ആളുകൾ കളിയാക്കുമെന്ന് കരുതി ജോലി കളഞ്ഞത് വലിയ മണ്ടത്തരം ആയില്ലേ ബ്രോ.... താങ്കൾ പഴം വാങ്ങാൻ അല്ലേ പോയത്..അതിത്ര മോശം കാര്യം ആണോ... സ്വർണ്ണം കടത്തുന്നവർ പോലും ഇവിടെ അന്തസ്സായി ജീവിക്കുന്നു... താങ്കൾക്ക് ജോലി തിരിച്ചു കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
അധികാര സ്ഥാനങ്ങളിലും സെലിബ്രിറ്റികളും ആയിട്ടുള്ള ആൾക്കാർ കള്ളക്കടത്തും കൂട്ടിക്കൊടുപ്പും നടത്തി ജനങ്ങളുടെ മുമ്പിൽ ഞെളിഞ്ഞു നടക്കുമ്പോൾ താങ്കളെപ്പോലുള്ളവർ ആരെ ഭയക്കണം
Dear Assianet, ആ പാവം ചെറുപ്പക്കാരന്റെ മനസ്സ് കാണാൻ നിങ്ങൾക് സാധിച്ചു, നന്നായി. കളിയാക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ കാത്തുനിൽക്കുന്ന ഒരു ലോകം. പ്രതികരിക്കാൻ കഴിവില്ലാത്ത ഒരുപാട് അനന്ദുമാർ ഉരുകി കഴിയുന്നുണ്ടാവാം അല്ലെ.
ഇദ്ദേഹത്തെ കണ്ടെത്തി മനസ്സ് അറിയാൻ കഴിഞ്ഞത് വലിയ കാര്യം👍 ഫുൾ സപ്പോർട്ട് ബ്രോ!! ഒരാളെങ്കിലും പോസിറ്റിവ് സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ ജോബ് കളയാതെ പിടിച്ചു nilkkaamaarunnu🙏. മെൻ്റൽ സപ്പോർട്ട് very important for a human 😔
നിങ്ങൾ ജോലി റിസൈൻ ചെയ്ത സമയത്ത് തീർത്തും പരാജയപ്പെട്ട ഒരു മനുഷ്യനായി. ജീവിതത്തിൽ നമ്മുടെ ഇഷ്ടങ്ങൾ മാത്രമല്ല നടക്കുന്നത് നമ്മൾ ആഗ്രഹിക്കാത്ത പല കാര്യങ്ങളും നടക്കുന്നു. കുറച്ച് ധൈര്യത്തോടുകൂടി കാര്യങ്ങളിൽ ഫേസ് ചെയ്യുക
എന്തിനാ വിഷമിക്കുന്നെ... ഞാൻ ആയിരുന്നു വെങ്കിൽ അഭിമാനം കൊള്ളുമായിരുന്നു...ഒന്നും അല്ലാതെ ഫെയ്മസ് ആയില്ലേ..അങ്ങനെ പോസറ്റീവ് ആയി ചിന്തിക്കു..ബ്രോ...don't worried bro..🤝
അനന്തു വിഷമിക്കേണ്ട, ദുരന്തങ്ങൾ നമ്മളെ കൂടുതൽ ശക്തരാക്കും, സാധാരണക്കാരോടുള്ള നമ്മുടെ പോലീസിന്റെ പെരുമാറ്റം ഇങ്ങനെയൊക്കെയാണ്, ഇത്തരം ദുരന്തങ്ങൾ താങ്കൾക്കും സമൂഹത്തിനും തിന്മകൾക്കെതിരെ പോരാടാനുള്ള അറിവും ശക്തിയുമാകട്ടെ, അഭിവാദ്യങ്ങൾ🌹
ഏഷ്യനെറ്റിനു അഭിനന്ദനങ്ങൾ , സമൂഹത്തിൽ ഒറ്റപ്പെടുന്ന ഒരുവനെ പിന്തുണയ്ക്കാൻ തയ്യാറായ നിങ്ങൾക്ക് 💐💐💐💐💐💐💐 ആളുകൾ എന്ത് വിചാരിക്കും എന്ന് കരുതി ജോലി കളഞ്ഞ താങ്കളെ ഞാൻ വീണ്ടും കളിയാക്കുന്നു കഴിവ് കെട്ട ചെറുപ്പക്കാരൻ താങ്കളോട് സഹതാപം മാത്രം !!!!
സുഹൃത്തേ എല്ലാത്തിനേയും സമചിത്തതയോടെ സമീപിക്കുക ജീവിതം മറ്റുള്ളവർക്ക് മുൻപിൽ അടിയറവ് വയ്ക്കുവാനുള്ളതല്ല. ജീവിച്ച് കാണിച്ച് കൊടുക്ക്. ഓടാൻ തുടങ്ങിയാൽ ഒരിക്കലും നിൽക്കില്ല.
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയാണ് പലരുടെയും തകർച്ചക്ക് കാരണം. നാണമില്ലേടാ എന്നു ആരെങ്കിലും ചോദിച്ചാൽ എനിക്ക് നാണമില്ല എന്നു പറയാൻ പഠിക്കണം എന്നെ പോലെ...
ആളുകൾ എന്തും പറയട്ടെ സഹോദരാ അത് അവരുടെ ആനന്ദം, അത് മറന്ന് കളയൂ.. താങ്കൾ ജോലി ഉപേക്ഷിച്ചത് വളരെ തെറ്റായി പോയി.. താങ്കൾ താങ്കൾക്കും കുടുബത്തിന് ആയി ജീവിക്കൂ...
