Israelനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ച് Arab Countries, Jordan വഹിച്ചത് വലിയപങ്ക്

Поділитися
Вставка
  • Опубліковано 16 кві 2024
  • Israelനെ വലിയ അപകടത്തിൽ നിന്ന് രക്ഷിച്ച് Arab Countries, Jordan വഹിച്ചത് വലിയ പങ്ക് #gaza #iran | N18V
    #israelconflict #gaza #digitaloriginals #jordan #israeliranconflict #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 331

  • @hashimhashim3264
    @hashimhashim3264 Місяць тому +41

    എല്ലാം സയണിസ്റ്റ് രാജ്യം പുറത്ത് വിടുന്ന കളവ് മാത്ര..

    • @toppenzmedia1896
      @toppenzmedia1896 Місяць тому +13

      എന്നും പറഞ്ഞശ്വസിച്ചോ സൗദി എന്നും ഇറാന്റെ ശത്രുവാണ് ഇറാനെതിരെ പല അർബ് രാജ്യങ്ങളും ഇസ്രായേലിനു ഒപ്പമാണ് 🔥

    • @hashimhashim3264
      @hashimhashim3264 Місяць тому

      @@toppenzmedia1896 എനി സുന്നി ഷിയാ സയണിസ്റ്റ് കളി പശ്ചിമേഷ്യൻ രാജ്യങ്ങലിൽ നടകുല

    • @Thomasmullerthegoat
      @Thomasmullerthegoat Місяць тому

      Ni poyi media one poyi കുനിഞ്ഞിരി

  • @noufalmd4517
    @noufalmd4517 Місяць тому +66

    Egypt ഉം ജോർധാനും അമേരിക്കയുടെ ശിങ്കിടികൾ ആണ്

    • @anilnair3064
      @anilnair3064 Місяць тому

      അമേരിക്കയുടെ സാമ്പത്തിക ശക്തി സൗദി അറേബ്യ കുവൈത്ത് ബഹ്റൈൻ ഖത്തർ തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങൾ എണ്ണ ഡോളറിൽ മാത്രം വിറ്റ് ലക്ഷം കോടി ഡോളർ അമേരിക്കൻ ബാങ്കുകളിൽ നിക്ഷേപിക്കുന്നത് ആണ്. സൗദി അറേബ്യക്ക് ധൈര്യം ഉണ്ടെങ്കിൽ എണ്ണ വ്യാപാരം സ്വന്തം കറൻസി ആയ സൗദി റിയാൽ ഉപയോഗിച്ച് ചെയ്യട്ടെ.

    • @toppenzmedia1896
      @toppenzmedia1896 Місяць тому +16

      മാത്രമല്ല, സൗദി, uae, ബഹറിൻ, തുടങ്ങിയ രാജ്യങ്ങളും ഉണ്ട് സേട്ടാ..

    • @GodlyLovesYou
      @GodlyLovesYou Місяць тому

      അവിടെ ഉള്ളവർ മുസ്ലിങ്ങളാണ്. അള്ളാഹു ആണ് അവരുടെയും ദൈവം.

    • @ayuzayuetc9569
      @ayuzayuetc9569 Місяць тому

      ua-cam.com/users/shortsCIBoKWjDxHE?si=TpEaMnZBNS72nTVD

  • @israisramol2846
    @israisramol2846 Місяць тому +22

    ചോർന്നു കിട്ടാൻ ഒന്നുമില്ല എല്ലാം മുൻകൂട്ടി പറഞ്ഞു ചെയ്തതാണ് കേഷ്യ വാലിറ്റി ഇല്ലാതെ ഞങ്ങൾക്ക് നിങ്ങളുടെ മണ്ണിൽ ആക്രമിക്കാൻ കഴിയും എന്ന് കാണിച്ചു കൊടുത്തതാണ് എപ്പോഴും ഈ ആനുകൂല്യം കിട്ടി എന്നു വരില്ല

    • @Musa-bmbr
      @Musa-bmbr Місяць тому +3

      ഇഹ് ഇഹ്

    • @Anees39
      @Anees39 Місяць тому +4

      ആണോ കുഞ്ഞേ 😂😂😂

    • @deepdipi1972
      @deepdipi1972 Місяць тому

      Uvva .. athinyrikum 300 missile😅😅😅

    • @njanorupravasi7892
      @njanorupravasi7892 Місяць тому

      കറക്റ്റാണ് ഇറാൻ ലക്ഷ്യമിട്ടത് ജനവാസ മേഖല അല്ല മൂന്ന് വ്യമസേന താവളങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ അളവായമുണ്ടായില്ല 🇮🇷💪🏻

  • @harith.v.kharis5974
    @harith.v.kharis5974 Місяць тому +63

    എന്താണെങ്കിലും അറബികൾക്ക് പലസ്തീനിലെ പാവങ്ങളോട് ഒരു അനുകമ്പയും ഇല്ല. ഈ ലോകത്തിന്റെ നാശത്തിനു അത് ആവശ്യമാണ്

    • @mumthumumthas6850
      @mumthumumthas6850 Місяць тому +1

      അതെ 👍

    • @Vpr2255
      @Vpr2255 Місяць тому +6

      സ്വഭാവം. കൊണ്ട് ആണ്

    • @harith.v.kharis5974
      @harith.v.kharis5974 Місяць тому

      @@Vpr2255 israel, america ആയുധം ഇല്ലാത്തവന്റെ അടുത്ത് യുദ്ധം ചെയ്യാൻ പോകുന്ന ഭീരുക്കൾ
      Palastinians ഭൂമിയിലെ ഏറ്റവും ക്ഷമാശീലർ, ജൂതനും നസ്രാണിയും അക്രമികൾ. ചരിത്രം നോക്കിയാൽ മനസിലാകും. എനിക്ക് അതല്ല മനസിലാകാത്തത് പരിശുദ്ധ മറിയമിനെയും ഈസാ നബിയെയും ഏറ്റവും തെറി വിളിക്കുന്ന ജൂതനോടുള്ള ക്രിസ്ത്യൻ സ്നേഹത്തിന്റെ പൊരുൾ മനസിലാകുന്നില്ല 😄

    • @muhammedcp6293
      @muhammedcp6293 Місяць тому

      Jordan husaen rajavi seyonestenayani vevaham kazechadi cristeyan beegarastragalki kootekodukalani pani abdulla husainda makan

    • @muhammedcp6293
      @muhammedcp6293 Місяць тому

      Andi sune sheya iran motam muselimgalayani samrashekunadi thune pone

  • @FaizalFaizal-he4bz
    @FaizalFaizal-he4bz Місяць тому +32

    ജൂത സ്ത്രീയുടെ മകൻ അല്ലെ രാജാവ്.

