നെല്ലിക്കുഴി എന്ന ഫർണീച്ചർ ഗ്രാമം, Nellikuzhy - The Biggest Furniture Market in Kerala

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 3,1 тис.

  • @TechTravelEat
    @TechTravelEat  4 роки тому +406

    ഈ വിഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതോ ഇഷ്ടപ്പെടാത്തതോ ആയ ഒരു ഭാഗത്തെക്കുറിച്ച് ഒരു കമന്റ് ഇട്ടതിന് ശേഷം ഈ വീഡിയോ നിങ്ങളുടെ കൂട്ടുകാർക്ക് ഷെയർ ചെയ്ത് കൊടുക്കുക. തെരഞ്ഞെടുക്കുന്ന ഒരാൾക്ക് ഒരു ദിവാൻ കൊട്ട് Giveaway ആയി നൽകുന്നതായിരിക്കും. ചാനൽ subscribe ചെയ്യാത്തവർ അതും ചെയ്യുക. റിസൾട്ടുകൾ instagram.com/techtraveleat/ ൽ സ്റ്റോറി ആയിട്ട് ഇടുന്നതായിരിക്കും. അതുകൊണ്ട് തന്നെ എല്ലാ ദിവസവും മുടങ്ങാതെ ചെക്ക് ചെയ്യുക.

    • @siinaahnn
      @siinaahnn 4 роки тому +4

      Enne koottaayaal naan thirichum koottaakum💯💯

    • @മിന്നൽമൊയ്ദീൻ
      @മിന്നൽമൊയ്ദീൻ 4 роки тому +6

      ua-cam.com/video/zs3n7G7Rq2M/v-deo.html
      നിങ്ങൾ ഇത് കാണണം, അല്ലെങ്കിൽ നഷ്ടം ആണ്.... 😂😂😂

    • @villan7805
      @villan7805 4 роки тому +1

      Support

    • @Sanuuuuuuuuuuu
      @Sanuuuuuuuuuuu 4 роки тому +5

      ചേട്ടാ ചേട്ടൻറെ ഫോട്ടോ വരച്ച് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ഇട്ടാൽ എൻറെ ചാനലിനെ പറ്റി പറയുമോ

    • @London_Hacks
      @London_Hacks 4 роки тому +1

      ua-cam.com/video/DRvOnFU5Zlk/v-deo.html
      Malayalam Troll🔥🔥🔥🔥

  • @abyvarghese6635
    @abyvarghese6635 4 роки тому +148

    aa paris upholstery kanumbo oru western cafe vibe ann.. nadan furniture makers embracing various cultures is so pleasant to see..

    • @FoodsStreets
      @FoodsStreets 4 роки тому

      ua-cam.com/video/Y6ccDwzWTPc/v-deo.html

  • @BaijusVlogsOfficial
    @BaijusVlogsOfficial 4 роки тому +200

    നെല്ലിക്കുഴി ഫര്നിച്ചരുകളുടെ പരുദ്ധീസ തന്നെയാണ് അതില്‍ സംശയം ഇല്ല പക്ഷ നല്ല സാധനങ്ങള്‍ ഉള്ളതുപോലെ തന്നെ നല്ല ഒന്നാം തരം തട്ടിപ്പും ഉള്ള ഒരു സ്ഥലം ആണ് അത് .വേണമെങ്കില്‍ മുരിക്കിന്‍ തടിയില്‍ പോലും പോളിഷും മരുന്നും അടിച്ചു തെക്ക്‌ എന്ന് പറഞ്ഞു തരും അവിടെ അത്രയ്ക്ക് തട്ടിപ്പ് ഉണ്ട് അതുകൊണ്ട് അവിടെപോകുമ്പോ ഇതുപോലുള്ള നല്ല ഷോപ്പ് നോക്കി നോക്കിയും കണ്ടും സാധനം വാങ്ങാന്‍ ശ്രമിച്ചില്ല എങ്കില്‍ എട്ടിന്റെ പണി കിട്ടും അത് കൂടെ ശ്രദ്ധിച്ചു കൃത്യമായി മരങ്ങളെപ്പറ്റി അറിയാവുന്നവരെ കൂട്ടി പോയി കൃത്യമായി നോക്കിയും കണ്ടും മാത്രം സാധനം എടുക്കാന്‍ ശ്രമിക്കുക

    • @damnroller2939
      @damnroller2939 4 роки тому +6

      താങ്കൾക് എങ്ങനെയാണ് 1M Subscribers ഒക്കെ ആയത് 😳🥴😅

    • @nishavu9917
      @nishavu9917 4 роки тому +2

      But views valare kuravane

    • @muhammadhafisek5664
      @muhammadhafisek5664 4 роки тому +2

      വല്ല തട്ടിപ്പും കൊണ്ട് ആവും ഇത്ര sub...

    • @ArakalAbu.
      @ArakalAbu. 4 роки тому +2

      Subscribers ne paisa koduthu vaangiyadano bro 😂😂 views theere ella...

    • @BaijusVlogsOfficial
      @BaijusVlogsOfficial 4 роки тому +31

      @@damnroller2939 സഹോദര തട്ടിപ്പും വെട്ടിപ്പും നടത്തി സബ് ഉണ്ടാക്കിയിട്ട് ആര്‍ക്കാണ്‌ നേട്ടം പിന്നെ എന്റെ ചാനലിലെ വ്യൂ ആണ് പ്രശ്നം എങ്കില്‍ ഞാന്‍ അതില്‍ എവിടെയും എല്ലാവരും എപ്പോഴും കാണുന്ന content ഒന്നും ഇടുന്നില്ല വെറും വ്യൂ കിട്ടാന്‍ അതികരികം അല്ലാത്തത് ഒന്നും ഷെയര്‍ ചെയ്യുന്നും ഇല്ല .അതില്‍ ഇടുന്ന വീഡിയോ എല്ലാം അത് അര്‍ഹിക്കുന്ന വ്യൂ കൃത്യമായി നെടുന്നും ഉണ്ട് .പിന്നെ ഞാന്‍ ഈ ഇട്ട കമന്റ്‌ ആണ് താങ്കളെ ചൊടിപ്പിച്ചത് എങ്കില്‍ .ഈ പറയുന്ന നെല്ലിക്കുഴി എന്ന സ്ഥലത്ത് നിന്നും വെറും മൂന്നു കിലോമീറ്റര്‍ അകലത്തില്‍ താമസിക്കുന്ന ഒരു വ്യക്തി ആണ് ഞാന്‍ അതുകൊണ്ട് തന്നെ ആ സ്ഥലത്ത് വളരെ നല്ല തടിയില്‍ തീര്‍ത്ത ഫര്‍ണിച്ചര്‍ കിട്ടുന്നതിനു ഒപ്പം തന്നെ വളരെ മോശം ഫര്‍ണിച്ചര്‍ പോളിഷ് അടിച്ചു പരിചയം ഇല്ലാത്തവരെ പറ്റിച്ചും വില്ക്കുന്നുണ്ട് എന്ന് വളരെ കൃത്യമായി അറിയുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു കമന്റ്‌ ഇട്ടതു അത് ഒരിക്കലും ഈ സ്ഥാപനത്തെ ഉദ്ദേശിച്ചു അല്ല നെല്ലിക്കുഴി എന്ന സ്ഥലത്തെ ഉദ്ദേശിച്ചു പറഞ്ഞത് ആണ് ഞാന്‍ പറയുന്നതില്‍ കാര്യമുണ്ടോ എന്ന് നെല്ലികുഴി ടൌണില്‍ ഒഴികെ ആ പരിസരങ്ങളില്‍ ഒന്ന് അന്വേഷിച്ചാല്‍ മതി

  • @kkka9214
    @kkka9214 4 роки тому +47

    ക്യാമറമാൻ അടിപൊളിയാ നല്ല ക്വാളിറ്റിവിശ്വൽസ്, ക്യാമറമാന് എല്ലാവരും ഒരു കയ്യടി കൊടുത്തേ..

