Aliyans - 189 | പ്രണയ കഥയിലെ വില്ലന്മാർ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 8 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 460

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 роки тому +104

    അമ്മാവൻ ഇന്നാണ് തകർത്ത് പൊളിച്ചത്.. നമിച്ചു അമ്മാവോ.. എല്ലാരും ഒന്നിനൊന്നു മെച്ചം.. ആശംസകൾ. 👌👏👏

    • @ambikavijayan2924
      @ambikavijayan2924 3 роки тому +1

      Ammavan kalakki yellavrkkum cinemayil chance varene

  • @muhammedrafi7010
    @muhammedrafi7010 3 роки тому +545

    അളിയൻസ് സ്ഥിരം ആളുകൾ പ്രസന്റ് പറഞ്ഞു പൊക്കൊളു ❤

  • @dsvideos1338
    @dsvideos1338 3 роки тому +143

    നാളെ ഇത് സ്വപ്നം ആയിരുന്നു എന്ന് കാണിച്ചാൽ പിന്നെ അളിയൻസ് കാണുന്ന പരിപാടി ഞാൻ നിർത്തും. Mr രാജേഷ് തലച്ചിറ pls mindt.

  • @riyastirur1095
    @riyastirur1095 3 роки тому +33

    അളിയൻസിന്റെ മഹാഭൂരിപക്ഷം പ്രേഷകരും കാണാൻ കാത്തിരുന്നത് അമ്മാവനും ഗിരിജയും ഒന്നാകുന്ന ഈ നിമിഷത്തിന് വേണ്ടിയായിരുന്നു 😍😍 നാളെ ഇത് സ്വപ്നമാക്കല്ലേ ഡയറക്ടർ സാറേ 😃😃

  • @jdworld6091
    @jdworld6091 3 роки тому +240

    എന്തൊക്കെ പറഞ്ഞാലും മഞ്ജു പത്രോസിന്റെ acting 👌👌👌👏👏👏

  • @Foxtale24
    @Foxtale24 3 роки тому +80

    എന്തായാലും അമ്മാവൻ ഗിരിജ ചേച്ചിയെ വിളിച്ചിറക്കി കൊണ്ട് പോയല്ലോ.....അത്രേം മതി....നന്ദി രാജേഷ് സാർ.....ദയവായി നാളെ ഇതൊരു സ്വപ്നം ആക്കി മാറ്റരുത്.....

  • @girish6077
    @girish6077 3 роки тому +131

    ഇന്നെന്താ അപ്‍ലോഡർ മാമാ താമസിച്ച് പോയത്😁😁😁

  • @online_mallus_media
    @online_mallus_media 3 роки тому +101

    അളിയൻസ് കണ്ടിട്ടു ഉറങ്ങാൻ വേണ്ടി ഇരുന്നവർ 😘👆🏻👍

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +11

    "ഇവിടെ പകരം ആളെ വിടാൻ പറ്റില്ല. ഞാൻ തന്നെ പോയെല്ലേ പറ്റൂ "ഒരു രാഷ്ട്രീയ കാരെന്റെ കിടിലെൻ ഡയലോഗ്!

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +111

    വിളിച്ചിറക്കി കൊണ്ടോയി... അമ്മാവൻ ഹീറോയാടാ ഹീറോ...
    ഒരു കിടിലൻ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി ആവാമായിരുന്നു ആ സമയത്ത്..
    🤩

    • @shihabshihab651
      @shihabshihab651 3 роки тому

      അതെ

    • @keerikadanjosfance4136
      @keerikadanjosfance4136 3 роки тому

      😅👍👍

    • @kvj9132
      @kvj9132 3 роки тому +3

      എളോളം തരി പൊന്ന് എന്ന ബിജിയം ഇടാമായിരുന്നു...😀😀😀

    • @Noomuslogam501
      @Noomuslogam501 3 роки тому

      @@kvj9132 😂😂😂😂😂

    • @kunjolkunjol1474
      @kunjolkunjol1474 3 роки тому

      @@keerikadanjosfance4136 👍🙏❤🌹💋

  • @rajisasikumar9348
    @rajisasikumar9348 3 роки тому +60

    അമ്മാവൻ ശെരിക്കും ഒരു hero ആയല്ലോ. 👌

  • @arunms2178
    @arunms2178 3 роки тому +18

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയാനകമായിരുന്നു 💪 ലെ അമ്മാവൻ 💪💪

