തലസ്ഥാനം ചുട്ടെടുത്ത ചേരി| Documentary on Chenkalchoola-An Isle of Neglect
Вставка
- Опубліковано 17 вер 2019
- #Chenkalchoola #ChenkalchoolaColony #documentary #asianetnews
Chenkalchoola aka Rajaji Nagar is situated at the heart of the capital city of Thiruvananthapuram. Red stone bricks used for the construction of the Secretariat was mined from this area. The casual labourers hired for the construction work then settled in the same area, which later developed in to one of the most populated slums of Kerala. This documentary is an honest attemp to portray the past and the present of Chenkalchoola Colony.
Producer: Jithin S R
Camera: Rajeev Somasekharan, Sudheer Muhammed(Heli Cam), Vikas Rajagopal
Editing: Vipin Gopinathan
Graphics: Pramod K T
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ചെങ്കൽ ചൂളയിലെ പിള്ളേർ ഫേമസ് ആയതിന് ശേഷം കാണുന്നവർ ഉണ്ടോ..... പിള്ളേർ പോളി....❤️❤️💪
ഉണ്ട്
Und
Undu
Und
Unde
ഇവിടുത്തെ ചുള്ളന്മാരുടെ ഡാൻസ് കണ്ടിട്ടാണ് ഞാൻ വീഡിയോ കണ്ടത് ...(അയൺ റിക്രിയേഷൻ )❤❤
Me also
Me
Same bro😊
@@aswanthct6167 ❤
@@shamnavilangalil4754 🤜
പൈസ ഉള്ളവർ ഒരുമിച്ചു താമസിച്ചാൽ അത് നഗർ പാവപ്പെട്ടവൻ ഒരുമിച്ചാൽ അത് കോളനി..... അതാണ് ആദ്യം മാറേണ്ടത്..... ചരിത്രം ഒന്നും പകരം ചോദിക്കാതെ പോകില്ല.....
Well said bro
True 👍
Ithu janum parayanirunnatha well said
അപ്പോൾ ഗാന്ധിനഗർ കോളനി, വിഐപി കോളനി , ...എന്നൊക്കെ പറയുന്ന അനവധി കോളനികൾ പണക്കാര് താമസിക്കുന്നതാണല്ലോ...
പാവപ്പെട്ടവർ തന്നെയാണ് കോളനി എന്ന് പറഞ്ഞു പരത്തുന്നത്..
പിള്ളേരുടെ ഡാൻസിന് ശേഷം വന്നവർ ആരൊക്കെ,,?,,😊🤗
പിള്ളേരുടെ ഡാൻസ് കണ്ടാണ് ഇങ്ങനെ ഒരു സ്ഥലം njn ആദ്യമായി കേൾക്കുന്നത്. Im from kozhikode..
Yes
😍
Athe njaanum
Njanum
I'm from malappuram
ആ അമ്മയുടെ വാക്കുകൾ കേട്ടോ ഞങ്ങളുടെ കുട്ടികളുടെ കാര്യം വരുമ്പോൾ ആരും ആഘോഷിക്കണ്ട അപമാനിക്കാതിരുന്നുക്കൂടെ ❤️❤️❤️❤️
ചെങ്കൽചുള്ള വേറെ ലെവൽ ആവണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു ❤
ആയി
@@pabload1248 😄😄 yup machane
Viral ആയി 💙
@@rahufmilocco2133 നാക്ക് പൊന്നായെന്ന് പറയുന്നത് ഇതിനെയാണോ ബ്രോ!!! 😍😍
ആ നാക്ക് വച്ചു എനിക്ക് വേണ്ടി ഒരു കാര്യം ഒന്ന് പറയാമോ....😊😊
ഞങ്ങളുടെ കുട്ടികളുടെ കാര്യം വരുമ്പോ ആരും ആഘോഷിക്കണ്ട അപമാനിക്കാതിരുന്നാൽ മതി....
