നാളികേരകർഷകർക്ക് ഒരു സന്തോഷ വാർത്ത കുറഞ്ഞ വൈദ്യുതചെലവ് |copra dryer |Business idea | Dryer/Oil Mill

Поділитися
Вставка
  • Опубліковано 15 жов 2024
  • #copradryer
    #dryer
    #oil
    #food processing machinery
    കൊപ്ര ഡ്രയർ പ്രവർത്തന ചിലവ് കുറഞ്ഞത് . Economical Copra Drier
    #ELECTRIC COPRA DRYER
    #smallbusinessideas #electriccopradryer #oilmillunit #coconutdrying #smallscalebusiness #smallbusiness ഇലക്ട്രിക്ക് കൊപ്ര ഡ്രയർ
    ചെറുകിട വെളിച്ചെണ്ണ നിർമ്മാതാക്കൾക്ക് സ്വന്തമായി ഗുണമേന്മയുള്ള കൊപ്ര നിർമ്മിക്കുന്നതിനുള്ള ഗ്രാമിക ഇലക്ട്രിക്ക് കൊപ്ര ഡ്രയർ
    പുതിയ വ്യവസായ സംരംഭങ്ങൾ പരിചയപ്പെടുത്താൻ ബദ്ധപ്പെടുക.Ph.9946619333
    ഡ്രയർ സംബദ്ധമായ കൂടുതൽ കാര്യങ്ങൾ അറിയുവാൻ

КОМЕНТАРІ • 362

  • @ShamsuddinB
    @ShamsuddinB 11 місяців тому +1

    500 thengayude dryer price athra sir

  • @shivarajan4065
    @shivarajan4065 Рік тому +20

    ഈ മെഷീൻറെ വില കൂടിഅറിയിക്കണം.

  • @abdillakeeppatabdulla2593
    @abdillakeeppatabdulla2593 Рік тому +2

    Mulakum malliyum unakkanpattnna drair vilakuranchat undo? Enthu vilavarum

  • @ManjunathS-n5b
    @ManjunathS-n5b 18 днів тому

    Sir 500 thengayude dryer price athra sir and current athra vanu

  • @umarulfarook7968
    @umarulfarook7968 2 роки тому +1

    Ithil kopra allatha items dry cheyyaan pattumoo

  • @vlogplusuk20
    @vlogplusuk20 Рік тому

    1000തേങ്ങ 750 + മില്ലിൽ ആട്ടി എടുക്കാന് 750 പെക്കിങ് ട്രാസ്‌പോർട്ടിങ് പിന്നെ കർഷകൻ എത്രക്ക് വിൽക്കും

  • @abdullabappu4686
    @abdullabappu4686 Рік тому +4

    ഒരു ദിവസം കൊണ്ട് തേങ്ങ കൊപ്രയാ വില്ല .
    ചിരട്ടയുടെ വില 14 ഇല്ല 7 രൂപ മാത്രം.

    • @chandramohanchandramohan8348
      @chandramohanchandramohan8348 3 місяці тому

      ചിരട്ടയ്ക്ക് അന്ന് 13 ഇന്ന് ഇപ്പോൾ പത്തു രൂപ വിലയുണ്ട് രൂപ വിലയുണ്ടായിരുന്നു

    • @CalmCheckeredFlags-pe8si
      @CalmCheckeredFlags-pe8si 23 хвилини тому

      ഞാൻ ഒരു ആഴ്ച മുമ്പ് വാങ്ങി 13 രൂപ ​@@chandramohanchandramohan8348

  • @GeethaCR-p4k
    @GeethaCR-p4k 21 день тому

    ഈ ഡ്രയറിൽ കൊണ്ടാട്ടം ഉണക്കാൻ പറ്റുമൊ

  • @padmanabhankuttykm430
    @padmanabhankuttykm430 2 роки тому +3

    എന്തെങ്കിലും തുടങ്ങാം എന്നു വിചാരിച്ചാൽ അപ്പോൾ വരില്ലെ കൊടിയുമായി ' പിന്നെന്താ ചെയ്യാ. ?