  • @Arunlilymathew3011
    @Arunlilymathew3011 3 роки тому +76

    എന്താണ് ഡയറക്ടർ സാർ നേരം വൈകിയത്.. കാത്തിരിക്കുകയായിരുന്നു അളിയൻസ് കാണാൻ നമ്മളെ പോലെയുള്ള പ്രവാസികൾക്ക് ഒരു സന്തോഷം. 😍❤️

  • @aishusherin4528
    @aishusherin4528 3 роки тому +24

    ഈ പ്രോഗ്രാം friday യും കൂടി വേണം 👏👏

  • @user-kl5gv9sn9i
    @user-kl5gv9sn9i 3 роки тому +215

    തുടക്കത്തിലുള്ള വൃത്തികെട്ട പാട്ട് സ്കിപ് ചെയ്യുന്നവരുണ്ടോ.. എന്നെപ്പോലെ

    • @chanakyavii2024
      @chanakyavii2024 3 роки тому +2

      😅😅

    • @jospysunny5249
      @jospysunny5249 3 роки тому +2

      Yes

    • @nsmrvlog7574
      @nsmrvlog7574 3 роки тому

      അവരോട് എത്രപറഞ്ഞു അത് വേണ്ടാന്ന്, കേൾക്കണ്ടേ 😬

    • @jyothis6259
      @jyothis6259 3 роки тому +1

      പ്രേഷകരുടെ അഭിപ്രായം ഇവർ എന്താണ് കേൾക്കാത്തത്

    • @smvision9567
      @smvision9567 3 роки тому

      ഞാൻ Skip ചെയ്യാറുണ്ട്

  • @sisilybaby7787
    @sisilybaby7787 3 роки тому +23

    ഗിരിജമ്മായിയെ വിളിച്ചോണ്ടുവാ അമ്മാവാ ഞങ്ങളുണ്ട് കൂടെ 🤗🤗🤗🤗🌹🌹🌹💕💕💕💕👍👍👍

  • @manikandanmoothedath8038
    @manikandanmoothedath8038 3 роки тому +37

    മഞ്ജു പത്രോസ് റിയൽ അഭിനയം...

  • @muralie753
    @muralie753 3 роки тому +7

    എല്ലാവരും ജീവിക്കുന്ന കഥാപാത്രങ്ങളായി തിളങ്ങി, മനസ്സിന്നു നൊമ്പരമായി ഒരു എപ്പിസോഡ് കൂടി. സൂപ്പർ

  • @anojsasidharan9778
    @anojsasidharan9778 3 роки тому +37

    കുറച്ച് നേരുത്തെ വന്നൂടെ.. waiting

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +12

    അമ്മാവന്റെ ഒരു ടെൻഷൻ കണ്ടാൽ വല്ലാത്ത ഒരു പ്രയാസം

  • @roohisvlog176
    @roohisvlog176 3 роки тому +36

    അടിപൊളി.... ഇതിനായിരുന്ന് ഇത്രയും നാൾ കാത്തിരുന്നത്.. ഇനി അടുത്ത എപ്പിസോഡ് ഇതൊരു സ്വപ്നമാക്കരുത്....... പറഞ്ഞേക്കാം.. Mind it..........

  • @msmshafeeq010
    @msmshafeeq010 3 роки тому +33

    അമ്മാവൻ പെണ്ണിനെയും കൊണ്ട് പോയപ്പൊ പെണ്ണ് കാണാൻ വന്നവർ ശശിയായി നിൽക്കുന്ന നിൽപ്പുണ്ടല്ലോ എൻറമ്മോ...

