Tangu Brother | തങ്കുവിന്റെ അനുയായിയുടെ അനുഭവസാക്ഷ്യം | i21News

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 115

  • @josephlukose2133
    @josephlukose2133 2 роки тому +8

    ഒന്നും നടക്കില്ല. നമ്മുടെ നിയമം അത്തരം. You continue the struggle. ഒരുദിവസം എല്ലാ plasters and ആൾ ദൈവങ്ങളും അകത്താകും

    • @sheelagoodsong4735
      @sheelagoodsong4735 2 роки тому +2

      സത്യം...സർ പേടിക്കരുത്... സാറെലൂടെ ദൈവം ഇതു ചെയ്യത്തതു... ദൈവം കൂടെ ഉണ്ട്.. 🙏🙏🙏🙏🙏

  • @rajangeorge8548
    @rajangeorge8548 2 роки тому +19

    സമൂഹത്തിന്റെ നന്മക്കായി പ്രവൃത്തിക്കുന്നവർക്കു നന്മവരും....

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 роки тому +6

    bless you.brother in the name of Lord Jesus Christ A men . you are enlightening observation and the courage to speak the truth openly

  • @mercybaby1560
    @mercybaby1560 2 роки тому +7

    God bless you

  • @babythomas942
    @babythomas942 2 роки тому +13

    നിയമം പാവങ്ങൾക്കു വേണ്ടി ആണു കുട്ടപ്പാ 🙏🙏🙏

  • @johnsonmodiyil8488
    @johnsonmodiyil8488 2 роки тому +4

    U are doing a great job
    God bless you

  • @colourvision9416
    @colourvision9416 2 роки тому +12

    I2I..... Good 👍👍👍👍👍👍 God bless you

  • @abrahamkoshy1598
    @abrahamkoshy1598 2 роки тому +8

    Kallan Thanku

  • @santhoshthombra3568
    @santhoshthombra3568 2 роки тому +8

    അഭിനന്ദനങ്ങൾ

  • @regigeorge8933
    @regigeorge8933 2 роки тому +20

    Govt കല്യാണം രജിസ്റ്റർ ഓഫീസ് ൽ ആക്കുക. ശവസംസ്കാരം പൊതു സ്മാശാനനത്തിൽ ആക്കുക

    • @mvmv2413
      @mvmv2413 2 роки тому +3

      👌👌👌
      M വര്ഗീസ്.

    • @benz4369
      @benz4369 2 роки тому +3

      Absolutely great suggestion sir.
      Christians should push govt to start this to help us escape from the trap of these greedy Christian churches pastors and priests. Hope something happens soon.

  • @aansubhash6940
    @aansubhash6940 2 роки тому +8

    വർഷങ്ങൾക്കു മുന്നേ ബ്രദർ തിരുവട്ടാർ ക്രിഷ്ണൻ കുട്ടി അച്ചായൻ ഒരു മനോഹര പദപ്രയോഗം നടത്തിയിരുന്നു " തങ്കു താരാദികൾ" ഇവനൊക്കെ കളത്തിൽ ഇറങ്ങിയപ്പോഴേ അദ്ദേഹം പറഞ്ഞതാ രുന്നു. സത്യ സുവിശേഷത്തിനു വേണ്ടി സത്യമായി മരണം വരെ നിലകൊണ്ട അദ്ദേഹം തെറ്റു ചെയ്യുന്ന വരോട് കഴിയുമെങ്കിൽ നേരിട്ട് തന്നെ അഭിപ്രായങ്ങൾ പറഞ്ഞിരുന്നു

    • @mvmv2413
      @mvmv2413 2 роки тому +1

      പറഞ്ഞത് ശരി എങ്കിലും അദ്ദേഹത്തെ പോലെയുള്ള brethren മൂപ്പന്മാരുടെ നിഗളം ആ പ്രസ്ഥാനത്തെ ഇന്നത്തെപോലെ, ശ്മാശാന ഭൂമി സമാനം, ആക്കി എന്നതും പറയാതെ വയ്യ. വിഗ്രഹം ആണവർക് അപ്പം മുറിക്കൽ അല്പത്തം.😂😂 വെറും യാന്ത്രികം. ഫലം ദൃശ്യം!
      M വര്ഗീസ്.

