😋വീട്ടിലുള്ള വെറും 4 സാധനങ്ങൾ വച്ച് ഒരു Easy Pudding |Butterscotch Pudding| Eggless| Pudding| E

Поділитися
Вставка
  • Опубліковано 25 сер 2021
  • #Pudding
    #Eggless
    #ButterscotchPudding
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Curls of Chikku 👉 • My First Video || Intro
    Instagram - / sreelakshmi_s_raj
    To participate in Giveaway👉 - • Video
    email - chikkusdinegiveaway@gmail.com
    Baking classes 👉 • Baking class
    My cake recipes especially for U
    Choco nuts cake - • 💯A Perfect Choco nut c...
    Palada payasam cake - • 💐ഓണം Special Pink പാലട...
    Kulfi cake - • 😋The most delicious KU...
    Gulab jamun cake - • 💯 Perfect Gulab Jamun ...
    Cheesecake - • Cheesecake Recipe |💯വീ...
    Mocha cake - • 💯 MOCHA CAKE RECIPE | ...
    Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
    Redvelvet cake - • 💯 A Perfect RED VELVET...
    Russian Honey Cake - • 💯How to make perfect R...
    Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
    Dalgona Coffee cake - • 💯A Perfect |Dalgona Co...
    OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
    Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    amazon link
    ------------------
    Morphy Richards OTG 60- amzn.to/3tcsGse
    Measuring cup and Spoon - amzn.to/3kD7wlz
    Oregano - amzn.to/3hxBgOJ
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Sujata mixi - amzn.to/3aV5vf6
    Golden Cake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    Ingredients
    -----------------
    Corn flour - 2 Tbsp.
    Water - 1/2 Cup
    Salt - 1/8 Tsp.
    Sugar - 1/4 Cup
    Butter - 1/2 Tsp.
    Water - 1/2 Cup
    Corn flour - 4 Tbsp.
    Milk - 1/4 Cup
    salt - 1 pinch
    Sugar - 1/2 Cup
    Water - 1 Tsp.
    Butter - 1 Tbsp.
    Fresh cream - 1/4 Cup
    Milk - 1 1/2 Cup
  • Навчання та стиль

КОМЕНТАРІ • 656

  • @ann_296
    @ann_296 2 роки тому +9

    ഹായ് ചേച്ചി👋ഞാൻ 7il പഠിക്കുന്നു. ചേച്ചി ചെയ്ത അത്ത പുക്കളം cake ഞാൻ ഓണത്തിന് ഉണ്ടാക്കിയിരുന്നു. അടിപൊളി taste ആയിരുന്നു. എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി. ചേച്ചി ചെയ്ത എളുപ്പം ഉള്ള എല്ലാ കേക്കും ഞാൻ try ചെയ്തിട്ടുണ്ട്. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. God bless you 🙏🙏💜💜💜

  • @vijayanlasar3089
    @vijayanlasar3089 2 роки тому +4

    Lock down നു'' ശേഷം പാചകം കാണാൻ തുടങ്ങിയ ഞാൻ ഇപ്പോൾ "chikkus dine'' Fan ൽ ഒരാൾ ആണ്

  • @angelbexxyvlog1215
    @angelbexxyvlog1215 2 роки тому +8

    ചേച്ചി കാണുമ്പോൾ തന്നെ നുണവരുന്നു..... എന്റെ മോൾക് ഇപ്പോൾ 8 വയസായി.. അവൻ ഇപ്പോൾ എന്ത് കൊടുത്താലും അവൻ പറയും , അടിപൊളി, എന്ന് ചേച്ചി പറയുന്നത് പോലെ പറയും....

  • @saradaperinchery7570
    @saradaperinchery7570 2 роки тому +7

    മൂളൽ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്.

