ഒരു പച്ച മാങ്ങ കിട്ടിയപ്പോ അച്ചാർ ഉണ്ടാക്കാം എന്ന് കരുതി യുട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് shamees കിച്ചൺ. പെട്ടെന്ന് ഉണ്ടാക്കി പെട്ടന്ന് തന്നെ തീർന്നു. സ്ഥിരം ഉണ്ടാക്കുന്ന അച്ചാറിൽ നിന്നും വേറിട്ടൊരു ടേസ്റ്റ് എന്നാണ് കുടുംബാംഗങ്ങളിൽ നിന്നും കിട്ടിയ വിവരം
വായിൽ വെള്ളം വന്നു ❤️❤️❤️❤️ഇൻ ഷാ അല്ലാഹ് ട്രൈ ചെയ്ത് നോക്കി റിപ്ലൈ തരാട്ടോ ❤️❤️❤️❤️ഞാൻ പാചകം പഠിച്ചത് തന്നെ shamees കിച്ചനിലൂടെ 💖💖💖💖മാഷാഅല്ലാഹ് 💖💖💖💖ഇനിയും ഒരുപാട് receip പ്രതീക്ഷിക്കുന്നു 💖💖💖💖💖
നല്ല Recepe ആണ് . ഞാൻ ഇത് പരീക്ഷിച്ച് വിജയിച്ചു. രണ്ട് കുപ്പി അച്ചാർ തീർന്നത് അറിഞ്ഞില്ല. മകൾക്ക് ഇഷ്ടമായി. കൂട്ടുകാർക്കെല്ലാം കൊടുക്കുകയും ചെയ്തു ❤
Happy Dear🥰
ഷമിത്താ അടിപൊളി ടേസ്റ്റ്... ഞാൻ ട്രൈ ചെയ്‌തു... 👍👍👌👌 പെട്ടെന്ന് കാലിയായി
Njanum manga cut cheythu uppitt vachittu vannu kanuva
Njanum cut cheithitta kanunnath
U5uu5yy55uy5ūü⁶y5uy6u@@ShameesKitchen
2025 ൽ ഉണ്ടാക്കുന്നവരും , കാണുന്നവരും👍🏼 അടിക്കണേ
നല്ല വർത്താനം ആണ് ❤ഒരു ദിവസം ഏഷ്യാനെറ്റ് ഇൽ ഗം എന്ന പരിപാടി യിൽ അവതാരകൻ ഷമിയുടെ ശബ്ദം ഉൾക്കൊള്ളിച്ചിരുന്നു 👍കണ്ടിരുന്നോ ❤️
മാങ്ങാ കട്ട് ചെയ്തിട്ട് ആണ് ഈ വീഡിയോ കാണുന്നത്.
Njanum
ഞാനും
ഞാനും
Edth fridgel vekku..
ഞാനും 😁
Yes undaakki nokki supper aayi❤
Pakshe solppam upp koodippoyi saaramilla aduttha praavashyam nokkaam.
Thank you for the video checchi🥰
Mango murich vech receipe kanunna njn😄😍
Enikkithu kanumbol vaayil kothiyoorum 🤤🤤🤤😋😋😋😋
Njan manga cut chyth kondaan vedio kaanunnath ❤🎉i like it
സൂപ്പർ ചേച്ചി ഞാൻ ഉണ്ടാക്കി noki kidu ടെസ്റ്റ്. താങ്ക്സ് ചേച്ചി
🥰🥰🥰
ഒരു പച്ച മാങ്ങ കിട്ടിയപ്പോ അച്ചാർ ഉണ്ടാക്കാം എന്ന് കരുതി യുട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ആദ്യം വന്നത് shamees കിച്ചൺ. പെട്ടെന്ന് ഉണ്ടാക്കി പെട്ടന്ന് തന്നെ തീർന്നു. സ്ഥിരം ഉണ്ടാക്കുന്ന അച്ചാറിൽ നിന്നും വേറിട്ടൊരു ടേസ്റ്റ് എന്നാണ് കുടുംബാംഗങ്ങളിൽ നിന്നും കിട്ടിയ വിവരം
Made it....... loved it.... I think I will finish it now.....
Thanks
Njan undakki super ayi.Thank u
Super recipe❤❤❤
Try cheythu kidilan taste aayirunnu..