  • @mohanank9610
    @mohanank9610 2 роки тому +9

    നല്ലൊരു Busseness brother 👍🏻🌹👍🏻

  • @freejackpots6378
    @freejackpots6378 Рік тому +1

    I want above 2000 copra dryer machine. How much price....

  • @aneesh.c.r1134
    @aneesh.c.r1134 2 роки тому +2

    ഇത് സോളാറിൽ ചെയ്യാൻ പറ്റുമോ

  • @lathasuresh8186
    @lathasuresh8186 2 роки тому +2

    കുടംപുളി ഇതിൽ ഉണക്കാൻ സാധിക്കുമോ. വില എത്ര ആണ്

  • @tharok0072
    @tharok0072 Рік тому +1

    Hallo sir ethrayanu vila onnu parayu

    • @newsroundup9659
      @newsroundup9659  Рік тому

      Okay

    • @newsroundup9659
      @newsroundup9659  Рік тому

      Halloo
      +91 94463 46056
      Sir /madam
      Owner number please contact

    • @newsroundup9659
      @newsroundup9659  Рік тому

      ഇൻഫ്രാ ഡ്രൈയറുകൾ
      കൊപ്ര ഡ്രയർ
      നല്ല ഗുണമെന്മയുള്ള വെളുത്ത കൊപ്ര ഉത്പാദിപ്പിക്കുന്നതിന് ഇൻഫ്രാ ഡ്രായറുകൾ സഹായിക്കുന്നു.
      ഉപയോഗിക്കേണ്ട വിധം
      ഡ്രായറിന്റെ പാനൽ ബോർഡിൽ ടെമ്പേരാചർ കൺട്രോളർ സ്ഥാപിച്ചിട്ടൊണ്ട്. അതിൽ റെഡ് സിഗ്നൽ വർക്കിംഗ്‌ ടെമ്പേര്ടുറും
      ബ്ലൂ സെറ്റിങ് ടെമ്പേര്ടുറും ആണ്.
      ഇതിൽ മുകളിലേക്കു തകഴേക്കും കാണിക്കുന്ന ആരോ മാർക്ക്കൾ ടെമ്പേരെചർ കൂട്ടാനും കുയ്ക്കാനും സഹായിക്കുന്നു.കൺട്രോളർ on ചെയ്യുമ്പോൾ റെഡ് സിഗ്നൽ അന്തരീക്ഷ താപനില കാണിക്കും. പാനലിൽ ഗ്രീൻ ബട്ടൺ അമർത്തിയാൽ ബ്ളോവർ വർക്ക്‌ ചെയ്യണം തുടഗും, അതിനു ശേഷം വലതു വശത്തു കാണുന്ന ഹീറ്റർ സ്വിച്ച് റൈറ്റ് സൈഡിലേക് ഒൻ ചെയ്താൽ ടെമ്പേരാചർ ഉയരുന്നത് കാണാം. താഴെയുള്ള ടോഗിൽ ടൈപ്പ് സ്വിച്ച് ഒൻ ചെയ്‌താൽ മൊയ്‌ച്ചർ ഫാൻ ഒൻ ആകും.
      പച്ച തേങ്ങ പൊട്ടിച്ച് ഇടുമ്പോൾ 70 ഡിഗ്രിയിൽ ചൂട് ക്രമീകരിച്ച് 10 മണിക്കൂർ സമയം കഴിയുമ്പോൾ ചിരട്ടയിൽ നിന്നും വേർപെടുത്തി വീണ്ടും 60 ഡിഗ്രിയിലോ 55 ഡിഗ്രിയിലോ 14 മുതൽ 16 മണിക്കൂർ വരെ ഡ്രൈയറിൽ ഇട്ടാൽ കൊപ്ര വെളിച്ചെണ്ണ ആട്ടുന്ന പരുവത്തിലാവും. പഴങ്ങളും പച്ചക്കറികളും ഉണക്കുന്ന വിധം വിവിധതരത്തിലും ഉണ്ട്. ചക്ക പാവയ്ക്ക മുതലാളി സാധനങ്ങൾ 55 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കിയാൽ അവർ ഡ്രൈ ആയി കിട്ടും. മുളക് മല്ലി ഡ്രയറിലിട്ടിട്ട് നാലര മണിക്കൂർ കഴിഞ്ഞാൽ പൊടിക്കുന്ന രൂപത്തിൽ എടുക്കാൻ പറ്റും. ഗോതമ്പ് ആറുമണിക്കൂർ ഉണക്കി എടുക്കാം. ഇറച്ചി ചെറുതായി കനം കുറച്ച് അരിഞ്ഞ് എട്ടുമണിക്കൂർ 70 ഡിഗ്രി സെന്റഗ്രടേലും പിന്നീട് 10 മണിക്കൂർ 50 ഡിഗ്രി lumഡ്രൈയറിൽ ഇട്ടു കഴിഞ്ഞാൽ അത് പാക്ക് ചെയ്യുന്ന രൂപത്തിലാവും. ജാതി പത്രി 40 ഡിഗ്രിയിൽ താഴെ രണ്ടു മണിക്കൂർ ഡ്രൈയറിൽ ഇട്ടാൽ ഉണങ്ങി കിട്ടും.ജാതിക്ക നാലുമണിക്കൂർ 50 ഡിഗ്രി ഉണക്കിയെടുക്കാം. ചെറുതായി കനം കുറച്ച് അരിഞ്ഞ് 60 ഡിഗ്രിയിൽ 50 ഡിഗ്രിയിൽ ഡ്രൈ കഴിഞ്ഞാൽ വായു കടക്കാതെ പാക്ക് ചെയ്ത് സൂക്ഷിച്ചു വയ്ക്കാം ആദ്യം 70 ഡിഗ്രിയിലും 50 ഡിഗ്രിയിലും 45 ഡിഗ്രിയിലും സൂക്ഷിച്ചു വയ്ക്കാം