  • @Abidvakkod
    @Abidvakkod 3 роки тому +10

    ഇത് എല്ലാം ഒരു സ്വപ്നം ആവരുതേ...ഒരു അളിയൻസ് ഫാൻസ്‌ ന്റെ അഭ്യർത്ഥന യാണ്.. ഇതിന്റെ ബാക്കി നാളെ ഉണ്ടാവനെ... Waiting

  • @sainabavadakara9333
    @sainabavadakara9333 3 роки тому +8

    എല്ലാ വോട്ടും അളിയൻസിന് 🌹🌹🌹👍

  • @mohammedsabeer45
    @mohammedsabeer45 3 роки тому +12

    അമ്മാവൻ സ്വപ്നം കണ്ടത് ആകാൻ ആണ് സാധ്യത

  • @gdy6154
    @gdy6154 3 роки тому +7

    എപ്പിസോഡ് കണ്ട്. നാളെ പറയാം. ഉറക്കത്തിൽ. ആണോ എന്ന്.നോക്കട്ടെ.😁🥰.ചിലപ്പോ.അമ്മാവൻ്റെ..ഉറക്കത്തിൽ. ആണോ അതോ എൻ്റെ. ഉറക്കത്തിൽ ആണോ എന്ന്.നോകിയെച്ചും. നാളെ പറയാം 🙇😎😂😁🥰🥰

  • @EdisonAmirtharaj
    @EdisonAmirtharaj 3 роки тому +34

    Guys get ready tomorrow ammavan will wake up from his dream 😀

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 роки тому +5

    ലില്ലിയുടെ ചിരി എന്തൊരു ഭംഗി.

  • @cutefly4088
    @cutefly4088 3 роки тому +25

    നാളെ അമ്മാവൻ ഗിരീജേച്ചിയെ താലി കെട്ടി കയറി വരണം...
    അല്ലെങ്കിൽ, രാജീവ്‌ കരുമാടിചേട്ടാ നിങ്ങള് വാങ്ങിക്കും കേട്ടാ 😊

  • @swapna6754
    @swapna6754 3 роки тому +21

    എത്ര നേരമായി wait ചെയ്യുന്നു...ഇപ്പോഴാണ് upload ചെയ്യാൻ തോന്നിയത് അല്ലെ?

  • @raaziraz2878
    @raaziraz2878 3 роки тому +33

    അളിയൻസ് ഫാൻസ്‌ അടിക്കു ലൈക്‌ 💞💞💞💞💞

  • @sisilybaby7787
    @sisilybaby7787 3 роки тому +6

    വിളിച്ചോണ്ടുവാ അമ്മാവാ ഞങ്ങളുണ്ട് കൂടെ 🤗🤗🤗🤗🌹🌹🌹💕💕💕💕👍👍👍

  • @Abidvakkod
    @Abidvakkod 3 роки тому +11

    ഇതിന്റെ ബാക്കി നാളെ ഉണ്ടാവില്ലേ... (തുടരും )എന്ന് കണ്ടില്ല......

  • @yusrafathimamambra6212
    @yusrafathimamambra6212 3 роки тому +1

    അമ്മാവൻ പൊളിച്ചു. ഇത് സ്വപ്നം ആക്കി മാറ്റിയാൽ അളിയൻസ് കാണാൻ ആരും ഉണ്ടാകില്ല

  • @SREESHASNAIR
    @SREESHASNAIR 3 роки тому +3

    എല്ലാവരും അടിപൊളി ആയി കളിച്ചു Super

  • @sibithomas9232
    @sibithomas9232 3 роки тому +3

    അമ്മാവൻ പൊളിച്ചു....

  • @joncykoshy836
    @joncykoshy836 3 роки тому +4

    Ammavan ethu nerathey cheyyendirunnu. 👏👏👏👏👏👏👏👏

  • @rajisajith9351
    @rajisajith9351 3 роки тому +1

    ഈ ഒരു എപ്പിസോഡിനു വേണ്ടിയാണ് കാത്തിരുന്നത്'', അമ്മാവൻ തകർത്തു

  • @johnxavier5842
    @johnxavier5842 3 роки тому

    അമ്മാവനും ഗിരിജയും കൈ കോർത്തപ്പോൾ കണ്ണ് നിറഞ്ഞു എന്തോ അമ്മാവന്റെ കല്യാണം നടക്കാൻ ഞാനും ഒരുപാട് ആഗ്രഹിച്ചു കതപാത്രങ്ങൾ ആണെന്നറിയാം എന്നാലും എവിടെയോ ഒരു സന്തോഷമുള്ള നൊമ്പരം

  • @psh36
    @psh36 3 роки тому +13

    പാതിരാത്രി അപ്‌ലോഡ് ചെയ്താൽ കാണില്ലെന്ന് കരുതിയോ മിഷ്ടർ.