    • @akhil3456
      @akhil3456 Місяць тому +25

      Better than from a muslim

    • @shijask630
      @shijask630 Місяць тому +1

      Ethu rajavu

    • @viswajithp1431
      @viswajithp1431 Місяць тому

      Joothan entha

    • @JAIMA-wh1hn
      @JAIMA-wh1hn Місяць тому

      കോട്ട് ഇട്ട എല്ലാ രജവും ഇസ്ലാമിന് പരസ്സമായി സപ്പോർട്ട്
      രഹസ്സമായി എതിർക്കും ഇവർ ശങ്കര ഇനം ആണ്

  • @abbanmedia1775
    @abbanmedia1775 Місяць тому +4

    അതിനു വലിയ പങ്ക് എന്നല്ല പറയുക ഒറ്റുകൊടുക്കുക എന്നുള്ളതാണ്

  • @jomon1986
    @jomon1986 Місяць тому +1

    Those who bless Israel will be blessed ❤

  • @Kannurvala
    @Kannurvala Місяць тому +4

    മൂർക്കൻ പാമ്പിന്റെ ഗൗരവം മനസ്സിലാകാതെ അതിന് പാലൂട്ടുന്ന അറബികൾ 🥹

  • @prabhakarankammili2018
    @prabhakarankammili2018 Місяць тому +4

    Good performance by Jordan

    • @thelionofgoodness2788
      @thelionofgoodness2788 Місяць тому

      മുസ്ലിങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് ❤. അവരെ അന്നിയായമായി എല്ലാവരും അവഹേളിക്കുന്നു.. തീവ്രവാദികളാക്കുന്നു.. അവരോട് നന്ദിക്ക് പകരം അവരെ കണ്ണില്ലാത്ത ക്രൂരതകൾ കാണിച്ചു വീണ്ടും വേദനിപ്പിക്കുകയാണ്.. എന്നിട്ടും അവർ പൊതുവെ പ്രതികരികാറില്ല.. പ്രതികരിച്ചാലും മാന്യത കൈ വരിക്കാറുമുണ്ട്.. അവർക്കെതിരെ നടത്തുന്ന പല ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്.. അവരുടെ ചരിത്രം പോലും മറ്റുള്ളവർ വളച്ചൊടിക്കുകയാണ്.. അവരെ ഏത് വിധേനയും തകർത്തു കളയാൻ ശ്രമിക്കുകയാണ്.. ഇത് വല്ലാത്ത വേദനയാണ്.. അനീതിയാണ്.. ദൈവം ഉണ്ടെങ്കിൽ ഇതിനൊക്കെ കൂടെ നിൽക്കും.. വരാനിരിക്കുന്ന വിചാരണ ലോകത്ത് എന്ന് തോന്നുന്നില്ല.. അവൻ നിരീതിമാനാണ്.. അവൻ അനീതി കാണിക്കില്ലലോ.. എല്ലാത്തിനും ഒരു പരിധിയില്ലേ 💔

  • @mohdshafishafi5777
    @mohdshafishafi5777 Місяць тому +3

    ജൂതന്മാരോട് വല്ലാത്ത സ്നേഹം,.

  • @devvlogs4270
    @devvlogs4270 Місяць тому +1

    ❤❤❤❤🎉

  • @allen7673
    @allen7673 Місяць тому +12

    Saudi UAE America യോട് സമർത്ഥം ചെലുത്തിട്ട് ഇണ്ട് Iran എന്തായാലും Israel തിരിച്ചു അടിക്കണം എന്നു അല്ലെങ്കിൽ Iran Saudi and UEA തന്നെ ഭീഷണി ആണെന് International new Report ചെയ്തട്ട് ഇണ്ട് Iran അതോണ്ട് തന്നെ അവരുടെ ആണവ കേത്രം പേടിച് പൂട്ടിട്ടിട്ട് ഇണ്ട് 😂

    • @thelionofgoodness2788
      @thelionofgoodness2788 Місяць тому

      മുസ്ലിങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് ❤. അവരെ അന്നിയായമായി എല്ലാവരും അവഹേളിക്കുന്നു.. തീവ്രവാദികളാക്കുന്നു.. അവരോട് നന്ദിക്ക് പകരം അവരെ കണ്ണില്ലാത്ത ക്രൂരതകൾ കാണിച്ചു വീണ്ടും വേദനിപ്പിക്കുകയാണ്.. എന്നിട്ടും അവർ പൊതുവെ പ്രതികരികാറില്ല.. പ്രതികരിച്ചാലും മാന്യത കൈ വരിക്കാറുമുണ്ട്.. അവർക്കെതിരെ നടത്തുന്ന പല ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്.. അവരുടെ ചരിത്രം പോലും മറ്റുള്ളവർ വളച്ചൊടിക്കുകയാണ്.. അവരെ ഏത് വിധേനയും തകർത്തു കളയാൻ ശ്രമിക്കുകയാണ്.. ഇത് വല്ലാത്ത വേദനയാണ്.. അനീതിയാണ്.. ദൈവം ഉണ്ടെങ്കിൽ ഇതിനൊക്കെ കൂടെ നിൽക്കും.. വരാനിരിക്കുന്ന വിചാരണ ലോകത്ത് എന്ന് തോന്നുന്നില്ല.. അവൻ നിരീതിമാനാണ്.. അവൻ അനീതി കാണിക്കില്ലലോ.. എല്ലാത്തിനും ഒരു പരിധിയില്ലേ 💔

  • @renirenish5001
    @renirenish5001 Місяць тому

    Good creation

  • @aleyammajohn3736
    @aleyammajohn3736 Місяць тому +3

    Manase യുടെ പാതി ഗോത്രം വാഗ്ദത്ത സന്തതി യുടെ (2.5)ഗോത്രം ത്തിന്റെ നന്മകൾ 🙏

  • @saleemmp7097
    @saleemmp7097 Місяць тому +5

    മലയാളം ഒഴികെ വേറൊരു ഭാഷ അറിയാത്ത മലയാളിയുടെ അവസ്ഥ.