    • @aansubhash6940
      @aansubhash6940 2 роки тому

      @@mvmv2413 അദ്ദേഹം പ്രസ്ഥാനത്തിനു വേണ്ടി അല്ല നില കൊണ്ടത്. only for christ. doubt ഉണ്ടോ

    • @mvmv2413
      @mvmv2413 2 роки тому +1

      @@aansubhash6940 never, all stood for money. He could not bring unity in brethren assly. He has his own faction. You may be related to him to support blindly. See, none can claim more spiritual until he sell his wealth @ distribute to the poor - an advice given by Christ, no socalled spirituals bother. (They stuck on least imp foolish baptism where givers' @ takers' underwear dip into tank water, making it unholy 😂😂 & Lords supper which is also foolishness unless u unite in love which no appointed apostles prompted as a must in their epistles, except Paul, who was controversial too. May be his descriptions are fake and written by someone in his name!! The proof is that the more brethren people do it, i mean Lords table, they divide endlessly. Haha.... Tell me why the performer of that simply ignore Lords prayer?????😜). The true gospel is there in mathew 5-7. Can you show me a brethren/ pento who obeyed atleast tithe(10%) of that gospel? Lords supper is idol to brethren assly, who perform it blank @ blindly only. Like to discuss? Anyhow, th u 4 the response.
      M varghese.

    • @aansubhash6940
      @aansubhash6940 2 роки тому

      @@mvmv2413 മനുഷൻ കേൾക്കേണ്ട സുവിശേഷം ഒരു മനുഷ്യനാൽ കഴിയുന്ന ഒ രു തരത്തിൽ വചന അടിസ്ഥാനത്തിൽ ( ആരും പൂർണ്ണരല്ല, എങ്കിലും നാമധേയ ക്രിസ്ത്യാനികളുമായി താരതമ്യം ചെയ്താൽ) ദൈവത്തിനു വേണ്ടി പ്രവർത്തിച്ച മനുഷ്യൻ തന്നെയാണ് അദ്ദേഹം. താങ്കൾക്ക് മനസ്സു ണെ ങ്കിൽ അംഗീകരിച്ചാൽ മതി. യഥാർത്ഥ ക്രിസ്തു വിശ്വാസിക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാൻ കഴിയും. തനിക്ക് ഉള്ളതെല്ലാം വിറ്റു സുവിശേഷം പറയുക എന്ന് തിലൂടെ എന്താ ഉദ്ദേശിക്കുെ െന്ന? മറുപടി കഴിയുമെങ്കിൽ മലയാളത്തിൽ തന്നെ തരിക. വർഗീസ് ചേട്ടനുമായി യാതൊരു വിരോധവും എന്നിക്ക് ഇല്ല . ആശയങ്ങൾ പങ്കു വയ്ക്കുക. ന്യൂനതകൾ ആരിലാെണങ്കിലും പരിഹരിക്കപ്പെടട്ടെ. മുൻ വിധികൾ ഇല്ലാതെ പ്രതികരിച്ചാലുഠ ..... താങ്ക്യൂ

