Modern Electronics Kozhikode | മെഗാ ഓഫർ എല്ലാത്തിനും 60% ഡിസ്കൗണ്ട്
Вставка
- Опубліковано 4 жов 2024
- Modern Car Accessories and Electronic
Kozhikode Nadakav Near mukkom Tyres
9895024432
9895024403
#moderncaraccessories
#dreamtech
#salurv
#Androidmusicsystem
#limorledtv
#limormusicsystem
#worldtechmusicsystem
For Business Enquiries dreamtechsalu@gmail.com
Dream tech salu rv
whatsup 7306975934
Facebook
/ dreamtechtravel
/ salu_rv
60% discount വില 6500
ഞാൻ വാങ്ങിയത് 5800ന് 😃😃
🤭😀
😂😂😂
Bro എവിടാണ് വില കുറവ്?
😀
salu bai നിങ്ങളുടെ ക്രെഡിബിലിറ്റി യെ ബാധിക്കുന്ന പ്രൊമോഷൻസ് ചെയ്യതിരിക്കുന്നതാവും നല്ലത്.. all d best
Point to be noted most of the case when we go to the shop the owner responses in different manner than in video
ബ്രോ,
അത് അരയുടെ അത്ര ഹൈറ്റ് ഉണ്ടായിട്ടോ 2 മീറ്റര് നീളമുണ്ടായിട്ടോ കാര്യമില്ല.
ഉള്ളില് ഉള്ള ഡയഫ്രം/സ്പീക്കറിന്റെ കപ്പാസിറ്റിയും എണ്ണവും പറഞ്ഞിട്ടെ കാര്യമുള്ളൂ.
ബ്രോ... വേറെ ഒരാളുടെ കടയിൽ കയറി video ചെയ്യുമ്പോൾ അവിടുത്തെ സാധനങ്ങൾ അവരോട് തന്നെ പരിചയപ്പെടുത്തി തരാൻ പറയുക... അവുടുത്തെ സാധനങ്ങൾ എടുത്ത് ബ്രോ തന്നെ pack ഒക്കെ പൊട്ടിച്ചു ഇടുന്നത് ശരിയല്ല.. പറയില്ലെങ്കിലും അവരുടെ മനസ്സിൽ നീരസം ഉണ്ടാവും....
Thaankalude sthiram prekshakananu
But ee video clarity illathe poyi
Karanam ethra percentage ennalla njangalk ariyendath.
Ethra roopayanu ennanu ariyendath❤️
Salu bhai onnumkoodi plan cheyth edukkunathaavum eppozhum nannavuka 😍💕
Smart tv 32 ഇഞ്ച് tv ഒൻലൈനിൽ ഒരു വർഷത്തെ ഗ്യാരണ്ടിയിൽ 6999 മുതൽ 2 വർഷങ്ങൾക്ക് മുൻപേ കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുണ്ട്. ഇവ്ടെ ഈ കടയിൽ അതും വില കൂടുതൽ ആണ്. കോയമ്പത്തൂരിൽ ഇതിലും വളരെ വില കുറവാണ്.
🥴
Mrp യിൽ നിന്നും 60% ഡിസ്കൗണ്ട്.. ഇങ്ങനെ ജനങ്ങളെ പറ്റിക്കരുത്... Mrp എന്നാൽ maximum retail price അതിൽ നിന്നും വളരെ കുറച്ചു ആണ് കടകളിൽ വില്പന. ഇത് പച്ചക്ക് പറ്റിക്കുന്ന വീഡിയോ ആയിപോയി. ദയവു ചെയ്തു ഇങ്ങനെ ഉള്ള വീഡിയോ സപ്പോർട്ട് നിങ്ങളിൽ നിന്നും പ്രധീക്ഷിക്കുന്നില്ല
Ok bro
Athe janagale pattikkan kootu nilkkunnu
Vallare Correct Anu BRO Limorinte Aa karaoke Speeker 8000rs ullu🎉😊
Online le sadanam anu discount undannu paranjit karyamillalo corect vela parayanam
Woofer, 9"inch screen Price onnum parayanilla...