ബ്രോ നിങ്ങൾ ഇത് ജീവിത കാലം മുഴുവൻ മനസിലിട്ട് നടക്കുമോ ഇതിനെ അതിജീവിക്കാൻ കഴിയില്ലേ തോറ്റു കൊടുക്കണോ പൊരുതി തോല്പിക്കുക ഈശ്വരൻ തന്ന കഴിവുകളെ വിനിയോഗിക്കുക നമ്മൾ രണ്ടു കാലിൽ നിവർന്നു നിൽക്കുന്നത് തന്നെ എത്ര വലിയ അനുഗ്രഹമാണ്
കേസ് കൊടുക്കണം... കോടതി പോകണം... ഒരാളുടെ privacy യുമായി ബന്ധപ്പെട്ട കാര്യമാണ്. അവർ എങ്ങനെ വീഡിയോ ലീകാക്കി.... ജനങ്ങളുടെ സോതിനും അബിമാനത്തിനും കാവൽ ആവേണ്ട പോലിസ് വീഡിയോ എടുത്ത് നാട്ടിക്കുന്ന്
എന്താണ് സഹോദരാ യഥാർത്ഥത്തിൽ പ്രശ്നം താങ്കളെ പോലീസ് വണ്ടിയിൽ നിന്നും വലിച്ചു വെളിയിൽ കൊണ്ടുവന്നു. താങ്കൾ സ്റ്റേഷനിൽ പോയി തിരിച്ചുവന്നു ഇത്രയല്ലേ ഉള്ളൂ വേറെ എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലാവുന്നില്ല🤔🤔🤔🤔
കേരളാ പൊലീസിൽ നിന്നും ഇതിൽ koodutha ഒന്നും പ്രതീക്ഷിക്കേണ്ട മോനെ. നിൻ്റെ വേദന ഞാൻ മനസ്സിലാക്കുന്നു. എല്ലാം തള്ളി കളയുക. ധൈര്യം ആയി മുന്നോട്ട് പോകുക, ഈശ്വരൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും. നന്നായി വരട്ടെ.
ഒരാളുടെ ഏറ്റവും വലിയ പരാജയം അപകർഷതാബോധം ആണ്. മറ്റുള്ളവരെ ഞാനെങ്ങനെ അഭിമുഖീകരിക്കും. ഞാൻ ഞാനാണെന്നും എൻറെ ജീവിതം ഞാനാണ് ജീവിക്കേണ്ടത് എന്നും മറ്റുള്ളവർ ആരും എൻറെ വീട്ടിലെ ചിലവ് കഴിക്കുകയില്ല എന്ന ചിന്ത ഉണ്ടെങ്കിൽ ഇതൊന്നും ഒരു വിഷയമേ അല്ല. മറ്റുള്ളവരോട് ചെലക്കാണ്ട് പോകാൻ പറ
*ഒരാളെയും മറ്റുള്ളവരുടെ മുന്നിൽ വച്ച് തരംതാഴ്ത്തി സംസാരിക്കരുത്* *ചിലപ്പോൾ ആ മുറിവ് ഉണങ്ങാൻ ക്ഷമ ചോദിക്കാൻ പോലും ചിലപ്പോൾ ജീവിതത്തിൽ പിന്നെ അവസരം ലഭിച്ചെന്നു വരില്ല*
I have thanked about this the same day when the Video published. Thanks Asianet for making this Vedic. Remember we all will become nervous at situations like this!!! May be you be the next. Please don’t make fun of that boy.
ഞാൻ മൊബൈലിലും കംപ്യൂട്ടറിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നവനാണ്.ഈ പറഞ്ഞ ട്രോൾ ഞാൻ കണ്ടിട്ടില്ല.ഒരുപാട് ട്രോള് ഞാൻ കണ്ടിട്ടുണ്ട്.ആളുകളെ വേദനിപ്പിക്കും എന്ന എനിക്ക് തോന്നുന്ന ഒരു ട്രോളും ഞാൻ ഷെയർ ചെയ്തിട്ടുമില്ല.ട്രോൾ ചെയ്യുന്നത് ആരുടേയും അനുവാദം വാങ്ങിച്ചിട്ടല്ല.അതുപോലതന്നെ അതാർക്കും ആരെപ്പറ്റിയും ചെയ്യാം.ഇന്ന് ഞാൻ നാളെ നീ...അതൊന്നും മൈൻഡ് ചെയ്യേണ്ട ഒന്ന് ചിരിച്ചു കൊടുക്കുക.അപ്പൊ കളിയാക്കുന്നവന്റെ ഉശിര് കുറയും.അത്രതന്നെ .ആരെയും കൊന്നിട്ടും പിടിച്ചുപറിച്ചിട്ടുമൊന്നുമില്ലല്ലോ പിന്നെന്താ നാണക്കേട് ...തല ഉയർത്തിപ്പിടിച്ചു നിന്നോ ധൈര്യമായിട്ട് .......
ഞാൻ ഇന്നലേക്കൂടി ആലോജിച് നോക്കിയിട്ടുണ്ട് ആ ഇറ്റലി ക്കാരുടെ അവസ്ഥ. എന്തായോ എന്തോ.. പക്ഷേ. ഇവിടെ. എന്തായാലും ആ ഒരു സാഹചര്യത്തിൽ കേരളം മുഴുവൻ ജാഗ്രതയോടെ നിൽകുമ്പോൾ അത്ര അത്യാവശ്യം അല്ലാതിരുന്ന പഴം വാങ്ങാൻ പോയത് തെറ്റ് തന്നെയാണ്.. ഇന്നത്തെ സാഹചര്യം അതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. അന്ന് നമുക്ക് അതായിരുന്നു ശെരി.. രണ്ടാമത്.. നടക്കേണ്ടത് നടന്നു.. കളിയാക്കാനും തരം താഴ്ത്താനും ഒരുപാടു പേരു കാണും.. അവരെ അവരുടെ വഴിക്ക് വിട്ട് നമ്മൾ നമ്മുടെ വഴിക്ക് ജീവിക്കാൻ നോക്കുക.. ആവരാരും തന്നെ പട്ടിണി കിടക്കുമ്പോൾ പോലും നമുക്ക് ഒരു ഉപകാരവും ചെയ്യില്ല..
