ഇന്നത്തെ മനുഷ്യന് പറ്റാത്തത് എന്ത് കണ്ടാലും ഏലിയൻ....... അന്നത്തെ മനുഷ്യർ നമ്മളെലും കഴിവ് ഉള്ളവരായിരുന്നു എന്ന് അംഗീകരിക്കണം. ശക്തി ഉളളവർ ആയിരുന്നു. കഠിനമായി ജോലി ചെയ്യുന്നവർ ആയിരുന്നു.
ശരിയാണ് ബ്രോ, മനുഷ്യന്റെ കഠിനാധ്വാനം കൊണ്ട് തന്നെ നിർമ്മിച്ചതാണ്, പക്ഷെ ഏലിയാൻ നിർമ്മിച്ചതാണ് എന്ന് ഒരു വിഭാഗം ആളുകൾ അവകാശപെടുന്നുണ്ട്... ആ കഥ കേട്ടു വരുന്നവരെ വീഡിയോയിലേക്ക് ആകർഷിക്കാനാണ് അങ്ങനെ കൊടുത്തത്😁
ഈ അമ്പലവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട് ഈ പ്രദേശത്തെ രാജാവിന് ഒരിക്കൽ അപൂർവമായ രോഗമുണ്ടാകുകയും പ്രശസ്തരായ വൈദ്യന്മാർക്ക് പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചില്ല. അവസാനം രാജാവിന്റെ പത്നി ഗ്രീഷ്‌ണേശ്വര ശിവനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയും അസുഖം ഭേദമായാൽ ക്ഷേത്രം നിർമ്മിക്കാമെന്ന് പറയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണുന്നത് വരെ ഉപവസിക്കുമെന്നും പറഞ്ഞു. രാജ്ഞിയുടെ പ്രാർത്ഥനയുടെ ഫലമായി രാജാവിന്റെ രോഗം മാറി. ക്ഷേത്രനിർമ്മാണവും ആരംഭിച്ചു. അപ്പോഴാണ് അവർക്ക് മനസിലായത് ക്ഷേത്രത്തിന്റെ മുകൾഭാഗം അഥവാ ശിക്കാര കാണാൻ മാസങ്ങൾ ഒരുപാട് വേണ്ടിവരുമെന്ന്. അത്രയും നാൾ ഉപവാസമിരിക്കുക എന്നത് സാധ്യമായ കാര്യമാണോ ? അപ്പോഴാണ് കോകസ എന്ന പണിക്കാരൻ വരികയും ഒരാഴ്ച സമയത്തിനുള്ളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം നിർമ്മിക്കാമെന്ന് വാക്കുനൽകുകയും ചെയ്തു. അങ്ങനെ ഈ പണിക്കാരൻ ക്ഷേത്രത്തിന്റെ മുകൾഭാഗം ആദ്യം പണിതു. അങ്ങനെയാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
Mmh..thanks for the msg..also..annonum phn illathathinte koodi aarikanam..oru utharavadithwam eteduth sdipoliyayit hardwork cheyth theerthathinte oru kala vaibavam kanunund..🥰🥰🥰🥰
വീഡിയോക്ക് കമന്റ് ഒക്കെ വരുന്നത് കുറവാണ് ആരെങ്കിലും എന്തെങ്കിലും പറയും എന്ന് കാത്തിരിക്കളാണ്...😂 അടുത്തത് നേരെ പോയത് ബീഹാർ ഗായയിലേക്ക് ബുദ്ധനു ബോധോദയം ഉണ്ടായ ബോധി വൃക്ഷം കാണാനാണ് പിന്നെ വരാനാസി അങ്ങനെ അങ്ങനെ ഇനിയും വീഡിയോ വരാനുണ്ട് തുടർന്നും സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു🥰
അത് ശരിയാണ്. ഞാൻ ഉദേശിച്ചത് ഇവിടെ നിന്നും 80 ലക്ഷം ടൺ പാറക്കൽ പുറത്തു കൊണ്ട് പോയിട്ടുണ്ട്, അത് അടിമകൾ ആവാൻ സാധ്യതയില്ലേ? കൊത്തുപണികൾ തീർച്ചയായും പഠിച്ച ശിൽപ്പികൾ തന്നെയാവാം❤️ വീഡിയോയോട് പ്രതികരിച്ചതിനു നന്ദി ബ്രോ❤️
Super monu
❤️❤️
മഹാത്ഭുതം തന്നെ . വിശദമായ വിശദീകരണത്തിന് വളരെ വളരെ നന്ദി .
അജന്ത ഒരു അൽഭുതമാണ് എല്ലോറ കാണുന്നത് വരെ🔥
Pinnallai
എല്ലോറ ഗുഹകൾ കാണിച്ചതിന് ചാനലിന് നന്ദി.നിർമ്മാണ സമയം അവിടെ നിന്നും മാറ്റിയകല്ല് മറ്റേതെങ്കിലും നിർമ്മിതികൾക് ഉപയോഗിച്ചതാകാം.