ഒരു ഫീൽ തോന്നിയ വരികൾ 😭😭😭😭😭😭😭😭😭😭😭😭😭
സത്യം
ഇപ്പോൾ ചെങ്കൽചൂള എന്നാ പേര് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു... കുട്ടികളുടെ ഡാൻസോടു കൂടി 🥰🥰ചെങ്കൽ ചൂള🥰🥰
Dance kanditt varunnavar indo🔥 dance poli
Undeii...
Yes
Ayan Recreating video മൂലo ഒരിക്കൽക്കൂടി ചെങ്കൽചൂള ആളുകൾ അന്വേഷിക്കുകയാണ്. congrats those boys. 👏👏
നമ്മൾ തിരുവനന്തപുരത് കാരുടെ ചങ്ക് ആണ് ചെങ്കൽ ചുള്ളാ ❤️❤️❤️❤️
👍👍👍👍
Bro chumma ingne paranjit enth preyojnm. Avarude jeevidhathinte budhimut kandille.
population kooti dharavi aakand nokkya njngal kodukkunna Tax avere sevikkan chelavaakendi varila
ഇവിടെ മൊത്തം പെന്തകോസ്ത്കാർ ആണ് എന്ന് പറയുന്നു. ഒള്ളതാണോ
@@diamondsky7038 ആണെങ്കിൽ?
മോഡൽ സ്കൂളിൽ കൂടെ പഠിച്ച ഒരുപാട് കൂട്ടുകാർ അവിടുണ്ട്, അവരുടെ വീട്ടിൽ പോയിട്ടുണ്ട്, ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ടുണ്ട്. സ്നേഹമുള്ള ഒരുപാട് പേർ. നല്ല ഓർമ്മകൾ ഉള്ള ഒരിടം.
1983 batch 👍
Does this make you a punyaalan?
എന്ത് നല്ല പ്രൊഡക്ഷൻ ആണ്.അഭിനന്ദനം ഏഷ്യാനെറ് ന്യുസ്, പ്രൊഡക്ഷൻ റ്റീം, ക്യാമറ പേഴ്സൺ!👏🏻
പിള്ളേരുടെ വീഡിയോ viral ആയ ശേഷം കാണുന്നവർ..
ചെങ്കൽചൂള നല്ലൊരു പേര് തന്നെയാണ് ❤️
പിള്ളർ viral ആയശേഷം വന്നവർ ആരൊക്കെ?
ചെങ്കൽ ചൂള നിവാസ്സി ആയതിൽ അഭിമാനിക്കുന്നു ഞാൻ ❤️🙏🇮🇳.
നട്ടെല്ലുള്ള ഭരണാധികാരികൾ ഉണ്ടെൽ.. ഇതെല്ലാം renovate ചെയിത് നല്ലൊരു വസ്യ യോഗം അക്കികൊടുക്കണം!!
Nadakilla
തീർച്ചയായും പുതുക്കി പണിയണം ♥️
നല്ല വിഷനോടെ പ്ലാൻ ചെയ്താൽ വേറെ ലെവൽ ഹൗസിംങ് കോളനിയാക്കാം പാർക്കും, സ്കൂളും, വായനശാലകളും , ഗ്രൗണ്ടും ഒക്കെ ഉള്ള നല്ലൊരു കോളനി
ലോകത്തു ഒരിടത്തും സർക്കാർ അവരുടെ പൗരന്മാർക്ക് ''സ്വകാര്യസ്വത്തു '' പതിച്ചു നൽകുന്നില്ല. അത് ആരുടേയും മൗലിക അവകാശവും അല്ല. എന്നാൽ കിടക്കാനൊരിടം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പാക്കുക എന്നത് സർക്കാരിന്റെ ചുമതലയാണ് താനും. ചെങ്കൽച്ചൂള അൻപതും നൂറും നിലകൾ ഉള്ള അപാർട്മെന്റ് സമുച്ചയമാക്കി വികസിപ്പിച്ച ശേഷം തുശ്ചമായ വാടക ഈടാക്കി കിടപ്പാടം ഇല്ലാത്തവർക്ക് സർക്കാർ നൽകണം. താമസക്കാരുടെ വരുമാനത്തിന് അനുസരിച്ചുള്ള വാടക ഈടാക്കാം.