    • @mvmv2413
      @mvmv2413 2 роки тому

      @@aansubhash6940നിങ്ങൾ brethren കാരൻ എങ്കിൽ അതിൽ തുടരുക. പക്ഷെ നാമിവിടെ ജീവിക്കുന്നത് അന്യരുടെ നന്മ കൊണ്ട് കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു നന്ദി ഉള്ളവരാകണം. അതു brethren/pentecost കാരന് ഇല്ല. ഹിന്ദു വിന്റെ അരി പച്ചക്കറി, മുസ്ലിമിന്റെ ഇറച്ചി, ഗുജറാത്ത്‌ rss കാരന്റെ ഉപ്പു ചേർത്ത് കൺവെൻഷന്/കല്യാണത്തിന് വെട്ടി വിഴുങ്ങിയിട്ടു 'വേർപാട്' തട്ടി വിടുന്ന അല്പത്തം തിരിച്ചറിയണം. Orthodox ആരാധനയെ (ഞാൻ അതല്ല) വിശദമായി പരിഹസിച്ച തിരുവട്ടാറിനെ എനിക്കറിയാം. എന്നിട്ടയാൾ വായിച്ചത് അവരുടെ മനോരമ, സ്വന്തമായി സ്കൂൾ/കോളേജ് ഒന്നുമില്ലാത്തവൻ ഉള്ളവരെ നോക്കി പരിഹസിച്ചിട്ട് അതിന്റെ എല്ലാം ആനുകൂല്യം പറ്റുന്ന അല്പത്തം! അയാൾ കൃത്യമായി പരിഹസിച്ച ഹിന്ദുവിന്റെ നന്മ കൊണ്ടാണ്, നമ്മൾ ഇവിടെ കയറി കിടക്കുന്നതും അടിപിടി കൂടുന്നതും. ഇന്ത്യയുടെ തൊട്ടടുത്ത ഏത് രാജ്യത്തു ഇതു പോലെ പ്രസംഗിച്ചാൽ ജയിൽ ആവും ഫലം.😂
      M വര്ഗീസ്.

  • @tessy.joseph3141
    @tessy.joseph3141 2 роки тому +3

    Eniyenghilum e sabha vittu poku plsss ninghalude kannu thurakku

  • @colourvision9416
    @colourvision9416 2 роки тому +10

    100....100.....100%satyam ane......ane.......

  • @colourvision9416
    @colourvision9416 2 роки тому +9

    Voice......satyam......

  • @jipsaalex2646
    @jipsaalex2646 2 роки тому +8

    ധനവാനാകേണ്ടതിനു പണിപ്പെടരുത്;
    അതിനായുള്ള ബുദ്ധി വിട്ടുകളക.
    നിന്റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്?
    അത് ഇല്ലാതെയായിപ്പോകുമല്ലോ.
    കഴുകൻ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
    സദൃശവാക്യങ്ങൾ 23:4-5

  • @jollythomas1150
    @jollythomas1150 2 роки тому +5

    Good thank you sunil

  • @vmjohn2684
    @vmjohn2684 Рік тому

    Sthreekalkulla meeting pankedukkunnavar self protection safety measures enthanu edukkendathu? Propose cheyyuka

  • @regithomas123
    @regithomas123 Рік тому

    You are doing very good job

  • @TheHeyree
    @TheHeyree 2 роки тому +6

    ഗൾഫ് മേഖലയിലെ കുറേ നഴ്സ്സന്മാർ ഉണ്ട്...തങ്കുവിനു സ്വന്തം തുണി വേണമെങ്കിൽ ഊരി കൊടുക്കും...ഭിക്ഷക്കാർക്ക് അഞ്ചു പൈസ്സ കൊടുക്കില്ല

  • @abithjacob9714
    @abithjacob9714 2 роки тому +1

    Itheham paranjathu ellam kallam. Athinu njan sakshi. Tangu brother is a good person. Aval parayunathu kallam