  • @prabinkc11
    @prabinkc11 Місяць тому +9

    Why not arabs give refuge to palastine people

    • @sheebavarghese8857
      @sheebavarghese8857 Місяць тому

      Yes l also ask same

    • @user-bi5nw4vp6t
      @user-bi5nw4vp6t Місяць тому +1

      ​@@sheebavarghese8857They made it clear that no chance for extremism in thier countries. And Lebanon and Jordan took Palastinians and suffered. It's stupid to take them

  • @Ibrahim-ld8ls
    @Ibrahim-ld8ls Місяць тому +15

    അറബികൾക്ക് ഇടയിലെ ഒറ്റുകാരെ തിരിച്ചറിയാൻ കയിഞ്ഞു

    • @HappyCanoe-bi9ld
      @HappyCanoe-bi9ld Місяць тому

      😂😂കയിഞ്ഞു

    • @tomylouis1111
      @tomylouis1111 Місяць тому +4

      നിങ്ങൾ ഈ ഉച്ചരിക്കുന്നപോലെയാണല്ലോ എഴുതുമ്പോഴു വരുന്നത്. അതെ സ്കൂളിൽ പോയി നല്ലവിദ്യാഭ്യാസം നേടണം അതിന്റെ കുറവാണു ഈ കാണുന്നതും കേൾക്കുന്നതും 🤭🤭🤭

  • @user-nx7dx7hv9w
    @user-nx7dx7hv9w Місяць тому +12

    രക്തദാഹികളായ സയണിസ്റ്റ് പിശാചുക്കൾക്ക് അറബി മുതലാളിമാരുടെ സഹായം

  • @kalammandyan
    @kalammandyan Місяць тому

    😇😇😇

  • @mashood5192
    @mashood5192 Місяць тому +5

    Iran monster ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @thelionofgoodness2788
      @thelionofgoodness2788 Місяць тому

      മുസ്ലിങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് ❤. അവരെ അന്നിയായമായി എല്ലാവരും അവഹേളിക്കുന്നു.. തീവ്രവാദികളാക്കുന്നു.. അവരോട് നന്ദിക്ക് പകരം അവരെ കണ്ണില്ലാത്ത ക്രൂരതകൾ കാണിച്ചു വീണ്ടും വേദനിപ്പിക്കുകയാണ്.. എന്നിട്ടും അവർ പൊതുവെ പ്രതികരികാറില്ല.. പ്രതികരിച്ചാലും മാന്യത കൈ വരിക്കാറുമുണ്ട്.. അവർക്കെതിരെ നടത്തുന്ന പല ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്.. അവരുടെ ചരിത്രം പോലും മറ്റുള്ളവർ വളച്ചൊടിക്കുകയാണ്.. അവരെ ഏത് വിധേനയും തകർത്തു കളയാൻ ശ്രമിക്കുകയാണ്.. ഇത് വല്ലാത്ത വേദനയാണ്.. അനീതിയാണ്.. ദൈവം ഉണ്ടെങ്കിൽ ഇതിനൊക്കെ കൂടെ നിൽക്കും.. വരാനിരിക്കുന്ന വിചാരണ ലോകത്ത് എന്ന് തോന്നുന്നില്ല.. അവൻ നിരീതിമാനാണ്.. അവൻ അനീതി കാണിക്കില്ലലോ.. എല്ലാത്തിനും ഒരു പരിധിയില്ലേ 💔

    • @akhil3456
      @akhil3456 Місяць тому

      Iranum koodi theernnal methanmarude kazhapp ang adangum

    • @sheebavarghese8857
      @sheebavarghese8857 Місяць тому

      I love ❤ lsreal

    • @Abdu_azeez
      @Abdu_azeez Місяць тому

      @@sheebavarghese8857I love iran 🇮🇷

  • @rohitchandran97
    @rohitchandran97 Місяць тому

    hence proved in the end they need to safeguard thier existence. indirect aayi oppose chiyaane kazhiyu ennu athum jaathi spirittinte peril.

  • @umarkoya1327
    @umarkoya1327 Місяць тому +1

    സോഷ്യൽ മീഡിയ വന്നതോടെ Tvക്കാർ വിളമ്പുന്ന വളിപ്പ് മനസാക്ഷിയുള്ളവർ ആരും ശ്രദ്ധിക്കാറില്ല.

  • @FarookKm-st8ln
    @FarookKm-st8ln Місяць тому +1

    Iran best

  • @ajhjgs8186
    @ajhjgs8186 Місяць тому

    ഒവ്വ.......ഒവ്വ.......

  • @shalomsherin75
    @shalomsherin75 Місяць тому +1

    Arabian people are educated 😂
    Civilized new generation ❤

  • @shinybiju2810
    @shinybiju2810 Місяць тому +3

    🙋🏻🙋🏻🇮🇱🇮🇱.." Be ye therefore wise as serpents and harmless as doves""!.. I bless 🇮🇱🇮🇱 in the mighty name of 𝗝𝗘𝗦𝗨𝗦❤🙌🏻😇

    • @thelionofgoodness2788
      @thelionofgoodness2788 Місяць тому

      മുസ്ലിങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് ❤. അവരെ അന്നിയായമായി എല്ലാവരും അവഹേളിക്കുന്നു.. തീവ്രവാദികളാക്കുന്നു.. അവരോട് നന്ദിക്ക് പകരം അവരെ കണ്ണില്ലാത്ത ക്രൂരതകൾ കാണിച്ചു വീണ്ടും വേദനിപ്പിക്കുകയാണ്.. എന്നിട്ടും അവർ പൊതുവെ പ്രതികരികാറില്ല.. പ്രതികരിച്ചാലും മാന്യത കൈ വരിക്കാറുമുണ്ട്.. അവർക്കെതിരെ നടത്തുന്ന പല ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്.. അവരുടെ ചരിത്രം പോലും മറ്റുള്ളവർ വളച്ചൊടിക്കുകയാണ്.. അവരെ ഏത് വിധേനയും തകർത്തു കളയാൻ ശ്രമിക്കുകയാണ്.. ഇത് വല്ലാത്ത വേദനയാണ്.. അനീതിയാണ്.. ദൈവം ഉണ്ടെങ്കിൽ ഇതിനൊക്കെ കൂടെ നിൽക്കും.. വരാനിരിക്കുന്ന വിചാരണ ലോകത്ത് എന്ന് തോന്നുന്നില്ല.. അവൻ നിരീതിമാനാണ്.. അവൻ അനീതി കാണിക്കില്ലലോ.. എല്ലാത്തിനും ഒരു പരിധിയില്ലേ 💔

  • @user-en5ix6vo1z
    @user-en5ix6vo1z 14 днів тому

    Deergayusin vendiyan allengil oronnoneyum vedi vechidum yenn ariyam

  • @pramodpmathew5298
    @pramodpmathew5298 Місяць тому +36

    ചുരുക്കിപ്പറഞ്ഞാൽ പുലി എന്ന് കരുതിയ ഇറാൻ ഇനി മുതൽ 3g

    • @robitv4902
      @robitv4902 Місяць тому +1

      😄

    • @user-ys5zm6gi4e
      @user-ys5zm6gi4e Місяць тому

      മൂഞ്ചി ആരാണെന്ന് താമസിയാതെ അറിയാം. കേട്ടോടാ..