  • @rossammajacob1692
    @rossammajacob1692 2 роки тому +3

    What is price of 150 coconut s drier

  • @khaleelkp6408
    @khaleelkp6408 Рік тому +2

    വില പറയുക വാങ്ങാൻ പറ്റുമോ എന്ന് അറിയുവാൻ

  • @manicm7491
    @manicm7491 2 роки тому +5

    👍👍👍വളരെ നല്ലകണ്ടുപിടുത്തം ലളിതമായരീതിയിൽ 🌹👍🌹🌹🌹

  • @mumthasmanaf8088
    @mumthasmanaf8088 2 роки тому +2

    100 thenga unakkavunna machinu ethra ruupa varum

  • @avtobs2784
    @avtobs2784 2 роки тому +2

    ശരിയാണ്. വളരെ ഉപകാരപ്രദമായ നല്ല വീഡിയൊ. വളരെ ഇഷ്ടമായി. New Subscriber

  • @raheempilakkool9103
    @raheempilakkool9103 Рік тому +1

    എവിടെയാ സ്ഥലം ഈമിഷൻ റെ വിലഅറിയിക്കുക

  • @martinjyjy4389
    @martinjyjy4389 2 роки тому +4

    ഇത് പ്രായോഗികമായി പരിശോധിക്കാതെയിരുന്നാൽ ഇലക്ട്രിക് ബില്ല് കണ്ട് കണ്ണുതൂള്ളും

  • @agratvk1465
    @agratvk1465 2 роки тому +6

    Very nice 👌 innovative project and wish to buy as,I have one flour mill and expeller.
    This way we can achieve something.
    Could you pls advise the price if this heater

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Рік тому +2

    Very useful video...

  • @moidheenv4895
    @moidheenv4895 2 роки тому +1

    ഇതിൻറവില.എത്രെ.അടക്കാഉണക്കാപറ്റുമൊ

    • @newsroundup9659
      @newsroundup9659  2 роки тому +1

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

  • @mersonkv3765
    @mersonkv3765 2 роки тому +4

    നൂറ്റമ്പതു തേങ്ങ ഉണങ്ങി വരുബോൾ എത്ര യൂണിറ്റ് കരണ്ടാവും. ചെമ്മീൻ ഉണകാൻ പറ്റുമോ ., എങ്കിൽ എത്ര മണിക്കൂറിനുള്ളിൽ ഉണങ്ങിക്കിട്ടും, അപ്പോൾ എത്ര യൂണിറ്റ് കരണ്ടാവും , ഇ തിന് എത്ര കിലോ ഭാരം ഉണ്ട് , ആർക്കും ഉത്തരം ലഭിക്കുന്നില്ലാ എന്താ?