Police എമാൻമാർക്ക് എതിരെ കോടതിയിൽ കേസ് കൊടുതൂടെ നിങ്ങൾക്ക് harrasment ന്, പോലീസുകാർ ആണ് എന്ന് കരുതി എന്തും ചെയ്യാം എന്ന് പാടില്ല... പിന്നെ താങ്കൾ മറ്റുള്ളവർ എന്ത് കരുതും വിചാരിച്ചു ജോലി കളഞ്ഞത് മണ്ടത്തരം ആയി.. നിങ്ങള് എന്താ വല്ലതും കട്ടുവോ അതോ ബലാത്സംഗം chaitho അതോ സ്വർണം കടത്തിയോ ഇല്ല്യ അല്ലോ??? ധൈര്യം ആയി ജീവിക്ക് സഹോദരാ.
വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാല്‍ പോലീസ് എല്ലാം ഡോക്യുമെന്സും തത്തപറയുംപോലെ പറഞ്ഞ് തരും. ഞാന്‍ കൊടുത്ത കേസെടുക്കാതിരുന്നപ്പോ ഞാന്‍ പോലീസിനോട് വിവരാവകാശപ്രകാരം ചോദ്യംചെയതു ഉത്തരവും തന്നു .കോടതിയില്‍ കേസും കൊടുത്തു .
നാട്ടുകാർ മറ്റുള്ളവർ എന്ത് പറയും എന്ന് നോക്കി ജീവിക്ക്കരുത്. നിങ്ങൾക്ക് അഭിമാനിക്കാം കാരണം നിങ്ങള് famous ആയില്ലേ .പോലീസിനെതിരെ മാനഹാനി ക്ക് case കൊടുക്കണം. മാനസിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു counseling attend ചെയ്യണം. ലൈഫ് ഇല് problems varum .just face it .
ഈ വീഡിയോ പോലീസും പത്രക്കാരും മനപ്പൂർവ്വം ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ പ്രചരിപ്പിച്ചതാണ്. വീഡിയോ എടുത്ത ആൾക്കെതിരെ വ്യക്തിപരമായി കേസ് കൊടുക്കണം. പോലീസും പത്രക്കാരും കൂടി പാവം ഒരു ചെറുപ്പക്കാരനെ ബലിയാക്കി.
മലയാളികൾ പരാജയപ്പെടുന്ന ഏറ്റവും വലിയ കാരണം "ആൾകാർ എന്ത് വിചാരിക്കും " എന്ന ചിന്ത ആണ്
Exactly
സത്യം.. ..
How we can get rid of it.... largely it's the way we are brought up with so many DOs & DONTs.
💯
@@ramla.m. u are absolutely right
ഈ പോലിസ് തന്നെയല്ലെ സ്വപ്നക്കും സന്ദീപിനും ബാഗ്ലൂരിന് പോകാനുള്ള സൗകര്യം ഒരുക്കിയത്
😂😂😂😂😂😂😂😂😂👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🤝🤝🤝🤝🤝🤝
അത് പെണ്ണ് തൊലി നല്ല വെളുപ്പ് കമ്മ്യൂണിസ്റ്റ് ബന്ധം
അത് പിന്നെ പരന്നാറി വിജയന് വേണ്ടിയല്ലേ അതാവാം
@@AnilKumar-zi2jc പിന്നേ ഒടുക്കത്തെ ലുക്ക് അല്ലെ, ഫോട്ടോ ഫ്രെമിൽ നിറഞ്ഞു നിൽക്കുന്ന ഒരു സാധനം.
അന്നത്തെ പോലീസിന്റെ നാടകം കാണുമ്പോൾ ഇപ്പോൾ ചിരിവരുന്നു എന്തല്ലാം ആയിരുന്നു
അത് ഇപ്പൊ കൊറോണയോടുള്ള പേടി എല്ലാര്ക്കും പോയി
ആളുകൾ കളിയാക്കുമെന്ന് കരുതി ജോലി കളഞ്ഞത് വലിയ മണ്ടത്തരം ആയില്ലേ ബ്രോ.... താങ്കൾ പഴം വാങ്ങാൻ അല്ലേ പോയത്..അതിത്ര മോശം കാര്യം ആണോ... സ്വർണ്ണം കടത്തുന്നവർ പോലും ഇവിടെ അന്തസ്സായി ജീവിക്കുന്നു... താങ്കൾക്ക് ജോലി തിരിച്ചു കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
കറക്റ്റ്
Nammal ആണുങ്ങൾ അല്ലെ bhai. ബാക്കിയുള്ളവരെ എന്തിനെ പേടിക്കണം
Athu correct
🤣🤣🤣
അധികാര സ്ഥാനങ്ങളിലും സെലിബ്രിറ്റികളും ആയിട്ടുള്ള ആൾക്കാർ കള്ളക്കടത്തും കൂട്ടിക്കൊടുപ്പും നടത്തി ജനങ്ങളുടെ മുമ്പിൽ ഞെളിഞ്ഞു നടക്കുമ്പോൾ താങ്കളെപ്പോലുള്ളവർ ആരെ ഭയക്കണം
Dear Assianet, ആ പാവം ചെറുപ്പക്കാരന്റെ മനസ്സ് കാണാൻ നിങ്ങൾക് സാധിച്ചു, നന്നായി. കളിയാക്കുന്നവരെ സപ്പോർട്ട് ചെയ്യാൻ കാത്തുനിൽക്കുന്ന ഒരു ലോകം. പ്രതികരിക്കാൻ കഴിവില്ലാത്ത ഒരുപാട് അനന്ദുമാർ ഉരുകി കഴിയുന്നുണ്ടാവാം അല്ലെ.
ഇന്ന് ഞാൻ നാളെ നീ
.പോലീസ് നെതിരെ കേസ് കൊടുക്കണം.... മാനഹാനി ക്ക്
പാവം... ഏതെങ്കിലും പോലീസ്‌കാരൻ തെറ്റ് സമ്മതിക്കുമോ...
Policenu.ethere.casekodukkoo
High.cortil.case.filecheyyuka
മറ്റുളളവര് എന്ത് വിചാരിക്കും എന്ന ചിന്താഗതി ഒഴിവാക്കി ജീവിതത്തെ പോസിറ്റീവായി നേരിടൂ ബ്രോ ❤
ഇവന് ഒന്നും പറ്റീട്ടില്ല ഇന് വിവരമിലയ്മയാണ്
ഞാനറിഞ്ഞ ഒരു സത്യമുണ്ട്...