  • @jincyani7892
    @jincyani7892 3 роки тому +14

    Urangathe kaathirunnavar like adi

  • @jayaparakashan4294
    @jayaparakashan4294 3 роки тому +3

    അമ്മാവൻ പൊളി അഭിനയം

  • @AnilKumar-sl5rk
    @AnilKumar-sl5rk 3 роки тому +17

    ക്ളീറ്റോ യും കനകനും തങ്കവും ലിലിയും വല്ലാതെ കഷ്ടപ്പെടുന്നു അമ്മാവന്റെ പുറകെ ഓടി പാവങ്ങൾ

  • @shaaz20
    @shaaz20 3 роки тому +10

    അമ്മാവന്റെ കല്യാണം കഴിഞ്ഞിട്ട് വേണം ഒന്ന് കണ്ണടക്കാൻ 😜

  • @fathoosvlogs712
    @fathoosvlogs712 3 роки тому +2

    എതൊക്കെ പറഞ്ഞാല്ലും അമ്മാവൻ ഗിരിജയെ കൈ പിടിച്ചു കൊണ്ട് പോയല്ലോ അതു മതി ഞങ്ങൾക്ക് 🤩 ഇത്രയും കാലം ഞങ്ങൾ ഇതാണു കാത്തു ഇരുന്നതു സന്തോഷം ആയി 🤗💞♥️🤝👏😱❣️! ഇത് ഇന്നി നാളെ അമ്മാവൻ സ്വപ്നം കണ്ടതാണ് എന്നും പറഞ്ഞു വന്നാൽ അടിച്ചു ശരിയാക്കും 😤

  • @nharakkunnu
    @nharakkunnu 3 роки тому +1

    വളരെ ഇഷ്ടായി
    ഇനി ഒരു കല്യാണം ആയിക്കോട്ടെ അടുത്ത എപ്പിസോഡ്

  • @Koshym
    @Koshym 3 роки тому +4

    Was waiting for this series....😍😍😍

  • @prasannakumari3558
    @prasannakumari3558 3 роки тому +2

    അടിപൊളി പ്രോഗ്രാം aanu🙏👍eee

  • @-iinviisiibl3
    @-iinviisiibl3 3 роки тому +10

    Vyki poyallo innathe epidose😂

    • @shefika9726
      @shefika9726 3 роки тому

      Promo കണ്ട് കുറെ നോക്കിയിരുന്നു. പിന്നെ ഉറങ്ങി പോയി

  • @nithin84
    @nithin84 3 роки тому +5

    രജിസ്ട്രാർ ഓഫീസിലേക്ക് ഞാനുമുണ്ട് ഒരു സാക്ഷിയായി...

  • @craftweb8573
    @craftweb8573 3 роки тому +3

    സ്വപ്നം ആണെന്ന് പറഞ്ഞാൽ ഈ പരിപാടി ഞങ്ങൾ നിർത്തും 😂😂😂

  • @meenakrishnan709
    @meenakrishnan709 3 роки тому

    Ithuvaraulla aliyans episode le super episode ithannu. Iniyengilum avarukku oru jeevi tham undakatte. ❤️❤️

  • @jessyjoseph4388
    @jessyjoseph4388 3 роки тому +2

    ഗിരിരാജൻ അമ്മാവന്റെയും ഗിരിജാ അമ്മായിയുടെയും കല്യാണം നടത്തിയ ഡിറക്ടർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
    ഞങ്ങൾ പ്രേക്ഷകരുടെ സ്വപ്നവും പൂവണിഞ്ഞിരിക്കുന്നു.
    അമ്മാവൻ ഹീറോ ആണ്..സിനിമാറ്റിക് movement ആയിരുന്നു..
    ക്ലാസിക് എപ്പിസോഡ്..
    🌼🌼🌼🌼🌷🌷🌷🌷🌷🌻🌺🌹🌹🌹🌹🌹💮💮🌸🌸

  • @sani2662
    @sani2662 3 роки тому +1

    Best episode till date

  • @sulthanasvlog9736
    @sulthanasvlog9736 3 роки тому +1

    അമ്മാവനും ഗിരിജയുടെ വിവാഹം കഴിഞ്ഞുള്ള വിശേഷങ്ങൾ കാണാൻ ആഗ്രഹിക്കുന്നു, kanakante വീട്ടിൽ ആയിക്കോട്ടെ ഫസ്റ്റ് n8 കോമഡി ആയിട്ടു കാണാൻ ആഗ്രഹിക്കുന്നു