    • @abdulazeezmp3454
      @abdulazeezmp3454 Місяць тому

      അതിലേറെ ഈ കോമഡി ചേരുക ഇസ്രയേലിനായിരിക്കും.
      ഊതി വീർപ്പിച്ച് മൊസാദും, ഒരു ഉറുമ്പ് പോലും ഇസ്രയേലിൽ കടന്നാൽ മെഷീൻ ഗണ്ണും, ട്ടാങ്കുകളും ചീറി പാഞ് വരും. എന്നായിരുന്നു കേട്ടിരുന്നത് എവിടെ😅😅😅
      ഇപ്പോ ലോകത്തിന് മനസ്സിലായി അവൻ പുലിയല്ല. വെറും പൂച്ച😅😅😅

    • @AbdulkhaderKoya
      @AbdulkhaderKoya Місяць тому +1

  • @user-ix9uy4oo1k
    @user-ix9uy4oo1k Місяць тому

    Arabian thoorikal kondale thirichariyoo..... Iranum hammasum pulikal thanne..... BIG SALUTE. FOR FIGHTERS OF HUMANITY.......

  • @ashrafthayyil8697
    @ashrafthayyil8697 Місяць тому +19

    ഇവരൊക്കെ തടഞ്ഞിട്ടും നാശ നഷ്ടങ്ങളുണ്ടായി

    • @SureshKumar-ym5cl
      @SureshKumar-ym5cl Місяць тому +11

      ഉണ്ടായി ഗോല ്ന് ഹൈറ്റ് സിൽ ഉള്ള എയർപോർട്ട് സരമായ കേടുപാട് ഉണ്ടാക്കി അര മണിക്കൂർ കൊണ്ട് ജൂതന്മാർ ശെരിയാക്കി വീണ്ടും ആക്ടീവ് ആക്കി

    • @allen7673
      @allen7673 Місяць тому +6

      ​@@SureshKumar-ym5clpinne thakartha missile avashishttangal oru arab kochinte kaalinte parukke elpichu surgery cheyythe ready aaki vere onnum sambhavichatte ella ❤🇮🇱

    • @sajan5555
      @sajan5555 Місяць тому +6

      നാല് മിസൈൽ ആണ് വീണത്... ഇപ്പോൾ സൗദിയും.. ജോർദാനും. ഇറാനെ ആക്രമിക്കാൻ ഇസ്രായേലിന് പിന്തുണ കൊടുത്തു കഴിഞ്ഞു..

    • @nissamsali8695
      @nissamsali8695 Місяць тому

      Saudi ye nashippikkanam uae yum

    • @streetfighter8617
      @streetfighter8617 Місяць тому

      @@nissamsali8695 നീ എന്നെങ്കിലും യുഎഇ യിൽ ലോ സൗദിയിലോ കാലു കുത്തിയ പെട്ടു മോനെ .

  • @mmdrafi5588
    @mmdrafi5588 Місяць тому

    Arab pang alla chathi ennu venam parayan

  • @user-yo2ki7vu7d
    @user-yo2ki7vu7d Місяць тому +1

    Not true it's all a set up game. To balance off iran Vs Israel. Media is a tool to fool by Intels. All these countries heads are double talkers so why bother of the end or Armageddon? The whole earth is deceived and recieved an end of tyrannies govts and such systems. Tear all apart and no mercy. International puppet games and war shows to fool public and galactic fed.

  • @usmanyahu7527
    @usmanyahu7527 Місяць тому

    Evidennanavam ee news kori kondu varunnad

  • @user-tl5sk3mi7v
    @user-tl5sk3mi7v Місяць тому

    അയ്യോ പാവം ചേച്ചി കുറെ കഷ്ടപ്പെടുന്നുണ്ട് ഇതൊക്കെ പറയാൻ ഒന്നുമറിയാതെ😂

  • @kingleo1763
    @kingleo1763 Місяць тому

    Qatar 🇶🇦 ❤️‍🔥

  • @ShameerShamer-bx8zs
    @ShameerShamer-bx8zs Місяць тому +2

    ജോർദ്ധാനെ തീർക്കണം

    • @nxtwaggor7633
      @nxtwaggor7633 Місяць тому

      Njamde alkar mathrm mathiiii🤣

    • @anilnair3064
      @anilnair3064 Місяць тому

      ലെബനോൺ തീർന്നു.
      സിറിയ തീർന്നു.
      ഇറാഖ് തീർന്നു.
      ഇനി ജോർദാൻ & ഇറാൻ ആകട്ടെ.

    • @ShameerShamer-bx8zs
      @ShameerShamer-bx8zs Місяць тому

      @@anilnair3064 ഇസ്രയേല് ഒരു സംഭവം തന്നെ അല്ലേ
      അവരുടെ മേലെ മിസൈൽ വന്നു വീണാലും ഒന്നും പറ്റില്ല ചെറിയ പരിക്ക് അന്യ ഗ്രഹ ജീവികൾ ആണെന്ന് തോന്നുന്നു ജൂതന്മാർ

    • @bro_bra
      @bro_bra Місяць тому

      ​@@nxtwaggor7633 ജോർദാൻ ഞമ്‌ടെ ആൾക്കാരുടെ രാജ്യം ആണ് bro

  • @josephjose9899
    @josephjose9899 Місяць тому +1

    ജോർദ്ദാന് അറിയാം 6 ദിന യുദ്ധത്തിൽ എന്താണ് ഉണ്ടായത് എന്ന്.😂

  • @salimpm2684
    @salimpm2684 Місяць тому +1

    സുന്നി ഷിയാ... വൈരാഗ്യം.. ഇത് ലോകാവസാനത്തിൽ തീരും....

