മലയാളത്തിലെ എക്കലേത്തെയും തല ചൂടാ മന്നന്മാരാണ് ബൈജുചേട്ടനും സന്തോഷ് ജോർജ് ചേട്ടനും. ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിച്ച 2 മഹത് വ്യക്തികൾ. അവർ ഇന്നും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ❤
Haii.....njan vinede chaanal mikkavarum kanarunddu ..but oru comment idanam ennu thonniyathu ...iii oru videokku anuuu ...orupadu ishtam ayiii .....byju...sarinte chanal kanaree illaa ini njan kanuummm.... Kurachu tension nil irikkumbol anuuu itu kanunnee....athil ninnu eniku oru releef ayiii ...thangu you 🎉🎉🎉🎉🎉🎉🎉🎉wish you all the best .
ഈ അവതാരിക ഒരു പാഴ് ആണ് .............. അന്ന് കുഞ്ചാക്കോ ബോബൻ ആണ് ഈ വ്യക്തിയെ നന്നായി കൈകാര്യം ചെയ്തത് .................. എ യൂസേഴ്സ് പാഴ് ആണ് , മലയാളികളുടെ സ്വഭാവ വൈകൃതത്തിനു ബേസ്ഡ് എക്സാമ്പിൾ ..........
എന്താണ്... ചാനൽ പിറകോട്ടു ആണല്ലോ ഇപ്പോൾ... ധ്യാന്റെ പുതിയ സിനിമ, ജിത്തു ബേസിൽ ടീമിന്റെ പുതിയ സിനിമ.. ഇതിന്റെ ഒന്നും ഇന്റർവ്യൂ കണ്ടില്ല എല്ലാ ചാനലിലും വന്നല്ലോ... എന്താണ് problem...
പ്രേക്ഷകരോട് ഒട്ടും എതിക്സ് ഇല്ലാത്ത റിവ്യൂവർ ആണു. വണ്ടിയുടെ കുറ്റം ഒരു പരിധിയിൽ കൂടുതൽ പറഞ്ഞ് കമ്പനികരെ മുഷിപ്പിക്കില്ല. പൈസ്ക് ആവശ്യം വന്നാൽ എന്തു പ്രമോഷനും ചെയ്യും. Scam trading, chinese rebranded bike അങ്ങനെ പലതും. ഇത് പറയാണ് കാരണം ഇയാള് സാദാ youtuber ആല്ല മീഡിയേയി വർഷങ്ങളായി ഉള്ള ആളാണ്. പിന്നെ above 40 age ഉള്ള viewers ഇഷ്ടപെട്ട അലായത് കൊണ്ട് വേറേ competirion ഇല്ലാത്തത് കൊണ്ടും കിട്ടിയ സമയം നല്ലപോലെ ക്യാഷ് സംബാതിക്കുന്നു
നല്ല വീഡിയോ... ബൈജു ചേട്ടൻ സംസാരം കേട്ടിരുന്നു പോകും... ചേട്ടന് പറ്റിയ ചേച്ചിയും... Perfect couple❤...
@@Sanmay-v5m 😂😂😂ithalle veroru Muslim chechiyum Ivante koodeyondu Hanza Abdul Samad .....thanentharinjitta
മകൻ എന്ന നിലയിൽ ഭർത്താവ് എന്ന നിലയിൽ അച്ഛൻ എന്ന നിലയിൽ ജീവിതത്തിൻറെ എല്ലാ നിലയിലും വിജയിച്ച മഹാൻ
മലയാളത്തിലെ എക്കലേത്തെയും തല ചൂടാ മന്നന്മാരാണ് ബൈജുചേട്ടനും സന്തോഷ് ജോർജ് ചേട്ടനും. ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിച്ച 2 മഹത് വ്യക്തികൾ. അവർ ഇന്നും കാലത്തിനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു ❤
ഈ വീഡിയോ ഒന്ന് ഇരുന്നു decode ചെയ്ത ഓരോ 2 മിനിറ്റ് കൂടുമ്പോ ഒരു Thug ഉണ്ട് 😂🔥
Aado❤
*no one can replace baiju🔥*
Nice interview നല്ല വീഡിയോ..💎💎💎💎💎💎💎💎💎
UA-cam il സജീവമായതോടെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി... 🔥
പുള്ളിക്ക് നല്ല കഴിവ് ഉണ്ട്....