  • @aslam.kottakkal5917
    @aslam.kottakkal5917 4 роки тому +63

    ക്യാമറമാനെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല അടിപൊളിയായി ഞങ്ങളിലേക്ക് പകർത്തിയ ക്യാമറമാന് 👍 20:58 ൽ ക്യാമറമാനേ കണ്ടവരുണ്ടോ 😜

    • @thajujr1079
      @thajujr1079 4 роки тому

      Kandu aa bmw photo shoot cheitha aall

  • @unaispa4581
    @unaispa4581 4 роки тому +83

    എല്ലാം പൊളിയാണ്
    പക്ഷെ എന്റെ കയ്യിൽ കാശില്ല ഞാൻ സ്കൂളിൽ പഠിക്കാണ് എന്റെ ഉപ്പാക്ക് ജോലിയില്ല കാലുമ്മേൽ മുറി ആയിട്ട് 10 വർഷം ആയി
    ഞാൻ വലുതാകുമ്പോൾ നല്ല ജോലിയൊക്കെ വാങ്ങി ഇതെല്ലാം വാങ്ങും
    "Dare To Dream"

    • @shiny3173
      @shiny3173 4 роки тому

      ua-cam.com/video/rZd91wfnoGg/v-deo.html

  • @zanishrahman5327
    @zanishrahman5327 4 роки тому +61

    ഈ വീഡിയോയിൽ ഉപയോഗിച്ച Camera അടിപ്പൊളി ആയിട്ടുണ്ട്! visuals ന് നല്ല ക്ലാറിറ്റി ഉണ്ട്. കയാമറമാൻ ഒരു നല്ല കയ്യടി!👏🏻
    കുറേ കാലമായി GiveAway യിൽ ഒക്കെ പങ്ക് എടുക്കുന്നത്. ഇനി ഇപ്പോ ഇതിൽ കിട്ടിയില്ലെങ്കിലും കുയപ്പമില്ല കാരണം സുജിത്തേട്ടന്റെ കാണാൻ തുടങ്ങിയിട്ട് കാലം 4 ആയി!

    • @abhinavs2138
      @abhinavs2138 4 роки тому +1

      correct

    • @editorboy8087
      @editorboy8087 4 роки тому +1

      Njaan ath chiokkaan varaayirunnu.ethaanu camara nn

    • @zanishrahman5327
      @zanishrahman5327 4 роки тому +2

      EDITOR BOY 101 ഏതായാലും അടിപൊളി ആയിട്ടുണ്ട്

    • @FoodsStreets
      @FoodsStreets 4 роки тому +1

      @@abhinavs2138 ua-cam.com/video/Y6ccDwzWTPc/v-deo.html

    • @FoodsStreets
      @FoodsStreets 4 роки тому +1

      @@editorboy8087 ua-cam.com/video/Y6ccDwzWTPc/v-deo.html

  • @zanishrahman5327
    @zanishrahman5327 4 роки тому +18

    Swetha chechiyude ആ “പിന്നല്ല” എന്ന ആ പറച്ചിൽ കേൾക്കാൻ അടിപൊളിയല്ലെ!

  • @PVAriel
    @PVAriel 4 роки тому +1

    ഹലോ സുജിത്
    നെല്ലിക്കുഴി ഒരു മഹാ സംഭവം തന്നെ ഭക്തൻ .
    നന്നായി വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചതിൽ
    അടുത്ത കേരളാ ട്രിപ്പിൽ നെല്ലിക്കുഴി ഒരു സന്ദർശനം തീർച്ച.
    വീണ്ടും കാണാം
    നന്ദി നമസ്‌കാരം
    ഫിലിപ്പ് ഏരിയൽ from Philipscom Views

  • @hamishnihal1499
    @hamishnihal1499 4 роки тому +56

    സുജിത്തേട്ടാ ഞാൻ ഒരു വലിയ ഫാൻ ആണ്. എന്നും 12 മണി ആകാൻ വേണ്ടി കാത്തിരിക്കും. എനിക്ക് ഒരു ആഗ്രഹം മാത്രമേ ഒള്ളു ഒരു തവണ എങ്കിലും സുജിത്തേട്ടനെയും കുടുംബത്തെയും നേരിട്ട് കാണണം.
    ഞാൻ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു
    #lovetechtraveleat
    From malappuram
    പിന്നെ ഒരു കാര്യം ബൈജു ചേട്ടനു കൂടെ ഇനിയും വീഡിയോ ചെയ്യണം.
    നിങ്ങൾ രണ്ടു പേരും ഒന്നിക്കുമ്പോൾ വീഡിയോ വളരെ എന്റർടൈൻമെന്റ് ആണ്. So intresting aan.
    Thank you

    • @muhammedfasilkp5486
      @muhammedfasilkp5486 4 роки тому

      Big fan of sujith etttaa

    • @nknishand
      @nknishand 4 роки тому +1

      സുജിത്തേട്ടൻ ആരുടെ കൂടെ കൂടിയാലും അടിപൊളി ആണ് എമിൽ ബ്രൊ, ഹാരിസ് ഇക്ക , സലീഷേട്ടൻ , ബൈജു ഏട്ടൻ , etc അതാണ് നമ്മുടെ മുത്ത് 👍

    • @abhinav9114
      @abhinav9114 4 роки тому +1

      @techtraveleat_army

    • @marverse4156
      @marverse4156 4 роки тому

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯

    • @marverse4156
      @marverse4156 4 роки тому

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമ ഒറപ്പ് 💯.

  • @lijokollam1131
    @lijokollam1131 4 роки тому +14

    അമ്പോ കണ്ടാൽ ഒരു മാള് പോലെ ഉണ്ടല്ലോ😊😊 lighting system ഒരു രക്ഷയും ഇല്ല പൊളി👌👌...jaguar കിടു...ലണ്ടൻ ഫോൺ ബൂത്ത് variety ആണല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു😊😊

  • @tws5848
    @tws5848 4 роки тому +1

    ഒരു study table ഉണ്ടാകണമെന്ന് കുറെ നാളായി ആഗ്രഹിക്കുന്നു നല്ല ഒരു ഡിസൈൻ കിട്ടാൻ ഈ വീഡിയോ ഉപകാരപ്രദമായി.🙏🙏
    നെല്ലിക്കുഴി എന്ന കൊച്ചു ഗ്രാമത്തിലെ concept എന്ന സ്ഥാപനത്തെ ഞങ്ങളിലേക്ക് എത്തിച്ച ച സുജിത്ത് ഏട്ടന് ഒരുപാട് നന്ദി ❤️❤️❤️
    ജാഗോർ പൊരിച്ചു ട്ടോ🐆🐆 ഇഷ്ടപ്പെട്ടു 😍😍