  • @user-oi7kl8zp2y
    @user-oi7kl8zp2y Місяць тому

    Jordan bharikunnathum
    Jwudan thanneyanne

  • @abdulhaneefa8781
    @abdulhaneefa8781 Місяць тому

    എല്ലാം യുദന്മാർ ആണ്

  • @CKRajan-px6im
    @CKRajan-px6im Місяць тому +10

    ഈ ആധുനിക കാലത്ത് യുദ്ധം ഒന്നിനും പരിഹാരമല്ല എന്ന നരേന്ദ്രമോഡിയുടെ നിലപാടാണ് ഏറ്റവും ശരി❤❤❤

    • @mohamed-bw2rd
      @mohamed-bw2rd Місяць тому +7

      Tension അടിച്ചിരിക്കുകയാ ഞാൻ ജോലിയില്ലാതെ, പക്ഷെ നിന്റെ കമന്റ്‌ കണ്ട് ചിരിച്ചു പോയ്‌ 😂😂😂

    • @bindhubindhu1017
      @bindhubindhu1017 Місяць тому +1

      😅😅😅😅😅😅😅😅

    • @bindhubindhu1017
      @bindhubindhu1017 Місяць тому +1

      Onnnu podo kizangaaa chirippukkate😅😅😅😅😅😅😅😅😅😅😅😅😅

    • @sheebavarghese8857
      @sheebavarghese8857 Місяць тому

      What about Manipur

    • @SHIHABLAYS
      @SHIHABLAYS Місяць тому

      അതുകൊണ്ടായിരിക്കും ചൈന അലുവ മുറിച്ചെടുക്കുംപോലെ ഒരു സൈഡ് കൈവശപ്പെടുത്തിയിട്ടും
      മിണ്ടാതിരിക്കുന്നത്

  • @sayeedmuhammed5377
    @sayeedmuhammed5377 Місяць тому +3

    ജോർദാൻ രാജാവ് കാഫർ

  • @hamzat.a2859
    @hamzat.a2859 Місяць тому

    Jordane. Adikkanam.

  • @deebupb9192
    @deebupb9192 Місяць тому

    Nigalkk ariyonnu ariyilla 6 day war nu shesham palastheenikal oodikeeiyath jordanilekanu,,bt avide Chennai keriyitt avidathe rajavinethire yudham cheitha makkal aan ,,,palasthinikal

  • @zainulashiq9705
    @zainulashiq9705 Місяць тому

    ഇനി ആ സഹായവും കിട്ടും എന്ന് ഇസ്രായേൽ കരുതണ്ട

  • @anandk.c1061
    @anandk.c1061 Місяць тому +2

    മോളെ ഇസ്രേലിനെ രക്ഷിക്കാൻ അവർക്കു അറിയാം ഒരു അറബ് രാജ്യത്തിന്റെ സഹായവും വേണ്ട... പണ്ട് അഞ്ചു അറബ് രാജ്യങ്ങൾ ഒന്ന് മുട്ടി നോക്കി തോറ്റു തൊപ്പിയിട്ട് ഓടിയത് ഓർമയില്ലേ മോളെ 🤣🤣🤣🤣

    • @sheebavarghese8857
      @sheebavarghese8857 Місяць тому

      ഇത് ഇ തള്ളിവിടുന്നവൾക്കറിയില്ല

  • @ajeshthampi2545
    @ajeshthampi2545 Місяць тому +1

    കേരളത്തിലെ കാട്ടറബികൾ എന്ന് നന്നാവും 😂😂

  • @noushadabbas1325
    @noushadabbas1325 Місяць тому +1

    പലസ്തിൻ കുട്ടികൾ സ്ത്രീകൾ എല്ലാവരെയും കൊന്ന് ഒടുക്കുന്നത്തിൽ ആർക്കും ഓര് കുഴപ്പവും ഇല്ല.

  • @muhammedali.v.c7714
    @muhammedali.v.c7714 Місяць тому +13

    ചേച്ചിക്ക് കാര്യങ്ങളെപ്പറ്റി വല്യ ധാരണയില്ലാന്ന് തോന്നുന്നു.😅

    • @user-zd9en2iy6g
      @user-zd9en2iy6g Місяць тому +10

      നീ അവിടെ anelo നിനക്ക് ഇതിലും ധാരണ വരാൻ 😅

    • @APV132
      @APV132 Місяць тому +11

      മീഡിയ one പിന്നെ യദു തള്ളുന്ന തള്ളലിൽ ഇക്ക കോരിത്തരിച്ചു ഇരിക്കുവാ 😂

    • @Pkggh
      @Pkggh Місяць тому +2

      Chettan ഓയിൽ ഇട്ട് daily കിടന്നു കൊടുക്കുന്നോട് നല്ല ധാരണ ഉണ്ടാകും 😂

    • @muhammedali.v.c7714
      @muhammedali.v.c7714 Місяць тому

      @@Pkggh fakeoli theettam😂

    • @anilnair3064
      @anilnair3064 Місяць тому +2

      ജമാത്തെ ഇസ്ലാമി മദൂദി ചാനൽ മീഡിയ മുക്കാൽ മാത്രം ആണ് കാണുന്നത്.

  • @haseebp8201
    @haseebp8201 Місяць тому +1

    ആദ്യം അറബ് രാജ്യങ്ങളിൽ അണുബോംബിടണം

  • @fathimajas1214
    @fathimajas1214 Місяць тому

    Arabeyufea panum muzhu ven esrailylotta pokunnadhu

  • @ahmedkoya1965
    @ahmedkoya1965 Місяць тому

    Pavappetta palastinkale vamsha hathya nadathi megalayil samadanam urappuvaruthunnadilum ivar samanadakalillatha pangu vahichu ❤

  • @Keralabos
    @Keralabos Місяць тому +1

    🇮🇱🇸🇦🇶🇦🇦🇪vs🇵🇰🇮🇷🇵🇸🇱🇧

    • @bro_bra
      @bro_bra Місяць тому +1

      Qatar ലിസ്റ്റിൽ അങ്ങോട്ട് ഇങ്ങോട്ട് മാറി പോയി

  • @gjkelakom
    @gjkelakom Місяць тому +17

    ജോർദ്ദാൻ രാജാവിനും ഈജിപ്തിനും വിവരമുണ്ട്. അതുകൊണ്ട് അവർ ഇസ്രായേലിനെ അംഗീകരിക്കുകയും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz Місяць тому

      യേശു വിനെ കുരിശിൽ തറച്ചു പീഡിപ്പിച്ചു കൊന്ന ജൂതനെ ലോക ക്രിസ്ത്യൻ വിശ്വാസികൾ പിന്തുണക്കുന്നില്ലേ.