  • @ashavs6182
    @ashavs6182 2 роки тому +8

    Superb വായിൽ വെള്ളം നിറഞ്ഞു... 🥰🥰
    തീർച്ചയായും ഉണ്ടാക്കും

  • @diyazvibe5943
    @diyazvibe5943 2 роки тому +3

    Valare useful an♥️♥️try cheyyam. Gelatinum china grasum egg um onnum vendathath kond..
    Pinne chechide coffee pudding try cheytheenu adipoli enyuu♥️♥️♥️inghne kaych irinnu pokum athre taste ✨️✨️✨️♥️thankuh chechi

  • @GeethavenuGeethavenu
    @GeethavenuGeethavenu 2 роки тому +2

    അടിപൊളി, കാണുമ്പോൾ തന്നെ അറിയാം നല്ല ടെസ്റ്റ്‌ ഉണ്ട്. എനിക്ക് ഉണ്ടാകണം. ഇനി ഇതു പോലെ അടിപൊളി ഐറ്റം ഉണ്ടാക്കണം.

  • @nadha---niya
    @nadha---niya 2 роки тому +2

    Chechi super aayitund. Chechiye pole thanne pudding ilakkikodukkan enikum othiri ishtamanu. Thank you chechi ithrayum simple aaya recipie parichayappeduthiyadinu

  • @creativeammu6462
    @creativeammu6462 2 роки тому +9

    Batter ellengil ney cherthal mathiyo

  • @abdulveeyes2819
    @abdulveeyes2819 2 роки тому +1

    Chechi njn try chythu perfect 👍aayi ellarkum othirri ishtaayi thankyou for sharing 🤝🤲🤝😊

  • @ashrafcheruppulai4691
    @ashrafcheruppulai4691 2 роки тому +6

    കാണാൻ അടിപൊളി. കഴിക്കാനും അടി പൊളി ആയിരിക്കും അല്ലെ. സൂപ്പർ 👍👍✨️✨️

  • @curlsofaayisha1212
    @curlsofaayisha1212 2 роки тому +14

    Kaanan nalla bhangi und aunty..💖
    Inn class und...Nale enthayalum undakkam...Feedback ariyikkam
    I'm studying in 7th standard... I'm inspired by you...Love u so muchhhhh😘❤️💞💖❣️💓

    • @naba_fathima
      @naba_fathima 2 роки тому +4

      I am also 7th standard I will try tomorrow

  • @fathimasayana8720
    @fathimasayana8720 2 роки тому

    Ithu njan dry cheythu നോക്കി സൂപ്പർ സൂപ്പർ സൂപ്പർ.ഒരുപാട് നന്ദി 🙏🙏✌️

  • @ramyarajesh3982
    @ramyarajesh3982 2 роки тому +5

    അടിപൊളി 👌👌, എന്തായാലും ട്രൈ ചെയ്തു നോക്കാട്ടോ 😍😍

  • @parvathysajith2924
    @parvathysajith2924 2 роки тому +10

    നല്ല ഭംഗി ഉണ്ട്..... ഞാനും ഉണ്ടാക്കും 🎊🎊🎊

  • @fathimaliyana1959
    @fathimaliyana1959 2 роки тому +3

    ചേച്ചി ഒരു കിഫായ കേക്ക് ഉണ്ടാകുമോ പ്ലീസ്
    ചേച്ചിയൂടെ വിഡിയോ ഒറ്റ തവണ കണ്ടാൽ തന്നെ മനസിലാകും എല്ലാം വിശദമാക്കി പറഞ്ഞു തരും. അതാണ് ചേച്ചിയൂടെ ചാനലിന്റെയ് ഏറ്റവും വലിയ പ്രത്യേകത 😊💯