  • @muhammedjunail8410
    @muhammedjunail8410 4 роки тому +12

    ഇത് കണ്ടിട്ട് എന്റെ പുതിയ വീട്ടിലേക്ക് അവിടെ കണ്ട എല്ലാം എടുത്താലോ എന്നു ആഗ്രഹിച്ചു പോയി 🥰🤩
    എല്ലാം അടിപൊളി ഇത് കണ്ടപ്പോൾ ചൈന ട്രിപ്പ്‌ ആണ് ഓർമ്മ വന്നത്

  • @shamilshaz2821
    @shamilshaz2821 4 роки тому +73

    🤲ജീവിധത്തിൽ ഒരു പാട് സപ്നങ്ങൾ ബാക്കി വെച്ച്😔 എന്റെ കൂട്ടുകാരൻ ഇന്നലെ മരണപെട്ടു🤲 എല്ലാവരും അവൻ വേണ്ടി ദുആ ചെയണം 🤲

    • @nishadkt3276
      @nishadkt3276 4 роки тому +1

      Bro ഷാഹുൽ ആണോ

    • @haridask.warrier6860
      @haridask.warrier6860 4 роки тому

      Hello

    • @RamshiAnwar-LCHFRECIPE
      @RamshiAnwar-LCHFRECIPE 4 роки тому +3

      അള്ളാഹു കബർ വിശാലമാക്കി കൊടുക്കട്ടെ.. അവരെയും നമ്മെയും നമ്മളിൽ നിന്ന് മരിച്ചു പോയവരെയും ജന്നത്തുൽ ഫിർദൗസിൽ റബ്ബേ ഒരുമിച്ചു കൂട്ടണേ.. ആമീൻ

    • @prs9662
      @prs9662 4 роки тому +1

      ആദരാഞ്ജലികൾ 💐

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 4 роки тому

      Inna lillahi wa inna ilaihi rajiun

  • @roveenaseby8054
    @roveenaseby8054 4 роки тому

    Super video..... എല്ലാവർക്കും ഉപകാരപെടുന്ന video... പുതിയ വീട് പണിതു കയറുന്നവർക്കു ഈ video കണ്ടിട്ട് എന്തൊക്കെ furniture വാങ്ങണം എന്നു plan ചെയ്യാൻ കഴിയും....

  • @imarshaad
    @imarshaad 4 роки тому +12

    കാലഘട്ടത്തിന് അനിയോജ്യമായ ഫർണിച്ചറുകൾ.... ഒന്നിനൊന്ന് മികച്ച കടകൾ...

  • @MA_KEDEAL
    @MA_KEDEAL 4 роки тому +51

    ഞങ്ങളുടെ നെല്ലിക്കുഴിയിൽ വന്നതിന് കാണിച്ചതിന് ഒരു പാട് നന്ദി സുജിത്തേട്ടാ നിങ്ങൾ മുത്താണ്

  • @aneeshrajvb7952
    @aneeshrajvb7952 4 роки тому +3

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് ചതിയ്ക്കാത്ത ചന്തുവിലെ ജയസൂര്യ ആണ്.... കിഴക്കേ പാടം എന്ന അതിമനോഹരമായ ഒരു ഗ്രാമം..(.bgm )....
    Give away യിൽ കിട്ടാൻ പോകുന്ന furniture ഇടാൻ ഉള്ള space ഞാൻ വീട്ടിൽ arrange ചെയ്തിട്ട് ഉണ്ട്..... Dont worry ഇങ്ങോട്ട് അയച്ചാൽ മാത്രം മതി ❤️😉

  • @bibinpaul8831
    @bibinpaul8831 4 роки тому +4

    ഇത്പോലെ തന്നെ വളരെ നാളുകളായി furnitue വിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട് നെല്ലികുഴിയിൽ. മികവുറ്റ രീതിയിൽ എല്ലാം ദൃശ്യവത്കരിച്ചിട്ടുണ്ട് ..

  • @sharbilkt3318
    @sharbilkt3318 4 роки тому

    Furniture ന് വേണ്ടി മാത്രം ഒരു ഗ്രാമം കേരളത്തില്‍ ഉണ്ടെന്ന് അറിയുവാന്‍ ഈ വീഡിയോ ഉപകരിക്കും. നല്ല നിലയില്‍ Furniture ഉപകരണങ്ങള്‍ വില്‍പ്പനക്ക് ഒരുക്കിയ CONCEPT എന്ന സ്ഥാപനത്തിനും, അത് ജനങ്ങളില്‍ എത്തിച്ച സുനില്‍ ഭക്തനും അഭിനന്ദനങ്ങള്‍. Congratulations.

  • @ajunaju4418
    @ajunaju4418 4 роки тому +8

    ഇന്നത്തെ വീഡിയോ ക്വാളിറ്റിയിൽ മാറ്റമുണ്ട്. camera പുതിയത് ആക്കിയോ

  • @roshanroy950
    @roshanroy950 4 роки тому +14

    സുജിത്ത് ഏട്ടൻ എല്ലാ വീഡിയോസും ഞാൻ മുടങ്ങാതെ എന്നും 12 മണിക്ക് കാണാറുണ്ട് ഉണ്ട്
    ഇന്നത്തെ വീഡിയോയിൽ എനിക്ക് ഇഷ്ടപ്പെടാത്ത ഒരു ഭാഗം നെല്ലിക്കുഴി ഇന്ന് കുറെ വട്ടം പറഞ്ഞു അതാണ്
    ഇന്നത്തെ വീഡിയോ ഇഷ്ടപ്പെടാത്ത ഒരു ഭാഗം
    ഇന്നത്തെവീഡിയോയിൽ ഇഷ്ടപ്പെട്ട ഒരു ഭാഗം നമ്മുടെ വീടിന് എന്തൊരു ഇണങ്ങിയ ഫർണിച്ചറുകൾ ഉണ്ടെന്ന് ഈ ഈ വീഡിയോയിലൂടെ മനസ്സിലായി പിന്നെ എനിക്കിഷ്ടപ്പെട്ടത് ഓരോ ഫർണിച്ചറുകളും പൂക്കളും അലങ്കാര സാധനങ്ങളും വെച്ച് അലങ്കരിച്ച് നമ്മുടെ വീടിന് എന്തൊരു പിണങ്ങിയത് എന്ന് മനസ്സിലാക്കി തരുന്നു ബുക്കുകളും മറ്റു സാധനങ്ങളും വെച്ച് ഞാൻ അത് എങ്ങനെ ഇരിക്കും എന്ന് കാണിച്ചു തരുമോ
    ഒരു ഫർണിച്ചർ കട യെ പറ്റി ഇത്ര വൃത്തിയായി ചെയ്ത് സുജിത്ത് ചേട്ടന്റെ ബിഗ് സല്യൂട്ട്😁😁😁😁😁😁
    എന്റെ കമന്റ് എല്ലാവർക്കും ഇഷ്ടപ്പെട്ടെങ്കിൽ എല്ലാവരും ലൈക്കടിക്കൂ

    • @febintech617
      @febintech617 4 роки тому +1

      ഇതാണ് ഞാനും പറയാൻ ഉദ്ദേശിച്ചത്

    • @RFTips
      @RFTips 4 роки тому

      👌👌👌👌👌

    • @roshancookingshow7008
      @roshancookingshow7008 4 роки тому +1

      സംഭവം കിടുക്കി

    • @sherinroy255
      @sherinroy255 4 роки тому

      😄😄😄😄👌👌👌👌

  • @MuhdHathim
    @MuhdHathim 4 роки тому +2

    തീർച്ചയായും ഈ യൊരു സ്ഥാപനത്തിൽ വന്ന് ഞങ്ങൾ ഫർണിച്ചർ വാങ്ങാൻ ശ്രമിച്ചിരുന്നു. അത് അന്ന് സാമ്പത്തികമായി ചില പ്രശ്നങ്ങളാൽ വാങ്ങാൻ കഴിഞ്ഞില്ല. ഇപ്പോഴും വാങ്ങിയിട്ടില്ലേ...
    ഏതായാലും അന്ന് ഇവിടെ വന്നപ്പോൾ . ഒരു പാട് ഇഷ്ടമായി , വീഡിയോയിൽ പറഞ്ഞ പോലെ സോഫ കൾ എല്ലാം നല്ല രസമാണ് കാണാൻ .... ഒരു പാട് ഇഷ്ടപ്പെട്ടു.