Zeb rate Flipkart 13500
bro zebronics nte online prices koodi onu check cheyu.. Waiting for next video ..all the best 👍
Muhammed kkane miss cheyyund tta salukka.
♥️
Car hed light video cheyo Koyabathur povumbo skoda Octavia light nokanam
ഇവിടത്തെ വില കാണിച്ചു....നിങ്ങളുടെ വില കളയരുത്...
Athile sound bar kidu anu nallab work anu
ചേട്ടാ പ്രെറ ജക്ട്ടർ ഒന്ന് പ്രവർത്തിച്ച് കാണിക്കുന്ന വീഡിയോ ചെയ്യാമോ
Gilfil ninnu vannu kadayidum kandondirikum..potum pinnam Gulf.
ട്രോളി സ്പീക്കർ ഡിസ്കൗണ്ട് പറഞ്ഞില്ല വില മാത്രേ പറഞ്ഞുള്ളു ഡിസ്കൗണ്ട് എത്ര???
Outdoor /indoor ഒരേ പോലെ ഉപയോഗിക്കാവുന്ന- Amplifier imbeld ആയിട്ടുള്ള Speaker
എന്തു വിലയുണ്ട്
Rate 500-1000 rs more than other shops
Buying online is way better !
എന്തെങ്കിലും homework ചെയ്ത് വേണം ഇൻ്റർവ്യൂ നു പോവാൻ ചേട്ടാ
ശരിയാ. ഇത് വെറുപ്പിയ്കലായിപോയി.
Limor 43 inch TV njan vangi .super clarity anu
Sound system xplain cheyyumbol watts koodi parayanam
Saluchetta muhammadhikkante second choice video kanareyillallo
Led par light kittunna shop video cheyyamo
bro..near edapal changaramkulam..near evidenkilm offer price nu car accessories undoo
Salu bai....
നമസ്ക്കാരം.... വീഡിയോ കൊള്ളാം...മ്യൂസിക് സിസ്റ്റങ്ങൾ കുഴപ്പമില്ലാതെ നന്നായി ഡെമോ ചെയ്തു... വിലയെ പറ്റി അത്യാവശ്യം ഐഡിയയും കിട്ടി... Thanks.. കാറിന്റെ underseat മ്യൂസിക് system പറ്റി ഒരു detailed വീഡിയോ ചെയ്യാമോ.. 💞
Cheyyam bro
4000 ത്തിന്റെ സാധനം 10000 പറഞ്ഞിട്ട് 6000 കുറച്ചു കൊടുത്താൽ 60%ഡിസ്കൗണ്ട് തന്നെയാണ്.
Mixer -ൽ റെക്കോർഡിങ് ഫെസിലിറ്റി ഉണ്ടോ? With mic ആണോ..rate?
Zebrinics onnum brand ayi ulpedutalle
ഈ കാണിക്കുന്നതിന് എല്ലാം വില വളരെ വളരെ കൂടുതലാണ് മോനെ....
JBL BAR51 Dolby Digital DTS with (wireless speakers and subwoofer & 4K surround sound) 510 watts Bluetooth Soundbar (black 5.1 channel) 👍original product kodukanund 6 masatholam aayadhanu ,40000 rupa kitanam thalparyam ullavar parayuka paisak athyavasyam aayitanu vilkunnadhu ennu karudhi 40 il kurachu kodukilla 😂veetil vannu check cheythu nokit kondupovam 👍
Evidaya place
@@jijopaul6996 wayanad
എറണാകുളത്തെ അഡ്രെസ്സ് കിട്ടുമോ
എറണാകുളംത്ത് എവിടാ....
Video poli bro 👌👌👌
കിടു
Kunnamkulam brandkal Anu okke arum poyi pattikkapedalle ellam lokal item Vila valare kodutal arum poyi purchase cheyyalle
Home theatre offer kittumo
Calicut car audio finance kituna sthala undo undel oru video cheyamo
അതിറ്റെ വാഡ് സ് പറയണം സർ
Vila parayuu
Flipkartil zebronics ee vila thanneyanu offer undavumbol ithilum kuravil kittum
Zebronics നു ആമസോണിലും ഫ്ലിപ്കാർട്ടിലും ഒക്കെ ഇതിലും കുറവാണ്.
