞ്ഞത് എല്ലം സതൃമായ കരൃം💪🏻💪🏻💪🏻💯💯💯
എല്ലാം കഴിഞ്ഞ് ഒന്നെങ്കിൽ സസ്പെൻഷൻ അല്ലെങ്കിൽ സ്ഥലം മാറ്റം...വരണം ഇവിടെ ഒരു നിയമം.......
ആശംസകൾ... 👏🏻
7/4/2022
വയനാട് SRTO യിലെ ഒരു ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു കാരണം കൈക്കൂലി വാങ്ങുവാൻ തയ്യാർ ആയില്ല
കൈക്കൂലി സംഘങ്ങൾ ആയ സഹപ്രവർത്തകാരുടെ പേരും കാരണങ്ങളും എഴുതി വെച്ചിട്ട് തന്നെ ആ സഹോദരി ആത്മഹത്യ ചെയ്തത്
ലോകത്തിലെ തന്നെ ആദ്യം സംഭവം ആയിരിക്കും കൈക്കൂലി വാങ്ങാത്തത്തിന് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്
വീണടുത്തും നിന്ന് എണീറ്റു ഓടാൻ ശ്രെമിക്കുന്ന സഹോദരന്മാർ ❤ keep going 🙌🏻❤
Great bro u people r telling the truth….keep going my prayers and blessing is with u…..
Ebinetta libinetta നിങ്ങൾ തകർക്കി. ഞങ്ങൾ കൂടെയുണ്ട് ❤❤❤
E BULLJET ഇത്രേം വളർന്നെങ്കിൽ ഇനിയും മുന്നോട്ട് തന്നെ ആണ് 😍😍.. പറഞ്ഞറിയിക്കാൻ പറ്റാതെ ഇഷ്ടം ആണ് ചേട്ടന്മാരെ 🥰..
ആരോക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങൾ തളരരുത്
നമ്മൾ സത്യത്തിന്റെ പാതയിൽ മുന്നോട്ടു പോണം എന്നെങ്കിലും സത്യം പുറത്തുവരും
Superb guyzzz .....you two are superb .......I am your subscriber till bigning also.....still I cont.....your subscription......you two are awsome.....
പറഞ്ഞത് വളരെ സത്യമാണ് നമ്മളുടെ മാധ്യമങ്ങൾ എപ്പോഴും നെഗറ്റീവ് ഉയർത്തിക്കാട്ടുകയും ആദ്യപേജിൽ തന്നെ നെഗറ്റീവ് വാർത്തകൾ ആയിരിക്കും ഒരു മഹാൻ പറഞ്ഞതുപോലെ why we are so negative...
എന്നും e bull jet saho daran മാരോടൊപ്പം..🎗️♥️
@Secret Agent ചാനലിലെ ബ്രോ കാരണമാണ് നിങ്ങളെ വീഡിയോ കണ്ട് തുടങ്ങിയത്... ഇന്നത്തെ കുതിരപ്പവൻ അയക്ക് ഇരിക്കട്ടെ 🔥🔥🔥😍😍😎😎..... E bull jet ബ്രോസ് നിങ്ങൾ എവിടെ വച്ച് ജയിക്കുമോ അതുവരെ പോരാടുക തന്നെ ചെയ്യണം നമ്മൾ എല്ലാരും കൂടെ ഉണ്ട് ♥️♥️♥️
നിങ്ങളുടെ വാക്കുകളിൽ ഒറ്റപ്പെട്ടവന്റെ സങ്കടം ഒണ്ട് നിങ്ങൾ പോളിയാണ് ❤💥
കേരളത്തിലെ നിയമങ്ങൾക്ക് നിങൾ ജീവൻ ❤️വെയ്പ്പിക്കുന്ന്..
നിങ്ങൾക്കെതിരെ നിന്നവർ എല്ലാം കൂടെവരട്ടെ... Big fan..😊😊😊😊😊😊😊😊😊😊😊😊😊
Allam swabhavikam.
