Teresa Of Avila- Interior Castle Spirituality- 78-

Поділитися
Вставка
  • Опубліковано 3 жов 2024
  • © 2024 MountNeboRetreatCenter.
    The copyright of this video is owned by MountNeboRetreatCenter.
    Downloading, duplicating and re-uploading will be considered as copyright infringement.
    #INTERIORCASTLE #STTHERESE#FRTHOMASVAZHACHARICKAL
    മറ്റുള്ളവരുടെമേൽ കാര്യങ്ങൾ അടിച്ചേൽപ്പിക്കാമോ?
    Teresa Of Avila- Interior Castle Spirituality- 78-
    കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.കലർപ്പില്ലാത്ത കത്തോലിക്കാ ആത്മീയതയുടെ ആഴങ്ങളും ഒൗന്നത്യങ്ങളും സ്വജീവിതത്തിൽ
    അനുഭവിച്ചറിഞ്ഞ വേദപാരംഗതയും വിശുദ്ധയുമായ ആവിലായിലെ അമ്മത്രേസ്യാ,
    ആത്മാർത്ഥതയോടെ ദൈവത്തെത്തേടുന്ന ആത്മീയാന്വേഷകർക്കായി, തന്റെ ആത്മീയാനുഭവങ്ങളെ
    ദൈവികവെളിപാടിന്റെ വെളിച്ചത്തിലും വ്യക്തതയിലും പ്രായോഗിക പരിജ്ഞാനത്തോടെ
    പങ്കുവച്ചുകൊണ്ട് 1577 ൽ എഴുതിയ ആഭ്യന്തരഹർമ്മ്യം എന്ന ഗ്രന്ഥം സാർവ്വത്രികവും
    സാർവ്വകാലീനവുമായ മൂല്യമുള്ള ആത്മീയഗ്രന്ഥമായി നിലകൊള്ളുന്നു.
    ഭൗതികജീവിതാവശ്യങ്ങളുടെ കീറാമുട്ടികളെ കൈകാര്യംചെയ്യുവാനുള്ള നെട്ടോട്ടത്തിൽ
    അറ്റകൈയ്ക്കുപയോഗിക്കുവാനുള്ള ഒരുപാധിയായി മാത്രം കരുതിക്കൊണ്ട്
    പ്രാർത്ഥനയെയും ധ്യാനത്തെയും സമീപിക്കുകയെന്ന വല്ലാത്തൊരപചയം ഇൗ നാളുകളിൽ നമുക്ക്
    സംഭവിച്ചിരിക്കുന്നു. ഇൗ പശ്ചാത്തലത്തിൽ, നാമറിയാതെതന്നെ നമ്മുടെ
    ആത്മീയജീവിതചര്യകളിൽ കടന്നുകയറിയിരിക്കാവുന്ന അപചയങ്ങളെയും വ്യതിചലനങ്ങളെയും
    തിരിച്ചറിഞ്ഞ് തിരുത്തിയെടുത്ത്, നമ്മിൽ വസിക്കുന്ന ത്രിതൈ്വകദൈവ
    തിരുസാന്നിധ്യത്തിനനുസൃതമായി നമ്മുടെ ജീവിതത്തെ ക്രമീകരിച്ച്, ഇൗ
    ഭൗമികവാസകാലത്തുതന്നെ ദൈവതിരുഹിതാനുസൃതം അവിടുന്നുമായി എെക്യപ്പെടുവാൻ
    നമുക്കുപയുക്തമാകത്തക്കവിധത്തിൽ, ആഭ്യന്തരഹർമ്മ്യത്തിലൂടെ അനാവരണംചെയ്യപ്പെട്ടിരിക്കുന്ന
    അനശ്വരങ്ങളായ ആത്മീയപാഠങ്ങളെ ഏതവസ്ഥയിലുള്ള ആത്മീയാന്വേഷകർക്കുമായി ലളിതമായി
    അവതരിപ്പിക്കുന്ന പ്രബോധനപരമ്പര.

КОМЕНТАРІ • 16

  • @susygeorge9181
    @susygeorge9181 20 годин тому +2

    ഞങ്ങളെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ. ആമേൻ

  • @ShinysajiSaji-ns2qk
    @ShinysajiSaji-ns2qk 18 годин тому

    പരിശുദ്ധാത്മാവെ ഞങ്ങളെ നയിക്കണമേ

  • @ShinysajiSaji-ns2qk
    @ShinysajiSaji-ns2qk 18 годин тому

    Thank you father thank you Jesus 🙏🙏

  • @GeorgeKP-nz3sf
    @GeorgeKP-nz3sf 20 годин тому

    Amen glory hallelujah

  • @ushathampi5695
    @ushathampi5695 16 годин тому

    Amen 🙏 ഈശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ അച്ചാ 🙏ഓരോ ദിവസവും ഈ അറിവുകൾ പറഞ്ഞു തരുമ്പോൾ എന്റെ കുറവുകൾ കണ്ടെത്താനും മനസിലാക്കുവാനും സാധിക്കുന്നു നന്ദി അച്ചാ 🥰

  • @shantynellikkattil
    @shantynellikkattil 21 годину тому

    Hallelujah hallelujah 🙏

  • @thankamthomas9985
    @thankamthomas9985 21 годину тому

    Bless my family and to live a holy life. Turn all the modern to god and that evil spirit will spoil peace of mind and without prayer and without God we'll be under evil spirit.

  • @sojanpunnassery2608
    @sojanpunnassery2608 18 годин тому

    Amen

  • @nimmysabu3299
    @nimmysabu3299 21 годину тому

    Amen 🙏🙏🙏

  • @mariammajacob4903
    @mariammajacob4903 16 годин тому

    Àmen

  • @ansenthottam8198
    @ansenthottam8198 18 годин тому

    🙏🙏🙏

  • @reenavelmet6988
    @reenavelmet6988 19 годин тому

    🙏🏻

  • @JancyGeorge-td3zq
    @JancyGeorge-td3zq 19 годин тому +1

    പിതാവേ,ഇന്ന് മരിച്ചു കൊണ്ടിരിക്കു ന്ന ആത്മാക്ക ളെനിതൃനരക ത്തിൽനിന്ന് കാക്കണെ അമ്മയുടെ വിമല ഹൃദയ ത്തിൽ സമർപ്പിക്കുന്നു

    • @beenajorge9932
      @beenajorge9932 18 годин тому

      ♥️♥️♥️♥️
      ♥️♥️

  • @alanpaulrollno3classixc162
    @alanpaulrollno3classixc162 7 годин тому

    ൾസന്ധ്യാ പ്രാർത്ഥന ഇഷ്ടമല്ലെങ്കിൽ ആരെയും നിർബന്ധിക്കണ്ട,തന്നെ ചൊല്ലിയാൽ മതിയോ

  • @ginishine3558
    @ginishine3558 20 годин тому

    🙏🙏🙏

  • @krakengaming2016
    @krakengaming2016 16 годин тому

    🙏