  • @mayaginu5845
    @mayaginu5845 3 роки тому +1

    Cleatus abhinayam ishtapettavar adi like

  • @sasindranmb9367
    @sasindranmb9367 3 роки тому +1

    Ammavan thakarthu

  • @sanuben8109
    @sanuben8109 3 роки тому +1

    അടിപൊളി ഇതിനായിരുന്നു ഇത്ര നാൾ നോക്കിയിരുന്നത് 😄നാളെ ഇനി സ്വപ്നം ആണന്നു പറഞ്ഞാൽ ഞങളുടെ സ്വഭാവം മറുവേപറഞ്ഞില്ല എന്നുവേണ്ട 😡😡😡

  • @balagopalvnair37
    @balagopalvnair37 3 роки тому +1

    Waiting for today’s episode ,excited to watch

  • @mohammedmohammedka9093
    @mohammedmohammedka9093 3 роки тому +1

    സൂപ്പർ. എപ്പിസോഡ്

  • @oufa1122
    @oufa1122 3 роки тому

    Adipoli aanu njan eppolum kanarund

  • @sunithakrishan8131
    @sunithakrishan8131 3 роки тому +2

    Ammavante kutty 😁😁😁😁🥰

  • @amviy
    @amviy 3 роки тому +2

    അളിയൻസ് കണ്ടിട്ട് ഉറങ്ങാം എന്ന് കാത്തിരുന്നു......
    മാമൻ ചതിച്ചു.........😜😜😜😜😜

  • @sherlymathai4706
    @sherlymathai4706 3 роки тому +3

    അമ്മാവനും ഗിരിജയും എവിടേക്കാവും പോയത് 😄😄

  • @lovingnature24
    @lovingnature24 3 роки тому +49

    പേർളിടെ പ്രസവം പോലെ ആണല്ലോ അമ്മാവന്റെ കല്യാണം അങ്ങു നീണ്ടു പോകുവല്ലോ

  • @thewonderworld6752
    @thewonderworld6752 3 роки тому

    അളിയൻസ് കണ്ടാലും കണ്ടാലും മതിവരില്ല. ഷൂട്ടിങ്ങ് ലൊക്കേഷൻ എവിടാ ..... Reply iതീർച്ചയായും വേണം

  • @meenuunnikrishnan3398
    @meenuunnikrishnan3398 3 роки тому +1

    Waiting for next episode ♥️

  • @sambhuop2869
    @sambhuop2869 3 роки тому +1

    ഇപ്പൊൾ അലിയൻസിൻ്റെ നിലവാരം കുറയുന്നുണ്ടോ എന്നൊരു doubt..😕

  • @AshokKumar-xf6qw
    @AshokKumar-xf6qw 3 роки тому +1

    അമ്മാവന്റെ ഗണപതികല്യാണം കഴിഞ്ഞു അടിപൊളി

  • @dahrarishikovu2494
    @dahrarishikovu2494 3 роки тому +1

    അമ്മാവൻറെ മീശ അടിപൊളി😄😀

  • @remakrish7884
    @remakrish7884 3 роки тому +2

    ഉപ്പും മുളകും കൗമുദി ഏറ്റെടുത്തു എങ്കിൽ നന്നായേനെ

  • @shebipa3810
    @shebipa3810 3 роки тому +7

    Innu neram vaikiyoo

  • @nayananair4600
    @nayananair4600 3 роки тому +2

    Ammavan fans like cheyu ❤️❤️

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 роки тому +2

    സംഭവം പൊളിച്ചു എന്നാലും അമ്മാവനും അമ്മായിയും എവിടെ ക്ക് ആയിരിക്കും പോയത്

    • @abrahamka4089
      @abrahamka4089 3 роки тому +1

      അമ്പലത്തിൽ പോയി മാലയിടാനായിരിക്കും

  • @Alex-ek1wo
    @Alex-ek1wo 3 роки тому +1

    ആ കൈ നീട്ടി...അതിൽ ഉണ്ട് ആത്മ വിശ്വാസം ...

