"രാ‍ജ്യം എന്ന വികാരം വളരെ Power Full ആണ്" : Fakrudeen Ali | Congress | I.N.D.I.A Alliance | BJP

Поділитися
Вставка
  • Опубліковано 3 гру 2023
  • Prime Debate : Modi പ്രഭാവത്തിൽ അമ്പരന്ന് നിൽക്കുകയാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ. I.N.D.I.A മുന്നണിയും ജാതി സെൻസസ് ആവശ്യവും ഭരണ വിരുദ്ധ വികാരവുമൊക്കെ BJPക്ക് ഷോക്ക് ട്രീറ്റിമെൻരാകുമെന്ന് കരുതിയിരുന്നവർ ഇപ്പോൾ Congressനെ കുറ്റപ്പെടുത്തുന്നു. ഇന്ത്യ മുന്നണിയുമായി സഹകരിക്കാൻ ഉറപ്പ് നൽകിയവരെ Madhya Pradeshലും Rajasthanലും തിരിഞ്ഞുനോക്കാതെ ബിജെപിയെ ഒറ്റക്ക് നേരിടാൻ ഇറങ്ങിയ കോൺഗ്രസിന് അങ്ങനെ വേണമെന്നാണ് മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു മോദിക്ക് എതിരില്ലേ ?
    #primedebate #assemblyelection #pmnarendramodi #congress #bjp #rahulgandhi #manjushgopal #news18primedebate #keralanews #malayalamnews #latestkeralanews #todaynewsmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 771

  • @shibub1887
    @shibub1887 6 місяців тому +846

    ഫക്രുദീൻ പറയുന്ന 100% ശരി ആണ്... പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് rss നെയും ബിജെപി യെയും കുറിച്ച് അയാൾ നല്ലത് പോലെ പഠിച്ചിട്ടുണ്ട്....അതാണ് യഥാർത്ഥ നിരീക്ഷണം..... നമ്മുക്ക് ഒരു പാർട്ടി യോട് എതിർപ്പ് വച്ചു അല്ല സംസാരിക്കേണ്ടത്.... എല്ലാ പാർട്ടി യുടെ ശരി യും തെറ്റും നിരീക്ഷിക്കാനും പഠിക്കാനും കഴിയണം

    • @SM-hj7hr
      @SM-hj7hr 6 місяців тому +99

      അതിനാണ് തിരിച്ചറിവ് ഉണ്ടാകേണ്ടത്- സാക്ഷരമലയാളിക്കില്ലാത്തതും അത് തന്നെ😂

    • @lekshmimohan1769
      @lekshmimohan1769 6 місяців тому +74

      എല്ലാവർക്കും അതിനെക്കുറിച്ച് നല്ല അറിവുകൊണ്ട് പക്ഷേ അവർ പുറമേ കാണിക്കില്ല പുറമേ കാണിച്ചാൽ അവരുടെ നിലനിൽപ്പിനെ ബാധിക്കും

    • @sreedharannambiar8468
      @sreedharannambiar8468 6 місяців тому +15

      Correct 👍Iyaal BJP MP aakanam🙏

    • @sreedharannambiar8468
      @sreedharannambiar8468 6 місяців тому +26

      Fakrudhheen Ali 👍👍💪👍

    • @purushothamankani3655
      @purushothamankani3655 6 місяців тому +4

      Addeham jnu product aanennu kettu .. "ism" addehathil ond, pakshe tholippurath maathram ; thalakk pidichittilla 😊

  • @Indiaworldpower436
    @Indiaworldpower436 6 місяців тому +860

    ഞാൻ 45 വർഷം കൊണ്ട് വോട്ടു ചെയ്യുന്നു . ( സി പി ഐ അനുഭാവി ) അസ്സംബ്ലിയിൽ ഇടതുപക്ഷത്തിന് , പാർലമെൻറ് കോൺഗ്രസ്സിന് .... രണ്ടും നിർത്തുന്നു ... ഇപ്പോൾ മോദി ആരാധകൻ ആയി .

    • @kunhikrishnanmv9279
      @kunhikrishnanmv9279 6 місяців тому +18

      ❤️❤️❤️👍

    • @sarathavani8893
      @sarathavani8893 6 місяців тому +15

      ❤❤

    • @user-qv4bx2og8y
      @user-qv4bx2og8y 6 місяців тому +43

      ❤ഗ്രേറ്റ്‌ മോദിജിയുടെ കൈയിൽ ഇന്ത്യ സുരക്ഷിദ്ധമാണ് ❤️

    • @gopakumargopakumar1645
      @gopakumargopakumar1645 6 місяців тому +39

      ഞാനും എന്റെ കുടുംബവും ബ്രോ

    • @user-wwall
      @user-wwall 6 місяців тому +40

      ഇത് തന്നെ ആണ് മിക്ക മലായാളിയുടെയും ഭാരതീയന്റെയും മനസ്സ്.