    • @thelionofgoodness2788
      @thelionofgoodness2788 Місяць тому

      മുസ്ലിങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് ❤. അവരെ അന്നിയായമായി എല്ലാവരും അവഹേളിക്കുന്നു.. തീവ്രവാദികളാക്കുന്നു.. അവരോട് നന്ദിക്ക് പകരം അവരെ കണ്ണില്ലാത്ത ക്രൂരതകൾ കാണിച്ചു വീണ്ടും വേദനിപ്പിക്കുകയാണ്.. എന്നിട്ടും അവർ പൊതുവെ പ്രതികരികാറില്ല.. പ്രതികരിച്ചാലും മാന്യത കൈ വരിക്കാറുമുണ്ട്.. അവർക്കെതിരെ നടത്തുന്ന പല ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്.. അവരുടെ ചരിത്രം പോലും മറ്റുള്ളവർ വളച്ചൊടിക്കുകയാണ്.. അവരെ ഏത് വിധേനയും തകർത്തു കളയാൻ ശ്രമിക്കുകയാണ്.. ഇത് വല്ലാത്ത വേദനയാണ്.. അനീതിയാണ്.. ദൈവം ഉണ്ടെങ്കിൽ ഇതിനൊക്കെ കൂടെ നിൽക്കും.. വരാനിരിക്കുന്ന വിചാരണ ലോകത്ത് എന്ന് തോന്നുന്നില്ല.. അവൻ നിരീതിമാനാണ്.. അവൻ അനീതി കാണിക്കില്ലലോ.. എല്ലാത്തിനും ഒരു പരിധിയില്ലേ 💔

    • @user-bi5nw4vp6t
      @user-bi5nw4vp6t Місяць тому

      ​@@thelionofgoodness2788UAE,Saudi thudangiya countries okke okk aanu. Baki converts okke kanakka. Myanmar, China okke avare theerthu kalayan Karanam atha.

  • @PkhmzTgdi-bi2zv
    @PkhmzTgdi-bi2zv Місяць тому

    ഇറാനെ തകർക്കാൻ കൂട്ടുനിൽക്കുന്ന ജൂതാസുകൾ

  • @georgejohn2959
    @georgejohn2959 Місяць тому

    Ellam kai vittu poyallo Mallayyah 😅

  • @abuthahirpa5074
    @abuthahirpa5074 Місяць тому

    Jordan thearnnu

  • @user-uk2mu6bg1k
    @user-uk2mu6bg1k Місяць тому

    ഇതെന്ത് വാർത്തയാണെന്ന് ഒന്നും മനസിലാകുന്നില്ല അവിടെന്നു ഇവിടെന്നും ഒക്കെ തപ്പിയെടുത്ത ഒരു വാർത്ത ഉണ്ടാക്കി വെറുതെ സമയം നഷ്ടപ്പെട്ടു സഹോദരി

  • @bittboy1604
    @bittboy1604 Місяць тому

    Poya vazhi petrol theerne jordanil thanne veene pottichilarnel

  • @abdulmajeedabdulmajeed9447
    @abdulmajeedabdulmajeed9447 Місяць тому +1

    ഏറ്റവും. വലിയ ഒറ്റുകാരൻ jordaan

  • @ThampiRajan-vc9mb
    @ThampiRajan-vc9mb Місяць тому

    പച്ചക്കള്ളം പിന്നെ അവരെ ഉണ്ടായിട്ടല്ലേ ഇത്രനാളും ജീവിച്ചത്

  • @sheebavarghese8857
    @sheebavarghese8857 Місяць тому +1

    നാണമില്ലല്ലോ ഇങ്ങനെ തള്ളിവിടാൻ 'ഇസ്രായേലിനെ വെല്ലാൻ ആരും വളർന്നിട്ടില്ല

  • @murshidta4903
    @murshidta4903 Місяць тому

    പേടിക്കണ്ട ഫലസ്തീനിലെ ലക്ഷ്യം പൂർത്തീകരിച്ചാൽ നിങ്ങളെയും അവർ പിടിച്ചെടുത്തോളം ചെയ്തതൊന്നും മറക്കേണ്ട അന്ന് ആരും ഉണ്ടാവുകയില്ല

  • @SAMOnlineMedia
    @SAMOnlineMedia Місяць тому

    കേരളത്തിലെ തീവ്ര ചിന്താഗതികാർക്ക് യുദ്ധമാണ് പ്രീയം

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 Місяць тому

      Peace &war✝️🤭👌

    • @anilnair3064
      @anilnair3064 Місяць тому

      26/11/2008ൽ ഇസ്ലാമിക തീവ്രവാദികൾ മുംബൈയിൽ ഒളിഞ്ഞു കയറി നിരായുധരായ ഇന്ത്യക്കാരെ കൂട്ടക്കൊല ചെയ്തതു പോലെ തന്നെ ആണ് ഹമാസ് ഇസ്രായേലിൽ ചെയ്തത് - അതിനാൽ ഭൂരിപക്ഷം ഇന്ത്യക്കാരും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യും.

    • @cristopher7019
      @cristopher7019 Місяць тому

      ​@@jamsheerthareekanakam7626war vendadath war venam peace vendadath peace venam ale?

    • @jamsheerthareekanakam7626
      @jamsheerthareekanakam7626 Місяць тому

      @@cristopher7019 peace&war✝️🤭😂😂😂

    • @cristopher7019
      @cristopher7019 Місяць тому

      @@jamsheerthareekanakam7626 😄

  • @abdu5031
    @abdu5031 Місяць тому

    ഇപ്പോൾ ഇസ്റായിൽ തോറ്റിട്ടാണു ഉള്ളത്

  • @aboobackerck3598
    @aboobackerck3598 Місяць тому +6

    ജൂതനും ജൂതന്റെ സുഹൃത്തുക്കളും ഒന്നിച്ചിട്ടും ആണ് കുട്ടി പറഞ്ഞത് നടപ്പാക്കിയല്ലോ ബിഗ്സലൂ ട്ട്

    • @honeythomas
      @honeythomas Місяць тому +7

      തിരിച്ചു കിട്ടുബോഴും ,, പറയണം

    • @anilnair3064
      @anilnair3064 Місяць тому +2

      ഷിയാ ഇറാനെ തീർക്കാൻ സുന്നി ജോർദാൻ & സൗദി അറേബ്യ അമേരിക്ക & ഇസ്രായേലിനെ സഹായിക്കും.