എന്നാൽ സ്വന്തം പേരിൽ സ്ഥലവും വീടുമൊക്കെ അവരവർ പണിയെടുത്ത സമ്പാദ്യത്തിൽ നിന്ന് വേണം സൃഷ്ടിക്കാൻ. ഇന്ന് കേരളത്തിൽ നടക്കുന്ന ''പട്ടയമേളകൾ '' സർക്കാർ വക പൊതു ഭൂമി വില്പന അവകാശത്തോടെ രാഷ്ട്രീയക്കാർ പതിച്ചു നൽകുന്നത് സാമൂഹ്യ വിരുദ്ധമായ നടപടി ആണ്. ഭൂമി കൈയ്യേറ്റക്കാരെയും ക്രിമിനലുകളെയും വളർത്താൻ മാത്രമേ അത് ഉപകരിക്കൂ.
നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു place ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് അതും Trivantrum.ഇവരെപോലുള്ളവർക് അടിസ്ഥാന സൗകര്യങ്ങളും വികസനവും ഉറപ്പുവരുത്താതെ നമ്മുടെ അധികാരപരുധിയിൽ വരാത്ത മറ്റു സ്ഥലങ്ങളിലെ പ്രശ്നങ്ങൾക്കു save എന്നു പറഞ്ഞു പുറപ്പെടുന്നവർ നമ്മുടെ നാട്ടിലെ ഈ ജനതയുടെ കാര്യത്തിലും കുറച്ചു ശുഷ്കാന്തി കാണിക്കണേ
ചെങ്കൽ ചൂള നല്ല പേരല്ലേ, അത് തന്നെയാണ് നല്ലത്. ക്ലാസിക്ക് ആക്കണം അവിടെ .
ആ അമ്മയുടെ വാക്ക് കേട്ടപ്പോൾ കണ്ണുനിറഞ്ഞു 😥
ആദ്യം മാറേണ്ടത് നിങ്ങൾ വോട്ടു കൊടുക്കൽ നിർത്തണം.... നിങ്ങളെ ചവിട്ടി താഴ്ത്തുകയാണ് സർക്കാർ
ജാതി നോക്കുന്ന ടീച്ചേഴ്സും മാഷുമാണോ അവിടെയുള്ളത്...തുഫു...
കലാമണ്ഡലത്തിലെ സാറുമ്മാർ അങ്ങനെ ആണ്. നായരും നമ്പൂതിരിയും മാത്രമേ കല പടിക്കാവു എന്നാണ് അവന്മാരുടെ വിചാരം
Avde mathram alla ella sthalathum und.😠
Jaathi evideya nokkathathu.... privleged aya ella stalathum nalla onnamtharathhil jaathi nokkum......
@@arunvijio4510 nayanamr aalla ettavum valya jathi
മോഡൽ സ്കൂളിൽ പഠിച്ച പിള്ളേരുടെ ഇഷ്ട്ട സ്ഥലം
Model school 🔥🔥
സത്യം ...... മോഡൽ സ്കൂളിലെ ഹോക്കി പിള്ളേർ ...
TRIvandrum❤️❤️❤️💪
എന്റെ മകൻ Sachu ലാൽ പഠിച്ച school
അടിസ്ഥാന ജനത തിങ്ങി പാർക്കുന്നിടം കോളനി. പത്ത് ബ്രഹ്മിണർ തിങ്ങി പാർത്താൽ ആഗ്രഹരം.
പാവപ്പെട്ടവരെ എല്ലാം രക്ഷപെടുത്തിയാൽ പിന്നെ അവരുടെ പേരും പറഞ്ഞു ഫണ്ട് തിന്നു തീർക്കാനും ഭരണാധികാരികൾക്ക് പറ്റില്ലല്ലോ.