  • @surendrankuniyil3413
    @surendrankuniyil3413 6 місяців тому +223

    താങ്കൾ പറഞത് 100 ശതമാനവും ശരിയാണ്.ഇന്നലേ ഒരു സി പി യംൻ്റഏ യോഗത്തിൽ പ്രേംനാഥ് എന്ന് ഒരു സഖാവ് സനതനധർമ്മത്തേ എതിർത്തു വാക് തോരാതെ പ്രസംഗിച്ചു.ബാങ്ക് വിളിക്കുന്നത് കേട്ടപ്പോൾ അദ്ദേഹം പ്രസംഗം നിർത്തി.ഒരു ചെറുപ്പക്കാരനായ സഖാവ് എന്നോട് ചോദിച്ചു.ഹിന്ദുക്കളായ ജന്തുക്കൾ ആയത് കൊണ്ടല്ലേ നാം ഇത് കേട്ട് നിൽക്കുന്നത്.സാർ തെറ്റിദ്ധരിക്കേണ്ട.ഞാൻ ഇത് വരെ ആർക്കും വോട്ട് ചെയ്യ്തിട്ടില്ല.ന്യൂനപക്ഷം എന്ന് പറഞ്ഞ് ഇവർ നമ്മുടെ സാഹോതര്യത്തേ തകർക്കുകയല്ലേ. ചെയ്യുന്നത്.

    • @magicframes11
      @magicframes11 6 місяців тому +6

    • @CKRajan-px6im
      @CKRajan-px6im 6 місяців тому +15

      Absolutely correct 💯 observation

    • @Ravisidharthan
      @Ravisidharthan 6 місяців тому

      വർഗീയത സിപിഎം ആണ്..

    • @nandhkishork6171
      @nandhkishork6171 3 місяці тому +1

      That what happens and fact ath hindhukkalil matha thevvratha or bjp anubavam koottikondirikkukayanu

    • @sunilkumar-pu1mj
      @sunilkumar-pu1mj 2 місяці тому

      ഇതൊന്നും ഇപ്പോഴും മനസിലാകാത്ത അടിമ കമികളുണ്ട്

  • @reneeshkuttachi4261
    @reneeshkuttachi4261 6 місяців тому +295

    താങ്കളൊക്കെയാണ് യഥാർത്ഥ ഭരതീയൻ,,, സത്യം മനസ്സിലാക്കുന്നു,, മറ്റുള്ളവരെ മനസ്സിലാക്കിക്കൊടുക്കുന്നു 👍👍👍👍❤❤❤❤

  • @hemascreativestudio3711
    @hemascreativestudio3711 6 місяців тому +168

    വിദ്യാഭ്യാസം, വിവരം, ബുദ്ധി എന്നു പറഞ്ഞാൽ ഇതാണ് . 🌹🌹 ഫക്രുദീൻ അലി. ഇത്ദേഹം ബിജെപി കാരനല്ല. പക്ഷെ കാര്യങ്ങൾ നിർഭയം പറയും 🌹🌹🌹❤️❤️

  • @enlightnedsoul4124
    @enlightnedsoul4124 6 місяців тому +256

    കൃത്യമായ വിശകലനം 👌🏻👌🏻👌🏻 ബിജെപി.. Great Respect to Mr. Ali

  • @vsomarajanpillai6261
    @vsomarajanpillai6261 6 місяців тому +162

    ശ്രീ ഫക്രുദ്ദീൻ കൃത്യമായിട്ട് ഉള്ള കാര്യം കൃത്യമായി പറഞ്ഞു congrats

  • @ugilesh
    @ugilesh 6 місяців тому +200

    ജാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ആണ് പക്ഷെ ഇപ്പോൾ ഇന്ത്യ ഒരു വികാരം ആണ് ജാൻ ഒരു മോഡി ഫാന് ആണ്

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 6 місяців тому +429

    മോഡിക്ക് പകരം വക്കാൻ ആരും ഇല്ല

    • @sanojps8990
      @sanojps8990 6 місяців тому +7

      Yes👍

    • @mohammadakmal1842
      @mohammadakmal1842 6 місяців тому +1

      nehruvinolam varilla modiji

    • @SM-hj7hr
      @SM-hj7hr 6 місяців тому

      @@mohammadakmal1842ഇന്ത്യഒരു ദരിദ്രരാജ്യമാവാൻ കാരണം തന്നെ നെഹ്റുആണ്

    • @seansanwhybaptisingmakesch1930
      @seansanwhybaptisingmakesch1930 6 місяців тому +11

      @@mohammadakmal1842 But nehru is nothing compared to POCSO nPUPPET who at 52 went after 6 yr ols ayisha

    • @dileesh-od3cw
      @dileesh-od3cw 6 місяців тому +10

      ​@@mohammadakmal1842അതേ അത്രയും വലിയ പെണ്ണ് പിടിയൻ വേറെ ഇല്ല .... മോദിക്ക് അത്രത്തോളം തരം താഴാൻ പറ്റുമോ..?