Ningalude porattathinu oppam. 👍👍👍
മരണം വരെ കൂടെ ഉണ്ടാവും ❤💕lub you chettanmarr🌈🥰 എന്നെ പോലെ ഇവരെ സ്നേഹിക്കുന്നവർ 👍👇 edd
😊👍
🥰❤️🔥❤️🔥❤️🔥
@@mv8552 🙂
💪🏻💪🏻💪🏻💯💯💯
ഇനി പഴയപോലെ എന്നും വീഡിയോ ഇടണം💥 🔥🔥ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ പുറത്തുകൊണ്ടുവരണം
Napoleon ചെറുക്കൻ വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള വണ്ടിയായിരുന്നു Napoleon
പക്ഷേ ഇപ്പോൾ Napoleon ന്റെ ഫോട്ടോ കാണുമ്പോൾ തന്നെ സങ്കടം വരുന്നു 😔😔
Napoleon ന്റെ വരവിനായി ലക്ഷക്കണക്കിനാളുകൾ കാത്തിരിക്കുന്നുണ്ട്
അവൻ വരും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്
എല്ലാവരും Napoleon വേണ്ടി പ്രാർത്ഥിക്കണം 🙏🙏
ബ്യൂട്ടിഫുൾ വീഡിയോ 👌👌👌
മരണം വരെ നിങ്ങളുടെ കൂടെ ഞാൻ ഉണ്ടാവും 🔥🔥
അതാണ് ❤
Uva uve😂😂😂
@@subin0753 എന്താ മോനെ
Njanum kanummm 🔥❤️
ഞാനും 🤗🤗🤗💞
കൂടെ ഉണ്ട്... നിങ്ങൾ പൊളിയാ ❤❤❤❤🥰🥰🥰
ഒരേ ഒരു നീതി അത് മതി കട്ട സപ്പോർട്
bless u bros 🙌
My support and wishes with you brother. Fight for your right
❤️❤️
പൊളിച്ചു മക്കളെ super 👌 ഇതൊക്കെയാണ് ധർമ്മം, ഒരു പ്രശ്നത്തിൽ നിന്ന് കൊണ്ടും ബാക്കി ഉള്ളവര്‍ക്ക്കൂടി പോരാടുന്നു. 🤝🤝🤝 libin & ebin bro
തളരരുത് മക്കളെ... മുൻപോട്ട് തന്നെ പോകുക ഉറപ്പായും വിജയിക്കും.. 🌹🌹🌹🌹🌹
കനൽ കെട്ടിട്ടില്ല ഗൂയ്സ്💥💥💥💥🔥🔥🔥🔥🔥🔥
Hi ഞാൻ മോനിഷ് നാട്ടിൽ പത്തനംതിട്ട ആണ് ഇപ്പോൾ ഒമാനിൽ ആണ് ഞാൻ യൂട്യൂബിൽ കേറിയാൽ അതിയം നോക്കുന്ന ചാനലുകളിൽ ഒന്ന് ആണ് നിങ്ങളുടെ ചാനെൽ
Katta sapport ഉണ്ട് മച്ചാന്മാരെ ❤️❤️👏🏼👏💯
🙂
അതികം ഡയലോഗ് വേണ്ട .. വീണ്ടും . പിടിവീയും.... പിന്നെയും നിലവിളിക്കേണ്ടി വരും... പിന്നെ കിടന്നു കാറീ യിട്ട് കാര്യമില്ല...
@@feehtal endha bro
@@feehtal 💯💯💯
അന്നും ഇന്നും കൂടേ നിന്നവർ🙌🏻🖐🏻
👍👍👍👍സൂപ്പർ പൊളിച്ചു.സത്യം വിജയിക്കും 🙏🙏🙏
ഈ കേസ് ബോധ്യപ്പെടുത്തണം അപ്പോൾ നിങ്ങൾക്ക് വിജയം 👍👍 എല്ലാവരും നിങ്ങളെ കൂടെയുണ്ട്
Ente mone oru rakshayum ella kathikeruvannu....ellavarudeyum kshamayude nellipara thettiyal engana 🔥🔥🔥....❤️
Sathyamayittulla karyamanu Bros ningalu paranjirikkunnathi Hats of
21:12 *നാം* *ഓരോരുത്തരും* *അമ്മയുടെ* *മുലപ്പാൽ* *കുടിച്ചിട്ട്* *പിന്നീട്* *കുടിക്കുന്ന* *ഒന്നാണ്* ഈ പാൽകുപ്പി... 🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇനി നിങ്ങൾക്ക് ധൈര്യമായി നഷ്ടപരിഹാര തുക നൽകാൻ കോടതിയെ സമീപിക്കാം..ഇല്ലാ കഥകൾ മെനഞ്ഞ MVD ക്ക് എതിരെ 💓💓
pwolii.... pakshe sujithettane kuthaka muthalali ennokke vilich apamanikandayirunnu athoru pavam manushyananu .muthalali kalikkathe driver duty vare edukkum. ningalk thanee oru buss vittu thannille 4 aalk yathra chaiyan vendi
Laste കാണിച്ച സീൻ പൊളിച്ചു 😁😁
നിങ്ങൾ മുന്നോട്ടുപോവുക... ഞങ്ങളുടെ കട്ട സപ്പോർട്ട് എന്നും ഉണ്ടാവും.... വിജയിച്ചു വരൂ.. 👍👍👍👍👍
സത്യം പറയുന്നവർ എന്നും ഒറ്റപ്പെടും ,,, നിങ്ങളുടെ നിലപാടുകൾ ശെരിയാണ് അതുകൊണ്ട്
നിങ്ങൾ വിജയിക്കും ✌️✌️✌️✌️✌️