കോളനി പോർഷ് ഉണ്ട്.. ലോ ക്ലാസ് ഉണ്ട്..അത് മനസിലാക്കണം.. കൊച്ചിയിൽ ആംബുകൻ കോളനി ഉണ്ട്..അത് പോർഷ് ആണ്
ഇപ്പൊൾ അവിടെ ഉള്ളവരുടെയെല്ലാം nostalgic ഈ ചെങ്കൽ ചൂള തന്നെയായിരിക്കും..
ചെങ്കൽ ചൂളയിലെ പിള്ളേരുടെ ഡാൻസ് പോയി കാണുക..... പൊളി.
ഇതെല്ലാം നമ്മിടെ ചുണക്കുട്ടികൾ പൊളിച്ചു എഴുതും... അവർ തുടങ്ങി കഴിഞ്ഞു... Pala pala akala നീ... സിനിമ സോങ് പോലും രണ്ടാമത് തിരുത്തി എഴുതി 💪💪❤❤❤❤❤❤
hats off to Asianet for creating this video.
തിരുവനന്തപുരം ജില്ലയിൽ സിവിൽ സർവീസ് കോച്ചിംഗ് ന്യൂ പോയപ്പോഴാണ് ആദ്യമായി ചെങ്കൽ ചൂള കാണുന്നത്..s p grand days പോലെ ഉള്ള 3 സ്റ്റാർ ഹോട്ടൽ ആർഭാടത്തിൻ്റെ ചിഹ്നം അതിൻ്റെ മുന്നിൽ ഗാന്ധിജി വിഭാവനം ചെയ്ത ഖാദി വികസന കോർപറേഷൻ കുറച്ച് കൂടെ നടന്നാൽ ഗാന്ധിജി ഇറങ്ങി പ്രവർത്തിക്കാൻ പറഞ്ഞ സ്ഥലങ്ങൾ ചെങ്കൽ ചൂള..ഒരു വൈരുദ്ധ്യം ഫീൽ ചെയ്യുന്നു🙄🙄
എല്ലായിടത്തും ഉണ്ട് നെഗറ്റീവ് ഇമ്പാക്റ്റിൽ ഫേമസ് ആയ സ്ഥലങ്ങൾ അവിടെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ആ സ്ഥലം പറയാൻ തന്നെ മടി ആണ് ചെറുപ്പത്തിൽ ഞാനും അനുഭവിച്ചിട്ടുണ്ട്...
സർക്കാരിന്റെ കണ്മുന്നിൽ കിടന്നിട്ടും ഒരു സൗകര്യവും ഇല്ലാത്ത ജനത.. പാർട്ടി കാർക് കൊടി പിടിക്കാൻ ഇവർ ഒകെ ഇതേ ഗതിയിൽ എന്നും വേണം
എന്ത് സൂപ്പർ പിള്ളേരാണ് അവിടെ , ❤️ ചെങ്കൽചൂള
ഇവരുടെ ഓട്ടു വാങ്ങി ജയിച്ചവർ
ഈ ദുരവസ്ഥ കാണുന്നില്ലേ ഇവരും മനുഷ്യരാണ് ഇവരുടെ ഓട്ടു മാത്രം മതിയോ
Nidheesh bro
Kalamandalam pokan para 😏
ARR😍
Level man
❤️❤️❤️❤️
ARR entha
@@mujmil526 ARRahman
❤️
സത്യം. തമിഴ് പടങ്ങളുടെ rlz വരുമ്പോൾ കാണും vijay, surya chenkalchoola unit ബോർഡുകൾ
13 വർഷം മൂപ് തിരുവനന്തപുരം നഗരത്തിൽ ജോലി നോക്കിയ സമയത്തു ഒരുപാടു തവണ ആ വഴി പോയിട്ടുണ്ട് പക്ഷെ അതു ചെങ്കൽ ചൂള ആണെന്ന് പിന്നീട് ആണ് അറിഞ്ഞത് .കുട്ടികൾക്ക് അഭിനന്ദനങ്ങൾ
രക്ഷപ്പെടണമെങ്കിൽ വിദ്യാഭ്യാസം അനിവാര്യം....