  • @neerajk8218
    @neerajk8218 6 місяців тому +103

    ഫക്രുദീൻ അലി ഏറ്റവും ഉന്നതമായ നിലയിൽ ചിന്തിക്കുന്ന ഒരാളായി മാറി
    ഇവിടുത്തെ ട്രെന്റിനനുസരിച്ച് സേഫ് ആയി നിൽക്കാൻ ശ്രമിക്കുന്നില്ല

    • @sajithbosebose8660
      @sajithbosebose8660 6 місяців тому +7

      Sreejithpanicker,FakrudheenAli,Jayashankar..evar debatil undeel preekshakar koodum..3aalkkaarum padichitt abhipraayam parayunha nireekshakar😊

  • @jayachandranpillai1969
    @jayachandranpillai1969 6 місяців тому +158

    ഇതുപോലെ പഠിച്ചിട്ട് വരണം, ഫക്രുദീൻ 😍

  • @anilkumarpc6983
    @anilkumarpc6983 6 місяців тому +211

    Fakhruden ali is brilliant.

  • @vinodpunathil432
    @vinodpunathil432 6 місяців тому +273

    What F. Ali Sir says is logical....

    • @Sketcher86
      @Sketcher86 6 місяців тому +6

      Yes he said about long term vision of BJP that true too.

  • @anilbijubiju598
    @anilbijubiju598 6 місяців тому +424

    മോദിക്ക് ഇന്ന് പകരം വെക്കാൻ ആരാണുള്ളത് ❤️❤️❤️❤️

    • @user-nx1nd1cr2k
      @user-nx1nd1cr2k 6 місяців тому +14

      ആരും ഇല്ല ❤

    • @AV-fm9ty
      @AV-fm9ty 6 місяців тому +4

      Shashi Tharoor

    • @renji9143
      @renji9143 6 місяців тому +11

      ​@@AV-fm9ty😂😂😂😂

    • @Miakunji
      @Miakunji 6 місяців тому +9

      ONLY MODI JII💪💪💪🧡🧡🧡👍👍👍👍👍👍👍

    • @Nithin_Kiriyath
      @Nithin_Kiriyath 6 місяців тому +23

      ​@@AV-fm9tyപപ്പൂന് പകരമാകാൻ പറ്റുന്നില്ല ശശിക്ക്, പിന്നെയാണ് മോദി 😂😂

  • @rohith1M
    @rohith1M 6 місяців тому +75

    ഫക്രുദീൻ അലിയുടെ അഭിപ്രായം കേൾക്കാൻ കാത്തിരുന്ന ഞാൻ... 👍🏻

  • @Indian425
    @Indian425 6 місяців тому +63

    ഫക്രുദീൻ അലി ശരിയായ നിരീക്ഷണം💯👍🏻👍🏻

  • @egmanoj34
    @egmanoj34 6 місяців тому +156

    FAKRUDEEN THE REAL NATIONALIST

  • @kelappan556
    @kelappan556 6 місяців тому +55

    ഈ വിശകലനം 100% correct aanu👌

  • @praveenchandranchandran8449
    @praveenchandranchandran8449 6 місяців тому +73

    അലി നല്ല വിവരം ഉള്ള ആൾ ആണ്. ഇത്തരക്കാരെ ജനം ഇഷ്ടപ്പെടും

  • @Role377
    @Role377 6 місяців тому +216

    മോദി യെ എതിർക്കുന്നവർ അറിയുന്നില്ല . അദ്ദേഹം എത്രത്തോളം ശക്തനായ ഭരണാധികാരി ആണെന്ന് ...

    • @samporoy
      @samporoy 6 місяців тому

      5000 കോടി മുടിച്ചു നോട്ട് പ്രിന്റ് ചെയ്തു.