  • @mvmv2413
    @mvmv2413 2 роки тому +8

    ദൈവവിശ്വസികൾ വീടും സ്ഥലവും വാങ്ങാൻ പോകുന്നത് registrar ഓഫീസിലാണ്. അതുപോലെ വിവാഹത്തിനും ശവസംസ്കാരത്തിനും സർക്കാർ സംവിധാനം ഉണ്ടായാൽ പാസ്റ്റർ/അച്ചൻ തൊഴിൽ ആവശ്യം വരില്ല, അവന്മാർ പോയി എന്തെങ്കിലും വേല ചെയ്തു ജീവിക്കും. പിന്നെ പള്ളി ഭരിക്കാൻ നല്ല degree ക്കാർ പിള്ളേർ ഇവിടെ ഉണ്ട്, സഭായോഗനാടകം സങ്കീർത്തനം വാക്യം പ്രതി വാക്യമായി വായിച്ചു നടത്താൻ ഒരു പെൺകുട്ടി വിചാരിച്ചാലും നടക്കും! 🤣🤣😄😄 അത്രെ ഉള്ളൂ. ഇനി അതു ആഴ്ചയിൽ ഒരിക്കൽ എന്നതിന് പകരം വർഷത്തിൽ ഒന്നായാലും കുഴപ്പമില്ല, ആഴ്ച തോറും നടത്തിയാലും ദേശത്തു corona വന്നാലും നരബലി നടന്നാലും ഇവന്മാർ ഉടായിപ്പുകാർ അറിയില്ല. അതു പോരെ തെളിവ് ഇവന്മാർക് കൊമ്പ് ഒന്നും ഇല്ല, ഇവന്മാർ വെറും സാധാരണക്കാർ മാത്രം എന്നതിന്? പിന്നെ 6 ദിവസം കറങ്ങി നടന്നിട്ട് 1 ദിവസം ചില മണിക്കൂർ കുരയ്ക്കുന്ന ഇവന്മാരെ സഭ എന്തിന് തീറ്റി പോറ്റണം? ഭൂമിക്ക് ഭാരമായ, തങ്ങളുടെ underwear മുങ്ങുന്ന വെള്ളത്തിൽ ഇവന്മാരുടെ ടാങ്ക് സ്‌നാനവും മലിനം എന്ന് ജനം എന്ന് തിരിച്ചറിയും? ബൈബിൾ കോളേജ് കൾ എന്ന ശാപസ്‌ഥപനങ്ങളം അടച്ചുപൂട്ടണം.😂😂😂
    M വര്ഗീസ്.

  • @tessy.joseph3141
    @tessy.joseph3141 2 роки тому +2

    Satyam sajan brother sabha vittu poy

  • @eapenrenieapen8281
    @eapenrenieapen8281 2 роки тому +1

    Everything is good..whenever i get time ,l looked to watch this channe...but you guys left eldo free...l

  • @gilroyalex9990
    @gilroyalex9990 2 роки тому +1

    It grows, then platoes, then decay

  • @avmathew1723
    @avmathew1723 2 роки тому +10

    Any sabha managed by a particular individual would be "udaippu "!! Just common sense is enough to understand this.!!!!