@@sreejisreenivasan8041 pattikkanum nalla kazhiva......Googlil casekettukal kedappondu
പുള്ളിയെ പറ്റി വലിയ പിടുത്തം ഇല്ല അല്ലെ
@@black8059 kallan
@@black8059 മാതൃഭൂമിയി വാഹന പക്തി എഴുതുന്ന ടൈം മുതലുള്ള പരിചയം മാത്രേയുള്ളു... ആാാ കോളത്തിനായി വെയിറ്റ് chyda കുട്ടികാലം 😆
സുപ്പർ.. യുണിക്ക് ആയിട്ടുള്ള ഇന്റീരിയർ ഡിസൈൻ ❤️
Thug ന്റെ ഉസ്താദാണ് ബൈജുയേട്ടൻ ❤️❤️
Biju chettande samsaram kettirikkan thanne rasanu
Happy stay in your new house , wish you all the best . Land - 70 lakhs , House - 65 , Interior- 30 . All in lakhs
ആദ്യവസാനം ചെറുപുഞ്ചിരിയോടെ കണ്ട ഒരേ ഒരു ഇന്റർവ്യൂ
Nice interview
Veenaa...
ബൈജു ചേട്ടൻ
Love from Kozhikode 💖💕
Moral of story Live your dreams...congratulations
Baiju Chettante mukham kandal enganeya kaanathe pokuka… perfect entertainer! 👌👌👌
മോൾ അവിടെ ഇല്ലാത്തതുകൊണ്ട് ഭാഗ്യം 😂.. ബ്യൂട്ടി കിറ്റ് മൊത്തം മോളുടെ തലയിൽ ഇട്ടു രക്ഷപ്പെട്ടു 😅
Excuse me baiju sir vayrum oru UA-camr mathram alla…….💙💙💙
Kumaranelooramma and Ettumamoorappan ❤
Baiju chettante family Veedum ellam kanich tharan vere oru youtuber varandi vannu 😊.
my favrt Baiju chettan❤
Veena , Biju n nair & SJK interview soon
We waiting
Beautiful House 🎉Good Job
Hard work ❤
ഇയാൾ ഇങ്ങനെ ചിരികുകയും കിണുഗുകായും ചൈയുനത് ആദിയമയി കാണുന്നത് സുജിത് കൂടെ ഗൗരവം കാണാറുണ്ട്
Baiju chettante interview ayathu kondu mathram kandu
Congratulations Super house 🏠 👏 🙌
അവതാരകയുടെ അനാവശ്യ ഡയലോഗ്സും ചളിയടിയും ഒഴിച്ചാൽ വളരെ engaging & enjoying ആയ ഒരു വീഡിയോ ആണ്..
Beautiful home! sense of humor sammathichu Baiju sir😂🫡
Really enjoyed 👌👌
16:39 കുതിച്ചു പൊങ്ങുന്നില്ല...😅😅😅😅
സുബി എന്ന നടിയും ആയി കുറെ സാമ്യം ഈ കൊച്ചിന്
Intresting 😊😊
Baiju ettan mass anu chiripikan❤
Haii.....njan vinede chaanal mikkavarum kanarunddu ..but oru comment idanam ennu thonniyathu ...iii oru videokku anuuu ...orupadu ishtam ayiii .....byju...sarinte chanal kanaree illaa ini njan kanuummm.... Kurachu tension nil irikkumbol anuuu itu kanunnee....athil ninnu eniku oru releef ayiii ...thangu you 🎉🎉🎉🎉🎉🎉🎉🎉wish you all the best .
👌👌👌
Manju miss the maths terror ❤ ... Miss those days 😂
എന്റെ മോനെ humor sense
നമ്മുടെ ബൈജു ചേട്ടന്റെ The Corner House ❤
നായര് ഒള്ളത് കൊണ്ട് vdo best comdy ആയി. Good
ഈ അവതാരിക ഒരു പാഴ് ആണ് ..............
അന്ന് കുഞ്ചാക്കോ ബോബൻ ആണ് ഈ വ്യക്തിയെ നന്നായി കൈകാര്യം ചെയ്തത് ..................