    • @ak.koolikunuukoolikunnu8530
      @ak.koolikunuukoolikunnu8530 2 роки тому

      ഇതിന്റെ വില എത്രയാണ് ഒരു 500 തേങ്ങ ഉണക്കുന്ന

  • @allexwilliams4168
    @allexwilliams4168 2 роки тому +7

    പക്ഷെ ഈ യന്ത്രത്തിനെ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനാവുമോ?

  • @fouziyajaleel4430
    @fouziyajaleel4430 2 роки тому +7

    150 thegha drier ethra price?

  • @manoharantv7922
    @manoharantv7922 2 роки тому +5

    മല്ലിയും മുളകും ഉണക്കാൻ പറ്റുമോ?

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 2 роки тому +9

    നല്ല tec കൾ നാട്ടിൽ വരട്ടെ 👌

  • @joejim8931
    @joejim8931 2 роки тому +2

    Kseb യുടെ സ്ലാബ് സംപ്രധായത്തിൽ
    വൈദ്യൂതി ചാർജ് എങ്ങനെ കൊടുക്കും?

  • @vimalkrishna3375
    @vimalkrishna3375 2 роки тому +2

    Ethra watt aanu ennu para alland enganeya current charge kanakkakkunnath

    • @newsroundup9659
      @newsroundup9659  2 роки тому

      ua-cam.com/video/fiUNMww2gkg/v-deo.html

    • @vimalkrishna3375
      @vimalkrishna3375 2 роки тому

      @@newsroundup9659 watt parayado....vere link paste cheyyathe

  • @busharamp2631
    @busharamp2631 2 роки тому +1

    എനിക്കും താല്പര്യമുണ്ട് എത്ര ക്യാഷ് ആകും എവടെ കിട്ടും എന്ന് പറഞ്ഞു തരുമൊ

  • @ahammedkkariyodan7756
    @ahammedkkariyodan7756 2 роки тому +18

    വിലയും? വൈദ്യുതി ചെലവും വ്യക്തമാക്കിയാൽ നന്നായിരുന്നു. ഡ്രയർ ഇഷ്ടമായി.👍

  • @shajugalleria3634
    @shajugalleria3634 2 роки тому +1

    ആയിരം തേങ്ങയുടെ ടയറിന് എത്ര പൈസ വരും ആമ്പല്ലൂർ എന്നുപറയുന്നത് ചേർത്തല ആണോ

  • @kunjumonmv1334
    @kunjumonmv1334 Рік тому +1

    First problem union they will think how to close it

  • @karunakarantn7090
    @karunakarantn7090 Рік тому +2

    1500 തേങ്ങ ഉണക്കാനുള്ള ഡ്രയറിന് വില എന്ത്. pls അറിയിക്കുക.

    • @alikoyammu6429
      @alikoyammu6429 Рік тому

      നിങ്ങൾ ഇലക്ട്രിക് copra ഡ്രയർ വാങ്ങിയോ

  • @synergybusiness9181
    @synergybusiness9181 2 роки тому +16

    Very innovative idea!!! All the best for this new venture

  • @ahammedmusthafa2433
    @ahammedmusthafa2433 2 роки тому +1

    5000 തേങ്ങ ഉണക്കിയെടുക്കാൻ കഴിയുന്ന ഒരു ഡ്രയറിന് എന്ത് വില വരും - :
    ഉദ്ദേശം അതിന് എത്ര വൈദ്യുതി ചില വ് വരും..
    ഇത് വ്യാവസായിക അടിസ്ഥാനത്തിൽ നടത്താൻ പറ്റുമോ..?