വീട്ടിൽ കിട്ടുകയും ചെയ്യും
Ethu okke online il ulls vila ahnu
Amazon ഇൽ ഉള്ളതിനേക്കാൾ വില കൂടുതൽ ആണ് ഇവിടെ
ആൻഡ്രോയ്ഡ് സിസ്റ്റം റേറ്റ് parenjila
വീഡിയോ 👍👍👍
കോഴിക്കോട് എവിടെ ആണ്
Manorama jn nadakavu
പ്രൊജക്ടറിന്ന് ലൂമെൻസിന് പ്രാധാന്യമില്ല അത് കമ്പനി വെറുതെ അടിച്ചു വിടുന്നതാണ് 4000 5000 10000 ലൂമസ്
ശരിക്കുള്ള lumens ansi lumens
ആണ്. അതിനാണ് പ്രാധാന്യം
3901 price 4999 only
Rate Kooduthalanu
Nigal onlineil vilanokki video cheyyue pavangaludea paisa pokum
എന്തൊരു വിലയ മനുഷ്യനെ പൊട്ടൻ ആകല്ലേ 🙏🙏🙏🙏🙏
പ്രോജ റ്ററിന്റെ കൂടെ അതിന്റെ സ്ക്രീൻ വരുന്നുണ്ടോ
ചുവര് മതിയാകും
Mixer veettil vekkan pattumooo
Yes
Pattumm
Audioex mixer undo bro price
Ishtaayillaa
Rate is very high 60 percentage rate is fake
കടയിൽ ജോലിചെയ്യുന്ന പണിക്കാരൻ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ ശ്രമിക്കുക. സാധനത്തിനെ വില, അതുപോലെ സാധനത്തിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ മുഴുവനായും വിശദമായി വിശദീകരിക്കുക.
കടകളിൽ സാധനം വാങ്ങാൻ ആൾക്കാർ ഇല്ലാത്തതിൻ്റെ പ്രധാനപ്പെട്ട കാരണം , ആ കടയിൽ ജോലി ചെയ്യുന്ന പണിക്കാർക്ക് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ടാണ്.😮
Mx mixxer 2500 രൂപ ആണ് ഭായി
എന്റെ പൊന്ന് ഭായി എന്ത് discount??? ആ സാധനത്തിന് ഓൺലൈൻ ൽ ഇതിനെക്കാളും റേറ്റ് കുറവാണ്.... Zebronics 3901 ന് 60% discount കഴിച്ച് 6000 something ആണ് റേറ്റ് എന്ന് പുള്ളി പറയുന്നത്... Reliance ഡിജിറ്റലിൽ അതിന് 4999/- മാത്രേ ഉള്ളൂ.... ആളെ പറ്റിക്കാൻ ഓരോന്ന്....അവര് പറയുന്നതും കേട്ട് നിങ്ങൾ വീഡിയോ ഇടാതെ പറയുന്നത് ശരിയാണോ എന്ന് നോക്കിയിട്ട് ഇട്
Zebronics pixa play 16 projector ന് ഇവരുടെ വില 50% കഴിച്ച് 30000/-.... ആമസോണിൽ 22000/-😂😂😂😂
Reliance digital 4999 parayunnathu model zeb juke bar 3900 this model 3901
@@Modern-ox8wj ഒന്നൂടെ പോയി ഗൂഗിൾ ൽ സെർച്ച് ചെയ്തിട്ട് വാ
റിയലൻസ് ഡിജിറ്റലിലൂടെ സാധങ്ങൾ എങ്ങിനെ വാങ്ങാം ബ്രോ?? ഞാൻ കുറെ ട്രൈ ചെയ്തു കിട്ടിയില്ല
Currect 😂 pinne jbl bar 51 dolby digital 4k.68000 rupede oru home theater kodukanund 40000 kityal kodukum 6 masam ayadhanu use cheythitilla adhikam arkelum venel paray 😉👍 vannit upayogichu nokit eduthal madhi 😂pwoli sadhanam aanu njan kodukunne paisak tite aayitanu oru complaintsum ella 👍
@@Modern-ox8wj ee 3900 & 3901 same model aannu... Ee oru name il ulla difference Flipkart & Amazon'nu zebronics same model randu name il aannu supply cheyune!