    • @pinkpanther6228
      @pinkpanther6228 6 місяців тому +5

      @@samporoy ennit 3 trillion dollar economy aaki yeduthu. pinarayi vallom aarnel khuda hawa . 5000 kodi alla avan 50000 kodi mukki eduthene

    • @aliv8911
      @aliv8911 25 днів тому

      ORUPULLUMILLA MEDIAKAL POKKI OOTHI VEERPICHA BALOON ATHU KAATAZHICHUVITTAL KAZHINHU

  • @Rajivraj-qm4gw
    @Rajivraj-qm4gw 6 місяців тому +338

    മോഡിയോടപ്പം തലപ്പെക്കം ഉള്ള നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ല. ഇത് ആയാളുടെ കാലം അല്ലേ നരേന്ദ്രന്റെ

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 6 місяців тому

      Election system is suspicious.EVM MUST BE BANNED IN INDIA. REAL PEPOLES MANDATE MUST BE REFLECTED IN ELECTIONS THROUGH BALLOT PAPER .

    • @underdogs703
      @underdogs703 6 місяців тому

      നായിന്റെ മോൻ ഉയിർ, ബാക്കിയെല്ലാം പയർ

    • @nishanthchanayan9473
      @nishanthchanayan9473 6 місяців тому +1

      Athe keralam vittu jeevichavarke Modi ye Patti kooduthal ariyan pattu😊

  • @deepakdelights7357
    @deepakdelights7357 6 місяців тому +111

    മോദി എന്നത് ഓരോ ഭാരതീയനുമാണ്❤

  • @arunkunjumon8043
    @arunkunjumon8043 6 місяців тому +55

    Well said...fakharudeen..❤❤🎉

  • @avinashmd7188
    @avinashmd7188 6 місяців тому +60

    Fakrudin and panicker are the only 2 chanal debator who always anlayse the current political scenarios with pros and cons and deliver sensible answers in each discussion before the public. It is a fact that no one can ignore the charisma and acceptance of majority of the country men irrespective of religion , caste , creed and what else to say , in the country and abroad, Fakrudin always accepts factuals , that is why peple listen his words. He never talks or behave like fishmarket style of unhealthy discussions.

  • @kuriackoseav1637
    @kuriackoseav1637 6 місяців тому +48

    ഫക്രുദീൻ രാജ്യ സ്നേഹി കാര്യങ്ങൾ മനസിലാക്കി വരുന്നു

  • @user-cm8dr7vm1o
    @user-cm8dr7vm1o 6 місяців тому +73

    അലിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @madhuvv8136
    @madhuvv8136 6 місяців тому +245

    ഇയാൾ എങ്ങാനും രാഹുലിന്റെ ഉപദേശകൻ ആയാൽ ഉള്ള അവസ്ഥ യെ ആണ് ബിജെപി പേടിക്കേണ്ടത്....സംഘ പരിവാർ പ്രസ്ഥാനങ്ങളെ ഇത്ര കൃത്യമായി മനസിലാക്കിയ ഒരാൾ ഉണ്ടെന്നു തോന്നുന്നില്ല

    • @user-zc1bw1qd5u
      @user-zc1bw1qd5u 6 місяців тому +2

      😅😅

    • @sreenivasank5887
      @sreenivasank5887 6 місяців тому

      Hmm... Point kollaam; Pappu budhdhi upadeshichu koduthaal nannaakunna aal aanenkil shari aayene; pakshe Raul Gandi Pappu ethra budhdhi upadeshichaalum nannaavilla!! Fakhruddin alla Mahaathma Gandhi thanne vannaalum rakshayilla!! Pinne engane? 🙄🙄😆😆🤦🤦🙏🙏🙏

    • @mkxx333
      @mkxx333 6 місяців тому +9

      അയിന് ആ പൊട്ടൻ ഒന്നൂടെ ജനിക്കണം

    • @venue3169
      @venue3169 6 місяців тому +4

      101% true !!!!!!!!

    • @spiritualtechnology001
      @spiritualtechnology001 6 місяців тому +13

      സംഘപരിവാറിനെ മനസിലാക്കിയ കോടി കണക്കിന് ആളുകൾ ഉണ്ട്.. സംഘപരിവാർ ഫഖ്റുദ്ദീൻ അലി മനസിലാക്കിയതിനേക്കാൾ വലിയ ആശയമാണ്... അത് കൊണ്ട് ഫഖ്റുദ്ദീൻ അലി പപ്പു രാഹുലിനെ ഉപദേശിച്ചത് കൊണ്ട് ഇവിടെ ഒരു ചുക്കും സംഭവിക്കില്ല

  • @supersongs8901
    @supersongs8901 6 місяців тому +5

    ഫക്രുദ്ദീൻ അലി sir താങ്കൾ എത്ര ഉൾകാഴ്ച ഉള്ള ആൾ ഹൊ സമ്മതിക്കണം. താങ്കൾ പറയുന്നത് 100 / ശെരി സൂപ്പർ sir എനിക്ക് അഭിമാനം തോന്നുന്നു. സത്യം മനസ്സിലാക്കാൻ അത് ജനങ്ങളിൽ അവരുടെ മനസ്സിൽ എത്തിക്കാൻ തങ്ങളുടെ കഴിവ് മറ്റാർക്കും ഇല്ല. You are jentilman in kerala ❤

  • @updates4043
    @updates4043 6 місяців тому +126

    I used to be a hardcore BJP hater. I used to mock Modi. Tease my friend brutally for supporting Modi. But now, after I became mature, I started to realise Modi is a great leader. I think BJP should continue. Its good for the country. I think it would be better for Kerala too if BJP comes into power. But, I'm not sure who is capable in Kerala BJP to lead.