    • @newsroundup9659
      @newsroundup9659  2 роки тому

      We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u

    • @ManjunathS-n5b
      @ManjunathS-n5b 18 днів тому

      Thank you sir

  • @sunilkumarn9652
    @sunilkumarn9652 2 роки тому +2

    Furness heat treatment system conductor ML 3 AANO

  • @pavithrankannur9646
    @pavithrankannur9646 5 місяців тому

    Price paranjilla

  • @Mkunhimdt
    @Mkunhimdt 2 роки тому +2

    പതിനാല് മണിക്കൂറിനുള്ളിൽ കറന്റ്റ് പോയാൽ പിന്നെ എന്ത് ചെയ്യും

  • @surendran1238
    @surendran1238 2 роки тому +3

    ഇത്രയൊക്കെ പറഞ്ഞപ്പോൾ അതിന്റെ ഓരോ സൈസിന്റെ കാശും പറയാമായിരുന്നു.

  • @niceguy3099
    @niceguy3099 Місяць тому

    Price please

  • @unnikrishan5262
    @unnikrishan5262 2 роки тому +2

    എന്താ വില അത് കൂടി പറയാതെ എന്ത് വീഡിയോ ?

  • @sudhakarant4399
    @sudhakarant4399 4 місяці тому +2

    വില അറിയിക്കുമോ

  • @baijuthoppil3954
    @baijuthoppil3954 Рік тому +4

    150 നാളികേരത്തിന്റെ വില എത്ര ആണ്

  • @noufalsiddeequ9282
    @noufalsiddeequ9282 2 роки тому +1

    എന്റെ കയ്യിൽ 2 മെഷീൻ ഉണ്ട്.

  • @mohandasanm6640
    @mohandasanm6640 Рік тому +1

    ഇതിൽ അഭിപ്രായം പറയുന്നവർക്ക് മറുപടി തരുമോ? എങ്കിൽ കൊപ്ര ആട്ടുന്ന മിനിചക്ക് ഗുണമേന്മ ഉള്ളത് എവിടുന്ന് കിട്ടും

  • @boostedaudios4879
    @boostedaudios4879 Рік тому +2

    Good explanation and useful content bro🌟🌟🌟😁

  • @noorjahanvm433
    @noorjahanvm433 2 роки тому +1

    Ethu evideyanu

  • @cookingtime9070
    @cookingtime9070 Рік тому +1

    Price?

  • @muhammedjamal573
    @muhammedjamal573 2 роки тому +2

    Good

  • @raheemkuwait6525
    @raheemkuwait6525 2 роки тому +1

    ക ശുഅണ്ടി ചുടുന്ന യന്ദ്രം ഉണ്ടോ

  • @karunakaranav4618
    @karunakaranav4618 2 роки тому +1

    കറൻ്റ് കശ് അടിക്കടി ഉയർന്നു കൊണ്ടിരിക്കുന്ന ഈ സന്ദഭത്തിൽ ഈ ഉപയോഗിച്ചാൽ കത്തു പാള എടുക്കും തേങ്ങക്ക് ഇപ്പോൾ കൂലി ചിലവു പോലും കേരകർഷകർക്ക് കിട്ടുന്നില്ല!

    • @newsroundup9659
      @newsroundup9659  2 роки тому

      We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u

  • @gamingwithblue3498
    @gamingwithblue3498 2 роки тому +1

    നല്ല

  • @irfanairfuzz2467
    @irfanairfuzz2467 2 роки тому +2

    200 തേങ്ങ ഉണക്കുന്ന മിഷേൽ എന്ത് വിലയാക്കും

    • @newsroundup9659
      @newsroundup9659  2 роки тому +1

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

  • @tomphilip3960
    @tomphilip3960 2 роки тому +1

    Price

  • @Shakeela-hr9dm
    @Shakeela-hr9dm Рік тому +1

    മെഷീണിന്നു എന്താ വില, എവിടെ കിട്ടും

  • @haneenamkhaneenamk5885
    @haneenamkhaneenamk5885 2 роки тому +5

    എന്താ ഇതിന്റെ വില

  • @Raxz0641
    @Raxz0641 Рік тому +1

    150തേങ്ങ ഉണക്കുന്ന ഡ്രയെറിന്റെ വില പറയൂ

    • @newsroundup9659
      @newsroundup9659  Рік тому

      വില എല്ലാ video യിലും പറയുന്നുണ്ട് ..