ഒന്നിന്റെയും Watts പറഞ്ഞില്ലല്ലോ
Super
Pwoli 👍👍👍👍
Delhi products ano?
Ok
Hi bro ,
Tyre buy back edukuna shop undo calicut undankil pls areekuka
ടയർ എല്ലാ shoppilum buy back ഉണ്ടല്ലോ.
വില parayooo. M...
ഈ പറയുന്ന ഡിസ്കൗണ്ട് ഒക്കെ കുറവാ.. ഓൺലെൻ 4000 കിട്ടുന്ന സാദനം... 60% ഡിസ്കൗണ്ട് ഇൽ 6000 തിന് 😜
Discount mathram paranja pora bro vilakoody parayanam.
Amazon ഇൽ കിട്ടുന്നതിലും കൂടുതൽ ആണ് ബ്രോ ഇവരുടെ ഡിസ്കൗണ്ട് റേറ്റ്.
5.1 Homtheatre which Company
ലിമോർ 9 ഞ്ച് റൈറ്റ്?
Kottayam ഒരു കട തുടങ്ങണം
👎👎👎
Total udayeppu
സാലു ചേട്ടാ കുറെ ആയല്ലോ കാണാത്തത്
Bro video notification kittunille
Flipkart is better. 💕
Zebronics. Projector.. Aa. Brandinu.. Flipcartilum. Amazonilum. 15000rs. Ullu
Paisak vendi subscribers ne pattikkarth subscribers indakl matharme munnot pokaan pattu😊😊
Enthuvadey😐
Online ithinekal vila kurav anu..
Enth discount anu avar nalkunne??😂😂
ഫുൾ ചാത്തൻ ആണെല്ലോ 🤩😂
Full chattan
zebronics ll work chuyunnavar undo
Udayipp
എം ആർ പി യിൽ നിന്നും 55%കുറച്ച വിലയാണോ ഇപ്പോൾ പറഞ്ഞത്.
മുഴുവൻ ചാത്തൻ
Tv ഉണ്ടോ
Yes
Ellathinteyum.price parayamayirunnu
Liju kk price
@@lijesh.klijesh9458 🤪🤪
MRP ,😀 chirippikkalle nte ponnoi
Online vaagumpol 3900 sound bar 5000rs ullu
എന്ന ഒന്ന് pokanamallo
എന്റെ ഷോപ്പിൽ 43 inch ആൻഡ്രോയ്ഡ് tv ഉണ്ട് mrp റേറ്റ് 48000 ആണ് വരുന്നത്. ഞാൻ കൊടുക്കുന്നത് 21500 ന് ആണ് 60 % മുകളിൽ ഡിസ്കൗണ്ട് ഇല്ലേ അപ്പൊ. Mrp നോക്കിയാണേൽ അവിടത്തേക്കാളും എന്റെ ഷോപ്പിൽ undu😂😂😂
അവിടെ ഫോൺ നമ്പർ
ചൈനീസ് മാർക്കറ്റ്
❤
പരിപാടി മാത്രമാണ് വെറും തരികിടയാണ്
Odukathe rate ayipoyi
Ee brand okke azhakadalil poyi tappendi varum ente ponne namichu
Rate kooduthal aanu bhai
JBL rate
നല്ല വില """
👌👌👌
1000
600:. 400....edaa. Mone
Ithaanu vila.
Cash koodudhalane
Kurach carefully handle chey shalu bhai veri pidicha kalikalikkalle 🤣🤣🤣🤣