  • @surayyasafeer3930
    @surayyasafeer3930 2 роки тому

    Super chechi njan enthayalum try cheyyum. Kandit kothiyavunnu🤤🤤

  • @rukzananiyasrukza1020
    @rukzananiyasrukza1020 2 роки тому +5

    Adipoli ❤❤kanda thanne kazhikkan thonnum🥰🥰 ❤❤

  • @blessonblessy
    @blessonblessy 2 роки тому +4

    Thankyou chechi for easy reciepe ❤️🥰❤️

  • @ashavs6182
    @ashavs6182 2 роки тому +127

    ചേച്ചി opera cake ഉണ്ടാക്കി കാണിക്കുമോ🙏

    • @radhikak4316
      @radhikak4316 2 роки тому +2

      Yes please

    • @kilivavavlogs2316
      @kilivavavlogs2316 2 роки тому +1

      Njan subscribe cheythittund

    • @swiba.
      @swiba. 2 роки тому +1

      @@nenoosdreams9042 cheyyam thirichum cheyyumo

    • @swiba.
      @swiba. 2 роки тому +1

      @@nenoosdreams9042 ok njn cheythu thirichum

    • @swiba.
      @swiba. 2 роки тому +1

      @@nenoosdreams9042 ok

  • @Rameeza2003
    @Rameeza2003 2 роки тому +48

    ചേച്ചിയുടെ എല്ലാ recipe yum ധൈര്യമായി try ചെയ്യാം.
    I am sure that it will become success💯💯🥰

  • @shabeerthayyil9204
    @shabeerthayyil9204 2 роки тому +1

    Chechi video super aan
    Chechi nte video kanumbollu oru positive feel aan 💓💓💓😍😍 repice nalla simple repice aan chechi nte oru cake kaikam nalla ആഗ്രഹം und😌😌🤗🤗🤗

  • @mahanas1050
    @mahanas1050 2 роки тому +3

    Wow adipoli njaan enthaayaalum try cheythu nokkum

  • @annujohn3049
    @annujohn3049 2 роки тому

    How cute the measuring cups are..

  • @muthukunji
    @muthukunji 2 роки тому +1

    അടിപൊളി ഇനിയും നല്ല നല്ല റെസിപ്പിസ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു 😊😊

  • @nonnon6020
    @nonnon6020 2 роки тому +4

    Chechi naan enthaayaalum try cheyyum. Naan 6thilaan padikkunnath🥰

  • @anildev7923
    @anildev7923 2 роки тому +2

    Kollalo adipoli pudding njan wait chuvairunnu onam video kazhinijttu ethuvere kanddillallonnu ennale nightil orthatheullu today morning notification kanddappol Happy ayi njan ennaleyanu payssam cake uddakkiyathu veettil ellaperkkum nalla eshttmai ethuvere mango cakeum pistachio butterscotch cakeumanu eshttayirunnathu pakshe payssam cake athine kadathi vettikkallnju thankyou chechi👌👌👌💕💕💕💕💖💖💖

  • @renujobin4160
    @renujobin4160 2 роки тому +11

    Adipoli aayitundu.
    Ennum ingredients ellalo description box il😔😔😔

  • @alexlazer3853
    @alexlazer3853 2 роки тому +4

    Pudding ishtamillathavar ivide common🤣🤣😄😜❤

  • @sajithasmusicworld5078
    @sajithasmusicworld5078 2 роки тому +2

    Ente ponne kanumbam thanne vayalil vellamvarunnu... 😋😋😋 njan eth nale thanne try cheyyum.

  • @ajithlallalu
    @ajithlallalu 2 роки тому +8

    അടിപൊളി kbnleurogulftips ന്റെ ആശംസകൾ 👍

  • @treesamariya-xy6ws
    @treesamariya-xy6ws 2 роки тому +4

    Kanan thanne nalla rasamund...😘😘

  • @ckmahin1764
    @ckmahin1764 2 роки тому +2

    chechi enth recipe undakiyalum super 👍

  • @adarsh9419
    @adarsh9419 2 роки тому +26

    ഫുഡിങ്👌👌👌.... ❤️❤️❤️ ചേച്ചിയുടെ പാത്രങ്ങൾ എന്തു ഭംഗിയാ

    • @sirajuk9737
      @sirajuk9737 2 роки тому +2

      💝💜💜💜💜

    • @niyayesudas4457
      @niyayesudas4457 2 роки тому +1

      @@nenoosdreams9042 Chikkus dine nokki cake undalkilenki kulamayi povum

    • @adarsh9419
      @adarsh9419 2 роки тому

      @@nenoosdreams9042👍

  • @rinumolrinu7054
    @rinumolrinu7054 2 роки тому

    രശ്മി ചേച്ചി നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയതിനു ശേഷം ഞാൻ സ്വന്തം ആയി കേക്ക് ഉണ്ടാക്കി തുടങ്ങിയത് അതും എളുപ്പമായിട്ട്.... താങ്ക്സ് ചേച്ചി..... നിങ്ങളുടെ ഫാമിലി എനിക്കേറെ ഇഷ്ടം ആയി