@@swaminathanthodupuzha5919 1500 വർഷം മുമ്പ് നടന്നതല്ലേ വ്യക്തമായ വിവരമില്ല അങ്ങനെ എന്തെങ്കിലും രീതിയിൽ ഉപയോഗിച്ചു കാണും
നന്നായി മോനെ നല്ല സ്ഥലങ്ങൾ 👏👏
❤️🥰
Oh!! അതാണല്ലേ രോമാഞ്ചം 🙊❤️
Anyway kollam kollam❤️
❤️❤️😂
ഔരംഗസീബ് പല ക്ഷേത്രങ്ങളും തകർത്തു...
അതെ🤕
Spr broo ഓരോ വീഡിയോസ് ലും നല്ലപോലെ ഇമ്പ്രൂവ്മെന്റ് ഉണ്ട് ♥️♥️
Thank you bro❤️ keep supporting❤️❤️
Super 💯
Thanks 🔥
Super
❤️❤️
Superb
Thank you! Cheers!
Entertaining with valuable informations❤
Glad you enjoyed it❤️
യാസീൻ vlogs ന്റെ കമെന്റ് ബോക്സിൽ കണ്ടു വന്നതാ . sub ചെയ്തിട്ടുണ്ട് . ആളും ആരാവവും കൂടുമ്പോ വന്ന വഴി മറക്കാതിരിക്കുക. all the best..🎉
ഏയ് വന്ന വഴി മറക്കില്ല❤️
Adipwali aayind🥰🙌
❤️❤️
Super❤
Thanks 🔥
ഇവിടെ എങ്ങനെ എത്തും പിന്നെ താമസം
🤩🤩
❤️❤️
❣️
❤️❤️❤️
How to reach
ഞാൻsubdcribe ചെയ്തു. ട്ടാ ❤
❤️
❤❤
❤️❤️
🥰🥰❤
❤️❤️
❤
❤️❤️
Bro നിങ്ങൾ സ്റ്റേ ചെയ്ത place and its rent details onnu paranju tharumo?
Njangal ninnath aurangabad aan stay cheythath avdnn ellors poyi night Biharlek train keri
🤟❤️
❤️❤️
പോളിഞ്ഞതല്ല പോളിച്ചതാണ്😢😢
അതെ💯
Aa kallu upayogichu vere nermathi undakki kaanum
Undavum❤️🥰
Kannur squad nte review le comment kand vannathannu 😍
Thank you bro keep supporting❤️
ഇന്നത്തെ മനുഷ്യന് പറ്റാത്തത് എന്ത് കണ്ടാലും ഏലിയൻ.......
അന്നത്തെ മനുഷ്യർ നമ്മളെലും കഴിവ് ഉള്ളവരായിരുന്നു എന്ന് അംഗീകരിക്കണം. ശക്തി ഉളളവർ ആയിരുന്നു. കഠിനമായി ജോലി ചെയ്യുന്നവർ ആയിരുന്നു.
ശരിയാണ് ബ്രോ, മനുഷ്യന്റെ കഠിനാധ്വാനം കൊണ്ട് തന്നെ നിർമ്മിച്ചതാണ്, പക്ഷെ ഏലിയാൻ നിർമ്മിച്ചതാണ് എന്ന് ഒരു വിഭാഗം ആളുകൾ അവകാശപെടുന്നുണ്ട്... ആ കഥ കേട്ടു വരുന്നവരെ വീഡിയോയിലേക്ക് ആകർഷിക്കാനാണ് അങ്ങനെ കൊടുത്തത്😁
Bhayankra ❤
❤️❤️
Ithaanu.bharatha.samskkaaram
❤️
🫶❤️❤️👏
❤️❤️
Enthu kond mugalil ninnu thazhot panithunnh parayunne..thazhe ninum mugalilekulm aavalo..valiyoru nirmithik vendiyulla thudakam allayirunniitikanam..kothiyeduth kothyeduth poge poge korach koodi nirmithigal develop cheyth kond vranum chance ndallo..❤❤..