    • @sanal6870
      @sanal6870 Місяць тому +1

      ​@@honeythomasഅപ്പൊ ഷേവ് ഇറാൻ ആയി വരും 🤣🤣

  • @sjkl10
    @sjkl10 Місяць тому +14

    ജോർദാനെ ആരാ അറബ് അറബ് രാജ്യമായി കാണുന്നത് അമേരിക്കന്റെ ഇസ്രായേലിന്റെ ജാരസന്തതിയല്ലേ

    • @lovelock-up5bq
      @lovelock-up5bq Місяць тому +10

      Pinne Koya aayirikkum Arab.😂😂😂😂😂😂😂😂😂

    • @SureshKumar-ym5cl
      @SureshKumar-ym5cl Місяць тому +8

      സൗദിയും മുന്നിൽ ഉണ്ടായിരുന്നു സുന്നികൾ അലിയുടെ ശീയ കളെ വളരാൻ അനുവദിക്കില്ല😂😂😂

    • @simplelife8311
      @simplelife8311 Місяць тому +1

      😂😂😂😂😂karayu koya

    • @mumthumumthas6850
      @mumthumumthas6850 Місяць тому

      ​@@lovelock-up5bqപൊട്ടൻ

    • @lovelock-up5bq
      @lovelock-up5bq Місяць тому +2

      @@mumthumumthas6850 aaraam noottand alla potta ith 21 century asnu

  • @daisonpp699
    @daisonpp699 Місяць тому

    ജോർദാൻ എന്ന രാജ്യം തന്നെ ലോത്തിൻ്റെതാണ്.

    • @bro_bra
      @bro_bra Місяць тому

      ജോർദാൻ മുസ്ലിം രാജ്യം ആണ് ഹേ

    • @_A2310
      @_A2310 Місяць тому +1

      ലോത്തിത്തിന്റെ മക്കൾ ആണ് മുസ്‌ലിം
      അല്ലെങ്കിൽ അമ്മയെയും മകളെയും അച്ഛനും മകനും കെട്ടാൻ പറ്റോ

  • @basheerparampil8323
    @basheerparampil8323 Місяць тому

    Saudiuaejordanisrailbhaibhaiegiptumisrailinrevaalum

  • @moossamanu352
    @moossamanu352 Місяць тому

    Jordan son Israeli

  • @bisnndks9222
    @bisnndks9222 Місяць тому

    Sabhavam iran Islam power avunath jortanu kannan pattullaa. Athanu satyam.

  • @AnilKumar-bs6yi
    @AnilKumar-bs6yi Місяць тому

    00ôy

  • @ashrafnp104
    @ashrafnp104 Місяць тому +1

    ബിസോസിച്ചു.😂😂
    പൈഡ് ന്യൂസ്😂😂

  • @jomonthomas7627
    @jomonthomas7627 Місяць тому

    Orginal Palestinian...before Jordan

  • @an_as5822
    @an_as5822 Місяць тому +1

    ഇസ്രായേൽ ഈ വർഷം കൊണ്ട് ഇല്ലാതെ ആകും. News 18

    • @sheebavarghese8857
      @sheebavarghese8857 Місяць тому

      നിൻ്റെ ആഗ്രഹം കൊള്ളാം വിജയം ഇസ്രായേലിന്

  • @ioveer
    @ioveer Місяць тому

    Israelintey കുരുട്ടു ബുദ്ധി ayal രാജ്യങ്ങൾ ഇതുവരെ മനസ്സിലായിട്ടില്ല....😊

  • @user-zt9bc9ig1v
    @user-zt9bc9ig1v Місяць тому

    Prone news

  • @kl10patth
    @kl10patth Місяць тому

    അറബ് രാജ്യങ്ങള്‍ ഇല്ല.

  • @syedsharafuddintms2535
    @syedsharafuddintms2535 Місяць тому

    സുന്നി ഷിയാ തമ്മിൽ തല്ല് ഉണ്ടാക്കേണ്ടത് ഇവരുടെ ഒരു ആവശ്യമാണ്.

  • @elohimhashem1846
    @elohimhashem1846 Місяць тому +13

    ഇപ്പോൾ ഇവിടെ കുറെ എണ്ണം ഇറാൻ ഇറാൻ എന്നൊക്കെ പൊക്കി അടിക്കുന്നുണ്ട്... ഇസ്രായേൽ അമേരിക്ക തുടങ്ങിയവർ ഉള്ളതുകൊണ്ട് ആണ് കഅബ ഹൂതികൾക്ക് തകർക്കാൻ കഴിയാത്തത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Місяць тому

      Onnu podapa muslingale vamsha hathya chryunna amerikka muslingalude kahba samrekshikkum polum 😂😂😂😂

    • @Vpr2255
      @Vpr2255 Місяць тому

      ​@@abdhlhakeemhakeem2574 എടൊ സൗദി അമേരിക്ക ടെ partner ആണ്,അല്ലതെ മതം നോക്കി അല്ല സ്‌നേഹം

    • @anilnair3064
      @anilnair3064 Місяць тому

      ​@@abdhlhakeemhakeem2574
      ഇസ്രായേൽ സപ്ലൈ ചെയ്യുന്ന റോക്കറ്റ് നശിപ്പിക്കൽ സിസ്റ്റം ആണ് കാആബ സംരക്ഷിക്കുന്നത്.

    • @elohimhashem1846
      @elohimhashem1846 Місяць тому +2

      @@abdhlhakeemhakeem2574 നിനക്കകൊക്കെ പിന്നെ വിവരം ഇല്ലല്ലോ.. മൂന്ന് നേരം മദ്രസ്സയിൽ പോയി ഇരുന്നാൽ എന്ത് വിവരം ഒണ്ടാകാന 😂

    • @elohimhashem1846
      @elohimhashem1846 Місяць тому

      @@abdhlhakeemhakeem2574 നീ അന്വേഷിക്കു കബാ ആരുടെ സംരക്ഷണത്തിൽ ആണെന്ന്.. അമേരിക്കൻ പങ്ക് എന്താണെന്നു. അവിടെ ജോലി ചെയ്യുന്നവരെ എനിക്കറിയാം. നിനക്കൊക്കെ മണ്ടത്തരം മാത്രം ഉള്ളതുകൊണ്ട് അമേരിക്ക ഇസ്രായേൽ വിരോധം കൊണ്ടു നടക്കുന്നു.

  • @user-qe9te8ns1w
    @user-qe9te8ns1w Місяць тому

    Fake

  • @AnasAnas-fq1dd
    @AnasAnas-fq1dd Місяць тому

    എന്നിട്ടും വല്ല നന്ദിയുണ്ടോ

  • @mohammedali-tx2qe
    @mohammedali-tx2qe Місяць тому

    അടുത്തത് ജോർധന്റെ അണ്ണാക്കിലേക് വിടണം

  • @nichdon4915
    @nichdon4915 Місяць тому +4

    അപ്പോ ജോര്ദാനൊക്കെ ഇസ്രയേലിന്റെ കൂടെ ണല്ലേ !! വെറുതെ അല്ല !!! പാവം പാലസ്റ്റീനികൾ !!!!