  • @narayananan2588
    @narayananan2588 2 роки тому +4

    എല്ലാത്തിനും കാശ്, വ്യപ ചാരം ഇതാണ് ഉദ്ദേശം

  • @mechanictalks2845
    @mechanictalks2845 2 роки тому +1

    E thankappane. Tharapattikanam

  • @TheAjivarghese
    @TheAjivarghese 2 роки тому

    Kudos i2i sunil Matthew

  • @myinnermanjesus1714
    @myinnermanjesus1714 2 роки тому +2

    ആരോടും വ്യക്തി വൈരാഗ്യം ഉള്ളത് കൊണ്ടല്ല ദൈവദാസന്മാർ ദൈവവേല ചെയ്യുന്നത്..പലരും നല്ല ജോബ് വരെ നിർത്തി വയ്ച്ചു ദൈവം ശബ്ദത്തിനു ചെവികൊടുത്തു പാപികളായ മനുഷ്യരെ പാപത്തിൽ നിന്നും വേർപിരിക്കുന്നവരാണ്..ഒന്നും വാങ്ങാതെ ദൈവവേല ചെയ്തവരാണ് അവരൊക്കെ.. സാമ്പത്തികം ഉള്ളവരാകട്ടെ ഇല്ലാത്തവർ ആകട്ടെ..നിന്ദസഹിച്ചു കൊണ്ടാണ് ദൈവവേല ചെയ്യുന്നത് അവർക്കു പോലും ഇഷ്ട്ടം അല്ലാത്ത സാഹചര്യത്തിൽ നിന്നും ദൈവനിർബന്ധ പ്രകാരം ആണ് പലരും ഇറങ്ങുന്നത്.. പിന്നീട് ദൈവം അവരെ മാനിച്ചു.. കാരണം ദൈവം ആർക്കും കടക്കാരനല്ല..പല എതിർ പ്രസ്ഥാനങ്ങൾ ഉള്ള ഇടത്തു അവരുടെ ജീവൻ പോലും വകവെക്കാതെ ആണ് അവർ സ്റ്റേജിൽ കയറുന്നതു.. പലർക്കും അങ്ങ് ചിരിയാണ് കയ്യടി, അന്യഭാഷയും പിന്നെ പ്രസംഗവും (ശരി അല്ലെ? )..എന്നിട്ടും അവർ തുടരുന്നത് അവർ അറിഞ്ഞ സത്യദൈവത്തെ മറ്റുള്ളവർ അറിഞ്ഞോട്ടെ എന്ന് കരുതി ആണ്... പൈസ പിരിവു സമൂഹ നന്മക്കായി വിനയോഗിക്കാൻ വേണ്ടി ആണ് എടുക്കുന്നത്...അതു പലപ്പോഴും സ്റ്റേജിലൂടെ അനൗൻസ് ചെയ്യാറുണ്ട്.. അതിന്റെ കണക്കു അവരുടെ കയ്യിലും ഉണ്ടാകും.. അതോർത്തു നിങ്ങൾ ഭാരപ്പെടേണ്ട..പിന്നെ അതിൽ നിന്നും അവർക്കുള്ള വിഹിതം മാറ്റാൻ ഉള്ള അനുവാദം ഒക്കെ ദൈവവചനത്തിലുണ്ട്... ദൈവ ജനം ദൈവ വചനടിസ്ഥാനപ്രകാരം ഉള്ളകാര്യങ്ങൾ മാത്രം... നിലകൊള്ളുന്നവരാണ്. അതിനു വിരുദ്ധമായി കാണുന്നു എങ്കിൽ ദൈവത്തെ അല്ല ആ ദൈവദാസന്മാരെ വിട്ടു ഒഴിയുക... തെറ്റ് മനുഷ്യ സഹജമാണ്..
    ഒരു സത്യം അവർ പറയുന്നു ഇഷ്ടമുള്ളവർ അവരവരുടെ ഹൃദയം പൂർണമായി അനുവദിക്കുന്നെങ്കിൽ പാസ്റ്റർമാരെ കണ്ടല്ല ദൈവത്തെ കണ്ടു ദൈവമക്കൾ ആകട്ടെ... അവരും രക്ഷപെട്ടു നിത്യജീവൻ പ്രാപിക്കട്ടെ....

  • @revvtkurian4566
    @revvtkurian4566 2 роки тому +1

    THANKUVINTE THATTIPPU ELLAVARUM THIRICHARIYANAM . PANAM THATTIPPU PARIPADIYANU

    • @daisycyriac5616
      @daisycyriac5616 2 роки тому

      പക്ഷെ തിരിച്ചറിഞ്ഞാലും ആരും പ്രതികരിക്കില്ല കാരണംവർഷങ്ങളായി ദൈവത്തിന്റെ വലതു ഭാഗത്തു ഇരിക്കുന്ന കുഞ്ഞാടുകൾ ആണ് അവർ.താങ്കുവിന്റ സ്വർഗീയവിരുന്നിൽ ചേരാത്തവർ എല്ലാം കപട ക്രിസ്താനികളും ചേർന്നിട്ടുള്ളവർ എല്ലാം സത്യ ക്രിസ്താനികളും പരിശുദ്ധ ൻ മാരും ആകുന്നു അവർ മാത്രമേ ബൈബിളിൽ പറഞ്ഞിരിക്കുന്ന പരിശുദ്ധത്മവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കുന്നുള്ളു അവർ മാത്രമാണ് സ്വർഗ്ഗത്തിന്റെ അവകാശികൾ, ഇവന്മാരുടെ എല്ലാം കപട മുഖംമൂടി താഴെ വീണല്ലോ, കുറേ ആൾക്കാർക്ക് തങ്കു വും കൂട്ടരും കാണിച്ചു കൂട്ടുന്ന ആഭാ സത്തരങ്ങൾമനസ്സിൽ ആയിട്ടുണ്ട്‌ കുറേ പ്പേർ അറിഞ്ഞിട്ടും വീണ്ടും ത ങ്കുന് ഹോശന പാടുന്നു.... കഷ്ടം അല്ലാതെ എന്താ..........