നമ്മളെ വേദനിപ്പിച്ചവർക് ഇന്നല്ലെങ്കിൽ നാളെ എട്ടിന്റെ പണി എവിടുന്നെങ്കിലും കിട്ടുമെന്ന്..........
Sathyam
ആൾകാർ എന്ത് വിചാരിക്കും എന്നു ചിന്തിച്ചപഴേ സഹോദര നീ പരാജയപ്പെട്ടു...
ഇതും പറഞ് വീട്ടിൽ ഇരിന്നിട് കാര്യമില്ല നമ്മൾ ഇറങ്ങി നമ്മുടെ ജോലിയിൽ മുഴുകുക
Athanu sathiyam
Avide Anu vijayam
ഇവൻ ഇപ്പോൾ വാർത്ത കൊടുത്തു എല്ലാരേയും ഒന്നും കൂടി ഓർമിപ്പിച്ചു.
You are Correct Bro
@@myfavoritevideosandsongs5192 എനിക്ക് ഇ പയ്യന്റെ മുഖം മറന്നത് ആരുന്നു ഇനി മറക്കില്ല
@@kollamkaran2241 😂😂😂
കേരളത്തിൽ ഒന്നും രണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സമയത്ത് ആണ് ഈ ഷോ നടന്നത് എന്നോർക്കുമ്പോൾ ആണ് ചിരി വരുന്നത്
മറ്റുള്ളവർ എന്ത് പറയും എന്ന് ചിന്തിക്കുന്നിടത്തു നിന്നും തോൽവി തുടങ്ങും
ഇദ്ദേഹത്തെ കണ്ടെത്തി മനസ്സ് അറിയാൻ കഴിഞ്ഞത് വലിയ കാര്യം👍 ഫുൾ സപ്പോർട്ട് ബ്രോ!! ഒരാളെങ്കിലും പോസിറ്റിവ് സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ ജോബ് കളയാതെ പിടിച്ചു nilkkaamaarunnu🙏. മെൻ്റൽ സപ്പോർട്ട് very important for a human 😔
മറ്റുള്ളവരെ കളിയാക്കുന്ന കാര്യത്തിൽ ലോകത്ത് മലയാളി കൂടാതെ ഞാൻ മറ്റ് ഒരു രാജ്യക്കാരെയും കണ്ടിട്ടില്ല
Ella malayaaliyum alla bro. Aa malayaalikal theettangal ethilum command edunnundu
Yes sir you said it.excellant.
നിങ്ങൾ ജോലി റിസൈൻ ചെയ്ത സമയത്ത് തീർത്തും പരാജയപ്പെട്ട ഒരു മനുഷ്യനായി. ജീവിതത്തിൽ നമ്മുടെ ഇഷ്ടങ്ങൾ മാത്രമല്ല നടക്കുന്നത് നമ്മൾ ആഗ്രഹിക്കാത്ത പല കാര്യങ്ങളും നടക്കുന്നു. കുറച്ച് ധൈര്യത്തോടുകൂടി കാര്യങ്ങളിൽ ഫേസ് ചെയ്യുക
എന്തിനാ വിഷമിക്കുന്നെ... ഞാൻ ആയിരുന്നു വെങ്കിൽ അഭിമാനം കൊള്ളുമായിരുന്നു...ഒന്നും അല്ലാതെ ഫെയ്മസ് ആയില്ലേ..അങ്ങനെ പോസറ്റീവ് ആയി ചിന്തിക്കു..ബ്രോ...don't worried bro..🤝
Veembilakan nalle eluppam aanu.
അതാണ്
Swanthom Ammaye thalliyaalum kaanumallo randu paksham.
🤔
അനന്തു വിഷമിക്കേണ്ട, ദുരന്തങ്ങൾ നമ്മളെ കൂടുതൽ ശക്തരാക്കും, സാധാരണക്കാരോടുള്ള നമ്മുടെ പോലീസിന്റെ പെരുമാറ്റം ഇങ്ങനെയൊക്കെയാണ്, ഇത്തരം ദുരന്തങ്ങൾ താങ്കൾക്കും സമൂഹത്തിനും തിന്മകൾക്കെതിരെ പോരാടാനുള്ള അറിവും ശക്തിയുമാകട്ടെ, അഭിവാദ്യങ്ങൾ🌹
ഏഷ്യനെറ്റിനു അഭിനന്ദനങ്ങൾ , സമൂഹത്തിൽ ഒറ്റപ്പെടുന്ന ഒരുവനെ പിന്തുണയ്ക്കാൻ തയ്യാറായ നിങ്ങൾക്ക് 💐💐💐💐💐💐💐 ആളുകൾ എന്ത് വിചാരിക്കും എന്ന് കരുതി ജോലി കളഞ്ഞ താങ്കളെ ഞാൻ വീണ്ടും കളിയാക്കുന്നു കഴിവ് കെട്ട ചെറുപ്പക്കാരൻ താങ്കളോട് സഹതാപം മാത്രം !!!!
അല്ലെങ്കിലും പാവങ്ങളുടെ മെക്കിട്ടു കേറാന്‍ ഈ കാക്കി ധാരികള പ്രത്യേകം ഉത്സാഹം ആണ്.
എന്തൊരു തോൽവിയാടെ താൻ 😏😏
ഡസൻ കണക്കിന് ക്രിമിനൽ കേസ് ഉള്ളവർ ആണ് കേരളവും ഇന്ത്യയും ഭരിക്കുന്നത് 😂😂😂
ഏമാന്മാരുടെ അടുത്ത് സല്യൂട്ട് അടിച്ച് ഓച്ഛാനിച്ച് നിൽക്കുന്നതിന്റെയൊക്കെ frustration പാവങ്ങളുടെ അടുത്താണ് തീർക്കുന്നത്.....