  • @afeerabdulgafoor2298
    @afeerabdulgafoor2298 4 роки тому +6

    നല്ല കളക്ഷൻസ്‌. ക്യാമറ ക്വാളിറ്റി ഷോട്സ് എല്ലാം പൊളിച്ചു. ഇത്തരം മികച്ച സ്ഥാപനങ്ങൾ പ്രൊമോട്ട് ചെയ്യുക. നെല്ലിക്കുഴി എന്ന ഫർണിചർ ഗ്രാമം അടിപൊളി ♥️

  • @ananduanilkumar1594
    @ananduanilkumar1594 4 роки тому +11

    വീഡിയോ ക്വാളിറ്റി പൊളി വേറെ ലെവൽ 😍❤️. എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ലണ്ടൻ ടെലിഫോൺ ബൂത്ത്‌ മാതൃകയിലുള്ള ഷെൽഫ് ഒരു രക്ഷയും ഇല്ല. 😍❤️
    രാജകീയ പ്രൗഢി നല്കുന്ന കസേരകൾ ആഹാ അന്തസ് 😍😍❤️.
    നെല്ലിക്കുഴി എന്റെ വീടിന് അടുത്താണ്. നെല്ലിക്കുഴി ഫർണ്ണിച്ചർ സ്വർഗം ആണ്. 😍😍😍❤️

  • @faizals1463
    @faizals1463 4 роки тому

    വളരെയധികം ഉപകാരപ്രദമായ വീഡിയോ. ഇത് കണ്ടിട്ട് ഏതു വായിക്കണമെന്ന് കൺഫ്യൂഷനായല്ലോ
    എല്ലാം അടിപൊളിയാണ്

  • @shakkeeb_muhammed
    @shakkeeb_muhammed 4 роки тому +6

    ഈ വിഡിയോയിൽ ആദ്യ ഭാഗത്തു ഉണ്ടായിരുന്ന cinematic shots പൊളിച്ചു സുജിത്തേട്ട 😍

  • @jithin9176
    @jithin9176 4 роки тому +30

    എന്തേ എന്ന് അറിയില്ലാ
    ഇപ്പൊ എന്തോ നിങ്ങളെ വീഡിയോ മുമ്പത്തെ പോലെ രസമില്ലാ.
    എന്റെ വ്യക്തിപരമായ അഭിപ്രയംമാണ്

    • @mohamedmkmohamedmk4687
      @mohamedmkmohamedmk4687 4 роки тому +2

      Full promotion anello

    • @afsallais9825
      @afsallais9825 4 роки тому +1

      Biased annu atha . Promotion varumbo negative parayan pattilalo. Ee nellikuzhi items onnum quality items arikananm ella. Nallatjum und pakshe ariyavunna parijayam ullavare kutti poknam vangan

  • @ajeshej8673
    @ajeshej8673 4 роки тому +13

    ഈ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം !Good Interior !
    കൊട്ടാരം പോലെ 🤗
    പാവപ്പെട്ടവർക്ക് ഇതൊക്കെ കാണുന്നത് തന്നെ അല്ലെ #Happinesss!!

  • @suhailnechikkadan468
    @suhailnechikkadan468 4 роки тому +1

    അടുത്ത മാസം housewarming നടത്താൻ ആഗ്രഹിക്കുന്നു. അതിനു മുന്നേ ഈ വീഡിയോ കണ്ടതിൽ സന്തോഷം. ഏത് മോഡൽ ഫർണിച്ചർ ആണ് വീടിന് ചേരുന്നത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ മനസിലായി
    വളരെ അധികം സന്തോഷം ഈ വീഡിയോ എന്നെ പോലുള്ളവർക്ക് വളരെയധികം ഉപകാരപ്പെടും.
    Thanks, Tech Travel Eat

  • @Jainjacob5
    @Jainjacob5 4 роки тому +11

    ഉച്ചക് 12 മണിക് tech travel eat + ചോറും കറിയും ആഹാ അന്തസ്സ് ❤️❤️❤️❤️

  • @rishalpp2896
    @rishalpp2896 4 роки тому +3

    നെല്ലിക്കുയി എന്ന ബോർഡ് കാണിച്ച് പരിചയപ്പെടുത്തി മികച്ച visuals and drown എപ്പോഴാണ് വാങ്ങിചേ ക്യാമറ. ക്വാളിറ്റി adipoli😍😍😍😍😍

  • @ajeeshayyappanajeeshaji3722
    @ajeeshayyappanajeeshaji3722 4 роки тому

    ഇഷ്ടപ്പെടാത്ത ഭാഗം ഇതിൽ കണ്ടില്ല എല്ലാം സൂപ്പർ പ്രത്യേകിച്ച് ആദ്യം തന്നെ കാണിച്ച ഷോപ്പിന്റെ ഉൾവശം അടിപൊളി . ക്യാമറമാൻ സൂപ്പർ👍👍👍👍👍

  • @adithyan3335
    @adithyan3335 4 роки тому +107

    kothamangalam kar like adi etra Peru indannu ariyam
    👇

  • @adhilmuhammed1617
    @adhilmuhammed1617 4 роки тому +15

    നെല്ലിക്കുഴി സ്ഥാലം പൊളിച്ചു സുജിത് ചേട്ടാ

  • @rinisree
    @rinisree 4 роки тому +1

    Charithrathiloode Nellikkuzhi enna gramathe parichaya peduthiya chettanu oraayiram nanni.

  • @madathiltravels2770
    @madathiltravels2770 4 роки тому +5

    The Picturization of this video is fantastic
    I really liked it
    Nice klarityaane

  • @kky333
    @kky333 4 роки тому +29

    മ്മടെ തൃശൂർ ഉണ്ട്ട്ടാ ഇങ്ങനെ ഒരു ഗ്രാമം... ത്രിശൂർ to ഇരിഞ്ഞാലക്കുട തൃപ്രയാർ റൂട്ടിൽ 'ചോവൂർ'

  • @snehamathew8044
    @snehamathew8044 4 роки тому +2

    orupad ishtapetta karyam swethayude voice aanu .. I admire the way she talks in this video. . a formidable woman ❤️ she carries herself very well.
    work from home cheyumbo sherikum avde irikunna chila tables and shelf kandapo ithepole undairunnenkil enn agrahichu pokunnu. Concept wood art is marvelous. Sujith, your way is presentation is really good.