  • @sathyaseelan2471
    @sathyaseelan2471 2 роки тому +6

    തങ്കുവിന്റെ തട്ടിപ്പ് മനസ്സിലാക്കിയ താങ്കൾ ഈ 5 വർഷമായിട്ടും എന്തിന് അവിടെ നിൽക്കുന്നു. അതും കൂടി പറ . എന്താ പുറത്തുവാരാൻ ഇനിയും അമാന്തിക്കുന്നെ..? അപ്പോൾ താങ്കളും ഇതിന്റെ ഒരു കണ്ണിയല്ലേ...? 😄😄

    • @cyriacpeter4354
      @cyriacpeter4354 2 роки тому +1

      പുള്ളിക്കാരത്തി സമ്മതിക്കത്തില്ല. 🙏. എങ്കിൽ എന്നെ പൊന്നേനെ അണ്ണാ.

    • @jacobchacko8945
      @jacobchacko8945 2 роки тому

      അതേ ഈ പറയുന്ന മനുഷ്യൻ എന്തിന് അവിടെ വീണ്ടും പോകുന്നു.

    • @angelgeorge.
      @angelgeorge. Рік тому

      കൂടുതൽ ആളുകളും മരിച്ചു കഴിഞ്ഞു അടക്കാൻ ഒരു സ്ഥലം എന്ന കരുതുന്നത്

  • @TheHeyree
    @TheHeyree 2 роки тому +5

    വിശ്വാസിയുടെ വയ്റ്റിൽ അമേദ്യം കണ്ട് പട്ടിയെ വളർത്തുന്ന തങ്കുവിന്റെ മാങാതൊലി സ്വർഗ്ഗീയ വിരുന്ന്

  • @avmathew1723
    @avmathew1723 2 роки тому +9

    It's very easy to make Keralaites fool.!!!

  • @suvani-p5f
    @suvani-p5f 2 роки тому +8

    True facts. Beware of frauds.

  • @suvani-p5f
    @suvani-p5f 2 роки тому +4

    Thanku trillionair, minted money 💲🤑💸🤑💸.

  • @ushadevipp9983
    @ushadevipp9983 2 роки тому +2

    What about Philocalia and it's mediation prayers and the social services they are doing?

    • @georgemenachery6604
      @georgemenachery6604 2 роки тому +4

      He is another udayippe

    • @c.rgopalan2889
      @c.rgopalan2889 2 роки тому

      ഇസ്ലാമിൽ നനഞ്ഞിടം അത്ര പെട്ടെന്ന് കുഴിച്ച് പണം അടിച്ച് മാറ്റാൻ പറ്റാത്തത് കൊണ്ടാണ് ആ നാറി കുരിശ് മതത്തിൽ ചേർന്ന് കൃഷി തുടങ്ങിയത്. അവിടെ ഇപ്പോൾ നന്നായി ഉഴുത് മറിക്കുന്നുണ്ട് . പാവം മൊണ്ണകൾ അവൻ്റെ ഇരകൾ.. വേണ്ടത്ര പണമായാൽ അവൻ വന്നയിടത്തേക്ക് തന്നെ തിരിച്ച് പോവും.

    • @ushadevipp9983
      @ushadevipp9983 2 роки тому +1

      @@georgemenachery6604 Every thing in the name of God🤔

    • @shebaabraham687
      @shebaabraham687 2 роки тому

      ഇതിനെപ്പറ്റി ഒന്ന് അന്വേഷിക്കണം വിവാഹ പരസ്യം ഇടാൻ ആധാർ കാർഡ് വിവരങ്ങൾ വേണമെന്ന് അവർ പറയുന്നു വേറെ ആരും ഇത് ചോദിക്കാറില്ല

    • @anilmancha4079
      @anilmancha4079 2 роки тому +1

      The citizens of India is congratulating I2I channel for exposing the real facts of Heavenly feast Thanku and Thimaskutty for misguiding poor people and getting money from them by seeing Jesus Christ.