  • @aseefabdulkader7018
    @aseefabdulkader7018 2 роки тому +2

    All the best

  • @Harikrishnan-dv3pg
    @Harikrishnan-dv3pg 2 роки тому +1

    എവിടെ കിട്ടും Rate എത്രയാ

    • @newsroundup9659
      @newsroundup9659  2 роки тому

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

  • @ശ്രീധരൻകൊയിലാണ്ടികവിതകൾ

    വില പറഞ്ഞിരുന്നുവെങ്കിൽ ഓർഡർ ചെയ്യുന്നതിന് പരിഗണിക്കാമായിരുന്നു

  • @ayoobn.t7598
    @ayoobn.t7598 2 роки тому +26

    ചെറിയ മോഡൽ 150 ന്റെ വില എത്ര? And above

  • @subaidakaruvattil1251
    @subaidakaruvattil1251 2 роки тому +5

    ഇതിന്റെ വിലകൾ എത്ര ?

  • @jaisalvillage
    @jaisalvillage 2 роки тому +2

    ഇതിനും ലേബർ വേണ്ടേ വെട്ടാനും അടർത്താനും

  • @geethavelappan2903
    @geethavelappan2903 2 роки тому +4

    Please give the price of small unit.

  • @ratheeshkumar3392
    @ratheeshkumar3392 2 роки тому +4

    Electric charge may be more

  • @firosethurakkal1193
    @firosethurakkal1193 2 роки тому +6

    Super

  • @fafaworldoftravel6952
    @fafaworldoftravel6952 2 роки тому +5

    150തേങ്ങയുടെ മെഷീനിന് എന്താ വില
    ഫുള്ള് ഡിറ്റ്ൽസ് വീഡിയോ യിൽ ഉൾപ്പെടുത്തമായിരുന്നു

  • @indukumaripk
    @indukumaripk 2 роки тому +46

    താല്പര്യമുണ്ട് വാങ്ങാൻ . പക്ഷേ വില പറയുന്നില്ലല്ലോ.

    • @newsroundup9659
      @newsroundup9659  2 роки тому +7

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക\

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +3

      50 തേങ്ങ ഉണക്കാന്‍ ചെറിയ വിലയില്‍ കിട്ടുമോ .വീട്ടാവശൃത്തിന്.?

    • @sreeramakrishnan547
      @sreeramakrishnan547 Рік тому

      5 ടൺ ഉണക്കുന്നതിന് എന്തു വില വരും

    • @praveenkumarp8012
      @praveenkumarp8012 Рік тому +2

      ഓഫീസ് എവിടെ ആണ്, അഡ്രസ്സ് plz

    • @cookingtime9070
      @cookingtime9070 Рік тому

      Price?

  • @s.nagamani3779
    @s.nagamani3779 Рік тому +1

    1500 coconut heater price

    • @newsroundup9659
      @newsroundup9659  Рік тому

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

    • @newsroundup9659
      @newsroundup9659  Рік тому

      We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u

  • @globalgarnerpowerfulteam
    @globalgarnerpowerfulteam Рік тому +2

    വില ?

  • @babukishkindatrikkaripur2677
    @babukishkindatrikkaripur2677 3 місяці тому +1

    പ്രൈസ്?

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 2 роки тому +27

    ചന്ദ്രമോഹൻറ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ആളുകൾ ഉന്നയിച്ചിരിക്കുന്ന സംശയങ്ങൾക്കും , ആക്ഷേപങ്ങൾക്കും അർഹിക്കുന്ന മറുപടി നൽകണം .

    • @newsroundup9659
      @newsroundup9659  2 роки тому +6

      ua-cam.com/video/fiUNMww2gkg/v-deo.html

    • @sivadasankarathody2773
      @sivadasankarathody2773 2 роки тому +1

      @@newsroundup9659 ബന്ധപ്പെടാൻ നമ്പർ തരൂ

  • @fousiyamuneer5558
    @fousiyamuneer5558 2 роки тому +1

    Rate parayamo🙏

  • @madhavanpillai1919
    @madhavanpillai1919 Рік тому +1

    പ്രധാനമന്ത്രിയുടെ സ്കീമിൽ സബ്സിഡി ലഭിക്കുമല്ലോ
    അങ്ങനെ സബ്സിഡി ലഭിക്കുന്ന സ്കീമിൽ നിങ്ങളുടെ മെഷീൻ ലിസ്റ്റ് ചെയ്തിട്ടുണ്ടോ

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 роки тому +6

    250 തേങ്ങ ഉണക്കാൻ പറ്റുന്ന മെഷീന് എന്താണ് വില. പ്രോസസിംഗ് ഒന്ന് കാണിക്കാമായിരുന്നു.

