Kottankulangara Devi Temple song |NSK ragas|

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 22

  • @chechivnb3537
    @chechivnb3537 4 місяці тому +2

    Good. very nice .

  • @sathy.c.warrier4157
    @sathy.c.warrier4157 4 місяці тому +2

    നല്ല വരികൾ, സംഗീതം, ആലാപനം.... 🌹🌹🌹..... ഭക്തിസാന്ദ്രം...... 🙏🏽🙏🏽🙏🏽🙏🏽.....

  • @dayanandannp3432
    @dayanandannp3432 4 місяці тому +2

    Very. Goodsuper. Ho. Super

  • @robankg8485
    @robankg8485 4 місяці тому +2

    Nice👍

  • @prasadthevarkat4146
    @prasadthevarkat4146 4 місяці тому +2

    Good song.Sang well

  • @rajeevpsps5997
    @rajeevpsps5997 4 місяці тому +2

    മാളവഗൗള.. ❤️❤️.... അണിയറയിൽ പ്രവർത്തിച്ച എല്ലാവരും ഗംഭീരം 👌👌🙏🙏

  • @sujeshnilambur
    @sujeshnilambur 4 місяці тому +2

    നല്ല വരികൾ നല്ല സംഗീതം നല്ല ആലാപനം 👍👍👍👍

  • @user-vi3ls9go9b
    @user-vi3ls9go9b 4 місяці тому +2

    🙏

  • @muhammedajmal1339
    @muhammedajmal1339 4 місяці тому +2

    മായാമാളവഗൗള രാഗം ❤

  • @sreekumarcn2065
    @sreekumarcn2065 4 місяці тому +2

    Very good program about Kottankulangare Devi Temple. Song was nice... Thanks to the entire tean.... Sreeyettan ❣️❣️

  • @vijayanpv841
    @vijayanpv841 4 місяці тому +2

    പുതിയ ചില അറിവുകൾ നന്നായിരിക്കുന്നു

  • @grkavi
    @grkavi 4 місяці тому +2

    ഭക്തി നിർഭരമായ ഗാനം നല്ല ആലാപന മാധുര്യം രചനയുടെ വൈഭവം കൊണ്ടും സംഗീത സാന്ദ്രമായ ഒരു ആൽബം ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ ഇനിയും ഇത് പോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @sunilnarukkumputty889
    @sunilnarukkumputty889 4 місяці тому +2

    ആഹാ NSk ഭക്തിമയം മനോഹരം 👌👌👌👍👍👍👏👏👏അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏🙏❤️❤️❤️

  • @Devageetham
    @Devageetham 4 місяці тому +2

    🙏❤️🙏

  • @somakt9942
    @somakt9942 4 місяці тому +1

    നമസ്തേ സുനിൽ 🙏
    വളരെ മനോഹരവും ഭക്തിസാന്ദ്രവുമായ ഗാനം 👍ഹിരണ്മയിയുടെ ശബ്ദം 👌വരികൾ മനോഹരം 👏👏അഭിനന്ദനങ്ങൾ 💐💐💐

  • @indusundaresanav2720
    @indusundaresanav2720 4 місяці тому +2

    സുനിൽജി... 👌👌👌🙏

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 4 місяці тому +2

    നല്ലfeel ഒരു ദു:ഖഭാവം കൂടി ഈ ഈണത്ത്ലുണ്ട് . Super ❤❤

  • @Pradeesh1234
    @Pradeesh1234 4 місяці тому +2

    Suniletta മനോഹരമായിരിക്കുന്നു.... നന്നായി cheydittundu...... മുഴുവൻ ആർട്ടിസ്റ്റും ഹൃദ്യമായ ആശംസകൾ 👍👍👍👍🙏🙏

  • @Mubarakmkm007
    @Mubarakmkm007 4 місяці тому +2

    ഭക്തി സാന്ദ്രമായ ഈണം അസാധ്യമായ ഫീലോടെ ആലാപനം 🥰🥰🥰🥰👌👌👌👌👌👏

    • @user-qg9dw6dk9f
      @user-qg9dw6dk9f 4 місяці тому +1

      സുനിൽ...... നന്നായി... എല്ലാം... ഈശ്വരന്റെ കടാക്ഷം 🙏

  • @Devanadham
    @Devanadham 4 місяці тому

    വളരെ മനോഹരം..ഇനിയും നല്ല,നല്ല ഗാനങ്ങൾ അങ്ങയുടെ സാന്നിധ്യത്തിൽ പിറവിയുണ്ടാകുവാൻ ദേവി അനുഗ്രഹിക്കട്ടെ!

  • @sanatanvani
    @sanatanvani 4 місяці тому +1

    കുറെ നാളുകൾക്കു ശേഷം ഒരു നല്ല അമ്മഭക്തി നിറഞ്ഞ ഗാനം ഒരുങ്ങി. എല്ലാം കൊണ്ടും_ അതായത്, സാഹിത്യവും സംഗീതവും ഗായനവും _ വളരെ ഭംഗിയായി ' വളരെ നന്ദി സുനിൽ ! അമ്മയുടെ അനുഗ്രഹം എന്നും കൂടെത്തന്നെയുണ്ടാകും! സ്നേഹത്തോടെ, അഭിനന്ദനങ്ങൾ!🌹❤️👏🙏