  • @PraisewithOlin
    @PraisewithOlin 2 роки тому +3

    Sajeev kandittundo... Nigalude kaiyil ninnu chothichittundo

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 2 роки тому +1

    5 വയസിനു താഴെയുള്ള കുട്ടികളുടെ മയക്കുമരുന്ന് അവബോധ ക്ലാസ്സ്‌ രെജിസ്ട്രേഷന് എത്രയാ ഫീസ്?😫

  • @sonavincent6435
    @sonavincent6435 2 роки тому

    Sunil Mathew bro 💪💪💪

  • @suvani-p5f
    @suvani-p5f 2 роки тому +4

    God own channel.

  • @joyammack2172
    @joyammack2172 2 роки тому +1

    Sir ne Aarum rhodiola ellavanteum pathy chadachille sir nagano yedartha parisudanmave munnot munnot

  • @wincyk.g2236
    @wincyk.g2236 2 роки тому +1

    😭..

  • @jayankb3381
    @jayankb3381 Рік тому

    തങ്കുവിൻ്റെതിന്നുന്ന.ഒരുനാറിഎൻ്റെഅയൽപക്കത്തുണ്ട്

  • @mathew4045
    @mathew4045 2 роки тому +2

    തങ്കുവിന്റെ ഒരു സഭ റോമിൽ ഉണ്ടായിരുന്നു അത് എങ്ങനെയാണ് നിന്നു പോയതെന്ന് ഒന്ന് അന്വേഷിച്ചാൽ നന്നായിരിക്കും കാരണം ഉടായിപ്പ് മനസ്സിലാക്കിയ വിശ്വാസികൾ സഭ നിർത്തുകയായിരുന്നു പിന്നീട് പലരെയും കൊണ്ടുവന്ന് അത് പുനർജീവിപ്പിക്കാൻ ശ്രമിച്ച എങ്കിലും പരാജയമായിരുന്നു അതോടെ റോമാ ചാപ്റ്റർ അവസാനിച്ചു

  • @emmanueleliasjacob
    @emmanueleliasjacob 2 роки тому +5

    Malayalikal ennu e swargiyavirunnu enna sabhayil pokunnathu nirthumo, annu mathramae Tanguvinae polullavar e parupadi nirthu. Alathae ethinokae support cheyaan ninnaal pinae evanum kudumbavum valarum, pinae paranjitu karyamila, ennu 2008 muthal 2021 varae e sabhayil poyirunna njan aanu parayunnathu. Ethrayum kallanmaarum thattipukaarum ulla oru group lokathil kaanila. Epozhum eshtampolae meeting avidaeyum evidaeyum elaam thudangunnundu, TV viewers meeting, Familyku vendi, couplesinu vendi, kuttikalku vendi, anganae kurae. Bible vachanam parayum, pakshae e Mammooty Mohanlal athupolae superstar cinemayilae punch dialogues mathram nammal parayilae, athupolae punch vachanangal mathram paranju aalukalae pidichu keyattum churchil, alathae onnumila.

  • @xxx-ng3zj
    @xxx-ng3zj 2 роки тому +4

    HELL FEAST, not Heavenly feast

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому

    Tanku is a fraud. Every Kerala people knows it. But people attending his worship. Why?? Pentecostal believers group already captured Middle part of Kerala. Tanku is having churches abroad too. People should bycott his organization. But Pentecostal groups gives more support to him. He captured the market.