Cottonhill l class kazhnju varumbo sthiram ivde frndz nte vtl pokaarund..... Chengal chulayile ella frndznem momentz num orupad misseyunnu 🥰
പിന്നോക്കക്കാർ എപ്പോഴും അങ്ങനിരുന്നാൽ മതി...
അല്ലെങ്കിൽ പിന്നാരാ കൊടിപിടിക്കാൻ വരാ?
പിന്നാരാ ഏമാന്മാർക്കുവേണ്ടി ജയ് വിളിക്കാ?
പിന്നാരാ സെക്രട്ടേറിയേറ്റിൽ പോയി അടി വാങ്ങാ??
ഞങ്ങളിലെ ഞാൻ മാറി നിങ്ങൾ മാറുമോ
എങ്കിൽ നമുക്കൊരുമാറ്റം വിദൂരമല്ല
ഏതൊക്കെ കാണാൻ ഒരു govt ഇല്ല എന്നിട്ട് ജനാധിപത്യം എന്ന പേരും!
മുഖ്യമന്ത്രി ഇരിക്കുന്ന സെക്റട്ടറിയേറ്റിന്റെ തൊട്ട് പിന്നിൽ കഴിയുന്ന ഇവരുടെ ജീവിതം കാണാൻ കഴിയത്തവരാണ് കേരളത്തിലെ ജനങ്ങളുടെ പട്ടിണി മാറ്റാൻ പോകുന്നത് 💯
ജാതി, രാഷ്ട്രിയം, വേർതിരിവ് ഇവകൾക്കൊക്കെ വേണ്ടി തമ്മിൽ അടിക്കാതെ നമ്മൾക്ക് ചുറ്റും കഷ്ടപ്പെടുന്നവരെ കൈ പിടിച്ചു ഉയർത്തി നമ്മളുടെ കൂടെ ചേർത്ത് നിർത്തുക.. ലോകം നമ്മളെ വാഴ്ത്തപ്പെടുന്ന നാൾ നമ്മൾക്ക് വിദൂരമല്ല
സർക്കാരിന്റെ വികസനം കണ്ടില്ലെന് നടിക്കരുത്. ഒരു കൂട്ടം പാവപ്പെട്ട മനുഷ്യർ കഴിയുന്ന നമ്മുടെ തലസ്ഥാന നഗരം. കൊള്ളാം വികസനം.
കഥ മാറി തുടങ്ങി മക്കളെ..
നിങ്ങളുടെ അവതരണം അടിപൊളിയാണ്🔥
എല്ലാവരുടെയും വിജയം ഞങ്ങൾ ആഘോഷിക്കാറുണ്ട്, ഞങ്ങളുടെ കുട്ടികളുടെ വിജയം ആരും ആഘോഷിക്കണ്ട അപമാനിക്കാത്തിരുന്നു കൂടെ 🙏🙏🙏
Very good documentary !! Heart touching presentation.
സ്വഭാവം സവിശേഷത വെച്ച് നോക്കിയാൽ ഈ പച്ച മനുഷ്യർ മാണിക്യ കല്ലുകൾ ആണ്.
സർക്കാർ തലത്തിൽ കൂടുതൽ അടിസ്ഥാന വികസനം ജീവിതനിലവാരവും ഉയർത്തുന്ന പദ്ധതികൾ ഇവിടങ്ങളിൽ ഉണ്ടാവട്ടെ....
Making kollaam 👍
ഞങ്ങളുടെ കുട്ടികളുടെ വിജയം ആഘോഷിക്കേണ്ട അപമാനിക്കാതിരുന്നുകൂടെ.
Apamanikunavare kallu erinju odikku purath oru samuham ningalude kude und
Education Education Education...... Thats the only conveyor belt which allows you to rescue your coming generation from ruin.
No other alternative.