  • @asiyanafra4954
    @asiyanafra4954 2 роки тому

    Njn undaaki caremal cheruthaayi karinju adhinte adiyille layer adippwolli aayirunnu vegom set aayi 💞💞

  • @divyashijo3803
    @divyashijo3803 2 роки тому

    Hi chechi
    Cake bake cheyyumbol oil nu pakaram butter use cheyyamo, oil nte athe quantity thanne veno, oil nu pakaram butter use cheyyumbol cakinte height nu difference undakumo

  • @anntreesavincent4390
    @anntreesavincent4390 2 роки тому +5

    Chechi adipoli ennu parayunnathu kelkam Nalla rasammaa🤗🤗😍😍❤️

  • @rajalekshmyk
    @rajalekshmyk 2 роки тому +4

    Super...Chechi, caramel payasam recipe cheyyamo.....plz

  • @shaheena6012
    @shaheena6012 2 роки тому +1

    Hii chechii... pudding 👍👍😍ithil butter n pakaram enthelum use cheyyan pattuoa

  • @anaspng1573
    @anaspng1573 2 роки тому +6

    Poli ente ponno adipoli 👍👍❤❤
    Keep going aunty

  • @shifana4231
    @shifana4231 2 роки тому +1

    Butter inu pakaram gee use cheyyamo

  • @hafeefasaleem6327
    @hafeefasaleem6327 2 роки тому +2

    Super pudding puthiya pudding aa super chechi chechiende cake recipe kandithe indakiyathe super ayi vanuu allvarum nalle rasamund Anne pranuu appo anikk santhosam ayii appo muthal njan chechi video vandi katta wating aa thank uu 😍🥰😗👍

  • @nivedyamurali7223
    @nivedyamurali7223 2 роки тому

    Corn flour pakaram Maida use cheyann pattumo

  • @foodieworld3503
    @foodieworld3503 2 роки тому +3

    Amazing
    It was yummy 🤩

  • @grumpythelittlemermaid9680
    @grumpythelittlemermaid9680 2 роки тому

    Amul nte fresh cream use cheyyamo

  • @gigisantosh3599
    @gigisantosh3599 2 роки тому

    Amul cream use chaiyamo

  • @rajisajirithika5763
    @rajisajirithika5763 2 роки тому

    Hai chechii njan ambalapuzha palpayasam 3yrs munpula recipie e onathinu undaki noki ...valare nannayirunu..atinte ruchi paranjariyikan kazhiyila...thankuuu so much😍...elavarum recipie chodichu...njan channel recommend cheitu..😍🙏🙏.

  • @rajeshmohan6618
    @rajeshmohan6618 2 роки тому +1

    Aunty fresh creaminnu pakaram whipping cream use cheyyamo??nan nalle undakkunund...

    • @prapancha7621
      @prapancha7621 2 роки тому

      Use ചെയ്യാമെന്ന് ചേച്ചി videoൽ പറയുന്നുണ്ടല്ലോ 🥰

  • @nunuscreation5570
    @nunuscreation5570 2 роки тому +2

    Adipoli njan undaki nalla test und

  • @harshageorge6088
    @harshageorge6088 2 роки тому

    Enik pudding valiya ishtama, innale koodi auntyude coffee pudding undaakiyatheyullu! Thandu vere oru recipeyum ithum try cheyyun 👍😊😘.... Eggless pancake cheyyane 😀😊☺️

  • @azayazlinnn
    @azayazlinnn 2 роки тому +1

    Checheee.. Super.. I tried your niopoliten cake it is also super

  • @sheebajosie3172
    @sheebajosie3172 2 роки тому +3

    Chechi custalla cake undakamo,please. Njan othirivattum chothichu. Next recipe custalla cake anannu vishvasikkunnu😁