    • @user-lk3tx5bp5e
      @user-lk3tx5bp5e 6 місяців тому +3

      👌👏

    • @o..o5030
      @o..o5030 6 місяців тому +9

      Well said 💯👌🏻 ഞാനും വിവരം ഇല്ലാത്ത കാലത്ത് വിമർശിച്ചിരുന്നു കൂടുതൽ പഠിച്ചപ്പോൾ research ചെയ്തപ്പോൾ സംഘടനയുടെ അനുഭാവി ആയി 💯

    • @purushothamankani3655
      @purushothamankani3655 6 місяців тому +5

      Exactly .. otherwise we would be in great trouble .. the other side has no vision or anything .. they don't know how to lead a nation scientifically ..
      If they come into power, they may reduce oil prices by adjusting huge amounts into oil pool .. we poor people would be happy with it .. but, we don't think that the money adjusted was required to be used for creating infrastructure development, creating new job opportunities etc etc .. then, what will happen; after 5 yrs we would be a number one nation in the case of unemployment; because we have already spent the hard earned money for the reduction of oil prices just to get applause from the fellow common people, instead of spending the money for creating job opportunities 😊

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 6 місяців тому +1

      ലോക സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ kerala bjp യെ പൊളിച്ചെഴുതും...

    • @RobinEdayanal
      @RobinEdayanal 6 місяців тому +4

      കേരളത്തിൽ BJP യുടെ പോളിങ്ങ് ശതമാനം വർദ്ധിച്ചാൽ തന്നെ നല്ല വ്യത്യാസം നേതാക്കളുടെ ചിന്താഗതിയിൽ വരും.

  • @user-xm1rv7rx4m
    @user-xm1rv7rx4m 6 місяців тому +17

    എന്റെ രാജ്യം,അതാണ് ആദ്യം - ഫക്രുദീൻ 👍🏻👍🏻

  • @trstrs95
    @trstrs95 6 місяців тому +44

    I am a congressman. I respect Mr.Fakrudeen. He is telling the facts.

  • @crjsankar
    @crjsankar 6 місяців тому +26

    അക്ഷരംപ്രതി യാഥാർഥ്യം, ഫക്രുദീൻ. 👍👍

  • @jarickjeevan1148
    @jarickjeevan1148 6 місяців тому +26

    My dear fakrudheen sir super speach

  • @user-wt3og8zf4b
    @user-wt3og8zf4b 6 місяців тому +4

    കേരളത്തിൽ വേറിട്ടൊരു നിലപാട്‌പറയാൻ ധൈര്യം ഉള്ള ചിന്തകൻ കേരളത്തിനെ വഴി കാട്ടാൻ ഇത്തരം ചിന്തകൾ വളരട്ടെ 👍👍👍❤️❤️❤️

  • @Rajeev11999
    @Rajeev11999 6 місяців тому +13

    രാജ്യം എന്ന വികാരം ഓരോ മനുഷ്യനും ഉണ്ടാകേണ്ടത് തന്നെയാണ് മോദി വന്നതിനു ശേഷം 90% ഇന്ത്യക്കാരിലും അഹ് ഒരു ഇമോഷൻ വന്നു

  • @digi-87
    @digi-87 6 місяців тому +16

    ഫെക്രൂദീൻ നിങ്ങൾ പറയുന്നത് ശരിയാണ്.. നല്ല നിരീക്ഷണം

  • @shivettan
    @shivettan 6 місяців тому +20

    ഫക്രുദ്ദീൻ അലി...ബഹുമാനം....❤

  • @thampikumarvt4302
    @thampikumarvt4302 6 місяців тому +20

    തലക്ക് വെളിവുള്ളവരും കേരളത്തിൽ ഉണ്ട് എന്നത് ആശ്വാസകരമാണ്. !!

  • @smitheshramachandran2378
    @smitheshramachandran2378 6 місяців тому +32

    Fakrudhin ali is correct bjp stands with nation and development of nation always 🎉🎉🎉🎉

  • @vijinvadoor6567
    @vijinvadoor6567 6 місяців тому +10

    കൃത്യമായ നിരീക്ഷണം, hats off you 🎉🎉

  • @jyotheendrank8866
    @jyotheendrank8866 6 місяців тому +16

    Correct

  • @abhiramsaji4086
    @abhiramsaji4086 6 місяців тому +15

    Damn truth Mr fakhruddin, it's always been a pleasure to listen to your emotional and fact based views regarding Indian politics.