    • @newsroundup9659
      @newsroundup9659  2 роки тому +1

      We have a model of 250 kg. In that we can put more than 500 coconuts.connection should be in three phase and the load is 6 kw and 1 hp motor. It takes 24 hours for the final copra and needs nearly 50 units of current... The price of the same drier is Rs..170000 + gst and delivery charges..... Thank u

  • @jafarpk7049
    @jafarpk7049 2 роки тому +3

    സുഹൃത്തേ ഒരു വീഡിയോ ചെയ്യുമ്പോൾ ഓരോനിന്റെയും വിലയും കൂടി ചോദിച്ചൂടെ എങ്കിലല്ലേ അത് ജനങ്ങൾക് ഉപകാരപ്പെടുകയൊള്ളു വെറുതെ സമയംകളയാൻ

    • @newsroundup9659
      @newsroundup9659  2 роки тому

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

  • @rubym.k305
    @rubym.k305 2 роки тому +1

    100 തേങ്ങ ഉണങ്ങുന്നതിന് 40000 രൂപ സബ്സിഡി നിരക്കിൽ കിട്ടും 50 %

  • @abdulshukoortirurshukoor7964
    @abdulshukoortirurshukoor7964 2 роки тому +2

    ഇവർ ഫോൺ നമ്പർ പോലും കൊടുത്തിട്ടില്ല കാരണമെന്താ. 😁💗

    • @newsroundup9659
      @newsroundup9659  2 роки тому

      ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ....

    • @chandramohanchandramohan8348
      @chandramohanchandramohan8348 3 місяці тому

      ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്

  • @navyapm9781
    @navyapm9781 2 роки тому +1

    സംഭവം ഇഷ്ടപ്പെട്ടു വാങ്ങണം എന്ന് താല്പര്യമുണ്ട് വില എത്രയാണെന്ന് പറയാമോ ഇല്ലെങ്കിൽ ആ സ്ഥാപനത്തിന്റെ ഫോൺ നമ്പർ തരാമോ

    • @newsroundup9659
      @newsroundup9659  2 роки тому

      +91 94463 46056

    • @newsroundup9659
      @newsroundup9659  2 роки тому

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

    • @josephvelliam658
      @josephvelliam658 2 роки тому

      Address, phone number ഇവർ ഇടാത്തത് എന്താ

    • @sarojinipp7208
      @sarojinipp7208 Рік тому

      ​@@josephvelliam658 😅

  • @amedchundikkattil6760
    @amedchundikkattil6760 2 роки тому +1

    Very nice

  • @Raxz0641
    @Raxz0641 Рік тому +3

    ആരും വിലമാത്രം പറയുന്നില്ല ബിസിനസ്‌ തന്ത്രം

  • @sajij.c4865
    @sajij.c4865 2 роки тому +1

    Rate please share.