എ യൂസേഴ്സ് പാഴ് ആണ് , മലയാളികളുടെ സ്വഭാവ വൈകൃതത്തിനു ബേസ്ഡ് എക്സാമ്പിൾ ..........
Baiju great ...Veena keep it up......love from Chicago.
Baijuvetta istam❤
9 AC YA 😲😲
ചേട്ടാ അടിപൊളി❤
Perfectly Super House 👌🇮🇳
അവസാനം ആയപ്പോളേക്കും വീണക്ക് ഒരു ആട്ടം😂😂❤🍻
Wow 👍
It was fun watching this Vlog😄😄
Cameraman chiri adakkipidichu jeevanode undo 😂😂😂
Thanks to sujith bhakathan for initial support
Veena. കുറച്ചൂടെ standard keep ചെയ്യണം ചുമ്മാ ദേഹത്തൊക്കെ കേറി പിടിക്കരുത് വളരെ മോശമായി തോന്നുന്നു ..
Chettane pole aduppam ullaond aakum. Rimi Tomy ithinekal kooduthalaa. Aduppam ullond aayerikkum. Veenede Anchoring enik bor aanu. Baiju Chettan te interview aayond kandatha.
അവർ ഫ്രണ്ട്സ് ആണ്
@@stylesofindia5859 അതുകൊണ്ട്?. കുറച്ചൂടെ പ്രൊഫഷണൽ ആയിട്ട് വേണം വീഡിയോസ് ഉണ്ടാക്കാൻ, ഫാമിലി ഗ്രൂപ്പ് ലു ഇടാനുള്ള വീഡിയോ അല്ലല്ലോ ഉണ്ടാക്കുന്നേ
ഇക്കാര്യത്തിൽ മാത്രം മലയാളി പുറകോട്ട് ആണ് നടത്തം,18 ഉം 19നൂറ്റാണ്ടുകളിൽ ഉള്ളവരെ ധാരാളം കാണാം
ഇറങ്ങിയല്ലോ സദാചാരക്കമ്മിറ്റി പ്രസിഡൻ്റ്.
18:10 biju chettante wig☺️😂😂
വിഡിയോ കാണുമ്പോൾ കോഴി കൊക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട് എപ്പോഴും...
അപ്പുക്കുട്ടന്റെ മുതലാളീ സമയം പോയത് അറിഞ്ഞില്ല ഞാൻ എനിക്കു മാത്രമോ ആ തോന്നൽ
😄👍GGoodd luck 🙏
16:41 😂
ഒന്ന് പൊങ്ങിയാൽ പിന്നെ അവിടെ കിടക്കും 😂പിന്നെ പൊങ്ങില്ല 🙏🏻😂
oru comedy relaity showil polum itrayum thugs illa. Super
Super💥💥💥❤
Master bedroom conversation is ............... Listen
ബൈജു ചേട്ടൻ & കുടുംബത്തിനും ആശംസകൾ നന്മകൾ നേരുന്നു
ചിരിക്കണമെന്ന് തോന്നിയാൽ വീണയുടെ Interview മാത്രം കണ്ടാൽ മതി വെറുതെ Comedy Show കാണേണ്ടാ😂
Biju cheta poli❤🎉
ഞാനും അങ്ങിനെ ആണ് ചെയ്യണത് യാത്ര എല്ലാം ചെയ്യുമ്പോ നല്ലത് മീശ ക്ലീൻ ചെയ്യുന്നത്
18:18 kayyode pokki😅😂
ഒരു fitness space room കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് 😄
Same deo nivea for men ❤my fav
🙏❤👍
SUPERRRRR
Enth idanam enulath nigalude isttam😊
But a dress venak ottum cherunilla
സുബി സുരേഷിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി...
🤣ബൈജു ഏട്ടൻ ചിരിപ്പിച്ചു കൊല്ലുവോ 🤣
❤👍
Ohh man... Seeing Baiju Chetan.. crack jokes for 30+ mins continuously 😂😂😂😂😂😂
Veena melinju sundari aayirikkunnu
Super ❤❤❤❤I think it's worthy. Total cost near one crore😂❤
4300 square feet X 4500/- അതാണ് വീടിൻ്റെ വില
Sherikum ulladano
വീടിന് 1.50 കോടി ആയിട്ടുണ്ടാവും. സ്ഥലത്തിന് സെൻ്റിന് 10 ലക്ഷത്തിനടുത്ത് . 5cents ആണെങ്കിൽ വീടിനും സ്ഥലത്തിനും കൂടി 2 കോടി .