  • @akshayyadhuambadi9067
    @akshayyadhuambadi9067 4 роки тому +9

    Concept Wood Art- What a name ,it's like an art of wood using different concepts ,a beautiful name ❤️

  • @deepusdibin4792
    @deepusdibin4792 4 роки тому +6

    സുജിത്തേട്ട 👌💯ഞാൻ ഒരു അങ്കമാലികാരൻ ആണ്.. Njan furniture വാങ്ങിയത് നെല്ലിക്കുഴി നിന്നും ആണ് വാങ്ങിയത്.😍😍

  • @shineovm9673
    @shineovm9673 4 роки тому +2

    വീട് വെക്കുമ്പോൾ ഉറപ്പായും ഇവിടുന്നു furniture വാങ്ങിച്ചിരിക്കും😍😍😍. പൊളി collection ഒറ്റ നോട്ടത്തിൽ ഇഷ്ടമായി furnitures.😍😍😍😍😘😘😘നല്ല രീതിയിൽ കുറച്ചുകൂടെ മെച്ചമാക്കാം എങ്കിൽ ചൈനയെ ഭാവിയിൽ നമുക്ക് പിന്നിലാക്കാം എന്നു എന്റെ ഒരു സ്വപ്നം ആണ്.

  • @vishals9664
    @vishals9664 4 роки тому +7

    വളരെ മികച്ച visuals ആയത്കൊണ്ട് തന്നെ ഒരു special feel ഈ വീഡിയോ കാണുന്നവർക്ക് നൽകുന്നുണ്ട്... flat റെഡി ആകുമ്പോ ആ jaguar നെ അങ്ങോട്ട് കൊണ്ടുപോകാൻ മറക്കല്ലേ സുജിത്തേട്ടാ 😌😌

  • @antonythomas8002
    @antonythomas8002 4 роки тому +16

    കോതമംഗലം da 💪💪

  • @Path_finder_Mallu
    @Path_finder_Mallu 4 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ,നന്നായിട്ടുണ്ട് ഒത്തിരി ആളുകൾക്ക് ഉപകാരപ്പെടും കാരണം പലരും സാധനങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടാറുണ്ട് ,ഇതുപോലെ അറിയാവുന്ന ഷോപ് ആണെങ്കിൽ വിശ്വാസത്തോടെ പോയി വാങ്ങാമലല്ലോ,ഇനിയും ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @muhammedfasil8848
    @muhammedfasil8848 4 роки тому +3

    സുജിത് ഏട്ടൻ വിദേശത്തു ചെയ്യുന്ന vlogaan പൊളി ഇത് ഒരു ഗുമ്മ് പോരാ ന്ന് എനിക്കു തോന്നി 🥺😐ഇവിടെ അത്ര രസം ഇല്ല 😵നമ്മുടെ നാട് നമുക്ക് ഇനിയും കാണാലോ കാണാൻ റിസ്ക് ഉള്ള place കാണിച്ചു താ അതാണ് എനിക്ക് ഇഷ്ടം ❤️❤️🥰

  • @alvinshaji1669
    @alvinshaji1669 4 роки тому +14

    Jaguar😎💕
    അര മണിക്കൂർ കൊണ്ട് ,കാരിയങ്ങൾ വെടിപ്പായി ഭംഗിയായി അവതരിപ്പിച്ച സുജിതെട്ടനും...
    വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി വെച്ചിരിക്കുന്ന കൺസെപ്റ്റ് ഗ്രൂപ്പിനും അഭിനന്ദനങ്ങൾ ,നന്ദി🙏.

  • @vishnupriyapm2817
    @vishnupriyapm2817 4 роки тому +2

    Video kanan korach vaiki poy🙃 videography is at its best👍iniyipo furniture vekkan vendi veedu vangendi varualooo😜furniture okke kandal njn sradikum nn polum ariyillayirunnu .... but sujithettaa... ningal cheythal enthinodum oru ishtam thonnipovum🙂 aaa oonjal vangi kodukane swethachechikk...1 year kazhiyumbo marakkaruthe👍

  • @john.jaffer.janardhanan
    @john.jaffer.janardhanan 4 роки тому +47

    ഭയങ്കര വിലക്കുറവുള്ള സ്ഥലം എന്നു പറഞ്ഞിട്ടു ഇരട്ടി വിലയാണല്ലോ.collection and design is good. പക്ഷെ വില അൽപ്പം കൂടുതൽ ആണ്

    • @roshanthomas4755
      @roshanthomas4755 4 роки тому +3

      Sathayam

    • @___al__an
      @___al__an 4 роки тому +2

      Sheriyanu

    • @john.jaffer.janardhanan
      @john.jaffer.janardhanan 4 роки тому +1

      @@___al__an njaan paranjathu seriyalle bro.aarkkum vendatha thee kathikkan upayogikkuna oru marathinte വേര് design cheythu മേശ undaaki athinu 25000 roopa.pinne oru waste thadiyude cheriya kashnam akam muzhuvan kothi vechittu athinu 2500 roopa.enittu friut basket aanennu

    • @jibinkmathai3370
      @jibinkmathai3370 4 роки тому +1

      @@john.jaffer.janardhanan sathyam...😂😂😂

    • @philipmathew1366
      @philipmathew1366 4 роки тому +1

      Concept wood art പ്രീമിയം ഫർണിച്ചറുകൾ വിൽക്കുന്ന ഷോപ് ആണ് സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഫർണിച്ചറുകൾ കിട്ടുന്ന നൂറു കണക്കിന് ഷോപ്പുകൾ നെല്ലികുഴിയിൽ ഉണ്ട്

  • @Micheljackson-v2p
    @Micheljackson-v2p 4 роки тому +7

    ഹായ് ഞാൻ കുവൈറ്റിൽ IKEA ഫർണിച്ചർ അസംബ്ലിങ് പണിയാണ് ഇവിടുത്തെത്തും അവിടുത്തെത്തും ഒരുപാട് വെത്യാസം കാണുന്നുണ്ട് താങ്കളുടെ അവതരണം സൂപ്പർ ഇങ്ങിനെയൊരു ഷോപ്പ് പരിചയപെടുത്തിയതിൽ ഒത്തിരി നന്ദി 🙏🏻✨♥️💥

    • @Pravasisanchari
      @Pravasisanchari 4 роки тому +1

      Ikea good 🔥🔥👌👌😍👍

    • @Pravasisanchari
      @Pravasisanchari 4 роки тому

      Keralathil ennu verumo avo

    • @Micheljackson-v2p
      @Micheljackson-v2p 4 роки тому +1

      എന്തായാലും വരും എപ്പോൾ എന്ന് പറയാൻ കഴിയില്ല , നമ്മുടെ രാഷ്ട്രീയക്കാരുടെ കളികളൊക്കെ ഒന്ന് ഇരുത്തം വരണം എന്നാൽ എല്ലാം ശരിയാകും ☺️

  • @kininoush
    @kininoush 4 роки тому +1

    Sujith sir thanx a lot karanamumd parayan njngal oru veed paniyunnund
    Oru youtubernod njan request cheythirunnu cheap furniture kittunna shopine patti oru video cheyyan he dint read my msg too anyway nigalude video kandapol felt so happy nd a big thqqq to u too
    Expected video sir nd madam both prsented in a nice way
    Am abroad now sure will go to this shop insha allah 👍 👍 👍

  • @abhiramsivan8329
    @abhiramsivan8329 4 роки тому +13

    Nellikuzhi piller like Adich polikk❣️🕺

  • @അന്തർമുഖൻ
    @അന്തർമുഖൻ 4 роки тому +25

    ഈ അടുത്തിടെ ഒന്നും അനുഭവപ്പെടാത്ത തരത്തിലുള്ള ഒരു ക്വാളിറ്റി ഈ വീഡിയോയുടെ തുടക്കം മുതലെ അനുഭവപ്പെടുന്നുണ്ടായിരുന്നു.
    അവിചാരിതമായി മിററിലൂടെ ക്യാമറ കൈകാര്യം ചെയ്യുന്ന ആളെ കണ്ടപ്പോൾ കാര്യം പിടികിട്ടി.
    PROFESSIONSALISM 💯
    🥰🥰🥰🥰🥰🥰

  • @jayalekshmiks9179
    @jayalekshmiks9179 4 роки тому +1

    Chettante avatharanam aanu etavum interested,bcz kelkumbol nammuku nalla viswasyatha und.