Orupad nalla suhurthukal 😍 thamasikunna idam 😍 my friends 👍
തിരുവനതപുരം മാത്രം മനോഹരമായാൽ പോരല്ലോ രാജാജി നാഗറും മനോഹരമാക്കണം അതും പദ്മനാഭന്റെ മണ്ണാണ്
💪💪💪🔥🔥🔥🔥🙏
ഇവിടെ ജനിച്ചാൽ മതി ആരുന്നെന്നു തോന്നി പോവാണ് ഇഷ്ടം പോലെ കൂട്ടുകാരെ കിട്ടിയേനെ 😭
Sathyam😢
കുട്ടികളുടെ വീഡിയോ കണ്ടിട്ടാണ് ഇവിടെ എത്തിയത്....
കേരളം എന്ന് പറഞ്ഞു അഭിമാനിക്കാനുള്ള ഒരുപാട് കാര്യങ്ങൾ മാത്രം ആണ് നാട് മുഴുവൻ...
പക്ഷെ കൂടുതൽ അറിയും തോറും.. കേരളം ന്നത് ഊതി പെരുപ്പിച്ച ഒരു ബലൂൺ ഇമേജ് ആണെന്ന് ദുഖത്തോടെ തിരിച്ചറിയുന്നു...
നമുക്ക് നമ്മുടെ നാടിനെ ഒരുപാട് അറിയുവാനും സഹായിക്കാനും മാറ്റാനും ഉണ്ട് 😒
Very good documentary.. Please carry on with efforts.👍
Poliyanu🔥
സർക്കാരിന് എന്തെങ്കിലും ചെയ്യുകൂടെ പാവം കുട്ടികൾ
Chengalchoola ariyilarnnu kurach kuttykalude dance kandu thirakki vannathanu ....athupole kuttykalude. Peril ini ariyapedatteee chengalchoola
Njanum
ഞാനും
എന്താണ്സർക്കാർഇവർക്ക് വീട്കൊടുക്കാത്തെ ഇങ്ങനെഉള്ളപാവങ്ങൾക്കാണ് വീടുകളുംസഹായങ്ങളുചെയ്യേണ്ടത്
Kodutha veedukal.. Nallonam nokkande??
Making😍
Explanation 🥰
ഉയിരിടം❤
Eye opener content 🤝🤝
Thanks for the video
ഇവിടുത്തെ കമ്മോണിസ്റ്റ്കാർ ആണ് കോളനി ഇണ്ടാക്കി അവിടുത്തെ ചെറുപ്പക്കാരെ ഇങ്ങനെ ക്രിമിനൽ ആക്കി മാറ്റിയത്
സത്യം
ആ ബെസ്റ്റ്... ഉദ്ധാരിച്ച് കമൻ്റ് ഇടുന്നതിനിടയിൽ അവസാനം കുറുക്കൻ അറിയാതെ കൂവി പോയി...
തന്നെപ്പോലെ ഉള്ള സ്ഥാപിത തൽപര്യക്കരായ ഉദ്ധാരണോളികൾ ആണ് സത്യത്തിൽ കോളനിയിൽ താമസിക്കുന്നവർ എല്ലാം ക്രിമിനലുകൾ ആണെന്ന ധാരണ പരത്തുന്നത്..
കോളനികളിൽ താമസിക്കുന്നവർ ക്രിമിനലുകൾ ആണന്ന് നിന്നോടാരാ പറഞ്ഞത്... അവസാനം ഉള്ളിലുള്ളത് പുറത്ത് വന്നല്ലെ...????