  • @user-hf6xe3kf1x
    @user-hf6xe3kf1x 6 місяців тому +13

    ഫക്രുദീൻ സർ വ്യക്തമായ കാഴ്ചപ്പാട് 👍👍

  • @sanmargventures9227
    @sanmargventures9227 6 місяців тому +10

    Very correct Mr Fakhruddeen
    You are Frank & clean

  • @passenger3149
    @passenger3149 6 місяців тому +21

    ഫക്രുദ്ദീൻ ൻ്റെ പോലെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം
    ഇപ്പഴും pottakinatile തവളകൾ ആണ് കേരള com and con 🤬

  • @monishadmukundan9073
    @monishadmukundan9073 6 місяців тому +9

    Fakkruddin Air, pointed out Rightly-- Nation First🇮🇳👍

  • @user-wwall
    @user-wwall 6 місяців тому +8

    വിശ്വ ഗുരു വിന്റെ വിജയം.
    തപോധനൻ , ആത്മീയാചാര്യൻ, ദീർഘ വീക്ഷണ മുള്ള മനുഷ്യ സ്നേഹി , വസുധൈവ കുടുംബകം എന്ന സനാതന സംസ്കാരം ജീവിതത്തിൽ പകർത്തി ജനങ്ങൾക്ക് കാണിച്ചു കൊടുക്കുന്ന ദൈവ ത്തിന്റെ യുഗ അവതാര പുരുഷൻ 🙏🙏 അങ്ങയുടെ കൈകളിൽ ഭാരതം ഭദ്രം സുശക്തം എന്ന് 140 കോടി ജനത കരുതുന്നു ...🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @entertainmentmedia1423
    @entertainmentmedia1423 6 місяців тому +5

    ഫക്രുദീൻ അലി, well studied about the political parties.
    എല്ലാം വളരെ വ്യക്തമായി പറഞ്ഞു.
    അടിമകൾ അല്ലാത്തവർക്ക് മനസ്സിലായിക്കാണും..

  • @gopakumar2869
    @gopakumar2869 6 місяців тому +19

    ഫക്രുദീൻ ഭായി പറഞ്ഞാണ് കാര്യം !!

  • @tn-vp4vz
    @tn-vp4vz 6 місяців тому +1

    ഫക്രുദീൻ സർ, Congrats. കേരളത്തിലിരുന്ന് സത്യങ്ങൾ പറയാൻ ധൈര്യം കാണിച്ചതിന്.👍

  • @maneeshamadhavank2410
    @maneeshamadhavank2410 6 місяців тому +5

    Nation എന്ന വികാരം അത് Powerful ആണ് ❤❤💪💪💪

  • @VenuGopal-mj2mo
    @VenuGopal-mj2mo 6 місяців тому +10

    Well analysis Mr. Fakruddin Ali and keep it up. I am always watching your analysis whenever I see

  • @sureshkumarn8733
    @sureshkumarn8733 6 місяців тому +4

    ഒരു നിഷ്പക്ഷനായ ഫക്രുദീന്റെ നിരീക്ഷണം തികച്ചും യുക്തിപരമാണ്....

  • @catchmeifyoucan.8376
    @catchmeifyoucan.8376 6 місяців тому +8

    Congratulations Mr FA...
    Brilliant observation 👏

  • @syamaprasadn.k2009
    @syamaprasadn.k2009 6 місяців тому +7

    👍വ്യക്തമായ നിരീക്ഷണം 👍

  • @vrnayanar
    @vrnayanar 6 місяців тому +10

    Congrats Mr Fakrudeen.You have told the bare truth.Keep it up.Youth of modern India wants opportunities only irrespective of caste and religion.

  • @sandeepplazhy4368
    @sandeepplazhy4368 6 місяців тому +35

    Jai BJP ❤❤❤❤jai bjp

  • @StraightenedCurve
    @StraightenedCurve 6 місяців тому +14

    എങ്ങനെയും INDIA തകരുന്നു എന്ന് കേട്ടാൽ മാത്രം മതി ചിലർക്ക്..

  • @trueindian3573
    @trueindian3573 6 місяців тому +9

    Fakrudhern Ali is spot on in identifying that most of the political parties apart from bjp still think common man is a fool...but in reality common man is so powerful now with all the information readily available at his finger tips. But fools are those political leaders who never understand this...

  • @deepakbalu7491
    @deepakbalu7491 6 місяців тому +13

    Fakrudeen telling the truth.we need such persons.