അനിയാ ഇങ്ങള് ഒരുത്തനെയും നോക്കണ്ട.... നിങ്ങള് നിങ്ങടെ ജീവിതം ജീവിക്ക്.....
ഇപ്പോൾ ആണ് ഇവൻ ഒന്നും കൂടി എല്ലാരേയും ഓര്മിപ്പിച്ചത്😂😂
😢😢😢😢😢
അതേ മറന്നു പോയ ആളുകളെ വീണ്ടും വീണ്ടും എല്ലാ ദൃശ്യങ്ങളും എല്ലാ news ചാനലിൽ മാറി മാറി കാണിച്ചു ഓർമ പെടുത്തുന്നു
ഓർമ്മപ്പെടുത്തതിന് asianet
എതിരെ കേസ് ആദ്യം എടുക്കണ०
Aanne njammalokke ith marannathalle
മോനെ നീ വിഷമിക്കേണ്ട.. ഞങ്ങൾ ഉണ്ട് കൂടെ. വിഷമിപ്പിച്ചവർക്കും കളിയാക്കിയവർക്കും കിട്ടിക്കോളും.
തിരിച്ചടി എന്ന്നൊന്നുണ്ടല്ലോ
Mone don't worry. .GOd bless u mone.
Thanks by Ananthu
@@sunujames9308 thanks and god bless you by Ananthu
@@s.anandapadmanabhan2526 hi അനന്തു, ഹാപ്പി ആയി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 😍😍😍
@@NewsVideoslatest so am very happy and njan rejoin chaiduu
ജോലി രാജിവെച്ചത് നന്നായില്ല .ഇതിൽ ഒരു തെറ്റും ഇല്ല. അനിയൻ ജീവിച്ചു കാണിക്കണം. പതറരുത്
നാളെ നിന്നെ സിനിമയിലെടുക്കും തീച്ചയായും ദിലീപ് പുതിയ സിനിമയിൽ നിന്നെ എടുകും തീച്ച നിനക്ക് നല്ല ഒരു ഭാവി ഉണ്ട്
വീണ്ടും പഴയ ജോലിക്ക് കയറണം, അതാണ് മാസ്സ്.
മോനെ നീ എന്തിനാ വിഷമിക്കുന്ന ത് 90%ആളു കളും നിനക്ക് സപ്പോർട് ആണ്
ഏപ്രിൽ 8 ന് ലോക്കഡൗണിൽ പോലീസ് പിടിച്ചു ആദ്യമായി പോലീസ് ജീപ്പിൽ കയറിയ എന്നോടോ ബാലാ... 💪💪
കളിയാക്കുന്നവരോട് പോയ് പണി നോക്കാൻ പറ ഭായ്...
ചേട്ടാ ഫുൾ support. എല്ലാവിധ പിന്തുണയും
ഈ യുവാവിനു മനോധൈര്യം കുറവാണ്
അവൻ ഹീറോ ആണെന്ന് അവനറിയുന്നില്ല.
സുഹൃത്തേ എല്ലാത്തിനേയും സമചിത്തതയോടെ സമീപിക്കുക ജീവിതം മറ്റുള്ളവർക്ക് മുൻപിൽ അടിയറവ് വയ്ക്കുവാനുള്ളതല്ല. ജീവിച്ച് കാണിച്ച് കൊടുക്ക്. ഓടാൻ തുടങ്ങിയാൽ ഒരിക്കലും നിൽക്കില്ല.
പോസറ്റീവ് ആയി ചിന്തിക്കൂ എന്ന് പറഞ്ഞ് കുറ്റപ്പെടുത്തുവരോട്....നിങ്ങൾക്ക് ഈ അനുഭവം വരണം.....അന്ന് കാണാം
Sathyam
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്തയാണ് പലരുടെയും തകർച്ചക്ക് കാരണം. നാണമില്ലേടാ എന്നു ആരെങ്കിലും ചോദിച്ചാൽ എനിക്ക് നാണമില്ല എന്നു പറയാൻ പഠിക്കണം എന്നെ പോലെ...
ഞാൻ താങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നു. ഒരു പണിയും ഇല്ലാത്ത ട്രോളാൻ മാരോട് പോവാൻ പറ
രാഷ്ട്രീയ കാരെ ട്രോളിയാൽ അവർ ഇതു പോലെ പണി നിർത്തും എങ്കിൽ നാട് നന്നായേനെ
നിനക്ക് ഞങ്ങളുണ്ട് ഭായ് ... മൊണ്ണൻമാരോട് പോകാൻപറ...
ഇത് ആർക്കും സംഭവിക്കാം , നമ്മൾ ആഘോഷിക്കുന്ന പല കളിയാക്കലുകൾ പലർക്കും മാനസിക പ്രശ്നം ഉണ്ടാകുന്നു..
Agreed
@keralapolice
ഇതിനെ കുറിച്ച് എന്താണ് പറയാനുള്ളത് kerala police നു...
പഴം എന്നു കേട്ടപ്പോൾ ഉറഞ്ഞു തുള്ളിയ ആ പോലീസുകാരന് എന്തോ പ്രശ്നം ഉണ്ടായിരുന്നു എന്നു വേണം അനുമാനിക്കാൻ😂😂
ആളുകൾ എന്തും പറയട്ടെ സഹോദരാ അത് അവരുടെ ആനന്ദം, അത് മറന്ന് കളയൂ.. താങ്കൾ ജോലി ഉപേക്ഷിച്ചത് വളരെ തെറ്റായി പോയി.. താങ്കൾ താങ്കൾക്കും കുടുബത്തിന് ആയി ജീവിക്കൂ...
എന്തിനാണ് ഈയാൾ വിഷമിക്കുന്നത്. അബദ്ധം പറ്റിയത് പോലീസ് ന് ആണല്ലോ? 🤔🤔
പാവങ്ങളെ മാത്രം നോക്കി നടക്കുന്ന പോലീസ് .