Cost per sqft would be 3000
Total ₹ 2cr മാർക്കറ്റ് വില വരും
ഞാൻ പാലാരിവട്ടം ആണ് താമസം
View thazhe pokunnatha nokenam ketto...Dhyan'ne brand ambassador akunnathu nallathirikum....pinne asthanathulla chiri record cheythu vilkenam ....meme'noake perfect anu 😂
16:42 😂 I got you Baiju chetta
നിങ്ങളുടെ ചുമരിലുള്ള world map, വേറെ ഒരു പ്രമുഖ യൂട്യൂബറിന്റെ ചുമരിലും ഉണ്ടല്ലോ😌😜
Kudumbasree chechi aanallo
Sujith ettan
Sujith Bhakthan
അവർ മുമ്പ് സുഹൃത്തുകളും ഇപ്പോൾ വലിയ ശത്രുകളും ആണ് 😜
Athinenthaan... 🙄 ith kollaallooo... oraal vechenn paranj vere aarkum vekkan mele ..
എന്താണ്... ചാനൽ പിറകോട്ടു ആണല്ലോ ഇപ്പോൾ... ധ്യാന്റെ പുതിയ സിനിമ, ജിത്തു ബേസിൽ ടീമിന്റെ പുതിയ സിനിമ.. ഇതിന്റെ ഒന്നും ഇന്റർവ്യൂ കണ്ടില്ല എല്ലാ ചാനലിലും വന്നല്ലോ... എന്താണ് problem...
Full setup ൽ ആണല്ലോ
Super ❤
1.80 crore😊😊😊
BAR roomile aa pole 2 ennam adichittu pole dance cheyyanano :)
Balcony ഉപയോഗിക്കുന്നത് സിഗരറ്റ് വലിക്കാർ മാത്രം
29:40 ഇത് കാണുന്ന 😂😂😂😂😂😂😂 Travel പരസ്യം; electric bike പരസ്യം😂😂😂
Welcome to 100 crore club...
ചിരിച്ച് മടുത്തു.
Njangalude sujith bakthane photostat copy adikkunno chetta🎉
CALIFORNIA???
Iyal aalu kollallo
😂😂😂
26:27 ടോ..
നന്നായി തിരുമിക്കോ
26:38 40 Lakhs
Interior maatram
2 crore
More than 1 cr hands down excluding land value
👍🏼👍🏼👍🏼
“റ " "ർ " പറയുവാൻ ബുദ്ധിമുട്ടാണ് ബൈജു ചേട്ടന് . എങ്കിലും നല്ല നർമ ബൊധം ഉണ്ട് 👌
Veena kk kudthal pani edukanda full biju chettan paryunund
🤝👍🤝👌💪🥰
supper
പ്രേക്ഷകരോട് ഒട്ടും എതിക്സ് ഇല്ലാത്ത റിവ്യൂവർ ആണു. വണ്ടിയുടെ കുറ്റം ഒരു പരിധിയിൽ കൂടുതൽ പറഞ്ഞ് കമ്പനികരെ മുഷിപ്പിക്കില്ല. പൈസ്ക് ആവശ്യം വന്നാൽ എന്തു പ്രമോഷനും ചെയ്യും. Scam trading, chinese rebranded bike അങ്ങനെ പലതും. ഇത് പറയാണ് കാരണം ഇയാള് സാദാ youtuber ആല്ല മീഡിയേയി വർഷങ്ങളായി ഉള്ള ആളാണ്. പിന്നെ above 40 age ഉള്ള viewers ഇഷ്ടപെട്ട അലായത് കൊണ്ട് വേറേ competirion ഇല്ലാത്തത് കൊണ്ടും കിട്ടിയ സമയം നല്ലപോലെ ക്യാഷ് സംബാതിക്കുന്നു
RANDU PERUDEYUM ENIKKU VENDAPETTAVAR❤❤❤❤❤
Sofayokke njangalde okke nattil mulachuvarum manninadiyil ninnu 😂😂