P Sreekumar 12| Charithram Enniloode 1303 | Safari TV

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 24

  • @SafariTVLive
    @SafariTVLive  6 років тому

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @josephjoy7662
    @josephjoy7662 5 років тому +4

    ഇതാണ് മനസ്സ് തുറക്കൽ കേൾക്കാൻ ഏറെ സുഖം..... സഫാരി No #1

  • @kumarankutty279
    @kumarankutty279 6 років тому +6

    സിനിമയുടെ പഴയകാല ചരിത്രത്തിലൂടെ ശ്രീകുമാർ നടത്തുന്ന സഞ്ചാരം ഇന്നത്തെ തലമുറയ്ക്ക് ചിന്തോദ്ധീപകമായ ഒരു പാഠവും പഴം തലമുറയ്ക്ക് ഒരു നഷ്ടസ്വപ്നവുമാകുന്നു. ചിരിയും കണ്ണീരും ചിന്തയും പ്രതീക്ഷയും ഉൽക്കണ്ഠയും എല്ലാം മിന്നിമായുന്നു. മനോഹരമായി തന്ടെ ദൗത്യം നിർവ്വഹിക്കുന്ന അദ്ദേഹത്തിന് എന്ടെ നമസ്ക്കാരം. ഇത് ഒരു കാര്യം എന്നെ വീണ്ടും വീണ്ടും ഓമ്മിപ്പിക്കുന്നു.കലാരംഗത്തു മാത്രമല്ല മറ്റേതു മേഖലയെടുത്താലും മനുഷ്യന്റെ കഴിവുകളും പ്രാപ്തിയും മാനുഷിക ഗുണങ്ങളും കാലം ചെല്ലുന്തോറും ക്രമാനുഗതമായി കുറഞ്ഞു വരുന്നു എന്ന സത്യം. നാം പതുക്കെപ്പതുക്കെ യന്ത്രങ്ങളാവുകയാണ്.

  • @shajahanthaivalappil5058
    @shajahanthaivalappil5058 6 років тому +3

    എന്തെല്ലാം ഓർമ്മകൾ... ഇന്നലകളെ മനോമുകുരത്തിൽ ഒപ്പിയെടുത്തു മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... അനുമോദനങ്ങൾ

  • @chandramohan8237
    @chandramohan8237 6 років тому +6

    Sree Kumar sir open heart mind person.god bless

  • @malayalam367
    @malayalam367 6 років тому +12

    ഇതൊക്കെയാണ് ശരിക്കും ആളുകള്‍ കാണേണ്ടത്..അല്ലാതെ വെറുതെ കുറെ കൂതറ മഞ്ഞപത്ര ചാനലുകള്‍ അല്ല...

  • @abyp1883
    @abyp1883 5 років тому

    Chila samayangalil, when one hear such heavy personalities speak about their life experiences, chila samayangalil i feel i dont want this journey ennu. its just too heavy. is it worth it? how would we know, until it ends. Just feel, sometimes, that i dont want it. Thank you Sreekumarji for sharing such things without fear, so openly. I had criticized your acting sometimes. But I now know that you have far more valuable things in life than just 'acting'....be it life experiences , writing and conceiving talents, and many more other talents. Lot of giant sized valuable things! Thank you sir, apologies and namaste too!

  • @sinoobputhedath9806
    @sinoobputhedath9806 5 років тому +1

    Good person... God bless

  • @ബ്രഹ്മദത്തൻ-ഗ4ഘ

    Nice presentation.

  • @babystanley4840
    @babystanley4840 6 років тому +3

    Good.person

  • @ashik1117
    @ashik1117 6 років тому +1

    സാർ സർ താങ്കളുടെ ഫസ്റ്റ് ഫിലിം യൂട്യൂബിൽ ഇല്ലല്ലോ

  • @jinu-nn
    @jinu-nn 5 років тому +1

    യാതൃശ്ചികമായി ഡെന്നിസ് ജോസഫ് സാറിന്റെ സംസാരത്തിലും ഗോവിന്ദൻ എന്ന സംവിധായകൻ കടന്നു വരുന്നുണ്ട്.

    • @vijeshck9216
      @vijeshck9216 5 років тому

      ആ ഗോവിന്ദൻ ആണോ ഈ ഗോവിന്ദൻ?.. അങ്ങേരെ വളരെ കാലത്തിനു ശേഷം കണ്ടു മുട്ടുന്നതിനെ പറ്റിയും ഡെന്നിസ് ജോസഫ് പറയുന്നുണ്ടല്ലോ..

    • @mahinbabu3106
      @mahinbabu3106 4 роки тому

      അതെ ഗോവിന്ദൻ കുറച്ചു കാലം മുൻപ് മരിച്ചു

    • @vishnuravig
      @vishnuravig 2 місяці тому

      മരിച്ചു....എൻ്റെ ബന്ധു ആണ്..

  • @shefeekhan3180
    @shefeekhan3180 4 роки тому

    🙏❤️

  • @ajumalashraf4216
    @ajumalashraf4216 6 років тому +4

    open minded person

  • @RaviKumar-vi9tb
    @RaviKumar-vi9tb 5 років тому +2

    ആരാണ് ശ്റീകുമാറ്

    • @leostablet
      @leostablet 5 років тому +1

      Ravi kumar. Ninney poley pottan allaaa.

    • @RaviKumar-vi9tb
      @RaviKumar-vi9tb 5 років тому

      @@leostablet നന്ദി

  • @geethasadasivan2136
    @geethasadasivan2136 4 роки тому

    Jeevithanubhavangal merukki eduttha prathibhaashaali....pachayaya aavishkaaram...enthaanu cinemakkullile cinemayennu paranjutharunnu.