ചേട്ടാ ഫുൾ സപ്പോർട്ട്
കേരള പോലിസ് അല്ലെ അവർ ജനങളുടെ സംരക്ഷകർ അല്ല കൊള്ളക്കാർ ആണ്
ബ്രോ
നിങ്ങൾ ഇത്
ജീവിത കാലം മുഴുവൻ
മനസിലിട്ട് നടക്കുമോ
ഇതിനെ അതിജീവിക്കാൻ
കഴിയില്ലേ
തോറ്റു കൊടുക്കണോ
പൊരുതി തോല്പിക്കുക
ഈശ്വരൻ തന്ന
കഴിവുകളെ
വിനിയോഗിക്കുക
നമ്മൾ രണ്ടു കാലിൽ
നിവർന്നു നിൽക്കുന്നത്
തന്നെ എത്ര വലിയ
അനുഗ്രഹമാണ്
എന്ത് ചിന്തിക്കുന്നു എന്നതോന്നൽ മോന്റെ മനസ്സിൽ നിന്ന് മാറ്റുക അപ്പോൾ എല്ലാം മാറും വിഷമിക്കണ്ട
മലയാളികൾ അവരുടെ സംസ്കാരം കാണിച്ചു.... അവനവനു വരുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്
അസുവദിക്കുന്നത് ഞങ്ങൾ അല്ല നിങ്ങൾ ന്യൂസ് കാരു ആണ്
അനിയാ നിങ്ങൾ വിഷമിക്കല്ലേ.... ഇനി എല്ലാം ഈസി ആയി എടുക്ക് പ്ലീസ്.... പോലിസ് നാറികൾ ആണ് നാണം കേട്ട വർഗം.,. ആ പോലിസ് chathuthulaju പോണേ ഭഗവാനെ
അന്ന് കണ്ടപ്പോൾ എല്ലാവരും ചിരിച്ചു എപ്പോൾ വിഷമം
കായണ്ണക്കണ്ണൻ, REC രാജൻ, വയനാട് വർഗീസ്, മുതലായവരുടെ അവസ്ഥ വരാതിരുന്നത് ഭാഗ്യം. കോടതിയിൽ നീതിലഭിക്കും.
കേസ് കൊടുക്കണം... കോടതി പോകണം... ഒരാളുടെ privacy യുമായി ബന്ധപ്പെട്ട കാര്യമാണ്. അവർ എങ്ങനെ വീഡിയോ ലീകാക്കി.... ജനങ്ങളുടെ സോതിനും അബിമാനത്തിനും കാവൽ ആവേണ്ട പോലിസ് വീഡിയോ എടുത്ത് നാട്ടിക്കുന്ന്
*വീഡിയോ ആദ്യമായി പ്രജരിപ്പിച്ചത് ഈ പറയുന്ന മാമാ മാധ്യമങ്ങൾ തന്നെ അല്ലേ*
എന്താണ് സഹോദരാ യഥാർത്ഥത്തിൽ പ്രശ്നം
താങ്കളെ പോലീസ് വണ്ടിയിൽ നിന്നും വലിച്ചു വെളിയിൽ കൊണ്ടുവന്നു. താങ്കൾ സ്റ്റേഷനിൽ പോയി തിരിച്ചുവന്നു
ഇത്രയല്ലേ ഉള്ളൂ വേറെ എന്താണ് പ്രശ്നം എന്ന് എനിക്ക് മനസ്സിലാവുന്നില്ല🤔🤔🤔🤔
സാരമില്ല ബ്രദർ ദൈവം മുകളിൽ ഇരുന്നു എല്ലാം കാണുന്നുണ്ട്
മറ്റുളോർ വിചാരിക്കുന്നത് വിചാരിക്കട്ടെ .നിങ്ങൾ തളരാതെ മുന്നോട്ട് പോ.തോൽക്കാൻ നിന്നാൽ അതിനേ സമയം കാണു
കേരളാ പൊലീസിൽ നിന്നും ഇതിൽ koodutha ഒന്നും പ്രതീക്ഷിക്കേണ്ട മോനെ. നിൻ്റെ വേദന ഞാൻ മനസ്സിലാക്കുന്നു. എല്ലാം തള്ളി കളയുക. ധൈര്യം ആയി മുന്നോട്ട് പോകുക, ഈശ്വരൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും. നന്നായി വരട്ടെ.
ഇത് തമാശയേക്കാൾ ബോധവത്ക്കരണമായിട്ടേ എനിയ്ക്ക് തോന്നിയുള്ളൂ .പോസിറ്റീവ് ആയിട്ട് എടുക്കൂ സഹോദര.
ഇതിൽ നാണക്കേട് വിചാരിക്കാൻ എന്താ ഉള്ളത് ... നിങ്ങൾ ജോലിക്ക് പോ ഭായ്
ഒരാളുടെ ഏറ്റവും വലിയ പരാജയം അപകർഷതാബോധം ആണ്. മറ്റുള്ളവരെ ഞാനെങ്ങനെ അഭിമുഖീകരിക്കും.
ഞാൻ ഞാനാണെന്നും എൻറെ ജീവിതം ഞാനാണ് ജീവിക്കേണ്ടത് എന്നും മറ്റുള്ളവർ ആരും എൻറെ വീട്ടിലെ ചിലവ് കഴിക്കുകയില്ല എന്ന ചിന്ത ഉണ്ടെങ്കിൽ ഇതൊന്നും ഒരു വിഷയമേ അല്ല. മറ്റുള്ളവരോട് ചെലക്കാണ്ട് പോകാൻ പറ
ഉള്ള പണികളഞ്ഞ് വന്ന് - കരയുന്നു 2 പഴം വാങ്ങാൻ വന്നിട്ട് ജോലി പോയ ലോകത്തിലെ ഏക വ്യക്തി - ആളുകൾ കളിയാക്കി എന്ന് - എന്ത് അവസ്ഥ -
ഇവൻ വാർത്ത കൊടുത്തു ഒന്നും കൂടി famous ആക്കി😂😂😂
😂😂😂😂
Enthonna bhai vittukalayu aa pavathine
Mental trauma എന്നാൽ എന്ത് ആണെന്ന് അറിയാമോ കിഴങ്ങാ.... താനൊക്കെ ആണ് ഏറ്റോം വല്യ ദുരന്തം
@@Ellindrn mental traumaye ariyilla aaad thomaye ariyaaam😂
Be positive. Never mind. U have a good life ahead
*ആത്മവിശ്വാസം ഇല്ലാതെ ഈ കൂട്ടുകാരൻ എവിടം വരെ ഓടും..?*
എന്റെ മോനെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ള്ള ചിന്താഗതി മാറ്റണം
*ഒരാളെയും മറ്റുള്ളവരുടെ മുന്നിൽ വച്ച് തരംതാഴ്ത്തി സംസാരിക്കരുത്*
*ചിലപ്പോൾ ആ മുറിവ് ഉണങ്ങാൻ ക്ഷമ ചോദിക്കാൻ പോലും ചിലപ്പോൾ ജീവിതത്തിൽ പിന്നെ അവസരം ലഭിച്ചെന്നു വരില്ല*
We all are with you...👍
This incident should make you a new bold guy...the world is with you..