  • @hasmiscreation401
    @hasmiscreation401 2 роки тому +1

    Variety recipe njan try cheyum sure❤😘

  • @minuvarghese8324
    @minuvarghese8324 2 роки тому +3

    Cute pudding chikkuse. Murican thonnunnilla. Super. ❤👌

  • @IMMUTTYANU6561
    @IMMUTTYANU6561 2 роки тому +4

    ചേച്ചി കാണുമ്പോൾ തന്നെ കൊതിയാകുന്നു തിന്നാൻ😋😋

  • @safla4179
    @safla4179 2 роки тому

    Nan chechinde valiya fann ann
    Chechi super recip
    Nan nokka try chiyar und
    Adum success avanund
    Butterscotch pudding in undaki super ...😍😍

  • @smithajufil1050
    @smithajufil1050 2 роки тому +2

    Aunty round choco pinatta cake ondakkamo

  • @aryamanoj6300
    @aryamanoj6300 2 роки тому

    Chechii... Butter salt ulla butter kuzhappam undoo???

  • @dakshinasworld7033
    @dakshinasworld7033 2 роки тому

    Chechi corn floutinu pakaram maida madiyo??

  • @sheebasamuel1529
    @sheebasamuel1529 2 роки тому

    Kazhikkunnathu kandappol 😋adipoly😍💖

  • @teenatomichan644
    @teenatomichan644 2 роки тому

    Super ayiitude, Njan try cheythu nokkum

  • @faihasworld8242
    @faihasworld8242 2 роки тому +1

    എന്നും വെറൈറ്റി ആയിട്ട് വരും ചേച്ചി 😍😍😘😘🤗🤗🤗

  • @akhilaajay6609
    @akhilaajay6609 2 роки тому +8

    അടിപൊളി 👍👍
    ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @jessythomas6375
    @jessythomas6375 2 роки тому

    Adipoli.ഞാനും try ചെയും

  • @risanasajeer4212
    @risanasajeer4212 2 роки тому

    Thank you for give thise tasty 😋 recipe ❤️❤️❤️❤️❤️👍👍👍👍👍

  • @vaighasunil5b57
    @vaighasunil5b57 2 роки тому +1

    Chechi super cake
    Chechiyude cake cutting super 👌👌👌👌👌👌👌👌👌👌👌👌

  • @greeshmaannie
    @greeshmaannie 2 роки тому

    Can we use maida instead of cornflour???

  • @shanirajeev622
    @shanirajeev622 2 роки тому

    Super kazhichu kazhiyumpol vayil nilkunna ruchi athanu athu. Nice

  • @nisammadari5923
    @nisammadari5923 2 роки тому

    Chachi battern pakarakm chee edukan patumo parayamo cahchi please

  • @sooriyanishad937
    @sooriyanishad937 2 роки тому +2

    Aunty please onn Custard Cake um Alfredo Chicken Pastayum pinne Half cake um cheyyaamo pls

  • @afsalafi279
    @afsalafi279 2 роки тому

    അടിപൊളി ആയിരുന്നു ഞങ്ങൾ ട്രൈ ചെയ്‌തു വീടിൽ എല്ലാവർക്കും ഇഷ്‌ടമായി

  • @cherianta544
    @cherianta544 2 роки тому +1

    Aunty Butter ellenkil ghee use cheyyamo please reply🙏☹️

  • @femin3347
    @femin3347 2 роки тому +1

    Super chechiii. Enik orupad ishtayii

  • @ifa0908
    @ifa0908 2 роки тому +25

    Enikk class thudangi aunty apo Sunday njn ith sure ayittum try cheyyum😍😍 ingredients ellam und milk mathtam vedichal mathi...
    Simple and yummy pudding😍♥️
    Luv u and ur recipes Rashmi Aunttyy♥️😘

  • @sajithasmusicworld5078
    @sajithasmusicworld5078 2 роки тому +2

    Ennathe ente evening recipe butter scotch pudding aanu.... 😋😋😋😋

  • @salmafiros5807
    @salmafiros5807 2 роки тому +2

    Adipoli,i will try this surely.chechi ente request marannu poyo.plz chechi kure naalaayi chodikkunnu OPERA CAKE onnu cheyyaamo plz