സൂപ്പർ 👌👌ഓണത്തിന് try ചെയാം 👍🏻
അടിപൊളി മാങ്ങ അച്ചാർ തയ്യാറാക്കി കഴിഞ്ഞു ഞങ്ങളും 😋😋
സൂപ്പർ ഞാൻ ഇങ്ങനെ ഉണ്ടാക്കിട്ടില്ല undakki നോക്കാം
Chiricha samsaram kelkkan thanne oru rasam
ഞാൻ ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു 😁🫂
മാങ്ങ അച്ചാർ അടിപൊളി. ഞാൻ 2 പ്രാവശ്യം ഉണ്ടാക്കി❤
Najn edu kandu , mango achar vechu , ellarukum estapettu , Thanks Shamees 👍❤
ഞാനും എന്റെ ഉമ്മയും കൂടി ഉണ്ടാക്കി നല്ല രസമുണ്ട്♥️💐😋👌🥀🥭🥭🥭🥭🥭🥭🥭
മിക്കവാറും എല്ലാ പാചകങ്ങളും കാണും. ചെയ്തു നോക്കാറും ഉണ്ട്. ഒത്തിരി ഇഷ്ടം ആണ്.❤❤❤❤❤
Orupaad Happy Dear😍😍
ഉണ്ടാക്കി നോക്കി, സൂപ്പർ
സൂപ്പർ. ഈ ഓണത്തിന് ഉറപ്പായും ഇങ്ങനെ തന്നെ മാങ്ങ അച്ചാർ ഇടും ❤❤❤
Hi..thanku so much 😇🥰
ഈ രീതിയില്‍ ഞാനും അച്ചാര്‍ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടപെട്ടു 😍
Shopil ninnum vangiya pickle powed vechu anganeya achar ready akkunathu. Onnu parenju tharumo
Nice recipe 😋😋super test. Aaaa njan ith yentey brothernu itt koduthu adipolliya🥰
Shamee chechi njan adhyam pachakam thudangiyathu chechi de video kanditanu enikku othiri eshtamanu chechi de recipes
Hi..muthe 🥰😇happiyee😇🥰luv u
Hi chechi njan chechi de fan a ❤
@@ShameesKitchen❤
അടിപൊളി..... കണ്ടിട്ട് കൊതിയായി... പെട്ടെന്ന് ഉണ്ടാക്കാം...❤❤❤
🥰🥰😇
Njan undakki super anu easy methodyum anu thanks
ഹായ് ഷമ്മിക്കുട്ടിയേ ഓണത്തിനുള്ള അച്ചാർ ready ആയി അല്ലേ thank you മുത്തുമണിയേ 😋😋😋😋🥰😘❤️ ഓണക്കോടി എടുത്തോ 🥰🥰😘😘
Hi..athe😇🥰onamkodi eduthu illa🥰
Idh sale akan pattunna athrak tastendo?
Touchings item 😍
മാങ്ങ അച്ചാർ.... നല്ല recipe ഷമിസേ... 👌❣️❣️❣️
Orupaad Happy Ichayoo😍😘
@@ShameesKitchen 🥰🥰🥰
Ichayo sugano, kurach divasamayallo comment kandittu. Miss you bro
Adipoli nalla oru resepie success
യൂണിഫോം, തൊപ്പി എവിടെ പോയി. എല്ലാം നല്ല വീഡിയോ ആണ് 👍🙏🏼
Super mango pickle
I try it👌👍
മുളക് പൊടിക്ക് പകരം അച്ചാർ പൊടി ചേർക്കാൻ പറ്റുമോ
അച്ചാർ ഇട്ട് വീഡിയോയും അയച്ച് തന്ന് കൊതിപ്പിച്ച ന്റെ കെട്ട്യോൾ കുരിപ്പു😮
Easy super mango pickle ❤❤❤
Thank you so much
Suppar shemi nalla nalla pajakam idunnathine nalla dks👍
Hi..thankuu 😇😇🥰
Eenon stick eathu brand aanu shammi
ഷമ്മി ഒരു രക്ഷയുമില്ല Super വായിൽ വെള്ളം വന്നു ഈ ഓണത്തിന് മാങ്ങ അച്ചാർ ഇത് പൊലെ try ചെയ്യും👌😋😋😋😋👍❤️😍
Shoo..Happiyee 🥰🥰😇thanku🥰😇
Lemon pickle recipe koode idane ithaa
Urappayittum dear👍🥰😇
മാഡം മാങ്ങാ അച്ചാർ spr 🔥🔥🔥🔥🔥
Hi..thanku🥰🥰
Onam alle itha undakanam❤❤❤
👍👍🥰🥰
❤️അടിപൊളി 👍🏻👍🏻👍🏻👍🏻
വായിൽ വെള്ളം വന്നു ❤️❤️❤️❤️ഇൻ ഷാ അല്ലാഹ് ട്രൈ ചെയ്ത് നോക്കി റിപ്ലൈ തരാട്ടോ ❤️❤️❤️❤️ഞാൻ പാചകം പഠിച്ചത് തന്നെ shamees കിച്ചനിലൂടെ 💖💖💖💖മാഷാഅല്ലാഹ് 💖💖💖💖ഇനിയും ഒരുപാട് receip പ്രതീക്ഷിക്കുന്നു 💖💖💖💖💖
Orupaddu orupaddu santhosham comments kanumbole 😇🥰😘😘😇love you dear😇🥰💕😘😇
സൂപ്പർ ഷമി try ചെയ്തു നോക്കാം❤
Happiyee 🥰😇
കണ്ടിട്ട് കൊതിയാവുന്നു 😋😋❤
🥰😇
Veluthulli vende
A photo kandathe engu ponnu🤤🤤🤤🤤
😇🥰🥰👍😇
ഞാൻ ഇപ്പോൾ ഉണ്ടാക്കും
പുറത്ത് സൂക്ഷിക്കാമോ??