I have thanked about this the same day when the Video published. Thanks Asianet for making this Vedic.
Remember we all will become nervous at situations like this!!! May be you be the next. Please don’t make fun of that boy.
Good.. asianet news ഇങ്ങനെ oky chyy
ഞാൻ മൊബൈലിലും കംപ്യൂട്ടറിലും ഇന്റർനെറ്റ് ഉപയോഗിക്കുന്നവനാണ്.ഈ പറഞ്ഞ ട്രോൾ ഞാൻ കണ്ടിട്ടില്ല.ഒരുപാട് ട്രോള് ഞാൻ കണ്ടിട്ടുണ്ട്.ആളുകളെ വേദനിപ്പിക്കും എന്ന എനിക്ക് തോന്നുന്ന ഒരു ട്രോളും ഞാൻ ഷെയർ ചെയ്തിട്ടുമില്ല.ട്രോൾ ചെയ്യുന്നത് ആരുടേയും അനുവാദം വാങ്ങിച്ചിട്ടല്ല.അതുപോലതന്നെ അതാർക്കും ആരെപ്പറ്റിയും ചെയ്യാം.ഇന്ന് ഞാൻ നാളെ നീ...അതൊന്നും മൈൻഡ് ചെയ്യേണ്ട ഒന്ന് ചിരിച്ചു കൊടുക്കുക.അപ്പൊ കളിയാക്കുന്നവന്റെ ഉശിര് കുറയും.അത്രതന്നെ .ആരെയും കൊന്നിട്ടും പിടിച്ചുപറിച്ചിട്ടുമൊന്നുമില്ലല്ലോ പിന്നെന്താ നാണക്കേട് ...തല ഉയർത്തിപ്പിടിച്ചു നിന്നോ ധൈര്യമായിട്ട് .......
Njanum angane oru vedio kandilla
Asianet news was so innocent in not spreading it.
Asianet shamelessly showed this and other video and who are you blaming now ?
Sorry Son. Please forget and forgive, go ahead. My prayers are with u.
അത്ര വലിയ നാണംകെടാനുള്ള കാര്യമൊന്നും ഇതിലില്ല
Don't worry Mon don't worry God will bless you abundantly.
സത്യം പറഞ്ഞാൽ ഞാനീ ചങ്ങാതിയെ മറന്നിരുന്നു😃 ഇപ്പോൾ വീണ്ടും ഓർമ്മ വന്നു😬😬
Get your job back and stay strong that will only irritate people who troll and will eventually stop.
Njan rejoin chaiduu and thanks for support
കളിയാക്കുന്നവരോട് പോകാൻ പറ ബ്രോ...
ആ പോലീസുകാരൻ ഓവർഷോ കാണിച്ചതാ... രാഷ്ട്രീയക്കാരെ കാണുമ്പോൾ മുട്ടിടിക്കുന്നവർ കഷ്ടം... ലേശം ഉളുപ്പ്
Brother be strong... Mattullavare kurichu alojikarudhu... Ningalendhanunu ningalkaryalo...
പോ പഴമെ... ആൾക്കാർ എന്നും നിന്നേം ആലോചിച്ചോണ്ട് ഇരിക്കുവല്ല... ഇത് കണ്ടപ്പഴാ ഈ സംഭവം ഓർത്തത് തന്നെ.... വേണോങ്കി പണിയെടുത്തു ജീവിക്ക്
കറക്റ്റ്
അയാൾ കടന്ന് പോകുന്ന മാനസികാവസ്ഥ നിനക്കൊക്കെ ചിന്തിക്കാൻ പറ്റുമോ ദുരന്തമേ. ചിന്തിക്കാനുള്ള ബുദ്ധി ഇല്ലേ?
Don't worry brother support you no. Problem. Cool it.
*മറന്നു വരുവായിരുന്നു.....*
ഞാൻ ഇന്നലേക്കൂടി ആലോജിച് നോക്കിയിട്ടുണ്ട് ആ ഇറ്റലി ക്കാരുടെ അവസ്ഥ. എന്തായോ എന്തോ..
പക്ഷേ. ഇവിടെ. എന്തായാലും ആ ഒരു സാഹചര്യത്തിൽ കേരളം മുഴുവൻ ജാഗ്രതയോടെ നിൽകുമ്പോൾ അത്ര അത്യാവശ്യം അല്ലാതിരുന്ന പഴം വാങ്ങാൻ പോയത് തെറ്റ് തന്നെയാണ്.. ഇന്നത്തെ സാഹചര്യം അതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട്. അന്ന് നമുക്ക് അതായിരുന്നു ശെരി..
രണ്ടാമത്.. നടക്കേണ്ടത് നടന്നു.. കളിയാക്കാനും തരം താഴ്ത്താനും ഒരുപാടു പേരു കാണും.. അവരെ അവരുടെ വഴിക്ക് വിട്ട് നമ്മൾ നമ്മുടെ വഴിക്ക് ജീവിക്കാൻ നോക്കുക.. ആവരാരും തന്നെ പട്ടിണി കിടക്കുമ്പോൾ പോലും നമുക്ക് ഒരു ഉപകാരവും ചെയ്യില്ല..