ഈ അമ്പലവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട് ഈ പ്രദേശത്തെ രാജാവിന് ഒരിക്കൽ അപൂർവമായ രോഗമുണ്ടാകുകയും പ്രശസ്തരായ വൈദ്യന്മാർക്ക് പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചില്ല. അവസാനം രാജാവിന്റെ പത്നി ഗ്രീഷ്‌ണേശ്വര ശിവനോട് ഉള്ളുരുകി പ്രാർത്ഥിക്കുകയും അസുഖം ഭേദമായാൽ ക്ഷേത്രം നിർമ്മിക്കാമെന്ന് പറയുകയും ചെയ്തു. കൂടാതെ ക്ഷേത്രത്തിന്റെ മുകൾ ഭാഗം കാണുന്നത് വരെ ഉപവസിക്കുമെന്നും പറഞ്ഞു. രാജ്ഞിയുടെ പ്രാർത്ഥനയുടെ ഫലമായി രാജാവിന്റെ രോഗം മാറി. ക്ഷേത്രനിർമ്മാണവും ആരംഭിച്ചു. അപ്പോഴാണ് അവർക്ക് മനസിലായത് ക്ഷേത്രത്തിന്റെ മുകൾഭാഗം അഥവാ ശിക്കാര കാണാൻ മാസങ്ങൾ ഒരുപാട് വേണ്ടിവരുമെന്ന്. അത്രയും നാൾ ഉപവാസമിരിക്കുക എന്നത് സാധ്യമായ കാര്യമാണോ ? അപ്പോഴാണ് കോകസ എന്ന പണിക്കാരൻ വരികയും ഒരാഴ്ച സമയത്തിനുള്ളിൽ ക്ഷേത്രത്തിന്റെ മുകൾഭാഗം നിർമ്മിക്കാമെന്ന് വാക്കുനൽകുകയും ചെയ്തു. അങ്ങനെ ഈ പണിക്കാരൻ ക്ഷേത്രത്തിന്റെ മുകൾഭാഗം ആദ്യം പണിതു. അങ്ങനെയാണ് ഇന്ന് കാണുന്ന ഈ ക്ഷേത്രമെന്നാണ് വിശ്വാസം.
Mmh..thanks for the msg..also..annonum phn illathathinte koodi aarikanam..oru utharavadithwam eteduth sdipoliyayit hardwork cheyth theerthathinte oru kala vaibavam kanunund..🥰🥰🥰🥰
വീഡിയോക്ക് കമന്റ് ഒക്കെ വരുന്നത് കുറവാണ് ആരെങ്കിലും എന്തെങ്കിലും പറയും എന്ന് കാത്തിരിക്കളാണ്...😂 അടുത്തത് നേരെ പോയത് ബീഹാർ ഗായയിലേക്ക് ബുദ്ധനു ബോധോദയം ഉണ്ടായ ബോധി വൃക്ഷം കാണാനാണ് പിന്നെ വരാനാസി അങ്ങനെ അങ്ങനെ ഇനിയും വീഡിയോ വരാനുണ്ട് തുടർന്നും സപ്പോർട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു🥰
Njn ippo kand kondirikuaanu vedeos..ellora kazhinj..ipo ajantha asnu kanunne..korach time eduthitanelum full ella videosum kanan try cheyyam to..supperb aanu .ellam..aa oru effort kandaal aryan patum..othiri kalathe aagraham sadicha aalude happyness..keep going on...😇😇😇😇😇😇😇💝💝💝💝
@@sumasumanbai-op4kn thanks a lot🥺❤️
വളരേ ശരിയായ നിഗമനം..പുരാതന ഭാരതീയ കലാ വൈഭവം
❤️❤️
അടിമകൾ പണിതാൽ പിരമിഡ് പോലെ ആകും. ഇത് പണിതത് കൊത്ത്കലകൾ പഠിച്ച ശില്പികൾ ആകാം.
അത് ശരിയാണ്. ഞാൻ ഉദേശിച്ചത് ഇവിടെ നിന്നും 80 ലക്ഷം ടൺ പാറക്കൽ പുറത്തു കൊണ്ട് പോയിട്ടുണ്ട്, അത് അടിമകൾ ആവാൻ സാധ്യതയില്ലേ? കൊത്തുപണികൾ തീർച്ചയായും പഠിച്ച ശിൽപ്പികൾ തന്നെയാവാം❤️
വീഡിയോയോട് പ്രതികരിച്ചതിനു നന്ദി ബ്രോ❤️
@@vascodanstravelvlog അതിനും അടിമകൾ വേണ്ടാ. നമ്മുടെ ആനകൾ നമ്മുടെ ശക്തി.
@@papputrainer9651 അതും ആവാം 1500 വർഷം മുമ്പ് നടന്നതല്ലേ.... ശെരിക്കും എന്തൊക്കെയാണെന്ന് ആർക്കറിയാം....😁
മതേതര തവളകൾ കാണട്ടെ ,
😁
സ്റ്റാലിന്റ് പയ്യങ്ങളും കമ്മികളും കാണട്ടെ
😮💨roomanchhh.. 😂
Hehe😁
മുഖളന്മാരുടെ കടന്ന് കയറ്റം ആണ് ആ നിർമിതികളെ എല്ലാം തകർത്തത്.. ഇല്ലെങ്കിൽ എന്തുമാത്രം ഭംഗി ആയിരുന്നേനെ 🤔
അതെ സങ്കടം തോനുന്നു🥺
Super
Thanks❤️
Super❤
Thanks 🔥
😍😍
❤️❤️
❤
❤️❤️
❤
❤️❤️
❤
❤️❤️
❤❤
❤️❤️
❤❤
😌❤️
❤❤❤
❤️❤️
❤❤❤
❤️❤️❤️
❤
❤️❤️
❤
😁❤️