  • @akashbabu9455
    @akashbabu9455 4 роки тому +4

    നിങ്ങളുടെ അവതരണശൈലിയാണ് ഏറ്റവും ഇഷ്ടം സുജിത്തേട്ടാ...❤

  • @proudtobeindian5725
    @proudtobeindian5725 4 роки тому +3

    വീഡിയോസ് ഒക്കെ വേറെ ലെവൽ ആയി മാറുന്നുണ്ട്

  • @yahyabinmuhammed3129
    @yahyabinmuhammed3129 4 роки тому +1

    Video ക്വാളിറ്റി കിടിലനായിട്ടുണ്ട്
    നല്ല കാഴ്ച്ചകൾ നല്ല ക്ലിയറിൽ കാണാൻ അവസരം തന്നതിന് നന്ദി

  • @anjusuresh9690
    @anjusuresh9690 4 роки тому +3

    നിങ്ങൾ രണ്ടു പേരുടെയും video യിലൂടെ ഒരുപാട് സ്ഥലങ്ങളിൽ നേരിട്ടു പോയ അനുഭവം ഉണ്ടാക്കി തന്നതിന് ഒരുപാട് നന്ദി ..... keep going ahead guys... 😍😍😍😍

  • @tripbench23
    @tripbench23 4 роки тому +4

    Good design with reasonable price and wide collection

  • @meghamariababy4988
    @meghamariababy4988 4 роки тому +2

    Nellikuzhi is very near to my home.avde verem kore shops und..wood kond kore show items und.. interior design cheiunavark nellikuzhi best option an

  • @balumohanan4356
    @balumohanan4356 4 роки тому +21

    രാത്രി 7 മണി ആവാൻ അമ്മ കാത്തിരിക്കുന്നു സീരിയൽ കാണാൻ.
    ഉച്ചക്ക് 12 മണി ആവാൻ ഞാൻ കാത്തിരിക്കുന്നു tech ട്രാവൽ eat കാണാൻ.. 😍😍😍

    • @FoodsStreets
      @FoodsStreets 4 роки тому

      ua-cam.com/video/Y6ccDwzWTPc/v-deo.html

    • @TechTravelEat
      @TechTravelEat  4 роки тому +7

      Thank u

    • @Mammusinfo
      @Mammusinfo 4 роки тому +1

      @@TechTravelEat Pls Ente Videoil Oru Comment idumo Plss

    • @Mammusinfo
      @Mammusinfo 4 роки тому +1

      @@TechTravelEat Pls Ente Videoil Oru Comment idumo Plss

    • @Mammusinfo
      @Mammusinfo 4 роки тому +1

      @@TechTravelEat Pls Ente Videoil Oru Comment idumo Plss

  • @n__k6982
    @n__k6982 4 роки тому +4

    13:25 അത് കറക്റ്റ് ആണ് സുജിത്ത് ബ്രോ❤️👍 ഓരോ ഫർണീച്ചറും മനോഹരമായി നിർമിക്കുന്നതും, അതിലുപരി അത് വെക്കേണ്ട സ്ഥലത്ത് വെക്കുമ്പോൾ കിട്ടുന്ന ഭംഗി , അതൊരു കഴിവ് തന്നെ ആണ്☺️🙌.

  • @appppzzzzz3819
    @appppzzzzz3819 4 роки тому +1

    സുജിത്തേട്ടൻ തുടക്കത്തിൽ പറഞ്ഞത് പോലെ ഒരു സ്ഥലത്ത് ഏതേലും Business പച്ച പിടിച്ചാൽ പിന്നെ ഫുൾ അവിടെ ആാാ ഒരു Business കൊണ്ട് ആറാട്ട് ആയിരിക്കും.. എന്റെ നാട്ടിലും ഇതേ അവസ്ഥ ആണ് (സ്ഥലം എവിടെ ആണെന്ന് ഞാൻ പറയണില്ല 😜) എന്റെ നാട്ടിൽ ഒരാൾ ബാറ്ററി Business തുടങ്ങിയത ഈൗ വണ്ടിയുടെയും വീട്ടിലേക്ക് ഉള്ള inveter അങ്ങനെ ഒക്കെ ഉള്ള ഒരു ഷോപ്പ് അതങ്ങിട് ഹിറ്റ്‌ ആയപ്പോൾ പിന്നെ ഇവിടെ മുക്കിലും മൂലയിലും ബാറ്ററി ഷോപ്പ്....
    ഈൗ വിഡിയോയിൽ ഉള്ള ഷോപ്പിലെ ഫുൾ സാധനങ്ങളും സൂപ്പർ ആണ് Collection And Designs Super .. പിന്നെ ഈൗ സൂപ്പർ ആണ് എന്ന് പറയാൻ കാരണം നമ്മൾ അവിടെ പോയി കണ്ടാലും അങ്ങനെ അങ്ങട് ഇഷ്ടപ്പെടില്ല ഇപ്പൊ ഇഷ്ട്ടപെട്ടു എന്ന് പറയാൻ കാരണം ചേട്ടന്റെ അവതരണ ശൈലിയിൽ നിന്നാണ് ... കേൾക്കുന്ന ആൾടെ മനസ്സിൽ അതങ്ങ് തട്ടി കിടക്കും ...
    എനിക്ക് ചേട്ടന്റെ ഇതുപോലെ ഉള്ള വിഡിയോസിനെക്കാളും ഇഷ്ട്ടം ഈൗ Food and Travel വീഡിയോസ് ആണ് അതും നമ്മടെ Emil ചേട്ടനോടൊപ്പം ഉള്ള വീഡിയോസ്....
    ഈൗ വിഡിയോയിൽ ഇഷ്ട്ടപെടാത്തതായിട്ട് ഒന്നുല്ല ആകെൽ ഒന്നേ എനിക്ക് പറയാൻ ഉള്ളു (ദേഷ്യം പിടിക്കരുത് ) മാസ്ക് ധരിക്കുക അത് നമുക്കും നമ്മളുടെ ഫാമിലിക്കും എല്ലാർക്കും നല്ലതാണ് ....... 🥰😍😍😍

  • @althafks8982
    @althafks8982 4 роки тому +50

    നെല്ലിക്കുഴിക്കാർ ലൈക്ക് അടി മക്കളെ😍

  • @malayalamautomotiveindia3057
    @malayalamautomotiveindia3057 4 роки тому +8

    വീട് എന്നത്‌ എല്ലാവരുടെയും ഒരു സ്വപ്നമാണ്. നമ്മൾ താമസിക്കുന്ന വീട് കുറച്ച് പൈസ ചിലവായാലും അതിനെ ഭംഗിയായി ക്രമീകരിക്കുക. എന്റെയും ആഗ്രഹം ഒരു വീട് വെക്കണം എന്നാണ് അത് എന്ന് സാധിക്കുമെന്ന് അറിയില്ല. എല്ലാവരും പ്രാര്‍ത്തിക്കണം.