  • @sureshBabu-od7fw
    @sureshBabu-od7fw 6 місяців тому +6

    ആരു വന്നാലും നമ്മുടെ രാജ്യം ഭദ്രം ആയിരിക്കണം ❤❤❤❤❤❤

  • @AnilKumar-bh7cy
    @AnilKumar-bh7cy 6 місяців тому +26

    തീർച്ചയായും..
    രാജ്യം കോൺഗ്രസ് ഭരിച്ചാലും. നമ്മൾ രാജ്യതാൽപ്പര്യത്തിന് . ഒപ്പം ആയിരിക്കും.. കാരണം. രാഷ്ട്രീയ എതിർപ്പ്. നമ്മുടെ രാജ്യത്തെ വിഷയം മാത്രമാണ്. അത് കണ്ടു ആരും. മനകോട്ട കെട്ടണ്ടാ.

  • @anilak471
    @anilak471 6 місяців тому +2

    ഫക്രുദ്ദീൻ അലിയുടേത് ശരിയായ നിരീക്ഷണം ....👍👍👍

  • @sauparnikacreations5185
    @sauparnikacreations5185 6 місяців тому +9

    FAKHRUDDIN Ali's opinion is correct 🎉🎉🎉❤ 0:39

  • @gopinathjaykumar39
    @gopinathjaykumar39 6 місяців тому

    ശ്രീ ഫക്രുദീൻ പറഞ്ഞത്, very simple answer to ലെഫ്റ്റ് &റൈറ്റ് പാർട്ടി, വസ്തു നിഷ്ടമായ കാര്യം... രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളെക്കുറിച്ച് നല്ല അറിവും, ജനങ്ങളുടെ ചിന്താഗതിയും അറിയാം. 👍അല്ലാതെ കുറെ ചാനൽ ചർച്ച നടത്തി വായിൽക്കൊള്ളാത്ത വാക്കുകൾ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത് എന്തിനാണ്.... ശരിയായ വിശകലനം ആണ് ഫക്രുദീന്റേത് 👍👍

  • @shibulalkp3464
    @shibulalkp3464 6 місяців тому +8

    Well done Mr Fakruddin

  • @joshythomas6754
    @joshythomas6754 6 місяців тому +8

    Quit ഇന്ത്യ പോലെ ആയല്ലോ 🎉

  • @sarathbabupm
    @sarathbabupm 6 місяців тому +3

    Fakrudheen Ali has analyzed the facts. Congratulations👏👏👏👍

  • @sureshkumarsubramanian3470
    @sureshkumarsubramanian3470 6 місяців тому +10

    ഇന്ത്യ മുന്നണി ഒരു ചുക്കും ചെയ്യില്ല..🤣😂😜

  • @muraleedharanc.v.1020
    @muraleedharanc.v.1020 6 місяців тому +3

    A big salute to Mr. Fakhruddin Ali. You are correct.

  • @user-bu7us9rc4m
    @user-bu7us9rc4m 6 місяців тому +16

    ജയ് മോഡി ജി

  • @babuarchal2874
    @babuarchal2874 6 місяців тому

    ശരിയാ ഫക്രുദ്ദീൻ സാഖി ബേ. പ്രതിപക്ഷം പുതിയ നയങ്ങളുമായി വരണം ജനങ്ങളെ കയ്യിലെടുക്കുന്ന നേതാവ്

  • @2432768
    @2432768 6 місяців тому

    Fakrudeen Ali ❤️
    കാര്യങ്ങൾ വ്യക്തമായി പഠിച്ചിട്ടാണ് പറയുന്നത് 👍

  • @dilipshornour
    @dilipshornour 6 місяців тому

    Fakrudhin you are a true patriot. Great to see .. nation first and not relegion.

  • @madhusoodhanan2791
    @madhusoodhanan2791 6 місяців тому +5

    India is brave country of World.

  • @gokuLM10
    @gokuLM10 6 місяців тому +3

    What a clarity of thought from him... Too good.

  • @user-jh2nv5ux1l
    @user-jh2nv5ux1l 6 місяців тому +5

    LDF നും, UDF നും ക്രിസ്ത്യൻ വോട്ടു വേണ്ട, അവർ സപ്പോർട്ട് ചെയ്യുന്നത് വേറെ കമ്മ്യൂണിറ്റി ആണ്

    • @Worldview912
      @Worldview912 6 місяців тому

      Sathyam kalla myranmar 😂😂

  • @rahulmohan883
    @rahulmohan883 6 місяців тому +3

    Ethavanam yathartha nirikshakan, rastra sneham ullavan Hats off fakurudeen sir❤

  • @user-nd1ce2vi4k
    @user-nd1ce2vi4k 6 місяців тому +1

    100% Correct Observation of Mr.Fakrudheen Ali.