Police എമാൻമാർക്ക് എതിരെ കോടതിയിൽ കേസ് കൊടുതൂടെ നിങ്ങൾക്ക് harrasment ന്, പോലീസുകാർ ആണ് എന്ന് കരുതി എന്തും ചെയ്യാം എന്ന് പാടില്ല... പിന്നെ താങ്കൾ മറ്റുള്ളവർ എന്ത് കരുതും വിചാരിച്ചു ജോലി കളഞ്ഞത് മണ്ടത്തരം ആയി.. നിങ്ങള് എന്താ വല്ലതും കട്ടുവോ അതോ ബലാത്സംഗം chaitho അതോ സ്വർണം കടത്തിയോ ഇല്ല്യ അല്ലോ??? ധൈര്യം ആയി ജീവിക്ക് സഹോദരാ.
ഒരും കൊലപ്പുള്ളിയ്ക്ക് ഇതിലും നല്ല ബഹുമാനം കൊടുക്കും പോലിസ്
ഇവിടെ സ്വർണം കടത്തിയവർ തല ഉയർത്തി നടക്കുന്നു, പിന്നെയാ ഒരു പഴം വാങ്ങാൻ പോയ കേസ്. വിട്ടു കളയണം
വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടാല്‍ പോലീസ് എല്ലാം ഡോക്യുമെന്സും തത്തപറയുംപോലെ പറഞ്ഞ് തരും. ഞാന്‍
കൊടുത്ത കേസെടുക്കാതിരുന്നപ്പോ ഞാന്‍ പോലീസിനോട് വിവരാവകാശപ്രകാരം ചോദ്യംചെയതു ഉത്തരവും തന്നു .കോടതിയില്‍ കേസും കൊടുത്തു .
He's so innocent... it's a Sin in these days.... Trollers are hired
Aniyaaa നിൽ.. ne annu ചെയ്തത് തെറ്റാണു.. CI വീട്ടിൽ വന്നു ക്ഷമ പറഞ്ഞത് തന്നെ വല്യ കാര്യം ..
Ennalum ayal criminal onnum allallo. oralude kazhuyhinu pidikkan. Ethenkilum political support ulla criminals inu polum ee gathi undaviklla.
@@renjitvin കാറിൽ നിന്ന് ഇറങ്ങാൻ ഏറ്റവും മര്യാദക്കു ആണ് അന്ന് ആദ്യം പറഞ്ഞത്.. അപ്പോ ചെക്കന് മൊട.. aa മൊടയ്ക്കാണ് അന്ന് പണി കിട്ടിയത്
Happy ayirikante bhai
അനന്ദു സധൈര്യം മുന്നോട്ട് പോകൂ, താങ്കൾ ഒറ്റക്കല്ല
മറന്നതായിരുന്നു ഓർമ്മിപ്പിച്ചത് നന്ദി ... ബൈ ദു ബൈ അസർബൈജാൻ നിൽ പഠിക്കുന്ന ചെറുക്കൻ നാട്ടിൽ വന്ന് നമ്മളെ ഒക്കെ ചികിത്സിക്കുമൊ....അവസ്ഥ....
ഇവിടെ Benz കാറില്ലോക്കെ കുറെ നേതാക്കന്മാര് Lock down തെറ്റിച്ച് കറങ്ങി നടക്കുന്നുണ്ടല്ലോ ഒന്ന് തൊടാൻ കഴിയുമോ ഏമാന്മാർക്ക് മുട്ട് ഇടിക്കു൦
അഭിമാനിക്കു ബ്രോ. ആൾക്കാർ. എന്തോ. വിജാരിച്ചോട്ടേ
ഒരു മോശമായ പ്രവർത്തനം ഞാൻ ചെയ്തിട്ടില്ല എന്ന ഉത്തമ ബോധത്തോടെ ഹാപ്പി ആയി ഇരിക്കൂ സഹോദര. ജനങ്ങൾ പറയുന്നത് ചെവി കൊണ്ടാൽ നമ്മുടെ ലൈഫ് നഷ്ടപ്പെടും
പഴം കഴിച്ചില്ലെങ്കിൽ മരിച്ചുപോവുന്ന ഒരാളെ ആദ്യമായിട്ട് കാണുവാ😁
Positive aayi chindichoode ethine patty. You made so many smile. That's a good thing. Be cool man.
Thanks
Yes ur right
ഇതിനു ഉത്തരവാദി പോലീസ് മാത്രമല്ല.. അതിലുപരി അനാവശ്യ ട്രോൾ ഉണ്ടാക്കി മറ്റുള്ളവരെ കളിയാക്കി ചിരിക്കുന്ന നമ്മൾ കൂടി ആണ്
This is the best example for the new generation.
Pavam payyan💓💓💯
നാട്ടുകാർ മറ്റുള്ളവർ എന്ത് പറയും എന്ന് നോക്കി ജീവിക്ക്കരുത്. നിങ്ങൾക്ക് അഭിമാനിക്കാം കാരണം നിങ്ങള് famous ആയില്ലേ .പോലീസിനെതിരെ മാനഹാനി ക്ക് case കൊടുക്കണം. മാനസിക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു counseling attend ചെയ്യണം. ലൈഫ് ഇല് problems varum .just face it .
ഈ വീഡിയോ പോലീസും പത്രക്കാരും മനപ്പൂർവ്വം ജനങ്ങൾ പുറത്തിറങ്ങാതിരിക്കാൻ പ്രചരിപ്പിച്ചതാണ്. വീഡിയോ എടുത്ത ആൾക്കെതിരെ വ്യക്തിപരമായി കേസ് കൊടുക്കണം. പോലീസും പത്രക്കാരും കൂടി പാവം ഒരു ചെറുപ്പക്കാരനെ ബലിയാക്കി.
kerala police nereyakilla shame
Full Support Brother😍