  • @linumariamabraham719
    @linumariamabraham719 2 роки тому

    Jeevithathil orikalum oru cake undakkanam enn agrahichitilla njan. Bt ipo enik chikkus dine recipe epolum kananum adipoli cake undakkanum nalla ishtamanu. Athiloke kooduthalai chechide presentation valare natural n genuine ayi thonarund. Onnum thanne skip cheyth vidan thonnilla. Aa "adipoli" enna parachil ille athu serikum adipoliyaanu😍🥰

  • @seenushiyya2962
    @seenushiyya2962 2 роки тому

    Chechi...ith njaan try cheythu...sprrrr

  • @shuhailfarooq6369
    @shuhailfarooq6369 2 роки тому

    Adipoli I like it some much njan try chayuthu yummy 😋😋😋😋😋😋😋💖💖💖💖💖💖💖💖

  • @Babukn123
    @Babukn123 2 роки тому +2

    Poli annu chechiyode cake 😋👌👌

  • @dreamcatcher7868
    @dreamcatcher7868 2 роки тому

    butter pakaramghee use chyyamo

  • @saithalavivdy2841
    @saithalavivdy2841 2 роки тому +2

    Teo teir cake chayamo vanila pls 🙏

  • @lakshmigayu
    @lakshmigayu 2 роки тому +3

    👌🏻👌🏻👌🏻 looks so yummm

  • @anna---925
    @anna---925 2 роки тому

    super chechi nan vitil onu try chethu noki taste super

  • @bettyjose1220
    @bettyjose1220 2 роки тому

    ഞാൻ ഉണ്ടാക്കി. Super 👌

  • @ATA___2906
    @ATA___2906 2 роки тому +1

    Pasion fruit cke undaakumo 🥺chechi

  • @alona1758
    @alona1758 2 роки тому +26

    Aunty I made this pudding and put it in the fridge and after a while I will try it. Love you Aunty😍😍

  • @shijisunilkumar995
    @shijisunilkumar995 2 роки тому +1

    ചേച്ചി chocobar റെസിപ്പി ചെയ്യാമോ.... Plsss

  • @aleenadiyapp4041
    @aleenadiyapp4041 2 роки тому

    Chechi adi poliyayittann undakunnat supper chechi😊

  • @hibaakbar9113
    @hibaakbar9113 2 роки тому

    Butterscotch essence use cheyyaavo

  • @unnimanappadth8207
    @unnimanappadth8207 2 роки тому

    പുഡ്ഡിങ്ങ് ഉണ്ടാക്കുന്ന ഇടയിൽ ക്രീമീ പാൽ എടുക്കുന്നത് പറഞ്ഞല്ലോ അത് പുതിയ അറിവ് Thank you 👌

  • @marystephy4806
    @marystephy4806 2 роки тому

    Hi chechi oru buttercream frosting video cheyyamo?

  • @tensyissac5789
    @tensyissac5789 2 роки тому

    Chechi bread undakunna recipe cheyamo? Please.

  • @nonnon6020
    @nonnon6020 2 роки тому +2

    Iniyum ithupolulla easy puddings idane😊

  • @annalakshmi4493
    @annalakshmi4493 2 роки тому +1

    Super chechi, ella videos kanarud🥰🥰

  • @subhasdelights1008
    @subhasdelights1008 2 роки тому +1

    Super tasty..👌👌👌
    Chechi pudding ilakki kalikkunnathu kaanan nalla rasamundu😂😂

  • @karthikasuresh4573
    @karthikasuresh4573 2 роки тому

    Wowwwwwww spr ksndittuthannae kothiyavunnu chechi....🙏😀😋👍💓💞💕🧡

  • @RamzanRamzan-co7qh
    @RamzanRamzan-co7qh 2 роки тому

    Cake ponthanum soft undavum etha cheyyendi enn onn paranju tharo.

  • @sayeedafasal8858
    @sayeedafasal8858 2 роки тому

    Kandappol thanne vayyilln vellam oorunnu
    Good recipe 😋😋☺️☺️ super😋😋😋👍🏻👍🏻