    • @thelionofgoodness2788
      @thelionofgoodness2788 Місяць тому

      മുസ്ലിങ്ങൾ സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നത് ❤. അവരെ അന്നിയായമായി എല്ലാവരും അവഹേളിക്കുന്നു.. തീവ്രവാദികളാക്കുന്നു.. അവരോട് നന്ദിക്ക് പകരം അവരെ കണ്ണില്ലാത്ത ക്രൂരതകൾ കാണിച്ചു വീണ്ടും വേദനിപ്പിക്കുകയാണ്.. എന്നിട്ടും അവർ പൊതുവെ പ്രതികരികാറില്ല.. പ്രതികരിച്ചാലും മാന്യത കൈ വരിക്കാറുമുണ്ട്.. അവർക്കെതിരെ നടത്തുന്ന പല ആരോപണങ്ങളും ശുദ്ധ അസംബന്ധങ്ങളാണ്.. അവരുടെ ചരിത്രം പോലും മറ്റുള്ളവർ വളച്ചൊടിക്കുകയാണ്.. അവരെ ഏത് വിധേനയും തകർത്തു കളയാൻ ശ്രമിക്കുകയാണ്.. ഇത് വല്ലാത്ത വേദനയാണ്.. അനീതിയാണ്.. ദൈവം ഉണ്ടെങ്കിൽ ഇതിനൊക്കെ കൂടെ നിൽക്കും.. വരാനിരിക്കുന്ന വിചാരണ ലോകത്ത് എന്ന് തോന്നുന്നില്ല.. അവൻ നിരീതിമാനാണ്.. അവൻ അനീതി കാണിക്കില്ലലോ.. എല്ലാത്തിനും ഒരു പരിധിയില്ലേ 💔

  • @ismailav5087
    @ismailav5087 Місяць тому +1

    ആരാണ് പറയുന്നത് എന്ന് അറിയാമോ...ഒരു രക്ഷയില്ല..... വിശ്വിസിചോളി കുര്യിപാളേ ...സംഘീ ക്രസംഘീ... ഇപ്പോൾ ആർമാതിപിന് എന്ന് നമ്മുടെ സ്വന്തം News 18 😂😂😂😂...തടുത്തു ഇടക്കാരണം അല്ലെ മരമാക്രീ ന്യൂസ്കാര ഇസ്രായേൽ ഏയർഫേസ്ബയ് തകർത്തു അതിന്റെ ചാരത്ത് നമ്മൻ്റ നതന്യഹു.....വിലാപം നടത്തിയത്...ഇത് കണ്ടാൽ മനസ്സിൽ ആക്കും.... അയോണ്ടോമും മായിനഷ്ടപ്പെട്ട സംഖ്യ....എന്നിട്ടും... ദാസാ ...നമ്മുടെ എയർബെസ് യും പോയിക്കിടി.....അത് കൊണ്ട് ആണ്18...ഒരു രോദനം...🎉🎉😢

  • @nissamsali8695
    @nissamsali8695 Місяць тому

    Jordan chathyar jordaneyum illandakkanam

  • @nikhilbahuleyan8445
    @nikhilbahuleyan8445 Місяць тому +2

    അന്താരാഷ്ട്ര ബന്ധങ്ങൾ വൈകാരികമല്ല. ഇന്ത്യ അടക്കമുള്ള എല്ലാ രാജ്യങ്ങളും സ്വന്തം ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക താല്പര്യങ്ങളും മാത്രമാണ് നോക്കുന്നത്, അത് തന്നെയാണ് ചെയ്യേണ്ടതും

  • @Kiddysworld
    @Kiddysworld Місяць тому

    Irante missile Jordane athirthiyil koode anu Isralil pathiku. Athanu ariyate Jordante deffence System automatic prathirotham theerthathu. Budhi ullavark manasilakum😂😂😂😂😂😂😂😂😂😂😂😂😂😂

  • @PkhmzTgdi-bi2zv
    @PkhmzTgdi-bi2zv Місяць тому

    സ്വയം നശിക്കും

  • @ebrahimebrahim48
    @ebrahimebrahim48 Місяць тому

    നിനക്കൊന്നും ഒരു വാർത്തയും കിട്ടിയിട്ടില്ല

  • @abdulhaque9351
    @abdulhaque9351 Місяць тому

    Fake news of Channel 18...
    No one sangi channel...arif mod khan ishtapetta channel..

  • @fathimajas1214
    @fathimajas1214 Місяць тому

    Kunjangal eadhu theattu cheayudhu

  • @4833250311
    @4833250311 Місяць тому

    ഇന്നും കാലത്ത് പുട്ട് ആണല്ലേ ഒന്ന് മാറ്റി പിടി

  • @ShajiShajiissu
    @ShajiShajiissu Місяць тому

    Ninte oru nunnaaa 😂😂😂😂

  • @shoukath9091
    @shoukath9091 Місяць тому

    Fake news

  • @sadiqpk3781
    @sadiqpk3781 Місяць тому +1

    The traitor Jordan 🇯🇴

    • @user-bi5nw4vp6t
      @user-bi5nw4vp6t Місяць тому

      Athinu Jordan eppolanu Irante koode koodiye traitor Avan🤔

  • @yhvvghjjhvvyy7975
    @yhvvghjjhvvyy7975 Місяць тому

    ജോർധാൻ ഇറാനെ ഉറ്റി കൊ ടുത്തു ന ന്ദി കേ ട് കാണിച്ചു ജോ ർ താൻ

  • @user-ix9uy4oo1k
    @user-ix9uy4oo1k Місяць тому

    ഇറാന് മുമ്പേ തന്നെ അറിയാം ഇവന്മാരെ.. Us ന്റെ യും ഇസ്രായേല ഇന്റെ യും ചെരുപ്പ് എടുക്കുമെന്ന്...

  • @JackDaniel-oc2kj
    @JackDaniel-oc2kj Місяць тому

    Onnu podey Israelilethi akashathu pottanirunnathu kurachu nerathe pottichu athreyulloo..😂🤣🤣

  • @ashifmulleria8766
    @ashifmulleria8766 Місяць тому +1

    പാൽ കൊടുത്ത കൈകളിൽ കൊത്തുമ്പോൾ അറിയാം