Very good message happy
പിള്ളേർ ഒരേ pwoli❤🔥🔥
പിള്ളേര് viral ayathinu ശേഷം notification vannu
Good work! Team🙌
So touching 🙏🙏🙏😥
Orupad frnds und chenkal choola nalla chunks anu love from Kattakada
Dance performance kandu kazhinju vannathaane.. details ariyaan
നിങ്ങൾ നല്ലവരാണ് ഒരുപാട് സന്തോഷം തോന്നുന്നു
ആദ്യം ചെങ്കൽ ചൂള നിവാസികളായ നല്ല മനുഷ്യർ അവരുടെ വാസസ്ഥലവും . പരിസരവും വൃത്തിയായി സൂക്ഷിക്കുക പിന്നെ മദ്യം മയക്കുമരുന്ന് മറ്റുള്ള സാമൂഹ്യ വിരുദ്ധ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുക പരമാവധി ഉള്ള ചുറ്റുപാടിൽ മാന്യമായ് ജീവിക്കുക എന്നിട്ട് മറ്റുള്ളവർക്ക് മാതൃകയാവുക
Adipoly kuttikaley kalakki keeppittapp
ചെങ്കൽചുള, ബീമാപള്ളി എന്നിപേരുകൾ കേട്ടൽ നെറ്റിചുളിക്കുന്നവരണ് മലയാളികൾ.സെക്രട്ടിയെറ്റിന്റെ മൂക്കിന്റെ താഴെയുള്ള സ്ഥലമായിട്ടും പോലും ഇവരെ പുനരധിവാസിക്കൻ ഒരു ശ്രമം നടത്തുന്നില്ല.ഹോങ്കോങ്ങിലും മറ്റും ഇതിലും ജനങ്ങൾ വസിക്കുന്ന ചേരികൾ അവിടുത്തെ സർക്കാർ പുനരുദ്ധികരിച്ച് സിറ്റികളായി മാറ്റിയിട്ടുണ്ട്,ബോംബെയിലും അതിനുള്ള ശ്രമങ്ങൾ നടക്കുന്നു.ഇത്തരം ചുറ്റുപാടുകളിൽ ജീവിക്കാൻ വിട്ട് സമൂഹത്തിൽ നിന്നും അവഗണിക്കുകയാണ് ഗവെർമെന്റ്😑😑😑😑😑😑😑
Marum
തിരുവനന്തപുരത്തിലെ നോടോറിയസ് പ്ലേയ്സുകൾ എന്നാണു ഭീമപള്ളി,ചെങ്കൽച്ചുള,പുന്തൂറ, വെട്ട്കാട് എന്നിവ അറിയപെടുന്നത്,ഇന്നങ്ങനെ അല്ലായിരിക്കാം,ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുപ്പോൾ ജനങ്ങൾ ഇവരെ പഴയ കണ്ണീൽ കുടി വീണ്ടും കാണുന്നു. അതു സമൂഹത്തിന്റെ കുഴപ്പം ആണ്,അതിനു വർഗീയതയുടെ മേൽപൊടി ചർത്തേണ്ട😐😐😐😐😐😐😐😐😐😐😐😐😐😐😐😑
നിങ്ങൾ എതിനാണ് ഭിമാപള്ളിയെ മാത്രം പിന്തുണച്ചു സംസാരിക്കുന്നത്.ഞാൻ സൂചിപ്പിക്കുന്നത് മറ്റുസ്ഥലങ്ങയും ചേർത്താണ്,ഇവിടങ്ങളിൽ എല്ല വിഭാഗം ജനങ്ങളും താമസിക്കുന്നുണ്ട്.അവർ പുറമെ നിന്നും നേരിടുന്ന അവഗണനെയെ കുറിച്ചാണ് ഞാൻ പറഞ്ഞത്. അതിൽ മതം ചേർത്ത് പറയേണ്ട🤨🤨🤨🤨🤨🤨🤨😐😐😐😐😐😐
ഇതു എന്റെ അഭിപ്രായം അല്ല .കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ഗുഡമായാ വിശ്വാസം ആണ്.ഈ പറഞ്ഞാ സ്ഥലങ്ങളുടെ ഹിസ്റ്ററി എന്താണെന്ന് പോലീസ്സ്റ്റേഷനുകളിലെ കേസ് റെക്കോർഡുകൾ പരിശോധിച്ചാൽ മനസിലാകും,ഇന്നങ്ങനെ അല്ല യിരികാം. ജനങ്ങളുടെ തെറ്റീധരണ മാറ്റി കൊടുക്കാൻ നമുക്കും ബാധ്യതയുണ്ട്,അതു പക്ഷെ ഒരു സ്ഥലത്തെ മാത്രമായി പോകരുത്,അതു തെറ്റാണ്🤨🤨🤨🤨🤨🤨🤨🤨🤨🤨🤨🤨😁🤨🤨
@@jishnus1548 vettukad okke nalla alkaru alle
മികച്ചൊരു ഉദ്യമം
50 lk എല്ലാ കൊല്ലവും ചിലവാക്കുന്നുണ്ടെന്ന് lady counciler പറയുന്നുണ്ട് അതിലും നല്ലത് ഒറ്റയടിക്ക് oru plan തയ്യാറാക്കുന്നതല്ലേ... Ini കൈയിട്ടു വാരാൻ പറ്റില്ല എന്നത് കൊണ്ടാണോ 🙄
Chenkal chulla ennu parayyunnath
Power 🔥🔥🔥🔥🔥🔥🔥
Alleeee
Nice video
👍 വികസനം
@ 5:24
Waste management in a village, town or a big city is not done according to the caste or class.