  • @malusudhi4723
    @malusudhi4723 4 роки тому

    Concept wood art shop വളരെ മനോഹര മാണ് ദാരാള൦ furniture കണാ൯ കഴിഞ്ഞു costumerinu furniture delivery ചെയനുളള സകരൃ൦ വളരെ നല്ലതാണ് bro നിങ്ങൾ കാരണമാണ് എനിക്ക് ഇതൊക്കെയും കാണാൻ കഴിഞ്ഞത് bro എന്റെ നാട് കൊല്ലം ആണ് ഞാൻ കൊല്ല൦ വിട്ട് എങ്ങും പോയിട്ടില്ല ഈ program എനിക്ക് വളരെ ഉപകാരപ്രദമാണ് thanks

  • @joshkurian7606
    @joshkurian7606 4 роки тому +32

    video കാണുന്ന കോതമംഗലത്തുക്കാർ like അടി. Pewer വരട്ടെ🔥

  • @vineethpv9167
    @vineethpv9167 4 роки тому +3

    ഒരു ഫർണിച്ചർ ചാകര തന്നെ...കൈയിൽ പൈസ ഉള്ളവർക്കും ഫർണിച്ചർ ആവശ്യം ഉള്ളവർക്കും ഉപകാരപ്രദം തന്നെ.എന്തായാലും നല്ലൊരു വീഡിയോ...👌

  • @jayeshkumarm7972
    @jayeshkumarm7972 4 роки тому +1

    Ente puthiya veedinte pani nadannu kondirikkuva ... pani complete ayitt nokkam ..furniture nolkan interest und ....thank you sujith chettai valuable information thannatinu...

  • @aswathys3602
    @aswathys3602 4 роки тому +3

    Video quality 👌
    Arrangements of Concept Wood Art supereb 😍
    I liked that sofa setties ❤️
    presentation supereb sujithettan and swetha chechi😍

  • @monishthomasp
    @monishthomasp 4 роки тому +3

    Hi Sujith bhai.. Nice video. I had purchased 2 queen size cots, a 6 seater dining table set and few bedside tables and wooden shelf from Concept Wood art Thodupuzha showroom last year. Very good quality furniture at highly competitive pricing. I plan to get a sofa set for my upper living room from them soon. ❤️❤️❤️

  • @gopakumargNair
    @gopakumargNair 4 роки тому +1

    Sujith Bai innathe video quality edutha parayanda onnane. First off all nellikuzhiyile furniture market ennu kettappo ormma vannethu ullasnagar ( Mumbai) Ulla furniture & garments markets ne kurichanu. Ithoru puthiya arivum& parayojana pedunna video koodi Anu. Ithu pole garments NUM Kerala thil market undel onnu introduce cheyyne. Video il shopile Ellam bhagavum ishtamayi. Especially 3d print cheytha daining table pinne lendon telephone booth um a areaum 2 nd kanda ujjalum, poliyanu🤩🥰

  • @vikhneshshine1265
    @vikhneshshine1265 4 роки тому +13

    Nellikuzhi veed ulla njann😎

  • @prashobav2925
    @prashobav2925 4 роки тому +4

    ഓരോ കാഴ്ചകളും ഓരോ അറിവുകൾ ആണ്... പാരമ്പര്യം തുടർന്ന് പോകുന്ന നീലിക്കുഴിയിലെ കാഴ്ചകൾ കാണിച്ചു തന്നതിൽ ഒരുപാട് നന്ദി... ഓരോ തൊഴിലും അവനവന് മഹത്തരമാണ്.. ആശാരികൾ മികച്ച കലാകാരൻമാർ തന്നെ 🙂🙂

  • @sudhisuju64
    @sudhisuju64 4 роки тому +1

    എന്റെ വീട് പണി ഏകദേശം തീരാറായി ഞാനൊരു ദിവാൻ കോട്ട് വാങ്ങണം എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു ചിലപ്പോൾ കിട്ടിയാലോ എന്തായാലും വെയിറ്റ് ചെയ്യാം ഇന്നത്തെ വീഡിയോ നന്നായിരുന്നു പുതിയതായി വീട് വെക്കുന്ന പലർക്കും ഫർണിച്ചറും മറ്റും വാങ്ങാൻ നല്ലൊരു സ്പോട്ട് പറഞ്ഞു തന്ന സുജിത്ത് ഏട്ടന് നന്ദി🙏

  • @anandhubinu6807
    @anandhubinu6807 4 роки тому +5

    ഇന്നത്തെ Video ക് ഒരു professional touch ഉണ്ട്. നല്ല clarity നല്ല background blurring.പുറത്തു നിന്ന് ആളെ വെച്ച് shoot ചെയ്തത് ആണോ? Shoe rack കാണിച്ചപ്പോൾ camera man നെ കണ്ടിരുന്നു.
    ഞാൻ നെല്ലിക്കുഴിക്കു അടുത്താ താമസിക്കുന്നത്, അടിമാലി.

    • @syamcb527
      @syamcb527 4 роки тому

      adimalikkaraaaa... njanum ayalvasiyaaneeiii...

    • @syamcb527
      @syamcb527 4 роки тому +1

      adimalikkaraaaa... njanum ayalvasiyaaneeiii...

  • @fayisks5108
    @fayisks5108 4 роки тому +7

    Njan നെല്ലിക്കുഴികാരണാണ് 💪

  • @fidhinfarhan1925
    @fidhinfarhan1925 4 роки тому +1

    കേരളത്തിൽ ഫർണിച്ചർ ഗ്രാമം ഉണ്ടെന്നറിയുന്നത് ഈ വീഡിയോയിലൂടെയാണ്👍👍👍👍👍👍 Thanks Sujith Bro

  • @mohammedsabikkm9336
    @mohammedsabikkm9336 4 роки тому +6

    ഞാൻ വീട് വെക്കുമ്പോൾ തീർച്ചയായും ഇവരെ കോൺടാക്ട് ചെയ്യും..
    പരിചപ്പെടുത്തിത്തന്ന സുജിത്തേട്ടന് താങ്ക്സ്

  • @faisalvlogger
    @faisalvlogger 4 роки тому +65

    മൊത്തത്തിൽ ഒരു കിടിലൻ മാറ്റം bro

  • @giridharbhaskar6520
    @giridharbhaskar6520 4 роки тому +1

    Theerchayayum valare nalloru sthapanamayirikkumennu orappikkam ningal promote cheyyunna videos okke valare upakarapradamanu.
    Innate video nannayittund Nalla variety furniture's especially blue dining table and chairs. It is really good 😃.and better collection of all types of furniture's

  • @nikhilnhaloor
    @nikhilnhaloor 4 роки тому +5

    നെല്ലിക്കുഴി എന്ന സ്ഥലത്തെ പറ്റി ഈ video കാണുന്നവരെ ഒന്നും അറിഞ്ഞിരുന്നില്ല .അത് മനസ്സിലാക്കി തന്നതിന് ഒരു ബിഗ് salute .ഇനി ഒരു വീട് വെക്കുന്നവരോട് തീർച്ചയായും ഈ സ്ഥലത്തിന്റെ പ്രത്യേകതയെ പറ്റി നമുക്ക് പറയാമല്ലോ ."Concept "എന്ന ഈ shop ന്റെ തുടക്കത്തിലെ visuals ഒക്കെ "പൊളി" ആയിരുന്നു ."Drone" ഉപയോഗിച്ചു അല്ലെ ?.പിന്നെ മഞ്ഞ അതു sujith bro യ്ക്കു ഭാഗ്യത്തിന്റെ നിറമാണല്ലോ .ഇന്ന് നിങ്ങൾ തമ്മിൽ നല്ല chemistry ഉണ്ടായിരുന്നു ട്ടൊ. എല്ലാ ദിവസവും ഉണ്ട് .പക്ഷെ ഇന്ന് ഒരു പൊടിക്ക് കൂടുതൽ തോന്നി .സെറ്റുമുണ്ടിനു "കുത്താമ്പുള്ളി "പോലെ Furniture വാങ്ങുന്നുണ്ടോ നമുക്ക് "നെല്ലിക്കുഴി "പോകാം .......