  • @daisybabu5175
    @daisybabu5175 2 роки тому +3

    Ivnmare aarkkum onnum cheyyaan kazhiyilla

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +3

    don't ever say this s 'sabha'

  • @mathew4045
    @mathew4045 2 роки тому +1

    തങ്കു പിന്നെ പറക്കാൻ മോഹം

  • @benz4369
    @benz4369 2 роки тому +1

    Thanguvinte swargiya kama / rasaleela 😜

  • @colourvision9416
    @colourvision9416 2 роки тому +2

    Ulla kareyam (sotham palle aregilum kuthumo ethu avark bhagyam

  • @mathewgeorge3153
    @mathewgeorge3153 2 роки тому +3

    Expose the cult and cheaters

  • @colourvision9416
    @colourvision9416 2 роки тому +1

    ORo vittyilum plaa anubavam Ane anubavichath purathu parayan pattill

  • @Deepusamvarghese
    @Deepusamvarghese 2 роки тому

    Sajeevan thankuvinte anuyaayi aaanu ennathinte thelivu entheeeelum undoo? Adutha gossip to make money from you tube.

  • @sajanmathew3050
    @sajanmathew3050 2 роки тому +1

    മൂഞ്ചാൻ ജനിച്ച ജന്മനങ്ങളെ മൂഞ്ചിക്കാൻ ആളുകൾ പിറക്കും. അതിനു എന്ത് ചെയ്യാൻ പറ്റും? 😜😄

  • @jigijoseph8940
    @jigijoseph8940 2 роки тому +2

    he can cheat woman's easily

  • @kichuy3190
    @kichuy3190 2 роки тому

    Budhiyullavar anenkil Thanku varumpol avide oralum kanaruthu. Angane mathrame ithu stop cheyyan pattathullu. Kayyile panavum vilapetta samayavum enthinu kalayanam.

  • @lovebirds6100
    @lovebirds6100 2 роки тому +6

    Kalla mythandikel

  • @hemantrathod1819
    @hemantrathod1819 2 роки тому

    Daivathe aaradhikkan oru cheriya tent matiyallo endinanu kodi kalude conference hall,

  • @ejniclavose1897
    @ejniclavose1897 2 роки тому +3

    Sajeevan ethu sajeevan.

  • @AttillatheHun
    @AttillatheHun 2 роки тому +2

    Remember hearing him say once on TV many years ago that he wanted to be a success entrepreneur by age 40.
    And I must say that he has beaten his own expectations although he has done it in the most evil way of cheating people in the name of God!

  • @elizabethgeorge5340
    @elizabethgeorge5340 2 роки тому +1

    Well done Sir.
    Ydaypu thaku
    Cheating poor people

  • @betsyphilip4898
    @betsyphilip4898 2 роки тому

    Saaramilla , Thangku aavashyathiladhikam daivathintae maravil sambadichu koottikkazhinju ini field out aayalum , ponaal pokittum poda !!

  • @kumariqueen5802
    @kumariqueen5802 2 роки тому +1

    ആടാ നിന്റെ പ്രസംഗം എല്ലാരും സാറും കീറും ഒക്കെ കേൾക്കും ഉടനെ നിനക്കുണ്ടൊരു കുഴിമാടം ദൈവം ഒരുക്കി വെച്ചിട്ടുണ്ട്

    • @angelgeorge.
      @angelgeorge. Рік тому

      ഇത്രേം ഉടായിപ്പ് കാണാത്ത ദൈവം അല്ലേ

  • @PraisewithOlin
    @PraisewithOlin 2 роки тому

    Nigal viswasikale karthavil ninnum thettichal adapadalam nee therikkum...

  • @rajuco7470
    @rajuco7470 2 роки тому +3

    Open eyes 😅

  • @lessyxavier1591
    @lessyxavier1591 2 роки тому +1

    പറയുനനവരൂ ടെമുഖം കാണികാതതെതെണ്

  • @shajana312
    @shajana312 2 роки тому +1

    thankuvum monum pennu pidiyanaa... aunty ammamma valyamma mare thankuuune perutha ishtamaaa... thani thaoli

  • @abrahamgeorge5613
    @abrahamgeorge5613 2 роки тому

    Edo.than.erpadaki.paraipikunna.parupadi.thankuvinte.karyathil.seryarikam.than.99'/.vivaramkettavan.thanne.kelkan.thante.thanne.bhashail.kurachu.monnakalum.body.keep.chytholu.