  • @thejusbrahma6326
    @thejusbrahma6326 2 роки тому +3

    വില എത്ര

  • @kgmuraleedharannairnair2217
    @kgmuraleedharannairnair2217 2 роки тому +9

    🙏Congrats, very good efforts,good luck Mr.Chandramohan

  • @nihlamusthfakt8279
    @nihlamusthfakt8279 2 роки тому +1

    150 തേങ്ങയുടെ ട്രയറിന് എന്താണ് വില

    • @newsroundup9659
      @newsroundup9659  2 роки тому

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക
      +91 94463 46056

    • @varghesekoshy9133
      @varghesekoshy9133 2 роки тому

      ​@@newsroundup9659

  • @roydavidkochedathwa5559
    @roydavidkochedathwa5559 2 роки тому +2

    Superb

  • @lissysuppergrace8887
    @lissysuppergrace8887 2 роки тому +1

    Rate പറയുക

    • @newsroundup9659
      @newsroundup9659  2 роки тому

      കോപ്രാ ഡ്രയർ 100 കിലോ 250 കിലോ 500 കിലോ 750 കിലോ ആയിരം കിലോ ഈ അളവുകളാണ് നിർമ്മിക്കുന്നത് 100 കിലോ എന്നു പറഞ്ഞാൽ ഏതാണ്ട് 250 തേങ്ങ ഇതിനകത്ത് ഉണക്കി എടുക്കാം 500 കിലോ വാങ്ങിച്ചാൽ 1100 തേങ്ങ ഉണക്കി എടുക്കാം 250 കിലോയുടെ 600 തേങ്ങ ഈ രീതിയിലാണ് ഇതിൻറെ വില 200 കിലോയുടെ ഒരു ലക്ഷത്തിനാല്പതിനായിരം 250 കിലോയുടെ ഒരു ലക്ഷത്തി അറുപതിനായിരം 500 കിലോയുടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം 750 കിലോയുടെ 3 ലക്ഷം രൂപ ആയിരം കിലോയുടെ 4 ലക്ഷം രൂപ പച്ച തേങ്ങ വെട്ടി കൂട്ടിയിട്ട് ഉണക്കുന്ന രീതിയാണ് 24 മണിക്കൂർ ഈ മിഷനിൽ തേങ്ങ ഉണങ്ങി വരാൻ സമയമെടുക്കും ആദ്യത്തെ 14 മണിക്കൂർ കൊണ്ട് പച്ച തേങ്ങ ഉണങ്ങി കൊപ്രയാകും വീണ്ടും 10 മണിക്കൂർ കൂടി ഉണക്കിയാൽ അത് ആട്ടുന്ന രീതിയിൽ ഉണങ്ങി കിട്ടും കൂടുതൽ വിവരങ്ങൾ അറിയുവാൻ ഞങ്ങടെ ഓഫീസിൽ നേരിൽ വരിക

  • @johnykl3224
    @johnykl3224 2 роки тому +1

    Gasinte karim pole ubayokam koodumpol editee vishum

  • @shyjumathew7539
    @shyjumathew7539 Рік тому +1

    ചിരട്ടയുടെ വിപണി ഒന്നു പറയുമോ ..

    • @skpl5490
      @skpl5490 Рік тому

      ചിരട്ട. ഇപ്പൊൾ. ആരുംവങ്ങുനില്ല

  • @babudivakaran6004
    @babudivakaran6004 2 роки тому +3

    Super ❤️ how much price please tell me

    • @shamsudheenshamsu2314
      @shamsudheenshamsu2314 2 роки тому

      ഇതിന് ലൈഫ് കിട്ടില്ല ഉറപ്പാ

  • @jenyjohny5529
    @jenyjohny5529 2 роки тому +7

    Rate paranjillallo

  • @rajeshmohan7550
    @rajeshmohan7550 2 роки тому +6

    വില പറയാൻ ഭയങ്കര വിഷമം ആണ് എന്നു തോന്നുന്നു

  • @vajidkerala
    @vajidkerala 2 роки тому +11

    Price എവിടെ...?

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 роки тому +2

    500 തേങ്ങ ഉണക്കാൻ കഴിയുന്ന ഒരു ഡ്രയർ എനിക്ക് വേണമെന്നുണ്ട്.. 500 തേങ്ങ ഉണക്കാൻ എത്ര സമയം വേണം.. എത്ര യൂണിറ്റ് കറണ്ട് 500 തേങ്ങ ഉണക്കുമ്പോഴേക്കും ആകും. അതിന് എന്ത് വിലയാകും

  • @muhammedakber6423
    @muhammedakber6423 2 роки тому +1

    500 തേങ്ങ ഉണ്ടാക്കുന്ന മെഷീനു എന്താ വില?

  • @prasobhmohandas9483
    @prasobhmohandas9483 2 роки тому +1

    Onnu vanganam ennundu.. E company number kittumo..?

  • @skpl5490
    @skpl5490 2 роки тому +1

    മലപുറത്ത്, വാങ്ങിയ ആളെ , നമ്പർ കിട്ടുമൊ .