എപ്പോ മുതൽ ഉപയോഗിച്ച് തുടങ്ങാം?
Sugam alangi ne sugam tharo
Thanku so much shamees ♥️🥰🥰❤️💞💞
🥰😇😘
Polich adakki🎉🎉🎉
അത്തം നക്ഷത്ര പൂജാതനായ ശിവപാർവതി പുത്രൻ ഗണേശ ഭഗവാന്റെ ജന്മസുദിനം💗
ഏവർക്കും വിനായക ചതുർത്ഥി ആശംസകൾ ❣️❣️
Same to you dear 😍😍
🙏🙏🙏
ഹായ് ഷമി കുട്ടി മാങ്ങാ അച്ചാർ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു സൂപ്പർ മുത്തേ ഷമീസിനുഠ കുടുംബത്തിൽ എല്ലാ വർക്കും അത്തം ദിനാശംസകൾ ❤❤
Hi..thanku so much dear🥰🥰
Supper mango pickle 👌💝
Looks yummy 😋
മാങ്ങ അച്ചാർ എന്റെ ജീവനാ
🥰😇
Njan cheythu very tasty adipoli ❤❤
Fridge il vekkan onnum undavillaa..😂adhinu munne sambhavam theernu povum😋
ഹായ് ഡിയർ ഷമി ♥️അത്തം ആശംസകൾ 💖അടിപൊളി.. സൂപ്പർ അച്ചാർ
Happy Atham Dear🥰
Vaayil vellam varunnuu... 😋😋Njj idh must Aayittum Try cheyyum👌
👌👌ഓണത്തിന് ഇത് തന്നെ 🥰🥰
😇🥰🥰
കാണുമ്പോ തന്നെ തിന്ന് കഴിഞ്ഞ പ്രതീതി ആണ്
Happiyee 😇😇🥰
ഇത് എഴുതി ആക്കുന്ന വീടിയോനി ങ്ളുടെ കൈയിൽ ഉണ്ടോ
Shami chechi adipoliyaayittundu.....
Thank You Mithe😍😍
Prepared it spr
Adipoli shamee 👍🏻next recipe waiting
Thank You Muthe🥰😘
Njan undakki super elarkum eshttapettu thankyou
സൂപ്പർ ചേച്ചി 👍👍😍😍😍👌👌👌👌
സൂപ്പർ 👍👍
ഒരുപാട് ഇഷ്ടമായി....
കൂടുതൽ ഓണവിഭവങ്ങൾ പ്രതീക്ഷിക്കുന്നു....
Urappayittum upload cheyam👍🥰
Tried this, its super
😇🥰🥰
കൊതിയാവുന്നു 👌👌😋😋
😋🥰😁😁
സൂപ്പർ അച്ചാർ shami
Happiyee 😇🥰
Nice 👌
Wow super recipe dear shamees chache❤
Happiyee dear😇🥰😘
ഇന്ന് എന്താ നേരത്തെയാണല്ലോ ഷെമീ
Athe Chanke😊👍
ഫ്രിഡ്ജിൽ വെച്ചാൽ കുറെ നാൾ ഇരിക്കുമോ.
Hi..instead of sesame oil can i use coconut oil please?
Masha allha ❤❤❤❤❤
😇😇🥰
Hi dear shamee super❤
Hi😇🥰
Super chechii 😋🥰
Muthumaniye 😘🥰
Mango cut cheythu. Vechirikkunu Achar idan pokunnu njan😂
Nallenna use cheynm ennundoo. Coconut oil use cheynm patuoo
വെളിച്ചെണ്ണ use ചെയ്യാമോ
Pattuvo ?
?
വിനഗർ ഒഴിക്കണോ 😊
Njn undakki.. nallatharnnu
😇🥰🥰thanku🥰
Poli🎉🎉🎉❤
😍😍
Achar super
😇🥰
Super achar
Wow spicy 🌶️ 😋
😁😋
ഷമിഅത്ത०ദിനാശ०സകൾ.ഓണത്തിന് തീർച്ചയായു० ഈ അച്ചാറുണ്ടാക്കു०.😋☺☺
Hi..thanku😇🥰🥰
നൈസ് മാങ്ങ അച്ചാർ
Beautiful ❤️
Adipoli👍👍
🤩
Super simple