It must be a scientifically organized system where all people irrespective of class, creed or religion should participate.
എത്ര പറഞ്ഞാലും tvm😍
പൊളി ആണ് 🔥🥳
Ayan video remaking kandaa sheesham vannooor ndoo 😍😍
8.00 to 8.20 that lady words👌
prejudice of other people ..its begins always🙏
Good job 👌👌👌
Great work
എല്ലാര്ക്കും തുല്യ പരിഗണന കൊടുക്കണം...
സത്യം💯 എല്ലാരും നല്ല സ്നേഹം ആണ് 😘
good work
സാധുക്കളായ ഈ ജനതക്കായി കേരളം ഒരുമിക്കണം
Chenkalchoola uyir aan.. Koode nikkunna orupad kootukar und aa paavangalkk edayil ❤️
ഉദാഹരണം സുജാത ഷൂട്ടിംഗ് ആദ്യമായിട്ട് നടന്നത് ചെങ്കൽചൂളയിലാണ്
God bless you all
after......Surya tribute boyzzzz
Ithu enikku 30 varsham munpu ariyaam, aviduthe flats annu avarkku valiya santhosham aayirunnu, oru flatil njaan oru divasam flatinte terec il njaan oru divasam njaan kidannittundu , aa sthalam sarkkaaru kannuvachu, ini aa paavangalkku kittoola, oru govt. Um kodukkoola athu ente guarantee, aa paavangale avarude nethakkal thanneyaanu pattkkunnathu, full data base njaan kodukkaam
നിധീഷ് 😍
ശിങ്കാരത്തോപ്പിനെക്കുറിച്ച് കൂടി പറയണം
അയ്യങ്കാളിയുടെ മക്കളുടെ കോട്ട...💪💪💪💪
😍😍
❤
ഈ കോളനിയേയും ,
ഇവിടത്തെ നിവാസികളായ
പ്രിയപ്പെട്ട സഹോദരങ്ങളുടെയും, ജീവിത നിലവാരം സമത്വമായി തന്നെ ഉയരണം.
ഇവരുടെ ജീവനും സ്വത്തും എക്കാലവും സംരക്ഷിക്കപെടണം.
അതിന് ഏവരും കൂട്ടായ്മയോടെ
പരിശ്രമിക്കണം.
ഒരു സീരിയൽ - സിനി ആർട്ടിസ്റ്റ് എന്ന നിലയിൽ ചിത്രീകരണങ്ങൾക്കായ് ഈ കോളനിയിൽ നിരവധി തവണ പോകുകയും ,
കോളനിവാസികളായ സഹോദരങ്ങളുടെ സ്നേഹവാത്സല്യങ്ങൾ ആവോളം നുകരുകയും ചെയ്ത വ്യക്തിയാണ് ഞാൻ.
- സസ്നേഹം.