  • @asifmohammeda9076
    @asifmohammeda9076 4 роки тому +3

    ഈ tech travel eat channel സഫാരി പോലെ ലോകം അറിയപെടുന്ന ഒരു ചാനൽ ആയി മാറട്ടെ ❤❤

  • @jobithomas6516
    @jobithomas6516 4 роки тому

    ഇന്നത്തെ വീഡിയോ super ഒരു വീടിന് ആവശ്യമായ ഫർണിച്ചർ എല്ലാം നോക്കിയെടുക്കാൻ സാധിക്കുന്ന നല്ല ഒരു സ്ഥാപനം ഇനിയും ഇങ്ങനെയുള്ള Video വേണം

  • @salmanulfaris.p2090
    @salmanulfaris.p2090 4 роки тому +4

    വീഡിയോ ഓഡിയോ ക്വാളിറ്റി ♥️♥️
    ആ ഹാ.. മാരകം
    ♥️♥️♥️♥️♥️
    ♥️♥️ ♥️♥️
    ♥️♥️♥️♥️♥️

  • @refizahmed4976
    @refizahmed4976 4 роки тому +10

    എനിക്ക് ഇഷ്ട്ടപെട്ട ഭാഗം ലണ്ടൻ ടെലഫോൺ കപ്ബോർഡ്.
    എനിക്ക് വാങ്ങിക്കണം.
    നല്ല അവതരണം
    നല്ല പോലെ വീഡിയോ പകർത്തി
    കൂടുതൽ കാണാൻ ആഗ്രഹിച്ചു പോയി..
    Thanks tech travel eat.💗

  • @rahanak.a.7251
    @rahanak.a.7251 4 роки тому

    Valare upara pradhamaya vedio.keralathil furniture nu vendi mathram gramam undannu arinjathil valare sandhosha. The quantity of this vedio was supr.swetha chechi super ❤️

  • @ame_in
    @ame_in 4 роки тому +4

    KL 44❤️
    Nellikuzhy🔥

  • @farshad_5846
    @farshad_5846 4 роки тому +11

    Concept എന്ന് കേൾക്കുമ്പോ മാനുക്കാനെ ഓർമവന്നവരുണ്ടോ😍

    • @Triviangr
      @Triviangr 4 роки тому

      Copy അല്ല concept 😆

  • @sinshykk3170
    @sinshykk3170 4 роки тому +2

    ആ മഞ്ഞ💛ടീ ഷർട്ട് ധരിച്ചുകൊണ്ട് മഞ്ഞ light ൻ്റെയും മഞ്ഞ ചുമരിൻ്റെയും നടുവിലുടെ പ്രൗഡ ഗംഭിരമായ കസേരയിൽ 😍ഇരിക്കുന്ന ലെ👉സുജിത് ഭക്തൻ അടിപൊളി ലുക്കാണ്.....കിടുക്കൻ വീഡിയോ✌✌

  • @binubalakrishnans5242
    @binubalakrishnans5242 4 роки тому +76

    വന്നു വന്നു, ഇപ്പോൾ ഈ ചാനൽ ഫുൾ പരസ്യം മാത്രമായി... Very sad..😞

  • @sreejithgopika6933
    @sreejithgopika6933 4 роки тому +39

    ചൈനയിൽ പോകണോ കാണൂ ടെക് ട്രാവൽ eat 😍 മൊറൊക്കോ പോകണോ നേപ്പാളിൽ പോകണോ ഗൾഫ് കോൺട്രിസ് പോകാനോ . ശ്രീലങ്കയിൽ പോകണോ. ലേറ്റസ്റ്റ് കാർ റിവ്യൂസ് കാണണോ.ഓഫ്ഫ് റോഡ്‌ യാത്ര ഓൾ ഇന്ത്യ യാത്ര. ടെക് ഇൻഫർമേഷൻ . അങ്ങനെ മനുഷ്യന് സാധിക്കുന്നത് എല്ലാം വീഡിയോസ്സ് ആയി ലഭിക്കുന്നതിനു ബന്ധപെടുക😍tech📲💻 traval 🇮🇳🏁eat🌮🥪 by sujithbakthan😍

  • @fayizkorath211
    @fayizkorath211 4 роки тому

    മലയാള മണ്ണിൽ തയ്യാറാക്കുന്ന വസ്തുക്കൾ തന്നെയാണോ എന്ന് നമ്മൾ അമ്പരന്നു പോകുന്ന ഒരു സ്ഥാപനം. വളരെ മനോഹര കളക്ഷൻ. സുജിത്തേട്ടൻ പ്രമോട്ട് ചെയ്യുന്നത് കൊണ്ട് തന്നെ വളരെ പക്ക യായിരിക്കും.
    മലയാള മണ്ണിന്റെ കലാ വൈഭവം 💖💖💖💖

  • @dijothomasdijo2903
    @dijothomasdijo2903 4 роки тому +4

    ഇവനെ ഞാൻ ഇങ്ങ് എടുക്കുവാ😃😃😃😃... സുജിത് ചേട്ടാ അടിപൊളി....

  • @salmanulfarisvs3377
    @salmanulfarisvs3377 4 роки тому +7

    Comment idalokke kollaam.. win cheyyunnna comment Utube community tabil post cheythaal kollaamennund... 😅insta illaathathinte rodhanam aanennum kutikko ennaalum njammakoru koypallya with lev❤️

  • @jincesunny
    @jincesunny 4 роки тому +1

    Concept wood art kidilan showroom adipwoli interior pinne drone shot super aarunnu pinne paramavadhi ella kariyagalum ulpeduthan sramichitt und adipwoli

  • @travel0649
    @travel0649 4 роки тому +5

    Nellikuzhikkaran 👍

  • @motivational_muse
    @motivational_muse 4 роки тому +26

    നെല്ലിക്കുഴിക്കാർ

  • @abhayjishnutk
    @abhayjishnutk 4 роки тому +1

    ഇഷ്ടപ്പെട്ടതോ ഇഷ്ടപെടാത്തതോ എന്നതിൽ അല്ല കാര്യം. ഈ വീഡിയോ & വിശുൽസ് ആണ് വേറെ ലെവൽ

  • @ahammedjabir181
    @ahammedjabir181 4 роки тому +4

    പെരുമ്പാവൂര് ഇങ്ങനെ ഉള്ള ഒരു സ്ഥാപനം ഉണ്ടന്ന് അറിയിച്ചതിനു ഒരുപാട് നന്ദി ഉണ്ട്