  • @muralidharannair4470
    @muralidharannair4470 3 роки тому +1

    Ammavan undengil episode super

  • @sharifpottammel6011
    @sharifpottammel6011 3 роки тому +2

    ഞാൻ വന്നു അളിയൻസ് കാണാൻ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому

    കിടിലൻ എപ്പിസോഡ് ആരുന്നു നാളേക്ക് വെയ്റ്റിംഗ് ആണ്

  • @sikhak.s571
    @sikhak.s571 3 роки тому +2

    Ethra nerayi wait cheyunnu
    Net off cheyunathinu Munb onukoodi Vannu nokiyatha
    Apo dhe vannu

  • @aminaashna1226
    @aminaashna1226 3 роки тому

    Aliyans episode kathirikkuna njan

  • @indian6346
    @indian6346 Рік тому

    സൂപ്പർ.

  • @kksaijalsaiju6905
    @kksaijalsaiju6905 3 роки тому +1

    Thangam thani thangaman
    👍😜

  • @krish.m6882
    @krish.m6882 3 роки тому +1

    ലില്ലി ആന്റി സൂപ്പർ

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому

    ലാസ്റ്റ് 3Minute എന്റെ പൊന്നോ!!! എനിക്ക് ഹാർട്ട് അറ്റാക്ക് വന്നെന്ന് തോന്നി പോയി😨😨😨

  • @ayshasidheer1107
    @ayshasidheer1107 3 роки тому +1

    Late aayallooo... Nokki irunnit kidakkan pokuvayrunnu.. Ini kandit urengam❤️

  • @onsraa4497
    @onsraa4497 3 роки тому

    Aliyans team nodu oru req undu.... tv il kaanade u tube il matram kanunna alanu nhan.... 11.30 vare wait cheydu urangi.. dayavu cheydu ingane drohikerudu... 🙏🙏😪😪

  • @remakrish7884
    @remakrish7884 3 роки тому +1

    ശരിയാ ചിലപ്പോൾ രാജേഷ് മാമൻ ഇതു സ്വപ്നം ആക്കും. എന്നാൽ ബോർ ആണു. എല്ലാവരും അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. Super

  • @raheem9951
    @raheem9951 2 роки тому

    അളിയൻ സ് ഇതിന്ന കട്ട ഫാൻസ്‌ undo

  • @satheeshk8576
    @satheeshk8576 3 роки тому

    സൂപ്പർ അമ്മാവാ.... പൊളിച്ചു

  • @tonyjohn2529
    @tonyjohn2529 3 роки тому

    Very good episode and all the best Team ALIYANS✌🌻👍🌲⭐

  • @Gkm-
    @Gkm- 3 роки тому

    എത്ര സിമ്പിൾ ആയിട്ടാ വിളിച്ചു ഇറകി കൊണ്ടുപോയത് അമ്മാവൻ😁

  • @rajeshtt7906
    @rajeshtt7906 3 роки тому

    Kurachukoodi nerathe upload cheyyanam.Njan Saudiyilanu, kandittuvenam urangan.

  • @binsumathew3772
    @binsumathew3772 3 роки тому +1

    Super🥰🥰🥰

  • @usery1285
    @usery1285 3 роки тому +2

    ഗിരിജ അമ്മായി ഒക്കെ പക്ഷേ അമ്മാവൻ സെൽഫ് എടുക്കുവോ 😜

  • @rajuthaliyil1747
    @rajuthaliyil1747 3 роки тому

    അമ്മാവന്റെ സ്വത്തുക്കൾ മരുമകൾക്ക് കിട്ടാതെ ആവുമോ ഇനി കാത്തിരുന്നു കാണാം 🙆‍♂️😭😭😌😌😪😪

  • @mohamedriyas2956
    @mohamedriyas2956 3 роки тому +1

    Super 👏👏👏

  • @tgbabu3167
    @tgbabu3167 3 роки тому

    മീൻ ചട്ടിയിൽ വരെ ചോറിട്ട ഇളക്കി തിന്നു. നല്ല രുചിയാണ്.

  • @vasanthyravi4462
    @vasanthyravi4462 3 роки тому

    Kaathirunnu...kaathirunnu..kannu kazhachu....aaa..paattu orma vannu.😄😄

  • @sainabavadakara9333
    @sainabavadakara9333 3 роки тому

    എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @asifabdullah717
    @asifabdullah717 2 роки тому

    Ammaavanum ammaayiyum polichu