  • @VivekNarayanan-fm5ii
    @VivekNarayanan-fm5ii 6 місяців тому

    Very well said Fakrudheen Ali...Spot on !

  • @prathapvt1544
    @prathapvt1544 6 місяців тому

    Mr ഫക്രുദിൻ നിങ്ങൾ നല്ല നിലവാരത്തിൽ വ്യക്തമായി കാര്യങ്ങൾ പറയുന്നു good luck

  • @Ravishns
    @Ravishns 6 місяців тому +1

    Fakruddin Ali is well read and knows the reality. We need more people like him in Kerala

  • @manikuttangopinadhannair5980
    @manikuttangopinadhannair5980 6 місяців тому

    ഫക്രുദ്ദീൻ...
    താങ്കളുടെ വിലയിരുത്തൽ തികച്ചും ശരിയാണ്...
    അറിഞ്ഞ നേര് ഉറക്കെപ്പറഞ്ഞ ഫക്രുദ്ദീന് ഒരു നല്ല നമസ്കാരം...👍

  • @sureshshiv1960
    @sureshshiv1960 6 місяців тому +16

    Very precised analysis by Fakhrudeen Ali.....you are real political analyzer

  • @ithuentekudumbam274
    @ithuentekudumbam274 6 місяців тому +2

    Currect☺️

  • @guruchandranchambayil1779
    @guruchandranchambayil1779 6 місяців тому +1

    തെരഞ്ഞെടുപ്പിന് മുമ്പെ തന്നെ ഇദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയത്തിന്റെ വിലയിരുത്തലുകൾ കേട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം വളരെ വ്യക്തമായി ശ്രീ ഫക്രുദ്ദീൻ അത് വിശദീകരിച്ചു.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 місяців тому +3

    വന്ദേമാതരം🔥🔥🔥🔥

  • @ananda_padmanabhan4829
    @ananda_padmanabhan4829 6 місяців тому +6

    ഫക്രുദ്ദീൻ സർ വേഗത്തിൽ ഒരുപാട് പോയിന്റസ് പറയുന്നു. നിർത്തി നിർത്തി പറയാൻ ശ്രമിക്കുക.

  • @jayakumarpoduval7872
    @jayakumarpoduval7872 6 місяців тому +1

    Fakrudin has made very fair and sensible observation here as usual👌👍🙏

  • @ajithnarayanan798
    @ajithnarayanan798 6 місяців тому

    എത്രക്കും പക്കാ നിരീക്ഷണ ഫക്രുദീൻ sir.. 🌹🌹❤️❤️💪🏾🥰👌

  • @Sg-pf9ny
    @Sg-pf9ny 6 місяців тому

    Fakrudheen കാര്യം മനസിലായി സംസാരിക്കുന്നു...💪👌

  • @anand56cks75
    @anand56cks75 6 місяців тому

    ശരിയായ നിരീക്ഷണം👌👍🙏

  • @deepakbalu7491
    @deepakbalu7491 6 місяців тому +1

    Good opinion by Fakrudin Ali

  • @ShyamKumar-bd1jn
    @ShyamKumar-bd1jn 6 місяців тому

    അതെ ഫക്രുദീൻ ഉൾക്കാഴ്ചയില്ലാത്ത exact point

  • @yohannandaniel3
    @yohannandaniel3 6 місяців тому +4

    IT SEEMS PEOPLE ARE WISE AND THEY RECOGNIZE WHAT IS WHAT!

  • @rbkarankaran7217
    @rbkarankaran7217 6 місяців тому +3

    ❤❤❤❤❤

  • @user-qv4bx2og8y
    @user-qv4bx2og8y 6 місяців тому +8

    ❤മോദിജി സൂപ്പർ ഗ്രേറ്റ്‌ ഇന്ത്യ മോദിജി ഭരിക്കട്ടെ മോദിജിയുടെ കൈയിൽ ഇന്ത്യ സുരക്ഷിദ്ധമാണ് ❤

  • @NerdCentral_
    @NerdCentral_ 6 місяців тому +1

    📌നിങ്ങളുടെ രാഷ്ട്രീയം ഏതുമാകട്ടെ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ നിങ്ങൾ വിജയിപ്പിക്കുക. #VoteforSG

  • @rajeshkanukkunnil397
    @rajeshkanukkunnil397 6 місяців тому

    രാഷ്ട്രീയം നോക്കാതെ അഭിപ്രായം സത്യമായി പറയുന്നത് ഫക്രുദീൻ അലി ❤❤❤❤❤

  • @paulpanachi
    @paulpanachi 6 місяців тому

    Super evaluation of Fakrudheen Ali